ജഗുവിനെ വിടാതെ തലവേദന.../Family vlog /Treatment /Ayurveda treatment /Healthy life /Medicine

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 360

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  13 годин тому +14

    SBM Ayur
    Laloor Road
    Ayyanthol
    Thrissur
    Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526
    www.sbmayur.com
    (Sunday Holiday, വിളിക്കേണ്ട സമയം രാവിലെ 10 മുതൽ വൈകീട്ട് 5 വരെ )

    • @gulfcon
      @gulfcon 6 годин тому

      SLE ക്ക് ചികിത്സ ഉണ്ടോ അവിടെ

    • @sreekanth.m.s
      @sreekanth.m.s Годину тому

      നിങ്ങളുടെ ഫേസ്ബുക് പേജ് ഹാക്ക് ആയല്ലോ 😮

  • @rakhisaji4762
    @rakhisaji4762 7 годин тому +2

    ശരിക്കും അത്ഭുത സിദ്ധിയുള്ള മരുന്ന്.ഡോക്ടറുടെ വിവരണം കേൾക്കുമ്പോ തന്നെ അറിയാം. അവസാനം ചേട്ടൻ ചേച്ചിയെ ചേർത്തു പിടിച്ച് ചേച്ചി പാടിയത് കേട്ടപ്പോ ഒരുപാട് സന്തോഷം 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @sharmilareji81
    @sharmilareji81 40 хвилин тому

    Informative vedio... ❤❤❤❤ thank u dears.... It will be helpfull for my friend... She is suffering from Migraine since long time....

  • @MeenaSatish-q3x
    @MeenaSatish-q3x 10 годин тому +5

    നിങ്ങളുടെ വീഡിയോ തുടക്കം മുതൽ കാണാറുണ്ട്. അതിലെ കുഞ്ഞു ജഗ്ഗുനെ ഞാൻ ശ്രദ്ധിക്കുമായിരുന്നു. ഇപ്പോൾ ജഗ്ഗു വലുതായി. അങ്ങനെ ഞങ്ങളുടെ കണ്ണിനു മുൻപിൽ വലുതായ കുട്ടിയാണ് ജഗ്ഗു. അവനെ നേരിൽ കാണാൻ ആഗ്രഹമുണ്ട്. അതുകൊണ്ട് നിങ്ങളെ കാണാൻ ആഗ്രഹം ഇല്ല എന്നല്ല. അവനെ കാണുമ്പോൾ എന്റെ മകന്റെ ഈ പ്രായം ഓർമ വരുന്നു 🥰🥰🥰🥰🥰

  • @arjunvk9381
    @arjunvk9381 3 години тому +2

    നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. തല വേദനയും, ടോൺസിൽസ് കൊണ്ടും വളരെ പ്രയാസം അനുഭവിക്കുന്നവർക്ക് എസ് ബി എം ലെ ചികിത്സ വലിയ ആശ്വാസമാണ്. ചികിത്സയെ കുറിച്ച് ഉള്ള കാര്യങ്ങളെല്ലാം പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം. ജഗ്ഗുവിന്റെ തലവേദന എത്രയും പെട്ടന്ന് ബേധമാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @VGedites-ni2gr
    @VGedites-ni2gr 11 годин тому +1

    സരിതേ വളരെ ഉപകാരം. ഇങ്ങനെ ഉപകാരമുള്ള കാര്യങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനുള്ള മനസ്സിന് big salute. പിന്നെ ജാഗ്ഗുനെ സരിതക്ക് പഠിപ്പിച്ച് കൊടുത്തൂടെ

  • @rainbowplanter786
    @rainbowplanter786 10 годин тому +3

    മൈഗ്രീൻ വല്ലാത്ത ഒരു അവസ്ഥ യാണ് എന്റെ ഉമ്മ ഒത്തിരി വർഷം കൊണ്ട് അനുഭവിക്കുന്നു. ഉപകാരപ്രദമായ വീഡിയോ 🙏💕❤️

  • @sobhadayanand4835
    @sobhadayanand4835 12 годин тому +5

    Super വീഡിയോ. ഈ വീഡിയോ കാണുന്ന എല്ലാ പ്രേക്ഷകർക്കും 💯% വിശ്വസിച്ചു ഉപയോഗിക്കാം കാരണം Aju 's world നമ്മുടെ ചാനലാണ്. മാത്രമല്ല നമ്മുടെ സ്വന്തം ശ്രീദേവി ഡോക്ടറുടെ ഗവേഷണത്തിലൂടെ അവീഷ്കരിച്ച മരുന്നുകൾ ❤️❤️❤️❤️.

  • @teslamyhero8581
    @teslamyhero8581 12 годин тому +4

    വളരെ പ്രയോജനപ്രദമായ വീഡിയോ 👌👌👌👌

  • @nishap9136
    @nishap9136 11 годин тому +1

    Hi Aju n Saritha❤nalla video ..oru padu perkuu upayogham akunna vedio...red dressil randalum super..pattum adipoli..nasayam kazhinha thala kazhukamo... reply tharane😊

  • @shafeeqhuzzain585
    @shafeeqhuzzain585 9 годин тому

    Namaskaram 😍🙏
    Jhanoru pharmacist aanu dubayil ethreyo aalukal e budhimutt um kondu varumbo namukk aake kodukan patunath sarithechi paranja medicines aanu …ini ayurvedam suggest cheyaalo👍

  • @Anithapraveen1950achu
    @Anithapraveen1950achu 13 годин тому +2

    Harivandanam Good morning ajuvettan sarithechi jaggu good video

  • @vkmadathil_CryptoWorldZ
    @vkmadathil_CryptoWorldZ 9 годин тому +3

    ആയുർവേദം ദൈവത്തിൻ്റെ വരധാനമാണ് അത് ജന ങളിലേക്ക് എത്തിക്കുന്നതിന്ന് നിങ്ങളുടെ ശ്രമവും ഡോക്ടർരുടെ മരുന്നുകളും 100 % ഗുണം ചെയ്യും ഞാനും എൻ്റെ മകൾക്ക് വേണ്ടി മൈഗ്രയിൻ മരുന്നു വാങ്ങിയിട്ടുണ്ട് 100% നിങ്ങളുടെ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കം തീരച്ച

  • @ranjithmenon8625
    @ranjithmenon8625 7 годин тому

    Hii അജു നമസ്‌കാരം, ഇന്നത്തെ ഈ informative വീഡിയോ നന്നായിട്ടുണ്ടാട്ടോ, sinusities problem und wife nu , sbm vare onnu ponam ❤❤❤

  • @rasilulu4295
    @rasilulu4295 20 хвилин тому +1

    Use ful vidio 👌🏻👌🏻👌🏻👌🏻👌🏻❤❤❤❤❤👍🏻👍🏻👍🏻🥰🥰🥰

  • @sindhubiju6618
    @sindhubiju6618 Годину тому +1

    അൾസറിന് SBM ൽ മരുന്നുണ്ടോ? ഒന്ന് ശ്രീദേവി ഡോക്ടറോട് ചോദിച്ചിട്ട് പറയണേ.❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Годину тому

      വീഡിയോ യുടെ ലാസ്റ്റ് തന്നിട്ടുള്ള നമ്പറിൽ വിളിച്ചു ചോദിക്കൂ ട്ടാ 🥰🥰🥰🙏

  • @sheejatv6817
    @sheejatv6817 6 годин тому +1

    Pattu super. Saritha........

  • @nicefamilyvlog1935
    @nicefamilyvlog1935 7 годин тому

    Sree devi Dr njagalkku parijayapeduthiyathinu orupad thank you❤❤❤❤❤❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 12 годин тому +9

    ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങൾ ഉള്ള തലവേദനകാരിയാണ് ഞാൻ കാണിക്കാത്ത ഡോക്ടർ മാരില്ല ഇന്നത്തെ വ്ലോഗ് എന്നെപോലെ തലവേദനകൊണ്ട് ബുദ്ധി മുട്ടുന്നവർക്കു വളരെ ഉപകാരം.. നന്ദി സരിത.. 🙏🙏🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  12 годин тому

      വേഗം വാങ്ങി നാളെ തന്നെ ഉപയോഗിച്ച് തുടങ്ങൂ
      വേഗം മാറട്ടെ ❤️❤️❤️

    • @lakshmikuttynair8818
      @lakshmikuttynair8818 9 годин тому

      Nice video. Very useful for everyone ❤❤❤❤

  • @jayashreesudhakaran7863
    @jayashreesudhakaran7863 7 годин тому

    വളരെ നല്ല വ്ലോഗ് Thanks എല്ലാവർക്കും🙏❤❤❤❤❤

  • @premasasimenon3243
    @premasasimenon3243 5 годин тому +1

    Mygrain.ullavar ellavarum ethu upayagikanam athu vannavarke athinte vedana manassilakukayullu.thanks Dr 😊

  • @vidhyadharannair6703
    @vidhyadharannair6703 12 годин тому +2

    Kure perk useful agate video.....Ajus Saritha uyarangalil ethate❤

  • @kumaricr3713
    @kumaricr3713 3 години тому +1

    Super vlog super pattu

  • @WindyDay0712
    @WindyDay0712 13 годин тому +1

    My son also had migraine when he was very small . 3-4 vayasayappozhaanu migraine aanennu manasilaayathu. He had ocular migraine. Lightsinu chuttum halo pole thonnum. Flashing lights aayi chuttilum thonnum. Ellam chuttinum karangunnathaayi thonnum. Pettannu urakkathil ninnu ezhunelkkumbol aanu athu mostly undakunnathu. Avan cheruthaayirunnathu kondu pedichu vallathe karayumaayirunnu... Ippo valuthaayappol (19/20 vayasu) thalavedana vallapozhum okke undakarollu.

  • @ushasuresh739
    @ushasuresh739 Годину тому +1

    ഞാൻ നിങ്ങളുടെ വീഡിയോ സ്തിരം കാണുന്ന ആളാണ്. ഇന്ന് ഈ വീഡിയോ കണ്ടു ഒളരി sbm ഹോസ്പിറ്റലിൽ പോയി മൈഗ്രെയിൻ നുള്ള മരുന്ന് dr കണ്ടു വാങ്ങി വന്നു. Monu വേണ്ടി ആണ് 10 വർഷം ആയി തലവേദന കഷ്ടപ്പെടുത്തുന്നു. മോൻ സൗദി യിൽ ആണ്. മരുന്ന് കൊടുത്തയച്ചു നോക്കട്ടെ. മാറും എന്ന് പ്രദീഷിക്കട്ടെ.

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 6 годин тому +1

    Migraine.chennikuththu.
    Ente mole oripaadu anubhavichu .ippol ok aayi.kaaranam bp vannu hyyyyyy level appol paranjathu bp kondu ullathanennu bp tablets eduthu power koodiyathu nalle urakkam pandaara urakkam pinne 1 kku onnuaraadan randu kku onnaradan kaxhikkala ee randu varsgathil aanu over hy lu aayathu bp.allathappol 1 42 anganeya aa time aayirunnu syrating bp apozha dr. Paranjathu np ulla kondanennu.😂
    Pakshe migrane thanneya.
    Over bp aaya ee randu varshathil aanu koodiya power tablets kazhichathu thalavedhana poyi .bp vallapozhum orumaathri aakumbol mathre ippol kazhikkunnathu tablets.vallapozhengilum migraine varunnundu.
    😢vannaal vannavrke anubhavam ariyoo ente dhaivame😢
    Sreedevi Dr. Aayitu samsarikkanam ennokke vicharikunnundu ippol.watsaap add cheythittundu 4 masatholam aayi.
    Padikkunna unnikalkkokke ingane vannaal paavam .marum mone jaggu Dr. Avide ullathu kondu pedikkendallo .chardhichupokunnathu nallatha.muti nikkumbol kooduthal bhudhimuta.
    Aarkkum vararuthe dhaivame ennanu eppom prarthikkaru ithu varumbol
    Jaggu mone seeling fan chotil kidakenda A/c venda.stand fan swing vecholoo.nere adikkunnapole venda.veyil kollenda cap ittitu pokoo kooduthal veyilinu.
    Aju bro new model lungi ,kayili super .Rs. ethraya.
    Full video kananam idayil message ittatha.athu ente pathivu paniya😂

  • @PraseethajagadheeshPrasi
    @PraseethajagadheeshPrasi 11 годин тому +2

    എന്റെ ഫ്രണ്ടിന്റെ മോന് ഇതുപോലെ മൈഗ്രനാണ്. ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. Thank you

  • @sunithasigy9159
    @sunithasigy9159 12 годин тому +1

    Ayyo migraine kazhinja 11 varshamayi anubhavikkunnu. Vannal 3 weeks okke nilkkum. Nasyam cheythu kure mari. Annalum undu. Nasyam cheythapol enikkum engananu cheythathu. Anu thailam njan edakku edakku use cheyyum.Tonsils enikkuundayirunnu.chronic ayi.athukondu dr tonslactomy cheythu. 10varshamayi

  • @vijithasatheesh6215
    @vijithasatheesh6215 11 годин тому +5

    ചേച്ചി എന്റെ വീട് കണിമംഗലം പനമുക്ക് ആണ്, നിങ്ങളെ വലിയ ഇഷ്ടാ, എന്റെ നാത്തൂന്റെ അതെ സംസാരം ❤❤, ഇപ്പോൾ ഞാൻ കല്യാണം കഴിച്ച്, കായംകുളം ആണ്, ഞങ്ങൾ സ്വർണപ്പണിക്കാർ അണ്, husband വള പണിക്കാരൻ ആണ് ❤❤ഇപ്പോൾ ആണ് വീഡിയോ എല്ലാം കാണുന്നത്, പണ്ട് തൊട്ടുള്ള എല്ലാ വീഡിയോയും എല്ലാം കാണും

  • @Sobhana-o4v
    @Sobhana-o4v 6 годин тому +1

    വളരെ ഉപകാരപ്രദമായ വീഡിയൊ

  • @sijijtony1749
    @sijijtony1749 5 годин тому +1

    Thank you saritha i have been suffering since 20 yrs migrane class venam

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  52 хвилини тому

      ആണോ 🙏🙏 ഈ മരുന്ന് ഉപയോഗിക്കൂ വേഗം മാറട്ടെ

  • @preetas2486
    @preetas2486 12 годин тому +2

    Very useful video for all. Thanks for sharing.God bless

  • @geethakumari771
    @geethakumari771 7 годин тому

    Very very useful video.God Bless you all.

  • @llakshmitv976
    @llakshmitv976 8 годин тому +3

    Sree devi doctor da hairstyle superb.. beautiful hair❤😂🎉

  • @VinodhiniSasi-n8i
    @VinodhiniSasi-n8i 7 годин тому

    Aju Saritha useful vedio pattu super

  • @anu8259
    @anu8259 12 годин тому +1

    Hello..Ajuchetta...this is my first comment...iam from thrissur...currently at Bangalore...migrinol medicine online aayi order cheyyan kittumo..this is for my husband..he has migrain for last 15 years..please reply me...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 годин тому

      വീഡിയോ യുടെ ലാസ്റ്റ് തന്നിട്ടുള്ള നമ്പറിൽ വിളിച്ചു പറയൂ. ട്ടോ ❤️❤️❤️അവർ അയച്ചു തരും 🥰🥰🥰🙏

  • @NeethuPs-o2u
    @NeethuPs-o2u 11 годин тому +2

    നമസ്കാരം 🙏🏻.മൈഗ്രെനെ കുറിച്ചുള്ള ഡോക്ടർടെ വീഡിയോ ചെയ്യുമോ

  • @vidhyasunil2990
    @vidhyasunil2990 10 годин тому +1

    Chechi തലയിൽ fungus നുള്ള ചികിത്സയുണ്ടോ sbm il

  • @minisura4363
    @minisura4363 8 годин тому

    Thank you Sarita ajju jagu❤

  • @Ashoksworld-q3h
    @Ashoksworld-q3h 11 годин тому +1

    മൈഗ്രെയിൻ ഓയിൽ തയ്യാറാക്കുന്നതിനെ കുറിച്ച് വളരെ വ്യക്തമായി എല്ലാ ingredients പറഞ്ഞു തരുന്നുണ്ട്... സന്തോഷമുണ്ട് ഡോക്ടർ.. 😄😄💚💙💙💙💙👍

  • @SunithaSukumar-d7v
    @SunithaSukumar-d7v 10 годин тому

    Hi aju saritha jaggu kutta enikkum mygrain undaayirunnu 30,varsham മുന്പു elite hospittalil kaanichu ithu muzhuvanaayi maarillennum varumbol marunnu kazhichaal mathiyennu paranju kure varsham illayirunnu pinne idakku varum eppo marunnu kazhikaarilla 30,varshamaayi mumbai yil aanu ini naattil varumbol ee marunnu try cheyyanam good vedeo thudakkam muthale ningalude ku de kudiya aalaanu comment angane idaarilla ente naattu kaaraanu ennu parayaan abhimaanam oru padu sneham❤

  • @anithak8398
    @anithak8398 11 годин тому

    അജു സരിത 🙏🙏🙏 വളരെ നല്ല വീഡിയോ 👌👌👍👍👍 മുൻപ് എനിക്കും മൈഗ്രൈൻ ഉണ്ടായിരുന്നു തലവേദന വരുമ്പോൾ പേടിയായിരുന്നു . സരിത പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു. നസ്യം ചെയ്തിട്ടാണ് മാറിയത്. വല്ലാത്തൊരു അവസ്ഥയാണ് ഇതു വന്നുകഴിഞ്ഞാൽ 😔😔😔😔😔. ഇതുപോലെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 💕💕💕💕💕

  • @reenadasharidas1984
    @reenadasharidas1984 6 годин тому +1

    സരിതെ ഈ മുട്ടുവേദനക്കും നടു വേദനക്കും dr അടുത്ത് മരുന്നുണ്ടോ അതിന്റെ ഒരു വീഡിയോ ചെയ്യാമോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  50 хвилин тому

      വീഡിയോ യുടെ ലാസ്റ്റ് തന്നിട്ടുള്ള നമ്പറിൽ വിളിച്ചു ചോദിക്കൂ ട്ടാ 🥰🥰🥰🙏

  • @rajanimahesh2476
    @rajanimahesh2476 51 секунда тому

    Thank you saritha❤

  • @geethakumari771
    @geethakumari771 6 годин тому +2

    Thyroid nodules churungan entengilum medicine undo

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  50 хвилин тому

      വീഡിയോ യുടെ ലാസ്റ്റ് തന്നിട്ടുള്ള നമ്പറിൽ വിളിച്ചു ചോദിക്കൂ ട്ടാ 🥰🥰🥰🙏

  • @VGedites-ni2gr
    @VGedites-ni2gr 10 годин тому +1

    ഒരു കാര്യം ചോദിക്കാൻ മറന്നു. SBM ൽ Varicose ന് മരുന്ന് ഉണ്ടോ

  • @DeepaLalu-hg2eg
    @DeepaLalu-hg2eg 13 годин тому +2

    ഗുഡ്മോണിങ് അജുചേട്ടാ സരിത ജഗ്ഗു എനിക്ക് കൊറേ വർഷമായി ഇതേ അവസ്ഥ യാണ് ♥️♥️♥️

  • @rakhilaraj8033
    @rakhilaraj8033 8 годин тому

    വളരെ നല്ല വീഡിയോ... നിങ്ങളുടെ വീഡിയോസ് കണ്ട് ഞാനും sbmayur subscribe ചെയ്തു....

  • @MidhuAntony-f9u
    @MidhuAntony-f9u 5 годин тому +1

    Diabetes control ആക്കാനുള്ള treatment ഉണ്ടോ....????

  • @teslamyhero8581
    @teslamyhero8581 13 годин тому +4

    സരിത അജുവിന്റെ തലവേദനയല്ല.. തലേലെഴുത്തു ആണ്.. നല്ല പാതി 💪💪💪🔥🔥🔥

  • @Ashoksworld-q3h
    @Ashoksworld-q3h 11 годин тому +1

    ഹായ്..... സ്നേഹമുള്ള അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി നല്ലൊരു ദിവസം എല്ലാവർക്കും നമസ്കാരമുണ്ട് 🙏💚💙😄🙏💚💙😄🙏

  • @jancybabu233
    @jancybabu233 8 годин тому

    SBM ayur il varicose veinu enthenkilum marunnundo

  • @geethapradeep7881
    @geethapradeep7881 Годину тому +1

    വീണ്ടും വരാത്ത വിധത്തിൽ മൈഗ്രൈൻ മാറി പോവുമോ... എത്ര ദിവസം പുരട്ടണം

  • @syamakp8496
    @syamakp8496 9 годин тому

    ഹായ് സരിത, മൈഗ്രൈൻ മരുന്ന് ഞങ്ങൾക്ക് എങ്ങനെ കിട്ടും. അയച്ചു തരാൻ പറ്റുമോ. ഞങ്ങൾ കോഴിക്കോട് ജില്ലയിലാണ്

  • @bijinarayanan4323
    @bijinarayanan4323 Годину тому +1

    മരുന്നു പുരട്ടാൻ കൊതിയായിട്ട് അസുഖം വരാൻ ആഗ്രഹിച്ച ഒരാളെ ആദ്യമായിട്ട് കാണുകയാണ്....🙏🏻🙏🏻🙏🏻

  • @teslamyhero8581
    @teslamyhero8581 12 годин тому +5

    ശ്രീദേവി ഡോക്ടർ 👍👍

  • @RamayabijuBiya-hi5ji
    @RamayabijuBiya-hi5ji 11 годин тому +1

    Swasham mutalnde marun undo en chodiko sarithe

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 годин тому

      തന്നിട്ടുള്ള നമ്പറിൽ വിളിച്ചു ചോദിക്കൂ ട്ടോ ❤️❤️❤️

  • @sreejapv1772
    @sreejapv1772 13 годин тому +2

    Kanninu moodal ഉള്ള മൈഗ്രൈൻ എനിക്ക് ഉണ്ടായിരുന്നു ആര് ശ്രദ്ധിക്കാൻ വെള്ളത്തിൽ കല്ലെറിഞ്ഞാൽ ഉള്ളതുപോലെ ആണ് കണ്ണിൽ ഓളങ്ങൾ, മൂടലും 😟

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  12 годин тому

      ആണോ 😔😔 ഈ മരുന്ന് ഉപയോഗിക്കൂ ട്ടാ 🥰🥰🥰

  • @sumamsumam320
    @sumamsumam320 13 годин тому +3

    Gd mrng dears... 🙏🥰

  • @stencybiju8007
    @stencybiju8007 13 годин тому +1

    Good information saritha👍🏼👍🏼🥰

  • @sharletanniejoseph4603
    @sharletanniejoseph4603 10 годин тому +1

    Sarithaa..... Kayampoo 👌🏻👌🏻👌🏻

  • @Greeshmasreehari
    @Greeshmasreehari 7 годин тому

    Chetante thalavedana ethyalum adipoli.

  • @Udaya.chandrika
    @Udaya.chandrika 9 годин тому

    Ivide ella asugathinum treatment undo

  • @shanisharaf9542
    @shanisharaf9542 11 годин тому +1

    മരുന്നിന്റെ പേര് onnu പറയാമോ എവിടെ നിന്നാണ് വാങ്ങാൻ കിട്ടുക

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 годин тому

      വീഡിയോ യുടെ ലാസ്റ്റ് തന്നിട്ടുള്ള നമ്പറിൽ വിളിച്ചു ചോദിച്ചാൽ മതി ❤️❤️❤️

  • @JoiceDcunha
    @JoiceDcunha 10 годин тому

    Jagu God is with you 😇 my dear love ❤He will take care 💅 of your health and He will make you very fast recovery from your headache, our prayers are with you 🙏🏾🙏🏾🙏🏾 God bless you dear ❤❤️❤️❤️❤️❤️❤️

  • @Riyas...
    @Riyas... 6 годин тому +1

    ഡോക്ടർ രോഗത്തെ പറ്റിയും മരുന്നിനെ പറ്റിയും അങ്ങനെ വിവരിച്ച് വാചാലനായിരിക്കുമ്പോൾ അതിൻ്റെ നടുവിൽ അജു ഇടക്കിടെ ചിരിച്ചും തലയാട്ടിയും നിൽക്കുന്നത് കണ്ടപ്പോൾ ഡോക്ടർക്ക് മനസ്സിലായി ഇയാൾക്ക് ഒരു തേങ്ങയും മനസ്സിലായിട്ടില്ലെന്ന്😂😂
    എന്നാലും മരുന്ന് പരട്ടാൻ കൊതിയായിട്ട് അസുഖം ആഗ്രഹിച്ച അജുവാണ് ഇന്നത്തെ എൻ്റെ ഹീറോ.......😍😍😍🥰

  • @sujathamohan3093
    @sujathamohan3093 12 годин тому +1

    Very very informative video Thanks

  • @jayanthianand9327
    @jayanthianand9327 11 годин тому +1

    ഹായ് സരിത ഡോക്ടറുടെ അഡ്രസ്സ് പറഞ്ഞു തരാമോ❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 годин тому

      വീഡിയോ യുടെ ലാസ്റ്റ് നമ്പർ ഉണ്ട്. അതിൽ വിളിക്കൂ ട്ടോ 🥰🥰🥰

  • @sunilpaul4074
    @sunilpaul4074 11 годин тому +1

    Eczema kkula marunnu undo.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 годин тому

      തന്നിട്ടുള്ള നമ്പറിൽ വിളിച്ചു ചോദിക്കൂ ട്ടോ 🥰🥰🥰🥰🙏

  • @AslamchembanAslamchemban
    @AslamchembanAslamchemban 9 годин тому +1

    ഡോക്ടറുടെ പറമ്പിൽ കയറി ഓരോന്ന് വിളിച്ചു പറയുന്ന അജുവേട്ടന്ടെ തലയിൽ തളം വെക്കുന്നതിനെ പറ്റി ഉറപ്പായും ഡോക്ടർ ചിന്തിച്ചിട്ടുണ്ടാവും 😅😅
    ജഗ്ഗുവിന്റെ ബുദ്ധിമുട്ടുകൾ വേഗം മാറി അടിപൊളിയാവട്ടെ 😊
    സരിതേച്ചിയുടെ പാട്ട് പൊളിച്ചു🫰... ഈ വീഡിയോ എല്ലാവരും ഷെയർ ചെയ്യുക ഒരുപാട് ആളുകൾക്ക് ഉപകാരപ്രദമാവും സംശയം ഇല്ല 👍👍👍👍
    സ്നേഹത്തോടെ ചെമ്പൻ കുഞ് ഒപ്പ് 〰️

  • @anithap9088
    @anithap9088 8 годин тому

    Pleaae do long video of migrane plz...no one is getting bored ..we can listen to doctor for even two hours....show 11 days process also we will see...those not interested can increase video speed na...

  • @lathamohan7705
    @lathamohan7705 9 годин тому

    അജു സരിത വളരെ നല്ല വീഡിയോ ❤️❤️❤️❤️❤️❤️❤️

  • @sindhus6320
    @sindhus6320 13 годин тому +1

    പ്രിയപ്പെട്ട അജു, സരിത, ജെഗ്ഗു നമസ്കാരം 🙏❤

  • @rajankuttappan
    @rajankuttappan 8 годин тому

    നമസ്ക്കാരം...... 🙏💕

  • @anithap9088
    @anithap9088 8 годин тому

    I have given my second order of hair care oil and shampoo...it has amazing effect on my hormonal hairloss

  • @anniemathew8004
    @anniemathew8004 7 годин тому +1

    എന്റെ migraine stone remove ചെയ്തപ്പോള്‍ മാറി, അതിന് മുമ്പ് എല്ലാ ദിവസങ്ങളിലും migraine ആയിരുന്നു, mri scan ചെയ്യുന്നത് നല്ലതാണ്

  • @Ashoksworld-q3h
    @Ashoksworld-q3h 11 годин тому +1

    എത്ര സമയമെടുത്തായിരിക്കും നിങ്ങൾ ഈ മരുന്നുകൾ തയ്യാറാക്കുന്നത് അത്രയും ഗുണമുണ്ടാകുമെന്നർഥം.. 😄😄👍👍👍👍💚💚💚💚👍

  • @princydas7796
    @princydas7796 8 годин тому

    Evidanu ee hospital saritha

  • @ashakrishnan3761
    @ashakrishnan3761 11 годин тому +2

    സരിത ഓർമ്മ വച്ച കാലം തൊട്ട് 47 വയസ് വരെ മൈഗ്രൻ തലവേദന അനുഭവിച്ച അദ്ധ്യാപിക ആയിരുന്നു ഞാൻ. പാവം എൻ്റെ അമ്മ ഞാൻ കാണുന്ന കാലം മുതൽ 2021-ൽ 81-ാം വയസ്സിൽ മരിക്കുന്നിടം വരെ മൈഗ്രന് അടിമയായിരുന്നു. അമ്മ Rtd. തഹസിൽദാർ ആയിരുന്നു. എങ്ങനെയെന്ന് അറിയില്ല 47 വയസ് ഒക്കെ കഴിഞ്ഞപ്പോൾ ഗുളികകളിൽ നിന്നും രക്ഷപെട്ട് ഞാൻ മൈഗ്ര നോട് പിണങ്ങി😮

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 годин тому +1

      ഭാഗ്യം 🥰🥰🥰🥰🙏🙏♥️ ഇനി വരാതിരിക്കട്ടെ

  • @HadhiyaFathima_
    @HadhiyaFathima_ 10 годин тому

    Evideya vangan kittuka

  • @teslamyhero8581
    @teslamyhero8581 13 годин тому +4

    ഇന്നത്തെ പ്രിയപ്പെട്ടവരേ എന്നുള്ള അജുന്റെ വിളി 🫶🫶🫶🫶🫶🫶🫶🫶🫶🫶

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  12 годин тому +1

      അടിപൊളി ആയോ. ഇന്നത്തെ വിളി..?? 😍😍😍

    • @teslamyhero8581
      @teslamyhero8581 11 годин тому +1

      @@ajusworld-thereallifelab3597 ഉള്ളിന്റെ ഉള്ളിൽ നിന്നുമുള്ള സ്നേഹാർദ്രമായ വിളി 💞💞💕💕💕💕💕💕💕❤️❤️❤️❤️❤️❤️

  • @jayakumari6953
    @jayakumari6953 11 годин тому +2

    ടോൺസിലിറ്റിസ്. മാറാൻ. ഉള്ള. മരുന്ന്. ഒന്നു. റിപ്ലൈ. ഇടണേ. ❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 годин тому

      വീഡിയോ യുടെ ലാസ്റ്റ് തന്നിട്ടുള്ള നമ്പറിൽ വിളിച്ചു ചോദിക്കൂ ട്ടോ ❤️❤️❤️

  • @Babi.Abi.NN2008
    @Babi.Abi.NN2008 11 годин тому +1

    👍 very helpful video

  • @haseenanaseem7866
    @haseenanaseem7866 7 годин тому

    Asthma തീരെ വരാതിരിക്കാൻ എന്തെങ്കിലും ഉണ്ടോ 13വയസ് ഉണ്ട്,astthma തുടങ്ങിയിട്ട് രണ്ടു വർഷം ആയി

  • @anoopp3899
    @anoopp3899 Годину тому +1

    നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് വരുതെന്ന് പറഞ്ഞാൽ സ്പെഷ്യൽ ഡിസ്കൗണ്ട് ലഭിക്കുമോ.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  58 хвилин тому

      😂😂😂 വീഡിയോ യുടെ ലാസ്റ്റ് തന്നിട്ടുള്ള നമ്പറിൽ വിളിച്ചു ചോദിക്കൂ ട്ടാ 🥰🥰🥰🙏

  • @sudhanair8177
    @sudhanair8177 10 годин тому

    ഈ സ്ഥലം എവിടെയാണ്

  • @sharmilareji81
    @sharmilareji81 10 годин тому +1

    On duty... അപ്പോൾ രാത്രിയുടെ യമങ്ങളിൽ കാണാം..... ഇപ്പൊള് ഒരു കുട്ടി ബ്രേക്ക്‌ ❤❤❤... I will be free after 8..😅😅

  • @rasmisureshnair9590
    @rasmisureshnair9590 2 години тому +1

    ഇതിൽ പാരിജാതം കണ്ടപ്പോൾ എനിക്ക് തോന്നിയത് അത് പോലെ നിങ്ങളുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ പാരിജാതം, പവിഴ മല്ലി, ഗന്ധരാജൻ തുടങ്ങിയ പൂമരങ്ങൾ വച്ചൂടെ

  • @ashakrishnan3761
    @ashakrishnan3761 11 годин тому +3

    ജഗ്ഗു വിന് കുറയും വിഷമിക്കണ്ട. ചികിത്സയുമായി മുന്നോട്ട് പോകു ഈശ്വരാധീനം ഉണ്ടാകും.

  • @jancybabu3033
    @jancybabu3033 12 годин тому +2

    Aju Saritha jegu...good morning God bless you💕🙏

  • @VanajaAjayakumar
    @VanajaAjayakumar 2 години тому +1

    അഞ്ജനമെന്നത് ഞാനറിയും മഞ്ഞളു പോലെ വെളുത്തിരിക്കും. പാരിജാതപ്പൂ തേടിയുള്ള അജുവിൻ്റെ ഓട്ടം അവസാനിച്ചപ്പോൾ ഓർമ വന്നതാണ്. ഇതിനുമുൻപത്തെ കമൻ്റ് വീണ്ടും ശരിയായി ഞാനെന്താ നന്നാവാത്തെ😂 എവിടെ നിന്നെങ്കിലും സരിത പാരിജാതപൂ പറിച്ച് അജുവിന് കാണിച്ചു കൊടുക്കണം വീഡിയോ സൂപ്പറായിരുന്നു.

  • @thankav6808
    @thankav6808 7 годин тому

    Ngaleppazam randu parudayum mugattu kandu 🥰🥰🥰

  • @sujahenry960
    @sujahenry960 11 годин тому +1

    അണുതൈലം ,വളരെ നല്ലത് ആണ്.എൻ്റെ മൈഗ്രെയ്ൻ മാറാൻ അതാണ് ഉപയോഗിച്ചത്.,,👌👌👌👌

  • @Ashoksworld-q3h
    @Ashoksworld-q3h 11 годин тому +1

    ഹായ്.... ശ്രീദേവി ഡോക്ടർ നമസ്കാരം🙏💚💙💙😄🙏

  • @prashanthas7278
    @prashanthas7278 12 годин тому +1

    HOW MUCH PAIN AND WOTK THEY ARE TAKING THATS THE REASON IT IS COSTLY

  • @sheebaharikrishnan3251
    @sheebaharikrishnan3251 8 годин тому +1

    Super super❤❤❤❤

  • @jaleelgoogle2569
    @jaleelgoogle2569 7 годин тому

    തൈറോയ്ഡ് ന് അവിടെ മെഡിസിൻ ഉണ്ടോ?

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 7 годин тому

    എനിക്ക് അവിടെ പോകണം ❤❤❤

  • @AmeenKuwait-x6x
    @AmeenKuwait-x6x 10 годин тому

    Namaskaram ❤

  • @sherlyabraham5512
    @sherlyabraham5512 12 годин тому +2

    Kayampu super song from Australia