КОМЕНТАРІ •

  • @shylendranmv7351
    @shylendranmv7351 11 місяців тому +54

    യാഥാർത്ഥ്യബോധത്തിലൂന്നിയ സ്വാമിജിയുടെ വിശദീകരണങ്ങൾ ഹൈന്ദവജനസാമാന്യത്തിന് ദിശാബോധം നൽകാൻ ഏറെ സഹായകമാകുന്നുണ്ട്🙏🙏🙏
    പ്രണാമം സ്വാമിജി🙏🙏🙏

    • @adwayjayakumar7044
      @adwayjayakumar7044 3 місяці тому

      ശ്രീരാമന്റെ പുറകേ യും ശ്രീ ക്യൂഷണന്റെ പുറകേയും പോയാൽ മതി യോ ആർക്കും ഈശ്വരെ നെ അറിയണ്ടേ ഇനി മനുഷ്യൻ ഈശ്വരനെ അറിയാൻ ശ്രമിക്കും അതിനു നമ്മുടെ വഴി ശ്രദ്ധയാണു

    • @shylendranmv7351
      @shylendranmv7351 3 місяці тому

      @@adwayjayakumar7044
      😊 'ഇനി'?
      ഇതിനു മുമ്പ് ഉണ്ടായിട്ടില്ലേ?
      ആത്മാന്വേഷണത്തിനു സമയമാകുമ്പോൾ ജീവാത്മാവ് യാത്ര തുടങ്ങിക്കോളും😊
      അതുവരെ
      " യദ്യദാചരതി ശ്രേഷ്ഠ
      തദേവ ഇതരോ ജന"
      ആ ശ്രേഷ്ഠരിൽ രാമനും കൃഷ്ണനുമൊക്കെ പെടും🙏

  • @Rajayogi777
    @Rajayogi777 11 місяців тому +30

    മത്സ്യം മാംസം എന്നിവ കഴിക്കുന്നതില്‍ ഒരു പാപവും പുണ്യവും ഇല്ല ഇഷ്ടമുള്ളവര്‍ക്ക് കഴിക്കാം.പക്ഷെ അമിതമായി മത്സ്യ മാംസം കഴിച്ചാല്‍ രോഗങ്ങള്‍ പിടികൂടുo അത്ര തന്നെ. ഈ കാലഘട്ടത്തില്‍ പച്ചക്കറിയിലാണ് കൂടുതലും വിഷം. എന്ത് കഴിക്കുന്നു എന്നതല്ല ജാതിയും മതവും പറഞ്ഞ്‌ മനുഷ്യനെ ഉപദ്രവിക്കാതിരി ക്കുക അതാണ് വേണ്ടത് 🙏🙏

    • @InduCute
      @InduCute 5 місяців тому

      Visham mamasthathil thaneyan kooduthal ulla
      pakshe pachakari kazhichale sath ondaavu
      mamsathin pakaram pachakari kazhikam
      pakshe mamsam maathrayitt kazhikan pattila orupaad
      pinna chilarak mamsam digest cheyan ellupam pattum
      athu avarude bhagyam
      pinne ambalavaasikal mamsam kazhikaathath athu amabalathin nallath varanam enn orthitta

    • @user-km5lf3ic7y
      @user-km5lf3ic7y Місяць тому

      മനുഷ്യരെ മാത്രം ഉപദ്രവിക്കാതെ ഇരുന്നാൽ മതിയോ, മറ്റു ജീവികളെയൊക്കെ കൊന്ന് ഉപദ്രവിച്ച് കറി വച്ച് തിന്നാമോ ബുദ്ധിജീവി, അങ്ങിനെ എല്ലാറ്റിനേയും കൊന്നു തിന്നാനൊന്നും ദൈവം ആർക്കും അനുമതി കൊടുത്തിട്ടില്ല

    • @user-km5lf3ic7y
      @user-km5lf3ic7y Місяць тому

      അപ്പോൾ നിന്നെ കറി വച്ചു കഴിക്കുന്നതും പാപമല്ല ലേ

  • @cultofvajrayogini
    @cultofvajrayogini 11 місяців тому +21

    ത്രിഗുണങ്ങളും കുല-ഗോത്ര ധർമ്മങ്ങളും തമ്മിലുള്ള ബന്ധം പഠിച്ചിട്ടുള്ള എല്ലാ ഉപാസകർക്കും അറിയുന്ന കാര്യമാണ് അങ്ങ് പറഞ്ഞത്.. സത്യം പറയാൻ അങ്ങ് കാണിക്കുന്ന ആർജ്ജവത്തെ ബഹുമാനിക്കുന്നു...

    • @arjunankp9439
      @arjunankp9439 10 місяців тому +1

      പച്ചക്കറി മാർക്കറ്റും റേഷൻ കടകളും 10,000 കൊല്ലം മുന്നേ ഭൂമിയിൽ ഉണ്ടായിരുന്നു എന്ന് വിവരദോഷികൾ പറഞ്ഞാൽ സ്വാമിജിക്ക് അതിനെ ഉത്തരം പറയാൻ സാധിക്കുകയില്ല...നമസ്കാരം സ്വാമിജി..🙏🏻

  • @maniakshaynivas-cn9mc
    @maniakshaynivas-cn9mc 11 місяців тому +13

    സ്വാമിജി എന്റെ അച്ഛനും അമ്മയാണ് സ്വാമിജി നിർമ്മാലനന്ദ ഗുരുവിൻറെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏

  • @rajeevp.g3092
    @rajeevp.g3092 11 місяців тому +10

    VERY VERY VERY CORRECT NAMASTE 🙏 👏 SWAMI NAMASTE 🙏

  • @haridasa7281
    @haridasa7281 11 місяців тому +6

    Pranamam sampujya swamiji 🙏🙏🙏

  • @thankamanimp9586
    @thankamanimp9586 11 місяців тому +5

    Guruji Prenamam 🙏

  • @nisharaghu5040
    @nisharaghu5040 11 місяців тому +6

    നമസ്തേ സ്വാമിജി 🙏🙏

  • @sandeepv7689
    @sandeepv7689 5 місяців тому

    Very nice presentation , thanks for your valuable information

  • @VyasKumar
    @VyasKumar 11 місяців тому +43

    സ്വാമിജിയുടെ ഈ അഭിപ്രായം നോൺ veg കഴിക്കണോ വേണ്ടയോ എന്ന് ആലോചിച്ചു കൊണ്ടിരുന്ന കുറച്ചു പേരെങ്കിലും ഇപ്പൊൾ നോൺ കഴിക്കാൻ തുടങ്ങിയിട്ടുണ്ടാവും. അത്രമാത്രം. ബുദ്ധൻ പറഞ്ഞത് അവിടെ ഇരിക്കട്ടെ., ഇപ്പൊൾ ഭക്ഷണത്തിന് വേണ്ടി മാത്രം മൃഗങ്ങളെ നരക തുല്യമായി വളർത്തുകയും അറക്കുകയും ചെയ്യുന്ന അനിമൽ ഫാമിംഗ് സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറം ക്രൂരമാണ് ചെയ്യുന്നത്. ഒരു ജന്തുവിനെ അതിൻ്റെ എല്ലാ സ്വാതന്ത്ര്യവും നിഷേധിച്ചു കേവലം മാംസത്തിന് വേണ്ടി വളർത്തുക എന്നത് തന്നെ കൊടിയ പാപം. പ്രാക്ടിക്കൽ life ആണ് സ്വാമിജി പറയുന്നതെങ്കിൽ അത് കുറച്ചു കഷ്ടം ആയിപ്പോയി. മഹാത്മാക്കൾ ചെയ്ത തെറ്റ് തെറ്റ് തന്നെയാണ്. അത് കണ്ട് നമ്മൾ എന്തിനു പഠിക്കണം? പാശ്ചാത്യൻ ഈ ക്രൂരത മനസ്സിലാക്കി പരമാവധി veg ഭക്ഷണം ശീലമാക്കുന്നത് കാണാം. നമ്മളോ എങ്ങനെ non veg കഴിക്കാം എന്നതിന് ന്യായീകരണങ്ങൾ കണ്ടെത്തുന്നു.

    • @maakiss9
      @maakiss9 11 місяців тому

      9:30 മുതൽ കണ്ടു നോക്കു 👍👍🙏🙏🙏😊😊

    • @user-jo4yw7jq7g
      @user-jo4yw7jq7g 5 місяців тому

      ബുദ്ധൻ മാംസം കഴിച്ചാണ് മരിച്ചതെന്ന് എത്ര കിഴങ്ങന്മാർക്ക് അറിയാം?

    • @gafurb5160
      @gafurb5160 5 місяців тому +1

      ജീവനാണ് സാർ ഉദ്ദേശിച്ചത് എങ്കിൽ സസ്യവും ജീവനുള്ള വയാണ്

    • @keralacitizen
      @keralacitizen 5 місяців тому +1

      മുഴുവൻ കാണുക

    • @bennygeorge4478
      @bennygeorge4478 5 місяців тому

      ഏത് വെസ്റ്റേൺ country ആണ് veg ആകുന്നത്, ഞാൻ പോകാത്ത wrstern country's വളരെ കുറവ്‌ ആണ്, അവിടുത്തെ ഏതുഹോട്ടൽ ചെന്നാലും മെനു 95% Non ആണ് ഉള്ളത്

  • @vaidyan4563
    @vaidyan4563 3 місяці тому +1

    നല്ല ഉത്തരം ഞാനും കരുതി വേട്ടയാടപെട്ട മൃഗങ്ങളെ ഇവർ ഭക്ഷിക്കയല്ലാതെ പിന്നെ എന്ത് ചെയ്യും. സ്വാമിജി സത്യം പറഞ്ഞു

  • @triplerose491
    @triplerose491 11 місяців тому +5

    Pranamam swamiji🙏🙏🙏

  • @sindhu8691
    @sindhu8691 11 місяців тому +6

    നമസ്തേ സ്വാമിജി 🙏

  • @wizardofb9434
    @wizardofb9434 11 місяців тому +5

    True.What we get is the distorted version of Ramayanam and Mahabharatam...

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 Рік тому +8

    വന്ദേ ഗുരു പരമ്പരാം🕉️🙏🕉️

  • @chandrasekharan9760
    @chandrasekharan9760 Рік тому +9

    നമസ്തേ സ്വാമി ജീ ... 🙏🙏🙏

  • @chandranpillai2940
    @chandranpillai2940 11 місяців тому +26

    ബുദ്ധമതത്തിന്റെ അതിപ്രസരം കൊണ്ടു കൂടിയാവാം നമ്മൾ പിന്നീട് അടിമകൾ ആക്കപ്പെട്ടതും ഇപ്പോഴും അനന്തരഫലങ്ങൾ അനുഭവിക്കുന്നതും ....

    • @Cheravamsham
      @Cheravamsham 5 місяців тому

      ഹിന്ദു മതത്തിലെ ജാതി വ്യവസ്ഥക്ക് എതിരെ ആണ് ബുദ്ധ മതം രൂപം കൊണ്ടത്.. അവരുടെ ആശയമാണ് ഇന്ന് ഹിന്ദുക്കൾ കൊണ്ട്നടക്കുന്നത്

    • @Sureshkumar-bq7bt
      @Sureshkumar-bq7bt 5 місяців тому

      Sure

    • @adwayjayakumar7044
      @adwayjayakumar7044 3 місяці тому +2

      ബുദ്ധ മാർഗങ്ങൾ മനുഷ്യനെ സ്വതന്ത്രം മാക്കുന്ന വയാണു ബുദ്ധ മാർഗങ്ങൾ എ ത്ഥാർത്ഥത്തിൽ സനാതന ധർമ്മമാണ് സാ നാതന ധർമ്മത്തിന്റെ പേരു പറഞ്ഞു മനുഷ്യനെ അടിമയാക്കിയതു ഇവിടുത്തേ പൂണുൽ വർഗങ്ങൾ ആണു അക്ഷം രം പഠിക്കുന്ന വന്റെ നാവു മുറി ച്ചു കളയുകയും കേൾക്കുന്ന വന്റെ ചെവിയിൽ ഈ യം ഒഴിക്കുന്ന അധിക്രൂരന്മാരായിരുന്നു ഈ പൂണുൽവർഗ്ഗം

  • @abhijithpillai9455
    @abhijithpillai9455 11 місяців тому +4

    ❤❤❤❤❤swamiji 🙏 namasthe

  • @vidyasasi7233
    @vidyasasi7233 11 місяців тому +5

    എന്തിന്റെ പേരിലായാലും ക്രൂരത നിറഞ്ഞ ആചാരങ്ങളും ആഹാര രീതികളും അവസാനിച്ചിരുന്നെങ്കിൽ .....

  • @lightoflifebydarshan1699
    @lightoflifebydarshan1699 11 місяців тому +6

    _പ്രണാമം സ്വാമിജീ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻_

  • @suhasinysuhasiny5397
    @suhasinysuhasiny5397 11 місяців тому +2

    നമസ്തേ സ്വാമിജി

  • @surendranpr2614
    @surendranpr2614 11 місяців тому +8

    എല്ലാ ജീവികളുടെയും ജീവൻ ഒന്നു പോലെ ആണ്.നാം എന്താണ് പഠിക്കേണ്ടത്.

  • @JohnJohn-rs7en
    @JohnJohn-rs7en 11 місяців тому +2

    Swamiji Pranam

  • @jishat.p6101
    @jishat.p6101 5 місяців тому +2

    Pranamam swamijee 🙏🙏🙏

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 11 місяців тому +4

    സത്യം 🙏. കർമ്മഗുണം നോക്കി നാലു വർണങ്ങൾ. സാത്വികമായ കർമങ്ങൾ ചെയ്യുന്നവർ മത്സ്യ മാംസങ്ങൾ സ്വയം ഉപേക്ഷിക്കാം.... രാജസം, താമസം പോലുള്ളവർ ശാരീരിക ശക്തി ആവശ്യം ഉള്ള തൊഴിൽ ചെയ്യാൻ.... ധർമ്മം നിലനിർത്തി രാജ്യവും ജനങ്ങളും സ്വതന്ത്ര മായി നിൽക്കാൻ എല്ലാ വിധ ആഹാരവും മനസ്സിന് ബുദ്ധിമുട്ട് ഉണ്ടാകാതെ വേണ്ടവിധം ഉപയോഗിക്കുക. അതാണ് നാം മനസ്സിലാക്കേണ്ടത്.

  • @rajithreghunath7679
    @rajithreghunath7679 11 місяців тому +3

    Namasthe swamijiii

  • @raghavanannukaran8973
    @raghavanannukaran8973 11 місяців тому +10

    പ്രണാമം സ്വാമിജി 🙏🙏🙏

  • @basheertv9715
    @basheertv9715 5 місяців тому

    Supper speech

  • @santhoshcj6559
    @santhoshcj6559 11 місяців тому +3

    നമസ്കാരം സ്വാമിജി...
    🙏🙏

  • @vkxvibe
    @vkxvibe 5 місяців тому

    Nice .. kore parayanam ennundu ..
    Aarodu enna chodyam manassil vannappol nirthi ..

  • @Religionfree
    @Religionfree 11 місяців тому +4

    ചതുർ പുരുഷാർത്ഥങ്ങളാണ് മനുഷ്യന് വിധിച്ചിരിക്കുന്നത്.
    ധർമ്മം, അർത്ഥം, കാമം, മോക്ഷം ആണ് അവ. ഈശ്വരാരാധനയിലൂടെ നമുക്ക് ഇതിലേതിനെയും കാംക്ഷിക്കാം. അത് നമ്മുടെ
    ജ്ഞാനം, ബുദ്ധി, ആത്മബോധം,യമനിയമങ്ങൾ അഭ്യസിച്ചുള്ള പ്രയത്നം, ഈശ്വരാധീനം തുടങ്ങിയവ യുമായി ബന്ധപ്പെട്ടിരിക്കുന്നു. സർവ്വജ്ഞൻ ആയ ശ്രീനാരായണന് ഇതിലേതും അർഹതയുള്ളവർക്ക് തരാനാകും... ബുദ്ധിയും ജ്ഞാനവും ആത്മീയ ബോധവുമുള്ളവർ മോക്ഷത്തെ കാംക്ഷിക്കുന്നു. അല്ലാത്തവർ മറ്റേതു പുരുഷർത്ഥവും.
    അഹിംസ അത്തരത്തിലുള്ളവർക്ക് നിർബന്ധം ആണ്.
    ശ്രീരാമൻ ധർമ്മമൂർത്തിയായ മനുഷ്യാവതാരമാണ്. ഒരു പ്രത്യേക സങ്കല്പത്താൽ ലോകക്ഷേമത്തിനായി അവതരിച്ചു.അവതാരങ്ങൾക്ക് പുരുഷർത്ഥങ്ങൾ ആവശ്യമില്ലല്ലോ. കർത്തവ്യം കഴിഞ്ഞാൽ തിരിച്ചു വൈകുണ്ഡം.
    സ്വാമി പറഞ്ഞപോലെ വാല്മീകി രാമായണത്തിൽ ഒന്നോ രണ്ടോ അവസരത്തിൽ മാംസംഭക്ഷണം കഴിക്കുന്നതായി ആരണ്യകാണ്ഡ ത്തിൽ കാണുന്നുണ്ട്.14 വർഷത്തെ വനവാസമാണ്. ചിന്തിക്കുക.
    അതിനർത്ഥം മനുഷ്യർക്ക് ഇഷ്ടം പോലെ കൊന്നു തിന്നു ജീവിക്കാമെന്നല്ല.
    ഇത്തരം ചോദ്യങ്ങൾക്ക് യാതൊരു സാംഗത്യവും കാണുന്നില്ല.... എന്തോ ദുരുദ്ദേശത്തോട് കൂടിയായിരിക്കണം ഇത്തരം ചോദ്യങ്ങൾ.

  • @Ashok-mr1bn
    @Ashok-mr1bn Рік тому +5

    പ്രണാമം സ്വാമിജി 🙏

  • @user-fw9mf8wi9f
    @user-fw9mf8wi9f 5 місяців тому

    Jai ho swami ji

  • @vishnuvk5039
    @vishnuvk5039 11 місяців тому +3

    🙏🙏❤❤

  • @rajsagilpk2627
    @rajsagilpk2627 11 місяців тому +7

    എത്ര ഉരുക്കഴിച്ചാലും തീരാത്രത സമസ്യ. പ്രണാമം

  • @unnikrishnanp6494
    @unnikrishnanp6494 11 місяців тому

    നല്ലതു

  • @preethibalakrishnan625
    @preethibalakrishnan625 6 місяців тому +4

    ശ്രീരാമന്റെ ചരിത്രം ഭാരതീയരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയതാണ്. മര്യാദാപുരുഷോത്തമൻ എന്നാണ് അദ്ദേഹത്തെ കീർത്തിക്കപ്പെടുന്നത്. മറ്റൊരു മഹാപുരുഷനെയും ഇത്തരത്തിൽ വിശേഷിപ്പിച്ചു കാണുന്നുമില്ല. അതിനാൽ മര്യാദാപുരുഷോത്തമൻ എന്ന വിശേഷണത്തിന് നിരക്കാത്ത ഒരു കാര്യവും ശ്രീരാമൻ ചെയ്യാനിടയില്ല.
    വേദങ്ങൾ മാംസഭക്ഷണം കഴിക്കുന്നതിനെ അനുകൂലിക്കുന്നില്ല. സസ്യഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുന്നുമുണ്ട്. മാംസാഹാരികളെ നിന്ദിക്കുന്നുമുണ്ട്. നിരപരാധികളായ മൃഗങ്ങളെ സംരക്ഷിക്കേണ്ടത് ആര്യപുരുഷൻമാരുടെ കർത്തവ്യമായാണ് പറയുന്നത്. അത്തരം മൃഗങ്ങളെ പീഡിപ്പിക്കുന്നവർക്ക് കഠോരമായ ശിക്ഷകൾ നൽകാനും ആജ്ഞാപിക്കുന്നു ണ്ട്. ഭാരതീയ കാലഗണന പ്രകാരം ശ്രീരാമന്റെ കാലം ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പാണ്. നമ്മുടെ ആര്യാവർത്ത ദേശത്ത് മഹാഭാരത യുദ്ധാനന്തരം പ്രത്യേകിച്ച് കഴിഞ്ഞ 5000 വർഷങ്ങളോളമായി അനേകം പരിവർത്തനങ്ങൾ നടന്നിട്ടുണ്ട്. ഈശ്വരീയമായ വൈദിക ധർമത്തിന് ലോപം നേരിടുകയും അനേകം മനുഷ്യനിർമ്മിത മതങ്ങൾ രൂപം കൊള്ളുകയും ചെയ്തിട്ടുണ്ട്. അവയിൽ അനേകം കാര്യങ്ങൾ വേദങ്ങളിൽ പറയുന്ന ധർമ്മത്തിന് വിരുദ്ധവുമാണ്. വാമമാർഗ്ഗികൾ എന്ന ഒരു കൂട്ടരുണ്ട്. അവർ മദ്യം, മാംസം, മീൻ എന്നിവയിലൂടെ ഈശ്വര പ്രാപ്തി നേടും എന്ന് വിശ്വസിക്കുന്നവരാണ്. തങ്ങളുടെ വിശ്വാസ സംഹിതകൾ ശ്രീരാമചന്ദ്രന്റെ ജീവിതവുമായി പൊരുത്തപ്പെടുന്നില്ല എന്നും ജന മാനസങ്ങളിൽ ശ്രീ രാമന്റെ ആദർശങ്ങൾ ആഴത്തിൽ വേരോടിയിട്ടുണ്ട് എന്നുമുള്ള തിരിച്ചറിവ് തങ്ങളുടെ വേദ വിരുദ്ധമായ കാഴ്ചപ്പാടുകൾ ശ്രീരാമനിൽ വെച്ച് കെട്ടാൻ ഇവരെ പ്രേരിപ്പിച്ചു. ശ്രീരാമന്റെ ഏറ്റവും പ്രാമാണികമായ ജീവിതകഥ വർണ്ണിക്കുന്ന വാല്മീകിരാമായണത്തിൽ തങ്ങളുടേതായ കൂട്ടിച്ചേർക്കലുകൾ അവർ നടത്തി. അതിന്റെ ഒരു പരിണാമമാണ് ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്ന ഈ വാദവും. മഹാത്മാ ബുദ്ധന്റെ കാലത്ത് ഈ പ്രക്ഷിപ്ത ഭാഗങ്ങൾക്ക് വിരുദ്ധമായി 'ദശരഥ ജാതകം' എന്ന പേരിൽ ഒരു ഗ്രന്ഥം ഉണ്ടാക്കി. അതുപ്രകാരം ശ്രീരാമൻ പൂർണ്ണ അഹിംസാവാദി ആയിരുന്നുവെന്നും ഭഗവാൻ ബുദ്ധൻ തന്റെ കഴിഞ്ഞ ജന്മത്തിൽ ശ്രീരാമനായി ജന്മമെടുത്തു എന്നും പറഞ്ഞുണ്ടാക്കി.

  • @Rishikasooraj
    @Rishikasooraj 11 місяців тому +1

    ,👌

  • @smyrna9207
    @smyrna9207 11 місяців тому +2

    🙏🕊

  • @subinpallikkara8867
    @subinpallikkara8867 11 місяців тому +2

    😊

  • @rkays7459
    @rkays7459 11 місяців тому +8

    മാംസം നിഷിദ്ധമായത് ബുദ്ധന്റെ ആവിർഭാവത്തിന് ശേഷമാണ്😊
    യാഗത്തിൽ ബലി അർപ്പിച്ച മൃഗങ്ങൾക്ക് എന്താണ് പിന്നീട് സംഭവിച്ചത്😊
    ജീവൻ ജീവസ്യ ഭോജനം എന്നു എവിടെയോ കേട്ടിട്ടുണ്ടല്ലോ😊

    • @user-jo4yw7jq7g
      @user-jo4yw7jq7g 5 місяців тому

      ബുദ്ധൻ മരിച്ചത് മാംസം ഭക്ഷണത്തിന് ശേഷമാണ് എന്ന സത്യം അറിയാമോ എന്തോ!!

  • @sreekumarib6400
    @sreekumarib6400 Рік тому +2

    🙏🏼🙏🏼🙏🏼

  • @user-fw9mf8wi9f
    @user-fw9mf8wi9f 5 місяців тому

    Jai ho

  • @artistprathapnkm9985
    @artistprathapnkm9985 5 місяців тому

    🙏🌹

  • @padmajadevi4153
    @padmajadevi4153 11 місяців тому +3

    🙏🕉

  • @rishidas19731999
    @rishidas19731999 5 місяців тому

    exactly👍

  • @youtubeuser09
    @youtubeuser09 11 місяців тому +11

    "പലലം" എന്നു പറയുന്നത് ധാന്യങ്ങൾ പൊടി
    ച്ചരച്ച് ഉണ്ടാക്കുന്ന ഒരു ഭക്ഷണമാണ്.ഉത്തരേ
    ന്ത്യയിൽ ഇവ ഇന്നും ഉണ്ടാക്കിക്കഴിക്കാറുണ്ട്
    സീത പലലം ഉണക്കാനിട്ട് അതു നോക്കിക്കി
    കൊണ്ടിരിക്കുമ്പോൾ ഒരു കാക്ക സീതയെ
    ആക്രമിക്കുന്ന സന്ദർഭം പരാമർശിക്കുന്നുണ്ട്
    ഇത് പലലമാണ് അല്ലാതെ മാംസ കഷണങ്ങ
    ലല്ല.

    • @vinayakumaran
      @vinayakumaran 11 місяців тому +7

      😂 കാട്ടിൽ ധാന്യം എങ്ങനെ കിട്ടും എന്ന് നിങ്ങൾ അവർക്ക് പറഞ്ഞു കൊടുക്കൂ

    • @prabhakarmanikantan6058
      @prabhakarmanikantan6058 11 місяців тому +3

      പലലം എന്നാൽ സംസ്കൃതത്തിൽ മാംസം എന്നാണ്

    • @SarathSarath-fc8sv
      @SarathSarath-fc8sv 5 місяців тому

      ​​​​@@prabhakarmanikantan6058എള്ളും പഞ്ചസാരയും (മോണിയർ-വില്യംസ്, സർ എം. (1988))
      മാംസം (മോണിയർ-വില്യംസ്, സർ എം. (1988))
      ഗ്രൗണ്ട് സെസാമം (മോണിയർ-വില്യംസ്, സർ എം. (1988))
      മൈർ (മോണിയർ-വില്യംസ്, സർ എം. (1988))
      ചെളി (മോണിയർ-വില്യംസ്, സർ എം. (1988))
      Idellam monier Williams translate cheythathanennu google parayunnu. Adayathu orupadu ardhangal !. Orupadu sayippanmar avarudethaya reethiyil sanskrit to English translation nadathiyittund adil onnu mathram aanu ithu. Allathe urapichu parayan kazhiyilla

  • @rajeev2638
    @rajeev2638 5 місяців тому

    🙏

  • @rajendranpp2581
    @rajendranpp2581 11 місяців тому +4

    ഹരെ ക്യഷ്ണാ,, സ്വാമിജിക്ക് പ്രണാമം,

  • @sreejithnandan2391
    @sreejithnandan2391 11 місяців тому +3

    സ്വാമിജി 🙏🏻

  • @ashleexzz765
    @ashleexzz765 11 місяців тому +5

    ഇല്ല സ്വാമീ.......... ഇല്ല.......എത്ര അലക്കിയാലും അത് വെളുക്കില്ല........ ✌️

  • @taradeepam
    @taradeepam 11 місяців тому +6

    ഒരു സംഗതി ശ്രദ്ധയോടെ വീക്ഷിച്ചാൽ ഇവിടെ കാര്യങ്ങൾ എളുപ്പമായി...പത്തിരുപത്തഞ്ച് വർഷങ്ങൾ തോന്നിയത് പോലെ ജീവിച്ച കുറെ ആളുകളെ ഇവിടെ research നു വേണ്ടി എടുക്കാം..... അവരിൽ കുറച്ചു പേർ വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ സന്തോഷത്തോടെ ജീവിക്കുന്നത് കാണാം... അവർ ജന്മനാ നല്ല രീതിയിലുള്ള neuro biotic health ഉള്ളവരാണ്.... എന്നുവച്ചാൽ അവരുടെ പ്രധാന system എല്ലാം തന്നെ വെടിപ്പാണ് എന്ന് പറയാം... ഇനി മറ്റൊരു വിഭാഗം ആളുകൾ comparatively ആദ്യത്തെ ഗ്രൂപ്പിലുള്ളവരേക്കാൾ ചില system limitations ഉള്ളവരാകാം...അത് വൃക്കയോ ഹൃദയമോ കരൾ ഓ ആമാ ശായമോ ആകാം.... അതുമായി ബന്ധപ്പെട്ട എന്തേലും രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരിക്കും..... ഇനി മറ്റൊരു പ്രധാന group ഉണ്ട്... ഇവർക്കു തലച്ചോർ സംബന്ധമായ ദുർബലത യായിരിക്കും ഉണ്ടാവുക.... ഈ പറഞ്ഞ ആദ്യത്തെ ഗ്രൂപ്പ്‌ ഒഴികെ യുള്ള വരിൽ എല്ലാവരും തന്നെ കഷ്ടം അനുഭവിക്കുന്നുണ്ടെങ്കിലും തലച്ചോർ സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ് ഏറ്റവും ദുരിതം അനുഭവിക്കേണ്ടി വരുക.... അവർ മുഴുവൻ സമൂഹത്തിനു തന്നെ ബാധ്യത ആകാറുണ്ട്... അതുകൊണ്ട് തന്നെ സ്വന്തം ആരോഗ്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത് ഇക്കൂട്ടർക് തന്നെ യാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ...ശരിയായ ജീവിത രീതികളിലൂടെ ഭക്ഷണം രീതി കളിലൂടെ എല്ലാ neuro abnaormality കളും മാറ്റി എടുക്കാൻ സാധിക്കുമെന്നതാണ് പരമമായ വേദം.... അതിനു ശെരിയായ സാധനകളിലൂടെ ശരീരത്തിലെ എല്ലാ നാഡി കളെയും ബലപ്പെടുത്തേണ്ടതുണ്ട്... ഇതു തന്നെ യാണ് മുക്തി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതും... ശെരിയായ വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ സാധിക്കൂ കാരണം വഴി സങ്കർണമാണ്... എത്ര തോന്നിയപടി ജീവിക്കുന്നുവോ അത്രയും ബുദ്ധിമുട്ടാണ് ഈ മാർഗത്തിൽ സഞ്ചരിക്കുക എന്നത്.. അത് കൊണ്ടാണ് ചെറുപ്പത്തിൽ തന്നെ നല്ല കഥകൾ കേട്ടു വളര ണമെന്ന് നിഷ്കർഷിക്കുന്നത്.... തുടരും

  • @bhadrajr5707
    @bhadrajr5707 11 місяців тому +3

    Garudapuranathil parayunath non veg kazhikaruthennale

  • @sunitharajeev9777
    @sunitharajeev9777 4 місяці тому

    Hare rama❤❤

  • @radhakrishnant.c7386
    @radhakrishnant.c7386 11 місяців тому +6

    കാട്ടിൽ ഫലമൂലങ്ങൾ കഴിച്ചു 14 വർഷം 1:26 1:28 കഴിയണമെന്ന് രാമനോട് കൈകേയി പറയുന്നതും കേട്ടാണ് രാമൻ കാട്ടിലേക്ക് തിരിച്ചത്. പിന്നെങ്ങനെ മാംസം കഴിയും.

    • @josew202
      @josew202 5 місяців тому

      രാമൻ ജീവിതകാലം മുഴുവൻ കാട്ടിലാണോ കഴിഞ്ഞത്?

    • @thayyil69
      @thayyil69 5 місяців тому

      വായകൊണ്ട് കഴിക്കും😂

  • @JOHAN-th9yy
    @JOHAN-th9yy 11 місяців тому

    Onion and chilli kazhikkatut enn Vivekananda trust publish chyta bookil parayunnund serianno

    • @shajisankar6755
      @shajisankar6755 5 місяців тому

      Athu jaina Community yude aashayamanu

  • @balachandrannairs7964
    @balachandrannairs7964 5 місяців тому +2

    പലലമതു ചിക്കിനേൻ എന്ന ഒറ്റവാക്കിൽ പിടിച്ചാണ് ചിലർ ഇതിനേ വിമർശിക്കുന്നത് പലല൦ എന്ന വാക്കിന് മാസ൦ എന്നു൦ പൂവ് എന്നു൦ അർത്ഥ൦ വരു൦ ചിക്കുക എന്നവാക്കിന് ഒടിക്കുക എന്നു൦ നിരത്തുക എന്നു൦ അർത്ഥ൦ വരു൦ ചുരുക്കത്തിൽ പൂവ് ഒടിച്ചു എന്നു൦ മാ൦സ൦ നിരത്തി എന്നു൦ രണ്ടു തരത്തിൽ വൃാഖൃാനിക്കാ൦ സീത ശ്രീരാമൻറ മടിയിൽ കിടക്കുന്നതാണ് സമയ൦ അതു വച്ചു നോക്കിയാൽ പൂവ് ഒടിച്ചു എന്നതിനാണ് കൂടുതൽ പ്രാധാനൃ൦

  • @5minlifehack708
    @5minlifehack708 11 місяців тому +2

    🙏🙏🙏🙏💪🇮🇳

  • @bvktrikakkara7822
    @bvktrikakkara7822 11 місяців тому +3

    ഭക്ഷണക്കാര്യത്തിൽ കടുംപിടിത്തം അരുത് എന്നചിന്താഗതി തന്നെയാണു നന്ന്. സസ്യങ്ങളും മൃഗങ്ങളും ജീവനുള്ളവയാണെന്നറിയുക.യുക്താഹാരം ഭക്ഷിക്കുന്നതാണ് നല്ലത് എറിയുക.

  • @ptsuma5053
    @ptsuma5053 11 місяців тому +4

    പ്രണാമം സ്വാമിജി

  • @sisubalans
    @sisubalans 5 місяців тому

    Thinking about Jayanthans EYE

  • @sisubalans
    @sisubalans 11 місяців тому

    Jayantans Eye matter n cause ???

  • @seemaks9098
    @seemaks9098 11 місяців тому +7

    AHIMSA PARAMO DHARMAHA💚🙏🏻💚

    • @harikrishnandpillai
      @harikrishnandpillai 11 місяців тому +1

      ആയുധം എടുക്കേണ്ട സമയത്ത് എടുത്തേ പറ്റൂ

    • @AnimaShankar-vm7pi
      @AnimaShankar-vm7pi 5 місяців тому

      Read the full shloka. You will know when to be non violent and when you should be violent to protect dharma

  • @balanvadakkayil396
    @balanvadakkayil396 5 місяців тому +3

    മീനായതും നീയേ കൂർമ്മമായതും നീയേ വരാഹ ആകൃതി പൂണ്ടതും നീയേ സന്ധ്യാനാമം ഒരു ഭാഗത്ത് തുടരുന്നു് അടുക്കളയിൽ ഇതെല്ലാം ചട്ടിയിൽ കിടന്ന് തിളക്കുന്നു എത്ര വിചിത്രം

  • @mohanakumars1005
    @mohanakumars1005 11 місяців тому +3

    മാങ്ങയുടെ മാംസംകഴിക്കാം പരിപ്പ്കിളിച്ച് വംശംനിലനിർത്തുന്നു.
    മാനിന്റെമാംസംഎടുക്കുമ്പോൾ ജീവനാകുന്നപരിപ്പ്പോകും.
    രാമന്കാട്ടിൽ ഭക്ഷണം കിട്ടാഞ്ഞാൽകഴിച്ച്കാണും. അതാണ്അവസ്ഥ.
    പഠിക്കാനുള്ളത് രാമൻ്റെകുടുംബത്തിലെവിഷയങ്ങൾപരസ്പരംകൂട്ടായിആലോചിച്ച്തീരുമാനംഎടുത്തില്ല. അതിലുണ്ടായ ഭവിഷ്യത്തുക്കളാണ് നമ്മേപഠിപ്പിക്കുന്നത്.
    ഓരോജീവിക്കുംദൈവംഓരോഭക്ഷണംവിധിച്ചിട്ടുണ്ട്.
    ജന്മഉദ്ദേശംഅറിയുക മനുഷ്യനായിജനിച്ച് മനുഷ്യത്ത്വംജീവിതവൃതമാക്കിസഹജീവികളെപരിപാലിച്ച്ഈശ്വരനിൽലയിച്ച്ചേരുന്നവൻബുദ്ധിമാൻ.

  • @drjohnphilip3191
    @drjohnphilip3191 11 місяців тому +5

    Swami avasanm paranja vachakam thanne eetavum valuthu....granthangalude thathvangalum teachingsum aanu nammal kooduthal importance kodukkande....

  • @bhavyasureshkp266
    @bhavyasureshkp266 11 місяців тому +3

    പലർക്കുമറിയാഞ്ഞിട്ടല്ലോ പല ജാതി പറയുന്നു ശാസ്ത്രങ്ങൾ ഉത്തരത്തിന് വ്യക്തതയില്ല. രാമായണമല്ലല്ലോ നമ്മുടെ മത ഗ്രന്ഥങ്ങൾ വ്യക്തമായ ഒരു നിർവചനം കിട്ടേണ്ടതുണ്ട്.

  • @divakaranav2669
    @divakaranav2669 11 місяців тому +6

    സ്വാമിജി നമ്മുടെ അവതാരങ്ങളിൽ ആദ്യത്തെ അവതാരം ആണല്ലോ മത്സ്യം എന്നാൽ ഹിന്ദുക്കൾ പോലും വ്യാപകമായി മത്സ്യം കഴികും എന്നാൽ മാംസം കഴിക്കാൻ പാടില്ല എന്നു നമ്മൾ പറയുമ്പോൾ മറ്റേതു മാംസത്തെ ക്കാളും ആദ്യം വില ക്കേണ്ടത് മത്സ്യ ആഹാരത്തെ അല്ലേ

  • @sisubalans
    @sisubalans 10 місяців тому

    Jayanthans Eye remember please

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 11 місяців тому +7

    രാമൻ കഴിച്ചൊ, ബൈഡൻ കഴിച്ചൊ എന്നൊക്കെ നോക്കുന്നത് ദുർബലൻ😢 കഴിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അതിൽ പിടിച്ചു തൂങ്ങുക 😂 പക്ഷേ നശിക്കുന്ന ശരീരം തീർച്ചയായും സൂക്ഷിക്കാൻ ഓരോരുത്തനും പ്രയത്നിക്കണം, നാശത്തിലേക്കു വലിച്ചിഴക്കുന്ന എത്രയോ വിഭവങ്ങൾ സുലഭം ❤

    • @SreeanandanP-iy3nh
      @SreeanandanP-iy3nh 11 місяців тому +2

      Nasikkunna sareeram anenne ariyamengil Pinne enthinane aa sareerathinu vendi Mattullathine nasippikkunnathe.Visappu Mattan Vegetables Undallo.

  • @babubabu.a8124
    @babubabu.a8124 7 місяців тому +1

    Puranavum adunikavum nokkiyal avasanam nam samsayalu akum

  • @sree1010
    @sree1010 11 місяців тому

    മാംസം

  • @tkrishnan57
    @tkrishnan57 11 місяців тому +7

    ഉണ്ടെന്നാണ് രാമായണത്തിൽ പറയുന്നത്. സീതയുടെ അടയാള വാക്യം "പലലമത് പരിചിനോടു ഉണക്കുവാൻ ചിക്കി ഞാൻ "

  • @vijayamcreations2297
    @vijayamcreations2297 11 місяців тому

    Bhagavan krishnan mamsam kazhichittundo

  • @JoTk-he5lc
    @JoTk-he5lc 5 місяців тому

    ആദ്യമായി സത്യം പറയാൻ നിർബന്ധിതനായി എന്ന് തോന്നുന്നു.....

  • @harisharma2944
    @harisharma2944 11 місяців тому +3

    കാലം പതിന്നാലു വത്സരം വാഴണം
    "മൂലഫലവും "ഭുജിച്ചു വനാന്തരേ
    അയോദ്ധ്യാ കാണ്ഡം 667,668വരികൾ

  • @RamesababuK-ob4gx
    @RamesababuK-ob4gx 5 місяців тому

    Lab test for his stool required .

  • @micheliachampaca2303
    @micheliachampaca2303 Рік тому +4

    🕉🇬🇷🌹🕉

  • @MyManlion
    @MyManlion 11 місяців тому +2

    Mamsam skshiyarku kazhipakkam.

  • @abdulrafeeque9517
    @abdulrafeeque9517 5 місяців тому +1

    എല്ലാമതം കാലഘട്ടത്തിനു അനുസരിച്ച് മാറണം

  • @ohmsri
    @ohmsri 11 місяців тому

    ആവശ്യമില്ലാത്ത ഒരു വിഷയം.

  • @madhuelayath9672
    @madhuelayath9672 11 місяців тому +56

    മാതൃകാ പുരുഷോത്തമൻ എന്നാണ് രാമനെ കുറിച്ചുളള വാത്മീകിയുടെ ആശംസ.അതു കൊണ്ട് തന്നെ വേദ വിരുദ്ധമായ ഒന്നു അദ്ദേഹം ചെയ്തു എന്ന് കരുതാൻ പ്രയാസമാണ്.രാമന്റെ കാലശേഷം നൂറ്റാണ്ടുകൾ പലതു കഴിഞ്ഞു വന്ന വാമ മർഗികൾ,തങ്ങളുടെ ആചാര രീതിക്ക് ജനപ്രീതി കിട്ടാൻ രാമായണത്തിൽ തിരുകി കയറ്റിയ പ്രക്ഷിപ്തങ്ങൾ വെച്ചു എങ്ങനെയാണ് രാമനെ അളക്കാനാവുക. ബുദ്ധന്റെ കാലത്തു അവർ പ്രക്ഷിപ്തങ്ങൾ ചേർത്തു വെച്ചു ഉണ്ടാക്കിയ ദശരഥ ജാതകവും മറ്റൊരു ഉദാഹരണം. വേദമാണ് ഹിന്ദുവിന്റെ പ്രാമാണിക ഗ്രന്ഥം.ആര്യ പുരുഷോത്തമൻ ആയ രാമൻ വേദ വിരുദ്ധമായ കാര്യങ്ങൾ ചെയ്തു എന്ന് പറയുന്നത് തന്നെ അനുചിതമാണ്..രാമായണത്തിലെ പ്രക്ഷിപ്തങ്ങൾ കണ്ടെത്താൻ അറിവുള്ളവർ പറഞ്ഞു തന്ന പല കാര്യങ്ങളും ഉണ്ട്..അവ വെച്ചെങ്കിലും രാമായണത്തെ ശ്രദ്ധിച്ചു ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതാണ് ഉചിതം.

    • @aadarshr3082
      @aadarshr3082 11 місяців тому +11

      വേദങ്ങൾ മാംസഭക്ഷണത്തെ എതിർക്കുന്നില്ല.. പുരുഷോത്തമന് മാംസം നിഷിദ്ധമോ... വാമാചാരം വേദത്തിനുള്ളിലുള്ളതല്ലേ..

    • @aravindsureshthakidayil
      @aravindsureshthakidayil 11 місяців тому +7

      മറ്റൊന്നും കഴിക്കാനില്ലാതെ വരുമ്പോൾ പശുവിനെ പോലും ഭക്ഷിക്കാം എന്നു മനുസ്മൃതി പറയുന്നുണ്ട് (only in that case). മൃഗബലിയും വൈദികം തന്നെയാണ്. വേദവിരുദ്ധമൊന്നുമല്ല.

    • @madhuelayath9672
      @madhuelayath9672 11 місяців тому +1

      @@aadarshr3082 ഏതു വേദത്തിൽ

    • @madhuelayath9672
      @madhuelayath9672 11 місяців тому +12

      @@aravindsureshthakidayil ഹിന്ദുവിന്റെ അടിസ്ഥാന ഗ്രന്ഥങ്ങൾ വേദങ്ങൾ തന്നെയാണ് എന്നതിന് സംശയമില്ല.അതിനാൽ തന്നെ വേദമാണ് പ്രമാണം.സ്‌മൃതികളും പുരാണങ്ങളുമെല്ലാം വേദങ്ങളോട് പൊരുത്തപ്പെടുന്നിടത്തോളമേ സ്വീകരിക്കാവൂ എന്നതാണ് പണ്ഡിതമതം.വേദങ്ങൾ മാംസാഹാരത്തെ അനുകൂലിക്കുന്നില്ല എന്ന് മാത്രമല്ല,മാംസാഹാരികളെ നിന്ദിക്കുന്നുമുണ്ട് എന്നിരിക്കെ രാമനെ മാംസാഹാരിയാക്കുമ്പോൾ രാമൻ വേദ വിരുദ്ധനാണ് എന്നുകൂടിയാണ് അർഥം.ശംബൂക വധം,സീതാപരിത്യാഗം മുതലായി ശ്രീരാമന് മേൽ ആരോപിക്കപ്പെടുന്ന കാര്യങ്ങളെല്ലാം ഉത്തര കാണ്ഡത്തിലാണുള്ളത്.ഉത്തര കാണ്ഡം പൂർണമായും പ്രക്ഷിപ്തമാണ്‌ എന്ന് വിവിധ പഠനങ്ങൾ ഇതിനകം സാക്ഷ്യപെടുത്തിയിട്ടുണ്ട്.ഇനി അതെല്ലാം സത്യമെന്നു സമ്മതിചാലും,താൻ മാംസം കഴിക്കില്ല എന്ന് അമ്മക്ക് വനവാസത്തിനു മുൻപ് അമ്മക്ക് ഉറപ്പുകൊടുക്കുന്നുണ്ട്..അത് തെറ്റിച്ച രാമൻ പിന്നെ എങ്ങനെ ധർമ്മ പുരുഷൻ ആകും.മഹാഭാരത യുദ്ധം കഴിഞ്ഞു മഹർഷി പരമ്പരകൾ ഇല്ലാതായപ്പോൾ വൈദിക പരമ്പര നിലക്കുകയും വേദങ്ങൾ അർത്ഥ സഹിതം ചൊല്ലി പഠിയ്ക്കുന്ന സംബ്രദായം നിലക്കുകയും ചെയ്തപ്പോൾ ആധാർമ്മികർ കൂട്ടിച്ചേർത്തഭാഗങ്ങൾ വെച്ചല്ല രാമനെ അള ക്കേണ്ടത്?

    • @anandavallivc6477
      @anandavallivc6477 11 місяців тому +6

      യാഗമൃഗത്തെ കൊന്നശേഷം അപ്പുറത്തേക്കു കൊടുക്കാൻ പറയുന്നത് കുഴിച്ചിടാൻ വേണ്ടിയല്ല പാകംചെയ്ത് ഭക്ഷിക്കാൻ വേണ്ടി തന്നെയാണ്

  • @rajendranathanmnair4122
    @rajendranathanmnair4122 11 місяців тому +10

    It is Buddhist beliefs imported into religion that made Hindus weak and vegetarian is what I understand from my readings and so agree with Swamiji fully. To save Hindu beliefs even Sankaracharya had to yield to Buddhists on many matters and hence we have become non vegetarians and weak in mind and body. Only when we Hindus come out of this imposed impotence we can survive. For strength and survival we need both fat and protein which is easily obtained from non vegetarian only. Devotion and food habits should be independent.

    • @amalharidas5475
      @amalharidas5475 11 місяців тому

      Buddhism never promoted vegetarianism and what you are saying is historically incorrect....there are proofs in history which points to the death of buddha resulting from eating stale meat....
      Hindus started becoming veg to have an upper hand on buddhists, to tackle their rising popularity and to establish themselves as a more puritan selves.....
      Did they succed in that??
      The number of buddhists in the country where it originated is the answer to that.....

    • @Soulreaper286
      @Soulreaper286 11 місяців тому

      Yeah bhuddism is based on empathy

    • @harikrishnanaparna
      @harikrishnanaparna 10 місяців тому

      Sir need to know more about it. How can i contact you

    • @dineshraja8600
      @dineshraja8600 6 місяців тому

      നായരേ,
      ആദിശങ്കരൻ, ബുദ്ധന്റെ അഹിംസ, സസ്യാഹാരം തുടങ്ങിയ ബന്ധനകൾക്കു വിധേയമാക്കിയാണ്,
      ബൗദ്ധരെ എതിർത്തതും ഇല്ലാതാക്കിയതും ഭാരതഭൂമിയെ ബൗദ്ധരഹിത ശുദ്ധ ഭൂമിയാക്കിയതും ഒക്കെയെന്ന്, തന്നിൽ നിന്നും, ബാക്കി കുറെ സ്വാമിയിൽ നിന്നും കേൾക്കാൻ വളരെ രസമായിരുന്നു ...
      ഒരു മഹത്തായ കാര്യം പറയട്ടെ, നിങ്ങൾക്ക്, ഒട്ടും പിടിക്കാൻ സാധ്യതയില്ല,എങ്കിലും,ഹിന്ദു ദേവീ ദേവതകളെ നിങ്ങൾ, ശസ്ത്രമല്ല, ആറ്റം ബോംബ് അണിയിച്ചു അവതരിപ്പിച്ചാലും ഹിന്ദുക്കൾ ഹിംസ ഒരിക്കലും സ്വരക്ഷയ്ക്കായി പോലും സ്വികരിക്കില്ല ....
      ബുദ്ധൻ മൂർത്തി പൂജയ്ക്കെതിരായിന്നു, എങ്കിലും ഏറ്റവും അധികം ബുദ്ധവിഗ്രഹങ്ങൾ നിർമ്മിക്കപ്പെട്ടതു പോലെ, ശ്രീ കൃഷ്ണൻ ഗീതയിൽ യുദ്ധം ചെയ്യാൻ, അവശനായ അർജ്ജുനനോടു ഉപദേശിച്ചു എങ്കിലും, ഹിന്ദുക്കൾ ഭക്ത ശിരോമണികളായി, തീരുമെന്നല്ലാതെ, ഒരിക്കലും ഹിംസ സ്വീകരിക്കില്ല, തീർച്ച ...
      ബുദ്ധൻ തലയ്ക്ക് കേറിയിട്ടുണ്ട് നായരേ, അത് മാറ്റാൻ ആർക്കും സാധ്യമല്ല,
      അതിനായി, ഒന്നല്ലെങ്കിൽ തപശ്ശക്തി വേണം, അല്ലെങ്കിൽ ശരിയായ ബോധം, വിവേകം, എന്നിവ വേണം ...
      ഹിന്ദു സമൂഹത്തിൽ സ്വരക്ഷയ്ക്കായി പ്പോലും ഇവ കാണപ്പെടുന്നില്ല ....
      ജാതി യുദ്ധത്തിലും മഹിളകൾ, ദുർബലർ, വികലാംഗർ, ബാല ബാലികകൾ, വൃദ്ധർ, മുതലായവരെ പീഡിപ്പിക്കാനും ഹിംസ ഉടൻ ഉപയോഗിക്കപ്പെടുന്നു, എന്നതാണു സത്യം ...

  • @firoskhan4804
    @firoskhan4804 5 місяців тому

    Oru vivaram ulla swami

  • @abhijithpillai9455
    @abhijithpillai9455 11 місяців тому +2

    ❤❤

  • @parathuruthil
    @parathuruthil 11 місяців тому +3

    അദ്ധ്യാത്മ രാമായണം ആരണ്യ കാണ്ഡത്തിൽ ഭരദ്വാജാശ്രമ പ്രവേശം എന്ന (1840) അധ്യായത്തിൽ പ്രസ്താവിച്ചിട്ടുള്ളത് നോക്കുക :
    വൈദേഹി തന്നോട് കൂടവേ രാഘവൻ
    സോദരാനോടുമൊരു മൃഗത്തേക്കൊന്നു
    സാദരം ഭുക്ത്വാ സുഖേന വസിച്ചിതു
    ....

  • @krishnanmash7545
    @krishnanmash7545 11 місяців тому +2

    ജീവൻ നിലനിറുത്താൻമുള്ളിക്കുടിക്കും കാനനവാസംനടത്തുംബോൾകിട്ടീത്കഴിച്ചു അല്ലേൽ അവരെല്ലാം പടമായേനെ

  • @abdussama49k
    @abdussama49k 11 місяців тому +1

    Saamee asabyam Parayathe....

  • @shajisankar6755
    @shajisankar6755 5 місяців тому

    Ramalaxmanan Mar chithrakoodathil Anna oru malayalam subject undayirunnu athil mamsam kazhikkunnathine kurichu pradhibadhikkunnudu

  • @Mk-entrepreneurship
    @Mk-entrepreneurship 11 місяців тому +5

    Ahimsa can be properly practised by a person of inner strength only .budhism is an advancement of Hinduism.

    • @Soulreaper286
      @Soulreaper286 11 місяців тому

      Disagree it is imposed vegan diet isn't enough

    • @Wkudbe
      @Wkudbe 11 місяців тому +2

      There is no advancement sir..

    • @AnimaShankar-vm7pi
      @AnimaShankar-vm7pi 5 місяців тому

      Budhist principles were defeated by Shankaracharya. Hence proved that they are inferior to Hinduism though their roots are in Hinduism.

  • @rajalakshmimenon2903
    @rajalakshmimenon2903 11 місяців тому +3

    When sabari. an inhabitant lady who was doing services to Mathanga maharshi ...
    She was collecting sweet fruits for Rama and Lakshmana.
    She tasted it first and gave Bhagavan. As an inhabitant it was easy for her to collect meat for him.centuries back educated people were very few.so from valmiki Ramayanam when sanskrit scholars tried to translate it into their regionsl languages a lot of changes have happened in their translation.
    Guhan a king of a princely state who was also a boat man brings many varieties of fruits for Rama and brother.
    Seetha kindly give lots of fruits to Ravana who was disguised as a sanyasi and saying.Bhavathi Bhiksham dehi...seetha came out from the hut with fruits which was another form of food for a yogi.
    Considering all these facts we can addure Rama and his family members were pure vegetarians.
    When Rama was in forest Bharathan.and sathrugnan were leading a life of yogis.They stayed in nandi gramam and eating only fruits and nuts .

    • @rajalakshmimenon2903
      @rajalakshmimenon2903 11 місяців тому +1

      In Goa Brahmis...Gowda saraswatha Brahmins are purest vegetarians.i have many friends in that community.Even new.gen people will not use non.veg food items😮

    • @hishamsalim4908
      @hishamsalim4908 11 місяців тому

      ​@@rajalakshmimenon2903 in Goa they do eat sea creatures.....only GSBS who came to Kerala don't eat fish because of influence of local Kerala Brahmins don't use

    • @r1a933
      @r1a933 11 місяців тому

      These are your assumptions. In studies don't assume anything

    • @sangeerpurayil6653
      @sangeerpurayil6653 5 місяців тому

      Better trust the man in the video who learned scriptures and not random online comment..

  • @underthesunuts1379
    @underthesunuts1379 11 місяців тому +1

    Aaddhyathmika ramayanathilum parayunnund...

  • @rekhaanoop8664
    @rekhaanoop8664 11 місяців тому +2

    Swami nonveg kazhikkunnavark moksham kittila enn VMC meditation ennu parayunna chanalil kandu, Athil enthenkilumsathyam undo🙏🙏🙏🙏

  • @sureshanam906
    @sureshanam906 11 місяців тому

    Vanavaskalti,kazechettudi,

  • @babubabu.a8124
    @babubabu.a8124 7 місяців тому

    Allelum mamsam avasanathil poshakamaya anuvanu adu thenneyanu pachakkarielum

  • @RajendranVayala-ig9se
    @RajendranVayala-ig9se 11 місяців тому +1

    രാമൻ പുരുഷോത്തമൻ പുണ്യ സുകൃതൻ ജീവസംരക്ഷണാർഥം
    മാംസം ഇത്തിരികഴിച്ചെൻ പറഞ്ഞീടിലും കളങ്കമുളവാകുകയില്ലയെന്നു ഈ സാധുവിനു തോന്നുന്നു ശരിയാവുമോ?

  • @vchat6873
    @vchat6873 11 місяців тому +1

    സ്വാമി മാംസം കഴിക്കുമോ??

  • @vallivattam1
    @vallivattam1 6 місяців тому +5

    WE ARE WHAT WE EAT.
    When we eat vegetarian food, we will be like plants and flowers - beautiful and in harmony with nature. And also turn an easy prey to animals for their food.
    When we eat meat, we become aggressive like animals with instinct to resist adharmic attacks from violent beasts.
    Yes, we will absorb the instincts of what we eat.
    God has blessed humans with Will power & Intellect to assess a situation and act appropriately, adherent to Dharma.

    • @minku2008
      @minku2008 5 місяців тому +1

      From where did you learn all these stupidity ?what is the difference between plant and meat composition -Meat composition consists of approximately 75% of water, 19% of protein, 2.5% of fat, 1.2% of carbohydrates and 1.65% of nitrogen compounds.This is the same composition in most vegetables also ,Can you prove eating water ,protein ,nitrogen will make you aggressive 😊Can you please enlighten by proving your logic 🙏

    • @sangeerpurayil6653
      @sangeerpurayil6653 5 місяців тому

      Ram used to eat meat...

  • @varghesejohn5511
    @varghesejohn5511 5 місяців тому +1

    മാംസളഭാഗം എന്നാണ് പഴങ്ങളെ സംബന്ധിച്ചു പറയുന്നത് എന്നാണ് മനസ്സിലാക്കിയിട്ടുള്ളത് മൃദുല ഭാഗങ്ങൾ എന്നർത്ഥം. മറിച്ച് മാംസഭാഗം എന്ന് പറയുമ്പോൾ അത് മൃഗങ്ങളെയോ മാംസത്തെ സംബന്ധിച്ചുള്ളതാണ് എന്നതാണ് സാധാരണ ചിന്തിക്കുന്നത്

  • @girijadevi3869
    @girijadevi3869 5 місяців тому +1

    നയൻതാര അഭിനയിച്ച അന്നപൂരണി എന്ന സിനിമയിൽ പരാമർശിച്ച ഈ വിഷയം ഇപ്പോൾ വിവാദമായിരിക്കുയും നടി പരസ്യമായി മാപ്പ് ചോദിക്കയും ചെയ്തു. അപ്പോൾ എന്താണ് ശരി?
    വിവാദം ആവശ്യമോ?
    മറുപടി പ്രതീക്ഷിക്കുന്നു.🎉❤