Uppum Mulakum 2 | Flowers | EP# 448

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 1 тис.

  • @clin502
    @clin502 8 місяців тому +255

    രാജേഷ് uncle മറ്റു കതപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യാസതമാണ് റാം കുമാർ

  • @monster_pokker
    @monster_pokker 8 місяців тому +164

    ആദ്യം വിചാരിച്ചു രാംകുമാർ എല്ലാം എന്തിനാ എന്നൊക്കെ പക്ഷെ ഇപ്പോ എല്ലാവരും സൂപ്പറാ 😂😂 എല്ലാവരും ഒന്നിനും ഒന്ന് മെച്ചം ❤️

    • @ldreams730
      @ldreams730 8 місяців тому +3

      Athe ippol supera

    • @sangeethsanku-yg3me
      @sangeethsanku-yg3me 8 місяців тому +1

      ശെരിയാ.. രാം കുമാർ super 😂👌👌👌

  • @lailabeevibadar4023
    @lailabeevibadar4023 8 місяців тому +306

    കുട്ടികളുടെ മനസുള്ള റംകുമാർ അത് മുതലാകുന്ന നമ്മുടെ king ബാലു 🔥🔥♥️
    അഫ്സൽ കരുനാഗപ്പള്ളി 😍

  • @shajilA10
    @shajilA10 8 місяців тому +208

    എല്ലാ episode ടും പാറുവിന്റെ ലാസ്റ്റ് dialogue must ആണ്

    • @dasik7617
      @dasik7617 8 місяців тому +6

      Munshi Paru 😂

    • @valsala9994
      @valsala9994 8 місяців тому

      ​@@dasik76173:05

    • @abcdjunctionl7439
      @abcdjunctionl7439 8 місяців тому +4

      ​സത്യം..😂❤

    • @ayishakv4977
      @ayishakv4977 8 місяців тому +2

      സത്യം ആണ്😂 പാറു ഇഷ്ടം❤

    • @shajilA10
      @shajilA10 8 місяців тому +3

      😍😍

  • @rayyanmuhammed945
    @rayyanmuhammed945 8 місяців тому +72

    ഹൈമനെ റാംകുമാറ് കളിയകിയപ്പം നല്ല രസം സൗണ്ട്

  • @_Na.hlah_
    @_Na.hlah_ 8 місяців тому +791

    ബാലുവിന്റെ എല്ലാ പൊട്ടത്തരത്തിനും കൂട്ട് നിക്കുന്ന രാംകുമാർ ആണ് ഇവിടെത്തെ hero😆🤩❤❤

  • @balamuralikanjikode495
    @balamuralikanjikode495 8 місяців тому +257

    രാംകുമാർ എന്ന രാജേഷ് ഹെബ്ബാർ പണ്ട് നല്ലൊരു ക്രിക്കറ്റ് കളിക്കാരനായിരുന്നു,
    പാലക്കാട്.
    ❤❤❤❤

    • @triviyan
      @triviyan 8 місяців тому +3

      👍

    • @Messi-l1-c2y
      @Messi-l1-c2y 8 місяців тому +4

      Mm😊

    • @safiyaali1770
      @safiyaali1770 8 місяців тому +9

      ഹെബ്ബാറിന്റെ വീട് ചന്ദ്രനഗറിൽ ആണല്ലേ,, പാലക്കാട്‌ ❤️

    • @jalajamanyks5922
      @jalajamanyks5922 8 місяців тому +4

      He is a good comedian

    • @daretodream1189
      @daretodream1189 8 місяців тому +7

      Hes an allrounder i think..very smart person..

  • @arandreamsjoseph7549
    @arandreamsjoseph7549 8 місяців тому +190

    Vote for mudiyan

    • @Sasidharan-b7w
      @Sasidharan-b7w 8 місяців тому +3

      I am waiting for mudiyan chattan. ♥️♥️♥️♥️

    • @Samah_kb
      @Samah_kb 8 місяців тому

      ഇല്ല

    • @AnjaliKA-es5go
      @AnjaliKA-es5go 8 місяців тому +3

      I am also waiting for mudiyan chattan

  • @kashisaran1054
    @kashisaran1054 8 місяців тому +569

    ഹൈമയുടെ സൗണ്ട് കേട്ടിട്ട് ചിരി വന്നവർ ഉണ്ടോ 😆😆

  • @vishnuv564
    @vishnuv564 8 місяців тому +66

    Balu is back balu Ramkumar combooo💫 hima acting nice . Mudiyan lachu shiva

  • @Bashershani
    @Bashershani 8 місяців тому +37

    പാറുക്കുട്ടി സുന്ദരിയാ. 𝗜❤️𝘆𝗼𝘂

  • @asaruasarudheen602
    @asaruasarudheen602 8 місяців тому +30

    ബാലുവുനെ കാണുമ്പോൾ തന്നെ പോസിറ്റീവ് എനർജി ആണ് ❤

  • @abhilashkerala2.0
    @abhilashkerala2.0 8 місяців тому +39

    Hima sound wow😂😂😂
    Balu anna allrounder 😂😂😂❤❤❤❤
    Ramkumar 😂😂😂❤❤
    Paaru❤❤❤😂😂😂

  • @ViminVt
    @ViminVt 8 місяців тому +102

    എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നവർ ഉണ്ടോ?❤

  • @abhijithkuttu2070
    @abhijithkuttu2070 8 місяців тому +60

    Ramkumar dialogue polichu

  • @athulashok42
    @athulashok42 8 місяців тому +129

    Nallaoru episode ayrnnu ennathe.. 💗 old uppum mulakum is back on track.. ✌️

    • @Yodha278
      @Yodha278 8 місяців тому +4

      2x speedil aano kaanunne...? Full episode kandit comment idanulla time aayitilla... 😊

    • @athulashok42
      @athulashok42 8 місяців тому +1

      @@Yodha278 aah best njn 13 min vere knditt ann comment etee😂

  • @geojoseph2011
    @geojoseph2011 8 місяців тому +125

    Today 's Balu and Ramkumar combo is really nice🥰🥰🥰🥰🥰🥰🥰👌👌👌👌💯💯💯💯💯💯❤️❤️❤️❤️

  • @lathaanilkumar1057
    @lathaanilkumar1057 8 місяців тому +21

    പാവം ഹൈമ, സൗണ്ട് എടുക്കാൻ വളരെ കഷ്ട്ടപെടുന്നുണ്ട്, ഇന്നത്തെ എപ്പിസോഡ് സൂപ്പർ ❤️

  • @daisyjoseph3310
    @daisyjoseph3310 8 місяців тому +46

    Ram kumar...
    Super acting

  • @ajithavinodajithavinod1384
    @ajithavinodajithavinod1384 8 місяців тому +39

    Uppum mulakum incomplete without mudiyan & basi

  • @sajeerktsajeer
    @sajeerktsajeer 8 місяців тому +60

    മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം

    • @AjayanDas
      @AjayanDas 8 місяців тому

      വേശ്യാളത്തിൽ ഉള്ള ഈ നായയെ ആർക്ക് വേണം

  • @aswani5909
    @aswani5909 8 місяців тому +91

    എന്നെകിലും ഒരിക്കൽ മുടിയൻ വരും എന്ന വിശ്വാസത്തോടെ ഉപ്പും മുളകും കാണുന്നവർ ഉണ്ടോ. Come back mudiyan

    • @azwamuneer8730
      @azwamuneer8730 8 місяців тому +4

      Mudiyan eppo aduth varum karanam mudiyan kurich parayalle. Thudanji

    • @aswani5909
      @aswani5909 8 місяців тому +1

      @@azwamuneer8730 athe mudiya mention cheythu parayund.

    • @AdithyanBalan
      @AdithyanBalan 8 місяців тому

      Yes​@@azwamuneer8730

    • @HubuHubail
      @HubuHubail 8 місяців тому

      ​@@azwamuneer8730 hi

    • @naalanaala9499
      @naalanaala9499 8 місяців тому +1

      ഉണ്ട് ❤❤

  • @akhilraj-wk9qx
    @akhilraj-wk9qx 8 місяців тому +28

    ഉപ്പും മുളകും സീസൺ 2 കാണുന്നത് ലച്ചുവിനെ കാണാൻ വേണ്ടി മാത്രമ എവിടെ ലച്ചു
    ഇപ്പോൾ ലച്ചു ഒഴികെ ബാക്കിയെല്ലവരും
    ശോകം ആണ് ആക്ടിംഗ് ആണ്

  • @Njbro916
    @Njbro916 8 місяців тому +1415

    ഉപ്പും മുളകും സ്ഥിരമായി കാണുന്നവരുണ്ടോ 😅

  • @Bashershani
    @Bashershani 8 місяців тому +46

    ബാലു വി നേയും നീലുവിനേയും ഭയങ്കര ഇഷ്ടമാണ്❤❤❤❤

  • @triviyan
    @triviyan 8 місяців тому +42

    13:16
    മോനില്ലാതെ എങ്ങനെ മരുമോൾ 🤷

  • @hareeshareesm4158
    @hareeshareesm4158 8 місяців тому +65

    ബാലു അച്ഛൻ❤ നീലു അമ്മ💕 പെരുത്ത് ഇഷ്ടമാണ് ഈ ഫാമിലി❤

  • @achu488
    @achu488 8 місяців тому +54

    ലച്ചുവിന് Season 1 ലെ പോലെ കുറച്ച് matured charactor കൊടുക്കണം.

    • @AjayanDas
      @AjayanDas 8 місяців тому

      വേഷിടെ ചാറേറ്റർ

    • @naalanaala9499
      @naalanaala9499 8 місяців тому

      ​@@AjayanDas🤬🤬🤬

    • @AjayanDas
      @AjayanDas 8 місяців тому

      @@naalanaala9499 🍌ഇന്ന ഉമിനീർ ചേർത്ത് നീട്ടിയുമ്പ്

  • @Aashvimol
    @Aashvimol 8 місяців тому +137

    മുടിയനോടുള്ള സ്നേഹം കൊണ്ട് കാണുന്നവരുണ്ടോ. മുടിയൻ ❣️

    • @Samah_kb
      @Samah_kb 8 місяців тому +1

      അവനെ തീരെ ഇഷ്ടം ഇല്ല അവൻ ഇല്ലെങ്കിലും ഇത് കാണും

    • @shafnaok8840
      @shafnaok8840 8 місяців тому +1

      Ethine ithil mudiyanundooo🤔

    • @abin2000
      @abin2000 8 місяців тому +1

      Np😊

  • @njanorupravasi7892
    @njanorupravasi7892 8 місяців тому +17

    കൊള്ളാം സൂപ്പർ ഇപ്പോൾ എല്ലാവരും നന്നായി ശോഭിക്കുന്നു 👍🥰🥰🥰🥰

  • @nikhildeth
    @nikhildeth 8 місяців тому +9

    റാം കുമാർ lokking like a perfect ക്രിക്കറ്റ്‌ player

  • @goput2616
    @goput2616 8 місяців тому +15

    രാമും ബാലും combo ഇഷ്ട്ടപെടുന്നവർ ഉണ്ടോ ❤😂😂😂

  • @Aashvimol
    @Aashvimol 8 місяців тому +52

    13:57 neelu : നിങ്ങൾക്ക് നാണമില്ലേ വയസ്സ് എത്രയായി ന്ന വിചാരം
    ബാലു : പോടി കുട്ടൻ പിളളയുടെ മോളെ😅

  • @jayasekhar8702
    @jayasekhar8702 8 місяців тому +23

    Lachu Shivani miss you 😢

  • @VinodKumar-uj4zo
    @VinodKumar-uj4zo 8 місяців тому +23

    പാറുക്കുട്ടിയുടെ അഭിനയം വളരെ അടിപൊളിയായി വരുന്നുണ്ട്. മൂടിയn ഇല്ലാത്തത് അരോചകം ആയി തോന്നുന്നു

  • @princeofdreams6882
    @princeofdreams6882 8 місяців тому +64

    കേശവ് മുതൽ പാറു കുട്ടിയെ വരെ പൊന്നു് പോല് നോക്കിയ ഒരു ചേട്ടൻ ഉണ്ടായിരുന്നു.. ഇപ്പൊൾ evide aananno 😊

    • @Shadhi-3456
      @Shadhi-3456 8 місяців тому

      മുടിയൻ അളിയൻസിലുണ്ട്

  • @Samah_kb
    @Samah_kb 8 місяців тому +29

    ഹൈമടെ സൗണ്ട് 3 4 ദിവസം ആയിട്ട് പോയി കിടക്കേണ് പാവം സജിത ചേച്ചി

  • @sajeerktsajeer
    @sajeerktsajeer 8 місяців тому +13

    ഞങ്ങളുടെ മുടിയൻ റിഷിബ്രോയെ തിരിച്ചു കൊണ്ടുവരണം

  • @Deeps155
    @Deeps155 8 місяців тому +34

    Paramada veedu location enthu bhangiyanu kanan..Nalla greenery,plants,trees, flowers..lawn also..super view..first shot thanne chethipoovum❤❤

    • @misajrahman8965
      @misajrahman8965 8 місяців тому

      😮mmmmmmkkekrktgjue3ജെട്ടി, kkfioktkgjiihi5uuiklkjgikkiigklmmkkfikhko93r848888riig

  • @subhajayachandran7852
    @subhajayachandran7852 8 місяців тому +18

    മുടിയനെ miss ചെയുന്നവരുണ്ടോ

  • @hareeshareesm4158
    @hareeshareesm4158 8 місяців тому +33

    പഴയപോലെ കഥ പോരാ ഫാമിലി കാണുന്നതുമാത്രം സന്തോഷം 😌

  • @Dreams-jm7hl
    @Dreams-jm7hl 8 місяців тому +34

    പാറുക്കുട്ടി ഒരു അത്ഭുതമാണ്🥰🥰 ബേബി ശാലിനിക്ക് പോലും ഇത്രയും കഴിവുണ്ടായിരുന്നില്ല ❤❤ അച്ഛന്റെയും അമ്മയുടെയും ഭാഗ്യമാണ് പാറുക്കുട്ടി ചക്കര മോള് ഒരുപാട് ഇഷ്ട്ടം 🥰🥰💛💛

    • @lijishaliji9067
      @lijishaliji9067 8 місяців тому +18

      Baby shaliniye onnum ee over kochayittu താരതമ്യം ചെയ്യല്ലേ അത് vere levala ❤️

    • @ഞാൻഒരുമലയാളിv
      @ഞാൻഒരുമലയാളിv 8 місяців тому +3

      Pariyanu, ezhuthi vachath vayikkana pole und

    • @shamnass9564
      @shamnass9564 8 місяців тому +1

      കൊച്ച് കുട്ടിയല്ലേ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നേ

    • @Dreams-jm7hl
      @Dreams-jm7hl 8 місяців тому

      ​@@shamnass9564എന്ത് പറഞ്ഞു ചീത്ത വിളിച്ചോ കുഞ്ഞിന്റെ അഭിനയത്തിനെ കുറിച്ച് അഭിപ്രായം പറഞ്ഞു അതിന് എന്താണ് കുഴപ്പം... ജനിച്ചപ്പോൾ മുതൽ ഉപ്പും മുളകിലും ഉള്ള കുഞ്ഞാണ് ഞങ്ങളുടെ കൺ മുന്നിലാണ് അവൾ വളരുന്നത് നന്നായാലും മോശമായാലും ഞങ്ങൾ പറയും അത് സ്നേഹം കൊണ്ടാണ് ❤
      വിവരമില്ലാത്ത കുറെ എണ്ണം ഇതിൽ തെറി വിളിക്കുമ്പോലെയോ കൊച്ച് കുഞ്ഞാണ് എന്ന് പോലും ഓർക്കാതെ ഓവർ കൊച്ച് എന്ന് പറഞ്ഞ് ആക്ഷേപിക്കും പോലൊന്നും പറഞ്ഞില്ലല്ലോ....

    • @Dreams-jm7hl
      @Dreams-jm7hl 8 місяців тому

      ​@@shamnass9564എന്ത് പറഞ്ഞു കുഞ്ഞിന്റെ അഭിനയത്തെ കുറിച്ച് അഭിപ്രായം പറഞ്ഞു അതിനെന്താ കുഴപ്പം... ജനിച്ചപ്പോൾ മുതൽ ഉപ്പും മുളകിലും ഉള്ള കുഞ്ഞാണ് ഞങ്ങളുടെ കൺ മുന്നിലാണ് അവൾ വളരുന്നത് നല്ലതായാലും മോശമായാലും ഞങ്ങൾ പറയും അത് ഈ ഫാമിലിയോട് ഉള്ള സ്നേഹം കൊണ്ടാണ് ❤
      വിവരമില്ലാത്ത കുറെ എണ്ണം തെറി വിളിക്കുമ്പോലെയോ കൊച്ച് കുഞ്ഞാണെന്ന് പോലും ഓർക്കാതെ ഓവർ കൊച്ച് എന്ന് പറഞ്ഞ് ആക്ഷേപിക്കുമ്പോലെയോ ഒന്നും പറഞ്ഞില്ലല്ലോ... ഇയാൾക്ക് ഇത്ര പൊള്ളാൻ....

  • @Aashvimol
    @Aashvimol 8 місяців тому +24

    17:57 കേശു : അച്ചോ എന്തര് cricket കളിക്കാൻ പോയിട്ട് ഫുട്ബോളും കൊണ്ട് വരുണ
    പാറുക്കൂട്ടി : ചേട്ടാ അത് ഫുട്ബോൾ അല്ല അച്ഛൻ്റെ വയറ😅

    • @Hadisheriff
      @Hadisheriff 8 місяців тому +2

      Kakkakkkakka... Povvudeda adnn

  • @prakasanv3912
    @prakasanv3912 8 місяців тому +30

    രാംകുമാർ ബാലു അണ്ണനും❤️❤️❤️❤️❤️💯💯💯💯

  • @jilo333
    @jilo333 8 місяців тому +7

    മുൻഷിയിൽ അവസാനം പഞ്ച് ഡയലോഗ് പറയും പോലെ പാറു ആണെല്ലോ എല്ലാ എപ്പിസോഡും ഇപ്പോൾ ഫിനിഷ് ചെയ്യുന്നത്...❤❤😊

  • @Angel...3174
    @Angel...3174 8 місяців тому +62

    Arenkilum mudiyane miss cheyyndoo😢...

    • @Samah_kb
      @Samah_kb 8 місяців тому

      ഇല്ല

  • @sajad.m.a2390
    @sajad.m.a2390 8 місяців тому +13

    ഇന്നത്തെ എപ്പിസോഡ് കണ്ടു ഒരു പാട് ചിരിച്ചു....

  • @jenisuresh4669
    @jenisuresh4669 8 місяців тому +33

    Eppol kurachu episodes valare nannai varunund😊😊adutu thanne vishnuvine prathishikam eppisodesum Adipoli 👌❤

  • @zD4shYT
    @zD4shYT 8 місяців тому +24

    ചിരിച്ചു ചിരിച്ച്😂😂hyma sound

  • @abhijithkuttu2070
    @abhijithkuttu2070 8 місяців тому +21

    Neelu dialogue polichu

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 8 місяців тому +12

    ഹൈമയുടെ ശബ്ദം അടിപൊളി 😄😄😄😄😄😄

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 місяців тому +4

    *no one can replace balu's acting🔥💯*
    *balu is back to uppum mulakum😻*

  • @shamsudeenfaheem533
    @shamsudeenfaheem533 8 місяців тому +4

    ഹൈമയുടെ പനി..ശബ്ദം..കേട്ടിട്ട് കഷ്ടം തോന്നി..ചിരി യും വന്നു..

  • @athulraj6444
    @athulraj6444 8 місяців тому +12

    Balu and ramkumar combo😂😂😂

  • @lijotoju858
    @lijotoju858 8 місяців тому +43

    Bring back mudiyan.💝

  • @rosnarose1937
    @rosnarose1937 8 місяців тому +4

    രാംകുമാർ uncle ഒരേ പൊളി🤣👌അതിലും പൊളി നമ്മടെ ബാലുച്ചേട്ടൻ 💝❤

  • @shamidasil
    @shamidasil 8 місяців тому +19

    19:38 ഹൈമ ബാലൂ.......
    എന്ന് വിളിച്ചത് നല്ല രസമുണ്ടായിരുന്നു കാണാൻ😂
    ഇന്നത്തെ episode കണ്ട് കുറേ ചിരിച്ചു, full comedy ആയിരുന്നു😅
    പാറു ഒരു കോച്ചു മുൻഷി ആവുന്നുണ്ട്...ചക്കര❤

  • @sandhyas3363
    @sandhyas3363 8 місяців тому +26

    Balu ,Ramakumaran fans

  • @AleenaC.J
    @AleenaC.J 8 місяців тому +30

    മുടയൻ ചേട്ടൻ ഇല്ലാത്തതുകൊണ്ട് കൊള്ളൂല മുടിയൻ ചേട്ടനെ തിരിച്ചുകൊണ്ടുവരണം

  • @raseenasuneed7481
    @raseenasuneed7481 8 місяців тому +7

    Uppum mulakum
    മുടിയൻ
    ലച്ചു
    കേശു
    ശിവ
    പാറു
    നീലു
    ബാലു
    ഇവർ എല്ലവ രും ആണ്

  • @hayasadr4271
    @hayasadr4271 8 місяців тому +7

    Himayudey sound😂😂
    Searios dilog ahn udheshatheggil comedy ayittund😂😂

  • @creativeviol2387
    @creativeviol2387 8 місяців тому +14

    Ram Kumar Balu super acting

  • @fathimanjm7684
    @fathimanjm7684 8 місяців тому +4

    Ramkumar +❤balu katta kambani ane. Ramkumar +❤balu fans undo ividey

  • @dennymvmeloorputhusseryvar3102
    @dennymvmeloorputhusseryvar3102 8 місяців тому +20

    Parukutty sundariyanalle

  • @Riya_k_world
    @Riya_k_world 8 місяців тому +6

    എല്ലാ എപ്പിസോഡിലും പാറുവിന്റെ ലാസ്റ്റ് ഡയലോഗ് പൊളിച്ചു 😄

  • @Reemaas786
    @Reemaas786 8 місяців тому +14

    പാറുകുട്ടിയുടെ സംസാരം എന്നാ cute ഫുട്ബോൾ അല്ല അച്ഛൻ്റെ വയറാ 😂 കറക്ടായി തഗ്ഗ് പറയുന്നു

  • @redrage7028
    @redrage7028 8 місяців тому +39

    Welcome back Mudiyan Chetta❤🎉

    • @Samah_kb
      @Samah_kb 8 місяців тому

      ഇപ്പൊ വരും നോക്കി ഇരുന്നോ

    • @redrage7028
      @redrage7028 8 місяців тому

      @@Samah_kb Negative Samah is Like Sarbat Sameer Except Samah has no hope in life Swaaaha🎃

  • @Swathi_vlogs_21
    @Swathi_vlogs_21 8 місяців тому +9

    ഓരോ ദിവസവും ഓരോ writer ആണെല്ലോ 😌😌

  • @Samah_kb
    @Samah_kb 8 місяців тому +59

    15:40 സൗണ്ട് കേട്ടു ചിരി വരുന്നു 🤣🤣

  • @arunsadasivan5682
    @arunsadasivan5682 8 місяців тому +6

    Ram കുമാർ ആ പോർച്ചിൽ കിടക്കുന്ന ആ ബെൻസ് ഒന്ന് ഓടിച്ചു കാണാൻ ഒരു ആഗ്രഹം 😂😂

  • @FC_MOBILE610
    @FC_MOBILE610 8 місяців тому +38

    മുടിയനെ തിരിച്ചു കൊണ്ട് വന്നാൽ ഉപ്പും മുളകും വേറെ ലെവൽ ആകും 😊😊😊

    • @meharshani1241
      @meharshani1241 8 місяців тому

      Poda pati

    • @Samah_kb
      @Samah_kb 8 місяців тому

      അവൻ ഇതിൽ നിന്ന് നിർത്തി പോയി അളിയൻസിൽ സെറ്റ് ആയി

    • @FC_MOBILE610
      @FC_MOBILE610 8 місяців тому

      @@meharshani1241 നി ഏതാ മൈ###

  • @FaisalmuneerMuneer
    @FaisalmuneerMuneer 8 місяців тому +29

    Mudiane miss cheyyunnavar like

  • @arjunkrishnan1249
    @arjunkrishnan1249 8 місяців тому +24

    Adipoli episode 😍😍😍

  • @rideaddict5643
    @rideaddict5643 8 місяців тому +58

    Kidann kondu kaanunnavarundo ❤

    • @BSKICHU
      @BSKICHU 8 місяців тому +1

      Oo Nan 😇✋😅

  • @AFrox07
    @AFrox07 8 місяців тому +14

    Haimavathi voice😂😂

  • @Riyaaaa2
    @Riyaaaa2 8 місяців тому +55

    ബാലുവിന്റെ മണ്ടത്തരങ്ങൾ ഇഷ്ടപ്പെടുന്നവർ ഉണ്ടോ 😅😅

  • @spiltterspalakullam8134
    @spiltterspalakullam8134 8 місяців тому +8

    ബാലു ബാലു തന്നെ ആണ് ❤❤❤

  • @rajeshrajan9177
    @rajeshrajan9177 8 місяців тому +9

    കുറച്ചു നാൾ കാണാൻ സമയം കിട്ടിയില്ല എല്ലാം ഒന്ന് കാണണം ഇത് കണ്ടിട്ട് അങ്ങോട്ട് പോകാം 😜

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 місяців тому +3

    *no one can replace balu's acting🔥💯*
    *balu is back to uppum mulakum😻*

  • @Didyouknowher
    @Didyouknowher 8 місяців тому +22

    Hymavadhi voice= nakavalli😂❤

  • @abhijithkuttu2070
    @abhijithkuttu2070 8 місяців тому +14

    Balu dialogue polichu

  • @CaimanNet
    @CaimanNet 8 місяців тому +26

    Marimayam team's - Wife is beautiful - is a nice Sitcom 😊

    • @uppummulakum8905
      @uppummulakum8905 8 місяців тому +3

      Ayinn!!! idhill endhina paraya?

    • @CaimanNet
      @CaimanNet 8 місяців тому +3

      "Wife is Beautiful" is indeed a popular sitcom known for its humor and relatable family situations.
      It's great to enjoy it as an alternative to "Uppum Mulakum", "Chakkapazham" and "Aliyans" on WEEKENDS,
      Hence shared ...

  • @spiltterspalakullam8134
    @spiltterspalakullam8134 8 місяців тому +6

    മുടിയൻ വരും ഉറപ്പ് ❤

  • @anooprnair2502
    @anooprnair2502 8 місяців тому +14

    Cricket അത് ഒരു വികാരം ആണ്... ആ വികാരത്തിനു പ്രായം ഇല്ല 🔥🔥🏏🏏❤️❤️

  • @sajimr7730
    @sajimr7730 8 місяців тому +6

    എത്ര കിട്ടിയാലും പടിക്കാത്ത ഒരു ആളേ ഓൾ ആരാനോ
    Ramkumar😂😂😂
    Correct alle guys 😂😂😂😂😂

  • @ShajiK-yk7bh
    @ShajiK-yk7bh 8 місяців тому +13

    Lachu missing ❤😢

  • @Leosukhil10
    @Leosukhil10 8 місяців тому +13

    ഈ ഉപ്പും മുളകും നിർത്തരുത്. 2ndഎപ്പിസോഡ് കഴിഞ്ഞ എപ്പിസോഡ് 3rd വേണം ❤

  • @indian6346
    @indian6346 8 місяців тому +8

    ഇന്നത്തെ എപ്പിസോഡ് കൊള്ളാമായിരുന്നു ...

  • @farsanapk3716
    @farsanapk3716 8 місяців тому +11

    Keshu acting pakka originality ☺️

  • @headvminie8676
    @headvminie8676 8 місяців тому +7

    Parukutty hair style super

  • @spiltterspalakullam8134
    @spiltterspalakullam8134 8 місяців тому +13

    റാംകുമാർ പൊളി ആണ് ❤❤❤

  • @ziyamol5064
    @ziyamol5064 8 місяців тому +23

    Mudiyane തിരിച്ചു കൊണ്ടർണം

    • @Samah_kb
      @Samah_kb 8 місяців тому

      കൊണ്ട് വരണ്ട അവൻ അളിയൻസിൽ സെറ്റ് ആയി

    • @BibinBalakrishnan-nd1dr
      @BibinBalakrishnan-nd1dr 8 місяців тому

      New mudiyan is the best choice uppum mulakum season 2 serial

  • @BasheerBash-u4v
    @BasheerBash-u4v 8 місяців тому +12

    Balu ramkumar frendship vere level aan 😍

  • @Showwidelyinindia
    @Showwidelyinindia 8 місяців тому +5

    ഉപ്പുംമുളകും കിടന്ന് കൊണ്ട് കാണുന്നവർ undo😁

  • @angelashi777
    @angelashi777 8 місяців тому +18

    ഹൈമയുടെ വോയിസിൽ എന്തു പറ്റി പള്ളിയിൽ വിളിച്ചത്😂🤣❣️

  • @sandel6577
    @sandel6577 8 місяців тому +33

    ക്രിക്കറ്റ് ഇഷ്ടമുള്ളവർ ആരൊക്കെ
    ഒന്ന് പവർ വരട്ടെ🔥🔥

  • @hayy1900
    @hayy1900 8 місяців тому +7

    നീലു ന്ടെ മരുമോൾ ആവണം എങ്കിൽ മകൻ പെണ്ണ് കേട്ടണ്ടേ .. മകൻ എല്ലാവരെയും വിട്ട് പോയ്

  • @Njbro916
    @Njbro916 8 місяців тому +47

    മുടിയനെ കൊണ്ടുവരാമോ 😢

  • @MuhammadJamsheed-un7sc
    @MuhammadJamsheed-un7sc 8 місяців тому +10

    UPPUM MULAKUM ❤❤❤

  • @aneeshkb1246
    @aneeshkb1246 8 місяців тому +2

    Lachu എവിടെ ... Lachu നെ miss ചെയ്യുന്ന വരുന്നുണ്ടോ ... Please Like ...