Це відео не доступне.
Перепрошуємо.

Royal Enfield Standard 350 Used Review | ബുള്ളറ്റ് സ്റ്റാൻഡേർഡ് 350 റിവ്യൂ..

Поділитися
Вставка
  • Опубліковано 7 лип 2018
  • Royal Enfield Standard 350 Used Review | ബുള്ളറ്റ് സ്റ്റാൻഡേർഡ് 350 റിവ്യൂ..
    Malayalam Tech/Travel Vlog by Roadtravelmadnes
    Pleas Subscribe My Channel :
    / roadtravelmadnes
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / roadtravelmadnes
    UA-cam : / roadtravelmadnes

КОМЕНТАРІ • 560

  • @odiyanmanikyan7730
    @odiyanmanikyan7730 6 років тому +64

    മികച്ച റീവ്യൂ എനിക്ക് ഇഷ്ടമായി ബ്രോയുടെ വണ്ടിക്ക് complaint ഇല്ല കാരണം വണ്ടി തന്നെ പറയുന്നുണ്ട് നന്നായി care ചെയ്യുന്നു ഇങ്ങനെ കൊണ്ടു നടന്നാൽ ബുള്ളറ്റിനെക്കാൾ മികച്ച വണ്ടി വേറെ ഇല്ല

    • @RoadTravelMadnes
      @RoadTravelMadnes  6 років тому +1

      Thanks bro,,, share and keep support

    • @sadik7414
      @sadik7414 6 років тому +1

      athu ningade thonnala.. njn ee sadhanam 2 varsham use cheithatha.. vintage bullet pole varilla nthokke aayalum.. total waste of money ipo edukkunel...

    • @drvineeth.viswanath6206
      @drvineeth.viswanath6206 5 років тому +2

      @@sadik7414## bro u must go for a long drive both in new and old one,you can make out the results. I have been using Enfield for more than 10 years. Anyway for this much amount it doesn't worth

  • @ikkzz1
    @ikkzz1 5 років тому +22

    ഈ വണ്ടിയുടെ മോഡിഫിക്കേഷന് ഇരിക്കട്ടെ എന്റെ വക ഒരു എസ്ട്രാ like 👍

    • @sasits1717
      @sasits1717 2 роки тому

      200 Kg തുരുമ്പ്, എനിക്കും ഉണ്ട് ഒരു classic : Poor Servicing, careless handling by Servic center തുരുമ്പ് പിടിക്കുന്ന ഭാഗങ്ങൾ അതികം ആണ് , വൃത്തിയാക്കി കൊണ്ടു നടന്നാലും തൂരുമ്പ് പിടിക്കുന്നു

    • @sasits1717
      @sasits1717 2 роки тому

      200 Kg തുരുമ്പ്, എനിക്കും ഉണ്ട് ഒരു classic : Poor Servicing, careless handling by Servic center തുരുമ്പ് പിടിക്കുന്ന ഭാഗങ്ങൾ അതികം ആണ് , വൃത്തിയാക്കി കൊണ്ടു നടന്നാലും തൂരുമ്പ് പിടിക്കുന്നു

  • @uvais121
    @uvais121 5 років тому +84

    ഞാൻ ഒരുകാര്യം പറയട്ടെ സ്റ്റൻഡേർഡിനെ കുറിച്ച് ഇങ്ങനെ ഒന്നും പറയണ്ട സ്റ്റാൻഡേർഡിനെ വെല്ലാൻ വേറെ വണ്ടില്ല

  • @yadhukrishnanp9216
    @yadhukrishnanp9216 5 років тому +72

    ബ്രോ ഞങ്ങൾ ബുള്ളറ്റ് വാങ്ങുന്നത് തന്നെ ഡിജിറ്റൽ മീറ്റർ ഇല്ലാത്തോണ്ടാണ്. Analogue മീറ്റർ ആണ് ബുള്ളറ്റിന് ഭംഗി. ഡിജിറ്റൽ മീറ്റർ വെക്കുകയാണെങ്കിൽ ഞങ്ങൾ ബുള്ളറ്റ് വാങ്ങുന്നത് നിർത്തും

    • @sirajtp3409
      @sirajtp3409 5 років тому +1

      correct

    • @faizabdulla6062
      @faizabdulla6062 5 років тому +1

      😀✌🏻✌🏻

    • @ichayansworld1654
      @ichayansworld1654 5 років тому +1

      Correct

    • @kunjipoocha
      @kunjipoocha 5 років тому +1

      Yea.. 👍

    • @hunaismuhammed8083
      @hunaismuhammed8083 5 років тому +3

      സത്യം. Standard ആണേൽ കിക്കർ കൂടെ ഇല്ലേൽ ഉള്ള അവസ്ഥ ഒന്നു ആലോചിച്ചു നോക്കൂ 😱😱😱

  • @salamcc3402
    @salamcc3402 5 років тому +61

    എന്ത് പേരായിമ ഉണ്ടെങ്കിലും ഞാൻ ഉപയോഗിച്ച വണ്ടി എന്ന നിലക്ക് Royal Enfield Standard 350 ഒരു ലുക്ക് തന്നെയാണ് .Standard ൽ രണ്ടാൾ കയറി ഇരുന്നാൽ ഒരു കുതിരപ്പുറത്ത് കയറിയപ്പോലെ ഉണ്ടാകും classic ൽ കഴുത പുറത്ത് കയറിയപോലെ താന്നിരിക്കും .സ്പീടിൽ പോകാനാണെങ്കിൽ ഒരിക്കലും ബുള്ളറ്റ് എടുക്കണ്ട Standard മെയിൻതൻസ് കുറയും മൈലേജ് 35 കരുതിയാൽ മതി .

    • @nebinjos9981
      @nebinjos9981 5 років тому +4

      Mileage illa speed illa pinnenthina cheta bullet

    • @ModX99_YouTube
      @ModX99_YouTube 5 років тому +4

      Onnu podo classic aaaanu nallath

    • @asifmujeeb4104
      @asifmujeeb4104 5 років тому +2

      Atra vishamichu classic ill kayari irikkenda kaaryamilla...
      Athippo kayari irikkunnavarude manasu poole irikkum kuthira aanno atho kazhutha aanno ennu...

    • @midhunpilathara8891
      @midhunpilathara8891 5 років тому +3

      Yaathra sugamanu bulletinde prathekatha...speed alla bro..so athra comfort anu traveling..athkond ichiri mileage kurav ullath oru prob alla

    • @sree_thu_lip7642
      @sree_thu_lip7642 5 років тому +2

      No bro 55.6 mileage kituna vandiya ende standerd,bs3 ,2014 model, 40_55 speedil simple thrittleil odichal mathi,

  • @ancenjohn6839
    @ancenjohn6839 6 років тому +36

    നല്ല റിവ്യൂ. ഒരു വര്‍ഷത്തെ ഉപയോഗത്തിലെ സത്യസന്തമായ റിവ്യൂ പ്രശംസാവഹമാണ്. നന്ദി ബ്രദര്‍.

  • @sree_thu_lip7642
    @sree_thu_lip7642 5 років тому +8

    4. 6 years ayit standerd use cheyunund, nice ride. Very comfort ride, seat good comfort

  • @manujohnson723
    @manujohnson723 5 років тому +13

    ചേട്ടാ ഡിജിറ്റൽ മീറ്റര് വേണം എന്നു നിർബന്ധം ഇല്ല. പക്ഷെ fuel മീറ്റര് ഉണ്ടങ്കിൽ നല്ലതായിരുന്നു

    • @RoadTravelMadnes
      @RoadTravelMadnes  5 років тому +1

      Pidikkam bro,, paisa kurach chilavakum

    • @artacademy7763
      @artacademy7763 3 роки тому +1

      ചേട്ടാ എങ്ങനെയാ പഴയ സ്റ്റാൻഡേർഡ് ബുള്ളറ്റ്റിന്റെ fuel നോക്കുക

  • @lovenature6191
    @lovenature6191 6 років тому +3

    Bullet ne long stock compression area ane ullath.. ath pole vibration cancel cheyyan ulla crank design um illa.. ath kondane vibration .. but it considerbly reduce cheyyan patum

  • @karmadheeran8405
    @karmadheeran8405 5 років тому +13

    ആ ബേക്കിലെ വീലും ഹാൻഡിലും ക്ലാസിക്കിന്റേത് ഇട്ടിരുനേൽ പൊളിച്ചേനെ.... എന്നാലും കൊഴപ്പല്യാ നനായിട്ടുണ്ട്

    • @CIDMOOSA755
      @CIDMOOSA755 5 років тому +4

      Backile wheel classicum poli aanu pakshe handle classic wechal bore aanu.
      Old model bullet handle wekkanam. lalettan cinemayil okke kanditille athu wechall mathi poli look.
      Piney indicator orange cap ula indicator fix cheyanam. Black mirror maati vintage mirrors fit cheyanam g2 bulletil okke kanuna polatha. Ithu itrayim maatiyal wandi classicibe kadathi wettum

  • @sree_thu_lip7642
    @sree_thu_lip7642 5 років тому +1

    Pranjath sheriyanu, Local workshop pole oru vandi Thane ravile muthal vykuneram vare thottu thalodi nikan service centeril patyla, Ennu karuthi onum nokathe ala work cheyunath, oil change, Air filter, Battery, wheel bearings, Both break, chains sprocket, loob, clutch cable, Accelerator cable, swing arm play and greasing, All lights, horn Elam nokunund

  • @ris916
    @ris916 5 років тому +6

    Classic 500 നെ കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യൂ

  • @ajfanbicha3151
    @ajfanbicha3151 5 років тому +2

    Etta purath service in koduthal service bookil mark cheyillalo?? Enik velliya idea illiya angane choikunatha

  • @kmj604
    @kmj604 5 років тому +11

    ലോം റൈഡിനും നീണ്ട കാലം ഉപയോഗിക്കാനും സ്റ്റാഡേർസ് 500 ആണോ 350 ആണോ നല്ലത്

  • @rayanfoodie3795
    @rayanfoodie3795 2 роки тому +1

    Bullet എന്നാൽ എല്ലാവരുടെ മനസ്സിൽ വരുന്ന ചിത്രം Standard 350 തന്നെയാ രാജകീയം standard തന്നെയാ നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് മോഡിഫികേഷൻ ചെയ്താൽ അതിൻ്റെ ഭംഗി വെറെ ലെവൽ തന്നെയാ പക്ഷെ ബുള്ളറ്റ് പ്രേമികളെ mvD നിരാശയാക്കി

  • @Rashidjilebi
    @Rashidjilebi 5 років тому +8

    Standard disc brake ullarvar like...

    • @funnyguy6883
      @funnyguy6883 5 років тому

      Rashidjilebi 7346 ABS polammm

    • @saraths6842
      @saraths6842 3 роки тому +1

      Disc brake ullathoke bs6 alle..power kiravanu..also pickup

  • @thariqanwar3186
    @thariqanwar3186 6 років тому +1

    Showroom service verrryy bad nan vandi vangi 4 month ayi first service showroomil koduthu ente vandi comblaint aki thannu avar engine noise sound vannu kondu poe koduthu vandi avar enike thirichu thannath oru massam kainan thanathinu shesham oil leak vannu boltinta thread kalanu vechakane avar(st:Merrys mottores chittoor road)eppol ente bullet 2 service ayi nan avide kodukunilla purathane kodukunnath. Arum showroom il bullet kodukalle.

  • @azharkottukadu
    @azharkottukadu 6 років тому +4

    സർവിസ് സെന്റര് കാര്യം correct ആണ്... വണ്ടിയുടെ പെയിന്റ് പോകും സർവിസ് കൊടുക്കുമ്പോൾ പല ഭാഗത്തും സ്ക്രച് വീണിട്ടുണ്ട് എന്റെ desertstorm 500....അങ്ങനെ ഞാൻ വഴക്കും ഇട്ടു

  • @athulakt1103
    @athulakt1103 4 роки тому +2

    ബുള്ളറ്റ് ബാക്കിലും മുന്നിൽനിന്ന് teamskeet വരുമോ Abs.

  • @rahulshaji4686
    @rahulshaji4686 5 років тому +1

    Enikum ithe anubhavam thaneyanu. Kitiyirullathu njan 1st service mathram company cheythollu athukazhinju purathanu cheyunnathu but i am happy

  • @jo5450
    @jo5450 6 років тому +9

    Bro standard 350 ekieee 2kg krange wieght kudaalllaaaa. Atha... High speed illll less vibration. Self ollaa 350 classic indeed krange Wight 2kg less aneee athaa classic top speed illll more vibration. Krange wieght kudallle kick start STD inteee good advantage aneee ethineee kurree merits ondee . Njan original STD 350 user aneee.

  • @alantittus713
    @alantittus713 6 років тому +2

    BS4 standard bullet front disk break aakkammm
    Electra ude front wheel umm break kit umm vaagiyaall mathii

  • @arjunasok275
    @arjunasok275 4 роки тому +1

    Satyam ente athe avasthaya but I love enfield until braking vare, brake disc ayathund ok aanu. Enik vibration illa new modelil

  • @shafeekz7751
    @shafeekz7751 5 років тому +1

    Bro
    350 std bullet njan use cheyyunathu.ippol 3 months aayittu aarum upayogikkunilla.ippol njan gulf il aanu.thurump pidikaathirikkaan enthaanu cheyyendathu.pls rply

  • @akhilwang3478
    @akhilwang3478 6 років тому +2

    Bro ellam kalakki eniyum new vidos edanam kooduthalum std 350 😙😙😙

  • @renjuprakash9589
    @renjuprakash9589 5 років тому +2

    Classic350 tapet noice maran ntha vazhi?

  • @plavilagheevarghesejohn1668
    @plavilagheevarghesejohn1668 5 років тому +2

    Review is very good .
    Especially for the suggestions you made...
    Thank you.

  • @Akshay-vm3to
    @Akshay-vm3to 3 роки тому +1

    Bro frond headlamb grill ozhivakiyal mathi, nalla light kittunnathan...

  • @kmj604
    @kmj604 5 років тому +5

    എനിക്ക് സ്റ്റാന്റേഡ് 500 എടുക്കാൻ ആഗ്രഹമുണ്ട് 500 ന് abs ഡിസ്ക് ബ്രേക്കാണോ മൈലേജ് എത്ര കിട്ടും reply തരണം

  • @rayeesvpm
    @rayeesvpm 5 років тому +3

    Bro stnd 350 kk eth alloy wheel aanu good look?athpole sailenser ethanu ippo trend?back tyr clasc nteth vekkan enth chilavu varum plz reply

    • @RoadTravelMadnes
      @RoadTravelMadnes  5 років тому +1

      Tyre chn cheytha mathi

    • @sree_thu_lip7642
      @sree_thu_lip7642 5 років тому +1

      Bro classic tyre 2400 range und, rim 1200, spokes 400, setting charge 400 akum. Ithilum nalath MRF 110/90_ 19 tyre und, 500 tyre pole thinikumaoff road tyre,ende vandik atha cheythit ulath.rim matamda same timil fixakum. 2400 with tube.

    • @sree_thu_lip7642
      @sree_thu_lip7642 5 років тому +1

      Std nu pazaya model 3 sss alloywheels aanu mass look. But confort kurayum, Spoke wheels aaanu nalath. Rising comfort kurayum, Alloy cheythal jumping kudum

    • @sree_thu_lip7642
      @sree_thu_lip7642 5 років тому +1

      Silencer indori aanu trend

    • @sajistains6312
      @sajistains6312 4 роки тому +1

      @@sree_thu_lip7642 hi bro, njan kanda oru video il 19.50 nte tyre back il ettap mathi... front 19.25 aanu.. so kurachu valuppam kittum.. rim mattanda eenu keettu... but bro parayunnathu mrf 110/90 athum same rim il... sambavam cheythittu ethuvare ok aanoo... oru back view pic edavooo

  • @devasreenivas5154
    @devasreenivas5154 5 років тому +1

    Bro ബുള്ളറ്റിന്റെ head lightil പിടിപ്പിച്ച gril just മാറ്റി നോക്. ഇത്രയും മികച്ച bright light വേറെ ഒരു bikinium കിട്ടില്ല. കാരണം എനിക്ക് ഒരു classic 350 ind ഞൻ ഷോയിക് വേണ്ടി gril പിടിപ്പിച്ചിട്ട് രാത്രി കാലങ്ങളിൽ light brightining ഇലാത്തത് കൊണ്ട് girl ഞാൻ remove ചെയ്തു. Nice video bro. I like it😍😍😍

  • @sundarakilladi6923
    @sundarakilladi6923 4 роки тому +2

    ബുള്ളറ്റ് ഒരു വികാരം മാത്രമല്ല..ജീവനാണ് ...

  • @sreevinvinod500
    @sreevinvinod500 5 років тому +1

    Any tip to break and stop in a up hill??

  • @balumurali3646
    @balumurali3646 5 років тому +1

    chettamare ekuttathil arelum alloy wheel ketiya verundo alloy Rs ... ariyana plz

  • @servinwesley9359
    @servinwesley9359 5 років тому +1

    Your comments about service centre is very true...

  • @90svandipremi
    @90svandipremi 6 років тому +1

    Bro kicker Incase tight aakunnundenkil Athinte auto decompresson maatiyittu manual aakkiyaal mathi.... Am,100%sure kicker tight Maarum. Me also have an 2013 model standerd 350...am. so happy with my black beauty....

  • @ashwin8860
    @ashwin8860 5 років тому +3

    Standard 350😙😍

  • @irshadmuhammed7270
    @irshadmuhammed7270 6 років тому +2

    Regular maintain chyth kaimariyathe upayogichal...etra kalam venelum kondunadakkam....

    • @RoadTravelMadnes
      @RoadTravelMadnes  6 років тому +2

      Exactly, oru 5k vareyenkilum kaymarathe odikuka... Appo ellam ok akum

  • @sree_thu_lip7642
    @sree_thu_lip7642 5 років тому

    Njan disc cheythit und, 15,200 rate aakum.fork adakam cheyunundel. Alathe same forkil thane clamp oke vachit cheyam..athinde kit varunund 9000 rupees varunund rate

  • @HARI-nr2rq
    @HARI-nr2rq 4 роки тому +1

    165 cm height ullavark bullet budimutt aako?

  • @akashkadakkal
    @akashkadakkal 5 років тому +2

    6 feet height unde... riding confort undakanam.back pain undakaruth..
    Classsic 350 aano ? Standard aano nallath..??

    • @RoadTravelMadnes
      @RoadTravelMadnes  5 років тому +2

      Std

    • @akashkadakkal
      @akashkadakkal 5 років тому +1

      @@RoadTravelMadnes thank you. Handle bar.. back tyre tail lamb ith change cheyyunathil enthenkilim prblm undakumo std bulletin?

  • @sujithk9895
    @sujithk9895 5 років тому +2

    Bro new bullet manual decompression chythal valla problem undooo

  • @rayanfoodie3795
    @rayanfoodie3795 9 місяців тому

    ഞാൻ 2013 മുതൽ Std 350 ഉപയോഗിക്കുന്നു ഒരു കുഴപ്പം ഇല്ല ഇന്ന് വരെ വഴിയിൽ കിടന്നിട്ടില്ല ലോക്കലിൽ ഓടിയിട്ടും 42 KM കിട്ടുന്നുണ്ട് ചെറിയ വൈബ് റേഷൻ ഉണ്ടായിരുന്നു സിന്തറ്റിക് ഓയിൽ ഉപയോഗിച്ചപ്പോൾ 80 % വൈബ്റേഷൻ കുറഞ്ഞു വളരെ മെൻസ് ചിലവ് കുറവാണ് ഓയിൽ കറൻ്റ് സമയത്തിന് മാറ്റുകയാണെങ്കിൽ എജിൻ സ്മൂത്ത് ആയി എന്നും ഉണ്ടാക്കും എൻഫീൽ ഏത് മോഡൽ ഇറക്കിയാലും G 2 കഴിഞ്ഞാൽ രാജാവ് Std 350 തന്നെയാ റോഡിൽ ഇറങ്ങിയാൽ :വാഹനം ഓടിക്കുന്ന ഏത് ഒരാളും തിരിഞ്ഞ് ഒന്ന് നോക്കുo

  • @vinayak0403
    @vinayak0403 6 років тому +4

    Ente unicorn 150 aanu ..athu koduthu standard eduthal mandatharam aakumo?

    • @sadik7414
      @sadik7414 6 років тому +3

      keralathil pattiyum kaakkayum kazhinjal perukunnoru sadham bullet aanu.. athonukondu parayukayalla... pandathe quality onnum ipozhathe bulletinilla bro... 150cc segmentil unicorn nalla bike aanu.. alla kurachoode power or cc ulla bike aanu nokkuanel vere option poikoluu..
      illel thunderbird nalla oru option aanu

    • @bilalkurishinkal7140
      @bilalkurishinkal7140 6 років тому +2

      Nanum unicorn use cheyyunnu..
      Electra 350/standard maattiyalo ennund

    • @RoadTravelMadnes
      @RoadTravelMadnes  6 років тому +1

      Enthina bro

    • @vinayak0403
      @vinayak0403 6 років тому +1

      @@RoadTravelMadnes vendalle

    • @muhabbath100
      @muhabbath100 5 років тому +1

      std 350 or 500 good decision

  • @manuchettyar63
    @manuchettyar63 3 роки тому +1

    Clasic signel edukan pova athinu munne oru chodhyam std aano signel aano nallath..??

  • @cliexp
    @cliexp 3 роки тому +1

    കിക് സ്റ്റാർട്ട് pwoli ആണ്
    വൈബ്രേഷൻ scen ആണ്
    കമ്പനി സർവീസ് ശശോ ഒരു രക്ഷ യുമില്ല

  • @abinthomastv5067
    @abinthomastv5067 6 років тому +25

    Enfield showroom staffs behaviour is so bad

  • @anandhunh9982
    @anandhunh9982 5 років тому +1

    High range l oru bikenum stock headlight vech odikkan pattilla

  • @sebastiann.j2510
    @sebastiann.j2510 5 років тому +1

    Which is good to take

  • @aamiswonderland5504
    @aamiswonderland5504 5 років тому +2

    Standard 350yil disc brake install cheyyan pattumo

  • @ngeorgekurian4114
    @ngeorgekurian4114 6 років тому +2

    standard 350 Bs4 ell self-starter set chayan pattumoo

    • @RoadTravelMadnes
      @RoadTravelMadnes  6 років тому +1

      Cheyyam but,, cranck waite kuraykendivarum,, kurachal chilapo vibration preshnam undakum

  • @imranimru2083
    @imranimru2083 6 років тому +1

    Standard. Modification cheyyamo. Classic akkan pattummo. Fuel tank and. Bake tyer braik light. Hadil

    • @RoadTravelMadnes
      @RoadTravelMadnes  6 років тому +1

      Enthina bro classic akunne, standardinte comfort alle nallath, pinne tyre, back light ithokke matti vekkam, but rto maru sammadhikonn ariyilla

  • @arunkannan5792
    @arunkannan5792 5 років тому +1

    Chetta machismo 500 pati onum chayyumo.....athu angne arum chaythitu Elo..so velya upakaram ayrikum

    • @shafeerputhiyatheru2845
      @shafeerputhiyatheru2845 4 роки тому +1

      No 1 തല്ലി പൊളി എഞ്ചിൻ മച്ചിസ് മോ

  • @vinodkrish9883
    @vinodkrish9883 6 років тому +1

    Service centers information ഇഷ്ടപ്പെട്ടു. Enfield classic 350 Bs4 ABS ഷോറൂമിലേക്ക് എപ്പോഴാണ് ലോഞ്ച് ആകാൻ സാധ്യത

  • @ronyrajan6972
    @ronyrajan6972 5 років тому +1

    Nice review Bro njaanum std 350 aanu use cheyyunnathu

  • @rohithp.k7658
    @rohithp.k7658 5 років тому +1

    Bro...nigal back tyre valithu vagichitu ittile...??...ethraya rate??... Evdnaa ithoke chyunne..?? Evnna bullect nalla vannam service chyua ?... Enik vandiyil disc chynm and tyre change too....

  • @amithjohnson546
    @amithjohnson546 5 років тому +1

    Bro new bs6 engine standard 350 model ഇല്‍ kick start option കാണുമോ?

  • @AllIN-lw3qh
    @AllIN-lw3qh 4 роки тому +1

    oru karyam arinjaal mathi silencer matikno allagil epo ann matandath pettan matiyaa scene indo

  • @bintharu
    @bintharu 5 років тому +1

    RE STD disc break set Cheyan cost Eathra varum two side or single.

  • @abyodackan7140
    @abyodackan7140 6 років тому +1

    നല്ല review ..ഞാൻ ഉപയോഗിക്കുന്ന വണ്ടി ആണ്....ചില പ്രോബ്ലെംസ് കൂടി ഉണ്ട് ഇതിനു ...പെയിന്റ് quality very poor ...chain and sckt maintaince നല്ലൊരു പണിയാണ്

    • @RoadTravelMadnes
      @RoadTravelMadnes  6 років тому +1

      Mm

    • @alexthomas6964
      @alexthomas6964 5 років тому +2

      ഷോറൂം സർവീസ് നല്ല രൂപയാകും സർവീസ് ചാർജ് cgst sgst
      പിന്നെ ചെയിൻ സ്പോകെട് എനിക്ക് 25000കിലോമീറ്റർ കിട്ടി

  • @aneesmiswar
    @aneesmiswar 5 років тому +4

    മലപ്പുറം ജില്ലയില്‍ നല്ല സര്‍വീസ് നടത്തുന്ന സ്ഥാപനം ഉണ്ടോ? ആർക്കെങ്കിലും അറിയാമെങ്കില്‍ പറഞ്ഞു തരൂ

  • @navaskumily8447
    @navaskumily8447 5 років тому +2

    Dears ഞാൻ പല കാര്യങ്ങളും തിരക്കി ഒരു വർഷത്തെ പഠനത്തിന് ശേഷം എടുത്ത ബുള്ളറ്റ് ആണ് ഒന്നും നോക്കാനില്ല എടുത്തോളൂ

    • @RoadTravelMadnes
      @RoadTravelMadnes  5 років тому +2

      😍

    • @navaskumily8447
      @navaskumily8447 5 років тому

      ബുള്ളറ്റ് ഓടിക്കുന്ന ആളുടെ മൈൻഡ് ആയിരിക്കും ബുള്ളറ്റിനു റിയലി അതായതു അയാളുടെ അതെ സ്വഭാവം ha ha ha ha

    • @manuchettyar63
      @manuchettyar63 3 роки тому +1

      @@navaskumily8447 bro clasic signel 350 ano std 350 ano nallath

    • @navaskumily8447
      @navaskumily8447 3 роки тому +1

      @@manuchettyar63 ബ്രോ രണ്ടിൽ നല്ലത് std ആണ്

    • @manuchettyar63
      @manuchettyar63 3 роки тому

      @@navaskumily8447 enthkondanu bro angane paranjath virodham illankil vivarikamo...edukan kure agrahichath signel army colour 350enfild aanu pakshe stdum ishtamanu eath edukanamenu confusion aanu plz help me..

  • @sruthinps6880
    @sruthinps6880 5 років тому +1

    bro Standard inte tankil ulla logo maati avide RE ennu sticker ottikkaan pattumo???plz reply..

  • @suhailmanjeri5764
    @suhailmanjeri5764 5 років тому +2

    Thunderbird 350x or Standered 350 ?
    I am in confusion

    • @rameevlogs786
      @rameevlogs786 5 років тому +1

      Suhail ShazZ Manjeri
      First of all test drive the same and decide
      Recommend Thunderbird

    • @thahsinrasheed6187
      @thahsinrasheed6187 5 років тому +1

      Suhail ShazZ Manjer

    • @muhabbath100
      @muhabbath100 5 років тому +1

      rcmnd std but after test ride. better tak both for rent for 1 week u will know which one is comfortable for u

  • @noufalmalappuram9469
    @noufalmalappuram9469 5 років тому +1

    Sailancer change akkiyal mailage kurayo

  • @rajeshps6877
    @rajeshps6877 4 роки тому +1

    ഒരു കാര്യം നിങ്ങൾ പറഞ്ഞത് തെറ്റ് 5സർവീസ് ചെയ്തു എന്ന് ആ വണ്ടി 5 സർവീസ് ഷോപ്പിൽ ചെയ്യ്തിട്ടില്ല കാരണം 4000 km കഴിഞ്ഞിട്ട്ഒള്ളു വണ്ടി fast സർവീസ് 500 km സെക്കന്റ്‌ 1500 km terd 6000 km അപ്പോൾ എങ്ങനെയാ 5 സർവീസ് ആകുന്നെ പിന്നെ ഒരു കാര്യം സർവീസ് സെന്ററിൽ കൊടുക്കാതെയിരിക്കുന്നത് അരികും നല്ലത്

  • @meharuzmehar1271
    @meharuzmehar1271 6 років тому +3

    Electra 350 എടുക്കാൻ ഉദ്യേശിക്കുന്നു.. എന്താണ് അഭിപ്രായം?

  • @lazytony007
    @lazytony007 6 років тому +1

    Bro alloy rims vechal problem undakuvo ???
    Ente 2008 old school right sided gear ulla bike aaanu

  • @theepandhalrajbos1289
    @theepandhalrajbos1289 5 років тому +1

    ബ്രോ ഈ tank lamination ചെയ്താലുള്ള ഗുണം എന്താണെന്ന് പറഞ്ഞുതരമോ???plz

  • @artraveldiaries7219
    @artraveldiaries7219 5 років тому +1

    350 Thunderbird abs option ഉണ്ടോ

  • @rohitr823
    @rohitr823 5 років тому +1

    standardil dual channel abs koodi konduvannal pwolikkum

  • @CIDMOOSA755
    @CIDMOOSA755 6 років тому +1

    Bro headlight vettam illathathu karanam std 350 Electra 350 yil okke 35/35 W bulb aanu..
    Pakshe classic 350 Tb 350 Ellam 65/55W bulb aanu.. Athukondu classic nu nalla wettam undu...
    Classic 350 Bulb wechal mathi

    • @RoadTravelMadnes
      @RoadTravelMadnes  6 років тому +2

      Thanks for ur good advise bro

    • @RoadTravelMadnes
      @RoadTravelMadnes  6 років тому +2

      Keep support bro, thanks for ur comment.

    • @sreekumarpillai5123
      @sreekumarpillai5123 6 років тому +2

      കമ്പനി സ്റ്റോക്ക് വയറിങ് കിറ്റ് മാറ്റാതെ ഒരിക്കലും കൂടുതൽ watt ഉള്ള ബൾബ് ഇടരുത്.. alternator ൽ നിന്നും നേരിട്ടാണ്‌ ഹെഡ്ലൈറ്റിൽ കറന്റ് വരുന്നത്‌..കൂടുതൽ വാട്ട് ഉള്ള ബൾബ് ഇട്ടാൽ alternator overload & overheat ആകും , വയറിങ് കിറ്റ് മാറ്റി ബാറ്ററിയിൽ നിന്നും ഉള്ള കണക്ഷൻ ഹെഡ്ലൈറ്റിൽ കൊടുത്ത ശേഷം മാത്രം ബൾബ് മാറ്റുക.

  • @sreenathsreenath2011
    @sreenathsreenath2011 11 місяців тому +1

    Classic or standard?

  • @akshayakzsb7
    @akshayakzsb7 6 років тому +1

    Bro namukk std 350 nte tyre change cheyth classic nte back tyre apply cheyyan pattumo

  • @sree_thu_lip7642
    @sree_thu_lip7642 5 років тому +1

    Bro njan Oru RE Dealership technician aanu, njangal vandiyil oilum greasum kond thudach ala work cheyunath. Neat glow oke use cheythita work cheyunath. Wash cheyan alalo service nu kondu varunath. Angneyanel eathelum water service stationil ketyal mathiyalo, Athano udyeshikuna service

    • @jithinkilivayil4620
      @jithinkilivayil4620 5 років тому +1

      wash chyyanm... athum servc il ullathaan kuttappaaa

    • @RoadTravelMadnes
      @RoadTravelMadnes  5 років тому

      Mmm, athinu 120 rs medikunundllo,, illel medikaruth,,, entha

    • @jithinkilivayil4620
      @jithinkilivayil4620 5 років тому +1

      athee... cash vedikkunnund...ennitt paryne kettillee.. mentality thanne ithaan

    • @RoadTravelMadnes
      @RoadTravelMadnes  5 років тому +1

      Mm

    • @sree_thu_lip7642
      @sree_thu_lip7642 5 років тому

      @@jithinkilivayil4620 alanu pranjilallo, washingalalo maintanance service kond udyeshikunath

  • @Melvinvinc
    @Melvinvinc 4 роки тому +1

    Very well described

  • @manojkumarmanojkumar4480
    @manojkumarmanojkumar4480 5 років тому +1

    Chetta standard maintenance cost egana

  • @praveenp9652
    @praveenp9652 5 років тому +1

    Standardil Back wheel rim and tire classic nte vachaal kuzhappamundo?

  • @thanseehkoduvally3148
    @thanseehkoduvally3148 5 років тому +1

    കോഴിക്കോട് കാരന്തുർ ആയിരിക്കും സർവീസ് സെന്റർ... ഞാനവിടെ 4 സർവീസ് ചെയ്തു.. നാലു തവണയും അടികൂടിയാണ് ഇറങ്ങിയത്

    • @ameersuhail523
      @ameersuhail523 5 років тому

      Avidunn vandi book cheyth kudungi... Aadyam 10 day, pinne 12,pinne 15...15th vilich parayaan 45 day edkkm enn..... Poy kachara undakki cash refund cheyth.... Koppile service aan

  • @4geboyka139
    @4geboyka139 4 роки тому

    Bro tank strip line colour engana white aaakye

  • @abhijithms572
    @abhijithms572 6 років тому +2

    Led fog lamp vechal battery cmplt varuvo...?

  • @aaqilahmed5296
    @aaqilahmed5296 2 роки тому

    2018 bs4 standard 350,38000km , price-90k... Worth aahno.. Pls reply?

  • @bineeshthomas6290
    @bineeshthomas6290 6 років тому +1

    Bro.. ഹാൻഡിൽ എനിക്ക് comfort ആയി തോന്നുന്നില്ല എന്റെ വണ്ടിയിൽ.. classic handle use ചെയ്താൽ കുഴപ്പം ഉണ്ടോ

  • @musicmedia1237
    @musicmedia1237 4 роки тому +1

    E bike etha model

  • @KRISHNAPRASAD-qk2fh
    @KRISHNAPRASAD-qk2fh 6 років тому +2

    ഫ്രണ്ട് ബ്രേക്ക് വളരെ ബുദ്ധിമുട്ടാണ് ക്ലീൻ ചെയ്തു യൂസ് ചെയ്യുമ്പോഴും നല്ല ടൈറ്റ് വരുന്നു

  • @fahadnp334
    @fahadnp334 6 років тому +1

    Classic 500 cc 2018 mobel eganeya vendi one parayuntharumi

  • @vaisakhv3570
    @vaisakhv3570 2 роки тому

    ഈ വണ്ടിയിൽ കാണുന്ന പോലെ ഒള്ള ടാങ്ക് സ്റ്റിക്കർ ഇപ്പോൾ ഇറങ്ങുന്ന വണ്ടിയിൽ ഉണ്ടൊ

  • @Citizen-pm3hj
    @Citizen-pm3hj 6 років тому +2

    Bro standard seat classic 350 il fit chaiyan pattumo....

  • @sanjay_a
    @sanjay_a 5 років тому +1

    Sir disk brake sir extra fit cheythathano

  • @ajithkb6932
    @ajithkb6932 5 років тому +1

    Silencer changing cheyyumpole engine any problem

  • @Sivaprasanth112
    @Sivaprasanth112 4 роки тому +1

    Friends... Classic ആണോ Standard ആണോ Bullet നല്ലത്. Pls Replay.

  • @nithint1957
    @nithint1957 5 років тому +1

    ആം മീറ്റർ ഇല്ലാത്ത ബുള്ളറ്റ് ഒരു ബുള്ളറ്റ് ആണന്ന് പറയാമോ

  • @siddquemd1025
    @siddquemd1025 6 років тому +3

    bro.. classic 350ne kurich rivew ido?

  • @rijintchacko3121
    @rijintchacko3121 5 років тому +1

    Bro head light direct battery IL kodukamooo

  • @Mashoodcm
    @Mashoodcm 4 роки тому +1

    Electra and standard vlye difference undo?

    • @saraths6842
      @saraths6842 3 роки тому +1

      Und bro ..self ullath 2kg crank weight kuravanu..so pick up and vibration kooduthal anu electra

  • @faizy7229
    @faizy7229 5 років тому +1

    Njan um aduthe standard 350😍😍😍

  • @arunnp9958
    @arunnp9958 6 років тому +5

    Aa tank ന്റെ സ്റ്റിക്കർ aetha

  • @vimalthetravel2087
    @vimalthetravel2087 5 років тому +1

    Sheriyanu enikkum athe anubhavam undayi

  • @dennisjose5635
    @dennisjose5635 6 років тому +1

    I would like to buy a royal enfield
    Which model would u prefer.....

  • @thelifechanger6062
    @thelifechanger6062 6 років тому +1

    You and your bullet parasparam chunkz aanu.