Aa Yathrayil 369 | Thara Nandikkara Part 2 | Safari TV

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 150

  • @rahimkvayath
    @rahimkvayath 4 роки тому +30

    ശരിയാണ് ഇറാൻ സന്ദർശിച്ചവരുടെ യാത്രാ വിവരണങ്ങളിൽ വായിച്ചറിഞ്ഞ കാര്യം വളരെ സന്ദർശിച്ച രാജ്യങ്ങളിൽ ഏറ്റവും സഹായ മന:സ്ഥിതി ഉളള ആളുകൾ ഇറാനികൾ ആണ് എന്നാണ്

    • @CluelessCompass
      @CluelessCompass 4 роки тому +7

      അതെ. അവിടുത്തെ എല്ലാ മനുഷ്യരിൽ നിന്നും നല്ല അനുഭവങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. Thank you very much for watching my program. 😊
      ഇറാനിൽ ഞങ്ങൾ പോയ സ്ഥലങ്ങളുടെ വീഡിയോകൾ ഒക്കെ Clueless Compass എന്ന ഈ ചാനലിലുണ്ട്. താൽപര്യമുണ്ടെങ്കിൽ കണ്ടു നോക്കൂ. ഇഷ്ടപ്പെട്ടാൽ കൂടുതൽ യാത്രാ വീഡിയോകൾക്കായി Subscribe ചെയ്യൂ. ☺️

    • @goodvibe951
      @goodvibe951 4 роки тому

      @@CluelessCompass കെ
      പ്രോഗ്രാം കാണാൻ വൈകി അടിപൊളി ആയിട്ടുണ്ട്

    • @rahimkvayath
      @rahimkvayath 4 роки тому

      @@CluelessCompass കാണാം

  • @ASARD2024
    @ASARD2024 4 роки тому +7

    ആൽബിൻ തോമസിന്റെ ആ യാത്രയിൽ കണ്ടു നോക്കൂ പൊളിയാണ് ഇറാനെ കുറിച്ച് നല്ല അറിവുകൾ കിട്ടും 👍

  • @elanjiflower
    @elanjiflower 4 роки тому +16

    30 വർഷം മുൻപ് വരെ എല്ലാ സ്വതന്ത്രവും അനുഭവിച്ച ജനങ്ങൾ ആണല്ലോ ഇറാനിലെത് .ജനങ്ങളുടെ മനസ്സിൽ ഇപ്പോഴും അ ചരിത്ര സ്മരണ ഉണ്ടായിരിക്കും

    • @adheebhydher9872
      @adheebhydher9872 4 роки тому +2

      Pennu pidich nadakkan swadandrillathath oru kanakkinu nallath thannanu. Hussain aa prayathinte chodhanayayirikkanam aa parayanath.
      Verenthinanu swadandrakkuravu ennonn vyakthamakkanam. Thara chechiyude sambhashanathil ninnum angana oru thingiyamaral avde undenn thonnunnilla.

    • @almeshdevraj9581
      @almeshdevraj9581 4 роки тому +1

      @@adheebhydher9872 Iranil streekalkku enthokke restrictions aanu ullathu?

    • @adheebhydher9872
      @adheebhydher9872 4 роки тому +1

      Sthreekalkk mathramalla ellavarkkum restrictions kanum. Athintethaya ethics and morality keep cheyyunnathinte baghamanenn manassilakkendathanath.

    • @adheebhydher9872
      @adheebhydher9872 4 роки тому

      Anivaryamaya enth aavashyathinanu restrictions enn vyakthamakku

    • @almeshdevraj9581
      @almeshdevraj9581 4 роки тому +1

      @@adheebhydher9872 Restrictions enthokke aanennu parayu.

  • @underootsteam4062
    @underootsteam4062 4 роки тому +23

    സാരിയിലെ പാർക്കിൽ ഇസ്രായേലിന്റെ പതാകയും കാണാൻ സാധ്യതയില്ല. ഇസ്രായേലിനെ ലോകരാജ്യങ്ങളുടെ കണക്കിൽ എണ്ണുക പോലും ചെയ്യാത്ത രാജ്യമാണ്‌ ഇറാൻ. പക്ഷെ ഇറാനിലെ ജനങ്ങൾക്ക്‌ ആരോടും വിദ്വേഷമോ വെറുപ്പോ ഇല്ല താനും. രാജ്യങ്ങൾ തമ്മിലുള്ള ഉടക്ക്‌ തീർത്തും രാഷ്ട്രീയമാണ്‌ എന്നാണ്‌ അവർ പറയുക. അത്‌ പോലെ ഇറാൻ ഒരു മതാഷ്ടിത രാജ്യമാണെങ്കിലും ജനങ്ങൾ തീർത്തും നവീകരണ ചിന്താഗതിക്കാരാണ്‌. തീർത്തും നല്ല മനുഷ്യർ.

    • @CluelessCompass
      @CluelessCompass 4 роки тому +4

      Possible. ഹൊസെയിൻ ഞങ്ങളോട് പറഞ്ഞത് അമേരിക്കയുടെ പതാക മാത്രം ഇല്ലെന്നാണ്. ഇറാനിലെ മനുഷ്യരെക്കുറിച്ച് നിങ്ങൾ പറഞ്ഞത് ശരിയാണ്. അവർക്ക് ഒരു രാജ്യക്കാരോടും ദേഷ്യമില്ല. ഒട്ടും സങ്കുചിത ചിന്താഗതിക്കാരുമല്ല. :-) ഇറാനിലെ വീഡിയോകൾ കണ്ടിട്ടില്ലെങ്കിൽ ഞങ്ങളുടെ ചാനലിലുണ്ട്. താല്പര്യമുണ്ടെങ്കിൽ കണ്ടോളൂ. :-)

    • @underootsteam4062
      @underootsteam4062 4 роки тому +4

      Clueless Compass ഞാൻ ഇസഫഹാനിലും നൈഷമ്പൂരിലും ഷിറാസിലും പോയിട്ടുണ്ട്‌. എനിക്ക്‌ നൈഷമ്പൂരിൽ കുറച്ച്‌ സുഹൃത്തുക്കൾ ഉണ്ട്‌. ചേച്ചി വീഡിയോയിൽ പറഞ്ഞ Internet Blackout അവിടത്തെ ആളുകൾ Fuel Price Hiking നെതിരെ സമരം ചെയ്തപ്പോഴായിരുന്നു. ഒറ്റ രാത്രികൊണ്ട്‌ ഇന്ധനവില ഇരട്ടിപ്പിക്കുകയായിരുന്നു ഇറാൻ സർക്കാർ.
      ചേച്ചിയുട്‌ അവതരണം കൊള്ളാം. കൊറോണക്കാലത്തിനു ശേഷം ഇനിയും യാത്രകളും വിവരണങ്ങളും പ്രതീക്ഷിക്കുന്നു.

    • @underootsteam4062
      @underootsteam4062 4 роки тому +6

      unnikrishnan satheesan ഞാൻ ഇസ്രായേലിനെ ഒരു രാജ്യമായി ഇറാൻ അംഗീകരിക്കുന്നില്ല എന്നാണ്‌ പറഞ്ഞത്‌. അല്ലാതെ ഇസ്രായേൽ എന്ന ഒരു രാജ്യം ഇല്ല എന്നല്ല.
      പേർഷ്യൻ സംസ്കാരങ്ങളെ ഇഷ്ടപ്പെടുകയും ഇറാൻ ഗവണ്മെന്റിനെയും നിയമങ്ങളെയും വെറുക്കുകയും ചെയ്യുന്ന ഒരാളാണു ഞാൻ. ദയവായി അൽപ്പം മാന്യമായി ചോദ്യങ്ങൾ ചോദിക്കുക.

    • @rafeequekuwait3035
      @rafeequekuwait3035 4 роки тому +1

      അത്‌ ഓക്കേ ബട്ട്‌ ഒരു കാര്യം നല്ല വൃത്തി പിന്നെ പാരമ്പര്യം ശൈലി പിന്തുടരുന്ന വർ എല്ലാറ്റിലും പിന്നെ ഇസ്രായേൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജൂതർ ഒള്ള രാജ്യം പിന്നെ ഈ അടുത്ത ഇസ്രായേൽ സർക്കാർ കൂടുതൽ ആളുകലെ ആകർഷിച്ചു ഇപ്പൊ കുറെ ആളുകൾ ഇസ്രായേലിൽ പോയി . നല്ല വരും അല്പം മോശം ഒള്ള വരും ഉണ്ട് അല്പം ഇറാൻ ഭാഷ അറിയാം നല്ല ഹെൽത്ത് ഫുഡ്‌ ആണ് പിന്നെ കബാബ് കഴിക്കും പിന്നെ എല്ലാ യിപ്പോ ഴും ഫുഡ്‌ ന് ശേഷം തൈര് കഴിക്കും മോര് അല്ല... അങ്ങിനെ പോകുന്നു

    • @underootsteam4062
      @underootsteam4062 4 роки тому +3

      Rafeeque Kuwait
      ഇസ്രായേൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജൂതന്മാരുള്ളത്‌ ഇറാനിലല്ല. ഫ്രാൻസിലും കാനഡയിലുമാണ്‌ (ഇസ്രായേലിനെക്കാൾ കൂടുതൽ ജൂതന്മാരുള്ളത്‌ അമേരിക്കയിലാണ്‌.)
      ഇറാനിലെ 98% ജനങ്ങളും രേഖകൾ പ്രകാരം മുസ്ലിംങ്ങളാണ്‌ 2% ക്രിസ്ത്യാനികളും ജരതുഷ്ടമതക്കാരുമാണ്‌ (zoroastrianists). ഇറാനിയൻ മുസ്ലിംങ്ങളിൽ ഏറിയ പങ്കും ഷിയാ വിഭാഗക്കരാണ്‌. പക്ഷെ ഏതാണ്ട്‌ 20% ആളുകൾ മാത്രമേ യത്ഥാർത്ത ഇസ്ലാം വിശ്വാസം അനുഷ്ടിക്കുന്നുള്ളൂ. യുവതലമുറയിൽ ഏറിയ പങ്കും നിരീശ്വരവാദികളും യുക്തിചിന്താഗതിക്കാരുമാണ്‌.

  • @Achayan53
    @Achayan53 4 роки тому +10

    *സെക്കൻഡ് പാർട്ടിന് വേണ്ടി കാത്തിരികുവായിരിന്നു......👌😘👍*

  • @sujithpillai1554
    @sujithpillai1554 4 роки тому +2

    I had been to Iran on 2018 January. Tehran you got Actually more places to see. Needed atleast 3 nights . Must see Milad tower tallest tower in Iran. Just like Burj Khalifa of Dubai. So beautiful. There are lot of more beautiful cities. Yazd, Kerman, Kashan, shiraz etc. You could have visited there too. I had 12 days tour with private tour guide booked from tour by locals . Gone to Tehran, Kashan, yazd, Kerman, Isfahan & shiraz .

  • @midlajsubair7707
    @midlajsubair7707 4 роки тому +14

    I was waiting for days to see the 2nd episode. I really love it. Her narration is stunning.

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 4 роки тому +1

      Me too

    • @CluelessCompass
      @CluelessCompass 4 роки тому +4

      @@shajahanmarayamkunnath7392 Thank you very much 😊
      ഇറാനിൽ ഞങ്ങൾ പോയ സ്ഥലങ്ങളുടെ വീഡിയോകൾ ഒക്കെ Clueless Compass എന്ന ഈ ചാനലിലുണ്ട്. താൽപര്യമുണ്ടെങ്കിൽ കണ്ടു നോക്കൂ. ഇഷ്ടപ്പെട്ടാൽ കൂടുതൽ യാത്രാ വീഡിയോകൾക്കായി Subscribe ചെയ്യൂ. ☺️

  • @faheemhusan6963
    @faheemhusan6963 4 роки тому +1

    This is first time i am waiting for second part of episode. Marvelous. Hats off thara madam

  • @ashrafndm
    @ashrafndm 4 роки тому +3

    വളരെ നല്ല അനുഭവം... കൂടുതൽ ഡീപായ അനുഭവം പ്രതീക്ഷിക്കുന്നു

  • @vipinns6273
    @vipinns6273 4 роки тому +11

    കാത്തിരിക്കുകയായിരുന്നു 😍

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 4 роки тому +4

    Excellent information and vibrant expressions. Eye contact is superb! She will be a wonderful public speaker 🔈👌🌹

    • @CluelessCompass
      @CluelessCompass 4 роки тому

      Thank you very much, Biju. 😊
      Happy to hear that. 😍
      ഇറാനിൽ ഞങ്ങൾ പോയ സ്ഥലങ്ങളുടെ വീഡിയോകൾ ഒക്കെ Clueless Compass എന്ന ഈ ചാനലിലുണ്ട്. താൽപര്യമുണ്ടെങ്കിൽ കണ്ടു നോക്കൂ. ഇഷ്ടപ്പെട്ടാൽ കൂടുതൽ യാത്രാ വീഡിയോകൾക്കായി Subscribe ചെയ്യൂ. ☺️

  • @Shymagireesh50
    @Shymagireesh50 4 роки тому +9

    കാത്തിരിക്കുകയായിരുന്നു 🥰

  • @akhileshsreepadham3099
    @akhileshsreepadham3099 4 роки тому +5

    Splendid narration chechy💙 love from Kozhikode

  • @abdulgani685
    @abdulgani685 4 роки тому +5

    വിവരണം നന്നായി പോകുന്നുണ്ട് സിസ്റ്റർ... waiting for more episodes 👍👍👍

    • @CluelessCompass
      @CluelessCompass 4 роки тому +1

      Thank you, Abdul. :-) ഇറാനിൽ ഞങ്ങൾ പോയ സ്ഥലങ്ങളുടെ വീഡിയോകൾ ഒക്കെ Clueless Compass എന്ന ഈ ചാനലിലുണ്ട്. താൽപര്യമുണ്ടെങ്കിൽ കണ്ടു നോക്കൂ. ഇഷ്ടപ്പെട്ടാൽ കൂടുതൽ യാത്രാ വീഡിയോകൾക്കായി Subscribe ചെയ്യൂ. ☺️

  • @mishal6155
    @mishal6155 4 роки тому +4

    Your narration is good madam . God bless you for visiting more countries

  • @naveedrasheed7488
    @naveedrasheed7488 4 роки тому +3

    പുതിയ അറിവുകൾ, നന്നായിട്ടുണ്ട്

  • @anuragm8661
    @anuragm8661 4 роки тому +6

    First comment, was waiting for 2nd episode , great presentation

  • @ammadmk5123
    @ammadmk5123 4 роки тому +3

    നിങ്ങൾ ജനിക്കുന്ന മുമ്പ് ഞാൻ പോയപ്പോൾ 30വർഷം മുമ്പ്. അറബ് രജിയങ്ങളിൽ അവർക്ക് അറിയുന്ന ഇന്ത്യ. ഇന്ദിരാഗാന്ധി. അമിതാബച്ചൻ. മിഥുൻചക്രവർത്തി. ഇവരെ അവർക്ക് വല്ലാത്ത ഇഷ്ടമായിരുന്നു. അവരെ ഇഷ്ടപെടുന്നത് കൊണ്ട്. ഞങ്ങളെയും.. ഇന്ത്യയെ ഹിന്ദി സിനിമയിൽകൂടെ മറ്റു രാജ്യങ്ങൾ വല്ലാതെ അറിയു്കയും. സ്നേഹികുകയും ചെയ്തിട്ടുണ്ട്.

    • @Ahdelichr-s1o
      @Ahdelichr-s1o 11 місяців тому

      അതൊക്കെ ഒരു കാലം.. ഇപ്പോൾ എല്ലാം പോയി. ഇന്ത്യ ക്കാരെ ദാരിദ്ര്യം രാജ്യമായി കാണുന്നു അവർ

  • @shanavasakbar5248
    @shanavasakbar5248 4 роки тому +3

    Hi madam
    Your narration is so good
    👍👍👍👍

  • @grandredchilly2572
    @grandredchilly2572 2 роки тому

    നല്ല അവതരണം...

  • @babooz1135
    @babooz1135 4 роки тому +1

    Gol farahani ...great actress in world cinima. like ..
    Waiting for next epic

  • @nijokkk5149
    @nijokkk5149 4 роки тому +2

    Nice and good telling

  • @muhammedshamnajm3818
    @muhammedshamnajm3818 4 роки тому +3

    Waiting iran 🔥✌🏼

  • @izzathturak8463
    @izzathturak8463 4 роки тому +12

    *Iran 🇮🇷 > Azerbaijan 🇦🇿 > Turkey 🇹🇷 > Albania 🇦🇱 > Bosnia Herzegovina 🇧🇦 > Kosovo* 🇽🇰 , Cyprus 🇨🇾 കൂടാതെ & Egypt 🇪🇬 > Morocco 🇲🇦 > Tunisia 🇹🇳 > Palestine 🇵🇸 & Israel 🇮🇱- *Jordan 🇯🇴, Lebanon 🇱🇧, ( Holy Islamic Package Visa ) യാത്ര ചെയ്തിട്ടുണ്ട് . കൂടാതെ Gulf രാജൃഗളുഠ Saudi Arabia 🇸🇦, UAE 🇦🇪, Qatar 🇶🇦, Oman 🇴🇲, Bahrain 🇧🇭, Kuwait 🇰🇼, ഉഠ Malaysia 🇲🇾, Brunei 🇧🇳 also & Canada* 🇨🇦

    • @sreelakshmicv8486
      @sreelakshmicv8486 4 роки тому +3

      Which is ur fvrt???

    • @CluelessCompass
      @CluelessCompass 4 роки тому +1

      @@sreelakshmicv8486 എന്നോടാണോ ചോദിച്ചത്? :-)

  • @milanmanoj1
    @milanmanoj1 4 роки тому +11

    Clueless compass fans♥️♥️

  • @9847407145
    @9847407145 4 роки тому +3

    SGK female lite version..
    TN- Thara Nandhikara 🙏

  • @akhiltk2107
    @akhiltk2107 4 роки тому +6

    I want to go to Iran once

    • @CluelessCompass
      @CluelessCompass 4 роки тому +1

      പോവാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു. 😊
      Thank you very much 😊
      ഇറാനിൽ ഞങ്ങൾ പോയ സ്ഥലങ്ങളുടെ വീഡിയോകൾ ഒക്കെ Clueless Compass എന്ന ഈ ചാനലിലുണ്ട്. താൽപര്യമുണ്ടെങ്കിൽ കണ്ടു നോക്കൂ. ഇഷ്ടപ്പെട്ടാൽ കൂടുതൽ യാത്രാ വീഡിയോകൾക്കായി Subscribe ചെയ്യൂ. ☺️

  • @chandivarghese9034
    @chandivarghese9034 4 роки тому

    വളരെ രസകരമായി ഒന്നും രണ്ടും ഭാഗങ്ങൾ കേട്ടു.. മൂന്നാം ഭാഗം എത്രയും പെട്ടെന്ന് റീലീസ്സ് ചെയ്യുമല്ലോ ! കാലതാമസം ഒഴിവാക്കാൻ ശ്രമിക്കുമല്ലോ !..

  • @M.A.Basith121
    @M.A.Basith121 4 роки тому +5

    ആ ചെങ്ങായിക് കുറച്ചു കൂടി മലയാള സിനിമകൾ പരിചയപ്പെടുത്തി കൊടുക്കാമായിരുന്നു.. ഇന്ത്യ എന്നാൽ ഹിന്ദി മാത്രം അല്ല എന്നും പറയണം ഇനി മുതൽ.. !

  • @chandra-4311
    @chandra-4311 4 роки тому +2

    I am waiting

    • @CluelessCompass
      @CluelessCompass 4 роки тому

      Thank you very much Chandra. :-)
      You can watch our Iran videos on our UA-cam channel. :)

  • @mujeebmuji4027
    @mujeebmuji4027 4 роки тому +1

    Super vlog

  • @sighilsubramaniyan9396
    @sighilsubramaniyan9396 4 роки тому +2

    third part please

  • @maheshramachandran3810
    @maheshramachandran3810 4 роки тому +1

    Excellent

  • @alpyvlog3415
    @alpyvlog3415 4 роки тому +1

    Njanum kathirunnu😍😍😍

    • @CluelessCompass
      @CluelessCompass 4 роки тому

      Thank you very much 😊
      ഇറാനിൽ ഞങ്ങൾ പോയ സ്ഥലങ്ങളുടെ വീഡിയോകൾ ഒക്കെ Clueless Compass എന്ന ഈ ചാനലിലുണ്ട്. താൽപര്യമുണ്ടെങ്കിൽ കണ്ടു നോക്കൂ. ഇഷ്ടപ്പെട്ടാൽ കൂടുതൽ യാത്രാ വീഡിയോകൾക്കായി Subscribe ചെയ്യൂ. ☺️

  • @muhammedbasilpp2011
    @muhammedbasilpp2011 2 роки тому +1

    Adutha pravisham iran visit cheyyumbo you must come my wife house Also place Bandar Abbas and quashm etc…

  • @anithaallu8503
    @anithaallu8503 4 роки тому +1

    Kathirikkuka ayyirunnu

  • @mhdmuhsin9985
    @mhdmuhsin9985 4 роки тому

    Good narration.

  • @ലോലപ്പാൻ
    @ലോലപ്പാൻ 4 роки тому +1

    Super

  • @subusubu2508
    @subusubu2508 4 роки тому +4

    മല്ലു ട്രാവെൽസ് കാണു എല്ലാം മാറിക്കിട്ടും

  • @niamathmedia
    @niamathmedia 4 роки тому +2

    👍👍👍

  • @jias8439
    @jias8439 4 роки тому +2

    For iran hitchhiking videos @ albin on the road
    For iran couples tour videos @ clueless compass
    For iran road riding videos @ mallutraveler

    • @CluelessCompass
      @CluelessCompass 4 роки тому +1

      Haha! That's a perfect playlist. :)
      Thank you very much, Jias. :)

  • @unnipallikkal5449
    @unnipallikkal5449 4 роки тому

    😍😍😍

  • @annemarypathrose9545
    @annemarypathrose9545 4 роки тому

    Want more .....

  • @ajmalshan7735
    @ajmalshan7735 4 роки тому

    Super ✌️

    • @CluelessCompass
      @CluelessCompass 4 роки тому

      Thank you very much, Ajmal. 😊
      ഇറാനിൽ ഞങ്ങൾ പോയ സ്ഥലങ്ങളുടെ വീഡിയോകൾ ഒക്കെ Clueless Compass എന്ന ഈ ചാനലിലുണ്ട്. താത്പര്യമുണ്ടെങ്കിൽ കണ്ടു നോക്കൂ. ഇഷ്ടപ്പെട്ടാൽ കൂടുതൽ യാത്രാ വീഡിയോകൾക്കായി Subscribe ചെയ്യൂ. ☺️

  • @latheefcherukad2070
    @latheefcherukad2070 4 роки тому

    നല്ല അവതരണം

    • @CluelessCompass
      @CluelessCompass 4 роки тому

      Thank you very much 😊
      ഇറാനിൽ ഞങ്ങൾ പോയ സ്ഥലങ്ങളുടെ വീഡിയോകൾ ഒക്കെ Clueless Compass എന്ന ഈ ചാനലിലുണ്ട്. താൽപര്യമുണ്ടെങ്കിൽ കണ്ടു നോക്കൂ. ഇഷ്ടപ്പെട്ടാൽ കൂടുതൽ യാത്രാ വീഡിയോകൾക്കായി Subscribe ചെയ്യൂ. ☺️

  • @canyouvish
    @canyouvish Рік тому

    From what I have read and seen, Iran is a beautiful country with rich culture and great people, unfortunately ruined by the oppressive regime

  • @sukumaransukumaran8366
    @sukumaransukumaran8366 4 роки тому +1

    👌

  • @shihabudeenshihab3962
    @shihabudeenshihab3962 4 роки тому +3

    മല്ലു ട്രാവൽസിന്റെ വീഡിയോയിൽ സ്ത്രീകൾ തലമുടി കാണിച്ച് നടക്കുന്നത് ഇഷ്ടം പോലെ കാണുന്നുണ്ടല്ലോ

    • @CluelessCompass
      @CluelessCompass 4 роки тому +2

      പല സ്ഥലത്തും പല മാതിരിയായിരിക്കാം. ഇന്ത്യയിൽ തന്നെ പലയിടത്തും പല ആചാരങ്ങളല്ലേ.. ഞങ്ങൾ പോയ എട്ടു സ്ഥലങ്ങളിലും തല മറയ്ക്കാത്ത അധികം ആരെയും കണ്ടില്ല. അതാണ് അങ്ങനെ പറഞ്ഞത്.
      :-)

    • @underootsteam4062
      @underootsteam4062 4 роки тому +3

      സ്കാർഫ്‌ വേണമെന്നെ ഉള്ളൂ. തലയുടെ മുഴുവൻ മറക്കണം എന്നത്‌ നിർബന്ധമില്ല ഇറാനിൽ. സൗദിയിലെ പോലെയല്ല.

    • @CluelessCompass
      @CluelessCompass 4 роки тому

      @@huzainIbrahim തല മറയ്ക്കാത്ത ആരെയും അങ്ങനെ കണ്ടതായി ഓർക്കുന്നില്ല. വീടുകളിൽ കണ്ടിരുന്നു. പക്ഷെ പുറത്തിറങ്ങുമ്പോൾ എല്ലാവരും തല മറിച്ചിട്ടു തന്നെയാണ് ഇറങ്ങുന്നത്.

    • @CluelessCompass
      @CluelessCompass 4 роки тому +2

      @@huzainIbrahim ഇറാനിൽ ഞങ്ങൾ പോയ സ്ഥലങ്ങളുടെ വീഡിയോകൾ ഒക്കെ Clueless Compass എന്ന ഈ ചാനലിലുണ്ട്. താൽപര്യമുണ്ടെങ്കിൽ കണ്ടു നോക്കൂ. ഇഷ്ടപ്പെട്ടാൽ കൂടുതൽ യാത്രാ വീഡിയോകൾക്കായി Subscribe ചെയ്യൂ. ☺️

    • @CluelessCompass
      @CluelessCompass 4 роки тому +2

      @@underootsteam4062 അതെ. പേരിനു തലയിൽക്കൂടി എന്തെങ്കിലും ഇട്ടാൽ മതി. :-)
      ഇറാനിൽ ഞങ്ങൾ പോയ സ്ഥലങ്ങളുടെ വീഡിയോകൾ ഒക്കെ Clueless Compass എന്ന ഈ ചാനലിലുണ്ട്. താൽപര്യമുണ്ടെങ്കിൽ കണ്ടു നോക്കൂ. ഇഷ്ടപ്പെട്ടാൽ കൂടുതൽ യാത്രാ വീഡിയോകൾക്കായി Subscribe ചെയ്യൂ. ☺️

  • @Shihabkaruvarakundu
    @Shihabkaruvarakundu 4 роки тому +3

    Hi നാട്ടുകാരി.....

  • @sajanjames4852
    @sajanjames4852 4 роки тому +3

    സെക്കന്റ്

  • @jamalkkv5079
    @jamalkkv5079 4 роки тому +1

    ഒന്നും പറയാനില്ല കിടു .

    • @CluelessCompass
      @CluelessCompass 4 роки тому +2

      Thank you very much, Jamal. നമ്മുടെ ചാനലിലെ ലേറ്റസ്റ്റ് വീഡിയോയിൽ ഇതിൽ പറയുന്ന പാർക്ക് കാണിച്ചിട്ടുണ്ട്.
      കണ്ടിട്ടില്ലെങ്കിൽ കണ്ടു നോക്കൂ. :-)

    • @jamalkkv5079
      @jamalkkv5079 4 роки тому

      @@CluelessCompass sure

  • @honor9xlite686
    @honor9xlite686 3 роки тому

    Churukki paranjal avide chennu nammude illaymayum poraymayum ariyichu😅?!. Ellam nammal kandirikkunnu ennu thonnaam. Potato eduthu kanikkaruthayirunnu.

  • @keraahome3d2dplan9
    @keraahome3d2dplan9 4 роки тому +1

    👍🏽

  • @clintoncletus4063
    @clintoncletus4063 4 роки тому +1

    👍

    • @CluelessCompass
      @CluelessCompass 4 роки тому

      Thank you very much 😊
      ഇറാനിൽ ഞങ്ങൾ പോയ സ്ഥലങ്ങളുടെ വീഡിയോകൾ ഒക്കെ Clueless Compass എന്ന ഈ ചാനലിലുണ്ട്. താൽപര്യമുണ്ടെങ്കിൽ കണ്ടു നോക്കൂ. ഇഷ്ടപ്പെട്ടാൽ കൂടുതൽ യാത്രാ വീഡിയോകൾക്കായി Subscribe ചെയ്യൂ. ☺️

  • @anverstm
    @anverstm 4 роки тому +3

    മല്ലു ട്രാവലിന്റെ വീഡിയോ കണ്ടവർക്കറിയാം അവിടെ പെൺ കുട്ടികളോട് സംസാരിക്കുന്നത് കൊണ്ടോ ചങ്ങാത്തം കൂടുന്നത് കൊണ്ടോ ഒരു പ്രശ്നവുമില്ല...പിന്നെ ഹുസൈൻ പറഞ്ഞ ഗേൾഫ്രണ്ടും സ്വാതന്ത്ര്യവും ഒക്കെ മറ്റെന്തോ ആണ് ഉദ്ദേശിക്കുന്നത്

    • @മധുരനാരങ്ങ
      @മധുരനാരങ്ങ 4 роки тому

      ശെരിയാ ഞാനും കണ്ട് aa എപ്പിസോഡ് friendly girls മലയാളി പെൺകുട്ടികളുടെ ജാടകൾ ഒന്നും അവർക്കില്ല

    • @ehjhg9909
      @ehjhg9909 4 роки тому

      ഇറാനിൽ മതം വിടാനുള്ള ( atheist ) സ്വാതന്ത്ര്യം ഇല്ല എന്ന് കേട്ടിട്ടുണ്ട് ഉണ്ട് ഒരുപക്ഷേ അതായിരിക്കും അങ്ങനെ പറയാൻ കാരണം

    • @hanidq4381
      @hanidq4381 3 роки тому

      @@ehjhg9909 മതം വിടാനുള്ള സ്വാദദ്ര്യം ഉണ്ട് 😐

  • @JWAL-jwal
    @JWAL-jwal 4 роки тому +2

    മുക്കി മൂളാതെ സംസാരിക്കൂ

  • @shihadp3076
    @shihadp3076 4 роки тому +1

    Insta id

  • @TomAlexV
    @TomAlexV 4 роки тому

    Do they have flag of Israel there? Just curious

    • @CluelessCompass
      @CluelessCompass 4 роки тому +1

      Not sure. The friend I met there (Hossein, who is repeatedly mentioned in the story.) only US flag is missing.

    • @CluelessCompass
      @CluelessCompass 4 роки тому

      You can see the full video of the same park in our UA-cam channel. Please check out if interested. :-)

  • @kristommundakayam4042
    @kristommundakayam4042 4 роки тому

    Golshiftheh topless ആയി അഭിനയിച്ചു .. അതാ പുറത്താക്കിയേ

  • @joeldominic555
    @joeldominic555 4 роки тому

    Vishwasathinte purathu hotels onnum illaatha oru sthalathekku oru aal de vaakku vishwasichu pogumbo eppozhelum manasinte ullil oru neriya bhayam thonnitille?? Coz you have no idea what will happen next or what's waiting for you out there.

    • @SELJINHUSSAINK
      @SELJINHUSSAINK 4 роки тому

      Adhu thannelle adinte oru oru thrill....

  • @kmsadath
    @kmsadath 4 роки тому +2

    ഒന്ന് സംസാരിച്ചു പഠിക്കാനുണ്ട് ആകെ ഒരു ചറ പറ ശരിയായിക്കോളും ശരിയാവാട്ട്

    • @CluelessCompass
      @CluelessCompass 4 роки тому +3

      Thank you very much. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. അതിന്റെ പരിഭ്രമമുണ്ടായിരുന്നു. വീഡിയോ കണ്ടതിൽ സന്തോഷം. 😊
      ഇറാനിൽ ഞങ്ങൾ പോയ സ്ഥലങ്ങളുടെ വീഡിയോകൾ ഒക്കെ Clueless Compass എന്ന ഈ ചാനലിലുണ്ട്. താൽപര്യമുണ്ടെങ്കിൽ കണ്ടു നോക്കൂ. ഇഷ്ടപ്പെട്ടാൽ കൂടുതൽ യാത്രാ വീഡിയോകൾക്കായി Subscribe ചെയ്യൂ. ☺️

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 4 роки тому +1

      @@CluelessCompass സംസാരത്തിന്ന് ഒരു ameture സ്വഭാവം ഉണ്ട്.
      കൂടുതൽ പോളിഷ് വേണ്ട.
      ഇങ്ങിനെ തുടർന്നോളൂ

    • @CluelessCompass
      @CluelessCompass 4 роки тому +3

      @@shajahanmarayamkunnath7392 ഞാൻ ഇങ്ങനെ വർത്തമാനം പറയുന്ന പോലെ സംസാരിക്കുന്നതിൽ ആണ് കംഫർടബിൾ. അച്ചടി ഭാഷയിൽ സംസാരിക്കാൻ ബുദ്ധിമുട്ടാണ്. :-)

    • @CluelessCompass
      @CluelessCompass 4 роки тому +1

      @@shajahanmarayamkunnath7392 ഇറാനിലെ വീഡിയോകൾ കണ്ടിട്ടില്ലെങ്കിൽ ഞങ്ങളുടെ ചാനലിലുണ്ട്. താല്പര്യമുണ്ടെങ്കിൽ കണ്ടോളൂ. :-)

    • @ashrafndm
      @ashrafndm 4 роки тому +2

      ഏതായാലും ഇന്ന് clueless copass subscribചെയ്യും

  • @muhammadshihab4663
    @muhammadshihab4663 4 роки тому +1

    Super👍👍👍👌

    • @CluelessCompass
      @CluelessCompass 4 роки тому

      Thank you very much, Shihab. 😊
      ഇറാനിൽ ഞങ്ങൾ പോയ സ്ഥലങ്ങളുടെ വീഡിയോകൾ ഒക്കെ Clueless Compass എന്ന ഈ ചാനലിലുണ്ട്. താൽപര്യമുണ്ടെങ്കിൽ കണ്ടു നോക്കൂ. ഇഷ്ടപ്പെട്ടാൽ കൂടുതൽ യാത്രാ വീഡിയോകൾക്കായി Subscribe ചെയ്യൂ. ☺️

  • @fazulraheem9749
    @fazulraheem9749 4 роки тому

    നല്ല അവതരണം

  • @kahrmedia1983
    @kahrmedia1983 4 роки тому +1

    👍👍👍

  • @mohbava5992
    @mohbava5992 4 роки тому

    Super