Iron Dome || ഇസ്രയേലിന്റെ ഇരുമ്പ് കുട || in Malayalam || SCIENTIFIC MALAYALI

Поділитися
Вставка
  • Опубліковано 28 вер 2024
  • SCIENTIFIC MALAYALI by Anish Mohan
    എന്റെ പുസ്തകം 'ജനാലകൾ (Janalakal)' വാങ്ങാൻ link-ൽ click ചെയ്യുക
    amzn.eu/d/ezXdSJY
    Email: scientificmalayali@gmail.com
    #scientificmalayali #AnishMohan
    മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
    വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
    സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
    Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
    അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
    Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
    ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
    One Nation Media
    One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
    India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
    The Article19
    The Article19, The Article19, The Article19, The Article19, The Article19, The Article19
    JR STUDIO-Sci Talk Malayalam
    JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
    PCD people call me dude
    PCD people call me dude, PCD people call me dude, PCD people call me dude

КОМЕНТАРІ • 1,2 тис.

  • @SCIENTIFICMALAYALI
    @SCIENTIFICMALAYALI  Рік тому +68

    ആമസോണിൽ നിന്നും എന്റെ പുസ്തകം 'ജനാലകൾ (Janalakal)' വാങ്ങാൻ ഈ link- ൽ click ചെയ്യുക 👇
    amzn.eu/d/ezXdSJY

  • @HARIGURUVAYUR000
    @HARIGURUVAYUR000 11 місяців тому +20

    3 ആഴ്ച മുൻപ് പറഞ്ഞപോലെ തുരു തുരെ വിട്ടാൽ iron ഡോമീനു ഒന്നും ചെയ്യാൻ പറ്റില്ല എന്ന് താങ്കൾ പറഞ്ഞത് ശരിയായി

  • @vvvvv880
    @vvvvv880 Рік тому +169

    ഇന്തൃയുടെ defence ൽ iserale ടെ involvment വളരെ പെട്ടന്ന് കൂടി വരുകയാണ്

    • @vysakhp.a2800
      @vysakhp.a2800 Рік тому +23

      India yude Shatrukkalum koodi varikayaanu. So we have to be advanced to outrun them.

  • @SCIENTIFICMALAYALI
    @SCIENTIFICMALAYALI  Рік тому +6

    Bros,
    ഇങ്ങനെ ഒരു കമൻ്റ് ഇന്ന് രാവിലെ മുതൽ പല വീഡിയോകളും Reply comment ആയും കാണാൻ ഇടയായി 👇
    "Let's Chat I have a surprise for you ♥️"
    നമ്മുടെ ചാനലിൻ്റെ എന്ന് പേരിൽ ചില telegram account കളും group കളും മറ്റും പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. എനിക്കോ SCIENTIFIC MALAYALI എന്ന ഈ ചാനലിനോ അതുമായി യാതൊരു ബന്ധവും ഇല്ല.
    നമ്മുക്ക് ഉള്ളത് ഈ ചാനലും ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടും മാത്രമാണ്.
    എനിക്ക് നിങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ അത് ആദ്യം പറയുന്നത് ഈ ചാനലിൽ ആയിരിക്കും.
    ശ്രദ്ധിക്കുക

    • @alimathary1304
      @alimathary1304 Рік тому

      ജൂതന്മാരും.. ഇന്ത്യയിലെ ബ്രാഹ്മണൻ മാരും.. എക്കാലത്തും വംശീയ വാദികളാണ്.. റൈസ് സീസം..🇮🇱🇮🇳🫲👶🤠🕉️🔯🫲 മറ്റു മനുഷ്യരെ.. അവർ. പുച്ഛിക്കുന്നു പരിഹസിക്കുന്നു മാറ്റി നിർത്തുന്നു.. ചെറിയ ചെറിയ വിഷയങ്ങൾക്ക് പോലും. മരണം വരെയും 👶🤠🤳 ടെക്നോളജി ഇല്ലാത്ത ഒരു. കാലത്തും അവർ ഇതുപോലെ തന്നെയായിരുന്നു ചെയ്തിരുന്നത്.. ടെക്നോളജി അവരുടെ. കുത്തക അല്ല.. അറബി രാജ്യത്തിൽ നിന്നും മോഷ്ടിച്ചെടുത്ത. ഗ്രന്ഥങ്ങളും സയൻസ് വിജ്ഞാന കോശങ്ങളും.. പതിനാറാം നൂറ്റാണ്ടിലെ കുരിശുയുദ്ധക്കാർ. അവരെ പിൻപറ്റി ജീവിച്ചിരുന്ന ജൂതന്മാർ. ഡൈനാമിക്ക് കണ്ടുപിടുത്തം അവർക്ക് ക്രിസ്ത്യാനികളെ. തിരിച്ചടിക്കാൻ ഒരു നല്ല. പഴുത് കിട്ടി.. അങ്ങിനെ അവർ നിങ്ങൾ പറയുന്ന ആയുധങ്ങൾ മാത്രം. വികസിപ്പിച്ചു.. യൂറോപ്യൻമാർ യന്ത്രങ്ങളും.. അമേരിക്കക്കാർ പലതും കണ്ടു പിടിക്കുമ്പോൾ അവിടെയുള്ള ജൂതന്മാർ ആയുധങ്ങൾ ഫാക്ടറികൾ മാത്രം നിർമ്മിച്ചു.. ജൂതന്മാർ ഭൂമിയിൽ എപ്പോഴൊക്കെ. ആധിപത്യം സ്ഥാപിക്കാൻ. ശ്രമിക്കുമ്പോഴൊക്കെ ദൈവം അവരെ. വീണ്ടും വലിച്ചു താഴെ. Edum.. കാരണം അവർ ദൈവത്തെ. പരിഹസിക്കാറുണ്ട്.. ദൈവത്തിനു മുകളിലാണ് അവർ എന്നും.. അതേപോലെ തന്നെയാണ് ഇന്ത്യയിലെ ബ്രാഹ്മണന്മാർ.. ഭൂമിയിലെ ദൈവങ്ങളായി അവർ. പിന്നോക്കക്കാരെ. അടക്കി ഭരിക്കുന്നു.. ഇന്ത്യയിലും അവരെ വലിച്ചു പുറത്തിടും. തല ഉയർത്തുമ്പോൾ മാത്രം.. 800 വർഷം അവരെ. മുസ്ലിമീങ്ങൾ. താഴെയിറക്കി.. ഇപ്പോൾ അവർ വീണ്ടും. ജനങ്ങളെ ദ്രോഹിച്ചു കൊണ്ടിരിക്കുകയാണ്. ഇൻഷാ അള്ളാ ഭാവിയിൽ. അവരെയും ദൈവം. കാരണം അവർ ദൈവകാരുണ്യം ഇല്ലാത്തവരാണ്. കരുണയുള്ള ഹൃദയങ്ങൾക്ക് ദൈവം ഭൂമിയിൽ ആധിപത്യം കൊടുക്കുകയുള്ളൂ.. അങ്ങിനെയാണ് ക്രിസ്തുമതവും ഇസ്ലാമും ഭൂമി മൊത്തം പടർന്നു പന്തലിച്ചത്.. മനുഷ്യർക്കിടയിൽ പാലം. ഇടുന്നവർ.. പക്ഷേ ഇന്ന് നാം. കാണുന്നത്.. ജൂത മതക്കാർ ക്രിസ്ത്യാനികളെ ഹൈജാക്ക്.. ചെയ്തിരിക്കുന്നു.. അതിൻറെ ഫലമായി ക്രിസ്തുമതം ഇന്ന് ഏറ്റവും. ആക്രമണകാരികളായ. ഒരു തെറ്റും ചെയ്യാത്ത മനുഷ്യരുടെ മുകളിൽ പോയി ആയുധം വർഷിച്ച്. ലക്ഷക്കണക്കിന് മനുഷ്യരെ കൊല്ലാൻ തുടങ്ങിയിട്ട് കാലമേറെയായി.. ഇതെല്ലാം ദൈവം.. കണ്ടുകൊണ്ടിരിക്കുന്നു പുത്രാ.. അപ്പോൾ നിങ്ങൾ പറയും എന്തുകൊണ്ട് അവരെ വലിച്ചു താഴെ.🤔 ദൈവത്തിന് എല്ലാത്തിനും മനുഷ്യരെ. പോലെ ആവാൻ കഴിയില്ല.. മനുഷ്യർ പിറകിൽ കാഷ്ടം ചുമന്നു നടക്കുന്ന. വായയിൽ കഫം കൊണ്ട് നടക്കുന്ന.. ജീവികളാണ്.. അവർ വിചാരിക്കും പോലെ ദൈവം ആവണം എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമല്ല.. ദൈവത്തിന് അതിൻറെ തായ നടപടിക്രമങ്ങൾ ഉണ്ട്.. അതാണല്ലോ ഇപ്പോൾ ഉക്രൈൻ യുദ്ധം.. ഇൻഷാ ahlla.. അതിൻറെ മുന്നേ ഒന്നാം വാർഡ് യുദ്ധം.. അധികമൊന്നും ആയിട്ടില്ല നൂറുവർഷത്തെ ക്യാപ്പ് വരുന്നുള്ളൂ.. ഭൂമിയിൽ നമ്മൾ ആയിരം വർഷം എണ്ണി തീർക്കുന്നത്.. ദൈവത്തിങ്കൽ ഒരു ദിവസമാണ്.. നൂറുവർഷം സെക്കൻഡ്. അതിലും താഴെയാണ് ദൈവത്തിന്.. അതുകൊണ്ട് നിങ്ങൾ കാത്തിരിക്കുക. ഞങ്ങളും.കാത്തിരിക്കും. ☝️

  • @kvc8084
    @kvc8084 Рік тому +172

    ജനാലകൾ എല്ലാവരും വാങ്ങണം,നല്ല book ആന്നു,നല്ല കഥകൾ,

  • @soubhagyuevn3797
    @soubhagyuevn3797 Рік тому +14

    കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് ഒർത്ത് വിഷമിച്ചിരിക്കുവാരുന്നു. സൂപ്പർ ആശാനെ .👍

  • @br.tharanathchanganacherry3643
    @br.tharanathchanganacherry3643 Рік тому +90

    ലോകം മുഴുവനും ഒരുമിച്ചാലും ഈ രാജ്യത്തെ തൊടാൻ പറ്റില്ല. കാരണം ദൈവം അവിടെ ഉണ്ട് 🙏🏾🙏🏾🙏🏾♥♥♥♥

    • @ashiqmohammad2784
      @ashiqmohammad2784 Рік тому

      Daivam alla they worship devil. Satanism aan avide zionisit....

    • @rhythmrhythm519
      @rhythmrhythm519 Рік тому +1

      ❤️

    • @antonythaliath1200
      @antonythaliath1200 Рік тому

      ദൈവത്തിൻ്റെ ഒരു ഗതികേട് അവിടെ ഒളിച്ചിരിക്കുകയാണോ ആ മണ്ടൻ?

    • @robbysg40
      @robbysg40 Рік тому +2

      😂😂😂

    • @maxie_bgmi
      @maxie_bgmi Рік тому +6

      പക്ഷേ അവർക്ക് ഒരു കഷ്ടകാലം കൂടി വരുന്നുണ്ട് എന്നാണ് ബൈബിളിൽ പറയുന്നത് bro. അതുകഴിഞ്ഞ് പിന്നീട് അവർ തന്നെ ലോകത്തെ ഭരിക്കും.

  • @samps6937
    @samps6937 Рік тому +99

    Iron dome, Iron Beam, David slim, Aroww 3, 7:16 barak 8, ഇതെല്ലാം ചേർന്നതാണ് ഇസ്രായേൽ ♥️

    • @humbledimple4025
      @humbledimple4025 11 місяців тому

      കോപ്പാണ്

    • @adilpv8459
      @adilpv8459 11 місяців тому

      സ്വന്തമായി ഒരു സൈന്യവും ഇല്ലാത്ത ഹമാസ് പോരാളികൾ അതെല്ലാം തകർത്ത് ഉള്ളിൽ നുഴഞ് കയറി

    • @Roohani-arwah
      @Roohani-arwah 11 місяців тому +1

      എന്നാൽ കല്ലുകൊണ്ട് ഇതെല്ലാം പ്രതിരോതികുന്ന പലസ്ഥിനല്ലേ ഹീറോ …?

    • @divergent_x
      @divergent_x 6 місяців тому +1

      David slim alla bro
      David's sling എന്നാണ്.
      ഭാവീദിന്റെ കവിണ

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ 5 місяців тому

      Kandu kandu iran nte ballistic missile israel nte air base il vann veen pottiyath 😂😂😂

  • @shakeermeenangadi9835
    @shakeermeenangadi9835 11 місяців тому +65

    "നിങ്ങളെന്റെ വെള്ളം കവർന്നു..
    എന്റെ ഒലീവ് മരങ്ങൾക്ക് തീയിട്ടു..
    എന്റെ ഭവനത്തെ തച്ചുതകർത്തു..
    എന്റെ തൊഴിൽ ഇല്ലാതാക്കി..
    എന്റെ ഭൂമി കവർന്നെടുത്തു..
    എന്റെ പിതാവിനെ കാരാഗൃഹത്തിലാക്കി..
    എന്റെ മാതാവിനെ കൊന്നുകളഞ്ഞു..
    എന്റെ കുഞ്ഞുങ്ങളെ കൊന്നൊടുക്കി..
    എന്റെ രാജ്യത്തെ ബോംബു പുതപ്പിച്ചു..
    ഞങ്ങളെ എല്ലാവരെയും പട്ടിണിയ്ക്കിട്ടു..
    എല്ലാത്തരത്തിലും ഞങ്ങളെ അപമാനിച്ചു..
    പക്ഷെ ഞാൻ തിരിച്ചൊരു റോക്കറ്റ് തൊടുത്തതോടെ കുറ്റം മുഴുവൻ എന്റേതായി.."
    : നോം ചോംസ്കി
    #Gazza
    #AlAqsa

    • @Joeler435
      @Joeler435 11 місяців тому +4

      Nee sudappi anu

    • @Bujuraij
      @Bujuraij 11 місяців тому +8

      ​@@Joeler435നീ കൃമി സംഖി ആണ്

    • @shibushalu2608
      @shibushalu2608 11 місяців тому +1

      ​@@Joeler435panni

    • @dinkan7953
      @dinkan7953 11 місяців тому

      😂

    • @Joeler435
      @Joeler435 11 місяців тому +1

      @@shibushalu2608 ninte Allahu

  • @benjaminbenny.
    @benjaminbenny. Рік тому +50

    Deuteronomy 20:3
    He shall say: 🕎🇮🇱“Hear, Israel: Today you are going into battle against your enemies. Do not be fainthearted or afraid; do not panic or be terrified by them.For the LORD your God is the one who goes with you to fight for you against your enemies to give you victory.”
    Deuteronomy 28:7
    “The Lord will cause your enemies who rise against you to be defeated before you. They shall come out against you one way and flee before you seven ways

    • @TomTom-yw4pm
      @TomTom-yw4pm Рік тому +1

      This the stupid constitution they thrive.

    • @TomTom-yw4pm
      @TomTom-yw4pm Рік тому

      @@lovelock1733 Stupid remain stupid when shown mirror

    • @rhythmrhythm519
      @rhythmrhythm519 Рік тому +1

    • @promethiusunknown2872
      @promethiusunknown2872 Рік тому +4

      വീണ്ടും പറയുക: ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു, നിങ്ങളെ ഞാന്‍ ജനതകളുടെ ഇടയില്‍നിന്ന്‌ ഒരുമിച്ചുകൂട്ടും; നിങ്ങള്‍ ചിതറിപ്പാര്‍ക്കുന്ന രാജ്യങ്ങളില്‍നിന്ന്‌, നിങ്ങളെ ഞാന്‍ ശേഖരിക്കും. ഇസ്രായേല്‍ദേശം നിങ്ങള്‍ക്കു ഞാന്‍ നല്‍കും.
      എസെക്കിയേല്‍ 11 : 17

    • @promethiusunknown2872
      @promethiusunknown2872 Рік тому +1

      Thus says the Lord God: I will gather you from the peoples and assemble you out of the countries where you have been scattered, and I will give you the land of Israel
      Ezekiel 11:17

  • @abd_07633
    @abd_07633 11 місяців тому +10

    ‘IRON DOME’ നെയും മൊസാദിനെയും തകർത്തു വെറും 20 മിനുട്ടിനുള്ളിൽ പലസ്തീന്റെ 5000 മിസൈലുകൾ ഇസ്രായേലിൽ പതിച്ചതിനു ശേഷം കാണുന്നവർ ലൈക് 👍

    • @Joeler435
      @Joeler435 11 місяців тому +2

      Gazayil ippom enthayi😂😂😂

    • @AntiIdoloter
      @AntiIdoloter 8 місяців тому +1

      Cease fire ഇന് കരയുന്നോ 😂😂

    • @alenkanton
      @alenkanton 25 днів тому

      ഗ്യാസ് പോയ ഗാസയിൽ 40,532kilo 🐷🐷🐷🐷🐷 പോർക്ക് fry 😂

  • @praveentp2361
    @praveentp2361 Рік тому +10

    താങ്കളുടെ വീഡിയോ പുതിയ അറിവുകൾ പകർന്നു തരുന്നു ഒന്നാണ്. ആദ്യമായി ആണ് ഞാൻ iron beam നെ കുറിച്ചു കേൾക്കുന്നത്.
    Thanks Aneesh Bro.
    ജനാലകൾ എല്ലാവരും വാങ്ങണം, 100 % ഉറപ്പ് ഇഷ്ടപ്പെടും തീർച്ച.

  • @chikku0078
    @chikku0078 Рік тому +567

    ഒരു കൊച്ചു രാജ്യമാണ് പക്ഷേ അവരുടെ കൂടെ ദൈവം ഉണ്ട് എന്നതിന് തെളിവാണ് അവരുടെ രാജ്യവും അവരും ഭൂമുഖത്ത് നിലനിൽക്കുന്നത് തന്നെ

    • @lionofjudah9856
      @lionofjudah9856 Рік тому

      ​​@@Pirana-1 ആണോ ജീഹാദി

    • @minar1355
      @minar1355 Рік тому +7

      😅

    • @tonypandavarkulam4803
      @tonypandavarkulam4803 Рік тому

      ​@@Pirana-1ബൈബിളിൽ കാണുന്ന ഇസ്രായേലിന്റെ ചരിത്രം അറിയാത്തത് കൊണ്ടാണ് താങ്കൾ ഇങ്ങനെയൊക്കെ പറയുന്നത്

    • @mlatheef7918
      @mlatheef7918 Рік тому +12

      avarude.koode.daivamalla.ullathu.lokathe.oru.valiya.gooda.sakthiyundu.

    • @AbdulKareem-nd6wk
      @AbdulKareem-nd6wk Рік тому +7

      ഉണ്ടേ ! അതും കാത്തിരുന്നോ ? രാജ്യങ്ങൾ ഒരു പാട് ഉക്രെയിനിന്റെ യുദ്ധത്തിനിടയിൽ ആയുധപ്പുരയിൽ അത്യാധുനിക ആയുധ ഉപകരണങ്ങൾ നിറച്ചു കൊണ്ടിരിക്കുകയാണെന്നോർക്കണം.

  • @RenjithlalDivakaran-z1l
    @RenjithlalDivakaran-z1l Рік тому +5

    ഇസ്രയേൽ ലോകത്തിന് തന്നെ ഒരു അനുഗ്രഹമാണ് സങ്കീർത്തനങ്ങൾ
    91:4 തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.
    91:5 രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും
    91:6 ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.
    91:7 നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല.
    91:8 നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും.
    91:9 യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു.
    91:10 ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.
    91:11 നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;
    91:14 അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും.
    91:15 അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും.
    91:16 ദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും.

    • @TomTom-yw4pm
      @TomTom-yw4pm Рік тому

      : താൻ അവസാനമായിട്ട് തെറി കേട്ടത് എപ്പോഴാ ?

    • @rhythmrhythm519
      @rhythmrhythm519 Рік тому +1

      ❤❤❤❤❤

    • @Jerin00013
      @Jerin00013 Рік тому +1

      ❤🎉

  • @ChaseInternational-i6f
    @ChaseInternational-i6f 11 місяців тому +3

    അയൺ ഡോം ഇപ്പോൾ ഉറക്കത്തിൽ ആയിരിയ്ക്കും..

  • @KiranKumar-KK
    @KiranKumar-KK Рік тому +9

    ഇന്നലെ മുതൽ waiting ആയിരുന്നു. Superb video ചേട്ടാ ❤❤❤

  • @73east43
    @73east43 11 місяців тому +2

    ചേട്ടാ എങ്ങനെയാണ് ഇസ്രയേലിൻ്റെ iron dom നെ വെട്ടിച്ച് ഹമാസ് ൻ്റെ റോക്കറ്റ് കൾ ഇസ്രയേലിൽ വീണത്. എന്താകും കാരണം. ഒന്ന് പഠിച്ചു അതിനെപറ്റി ഒരു വീഡിയോ ചെയ്യുമോ. എത്രയും വേഗം ചെയ്യുമെന്ന് കരുതുന്നു.@

  • @dharmikvew
    @dharmikvew Рік тому +11

    ആ കൊച്ചു രാജ്യം ഭൂമിയിൽ നിലനിൽക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അത് കൊണ്ട് അതിനവശ്യമായ ബുദ്ധി അവർക്ക് കൊടുത്തിരിക്കുന്നു.
    അവരുടെ ശത്രുക്കൾ ഓരോ യുദ്ധത്തിലും മൂഞ്ചട്ടെ എന്നും ശത്രുക്കളുടെ ദൈവം തീരുമാനിച്ചു കാണും.

    • @subairsubair4751
      @subairsubair4751 11 місяців тому

      ഹിറ്റ്ലർ ഒരുകോടിയിലധികംനിരപരാധികളെക്രൂരമായികൊന്നുതള്ളുമ്പോൾദൈവംലീവെടുത്തുവിശ്രമിത്തലായിരുന്നു.

    • @brianangelsantos
      @brianangelsantos 11 місяців тому

      😂😂

    • @Bharadam
      @Bharadam 9 місяців тому

      Ennalom esrail falasteen kuttykale illadaki

    • @Bharadam
      @Bharadam 9 місяців тому

      2 rajagalom. Boder Ketty army ye nirthanam adaan vendadu

  • @merwindavid1436
    @merwindavid1436 Рік тому +5

    Njan Israelil aayirunnappol oru paridhi vare pedi koodaathe ninnathu ithu kondaanu...

  • @XXXTENTACION22698
    @XXXTENTACION22698 Рік тому +14

    Proud of you sir ❤

  • @alexandergeorge9365
    @alexandergeorge9365 Рік тому +24

    ഞാൻ 3 വർഷം ഇസ്രായേലിൽ താമസിച്ചിട്ടുണ്ട്. ചെറിയതും വലിയതുമായ പല യുദ്ധങ്ങൾ കണ്ടു. അതിൽ, ഹമാസിന്റെ ഭാഗത്തു നിന്നുള്ള റോക്കറ്റ് ആക്രമണങ്ങളും, ഇസ്രായേൽ അവയെ iron Dom ഉപയോഗിച്ച് തകർക്കുന്നതുമൊക്കെ അൽപ്പം കൗതുകത്തോടെ കണ്ടു നിന്നിട്ടുണ്ട്. അവയുടെ വീഡിയോ എടുത്തത് എന്റെ കൈയിൽ ഉണ്ട്.
    ഇസ്രായേൽ, ദൈവത്തിന്റെ ജനം ആണ്. അവരെ തകർക്കാൻ ചില ഊച്ചാളികൾ വിചാരിച്ചാൽ നടക്കില്ല.

    • @ChembrakkaranChembrakkaran
      @ChembrakkaranChembrakkaran Рік тому +7

      ലോകത്തു കുടുതലും തല്ലു കൊണ്ട് തുറിയ ജനത,ദെയ്‌വം ചത്തു കിടക്കായിരുന്നു 😜😜😇😇

    • @galiperol5108
      @galiperol5108 Рік тому

      Hitler cristiani vicharichit nadannittilla

    • @malayali801
      @malayali801 Рік тому

      ദെയ്‌വംവും പറഞ്ഞിരുന്നെങ്കിൽ അവർ ഭൂമിൽ കാണില്ലായിരുന്നു അവർ ശാസ്ത്രവും ടെക്നോളജിയും ബുദ്ധിയും വൻ ശക്തികളെ കൂടെ നിർത്താനും പഠിച്ചു ഡേയ്വമുണ്ടെന്ന് കരുതി ഇരുന്നാൽ രോമക്കാരോടും ഹിറ്റ്ലരോടും നേരിട്ടത് ഇനിയും നേരിടുമെന്ന് മാനസി ലാക്കി ഒരുദെയിവവും വരില്ല രക്ഷിക്കാണെന്ന്

    • @malayali801
      @malayali801 Рік тому

      ദെയ്‌വംവും പറഞ്ഞിരുന്നെങ്കിൽ അവർ ഭൂമിൽ കാണില്ലായിരുന്നു അവർ ശാസ്ത്രവും ടെക്നോളജിയും ബുദ്ധിയും വൻ ശക്തികളെ കൂടെ നിർത്താനും പഠിച്ചു ഡേയ്വമുണ്ടെന്ന് കരുതി ഇരുന്നാൽ രോമക്കാരോടും ഹിറ്റ്ലരോടും നേരിട്ടത് ഇനിയും നേരിടുമെന്ന് മാനസി ലാക്കി ഒരുദെയിവവും വരില്ല രക്ഷിക്കാണെന്ന്

    • @gibingeorge8137
      @gibingeorge8137 Рік тому +6

      ​@@malayali801എന്താ കാര്യം എന്നു നീ ബൈബിൾ ഒന്ന് വക്താമായി വായിച്ചാൽ മനസിലാകും.....😅

  • @MR-vx9zk
    @MR-vx9zk 11 місяців тому +2

    Enthokke aayirunnu. Malapuram katthi ambum villum
    Enittu enthaayi Israel nte kurch ennmekilum poyille

  • @layya0123
    @layya0123 11 місяців тому +4

    മണിപ്പൂരിലെ കുരിശു കൃഷിക്കാരെ ഉടലോടെ അയച്ചത് താടി മാമൻ മൂന്ന് മാസം കണ്ടില്ല, ....❤❤❤❤

  • @anilkarlosekarumkulam8267
    @anilkarlosekarumkulam8267 Рік тому +2

    അതിനെതിരേ ഉപരോധമേര്‍പ്പെടുത്തുക. ഒരു കോട്ടയും മണ്‍തിട്ടയും ഉയര്‍ത്തുക. ചുററും പാളയം പണിയുക. എല്ലായിടത്തുംയന്ത്രമുട്ടി സ്‌ഥാപിക്കുക.
    ഒരു ഇരുമ്പു തകിടെടുത്ത്‌ നിനക്കും പട്ടണത്തിനും മധ്യേ ഇരുമ്പുമതിലെന്നപോലെ സ്‌ഥാപിക്കുക. അതിന്‌ അഭിമുഖമായി നില്‍ക്കുക. നീ അതിനെ ആക്രമിക്കാന്‍ പോവുകയാണ്‌. ഉപരോധം ബലപ്പെടുത്തുക. ഇത്‌ ഇസ്രായേല്‍ഭവനത്തിന്‌ അടയാളമായിരിക്കും.
    എസെക്കിയേല്‍ 4 : 2-3

  • @blackoperative13
    @blackoperative13 Рік тому +7

    Chetaa, do a video of israeli David's sling too.

  • @antonyjames4433
    @antonyjames4433 11 місяців тому +2

    You have explained it very well . I have uploaded my GK with this information too .
    I will definitely buy Janalakal.

  • @layya0123
    @layya0123 11 місяців тому

    നല്ല പുസ്തകം, ഞാൻ ഓർഡർ ചെയ്തു

  • @moideenkutty8937
    @moideenkutty8937 11 місяців тому +2

    ഇരുമ്പ് കുടയൊക്കെ ഇപ്പോൾ കീറക്കുടയായിരിക്കുന്നു 😂😅😅

  • @Akhil-i5b
    @Akhil-i5b 11 місяців тому +12

    ഈ വിഡിയോ ഇപ്പോൾ കാണുമ്പോൾ ചിരി അടക്കനാക്കുനില്ല 😂😂

    • @mujeebrahman8956
      @mujeebrahman8956 11 місяців тому +1

      Ayan bonda

    • @_AzRael_777
      @_AzRael_777 11 місяців тому +1

      Laughing like an idiot 🤡

    • @godofwar9325
      @godofwar9325 11 місяців тому +1

      ഇപ്പൊ ഓടിനടന്നു കരയാണല്ലോ 😂😂🤣🤣🤣🤣🎉🎉🎉🎉🎉💥

  • @AmalRavi-t3r
    @AmalRavi-t3r Рік тому +1

    Kollam Iron Beam Laser Technology
    Appo Ithink That Laser Speed is 3Lakh Km in Every Seconds (Light Year Speed)

  • @GerogeNT
    @GerogeNT Рік тому +1

    Njan a samayam Bersheva il undayirunnu.

  • @shanasmohammedpk815
    @shanasmohammedpk815 Рік тому +3

    തോക്കുകൾ കൊണ്ട് നടത്തിയ കൊലപാതകം ഉണ്ടല്ലോ.. സക്കോ വൻസെറ്റി കേസ്.. ബാല്ലിസ്റ്റിക് ചരിത്രതിൽ മറക്കാൻ പറ്റാത്ത കേസ്.. അതിനെ പറ്റി വീഡിയോ ചെയ്യുമോ.. വെറൈറ്റി ആയിരിക്കും ബ്രോ ചെയ്‌താൽ കിടുക്കും

  • @jerindas345
    @jerindas345 Рік тому +14

    Please explain Directionally Unrestricted Ray-Gun Array (DURGA II)

  • @viswanathc3479
    @viswanathc3479 11 місяців тому +2

    Iorn dom potti... arinha

  • @shibinom9736
    @shibinom9736 Рік тому +39

    What A great Videos Sir Congratulations 👏👍 🇮🇱💖🇮🇳

  • @AslamTk-jv9ix
    @AslamTk-jv9ix 11 місяців тому +1

    അണുബോംബ് 7 km പരുതിക്കുള്ളിൽ പൊട്ടിച്ചിട്ട് എന്താ കാര്യം iron beam തന്നെ പോവൂലെ
    പിന്നെ ബ്രഹ്മഹോസിനു direction മാറ്റാൻ സാധിക്കുമല്ലോ

  • @sarathsu30mki38
    @sarathsu30mki38 Рік тому +1

    സാർ നിങ്ങൾ രാവണനെ വിസ്കി കുടിപ്പിച്ചു. നല്ല ബുക്ക്‌ ആണ്. ഒരു പരാതി ഉണ്ട് ഒരു ചെറിയ ആഗ്രഹം k 15 slbm sagarika പണ്ട് ഞാൻ റിക്കോസ്റ്റ് ചെയ്‌തതാണ് 😊😊

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Рік тому

      ഓർമയുണ്ട് ബ്രോ... അതിനെ കുറിച്ച് ശരിക്ക് ഒന്ന് പഠിക്കാൻ സമയം കിട്ടിയില്ല... തീർച്ചയായും ചെയ്യാം

  • @muhammedajmalajmal3599
    @muhammedajmalajmal3599 11 місяців тому +3

    Iron dom ntey avastha kamd😂 simple ayitt alle hamas verapichad

  • @ajith0707
    @ajith0707 Рік тому +1

    വീഡിയോ തീർന്നത് അറിഞ്ഞില്ല … interesting…✌🏻😎

  • @thefilmmaker4932
    @thefilmmaker4932 Рік тому +1

    യഥാർത്ഥത്തിൽ ഹമസ് ഇവിടെ കളിക്കുന്നത് വേറെ ഒന്നിന് വേണ്ടിയാണ് iron domm defence system എന്നാൽ വളരെ ചിലവ് എറിയ defence സിസ്റ്റം ആണ്
    Iron domme തൊടുത്തു വിടുന്ന എല്ലാ മിസൈൽ ഇലും ട്രാക്കിങ് device പോലുള്ള എക്സ്പീൻസിവ് ഉപകരണങ്ങൾ വേണം ഹമസ് മിസൈൽകളുടെ വേഗത path findings പോലുള്ള ഒരുപാട് സെൻസർസ് um വേണം അതായത് ഏകദേശം ഒരു റൗണ്ട് iron domme ഉപയോഗിക്കണമെങ്കിൽ ഇസ്രായേൽ ഇൻ ഒരു ലക്ഷം ഡോളർ വരെ ചിലവ് ആകും എന്നാൽ ഹമസിന് ഇതിന് വേണ്ടത് വെറും 600 ഡോളർസ് മാത്രമാകും വേണ്ടത് ഒരു മിസൈൽ ഇൻ ഹമസിന് ചിലവ് 50 ഡോളർ ആണെങ്കിൽ അതു defence ഇൻ വേണ്ടി ഇസ്രായേൽ ഇൻ ചിലവ് ഏകദേശം 8000 ഡോളർ ആണ് അതു തന്നെയാണ് ഹമസ് ലക്ഷ്യമിടുന്നതും ദിവസവും ഇസ്രായേൽ ലക്ഷ്യം വെച്ച് ആയിരക്കണക്കിന് മിസൈൽ കളാണ് ഹമസ് schedule ചെയ്യുന്നത് ഇത് സ്വാഭാവികമായും ഇസ്രായേൽ നെ ഒരു വലിയ ഇക്കണോമിക് ക്രിസിസ് ഇൻ വിധേയമാക്കും ഇപ്പൊ us പോലുള്ള രാജ്യങ്ങളിലെ ഫണ്ടിങ് നിലച്ചാൽ ഒരു ഓക്ഷേ ഇതിലും കുറഞ്ഞ defence system ഉണ്ടാക്കി എടുത്തില്ലെങ്കിൽ വലിയ പ്രത്യാഗതങ്ങൾ ഉണ്ടാകും ഇസ്രായേൽ ഇൽ
    ഇപ്പ്പോ തന്നെ അവരുടെ മിനിസ്ട്രി കളിൽ ഈ കാര്യങ്ങൾ പ്രതിപക്ഷം ഉന്നയിച്ചു കഴിഞ്ഞിരിക്കുന്നു

  • @Nithinrajful
    @Nithinrajful Рік тому +1

    Iron beam uyir,..bro janalakal vangi vayichu tudangi nice anu

  • @NidhinChandh
    @NidhinChandh Рік тому +79

    ആയുധരംഗത്തെ അഗ്രഗണ്യർ = ഇസ്രായേൽ 🇮🇱🇮🇱🇮🇱🔥🔥🔥

    • @Todd_Bohely
      @Todd_Bohely Рік тому +2

      Manushyare thammil adipich kollunnathum ithe ayudha kachavadakar aanu.. athum nammal marakaruth..

    • @jakukr4494
      @jakukr4494 Рік тому +6

      ​@@Todd_Bohelyഏതു ആയുധ കച്ചവടക്കാരാണ് മനുഷ്യരെ തമ്മിലടിപ്പിക്കുന്നത്. മനുഷ്യൻ തമ്മിലടിക്കുന്നത് അവനവന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ആണു. അതിൽ മറ്റുള്ളവരെ കഴിച്ചിട്ട് കാര്യമില്ല

    • @Bharadam
      @Bharadam 11 місяців тому

      Esrail theevaravadikal aan falasteen vargiyavadikal aan 2 rajagal nasikkanam thammil adichu chavanam

    • @Bharadam
      @Bharadam 11 місяців тому

      Njan divasavum praartikunnu esrail iran adiputtanam 😂😂😂😂

    • @jakukr4494
      @jakukr4494 11 місяців тому

      @@Bharadam സുടാപ്പിയല്ലേ തോന്നും സ്വാഭാവികം

  • @valuablemessagethankyoubro8274
    @valuablemessagethankyoubro8274 11 місяців тому

    ഇസ്രായേലിനെക്കുറിച്ചുള്ള വിവരണം മനോഹരമായിരിക്കുന്നു

  • @ghostdrones
    @ghostdrones Рік тому +12

    Iron Dome 💪

  • @promethiusunknown2872
    @promethiusunknown2872 Рік тому +2

    Thus says the Lord God: I will gather you from the peoples and assemble you out of the countries where you have been scattered, and I will give you the land of Israel
    Ezekiel 11:17

  • @rafimohammed1028
    @rafimohammed1028 Рік тому +5

    ഇത് ഖുറാനിൽ ഉണ്ട് എന്നും പറഞ്ഞു കോയസ്‌ വരില്ല

  • @saleemp228
    @saleemp228 11 місяців тому +1

    ഇപ്പോൾ എന്തായി

  • @arjunjayakumar9954
    @arjunjayakumar9954 Рік тому +5

    ഹലോ അനീഷ്‌ sir.iam really big fan you(Mr. Gun enthusiast🖤). Sir Gun bullet size നെ കുറിച്ചും Caliber, ammo, size, type ഇതൊക്കെ ഉൾക്കൊള്ളിച്ചു ഒരു വീഡിയോ ചെയ്യാമോ. ❤️❤️❤️❤️

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Рік тому +1

      തീർച്ചയായും ചെയ്യാം ബ്രോ ♥️

  • @STEBIN-SEBASTIAN
    @STEBIN-SEBASTIAN Рік тому +2

    If God with us who will against us ❤

  • @bionlife6017
    @bionlife6017 11 місяців тому

    മിസൈൽസ് - യുദ്ധത്തിനും
    റോക്കറ്റ് - സ്പേസ് രസർച് നും ആണ് ഉപയോഗിക്കുന്നത്. . എന്നാണ് എന്റൊരു ചെറിയ അറിവ്‌

  • @PRIYESH-FURY
    @PRIYESH-FURY Рік тому +3

    Iron beam പൊളിക്കും

    • @farhadfighter165
      @farhadfighter165 11 місяців тому +2

      പൊളിച്ചു 🤣🤣🤣🤣ഇന്ന് പൊളിച്ചു 🤣🤣🤣🤣

  • @sivakanth9264
    @sivakanth9264 Рік тому +1

    Mossad ഇനി കുറിച് ചെയ്യാമോ vdio

  • @georgevarghese5498
    @georgevarghese5498 Рік тому +33

    പലസ്തീൻ നിർമ്മിക്കുന്നത് റോക്കറ്റ് അല്ല..
    എലി വാണം
    .😅😊😂

    • @Goebbels11
      @Goebbels11 Рік тому +4

      😂😂😂😂 budhi vende😂😂

    • @TomTom-yw4pm
      @TomTom-yw4pm Рік тому +1

      @@Goebbels11 : That is called improvisation. Mocking is easy as it doesn't need 'Budhi'.

    • @Safvan111
      @Safvan111 Рік тому

      യേശുവിനെ കൊന്നന്നും പറഞ്ഞു ജൂതന്മാരെ കരിച്ചു, വറുത്തും നിങ്ങൾ കൂട്ട കൊല ചെയ്തപ്പോൾ 2ന് പോവാൻ പോലും സ്ഥലമില്ലാതെ നട്ടം തിരിഞ്ഞു നടന്ന ജൂതന്മാർക്ക് ഫലസ്തീനികൾ കുറച്ചു സ്ഥലം കൊടുത്ത്, അതാണ് അവർ ചെയ്ത തെറ്റ്,. ഫലസ്തീനിലെ നിരപരാധികളായ കുഞ്ഞു മക്കളെ പോലും നിഷ്കരുണം കൊന്നൊടുക്കുന്ന ജൂത സിയോണിസ്റ്റുകളെ വെറുതെ വിടും എന്ന് ആരും കരുതണ്ട, അവരുടെ സമയം അടുക്കുന്നതേ ഉള്ളു 😊

    • @Jerin00013
      @Jerin00013 Рік тому +2

      Bhudhi illa...😂

    • @SankorpTrading
      @SankorpTrading Рік тому +1

      Berendh kunne

  • @vijayakumaret9525
    @vijayakumaret9525 Рік тому +2

    Very good narration

  • @jomolvarghese4553
    @jomolvarghese4553 Рік тому

    എന്റെ ജന മായ ഇസ്രായേലിന്റെ ഐശ്യര്യം ഞാന്‍ പുനഃസ്‌ഥാപിക്കും. തകര്‍ന്ന നഗരങ്ങള്‍ പുനരുദ്‌ധരിച്ച്‌ അവര്‍ അതില്‍ വസിക്കും. മുന്തിരിത്തോപ്പുകള്‍ നട്ടുപിടിപ്പിച്ച്‌, അവര്‍ വീഞ്ഞു കുടിക്കും. അവര്‍ തോട്ടങ്ങളുണ്ടാക്കി, ഫലം ആസ്വദിക്കും.
    അവര്‍ക്കു നല്‍കിയ ദേശത്ത്‌ ഞാന്‍ അവരെ നട്ടുവളര്‍ത്തും; ആരും അവരെ പിഴുതെറിയുകയില്ല - ദൈവമായ കര്‍ത്താവാണ്‌ അരുളിച്ചെയ്യുന്നത്‌.
    ആമോസ്‌ 9 : 14-15

  • @naseemnaseem8322
    @naseemnaseem8322 Рік тому +3

    D company നടപടി ആകുമോ ? (Still waiting)

    • @mukeshalathuralathur3494
      @mukeshalathuralathur3494 Рік тому

      എന്താ തീവ്രവാദികളെപ്പറ്റി പഠിക്കാൻ ആവേശം ആഹാ 😂😂

  • @melkor__
    @melkor__ Рік тому +6

    ഇനി. കമന്റ്‌. ബോക്സിൽ ഒരു യുദ്ധം നടക്കും 😂😂

    • @jayanvelichangil
      @jayanvelichangil Рік тому +1

      😅😅😅 അത് ഇവിടെ മാത്രമല്ല,fb,ch,insta,.... etc 😅😅😅

  • @pallathsurendran4773
    @pallathsurendran4773 11 місяців тому

    Very good district description.

  • @nithinpk4315
    @nithinpk4315 11 місяців тому

    കിടു വിശദീകരണം.

  • @Existence-of-Gods
    @Existence-of-Gods 11 місяців тому +1

    ഇസ്രായേലിന്റെ "iron dom" ഹമാസ് കറക്റ്റ് പെർഫെക്റ്റായി മറികടന്നതെങ്ങനെ.🤔🤔🤔
    Israel vs palestine conflict oru viedio cheyyamo.

  • @adithyanadith3807
    @adithyanadith3807 Рік тому +1

    Ithinde part 2 venam

  • @gevargesepaul
    @gevargesepaul Рік тому +1

    Very informative video

  • @WorldWide-xm2ob
    @WorldWide-xm2ob Рік тому +1

    Its automatic...not humans sending.its impossible for human to do it ..they are just watching in case of anything happened .

  • @EricJake-o1q
    @EricJake-o1q 11 місяців тому

    Well said....thanks for great information👌👌👌♥️

  • @saijukalathil6492
    @saijukalathil6492 Рік тому +3

    Hai

  • @Anuroopan
    @Anuroopan Рік тому +2

    Israyel ❤️❤️❤️

  • @anoopsrajan3915
    @anoopsrajan3915 Рік тому +3

    Nte oru samsayam nalla oru bomb aggetu thoduthuthu villal theravunnathelle ollu e prsnam

    • @abi3751
      @abi3751 Рік тому

      Mansuhyanalle pulle

    • @Jerin00013
      @Jerin00013 Рік тому

      ​@@abi3751❤🎉😂

  • @Ratheeshvaisakh
    @Ratheeshvaisakh Рік тому

    Hi Aneesh, wish you all the best… bought Janalakal..

  • @anoopjose5000
    @anoopjose5000 11 місяців тому +1

    Sound kuravannu

  • @balachandrannairpk286
    @balachandrannairpk286 11 місяців тому

    Very welly explained.

  • @Astroboy66
    @Astroboy66 Рік тому +1

    Barak 8 SAM next please😊

  • @Manui7ts
    @Manui7ts 11 місяців тому +5

    Iron dome 90% success😂

    • @farhadfighter165
      @farhadfighter165 11 місяців тому +2

      അല്ലാ സഹോ... 9999% വിജയം 😂😂😂😂

  • @ancysuji6376
    @ancysuji6376 Рік тому

    Thank you for the good fortune that God has given me to come here and work ❤❤

  • @hariprasad69696
    @hariprasad69696 11 місяців тому

    Janalakal Book cheythu ❤

  • @JashLeoM
    @JashLeoM 11 місяців тому +3

    Iron dom 🤣🤣 ഒക്കെ കോമഡി ആയല്ലോ bro... ഹമാസ് കേറി അടിച്ചപ്പോൾ iron dom ഉറങ്ങി പോയി എന്ന് തോനുന്നു 🤣🤣🤣😂

    • @ItsMe-wz7cs
      @ItsMe-wz7cs 10 місяців тому

      Thirich kodikkunnund ippo 😌

  • @vishnuprasad2072
    @vishnuprasad2072 Рік тому +2

    Make a video about Mig 29

  • @shijilunnikrishnan6471
    @shijilunnikrishnan6471 Рік тому +2

    Janalakal vanghi veettil eripund. Leavenu nattil poyit venam vayikkan❤

  • @zinc_carbon3342
    @zinc_carbon3342 11 місяців тому

    Njaan oru kaaryam choikatte?....ithepole war technology...war tacticstine okke patti padikaan valla degree or pg courses indiayip indo?......

  • @Kripakhb
    @Kripakhb 11 місяців тому +1

    ഹമാസിന്റ മിന്നൽ ആക്രമണത്തിനു ശേഷം വീഡിയോ കാണുന്ന ഞാൻ

  • @salimabdulsalam6156
    @salimabdulsalam6156 Рік тому +1

    brahmos ഇതിനെതിരെ എഫെക്റ്റീവ് അല്ലേ

  • @Earth-616.
    @Earth-616. Рік тому +4

    അനീഷ്‌ക്ക വീണ്ടും 😍

  • @vijinravi1765
    @vijinravi1765 Рік тому +2

    I got the book today

  • @Sarath-wi7xw
    @Sarath-wi7xw Рік тому +1

    Brahmos missile ലേ iron dome നു tackle ചെയ്യാൻ പറ്റുമോ?

    • @abi3751
      @abi3751 Рік тому +1

      Easily, ethoru crusie missilineyum especially brahmosineyonum athinu track cheyth hit cheyyan buddhimuttanu

  • @ancysuji6376
    @ancysuji6376 Рік тому +6

    ഇസ്രായേലിൽ ഇരുന്നു ഇത് കാണുന്ന ഞാൻ 😍😍

  • @AnjuTomy-mf8hs
    @AnjuTomy-mf8hs 11 місяців тому

    Relevant at this time...

  • @Deepdive24718
    @Deepdive24718 Рік тому +1

    Explaine about C -RAM

  • @anilstanleyanilstanley7125
    @anilstanleyanilstanley7125 Рік тому

    Oru samsayam nammudha brammosna iron beem eathra mathram difent chyyum?

  • @ajimedayil6216
    @ajimedayil6216 Рік тому +3

    Isreal അത് ലെവല്‍ വേറെ 🇮🇱 🇮🇱 🇮🇱 👍 👍

  • @locomotive
    @locomotive 11 місяців тому

    Well explained..

  • @krishnakumarap7572
    @krishnakumarap7572 Рік тому +1

    , studied well , interesting class,thank you

  • @lga9197
    @lga9197 Рік тому

    ജനാലകൾ വാങ്ങി വായിച്ചു താല്പര്യം തോന്നിയില്ല. ഞാൻ പ്രതീക്ഷിച്ചത് താങ്കളുടെ ചാനലിൽ കണ്ട ടെക്നോളജി അടിസ്ഥാനം ആണ്. Technology based ഒരു ബുക്ക്‌ നോക്കിക്കൂടെ അത് കൂടുതൽ interesting ആയിരിക്കും.

  • @matthewmarkus2495
    @matthewmarkus2495 Рік тому +5

    "I'm a perfectly mentally stable air defence system"
    "Oh look, a civilian airliner"

  • @BeyonBinu-eq2yp
    @BeyonBinu-eq2yp Рік тому

    Agni missile na kurich oru video chayyamo pls.. .

  • @BiyummaUbiya
    @BiyummaUbiya Рік тому

    Ini america yude sambhathika sahayam pratheekshikkanda. Kaaranam arabikal russiayil puthiya bank persian bank thudanghi. World bank enna americayude kadha kazhinju

  • @thomasjohn4259
    @thomasjohn4259 Рік тому +4

    പ്രതിരോധത്തിന്റെ ടെക്നോളജിയിൽ ഇസ്രയേൽ എന്നും ഒരു ചുവട് മുന്നിലാണ് 👍💥👍💥👍💥👍💥👍💥👍

  • @muhammedrayif6087
    @muhammedrayif6087 Рік тому

    E direct energy system multiple targets cheyyan pattumo

  • @vgakhil1001
    @vgakhil1001 Рік тому +3

    Just now ordered my copy of Janalakal… ❤❤

  • @aneeshvarghese3321
    @aneeshvarghese3321 Рік тому +1

    ഒരു രാജ്യം..... ആ രാജ്യത്തേയും, ജനങ്ങളെയും, അവരുടെ സ്വത്തും സംരക്ഷിക്കാൻ കോടികൾ ചിലവാക്കുന്നു.. പുതിയ ആയുധങ്ങൾ നിർമ്മിക്കുന്നു... അതു പരീക്ഷിക്കുന്നു..... അതു അവരുടെ... മിടുക്ക്.. ആ ന്യൂസും അതിലെ കമെന്റും കണ്ടിട്ട് ഇവിടെ ചില വിവരദോഷികൾ മതത്തിന്റെയും, ദൈവത്തിന്റെയും പേര് പറഞ്ഞത് പരസ്പരം തെറി പറയുന്നു..... അതാണ്.. ഈ.. നാടിന്റെ... ഗതികേട് .....നമുക്ക് അഭിമാനിക്കാം....മംഗൾ യാൻ, ചന്ദ്രയാൻ 3, ആദിത്യ L1,...വരാൻപോകുന്ന സമുദ്രയാൻ.......... നമ്മൾ ആരുടേയും പുറകിലല്ലാ.......

  • @Dracarys_123
    @Dracarys_123 Рік тому +5

    Next video compare iron dome and S400/ 500

  • @johnsjoseph1605
    @johnsjoseph1605 Рік тому +1

    Book Ordered