ഈ മക്കൾക്കും ഉമ്മക് ഉപ്പകും ഒരുപാട് കാലം ഒരുമിച്ച് ജീവിക്കാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ. Aakinar ആൾ മറ കെട്ടി സുരക്ഷിത മുള്ളതക്കണം.ഉമ്മയുടെ കയിലുള്ള കുഞ്ഞിനേകണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
ഇങ്ങനെ ഒരു മോനും മോളും ഉണ്ടായത് അല്ലാഹുവിനെ സ്തുതിക്കുക. മോൻ ഉമ്മയെ രക്ഷിക്കാൻ കിണറ്റിലേക്ക് എടുത്തുചാടി ഉമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നു മോള് അടുത്ത വീട്ടിൽ പോയി ഉമ്മ കിണറ്റിൽ വീണ വിവരം അറിയിക്കുന്നു രണ്ടു മക്കൾക്കും അല്ലാഹു ബർകത്ത് ചെയ്യട്ടെ❤❤😍😍👌🏻👌🏻👍🏻👍🏻🎉
ഒരുപാട് കുട്ടികൾക്ക് ഈ സാഹചര്യത്തിൽ നീന്തൽ അറിയില്ല എല്ലാ പഞ്ചായത്തുകളിലും നീന്തൽ അറിയാത്തവർക്ക് നീന്തൽ പഠിപ്പിക്കാൻ ഇതുപോലെ ഒരു കുളം നിർബന്ധമാണ് 👍🏻👍🏻👍🏻👍🏻
ശെരിക്കും കരഞ്ഞു പോയി ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോയെക്കും പഠനത്തിൽ മാർക്ക് കുറവാണേലും നിങ്ങൾക്ക് ഒരുപാട് അഭിമാനിക്കാം ഈ മകനെ ഓർത്തു ഈ ഉമ്മക്കും ഉപ്പക്കും അതിലുപരി നാട്ടുകാർക്കും
അല്ലാഹു ഈ ഉമ്മയെയും , കൊച്ചു മകനെയും രക്ഷപ്പെടുത്തി. വലിയ ഒരപകടം തന്നെയായിരുന്നു. അല്ലാഹു ആയുസും ആരോഗ്യവും നീട്ടികൊടുക്കട്ടെ, അല്ലാഹു സർവ്വ ശക്തൻ, അല്ലാഹു അനുഗ്രഹിക്കട്ടെ,
കുട്ടിയുടെ ധീരതയും ഉമ്മയോടുള്ള സ്നേഹവും അഭിനന്ദനീയം ദൈവാനുഗ്രഹം ഇനിയും ഉണ്ടാവട്ടെ Vloger വൾഗർ ആക്കുന്നു ചോദിച്ചിട്ട് ഉമ്മയെയും മകനെയും പറയാൻ വിടാതെ അയാള് തന്നെ ഉത്തരം പറയുന്നത് ഒരു സുഖം ഇല്ല ❤
അൽഹംദുലില്ലാ അവർക്ക് അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ ആ മീൻ ത്തിരൂരിൽൽ എസ്സൈ ജലീൽ കിണറ്റിൽ വീണ ആളെ ഇറങ്ങി എടുത്തത്തിന് പിണറായി സാർ വളരെ ഏറെ അഭിനന്ദിച്ചു അപ്പോ ഈപൊന്നു മോനെ എങ്ങിനെയാണ് ഇത് കേട്ടവരും കണ്ടവരും അറിഞ്ഞവരും അറിയാനുള്ളവരും എല്ലാം അഭിനന്ദിക്കേണ്ടത് അൽഹംദുലില്ലാഹ്
അല്ലാഹുവേ എന്റെ കണ്ണ് നിറഞ്ഞുപോയി ഇനിയും ആ മാതാപിതാകൾക് മുന്നോട്ട് ദുനിയാവിലും ആഹിറത്തിലും ഉപകാരമുള്ള പൊന്നു മോനാകട്ടെ പോലീസ് ആകാനുള്ള മോന്റെ ആഗ്രഹം അള്ളാഹു താഹല നിറവേറ്റി കൊടുക്കട്ടെ ഇൻശാ അല്ലാഹ് ദുആ ചെയ്യാം
Mr Faisal, Why don't you arrange to build a security concrete border for that dangerous well That means you are welcome to hear a tragedy in future or otherwise ?
അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ എത്രയും പെട്ടന്ന് കിണറിന്ന് ചുറ്റും മതിൽ കെട്ടുക ഇത് അല്ലാഹുവിന്റെ ഒരു പരീക്ഷണമാകും ഇനി ഒരു പരീക്ഷണത്തിന് മുതിരാതെ എത്രയും പെട്ടന്ന് പഞ്ചായത്ത് സെക്രട്ടറി മുൻകൈ എടുത്ത് പരിഹാരം കാണണം.
ആ കിണറിന് ആൾമറ കെട്ടാനും കൂടി നാം തയ്യാറാവണം! വെറും ഒരു ആദരവിൽ അവസാനിപ്പിക്കാതെ... ഇത്തരത്തിലുള്ള അപകടങ്ങൾ വരാതിരിക്കാനും നാം ശ്രമിക്കേണ്ടതുണ്ട്.. ദൈവം വഴികൾ എളുപ്പമാക്കട്ടെ..
എന്റെ മോനും അങ്ങനെ ആണ്. പഠിപ്പിൽ കുറച്ചു പുറകോട്ട് ആണ്. എന്നാലും ബാക്കി എല്ലാം കാര്യത്തിലും അൽഹംദുലില്ലാഹ് ഉഷാറാണ് 😊. എന്റെ മോനെ ആര് നെഗറ്റീവ് പറഞ്ഞാലും ഞാൻ പറയും എന്റെ മോൻ ഉഷാറാകും. എന്റെ മോനുo 5ൽ ആണ് പഠിക്കുന്നത്
പഞ്ചായത്ത് പ്രസിഡന്റ് അവിടെ നിൽക്കുന്നുണ്ടല്ലോ ആ കിണറിന്റെ സൈഡ് വാൾ കെട്ടി മെയ്ന്റനൻസ് പഞ്ചായത്ത് ഫണ്ടിൽ നിന്നും തുക അനുവദിച്ചു നൽകി പണി ചെയ്തു അപകടം ഒഴിവാക്കൂ.
പറയാൻ വാക്കുകളില്ല ഇതുപോലെയുള്ള മക്കളെയാണ് നമ്മുടെ നാടിന്റെ അഭിമാനം
ജീവൻ കൊടുത്ത മാതാപിതാക്കളുടെ ജീവന് ആണ് വില 🙏❤️
God bless you 🙏 mon 💕 hai
Yes❤
Super mashallah
മിടുമിടുക്കൻ കുട്ടി എത്രപുകൈത്തീയാലും മതിവരില്ല ഒരുഉമ്മയുടെ ജീവൻ രക്ഷിച്ച മകനേ നിനക്കെന്റെ ബീഗ് സല്യൂട്ട് ✋🙏👍👌✋❤️❤️❤️
ആൾമറ കെട്ടണം. സഹായിക്കുക. മോന്റെ ധീരതക്ക് അഭിനന്ദനം🤲👏
ഉമ്മാനെ ആദ്യം കേറ്റണം എന്ന് പറഞ്ഞ വാക്ക് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു മാഷാ അള്ളാ മക്കൾ സ്വലി ഹീങ്ങളിൽ പെടടേ
ആമീൻ 🤲🤲
ആമീൻ 🤲
آمين يارب العالمين
സത്യം കണ്ണ് നിറഞ്ഞു
😂😂😂😂😂❤❤❤❤❤❤❤😢😢😢😢😅😅😅😅😅😅
Aameen
ഈ കുട്ടിയുടെ ജീവിതം ഇതോടെ ധന്യമായി. ഭാഗ്യവാൻ. ❤❤❤.
മാഷാ അല്ലാഹ് ഇങ്ങെനെത്തെ ഒരു മോനേ അള്ളാഹു ആ ഉമ്മാക്ക് കൊടുത്തതിനു റബ്ബിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
ഇത് കണ്ടും,കേട്ടും,കുറെ കരഞ്ഞു പോയി.
ഫൈസൽ മാസ്റ്റർക്ക്.അഭിനന്ദനങ്ങൾ.
യൂസുഫ്.ഓമാനൂർ
😊 അള്ളാ കുറെ കരഞ്ഞു പോയി ഈ കുട്ടിക്കും കുടുംബത്തിനും അള്ളാഹു ദീർഘായുസ്സും ആരോഗ്യ ആഫിയത്തും കൊടുക്കട്ടെ
ആമീൻ
പൊന്നുമോനെ കരഞ്ഞു പോയി ആമോന് ഏറ്റേറ്റം ആഫിയത്തും ആയുസ്സും ആരോഗ്യ വുംഅല്ലാ ഹു പ്രദാനം ചെയ്യട്ടെ
ആമീൻ
ആ പാവം ഉപ്പാക്ക് ആ കിണറിന് മതിൽ കെട്ടാൻ സാധിക്കില്ല ആരെങ്കിലും ഉടനെ അതു കെട്ടി കൊടുക്കും എന്ന് പ്രധീക്ഷിക്കുന്നു
എല്ലാ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകണം. എപ്പോൾ ആർക്കാ ഉപകാരപ്പെടുക എന്നറിയില്ല. Ummaye രക്ഷിച്ച പൊന്ന് മോന് ഇരിക്കട്ടെ big salute 👍🏻🙏
ഈ കുടുംബത്തിനെ അള്ളാഹു നല്ല ഉയർച്ചയിൽ എത്തിക്കട്ടെ ആമീൻ
Super
അല്ലാഹുവേ3 മക്കളുള്ള ഞങ്ങളുടെ സഹോദരിയേരക്ഷപെടുത്തിയ നിനക്ക് സർവ്വസ്തുതിയും മോനേ അല്ലാഹു നിന്നേ ഉയർത്തട്ടേ
Ameen
Aameen
മൂന്നുവർഷം മുമ്പ് ഈ അനുഭവം എനിക്കും
ഉണ്ടായി രണ്ടു മക്കളെ
കിണറി ൽ ചാടി എടുത്തു
രക്ഷ പെടുത്തി
അല്ലാഹു സമാധാനം തരട്ടെ
ഉമ്മാനെ ആദ്യം കേറ്റണം എന്ന് കേട്ടപ്പോൾ കണ്ണിൽ നിന്നും അറിയാതെ വെള്ളം വന്നു.. മാഷാ അല്ലാഹ്!!!
Anikkum
മാഷാ അള്ളാ കാണുമ്പോൾ തന്നെ പേടിയാവുന്നു ഉമ്മാക്കും മോനും മാഫിയത്തുള്ള ദീർഘായുസ്സ് നൽകണേ
ഉമ്മയെ ആദ്യം കയറ്റു എന്ന വാക്ക് കണ്ണ് നിറഞ്ഞു പോയി😢 ഇക്കാരണം കൊണ്ട് അവന് സ്വർഗ്ഗം ലഭിക്കട്ടെ ആമീൻ
ഈ മക്കൾക്കും ഉമ്മക് ഉപ്പകും ഒരുപാട് കാലം ഒരുമിച്ച് ജീവിക്കാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ.
Aakinar ആൾ മറ കെട്ടി സുരക്ഷിത മുള്ളതക്കണം.ഉമ്മയുടെ കയിലുള്ള കുഞ്ഞിനേകണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
കേട്ടിട്ട് കണ്ണിന് നിറഞ്ഞു പോയി മാഷാ അള്ളാ എല്ലാവർക്കും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ
മുന്നും പിന്നും നോക്കാദെ 😲 ജന്മം തന്ന ഉമ്മയെ റബ്ബിന്റെ സഹായത്തോടെ രക്ഷിച്ച.. മോന്ക് ബിഗ് സലൂട്ട് 👌😍
ഇങ്ങനെ ഒരു മോനും മോളും ഉണ്ടായത് അല്ലാഹുവിനെ സ്തുതിക്കുക. മോൻ ഉമ്മയെ രക്ഷിക്കാൻ കിണറ്റിലേക്ക് എടുത്തുചാടി ഉമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നു മോള് അടുത്ത വീട്ടിൽ പോയി ഉമ്മ കിണറ്റിൽ വീണ വിവരം അറിയിക്കുന്നു രണ്ടു മക്കൾക്കും അല്ലാഹു ബർകത്ത് ചെയ്യട്ടെ❤❤😍😍👌🏻👌🏻👍🏻👍🏻🎉
എനിക്ക് സൈദലവിയെ കാണുമ്പോൾ ആണ് സങ്കടം..സ്നേഹനിധിയായ ഭർത്താവ്..നിഷ്കളങ്കൻ..അയാളുടെ മുഖം കാണുമ്പോൾ എന്തൊരു നിഷ്കളങ്കത....❤❤❤❤❤
എനിക്കും😢😢
എനിക്കും 😢
മാഷാ അല്ലാഹ് അവർ ചെയ്ത നല്ല ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ആ പൊന്നു മോൻദിർഘായുസ് കൊടുക്കട്ടെ ആമീൻ
Allahuve ആ കുടുംബത്തിൽ എല്ലാവർക്കും ദീർഗായുസ് നൽകട്ടെ
പഠിച്ചിട്ടു. ഒരു. കാര്യവും ഇല്ല. ഇതു പോലെ യുള്ള കാര്യങ്ങൾ ചെയ്യണം
Athaanu njan padikkaathirunnathu
മോന്റെ ചങ്കുറപ്പ് കണ്ട് കണ്ണ് നിറഞ്ഞു പോയി, നമ്മുടെ എല്ലാ മക്കളെയും സ്വാലിഹീങ്ങളിൽ പെടുത്തട്ടെ ആമീൻ 🤲🏻
ഒരുപാട് കുട്ടികൾക്ക് ഈ സാഹചര്യത്തിൽ നീന്തൽ അറിയില്ല എല്ലാ പഞ്ചായത്തുകളിലും നീന്തൽ അറിയാത്തവർക്ക് നീന്തൽ പഠിപ്പിക്കാൻ ഇതുപോലെ ഒരു കുളം നിർബന്ധമാണ് 👍🏻👍🏻👍🏻👍🏻
ഇനിയും ഇങ്ങനെ സംഭവിക്കാതിരിക്കാൻ കിണറിന്റെ ചുറ്റുവട്ടം എത്രയും പെട്ടെന്ന് കെട്ടണം
ആരും അറിയാത്ത രാവില്ല പണം വേണ്ടേ
ദീര്ഗായുസും ആഫിയത്തും ആരോഗ്യവും കൊടുക്കണം allah. നല്ല ഉയർച്ചയിൽ എത്തിക്കണേ allah ആ മോനെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻
അല്ലാഹുവിന്റെ അനുഗ്രഹം .. മാഷാ അള്ളാഹ്.. പടച്ചോനെ ഈ മോനെ ആഫിയത്തു കൊടുക്കണേ അല്ലാഹ്
ശെരിക്കും കരഞ്ഞു പോയി ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോയെക്കും പഠനത്തിൽ മാർക്ക് കുറവാണേലും നിങ്ങൾക്ക് ഒരുപാട് അഭിമാനിക്കാം ഈ മകനെ ഓർത്തു ഈ ഉമ്മക്കും ഉപ്പക്കും അതിലുപരി നാട്ടുകാർക്കും
കരഞ്ഞു കൊണ്ട് അല്ലാതെ ഈ വീഡിയോ കാണാൻ കഴിയുന്നില്ല
സത്യം 👍👍👍👍
ധൈര്യം
ഭയങ്കരം
ആത്മ ധൈര്യം
appreciate
awsome Boy
2023 ധിരതയുടെ അവാർഡ്
ഇദേഹ ത്തിന് കിട്ടട്ടെ
ഞാൻ കരഞ്ഞു പോയി അതിലുപരി സന്തോഷവും ആകിണറിന് aalmara എത്രയും പെട്ടന്ന് ഉണ്ടാക്കി കൊടുക്കണം
ആ മോനെ ദൈവം അനുഗ്രഹിക്കട്ടെ
മോനേ നിനെ നമിക്കുന്നു മോനേ ദൈവം അനുഗ്രഹിക്കട്ടെ നീ ആണ് മോനേ മക്കൻ മക്കളെ 🙏🙏🙏
എല്ലാവർക്കും കൂടി കിണർ കെട്ടി കൊടുക്കാൻ കഴിഞ്ഞൽ വളരെ ഉപകാരമായിരുന്നു പ്രസിഡണ്ട് ഇതിനു വേണ്ടി മുന്നോട്ട് വരണം
പൈതങ്ങളുടെ ഭാഗ്യം കൊണ്ട് ഉമ്മ രക്ഷപെട്ടു.... ദൈവാധീനം...
കുട്ടികൾ നാടിന്റെ അഭിമാനം
എല്ലാർക്കും വേണ്ടി dua🌹ചെയുക
മോന് നാടിനും വീടിനും അഭിമാനം ആവട്ടെ
ഇതിന്ടെ ആൽമാറ തീരെ ഉറപ്പ് ഇല്ല പൊളിച്ചു കെട്ടണം അതിനു കാശു ഇല്ലാതെ ആൾക്കാർ ആണേ സഹായിക്കണം
ആ കിണർ നന്നാക്കാൻ എല്ലാരു സഹായിക്കുക അത് പൊട്ടിപൊളിഞ്ഞിട്ടുണ്ട്
മാഷാ അല്ലാഹ് എല്ലാവർക്കും അഭിനന്ദനങ്ങൾ
സന്തോഷം കൊണ്ട് കണ്ണ് നിറയുന്ന പറയാൻ വാക്കുകൾ ഇല്ലാത്ത നിമിഷം❤️☺️
എല്ലാവർക്കും സ്വാലിഹായ മക്കളെ തന്നു അനുഗ്രഹിക്കട്ടെ. ആമീൻ. യാറബ്ബൽ ആലമീൻ
ആ മോന്ക് ദീർകയുസ്സും ആരോഗിയ വും കൊടുക്കട്ടെ 👍🏻
❤ ഇനി അവൻ പഠിപ്പിൽ മുന്നിൽ വരും
മുത്ത് മോനെ പടച്ചവൻ നിന്നെ നല്ല കുട്ടിയക്കട്ടെ 🤲🤲
സുബ്ഹാനള്ളാ അൽഹംദുലില്ലാഹ്
ഒന്നും കൂടി പറയാമായിരുന്നു
ഇത് പോലെ എല്ലാ കിണറിലും എടുത്ത് ചാടരുത്
മറ്റൊരു അപകടം ഉണ്ടാകും
കിണറാണ് ❤👍
ധീരനായ മകൻ പഞ്ചായത്ത് ആ മകനെ അവാർഡ് കെടുക്കണം കണർ കെട്ടി കെടുക്കണം എന്നാലും സമ്മതിച്ചു നല്ല മുക്ക്യൻ
അല്ലാഹു ഈ ഉമ്മയെയും , കൊച്ചു മകനെയും രക്ഷപ്പെടുത്തി. വലിയ ഒരപകടം തന്നെയായിരുന്നു. അല്ലാഹു ആയുസും ആരോഗ്യവും നീട്ടികൊടുക്കട്ടെ, അല്ലാഹു സർവ്വ ശക്തൻ, അല്ലാഹു അനുഗ്രഹിക്കട്ടെ,
ഇനിയെങ്കിലും ആ കിണറ്റിന് ചുറ്റും മതില് കെട്ടി കൊടുക്കുക അതാണ് പഞ്ചായത്ത് ആദ്യം ചെയ്യേണ്ടത് മകനിക്ക് അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു
പൊന്നു മോൻ..... കണ്ണ് നിറഞ്ഞു പോയി റബ്ബേ
മാഷാ അല്ലാഹ് പൊന്നുമോനെയും കുടുംബത്തിന്റെയും അള്ളാഹു കാക്കട്ടെ ആ കിണർ എത്രെയും പെട്ടെന്ന് കെട്ടണണം ഫൈസൽ mash
ചെറിയ ഒരു കുട്ടിയും കയ്യിൽ കാണുന്നുള്ളാഹു രക്ഷപ്പെടുത്തിا الحمد لله
ഉമ്മാനെ ആദ്യം കേറ്റണം എന്ന് പറഞ്ഞ മോന് എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ മാഷാഅല്ലാഹ് 🌹🌹🌹🌹🌹🌹💞💞💞💞👍👍👍👍👍
മാഷാ അള്ളാ നല്ല മോൻ കരഞ്ഞു കൊണ്ടല്ലാതെ ഈ വീഡിയോ കാണാൻ കഴിയില്ല
ആകുട്ടികാണെ എല്ലാം കൊടുക്കേണ്ടത് ഉയരങ്ങളിൽ ഏത്തട്ടെ
❤ alhamdulillah 🤲🤲🤲 mone🤝💪👍🙋⭐💯aa കുടുംബത്തിന് ധീർഗയുസ് പ്രധാനം cheyyatte ആമീൻ കൂടെ എൻ്റെ വീഡിയോ കാണാനേ മറക്കല്ലേ
Masha allha ആ കുടുബത്തിനും barkathu ചെയ്യട്ടെ
മോനെ.. ഒത്തിരി ഉമ്മ. ❤️❤️❤️
Subeeh mone❤ love you ❤
Nee puliyana ❤
Thank you. Faizal maase❤
അള്ളാഹു ആ മോനെ അനുഗ്രഹിക്കട്ടെ എന്നും ആ കുടുംബത്തെയും മരണം മുന്നിൽ കണ്ടു പാവം ഉമ്മ മോന്റെ dairym സമ്മതിക്കണം മോനെ അഭിനന്ദനങ്ങൾ 🌟🌟🌟🌟🌟👍🏻👍🏻👍🏻👍🏻👌👌👌👌🌟🌟🌟
കുട്ടിയുടെ ധീരതയും ഉമ്മയോടുള്ള സ്നേഹവും അഭിനന്ദനീയം ദൈവാനുഗ്രഹം ഇനിയും ഉണ്ടാവട്ടെ
Vloger വൾഗർ ആക്കുന്നു ചോദിച്ചിട്ട് ഉമ്മയെയും മകനെയും പറയാൻ വിടാതെ അയാള് തന്നെ ഉത്തരം പറയുന്നത് ഒരു സുഖം ഇല്ല ❤
എങ്ങനെ എകിലും ആ കിണർ ഒന്ന് പടുത്തു കൊടുകാൻ നോകണം😢😢😢😢 മോന് അളളാഹു ദീർഘായുസ്സ് കൊടുക്കടെ ആമീൻ
Ponnu mon 😘masha Allaah💛
ചുറ്റുമതിൽ നാളെ തന്നെ ഇടിഞ്ഞു വീഴും. അതിന്റെ അവസ്ഥ അങ്ങനെയാണ്.
മണ്ണ് loose ആണ്..
pump set ഉണ്ടോ
അൽഹംദുലില്ലാ അവർക്ക് അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ ആ മീൻ ത്തിരൂരിൽൽ എസ്സൈ ജലീൽ കിണറ്റിൽ വീണ ആളെ ഇറങ്ങി എടുത്തത്തിന് പിണറായി സാർ വളരെ ഏറെ അഭിനന്ദിച്ചു അപ്പോ ഈപൊന്നു മോനെ എങ്ങിനെയാണ് ഇത് കേട്ടവരും കണ്ടവരും അറിഞ്ഞവരും അറിയാനുള്ളവരും എല്ലാം അഭിനന്ദിക്കേണ്ടത് അൽഹംദുലില്ലാഹ്
പ്രവർത്തകർ ഒന്ന ഒന്നു ചേർന്ന് ഈ വിടിന്റകണർ ആൾ മാറവേഗം തന്നെ കെട്ട എന്ന കേണപേക ക്ഷിക്കുന്നു.❤❤❤❤
കണ്ടപ്പോൾ കരന് പോയി😢😢😢
. പൊതു ഇടത്തിൽ ഒരു സ്റ്റേജിൽ നിർത്തി ധീരതക്കുള്ള അവാർഡ് നൽകുന്നത് വളരെ നല്ലതാണ്
അല്ലാഹുവേ എന്റെ കണ്ണ് നിറഞ്ഞുപോയി ഇനിയും ആ മാതാപിതാകൾക് മുന്നോട്ട് ദുനിയാവിലും ആഹിറത്തിലും ഉപകാരമുള്ള പൊന്നു മോനാകട്ടെ പോലീസ് ആകാനുള്ള മോന്റെ ആഗ്രഹം അള്ളാഹു താഹല നിറവേറ്റി കൊടുക്കട്ടെ ഇൻശാ അല്ലാഹ് ദുആ ചെയ്യാം
വേണ്ടപ്പ പോലീസ് ആകേണ്ട നീതിയോടെ ജോലി ചെയ്യാൻ പറ്റാത്ത ഫീൽഡ് ആണത്
മോനെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Mr Faisal,
Why don't you arrange to build a security concrete border for that dangerous well
That means you are welcome to hear a tragedy in future or otherwise ?
കിണറ്റിൽ ചാടിയ തല്ല വീണതാണ്
അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ എത്രയും പെട്ടന്ന് കിണറിന്ന് ചുറ്റും മതിൽ കെട്ടുക ഇത് അല്ലാഹുവിന്റെ ഒരു പരീക്ഷണമാകും ഇനി ഒരു പരീക്ഷണത്തിന് മുതിരാതെ എത്രയും പെട്ടന്ന് പഞ്ചായത്ത് സെക്രട്ടറി മുൻകൈ എടുത്ത് പരിഹാരം കാണണം.
Bhagyam cheitha uppayum ummayum❤❤
Congrats to this small boy for such adventurous work❤❤
കിണറ്റിൽ വീണ ഉമ്മയെ5 വയസ്സ് ഉള്ള മകൻ ഉമ്മയെ രക്ഷിക്കാൻ തുനിത്ത മകന് ആയിസും കഫിയത്തും ആരോഗ്യവും തൽക്കട്ടേ അവർ ഒരു ബിഗ്ഗ് സലൂട്ട്❤❤❤❤❤❤❤
5 വയസ്സല്ല 5 ാം ക്ലാസിൽ അപ്പോ വയസ്സ് 10 .
God bless you 🙏
Ponnumone niyanu aa ummayude bagyam mathra malla ellavarudeyum 😍😍😍😍❤️❤️❤️❤️❤️😘😘😘😘😘
ആ കിണറിന് ആൾമറ കെട്ടാനും കൂടി നാം തയ്യാറാവണം! വെറും ഒരു ആദരവിൽ അവസാനിപ്പിക്കാതെ...
ഇത്തരത്തിലുള്ള അപകടങ്ങൾ വരാതിരിക്കാനും നാം ശ്രമിക്കേണ്ടതുണ്ട്..
ദൈവം വഴികൾ എളുപ്പമാക്കട്ടെ..
നല്ല മകൻആള്ളഹദിർഹയിസ്നൽകട്ടെ
Kinarinepadavilla oru bhagam open mannidinyunnakinar kunju makkal allahuvinte takeethane sukshikkuka❤❤❤❤
❤❤👍👍Must teach our children swimming. It is v v necessary . Give him a price and a certificate. ❤❤Love you my child . God bless you. 👍👍
Masha Allha ummande kalin adiyilan swargham ann paranjath. Allhahu evanum athu poalatha ummaye snehikunna th akkalkellavarkum kittatte Ameen eniyum uyaranghalil e ponnumone athiktte Aaemeen
Maashaallah
മിടുക്കൻ❤ അഭിനന്ദനങ്ങൾ.
പക്ഷേ ! താങ്കൾ ഇത്രയും വലിച്ചു നീട്ടണ്ടായിരുന്നു.🙏
എന്റെ മോനും അങ്ങനെ ആണ്. പഠിപ്പിൽ കുറച്ചു പുറകോട്ട് ആണ്. എന്നാലും ബാക്കി എല്ലാം കാര്യത്തിലും അൽഹംദുലില്ലാഹ് ഉഷാറാണ് 😊. എന്റെ മോനെ ആര് നെഗറ്റീവ് പറഞ്ഞാലും ഞാൻ പറയും എന്റെ മോൻ ഉഷാറാകും. എന്റെ മോനുo 5ൽ ആണ് പഠിക്കുന്നത്
Masha Allah barakkallah mabrook Alif mabrook 🤲🤲🤲☝️
Allahhhh aaponnumoni deergayuss kodkaneee🤲🤲🤲🤲
പഞ്ചായത്ത് പ്രസിഡന്റ് അവിടെ നിൽക്കുന്നുണ്ടല്ലോ ആ കിണറിന്റെ സൈഡ് വാൾ കെട്ടി മെയ്ന്റനൻസ് പഞ്ചായത്ത് ഫണ്ടിൽ നിന്നും തുക അനുവദിച്ചു നൽകി പണി ചെയ്തു അപകടം ഒഴിവാക്കൂ.
മോനെ 🥰🥰ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
അപ്പൊ എല്ലാരും മാഷെ സ്റ്റുഡന്റ് ആണ് ലെ 👍🏼
Super ❤❤❤❤
Alhamdulilla. Monu. Bigselut
Masha allah mon aroogyavum aafiyathum kodkkany naadhas
സൂപ്പർ mon👍