Tovino Fans Meet Part 01 : ua-cam.com/video/yoHHvletqyQ/v-deo.html Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
I'm a huge fan of DQ. I'm 46 year old. But ഒരിക്കലും ദുൽഖറിനെ, ഇതു പോലൊരു interview ന് കിട്ടില്ല. ദുൽഖറിൻ്റെ കുറ്റമല്ല അത്. വളർന്ന സാഹചര്യവും, അതുണ്ടാക്കിക്കൊടുത്ത ഒരു " ഉയർന്ന level ലുള്ള സ്ഥാനവുമൊക്കെ, "മമ്മൂട്ടിയുടെ " മകന് ഇത് പോലെ സാധാരണക്കാരനെ പോലെ ചിന്തിക്കാനോ മനസ്സിലാക്കാനോ ഉള്ള mind Set ഇല്ലാതാക്കി ! Tovi യുടെ ഈ family യ്ക്കൊപ്പമുള്ള interview ഉം, മറ്റൊരു interview ഉം ഇന്ന് കണ്ടപ്പോൾ , മനസ്സിന് വല്ലാത്ത ഒരു സങ്കടവും സന്തോഷവും ! May God bless this young man and his family and friends forever. 🙏❤️
@@abhijithmk698 അതല്ല bro പുള്ളി പലർക്കും കുറേ സഹായങ്ങൾ ഒക്കെ ചെയ്തിട്ടുണ്ട്, അതൊക്കെ പുള്ളിടെ സിനിമയ്ക്ക് publicity കിട്ടാൻ വേണ്ടിയാണ് അങ്ങനെ പലരും പറഞ്ഞു പരത്തുന്നുണ്ട്, പിന്നെ ഒരു starkid അല്ലാത്തതുകൊണ്ടായിരിക്കാം ടൊവിനോ, നിവിൻ പോളി പലരും ഇപ്പൊ അവരുടെ സിനിമകൾ ചിലത് flop ആയതിനാൽ flopstar, ബോംബ് ഇറക്കുന്നവൻ, useless, field out ആകും അങ്ങനെ ഒരുപാട് hate നേരിടുന്നുണ്ട്, അവർക്ക് നല്ല സിനിമകൾ ഉണ്ടായിട്ടുകൂടി ഇതെല്ലാം കേൾക്കുന്നുണ്ട്.
മക്കളെ മനസിലാക്കാനും അവരുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന മാതാപിതാക്കൾ ബഹുമാനിക്കപ്പെടേണ്ടതാണ്. ഭാര്യയേം മക്കളെയും മറന്നിട്ടു ചേട്ടന്മാരെയും പെങ്ങന്മാരെയും അനിയനെയും അവരുടെ മക്കളെയുമൊക്കെ നന്നാക്കാൻ നടക്കുന്ന ചില അലവലാതി തന്തമാരുണ്ട്.......
Tovi chettan is so lucky to have such a strong and supportive family...❤️ he is an amazing actor and a good family person and it's evident from all his interview ❤️tovi chettan always make his family proud with all his efforts and character ❤️🥳
In Malayalam first ever , One actor interview with his Dad and Mom 😍😍 Aswathy what a superb anchor Ethu VEENA yude kayyil koduthu chalamakkathirunna behind Woods nu oru kuthira Pawan 🙏🙏🙏🙏
@@jklohhhho 😁 അത് സ്വന്തം മകനായാലും മകളായാലും ഏത് മാതാപിതാക്കൾക്കും ചെറിയ അസൂയ തോന്നാത്തവർ വളരെ ചുരുക്കം ആയിരിക്കും.. അത് ഒരു feel തന്നെയാണ്.. but they are very haappy life.. thats all
Tovi is the number one in malayalam cinema wait time wiĺ prove it those who are not approved will watch and see,his behavior is a stepping stone to that position
സത്യം .. വീണ ആയിരിക്കുമോ interve ഇൽ എന്ന് പേടിച്ചപ്പോയി 🥶ടോവിച്ചായന്റെ intervw aayond kaanathirikkanum pattilla... 🥶🥶🥶Thanqq... Veenaye intervw il vekkanjath. 🙏🙏🙏🙏seresly... Big thankuuu... 🙏🙏🙏🙏അവളുടെ തൊലി kelkkbole വട്ട് പിടിക്കും...🥶🥶😖😖😖😖 Tovide sound same achante
Tovino Fans Meet Part 01 : ua-cam.com/video/yoHHvletqyQ/v-deo.html
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
😍👍🏻
ഒരു മകൻറെ വളർച്ചയിൽ ഒരുപാട് സന്തോഷം കൊള്ളുന്ന ഈ അമ്മയ്ക്കും അച്ഛനും ഇരിക്കട്ടെ ഒരു ബിഗ് 👍
I'm a huge fan of DQ. I'm 46 year old. But ഒരിക്കലും ദുൽഖറിനെ, ഇതു പോലൊരു interview ന് കിട്ടില്ല. ദുൽഖറിൻ്റെ കുറ്റമല്ല അത്. വളർന്ന സാഹചര്യവും, അതുണ്ടാക്കിക്കൊടുത്ത ഒരു " ഉയർന്ന level ലുള്ള സ്ഥാനവുമൊക്കെ, "മമ്മൂട്ടിയുടെ " മകന് ഇത് പോലെ സാധാരണക്കാരനെ പോലെ ചിന്തിക്കാനോ മനസ്സിലാക്കാനോ ഉള്ള mind Set ഇല്ലാതാക്കി ! Tovi യുടെ ഈ family യ്ക്കൊപ്പമുള്ള interview ഉം, മറ്റൊരു interview ഉം ഇന്ന് കണ്ടപ്പോൾ , മനസ്സിന് വല്ലാത്ത ഒരു സങ്കടവും സന്തോഷവും ! May God bless this young man and his family and friends forever. 🙏❤️
മകൻ്റെ വളർച്ചയിൽ അഹങ്കാരം ഇല്ലാത്ത കുടുംബം... അതാണ് ഇദ്ദേഹത്തിൻ്റെ വിനയത്തിൻ്റെ കാരണവും
ഇദ്ദേഹത്തിന്റെ വളർച്ച സിനിമ സ്വപ്നം കാണുന്നവർക് വലിയ പോസിറ്റീവ് ആണ്. ടോവിനോ 💯
സത്യം
അതുപോലെ കുരു പൊട്ടുന്നവന്മാരും ഉണ്ട് എനിക്ക് തോന്നുന്നു ഏറ്റവും കൂടുതൽ haters and degrading നേരിടുന്ന നടന്നാണ് ടൊവിനോ
@@ARAVIND.R.R തല്ലുമാല വ്യക്തിപരമായി എനിക്ക് ഭയങ്കര ബോർ ആയി തോന്നിയ പടമാണ്. അത് ഞാൻ എവിടെയും പറയും.അത് ഡെഗ്രേഡിംഗ് ആയി കണ്ടിട്ട് കാര്യമില്ല.
@@abhijithmk698 അതല്ല bro പുള്ളി പലർക്കും കുറേ സഹായങ്ങൾ ഒക്കെ ചെയ്തിട്ടുണ്ട്, അതൊക്കെ പുള്ളിടെ സിനിമയ്ക്ക് publicity കിട്ടാൻ വേണ്ടിയാണ് അങ്ങനെ പലരും പറഞ്ഞു പരത്തുന്നുണ്ട്, പിന്നെ ഒരു starkid അല്ലാത്തതുകൊണ്ടായിരിക്കാം ടൊവിനോ, നിവിൻ പോളി പലരും ഇപ്പൊ അവരുടെ സിനിമകൾ ചിലത് flop ആയതിനാൽ flopstar, ബോംബ് ഇറക്കുന്നവൻ, useless, field out ആകും അങ്ങനെ ഒരുപാട് hate നേരിടുന്നുണ്ട്, അവർക്ക് നല്ല സിനിമകൾ ഉണ്ടായിട്ടുകൂടി ഇതെല്ലാം കേൾക്കുന്നുണ്ട്.
@@ARAVIND.R.R അത് ശരിയായിരിക്കാം.
9:55 the eye talk between appa and izza 😍❤️
Achodaaa🥰🥰
ആദ്യമായിട്ടാണ് അച്ഛനും അമ്മയോടൊപ്പമുള്ള ഒരു നടൻ്റെ ഒരു ഇൻറർവ്യൂ കാണുന്നത്🤩❤️
Tovino is a blessed person that he has such a good family ❤️
വീണ യെ വിളിക്കാതിരുന്നതിനു 💯💯💯💯💯💯💯thx അശ്വതി മതി celebraties s interview cheyyan🙏🏻🙏🏻🙏🏻
*ഒരു നടന്റെ മാതാപിതാക്കള കൂടെയുള്ള ആദ്യ ഇന്റർവ്യൂ ആകും ഞാൻ കാണുന്നെ 😁😁*
John abraham mazhavil manorama interview
ശ്രീനിവാസൻ wife വിനീത് ശ്രീനിവാസൻ ധ്യാൻ ശ്രീനിവാസൻ interview കണ്ടിട്ടുണ്ട്
Suresh gopi and his son
Srinivasan and family
Kore ind bro nee kandilank nd cheyana
John Abraham ninte ind mazhavilil
@@footballtacticsmalayalam7165 മാതാപിതാക്കളെ ആൺ parnajath
മാതാപിതാക്കളെ ബഹുമാനിക്കുന്നവന്റെ മഹത്വം അത് പറഞ്ഞാൽ തീരുന്നതല്ല അവന്റെ ഉയർച്ച ആർക്കും പ്രവചിക്കാൻ സാധ്യമല്ല
💯😍🔥🔥❤️❤️⚡️👏🏼🤝🙌🏻🙌🏻🙌🏻🙌🏻🙌🏻
മക്കളെ മനസിലാക്കാനും അവരുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന മാതാപിതാക്കൾ ബഹുമാനിക്കപ്പെടേണ്ടതാണ്.
ഭാര്യയേം മക്കളെയും മറന്നിട്ടു ചേട്ടന്മാരെയും പെങ്ങന്മാരെയും അനിയനെയും അവരുടെ മക്കളെയുമൊക്കെ നന്നാക്കാൻ നടക്കുന്ന ചില അലവലാതി തന്തമാരുണ്ട്.......
@@jomeshkj2449 😜
Avar ath arhikkunnundengil maathram 😊
പെട്ടെന്ന് അപ്പനെ കണ്ടപ്പോ ഞെട്ടി... ഇതൊക്കെ ഉയരത്തിൽ എത്തിയാലും അപ്പന്റെ മുന്നിൽ ഒന്ന് silent ആവും...
അമ്മ so sweet... tovi really got a wonderful family
ഒരു സിനിമാ പ്രേക്ഷകൻ എന്ന നില ക്കും സർവോപരി തൃശൂർ ക്കാരൻ എന്ന നിലയ്ക്കും അഭിമാനം തോന്നുന്നു ടോവിനോ യെ കാണുമ്പോൾ ✨❤️
പാലക്കാരൻ അല്ലല്ലേ
@@jessepinkman1009 Tovino Irinjalakkuda aanu
@@gokulkg1136 ikr
Ikr alla IJk... ❤️
He's our neighbour ❤️
എനിക്കൊരുപാട് ഇഷ്ടമുള്ള ഒരു നടൻ ആണ് ടോവിനോ ഒട്ടും താര ജാടയില്ല 🥰🥰
ടോവിനോയുടെ വീട്ടിൽ എല്ലാവരും ടോവിനോയെ പോലെ തന്നെയെന്നു തോന്നുന്നു.such a good family ❤❤❤🥰🥰🥰
ടോവിനോ നെ ഒപ്പം ഫാമിലി കാണാൻ സാധിച്ചു ഒരുപാട് സന്തോഷം great family❤❤❤🥰🥰💕🙏
Starting ഉത്സവത്തിന് പോയപോലെ തോന്നിപ്പോയി 😂 പരസ്യം കുറച്ചാവമായിരുന്നു.. 👍❤️
ആ മാതാപിതാക്കളുടെ അഭിമാനം 💯♥️
😍⚡️⚡️👏🏼👏🏼🤝🙌🏻🔥❤️❤️❤️💯💯
ടൊവിനൊ എന്നും ഇതുപോലെ ആയിരിക്കണം ❤️❤️❤️❤️
ദുൽഖർ : വാപ്പച്ചി നമ്മുക്ക് ഒരു ഇൻ്റർവ്യൂ ചെയ്യേണ്ട എല്ലാവരും നോക്കി ഇരിക്കുവാണ്ണ് 🙂
മമ്മുക്ക : ആഹ് നോക്കി ഇരിക്കത്തെ ഒള്ളൂ 🥱😪
😂😂😂
ലാലേട്ടൻ : ചെറക്കൻ ഏതു മലേടെ മോളിൽ ആണാവോ 🤷♂️
@@libin1431 😂
@@libin1431 😆
@@libin1431 😂
Tovi ❤️.... ante nattukaran annu parayunnathil proud 👏....Irinjalakuda
What a simple and humble mother 😘
ഇങ്ങേരുടെ അപ്പനും അമ്മയും വേറെ ലെവൽ 🔥🔥🔥
Tovi chettan is so lucky to have such a strong and supportive family...❤️ he is an amazing actor and a good family person and it's evident from all his interview ❤️tovi chettan always make his family proud with all his efforts and character ❤️🥳
Ufff that dad n son moment🔥♥️
5:50 -5:55 tovino expression 😂😂
Aaranayaal ayyo appana😂
In Malayalam first ever , One actor interview with his Dad and Mom 😍😍
Aswathy what a superb anchor
Ethu VEENA yude kayyil koduthu chalamakkathirunna behind Woods nu oru kuthira Pawan 🙏🙏🙏🙏
😂😂😄സത്യം ഒരു load ചിരി chirichh kolamakki alambaakki vekkum
Ayyyo Veena aairunnel aalojikane vayyaa😕😐
Njaanum ath chithichu..
True
Sathyam mukkaal bhagham chiriyum pinne personal aayitt parayaan pattatha kaaryanghal parayikalum 😂😂
Appane screenil kandappo thanne ulla aha elima😊😊😊😍😍😍🥰🥰🥰🥰
ടോവിനോ അച്ചായൻ ഒരു പാവമാണല്ലേ 🥰🥰
7:44 uff❣️❣️❣️
ടോവിനയുടെ ചേട്ടൻ കുടി വേണമായിരുന്നു.
tovi chettan ❤️❤️
Tovino എളിമ ❤️
Very down-to-earth, that's it. ❤
ജീവിതത്തിൽ ഏത് മേഖലയിലും ജയിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഇയാൾ ഒരു പ്രചോദനം ആണ്
Oru PTA meetinginte vibe 😂😂😂
ശെടാ... പെട്ടെന്ന് തീർന്നുപോയി... 🤷♂️
ആ വീണ എങ്ങാനും ആയിരുന്നേൽ ചളം ആക്കി കൊളം ആക്കിയേനെ.. 😆😆😆😆
💯
💯💯💯💯💯
💯💯😹
വീണ പിന്നെയും കുഴപ്പല്ല... മറ്റേ ancher ഉണ്ടല്ലോ
പൂജ... ഒടുക്കത്തെ ക്യൂട്ട് നെസ്സ് വാരി എറിഞ്ഞു വെറുപ്പിച്ചു കയ്യിൽ തരും
Inganoru familye kitythil lucky aanu chetan🥰❤️
Ellaarodum ulla chetante perumattam oke thanneyaanu ee manushyanod ithra sneham thonnan kaaranam❤️😍
Oro dhivsm kazhiyunthorum ishtam koodi varuvaaanu❤️😘chetan😍🥳
Ayyoda🌝
Super star familyude yathoru jadayum illatha oru interview 👏👏🔥🔥😍
Njangal irinjalakuda karude ahangaram👍❤️
Oru nalla interview, avarku maximum samsaarikkaan space koduthu, veenayekondu cheyyikkathathu nannayi
Ichayanzz family 🔥❤️✨✨💖
Appane kand chadi ezhunelkunnath kanunnath thanne endho oru feel
Tovi chettan💝
ഒരു കണക്കിന് ടോവിനോയുടെ കുടുംബത്തിന് ഒരു അസൂയ തോന്നിക്കാണും ടോവിനോ യോട് അല്ലേ 😁 കാരണം മകൻ ലോകം കൈയിലാക്കിയില്ലേ.. ഇത്ര വേഗതയിൽ
E parajadhu cheytha neppoliyan onnum kondupoyilalo
@@professor.georgekutty4thst75 😁 അത് വേറെ കഥ മോനൂ.. ഇത് നല്ല പുള്ളി യല്ലേ ഇച്ചായൻ പാവം
Ethil asuyapedanda karyam enda
Tovide hardworking kond ellam nediyeduthu
@@jklohhhho 😁 അത് സ്വന്തം മകനായാലും മകളായാലും ഏത് മാതാപിതാക്കൾക്കും ചെറിയ അസൂയ തോന്നാത്തവർ വളരെ ചുരുക്കം ആയിരിക്കും.. അത് ഒരു feel തന്നെയാണ്.. but they are very haappy life.. thats all
Fahad k • മിസ്റ്റർ കിഴങ്ങൻ..............
ലോകം എന്ന് പറയുന്നത് കേരളവും ഇന്ത്യയും അല്ല
9:54 💜😂
❤️❤️❤️betweentovi chettan and appa and ammabonding
അമ്മ എനിക്ക് ഒരുപാട് ഇഷ്ടായി
നല്ല ഫാമിലി 🥰🥰🥰🥰
❤️❤️
Tovii love youuu😍😍😍😘🥺🥺🌏💖
Thank you BW🥰…. Tovi’s amma❤️
ടോവിയുടെ ഫാമിലി uff❤️❤️
നല്ല ഇന്റർവ്യൂ പക്ഷേ ശ്വാസം ഇറുക്കി പിടിച്ച് ശ്വാസം വിടാതെ ബാക്ക്ഗ്രൗഡിൽ ഇരിക്കുന്നത് കുട്ടികൾ എന്തോ അരോചകമായി തോന്നി
Waiting for part 3 vegam upload cheyyy🥳🥳
Tovi boi 😘♥️🔥
Tovino is really lucky to get such a nice and lovely family , really love them very much ❤❤❤❤❤
Tovi chetan❤️🔥
ടൊവി
മുത്താണ്
ആയിരം ചക്കര ഉമ്മകൾ...❣️🌿
Parent teacher meeting orma Vern 😂😂
tovi chettene kanan poyapo ammaneyum papaneyum kanan patio, orupaadu happyy❤️❤️
ഫുൾ കോമേഡി ഫാമിലി 👍👍👍❤️❤️❤️❤️❤️🥳🥳🥳
First 1 min was.. so adorable 😍💖
Athaanu nalla makkal eppozhum nalla oru achanil ninne undaavullu..
Tovi chettan uyirr 💖💖
Tovi is the number one in malayalam cinema wait time wiĺ prove it those who are not approved will watch and see,his behavior is a stepping stone to that position
100 percent correct
See expression 😍 5:53
Chettan koode venamayirunnu
TOVINO ഇഷ്ട്ടം 🥰
Paavam oru Amma alle.. ❤️
Valarthugunnam ❤
Appan sammsaaricha time il tovino face cheytha struggles, heartbreaks, rejections aa oru phase sherikum kannil ariyunn undaarnu
ടോവിനോ എന്ന ആക്ടർ സൂപ്പർ
Happiness ✨💖🤩
9:55 tovino 😂😂😂
athe shyli makankum kitti appante,samsaram sound 😍👍
പപ്പയും മമ്മയും അടിപൊളി 👌
സത്യം .. വീണ ആയിരിക്കുമോ interve ഇൽ എന്ന് പേടിച്ചപ്പോയി 🥶ടോവിച്ചായന്റെ intervw aayond kaanathirikkanum pattilla... 🥶🥶🥶Thanqq... Veenaye intervw il vekkanjath. 🙏🙏🙏🙏seresly... Big thankuuu... 🙏🙏🙏🙏അവളുടെ തൊലി kelkkbole വട്ട് പിടിക്കും...🥶🥶😖😖😖😖
Tovide sound same achante
Tovino dhanya varmayude channelil brother ne kurich paranjath was so emotional
Channel name ethanu
@@shanusha1770 I am Dhanya Varma
Chettan 😘
Tovino🔥
So cute episode best wishes& prayers to whole family🥰😘🤗🤗
Amma super ❤️😍
Tovichaaya 🥰🥰
Happiness ❤️🥰
Tovi 🔥😍
What an interview 🤩, tovi you are fantastic, love you
Kore naalukelk shesham aahn njan nalloru interview kanunnath
ഒരുപാട് നാളായിട്ടുള്ള കഠിനാദ്ധ്വാനഫലമാണ് ബ്രോ ഇന്നിവിടെയിരിക്കുന്നത്. ..എന്തിനാണ് ടോവി ഭായി ഞാൻ നിങ്ങളെ ഇഷ്ടപ്പെടാതിരുന്നത്.
i am sorry bro!
This Family😍♥️
Could you please change your editor?? The audio volume is not consistent!!
Tovinokkum Appanum ore sound😻
Tovino❤❤❤❤
Chettan🥰💙
ടോവി... My favourite actor ❤❤❤
Very down to earth parents
tovino is brilliant
9:34 😁🤣
A complete family man❤️❤️
12:28 correct anu.njn oke bus ernaga tovinode vedinte munila...a bus stope angananu epo ariyapedunath.....sarikum a sthalatinte peru enthanenu 2 varsham erinjalakuda padicha enik epozhum ariyilla🤪
Chapter TWO ❤️
Aa suicide karyam paranjappo tovi makalodu kanadach kaanichath kando 😁👍🥰🥰🥰