ശ്രീമദ് ഭാഗവതത്തിനുള്ളിലും കള്ള കുരിശോ? | Vidyasagar Gurumoorthi | Hinduism മലയാളം

Поділитися
Вставка
  • Опубліковано 29 сер 2024
  • ശ്രീമദ് ഭാഗവതത്തിനുള്ളിലും കള്ള കുരിശോ | Vidyasagar Gurumoorthi | Hinduism മലയാളം
    Email : hinduismmalayalam@gmail.com
    Memberships : / @hinduismmalayalam
    Twitter : / hinduismmlm
    Facebook page: goo.gl/HnhEuc
    Instagram :
    Comment what kind of videos you want.
    Thanks for subscribing to more videos ..
    **************************************************************
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel.
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    #Hinduism മലയാളം

КОМЕНТАРІ • 158

  • @geetha.91
    @geetha.91 4 місяці тому +6

    മനസ്സിൽ ആരാധിക്കുന്ന പല വിഗ്രഹങ്ങളും ഉടഞ്ഞു പോകുന്നു മൂർത്തീജി ഇതു കേൾക്കുമ്പോൾ..... ഇനിയും ഒരുപാട് ഒരുപാട് കാലം ഹിന്ദു ധർമത്തിനു വേണ്ടി പ്രവർത്തിക്കുവാൻ അമ്മയും ജഗദീശ്വരനും അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @salilthayavally9848
    @salilthayavally9848 4 роки тому +12

    താങ്കൾ പറഞ്ഞതാണ് ശരി
    അങ്ങയുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു.

  • @abhilash9k413
    @abhilash9k413 4 роки тому +13

    സത്യം. സത്യം .സത്യം .സത്യം .സ്വാമീ പറഞ്ഞത് പൂർണ്ണമായും സത്യമാണ്

  • @sreesukancb7237
    @sreesukancb7237 4 роки тому +18

    സത്യം വിളിച്ചു പറയുന്ന സാറാണ് യഥാർത്ഥ ഹിന്ദു. ഞങ്ങളുണ്ടാവും അങ്ങേയ്ക്കൊപ്പം.!.........

  • @vishnuvk5039
    @vishnuvk5039 Рік тому +7

    വിദ്യാസാഗർ ഗുരു മൂർത്തി 🙏🙏♥️♥️

  • @shijinycil1043
    @shijinycil1043 11 місяців тому +3

    എൻറെ ആത്മാര്‍ത്ഥമായ പിന്തുണയും സനേഹവും സ്വാമി അങയ്ക്ക് മാത്രമാണ്.
    വലീയൊരു ജനസമൂഹം അന്തമായി വിശ്വസിച്ചും കൊണ്ട് ആരാധകരായി ചിതാനന്തപുരി സ്വാമികളെ അനുഗമിയ്ക്കുന്നു. ഞാനും അങ്ങയുടെ ഈ വെളിപ്പെടുത്തൽ പൂർണ്ണമായും കേൾക്കുന്നതു വരെയ്ക്കും ചിതാനന്തപുരി സ്വാമികളുടെ വെളിവാക്കപ്പെടാത്ത ഈയൊരു മുഖത്തെ അറിഞ്ഞിരുന്നില്ല.

  • @MP-ms4dr
    @MP-ms4dr 2 дні тому +1

    🙏അറിയാകാര്യ ള് മനസ്സിൽ ആക്കി തന തി നു നന്ദി 👌

  • @KisalayaMridhula
    @KisalayaMridhula Рік тому +5

    Vidyasagar Gurumurthy ക്ക് ഐക്യദാർഢ്യം

  • @sreelathaprathapan2625
    @sreelathaprathapan2625 4 роки тому +8

    ചിദാനന്ദപുരി സ്വാമി തന്നെ ഈ പരിഭവത്തിനു പരിഹാരം കാണണം ... ചുറുചുറുക്കോടെ സധൈര്യം കാര്യങ്ങൾ ഹൈന്ദവരിലെത്തിക്കുന്ന പ്രതികരണശേഷിയുള്ള യുവ പ്രഭാഷകർ ഇനിയുമിനയും ഉണ്ടാവണം വിദ്യാജിയെപ്പോലെ ...
    ധൈര്യമായി നീങ്ങുക... ഞങ്ങളൊപ്പമുണ്ട് ...

  • @vinodnarayanan4547
    @vinodnarayanan4547 4 роки тому +25

    ഹിന്ദുവായതിൽ ഞാനും അഭിമാനിക്കുന്നു!!!

    • @c.rgopalan2889
      @c.rgopalan2889 4 роки тому

      ഹിന്ദുവായതിൽ ഞാൻ ലജ്ജിക്കുന്നു.

    • @vinodnarayanan4547
      @vinodnarayanan4547 4 роки тому +6

      @@c.rgopalan2889 c raja gopalan എന്ന ഹിന്ദുപേര് വച്ചു വന്ന എരപ്പാളി ചെറ്റേ നിനക്ക് അഭിമാനിക്കാൻ താഴെ കുറച്ചു വരികൾ കൊടുക്കുന്നുണ്ട്.
      "രണ്ട് പുരുഷൻമാർ തമ്മിൽ മൽപ്പിടുത്തം നടക്കുമ്പോൾ ഒരുത്തന്റെ ഭാര്യ മറ്റേയാളുടെ കൈയ്യിൽ നിന്ന് തന്റെ ഭർത്താവിനെ രക്ഷിക്കാനായി അടുത്ത് ചെന്ന് കൈ നീട്ടി അപരന്റെ ഗുപ്താംഗത്തിൽ(രഹസ്യാവയവത്തിൽ) പിടിച്ചാൽ "
      ആവർത്തനം 25:11
      "അവളോട്‌ കനിവ് തോന്നരുത്. അവളുടെ കൈ വെട്ടിക്കളയണം"
      ആവർത്തനം 25:12

    • @vinodnarayanan4547
      @vinodnarayanan4547 4 роки тому

      @@c.rgopalan2889 ഹിന്ദുപേര് വച്ചു വന്ന് ഹിന്ദുവിനെ പറ്റിക്കാൻ വന്ന തെണ്ടി നിനക്ക് അഭിമാനിക്കാൻ വേറെ ചില വരികൾ കൂടി തരാം
      "അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും അള്ളാഹുവും അവന്റെ ദൂതനും നിഷിദ്ധമായി ഗണിച്ചത് നിഷിദ്ധമാക്കത്തവരും സത്യമതത്തിന്റെ വേദപുസ്തകമായി ഗണിക്കാത്തവരും ആയ ആളുകളോട് യുദ്ധം ചെയ്തു കൊള്ളുക അവർ കീഴടങ്ങി ജിസിയ(മതനികുതി) തരും വരെ"
      ഖുർആൻ 9:29

    • @vimalvk5039
      @vimalvk5039 11 місяців тому

      ​@@vinodnarayanan4547റേപ്പ് ചെയ്യാൻ ശ്രമിച്ചു ലിംഗം പോയ മഹാ ദേവൻ 😄

    • @rejithr729
      @rejithr729 17 днів тому

      ​@@c.rgopalan2889 ഒരു സെമിറ്റിക് മതക്കാരനായി ജനിപ്പിക്കാത്തതിൽ ഈശ്വരനു സ്തുതി ഹിന്ദുവായി ജന്മം നൽകിയ പ്രപഞ്ചേശ്വരനു നമസ്കാരം

  • @gautameunni4141
    @gautameunni4141 4 роки тому +15

    കഷ്ടം... എന്തിനാണ് ഇങ്ങനെ രണ്ടാം തരക്കാരനായി ഹിന്ദുവായി ഹിന്ദുസ്ഥാനിൽ ജീവിക്കുന്നത് എന്നു തോന്നി പോകുന്നു... ക്രിസ്തുഭക്തി ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം തകൃതിയായി സിനിമകളിലൂടെയും മറ്റും നടക്കുന്നുണ്ട്... ക്രിസ്തു ഉണ്ടോ ഇല്ലയോ എന്ന് തെളിയിക്കാൻ അല്ല നമ്മുടെ താല്പര്യം.. ഹിന്ദുവിന് വേണ്ടി സംസാരിക്കുന്നവരെ അപമാനിക്കുവാനും ഒതുക്കുവാനും ഉള്ള ശ്രമം കാരണമാണ് ഹിന്ദു ഇന്നത്തെ കഷ്ടത്തിലായതു... ഹരേ കൃഷ്ണ..

  • @vinodnarayanan4547
    @vinodnarayanan4547 4 роки тому +35

    ഈക്കാര്യത്തിൽ അങ്ങയെ പൂർണമായും പിന്തുണക്കുന്നു!!

    • @rejithr729
      @rejithr729 17 днів тому

      ഏതുകാര്യത്തിലാണ് വിയോജിക്കുന്നത്

  • @SunilKumar-ip1nv
    @SunilKumar-ip1nv 3 роки тому +5

    അങ്ങേക്ക് പിന്തുണ അറിയിക്കുന്നു.... നമസ്തേ.

  • @prasannaullanattu3152
    @prasannaullanattu3152 4 роки тому +6

    Sir,you are absolutely right

  • @aadith007
    @aadith007 4 роки тому +9

    ആളുകളുടെ വലുപ്പമോ പണമോ നോക്കി അവർ ചെയ്യുന്നതിനെയെല്ലാം താങ്ങി നടക്കുന്ന ഒരു സമൂഹം ആണ് നമ്മുടേത്. ജഗത് ഹിതം നോക്കുന്ന സന്ന്യാസിമാർ കൂടെ ആ കൂട്ടത്തിൽ ചേരുമ്പോൾ, അവരും വിമർശനാർഹർ ആണ്. പൂർണമായും താങ്കളോട് യോജിക്കുന്നു സ്വാമി.

    • @kvsubramaniankvsmoney3403
      @kvsubramaniankvsmoney3403 Рік тому

      വ്യാസ മഹർഷി പകുത്തു നൽകിയ വേദംബൈബിളാക്കാക്കായ സന്യാസിവേഷം മാറ്റി പള്ളിലച്ചനാകട്ടെ . സ്വാതന്ത്ര്യത്തിൽ ജി വി ക്കാമല്ലോ. താങ്കൾക്ക് ഒന്നും പറ്റില്ല ഉറപ്പ് ഹിന്ദു മതം താങ്കളുടെ കൂടെ. ഇതൊന്നും തൾക്കറിയില്ലായിരുന്നു.

    • @kvsubramaniankvsmoney3403
      @kvsubramaniankvsmoney3403 Рік тому

      വളരെ ദുഃഖം

    • @rejithr729
      @rejithr729 17 днів тому

      ​@@kvsubramaniankvsmoney3403പോയി ചാവ് സെമിറ്റിക് തവളെ

  • @swamifb975
    @swamifb975 4 роки тому +7

    Aum Namah Shivaya..👍🙏

  • @binusnair4476
    @binusnair4476 4 роки тому +6

    Thankyou sir

  • @CS-wi3ff
    @CS-wi3ff 2 роки тому +2

    Vidhyasagar ji ningale otriii istaam🧡🧡🧡🧡

  • @SasiKumar-rw9hq
    @SasiKumar-rw9hq 4 роки тому +4

    You are true and clear.

  • @anoopnileshwar
    @anoopnileshwar 13 днів тому +1

    സത്യം ❤

  • @Listopia10
    @Listopia10 4 роки тому +8

    ചേട്ടാ നിങ്ങൾ എന്റെ കമന്റ്‌ കാണുന്നുണ്ടോ എന്ന് അറിയില്ല, എന്നാലും ഞാൻ പറയട്ടെ ഉള്ക്കൊണ്ടു നമിക്കുന്നു താങ്ങളെ 🙏🙏🙏🙏

  • @abhijithks1329
    @abhijithks1329 4 роки тому +4

    ഓം ശ്രീ ഗുരുഭ്യോ നമ:

  • @CS-wi3ff
    @CS-wi3ff 2 роки тому +4

    Yes some of the monk in head ramakrishna math has been hijacked by christian missionary, even in books we can feel that, i quit from there circle due to this.

  • @mm2k2uk
    @mm2k2uk 4 роки тому +3

    Congrats vidyasagar ji

  • @venusarangi
    @venusarangi 14 днів тому +1

    ❤❤❤❤❤❤❤❤❤

  • @ushasreekumar2081
    @ushasreekumar2081 5 днів тому

    Well said sir🙏🙏🙏

  • @user-pt6et9ns8v
    @user-pt6et9ns8v 4 роки тому +12

    തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ... തിരുത്തണം...... അത് ഏത് സ്വാമിജി ആണെങ്കിലും...........

  • @geetharamesh8597
    @geetharamesh8597 4 роки тому +1

    Pranamam vidyasagarji you are right

  • @sheelavkurup7193
    @sheelavkurup7193 4 роки тому +5

    Mathaparivarthanethinu
    സ്വാമി അച്ചാരം വാങ്ങിയിട്ടുണ്ട്
    സ്വാമിജി അതാണ് ഹല്ലേലൂ യ

  • @66473980
    @66473980 4 роки тому +3

    നമസ്തേ.

  • @SasiKumar-rw9hq
    @SasiKumar-rw9hq 4 роки тому +4

    Namasthe !!!!!

  • @anandavallivc6477
    @anandavallivc6477 6 днів тому

    ഹരി ഓം

  • @SasiKumar-rw9hq
    @SasiKumar-rw9hq 4 роки тому +2

    Very good message

  • @Listopia10
    @Listopia10 4 роки тому +5

    നമ്മൾ ഒക്കെ ഒരുമിച്ചു നിൽക്കണം.......

  • @uday3388
    @uday3388 4 роки тому +7

    100%ശരിയാണിത് പാര സ്വാമികൾ അധികരിച്ചു.

  • @MP-ms4dr
    @MP-ms4dr 2 дні тому +1

    🙏 ച് ദാ ന n

  • @jayasreekrishnan6033
    @jayasreekrishnan6033 4 роки тому +2

    Anghu thanne aanu sari. Anghu sarikkum sanathana dharmam rakshikkan thanne aanu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @velaudhanthampi3104
    @velaudhanthampi3104 4 місяці тому

    We fully support you sri Vidyasahar ji. Extremely sad to hear these issues.

  • @pushpajamk3964
    @pushpajamk3964 Рік тому

    Verry good message hara hara mahadev

  • @shajis6502
    @shajis6502 2 роки тому +1

    Vedhaam vittu kuladharmathinee nashipikunna aaa thendi annu hindu dharmathinte shapam...!!!!!!
    vidhyasagar etta thank you for enlightening words...... ❤️

  • @bharaths2208
    @bharaths2208 4 роки тому +1

    Sir dhairyamayi paranjolu. Bhagavan nammude koodeyund .sathyam sathyamayi paranju.sathyam ariyavunna aarum natham Marilla.om nama Shivaya

  • @sreekumarp5750
    @sreekumarp5750 3 місяці тому +1

    ആത്മാഭിമാനത്തോടെ ഞാൻ ഹിന്ദു എന്നു് പൊതുസമക്ഷം പറയാൻ ഹിന്ദു തയ്യാറാകുന്നില്ല. അത് എന്നാണോ സാദ്ധ്യമാകുന്നത് അന്ന് മാത്രമേ മാറ്റം സാദ്ധ്യമാക്കുകയുള്ളൂ

  • @pushparadhakrishnan6680
    @pushparadhakrishnan6680 Рік тому

    VidhyaSagarji Namaste 🙏 🙏

  • @lalithambikapl1231
    @lalithambikapl1231 4 роки тому +2

    If Pooja swamiji chindananda swamiji do like this whom we will find as our rescuers

  • @unicoder4590
    @unicoder4590 4 роки тому +1

    Buddhists jainists use Ohm.
    Hinduism is universal.
    Not only India over the world.
    In a sun sloka
    There is a saying
    For asuras and suras
    Day and night are interchangable.
    Means Asura west and Sura East.

  • @abhijithks1329
    @abhijithks1329 4 роки тому +5

    സർ, നിങ്ങൾ അനാവശ്യ വിവാദത്തിലേക്ക് പോകരുത്....... നിങ്ങളെ പിൻതുടരുന്ന ഒരു നല്ല സമൂഹം ഉണ്ട്........ ഇതിനെ തികഞ്ഞ അവജ്ഞയോടെ തളളിക്കളയൂ.......

    • @vinodnarayanan4547
      @vinodnarayanan4547 4 роки тому +11

      ഇതിനെയൊന്നും തള്ളിക്കളഞ്ഞു മുന്നോട്ടു പോകാൻ പറ്റില്ല. പ്രാമാണിക ഗ്രന്ഥങ്ങളിൽ ആണ് കൈവച്ചിരിക്കുന്നത്. എതിർക്കണം!!!!!!

    • @vishnups5942
      @vishnups5942 4 роки тому +4

      @@vinodnarayanan4547 100%

    • @abhijithks1329
      @abhijithks1329 4 роки тому +1

      വിവാദങ്ങൾ പുകമറ സൃഷ്ടിക്കും

  • @anithaparameswaran1367
    @anithaparameswaran1367 4 роки тому +1

    You are correct

  • @user-pt6et9ns8v
    @user-pt6et9ns8v 4 роки тому +5

    എനിക്ക് ശേഷം പ്രളയം എന്ന് ചിന്തിക്കുന്നവർ എങ്ങനെ സ്വാമിയാകും............

  • @sreekanthkm399
    @sreekanthkm399 4 роки тому +1

    ചിദാനന്ദപുരി സ്വാമി പറഞ്ഞതും അങ്ങ് പറഞ്ഞതും കേട്ടു പക്ഷെ ഈ വാക്ക് അങ്ങനെ വന്നതിൽ എന്തെങ്കിലും... ഗൂഢാലോചന ഉണ്ടോ എന്നുകൂടി പരിശോധിച്ചാൽ കൊള്ളാം... പിന്നെ അങ്ങും ചിദാനന്ദപുരി സ്വാമിയും ഒക്കെ ഞങ്ങളെപ്പോലെയുള്ള സാധാരണ ഹിന്ദുക്കൾക്ക് വിവിധതലങ്ങളിൽ നിന്ന് മാർഗദർശനം നൽകുന്നവരാണ്.... ഇതൊക്കെ ഞങ്ങളെ വേദനിപ്പിയ്ക്കുന്നു

  • @abhilash9k413
    @abhilash9k413 4 роки тому +2

    10l % ശരിയാണ്.എന്നിൽ നിന്ന് എന്ത് സഹായം വേണം?

  • @bsnairapcbooks
    @bsnairapcbooks 8 місяців тому

    Exactly well said

  • @vinodnarayanan4547
    @vinodnarayanan4547 4 роки тому +4

    തെറ്റ് ഏത് തപസ്യാനന്ദ ചെയ്താലും തെറ്റ് തന്നെയാണ്.

    • @vinodnarayanan4547
      @vinodnarayanan4547 4 роки тому

      @MUNI അല്ല. തെറ്റിനെ തെറ്റായി അംഗീകരിച്ചു ആ തെറ്റ് തിരുത്തന്നവർക്കാണ് അതിനു പരിശ്രമിക്കുകയെങ്കിലും ചെയ്തവർക്കാണ് മറ്റുള്ളവരെ "വിമർശിക്കാനുള്ള"(കല്ലെറിയല്ല) യോഗ്യത.

    • @vinodnarayanan4547
      @vinodnarayanan4547 4 роки тому +1

      @MUNI തെറ്റ് ചെയ്തവരെ കല്ലെറിഞ്ഞു ഓടിക്കുകയോ കൊല്ലുകയോ ചെയ്യുന്ന പരിപാടി ഹിന്ദുധർമത്തിൽ/സനാതനധർമത്തിൽ ഇല്ല. അത് സെമിറ്റിക്/എബ്രഹാമിക് മതങ്ങളുടെ ചിന്തയാണ്. അതും കൊണ്ട്‌ എന്നെ ഉപദേശിക്കാൻ വരരുത്.

  • @jayagopinath3143
    @jayagopinath3143 4 роки тому +1

    Hare Krishna.

  • @vinaykumarkotikal1370
    @vinaykumarkotikal1370 4 роки тому +2

    നമസ്തെ ജി...... കോടി കോടി പ്രണാമം….

  • @ANILKUMAR-sh7ru
    @ANILKUMAR-sh7ru 4 роки тому +1

    Namaste

  • @SSK369-S6U
    @SSK369-S6U 4 роки тому +5

    താങ്കളെ പറ്റി മോശം എന്നോട് പറഞ്ഞുതന്നത് ഒരു സംഘ പ്രചാരകൻ ആണ് ..അതുകൊണ്ട് എനിക്ക് താങ്കളോടെ വെറുപ്പായിരുന്നു ...
    അക്കമിട്ട് പലതും അയാൾ നിങ്ങൾക്കെതിരെ പറഞ്ഞപ്പോൾ ഞാനും തെറ്റിദ്ധരിച്ചു ...
    അദ്വൈതാശ്രമത്തിലയും ,
    രാമകൃഷ്ണ മഠത്തിലയും അഭ്യയ്ഥ കാംഷിയായ ഒരാളും നിങ്ങളെ പറ്റി പറഞ്ഞതും വളരെ തെറ്റായിട്ടായിരുന്നു ...
    അടി ഒക്കെ കൊണ്ടു ..അല്ലെ ...ആ ആചാരൃനയും മനസ്സിലായി ..
    ക്ഷമിക്കുക ..
    ഗുരുവിന് ഇനിയും നല്ല ദിനങ്ങൾ ഉണ്ടാകും
    ഓം നമ: ശിവായ ..
    ഗുരുവേ നമ:

  • @neenakk3973
    @neenakk3973 3 місяці тому

    Don't worry. Matha Amruthanandamayi Devi always with you.

  • @krishnakumarkfm
    @krishnakumarkfm 4 роки тому +4

    ഈ കാര്യത്തിൽ പ്രതികരിച്ചതിന് എനിക്കും കിട്ടിയിരുന്നു തെറി rss കരിൽ നിന്ന്

  • @ramachandrano8492
    @ramachandrano8492 10 місяців тому

    Proud of your words

  • @rehanaedison1881
    @rehanaedison1881 Рік тому

    Respect sir..

  • @githa0227
    @githa0227 4 роки тому

    Namasthe

  • @narayananmaruthasseri5613
    @narayananmaruthasseri5613 3 місяці тому

    🙏

  • @user-fl3ml7kk1x
    @user-fl3ml7kk1x 9 місяців тому

    Hare krishna

  • @66473980
    @66473980 4 роки тому +9

    ആ താലിബാനിസം തീർച്ചയായും മാർക്സിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്ന ,സ്വന്തം തലച്ചോർ പാർട്ടി ആപ്പീസിൽ പണയം വച്ച ഹിന്ദുക്കളായിരിക്കും ., അല്ലെങ്കിൽ ,ദീപസ്ത ഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം അങ്ങനെ ചിന്തിക്കുന്ന ആരെങ്കിലും ആയിരിക്കും

  • @radhavinod7896
    @radhavinod7896 11 місяців тому

    You said 101% correct

  • @dhanakumar2547
    @dhanakumar2547 3 роки тому

    Yes

  • @sankaranarayanan742
    @sankaranarayanan742 11 місяців тому +1

    മലയാളത്തിൽ ഇഗ്ളീഷ് കലർത്തി മലയാളവും ഇംഗ്ലീഷുമല്ലാത്ത മംഗ്ളീഷ് ആക്കുന്നതിന് സമാനമാണ് ഭാഗവതത്തിലും മറ്റും "ഹലേലുയ്യ" ചേർക്കുനത് ലോക രാഷ്ട്രങ്ങളുമായുള്ള സൗഹൃദത്തിന്റെ പേരിൽ ഭാരതീയ ദേശീയ പതാകയോട് ചേർന്ന് മറ്റേതെങ്കിലും സുഹൃദ് രാഷ്ടത്തിന്റെ പതാകയും നമ്മൾ ചേർക്കുമൊ? ഭേശീയ ഗാനത്തിന്റെ തുടക്കത്തിലൊ, മധ്യത്തിലൊ, അവസാനമൊ സൗഹൃദത്തിന്റെ പേരിലൊ, "വസുദൈവ കുടുംബകം" എന്ന ഭാരതീയ ദർശനത്തിന്റെ പേരിലൊ അവരുടെ ദേശീയ ഗാനത്തിന്റെ ഏതെങ്കിലും വരികൾ ചേർക്കുമൊ? സൗഹൃദം വേറെ, സ്വത്വം വേറെ, രണ്ടും കുട്ടികലർത്തി ഭാരതീയ ഹൈന്ദവ പൈതൃകത്തിന്റെ തനതായ ഭൗതിക തലത്തിലെ സ്വത്വത്തെ അത്യുന്നത അദ്വൈത ആത്മീയതയുടെ പേരിലാണെങ്കിൽ പോലും വികലമാക്കുന്നത് ദൈവം തമ്പുരാന്റെ പ്രതിനിധിയാണെന്ന് അവകാശപ്പെട്ടുന്നവർ ചെയ്താൽ പോലും ഗുരു വിദ്യാസാഗർ നിരീക്ഷിച്ചതു പോലെ തെറ്റുതന്നെ.

  • @rejithaarun487
    @rejithaarun487 4 роки тому +1

    അങ്ങയോടൊപ്പം ..

  • @latha.tbalakrishnan1876
    @latha.tbalakrishnan1876 Рік тому +1

    ഇത് കേട്ടപ്പോൾ കാഷായത്തിനുള്ളിലെ കാപട്യത്തേക്കാൾ ഭേദം ഗൃഹസ്ഥാശ്രമം തന്നെ. സർ, മുന്നോട്ടു പോകൂ. പാർശ്വവൽക്കരിക്കപെട്ട സന്യാസി വർഗ്ഗത്തിൽ പെടാതെ independent ആയി സ്വന്തം അഭിപ്രായം പറയൂ. ബാലിശമായ അഭിപ്രായങ്ങൾക്കോ സ്വാമിമാരുടെ supportino താങ്കൾ ചെവികൊടുക്കരുത്.

  • @uthaman2296
    @uthaman2296 Місяць тому

    സ്വാമിവിവേകാനന്ദനും ശ്രീരാമകൃഷ്ണനും ക്രൈസ്തവ ആരാധനകളോട് വിധേയത്വമുണ്ടായിരുന്നു എന്ന് കേൾക്കുന്നു

  • @unicoder4590
    @unicoder4590 4 роки тому +2

    There are some arguments Jesus lived in India.He was a yogi. Maybe there was someone called Jesus who was a yogi.
    But what happened is the Bible readers do many things and made some indian concepts to Bible to attract indians the word Christian come there.
    They also did a post phase of Christianity in India to attract indian people there.
    Lies are very much and spread very much from centuries before.

    • @sarasangangadharan9939
      @sarasangangadharan9939 4 роки тому +1

      @uni coder - Lord Jesus came to India and He mastered the teachings of Hindu's Veda and the Puranas and also Buddhas philosophy. All these events have been recorded by western philosophers and these records are still kept in the ashrams in Puri (Orissa) and also in Tibetan Buddhist monasteries. But people like you will never be allowed to access these holy documents because you are a "doubting Thomas". There is nothing new in the Bible to teach a Hindu about Christian philosophy on the contrary a Christian has a lot to learn from Hindus Upanishads, Bhagavad Gita, Yoga Sutras , etc. because from time immemorial these were practised by Hindus in India even before the appearance of Bible .

  • @jayams5541
    @jayams5541 Рік тому

    🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @user-zi1xx8no1t
    @user-zi1xx8no1t Місяць тому

    ഒരുപാട് വിഗ്രഹങ്ങൾ ഉടഞ്ഞുപോയി, ചിദാനന്ദപുരി, രാമകൃഷ്നമഠം, ജനം ടീവി, സംഘം!
    കഷ്ടം,
    ഹിന്ദുവിന് ഹിന്ദു ശത്രു തന്നെ

  • @madhavansuseelan4164
    @madhavansuseelan4164 4 роки тому +2

    താങ്കളുടെ അഭിപ്രായം ചൂണ്ടികാണിയ്ക്കുന്നത് 100%ശരിയാണ് Facebookൽ ഹൈന്ദവ ആചാരങ്ങളും കുറിച്ച് ളളനമ്മുടെ ഗ്രൂപ്പിൽ ഒരു വിരുതൻ നമ്മുടെ ഗ്രന്ഥങ്ങളിലെ കാര്യങ്ങളും ഉദ്ധരിച്ച ശേഷം ഇംഗ്ലീഷിൽ യേശു പറയൂന്നതായി താഴെ കൊടുത്തു ഞാൻ ചോദ്യം ചെയ്യു അപ്പോഴ ആ തെണ്ടി പരിഷ നീ ആരാണ് ചോദ്യചെയ്യൻ എന്ന് എന്നോട് കേട്ടു ഞാൻ ഉദ്ദേശിക്കുന്നത് ഈ നാറികൾ മരത്തിലെ വളളിചെടിപോലെയാണ്.സ്വന്തമായി ഒരു നല്ല വാക്യങ്ങൾ ഇല്ല

  • @kannanramesh5158
    @kannanramesh5158 2 місяці тому

    വെള്ളക്കാരന്റെ മതത്തിന്റെ ശെരിക്കും ഉള്ള പേര് നുണയൻ matham എന്നാണ്

  • @unnikrishnan3762
    @unnikrishnan3762 24 дні тому

    എല്ലാം പിന്തുണയും താങ്കളുടെ കൂടെ. രാമകൃഷ്ണമഠത്തിൻ്റെ 'ഹിന്ദു' പ്രശ്നം ഞാൻ തൃശൂർ ആശ്രമത്തിൽ പോയപ്പോൾ, അക്കാലത്ത് ചോദ്യം ചെയ്തിരുന്നു. സെക്രട്ടറി എതിർത്ത് വളരെ ചൂടായി സംസാരിച്ചു. മൃഡാനന്ദസ്വാമിയെ കാണാനും പറ്റിയില്ല.
    ഇപ്പോൾ ഒന്നു മനസ്സിലായി, ഒന്നും ന്യസിയ്ക്കുന്നവനല്ല ഇക്കാലത്തെ സംന്യാസി. താങ്കളുടെ
    Mob. No. കിട്ടുമോ?

  • @vijayalakshmiv.p8460
    @vijayalakshmiv.p8460 3 місяці тому

    ഇതൊക്കെ കേൾക്കുമ്പോൾ വിഷമം തോന്നുന്നു.

  • @KRWD1722
    @KRWD1722 9 місяців тому

    അള്ളാഹു അക്ബർ ( പ്രപജ്ജസ്രഷ്ടാവാണ് എനിക്ക് ഏറ്റവും വലുത്)എന്നാണർഥം❤❤❤

  • @shaileshkishanpoovat
    @shaileshkishanpoovat 4 роки тому +5

    ഞാൻ RSS കാരൻ ആകുന്നു: ശബരിമല വിഷയത്തിൽ താങ്കളുടെ നിലപാടിനൊപ്പമായിരുന്നു:
    ആരെങ്കിലും താങ്കളെ RSS ന്റെ പേരിൽ തെറി വിളിച്ചതിന് മുഴുവൻ RSSകാരെയും കുറ്റപ്പെടുത്തിരിരിക്കുക:

    • @radhavinod7896
      @radhavinod7896 11 місяців тому

      90%RSS kaarum bhayankara mathetharakkar aanu bro.

  • @kunjumon
    @kunjumon Місяць тому

    ശ്രീപത്മനാഭൻ എല്ലാം അറിയുന്നു മകനെ നാം നമ്മുടെ പണി തുടരുക സമയമായി

  • @Manoharan1234-tg6oz
    @Manoharan1234-tg6oz Місяць тому

    Pally. Talykal. Kuzhappamanu

  • @shyamaladevi963
    @shyamaladevi963 4 роки тому

    Krishna bhagavan will protect you. Do your Dharma.

  • @user-tn5os5xk1t
    @user-tn5os5xk1t 4 роки тому +1

    സ്വാമി,,,, വൈദേശിക മതങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സംസ്കാരം ആണ് ഭാരതത്തിന്റെത്, 2000 വർഷത്തിലേറെ ഇസ്ലാമിക ചക്രവർത്തിമ്മാരും ബ്രിട്ടീഷുകാരും നടത്തിയ തേരോട്ടത്തിൽ തകർക്കാൻ കഴിയാത്തത് ആണ് സനാതന ധർമ്മം, എന്നിരുന്നാലും ഹിന്ദു ജനത അനുഭവിക്കേണ്ടി വന്ന ത്യാഗം വളരെ വലുതായിരുന്നു, എണ്ണത്തിൽ കുറച്ച് മാത്രം ഉണ്ടായിരുന്ന ബ്രിട്ടീഷ് കാർ ഭാരതത്തെ മുഴുവൻ അടക്കി ഭരിച്ചത് ഹിന്ദുവിന്റെ അസംഘടിതാവസ്ഥ കൊണ്ടാണ്, ഇപ്പോൾ ഭാരതതതിൽ രണ്ടു തരം തീവ്രവാദം ആണ് നടക്കുന്നത്, ഇസ്ലാമിക തീവ്രവാദവും സമാധാനതിന്റെ വെള്ളരി പ്രാവുകൾ എന്ന് പറയുന്ന സുവിശേഷകരുടെ മതം മാറ്റവും, നമുക്ക് വേണ്ടത് വളർന്നു വരുന്ന തലമുറയെ ഹിന്ദു ധർമ്മം പഠിപ്പിക്കുക എന്നതാണ്, കലിയുഗത്തിൽ സംഘടനാ ശക്തി കൊണ്ട് ധർമ്മം സംരക്ഷികപ്പെടും എന്നാണ്, അതുകൊണ്ട് നമുക്ക് വേണ്ടത് പരസ്പരം തെറ്റിധാരണകൾ അല്ല ഒത്തൊരുമയാണ് വേണ്ടത്,

  • @sheelavkurup7193
    @sheelavkurup7193 4 роки тому +4

    ഇതിനെതിരെ ഒന്നും
    ചെയ്യാൻ പട്ടത്തില്ലിയോ

  • @vimalvk5039
    @vimalvk5039 11 місяців тому +1

    കുരുമൂർത്തിക് റേപ്പ് ചെയാൻ ശ്രമിച്ചു ലിംഗം പോയ മഹാ ന്റെ അനുഗ്രഹം ഉണ്ടാകട്ടെ 😅

  • @mm2k2uk
    @mm2k2uk 4 роки тому +1

    VIDYA SAGAR PARAYUNNA ORO VAKUKAL BHAVIYIL
    SRADHIKETTA KARYAM ...
    ELLA MANUSHYARUM MATHANGALUM NANMAKUVENDI MATHRAM AKANAM ..
    MATHAM MATTAL VENDA..
    THIS IS HINDUSTAN..
    NOT
    ITALY
    OR
    PAKISTHAN

  • @kannanramesh5158
    @kannanramesh5158 2 місяці тому

    സ്വാമിജി ഭാരതത്തിൽ ഹിന്ദുവിന്റെ മൂല്യങ്ങൾ.... മൊത്തം ബൈബിളിളും ഉണ്ട് എന്ന് പറഞ്ഞു പുത്തൻ ബൈബിൾ വരുന്നുണ്ട്.... പക്ഷെ ഈ കള്ളത്തരം എല്ലാം ഒരിക്കൽ പുറത്തു വരും.... ബൈബിൾ എന്താണെന്നു പുറത്ത് ഉള്ളവർക്ക് അറിയാം.... ഹിന്ദുവിനെ copy അടിച്ചാൽ ഒന്നും ഇത് വെളുക്കില്ല

  • @mkvlogmkt5901
    @mkvlogmkt5901 9 місяців тому

    മതത്തിന്റെ നന്മയും ധാർമിക മൂല്യ വും സംസ്കാരവും ഒക്കെ ഉണർത്തേണ്ടത് അതിൽ ഉൾകൊള്ളുന്ന ആദർശത്തെ മുൻ നിർത്തിയാണ്. ക്രിസ്തിയനിയെയും മുസ്ലിമിനെയും കുറ്റപ്പെടുത്തി കിട്ടുന്ന മൈലേജിൽ മാത്രമേ ഹിന്ദു മതത്തിനു നില നിൽപ്പുള്ളൂ എന്നത് ആണ് ഹിന്ദു മതത്തിനെ പറ്റി മനസ്സിലാക്കാൻ കഴിഞ്ഞത്.

  • @radhavinod7896
    @radhavinod7896 11 місяців тому

    Chithanandan okke oru side il koodi christiani aanu

  • @nairrengith
    @nairrengith 4 роки тому

    Really good speech,send me one message,I wii call u

  • @rajsekharan7212
    @rajsekharan7212 26 днів тому

    വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ.

  • @user-zz5or7up2p
    @user-zz5or7up2p 6 місяців тому

    നന്നായി പറഞ്ഞു പുണ്ണ പിന്തുണ

  • @MuralimenonThrikkandiyoo-it8gs
    @MuralimenonThrikkandiyoo-it8gs 10 місяців тому

    Sreeramakrishna math behave as a new religion .
    They don't accept other concept.

  • @kalidasan4951
    @kalidasan4951 Рік тому +1

    ചിദാനന്ദപുരി രാഷ്ട്രീയസംന്യാസി മാത്രം

  • @prems5260
    @prems5260 4 роки тому +1

    ഗ്രീരാമകൃഷ്ണമഠത്തിന്റെ പ്രസിദ്ധീ കരണപുസ്തകങ്ങൾ ഹിന്ദുകൾ വാങ്ങി വായിക്കരുത് ഒരു സാധകന്റെ സഞ്ചാരം എന്ന ഒരു പുസ്തകം ഞാൻ വായിച്ച് അത് യേശുവിനെ മഹത് വൽകരിച്ച് കൊണ്ടായിരുന്നു അതിൽകൂടുതലും

    • @Afshan796
      @Afshan796 Рік тому

      ഞാനും വായിച്ചിട്ടുണ്ട്. പണത്തിനു വേണ്ടി സ്വാമിമാര്പോലും എന്തും പറയാൻ ശ്രമിക്കുന്നു. സാധകന്റെ സഞ്ചാരം എന്ന് പ്രസിദ്തികരിച്ചത് എന്ന് നോക്കുക, അപ്പോളെന്നുതുടങ്ങി എന്ന് മനസിലാക്കാം

    • @radhavinod7896
      @radhavinod7896 11 місяців тому

      Sreeramakrishna madam Peru Matti yesu madam ennanu cherunnathu

  • @hillarytm6766
    @hillarytm6766 4 роки тому

    Sri Narendra modiji heard so many scolding don't you know that? Please don't under estimate swamijii Sri chidanda Puri by you swamijii

  • @bindutm5060
    @bindutm5060 4 роки тому +2

    പ്രണാമ०

  • @sheelavkurup7193
    @sheelavkurup7193 4 роки тому +2

    പണത്തിനു മീതെ പരുന്തും
    പറക്കും
    വേദാന്ത അം
    അറിയുന്നത് കൊണ്ട്
    ഭക്തി ഉണ്ടാകണമെന്നില്ല
    കവിവസ്ത്രം ധരിച്ചാൽ
    സന്യാസി ആകില്ല

  • @pathrosethomas1944
    @pathrosethomas1944 2 місяці тому

    What a shame the Hindus not trust Hinduisam who can beat up Hindu philosophy you have doubt himself sorry

  • @MuralimenonThrikkandiyoo-it8gs
    @MuralimenonThrikkandiyoo-it8gs 10 місяців тому

    Kashtam ,

    • @rejithr729
      @rejithr729 17 днів тому

      തൃക്കണ്ടിയൂരപ്പനെ പറയിപ്പിക്കാൻ ഉണ്ടായവനെ