വളരെ കൃത്യമായി ഓരോ പോയിൻറ് വീതം വിശദമായി പഠിച്ചുകാര്യങ്ങൾ മനസ്സിലാക്കാൻ ആഗ്രഹമുള്ള വിശ്വാസികൾ മനസ്സിലാക്കണം. I2i News സുനിൽ എന്ന ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം അഭിനന്ദനങ്ങൾ
ഇതിനേക്കാൾ വലിയ പ്രതിസന്ധികൾ നേരിട്ടവരാണ് ഇ സഭ. അവർ ഉണ്ടാക്കിയ സമ്പത്ത് മറ്റുള്ളവർ കൊണ്ടുപോ യതും കണ്ടു. എന്നിട്ടും സഭ ഇവിടെ നില നിന്നു. അത് സത്യ വിശ്വാസ സഭ ആയതു കൊണ്ടാണ്. സാമ്പത്തിന്റെ പിന്നാലെ പോകുന്നവർ പോകട്ടെ, ഇ സഭ സത്യവിശ്വാസം ഉള്ള കാലത്തോളം നിലനിൽക്കും.
മർക്കൊ. 11:17 പിന്നെ അവരെ ഉപദേശിച്ചു: “എന്റെ ആലയം സകലജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയോ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു” എന്നു പറഞ്ഞു.
മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ 2023. അടുത്ത അഞ്ച് വർഷക്കാലത്തേക്ക് (2023-28) പരിശുദ്ധ സഭയെ നയിക്കുവാനായി തിരഞ്ഞെടുക്കപ്പെട്ടവർ ഇവരാണ് : വന്ദ്യ. റോയി ജോർജ് കശീശ (വൈദീക ട്രസ്റ്റി) ശ്രീ. തമ്പു ജോർജ് തുകലൻ (അൽമായ ട്രസ്റ്റി) ശ്രീ. ജേക്കബ് സി മാത്യു (അൽമായ സെക്രട്ടറി) 💐💐💐💐💐💐💐
Thanks for explaining the facts in details. This Orthodox and Jacobite Church leaders wasted unlimited amounts of money for legal matters. They did everything in the name of love.
Why not stright from Patrick Bava, only believeers and faithful must needed , donot fight in churches ⛪ Church made with Christ blood and body think it. ❤❤❤😢😢😢
As a Marthomite (non-practising), I should be happy that the Jacobites have come to this state of affairs but I am not ! Actually I feel sorry for them ! Karma can be a bitch !
Church has both physical body and spiritual body, understand that no one has right on spiritual body but they has right on wealth for their salary , or wage. Because servants are eligible for their wage.
Satyasuriyanikal ( antochia makkal) live and build churches only inside Jesus built only holy Sabha antochia simhasanam on St Peter ,in the direct control of our antochia pithavu in malankara ( owned by antochia simhasanam) asper bible mathew 16:16;17;18 and undisputably aproved by Indian Supreme Court in malankara like allover the world.those violated nyayapramanam and Indian supreme court verdicts for wealth and live ,build churches out of antochia simhasanam and out of direct control of our antochia pithavu in the self made malankara Sabha s will gon facing nyayavidhi and disintegration.
Final settle ment ,Tomb froom syrian Baba is belong to patrick , church will go to community, Manarcad church is belong to community of Kottayam,/ For kottayam Davalopment.❤❤❤😂😂😂
Jacob’s God given name is Israel. This yakobaya chabha what we see has no distant relation even with that. This is only a theevetti chabha of some crooked baaa--s
അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തോത്രം എന്ന് പറയുമ്പോൾ പള്ളിയുടെ ഉയരവും അനുബന്ധ കെട്ടിടങ്ങളുടെ വിസ്തൃതിയും ധനത്തിന്റെ അളവും സ്മൃതിയിൽ വരും. ക്രിസ്തുവിനും കുരിശിനും അവിടെന്തു സ്ഥാനം?
Is this church under God or under policies? This type of belief make happen crimes in church ,how to people go to church with out fear , safty need in chrurch, Churches must learn from News.❤❤❤😢😢😢
യാക്കോബായ സുറിയാനി സഭ എന്ന സഭ എന്നേ ഇല്ലാതെ ആയി... സാർ അറിഞ്ഞില്ലേ അത്? ൩ ഇല്ലെങ്കിൽ പുതുതായി നിർമിച്ച പള്ളികളുടെ പേരിന്റെ താഴെ നോക്കിയാൽ മതി.. കോൺഗ്രിഗേഷൻ ആയി ആണ് ഇപ്പോൾ സഭ പോകുന്നത്.. 2002 ഇൽ പരുമലയിൽ കൂടിയ ജസ്റ്റിസ് മളീമട് അധ്യക്ഷനായ മലങ്കര അസോസിയേഷനിൽ പള്ളികളുടെ ലിസ്റ്റ് കൊടുത്തു , ചെലവിലേക്കായി 1 ലക്ഷം രൂപയും കെട്ടി വെച്ച ശേഷം പിൻവാങ്ങിയ അന്ന് തീർന്നു “യാക്കോബായ സഭ" .. ശേഷം പുത്തൻകുരിശിൽ കൂടി ഒരു ഭരണ ഘടനയും ഉണ്ടാക്കി.. 2002 ഭരണഘടന .. അന്ന് മുതൽ കോടതികളിൽ ഘോരം വാദിച്ചു" ഞങ്ങൾ 1934 കൈ പുസ്തകം അംഗീകരിക്കുന്നില്ല.. 2002 ആണ് ഞങ്ങളുടെ ഭരണ ഘടന.. എല്ലാം ഗുദാ ഗവ... പൈസ യും പോയി... പള്ളിയും പോയി.. 2002 ഉം പോയി... അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് കേറിയിട്ടു കാര്യം ഉണ്ടോ സാറേ.. താങ്കൾ എന്തൊക്കെ അവിടെ ഇരുന്നു പറഞ്ഞാലും, ദൈവം എന്ന ഒരാൾ മുകളിൽ ഉണ്ട് സാറേ.. കൊന്നും, കട്ടും , മെക്കിട്ടു കേറിയും , തെറി വിളിച്ചും എല്ലാ കാലവും നില നില്ക്കാൻ ആവില്ല.. അത് കാവ്യ നീതി... അല്ലെങ്കിൽ, പങ്കിട്ടു പിരിയാം എന്ന ഫോർമുലയിൽ പല പ്രാവശ്യം ചർച്ചക്ക് ഇരുന്നിട്ടും അതിൽ നിന്ന് എണീറ്റ് പോകുവാൻ കോൺഗ്രിഗേഷൻ സഭാക്കാർക്ക് തോന്നില്ലായിരുന്നല്ലോ... “വിട്ടത് പിടിച്ചാൽ കിട്ടില്ല “ എന്ന ചൊല്ല് അങ്ങനെ അവരുടെ കാര്യത്തിൽ അർത്ഥവത്തായി...
The citizens of Bharath is telling to Thambu Thukalan are you ashamed to come before the Almaya members of Jacobite Syrian Christian Church and asking for another tenure as Secretary of Jacobite Syrian Christian. Thivetti Thambu Thukalan you are secretary for the past near about 18 years. During the tenure of your entire financial time why the Jacobite Syrian Church account including its hospitals and entire institution accounts is not audited and not submited to the income tac department? Joseph Mar Gregorios Thirumeni we the citizens of Bharath is asking that you are also fully responsible for the misappropriation of appointment of lectures, principals,teachers, clerks, attenders, ministerial staff, cashiers, security's, cooks etc in the Jacobite Syrian Christian colleges, professional colleges, schools,hostels, old age home and so many other institutions. An ammount of 500 crorce and odd is involved in that appointment as per I2I news channel.Give accountability for that Thambu Thukalan And Joseph Mar Gregarious Thirumeni to the Almaya members of Jacob Syrian Christian.
സത്യം വിളിച്ചു പറയാനുള്ള താങ്കളുടെ ശ്രമത്തിന് full support
വളരെ കൃത്യമായി ഓരോ പോയിൻറ് വീതം വിശദമായി പഠിച്ചുകാര്യങ്ങൾ മനസ്സിലാക്കാൻ ആഗ്രഹമുള്ള വിശ്വാസികൾ മനസ്സിലാക്കണം. I2i News സുനിൽ എന്ന ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം അഭിനന്ദനങ്ങൾ
തൂങ്ങി ചാവാൻ ഒരുങ്ങി കയറ്പൊട്ടി പിടലി ഒടിഞ്ഞു..... യൂദാസസും മുത്തുറ്റ് ജോർജ്ഉം തമ്മിൽ എന്തു വ്യത്യാസം?????????
യാക്കോബായ സഭയെ കൊച്ചിയും തമ്പുവും ചേർന്നു വെറും ഓർമ്മ മാത്രം ആക്കും... 100%
അഭിനന്ദനങ്ങൾ 👌👌👌👌👌👌
Sunil you are absolutely correct
മൊണ്ണകഞ്ഞുങ്ങളോട് എന്ത് പറഞ്ഞാലും മനസിലാവില്ല. ബുദ്ധിയു' ബോധവുമില്ലേ.
മനസ്സിൽ ആയിട്ട് എന്ത് ചെയ്യാനാ?
Thankyou sunil sir🙏🏽🙏🏽🙏🏽🙏🏽
പ്ലീസ് സൂക്ഷിച്ചു വോട്ട് ചെയ്യയു
മെത്രാൻ കക്ഷിയിൽ ആയിരുന്നു എങ്കിൽ പണ്ടെ റെയിൽവേയിൽ കിടന്നേനെ
വളരെ കൃത്യം ആയി പറഞ്ഞിരിക്കുന്നു.. ഇതിനേക്കാൾ ദുർഗന്ധമുള്ള ചില ഏരിയ കൾ കൂടി ഉണ്ട്
സഭയെ നശിപ്പിക്കാൻ കൂട്ടുനിന്ന ഒരുത്തനെയും ശിക്ഷിക്കാതെ വിടരുതെ ദൈവമെ🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🫀😭😭😭😭😭😭😭
Excellent presentation. Very good explanation, information and message. I support, Salute you Sunil Mathew sir.
Both Orthodox political party and the Jacobite political party must join together and form a BIG party.
Very correct & true facts.
As an Indian Orthodox Christian you are more honest & show true spirit than the Jacobites in this matter. A big salute to you Sunil!
Congrats സത്യം പറഞ്ഞു
ഇതിനേക്കാൾ വലിയ പ്രതിസന്ധികൾ നേരിട്ടവരാണ് ഇ സഭ. അവർ ഉണ്ടാക്കിയ സമ്പത്ത് മറ്റുള്ളവർ കൊണ്ടുപോ യതും കണ്ടു. എന്നിട്ടും സഭ ഇവിടെ നില നിന്നു. അത് സത്യ വിശ്വാസ സഭ ആയതു കൊണ്ടാണ്. സാമ്പത്തിന്റെ പിന്നാലെ പോകുന്നവർ പോകട്ടെ, ഇ സഭ സത്യവിശ്വാസം ഉള്ള കാലത്തോളം നിലനിൽക്കും.
തമ്പുരാനേ ഇവർ ചെയ്യുന്നത് എന്താണ് എന്ന് ഇവർ അറിയുന്നില്ല ഇവരോട് പൊറുക്കണമേ
സുനിൽ പറഞ്ഞത് തന്നെയാണ് അവരൊക്കെ കൂടി ചെയ്യുന്നത്. നാളെയോ ടെ പൂർണ്ണമാകും !!
Enthinu?
Adyam sabhayil ulla evaneyoke adyam adich purath akanam
True
You are correct
Thanks Mr sunil
👌👌👌👌👌👌👌
😂 വേണമെങ്കിൽ ഈ സുനിലിനെ ഏല്പിച്ചുനോക്കൂ. ബാക്കിയുള്ളതുകൂടി തുടച്ചു തരും.
Dangerous corporate firms 😢😮
True.Good Presentation.
VC
Very correct
Excellent presentation
യൂദാസിന് ആശ്വസിക്കാം എന്നക്കാലും വലിയ യൂദാസ്‌മാർ പുറകെ വരുന്നുണ്ടല്ലോ നരകത്തിൽ ഒരു കമ്പനി ആകുമല്ലോ
Yaacovakarku vendi thilakunna oru saambaar...
മർക്കൊ. 11:17
പിന്നെ അവരെ ഉപദേശിച്ചു: “എന്റെ ആലയം സകലജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയോ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു” എന്നു പറഞ്ഞു.
Super
Super tok.👌👍👏👏👏💯
Careful vote
മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ 2023.
അടുത്ത അഞ്ച് വർഷക്കാലത്തേക്ക് (2023-28) പരിശുദ്ധ സഭയെ നയിക്കുവാനായി തിരഞ്ഞെടുക്കപ്പെട്ടവർ ഇവരാണ് :
വന്ദ്യ. റോയി ജോർജ് കശീശ (വൈദീക ട്രസ്റ്റി)
ശ്രീ. തമ്പു ജോർജ് തുകലൻ (അൽമായ ട്രസ്റ്റി)
ശ്രീ. ജേക്കബ് സി മാത്യു (അൽമായ സെക്രട്ടറി)
💐💐💐💐💐💐💐
ദീപസ്തഭം മഹാശ്ചര്യം സുനിലിനും കിട്ടണം view സും പണവും.
Big salute
Sunil sir...v.good.
You said the correct
Thanks for explaining the facts in details. This Orthodox and Jacobite Church leaders wasted unlimited amounts of money for legal matters.
They did everything in the name of love.
തമ്പുവിനെ തോൽപിക്കാൻ നീ എത്ര മേടിച്ചു?.
Good opinion
അധികാര സ്ഥാനങ്ങള്‍ ഇടവക
അംഗങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കണം..!!!
Why not stright from Patrick Bava, only believeers and faithful must needed , donot fight in churches ⛪ Church made with Christ blood and body think it. ❤❤❤😢😢😢
🙏🕊
God will punish all these criminals.
👍
Sir, please ask them about katumamgat family, in mulamdhurtuy
Correct observation 😢
Pls rise up Jacobite church
100%correct
all the best
ശ്ശോ..... ഇനി എങ്ങനെ പുറത്തിറങ്ങും ഇതൊക്കെ കേട്ടിട്ട് 🤭🤭👏👏🤝🤝🤝🤝
പൊളി 💪
😮
Mr Sunil 👍💪
സഭ പേരു മാറ്റാത്തതാണ് പ്രശ്നം. സിറിയൻ ഓർത്തഡോക്സ് സഭ എന്നാണ് ശരിയായ പേര്. ""യാക്കോബായ ""എന്നു ചേർത്തത് വലിയൊരു പ്രശ്നം തന്നെയാണ്.
പേര് മാറ്റാൻ എവിടാണ് സുഹൃത്തേ സഭ?
മലങ്കരസഭാ ഒന്നേ ഉള്ളൂ.
യക്കോബാ യ എന്നൊന്ന് ഇല്ല. പുത്തൻകുരിശൂ ആസ്ഥാനമായി രജിസ്റ്റർ ചെയ്ത ഒരു സൊസൈറ്റി
ആണ് ഉള്ളത്.
Universal Syrian orthodox church under Syrian orthodox Patriarchate
ഇതിലും ഭേദം മെത്രാൻ കക്ഷികൾ ആണ്.....
Uoodaas
വട്ടശ്ശേരി തിരുമേനിയെ പാത്രിയർക്കീസ് മുടക്കാൻ കാരണം. ഞാൻ ഓർത്തഡോക്സ് ആണ്.
❤❤❤
Sunil sir 👍👌
“Three things cannot be long hidden: the sun, the moon, and the truth” - Gautama Buddha.
As a Marthomite (non-practising), I should be happy that the Jacobites have come to this state of affairs but I am not ! Actually I feel sorry for them ! Karma can be a bitch !
Why
@@JGeorge_cBecause they did to us what the Orthodox Church is doing to them now.
എന്തിനാടോ രണ്ടായി നില്ക്കുന്നത് ഒന്നായി കൂടെ അടിച്ചു മാറ്റാൻ പറ്റില്ലല്ലോ
Dear gentlemen what is “ parishudda sabha “ ?
Church has both physical body and spiritual body, understand that no one has right on spiritual body but they has right on wealth for their salary , or wage. Because servants are eligible for their wage.
Yes, Now church under Universal Jacobite Syric Church.❤❤😂😂😅😅
Vasthuthakal pachakku paranjathine abhinandanangal.Abhinandanangal.
ഇതിൽ പ്രഥമ നെറെ റോൾ എന്താണ് 'പുള്ളി ഇതൊന്നും അറിയുന്നില്ലേ.പ്രഥമ ന് ഇതിൽ എന്ത് ചെയ്തു പരിഗാരം ആയി.
Please do a session on saint gits college of engineering
Combined venture by president Joseph mar and orthodox
Seriously 😳
Thambu and his team utterly failed in his duty and now morally he or family members should desist from this election
Dayavayi randu factionum onnikkan ellavarum sremikku.
I am a marthomite but i really wish and pray that God save Jacobite Church.🙏
Universal Syrian orthodox church ath mathi under Syrian orthodox Patriarchate
Satyasuriyanikal ( antochia makkal) live and build churches only inside Jesus built only holy Sabha antochia simhasanam on St Peter ,in the direct control of our antochia pithavu in malankara ( owned by antochia simhasanam) asper bible mathew 16:16;17;18 and undisputably aproved by Indian Supreme Court in malankara like allover the world.those violated nyayapramanam and Indian supreme court verdicts for wealth and live ,build churches out of antochia simhasanam and out of direct control of our antochia pithavu in the self made malankara Sabha s will gon facing nyayavidhi and disintegration.
Be aware of Muthoot, Mr. Sunil.
Let's wait and watch.. no one cares about Christ and his path..
Final settle ment ,Tomb froom syrian Baba is belong to patrick , church will go to community, Manarcad church is belong to community of Kottayam,/ For kottayam Davalopment.❤❤❤😂😂😂
തമ്പു അല്ല ആരു വിചാരിച്ചാലും പള്ളി പിടിച്ചു നിർത്താനാവില്ല.
കുറെ വിവര ദോഷികൾ ഇവന്മാരെ ജയിപ്പിച്ചു 🙏ഇത് തന്നെ ആണ് സഭയിലെ പള്ളികളിലെ ഭരണ വിദഗ്‌ദ്ധർ 😄😄
We can now just under stand all these Gig Mick is to earn money in.the name of JEESUS.
What is a sabha
Who won - Orthodox or Jacobite -
Shameful - In the name of God, these Kuppayathozhilalikal fighting in Rolls-Royce 1934 -
Jacob’s God given name is Israel. This yakobaya chabha what we see has no distant relation even with that. This is only a theevetti chabha of some crooked baaa--s
Aa Jacob allado ithu !
താങ്കളെ സഭയിൽ നിന്ന് മുടക്കും എന്ന ഭയമില്ലേ?
അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തോത്രം എന്ന് പറയുമ്പോൾ പള്ളിയുടെ ഉയരവും അനുബന്ധ കെട്ടിടങ്ങളുടെ വിസ്തൃതിയും ധനത്തിന്റെ അളവും സ്മൃതിയിൽ വരും. ക്രിസ്തുവിനും കുരിശിനും അവിടെന്തു സ്ഥാനം?
Evanokke😂
😜😜😜
Thampu . they want to know how many get paid.
Is this church under God or under policies? This type of belief make happen crimes in church ,how to people go to church with out fear , safty need in chrurch, Churches must learn from News.❤❤❤😢😢😢
ചേട്ടൻ ബേസ്റ്റ് ബോക്സോ ണേ) ചേട്ടൻ ഇതുവരെയും നല്ലത് ഒന്നും കണ്ടിട്ടില്ലേ ഒരു നല്ലത് പോലചേട്ടൻ പറഞ്ഞി കണ്ടിട്ടില്ലല്ല ചേട്ടൻ പറയുന്നതിൽ കുറയൊക്കെ സത Jo ഉണ്ട
Corporate corporate God 😉
Keralam mudinju pokuvan ejathi Pathu Peru mathi. Shame 121.
യാക്കോബായ സുറിയാനി സഭ എന്ന സഭ എന്നേ ഇല്ലാതെ ആയി... സാർ അറിഞ്ഞില്ലേ അത്? ൩ ഇല്ലെങ്കിൽ പുതുതായി നിർമിച്ച പള്ളികളുടെ പേരിന്റെ താഴെ നോക്കിയാൽ മതി.. കോൺഗ്രിഗേഷൻ ആയി ആണ് ഇപ്പോൾ സഭ പോകുന്നത്.. 2002 ഇൽ പരുമലയിൽ കൂടിയ ജസ്റ്റിസ് മളീമട് അധ്യക്ഷനായ മലങ്കര അസോസിയേഷനിൽ പള്ളികളുടെ ലിസ്റ്റ് കൊടുത്തു , ചെലവിലേക്കായി 1 ലക്ഷം രൂപയും കെട്ടി വെച്ച ശേഷം പിൻവാങ്ങിയ അന്ന് തീർന്നു “യാക്കോബായ സഭ" .. ശേഷം പുത്തൻകുരിശിൽ കൂടി ഒരു ഭരണ ഘടനയും ഉണ്ടാക്കി.. 2002 ഭരണഘടന .. അന്ന് മുതൽ കോടതികളിൽ ഘോരം വാദിച്ചു" ഞങ്ങൾ 1934 കൈ പുസ്തകം അംഗീകരിക്കുന്നില്ല.. 2002 ആണ് ഞങ്ങളുടെ ഭരണ ഘടന.. എല്ലാം ഗുദാ ഗവ... പൈസ യും പോയി... പള്ളിയും പോയി.. 2002 ഉം പോയി... അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് കേറിയിട്ടു കാര്യം ഉണ്ടോ സാറേ.. താങ്കൾ എന്തൊക്കെ അവിടെ ഇരുന്നു പറഞ്ഞാലും, ദൈവം എന്ന ഒരാൾ മുകളിൽ ഉണ്ട് സാറേ.. കൊന്നും, കട്ടും , മെക്കിട്ടു കേറിയും , തെറി വിളിച്ചും എല്ലാ കാലവും നില നില്ക്കാൻ ആവില്ല.. അത് കാവ്യ നീതി... അല്ലെങ്കിൽ, പങ്കിട്ടു പിരിയാം എന്ന ഫോർമുലയിൽ പല പ്രാവശ്യം ചർച്ചക്ക് ഇരുന്നിട്ടും അതിൽ നിന്ന് എണീറ്റ് പോകുവാൻ കോൺഗ്രിഗേഷൻ സഭാക്കാർക്ക് തോന്നില്ലായിരുന്നല്ലോ... “വിട്ടത് പിടിച്ചാൽ കിട്ടില്ല “ എന്ന ചൊല്ല് അങ്ങനെ അവരുടെ കാര്യത്തിൽ അർത്ഥവത്തായി...
You cheat our saba.
ആകമാന സുറിയാനി സഭ എന്ന് മാറ്റിയാൽ നന്നായി
Adipoli
The citizens of Bharath is telling to Thambu Thukalan are you ashamed to come before the Almaya members of Jacobite Syrian Christian Church and asking for another tenure as Secretary of Jacobite Syrian Christian.
Thivetti Thambu Thukalan you are secretary for the past near about 18 years. During the tenure of your entire financial time why the Jacobite Syrian Church account including its hospitals and entire institution accounts is not audited and not submited to the income tac department? Joseph Mar Gregorios Thirumeni we the citizens of Bharath is asking that you are also fully responsible for the misappropriation of appointment of lectures, principals,teachers, clerks, attenders, ministerial staff, cashiers, security's, cooks etc in the Jacobite Syrian Christian colleges, professional colleges, schools,hostels, old age home and so many other institutions. An ammount of 500 crorce and odd is involved in that appointment as per I2I news channel.Give accountability for that Thambu Thukalan And Joseph Mar Gregarious Thirumeni to the Almaya members of Jacob Syrian Christian.
ദൈവമേ പള്ളിയൊക്കെ പോകുമല്ലോ 😔😔😔🙏/രാഷ്ട്രീയത്തിലും നെറികെട്ട പരുപാടിയാണല്ലോ സഭയിൽ 🥺
Yochichu pokuvan Ivan sammathikkukela.
Jacobite churches were literally sold to orthodox
എന്റെ sunila e nariya chulu വച്ച adi
പൂ മക്കളെ ജനങ്ങൾ നോക്കി കൊള്ളും ....