രാത്രി 9.30 ന് കുട്ടികൾ കടയിൽ ഇരുന്ന് ചെയ്യുന്നത് നോക്കണെ

Поділитися
Вставка
  • Опубліковано 24 сер 2023
  • വണ്ടി നിറയെ സാധനങ്ങൾ നൽകി ,മിടുക്കരാണവർ#faisalvlogger #

КОМЕНТАРІ • 103

  • @faisalvlogger
    @faisalvlogger  11 місяців тому +40

    ചെറിയൊരു Support മാത്രമാണ് ഞാൻ നൽകിയത് ,അവരുടെ ചെറിയ ചെറിയ ആഗ്രഹങ്ങൾ നിറവേറ്റികൊടുത്തു ,സാധനങ്ങൾ കുട്ടികൾക്ക് നൽകിയ രാത്രി അവർക്ക് സന്തോഷംകൊണ്ട് ഉറക്കം വന്നില്ലത്രെ എന്ന് അവരുടെ ഉമ്മ പിറ്റേ ദിവസം എന്നെ അറിയിച്ചു ,
    മിടുക്കരായ മക്കളുടെ വീഡിയോ മുഴുവൻ കണ്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തണെ ,പറ്റുവെങ്കിൽ വീഡിയോ ഷെയർ ചെയ്യണേ

    • @soopymambra2417
      @soopymambra2417 11 місяців тому +1

      വളരെ വളരെ അധികം സന്തോഷം പൈസ ഫൈസൽ മാഷ് നിങ്ങടെ വീഡിയോ ആണ് മിക്കതും കാണാറുണ്ട് ഒന്നൊന്നിന് വളരെ വാക്കുകളില്ല പറയാൻ അത്രയ്ക്കും വിലപ്പെട്ട വീഡിയോകളാണ് ആ മക്കളൊക്കെ ലോകം അറിയട്ടെ ആരെങ്കിലും സഹായിച്ചു കൊടുക്കട്ടെ

    • @harispoovancheri5213
      @harispoovancheri5213 11 місяців тому

      അള്ളാഹു സോലിഹായ അമലുകളിൽ ഉൾപെടുത്തട്ടെ

    • @hennahenna5081
      @hennahenna5081 11 місяців тому

      പറയാൻ വാക്കുകൾ ഇല്ല

  • @sulaimansulu8960
    @sulaimansulu8960 11 місяців тому +18

    ഇപ്പത്തെ മക്കൾ കണ്ട് പഠിക്കണം
    കണ്ടപ്പോൾ മനസ്സ് അലിഞ്ഞു ❤️❤️🥰🥰

  • @rizabasheer524
    @rizabasheer524 11 місяців тому +8

    കാരുണ്യവാനായ അള്ളാ ഇങ്ങനെ ഉള്ള കുടുംബത്തെ സഹായിക്കാൻ മനസ്സ് കാണിക്കുന്ന സുമനസ്സുകൾ ക്ക് ആഫിയത്തോടെയുള്ള ദീർഘായുസ്സ് നല്കണേ അള്ളാ

  • @subaida3838
    @subaida3838 11 місяців тому +13

    ഫൈസൽ സാറും സഹ അദ്ധ്യാപകരും ചെയ്യുന്ന പ്രവർത്തനം വളരെ നല്ലതുതന്നെ
    ഇത് എല്ലാവർക്കും നല്ലൊരു മാതൃകയാണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @lizypaul7423
    @lizypaul7423 11 місяців тому +14

    ഭൂമിയിൽ ഇതുപോലുള്ള കുറച്ചു നല്ല മനുഷ്യർ ഉള്ളത് കൊണ്ടാണ് ദൈവം ലോകത്തെ ഇങ്ങിനെ നിലനിർത്തുന്നത്

  • @MdMd-rq4jp
    @MdMd-rq4jp 11 місяців тому +40

    ഫൈസൽമാഷെ നിങ്ങൾ വല്ലാതെ ഭാഗ്യം ചെയ്ത ആളാ എത്ര പാവങ്ങളുടെ മനസ്സിലാണ് നിങ്ങൾ സന്തോഷം നിറച്ചത്

  • @rasheedm.a.r8324
    @rasheedm.a.r8324 11 місяців тому +5

    4. അദ്ധ്യാപകർ ക് ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്..

  • @ayshaliya7286
    @ayshaliya7286 11 місяців тому +21

    മാഷേ... ആ പാവങ്ങൾക് ഒരു വീടും നല്ല ഒരു കടയും വച്ചുകൊടുക്കണം.... നിങ്ങൾക് ഞങ്ങളുടെ ദുആ... ആമീൻ 🤲🏻🤲🏻🤲🏻

  • @soopymambra2417
    @soopymambra2417 11 місяців тому +8

    ഈ പൊന്നു മക്കളെ കുടുംബത്തെയും നമ്മൾ ഓരോരുത്തരും കഴിയുന്ന പരമാവധി നമ്മൾ സഹായിക്കണം

  • @ashrafvlog6320
    @ashrafvlog6320 11 місяців тому +9

    അസലാമു അലൈക്കും റഹ്മത്തുള്ള
    ഫൈസൽ മാസ്റ്ററുടെ ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ പാവങ്ങൾക്ക് വളരെ ഉപകാരപ്പെടുന്നുണ്ട് ഇതിന് മാഷിയും സഹായിക്കുന്ന മറ്റു പ്രവർത്തകർക്കും എങ്ങനെ നന്ദി പറയണം എന്നറിയില്ല എന്തായാലും നിങ്ങളെല്ലാം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതാണ് ഇങ്ങനെയുള്ള പ്രവർത്തനങ്ങൾക്ക് അള്ളാഹു തക്കതായ പ്രവൃത്തിഫലം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമീൻ

  • @sumaharilal6567
    @sumaharilal6567 8 місяців тому +2

    ആ മക്കൾ നല്ല ഉയർച്ചയിൽ എത്തും ചേട്ടാ നിങ്ങളും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @adhilck7739
    @adhilck7739 11 місяців тому +8

    അല്ഹമ്ദുലില്ല അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ

  • @harispoovancheri5213
    @harispoovancheri5213 11 місяців тому +14

    മാഷാഅള്ളാ❤❤
    അള്ളാഹുഎല്ലാവർക്കും ദീർഗായുസ് നൽകട്ടെ

  • @babu.k4127
    @babu.k4127 11 місяців тому +29

    ഫോണിൽ കളിക്കാത്ത കുട്ടികളെ പ്രത്യേകം പ്രോൽസാഹിപ്പിക്കണം

  • @hazeenaanwar5641
    @hazeenaanwar5641 11 місяців тому +3

    നിങ്ങൾക്ക് നാല്അദ്ധ്യാപകർ ക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ (ആമീൻ )

  • @MuhammedAli-vw9lv
    @MuhammedAli-vw9lv 4 місяці тому +1

    ഫൈസൽ മാഷിനും കുടുംബത്തിനും അല്ലാഹു ബർകത് നൽകട്ടെ ആമീൻ

  • @muhammedjunaid8763
    @muhammedjunaid8763 11 місяців тому +4

    ഫൈസൽ മാഷേ ഓരോ വീഡിയോകളും കണ്ണും മനസും നിറയുന്നതാണ് അല്ലഹു നിങ്ങളേ അനുഗ്രഹിക്കട്ടെ

  • @ramlakader9276
    @ramlakader9276 11 місяців тому +4

    🎉അള്ളാഹു ഖൈറും ബർക്കത്തും നൽകട്ടെ 🤲

  • @nabeesanabeeus1025
    @nabeesanabeeus1025 11 місяців тому +1

    അൽഹംദുലില്ലാ നിങ്ങൾക്ക് അല്ലാഹു ബർക്കത്ത് തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq 11 місяців тому +8

    മാഷാ അള്ളാ മക്കൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @kunjolktkl7314
    @kunjolktkl7314 3 місяці тому +1

    മാഷാഅളളാ മാഷെ പാവം മക്കൾ അളളാഹു നല്ല മക്കൾ ആയി വളരട്ടെ ആമീൻ😢😢😢😢❤❤❤❤❤

  • @aliyaraliyar892
    @aliyaraliyar892 4 місяці тому +1

    ഈ മക്കളെ നല്ല ഉയർച്ചയിൽ എത്തിക്കണേ അള്ളാ

  • @sameeramalayil6477
    @sameeramalayil6477 8 місяців тому +1

    മാഷാ അള്ളാ ആ കുട്ടികൾ നല്ല ഉയരങ്ങളിൽ എത്തട്ടെ

  • @philipmervin6967
    @philipmervin6967 11 місяців тому +4

    Pure innocence.... With great courage and commitment
    God bless them🙏

  • @fathimahaleel4993
    @fathimahaleel4993 11 місяців тому +3

    Alhamdulillaah sir uyaranghalil ethatte kude nikkinavarum 👍

  • @Jamsheer694
    @Jamsheer694 10 місяців тому +1

    നല്ല കുട്ടികൾ ഉയർച്ചയിൽ എത്തട്ടെ

  • @noushadali3933
    @noushadali3933 11 місяців тому +3

    very good
    faisal master Super
    നല്ല കുട്ടികൾ

  • @anjalidevi1361
    @anjalidevi1361 11 місяців тому +4

    Faisal Sir, May the Almighty shower His blessings on you forever and provide you many more years to serve this world.

  • @user-zc9to9eu5m
    @user-zc9to9eu5m 11 місяців тому +6

    Thanks. The best work of the day ❤❤❤

  • @fousiyak8570
    @fousiyak8570 11 місяців тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @abduljaleelkt8426
    @abduljaleelkt8426 11 місяців тому +3

    മക്കളെ الله അനുഗ്രഹിക്കട്ടെ

  • @harisharisvt196
    @harisharisvt196 11 місяців тому +2

    മാഷാഅല്ലാഹ്‌ 🤲🏾🤲🏾🤲🏾

  • @sameeralulu6286
    @sameeralulu6286 7 місяців тому +1

    മാഷാഅല്ലാഹ്‌ 🤲🏻

  • @abdulkhadarkarimbanakkal7049
    @abdulkhadarkarimbanakkal7049 11 місяців тому +1

    Faisalka naattukaaran Qataril ninnum full sapport 🥰🥰🥰🥰🥰

  • @radhammal5430
    @radhammal5430 11 місяців тому +1

    Faisal mashe big salute

  • @hafsathcv4037
    @hafsathcv4037 11 місяців тому

    Mashaallah onnum parayanilla spr

  • @UnaisKv-gp9ch
    @UnaisKv-gp9ch 11 місяців тому +1

    മാഷാ. അല്ലഹ് 👍👍👍♥️

  • @MuhammedAli-vw9lv
    @MuhammedAli-vw9lv 2 місяці тому

    മാഷാ അല്ലാഹ്

  • @user-nj3ur8yp5n
    @user-nj3ur8yp5n 11 місяців тому

    Kuttikaleyum avare sahayicha nallamanasin udamayayavareyum d e ivam daralamayi anugrahikka tte❤

  • @alimonkt6424
    @alimonkt6424 11 місяців тому +1

    Masha Allah 🤲🤲

  • @shfeeqzamilzamil2831
    @shfeeqzamilzamil2831 11 місяців тому +2

    Big salute sir

  • @siddhikm7362
    @siddhikm7362 11 місяців тому +1

    Nalla makkal. ❤❤

  • @HTIIndia
    @HTIIndia 3 місяці тому

    😢😢full support 😊😊😊😊

  • @habeebajashmeen6999
    @habeebajashmeen6999 11 місяців тому

    Masha alla

  • @safiyakp7477
    @safiyakp7477 7 місяців тому

    Aameen Aameen Yarabal aalameen

  • @dh_an_is_h__
    @dh_an_is_h__ 11 місяців тому +2

    Super 👍

  • @raf543
    @raf543 11 місяців тому +2

    Mashaallah

  • @asif.cajman3501
    @asif.cajman3501 11 місяців тому

    മാഷേ സൂപ്പർ

  • @sinoysinoy6228
    @sinoysinoy6228 11 місяців тому

    Orupadu santhosham God bless ❤

  • @user-rz9bs2pn9b
    @user-rz9bs2pn9b 8 місяців тому

    Mashaallah 🤲🏻🤲🏻

  • @rajankk-ht7zo
    @rajankk-ht7zo 11 місяців тому

    Allahu ve orthe padikkunna makkalke padachon kodutha foodanathe

  • @afinmuhammed1844
    @afinmuhammed1844 11 місяців тому

    Super👍👍

  • @shaficm9922
    @shaficm9922 11 місяців тому

    യാ അല്ലാഹ്

  • @sidheekali3144
    @sidheekali3144 11 місяців тому +1

    Super ❤❤❤

  • @user-yy7bo3ho1x
    @user-yy7bo3ho1x 11 місяців тому

    Ahmeen

  • @abduljaleelkt8426
    @abduljaleelkt8426 11 місяців тому +1

    👍👍👍😀 جزاكم الله خيرا وتقبل الله منكم

  • @mohammedhussainhussain5582
    @mohammedhussainhussain5582 11 місяців тому +1

    Masha Allah ameen ameen Allah 👪🌹🌹🌹🌷🌷👍

  • @haneefakoppa9537
    @haneefakoppa9537 4 місяці тому

    Masah.Allah

  • @tyughi2188
    @tyughi2188 11 місяців тому +1

    Alhamdulillah

  • @fathizzworld
    @fathizzworld 11 місяців тому

    Mashallah ❤❤

  • @Thahira-td6jh
    @Thahira-td6jh 4 місяці тому +1

    എന്നെയും ആരെങ്കിലും ഒന്ന് സഹായിക്കണം 😰😰😰ആരുമില്ല 😰😰😰ഞാൻ വീട് ജോലിക്ക് പോയിട്ടാണ് ജീവിക്കുന്നത് 😰😰വീടില്ല ഭർത്താവ് മരിച്ചു 😰😰😰

  • @happy_news12
    @happy_news12 11 місяців тому +1

    Makkalku ellavarum kudi helpcheythu oru veedu eduthu koduthenghil

  • @AshrafAshraf-fu1ns
    @AshrafAshraf-fu1ns 2 місяці тому

    Wery good help ❤

  • @navaspoonthala5032
    @navaspoonthala5032 7 місяців тому

    എല്ലാവരുടെയും സാഹചര്ര്യമാണ്,,, എല്ലാം ഉണ്ടാവുന്നത്

  • @meharnisa8714
    @meharnisa8714 11 місяців тому

    Mashallah🤲🤲🤲🙏👍

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 11 місяців тому

    Big Salute

  • @naseerck7757
    @naseerck7757 11 місяців тому

    Maashe orupaad sandhosham

  • @ambadyvenugopal613
    @ambadyvenugopal613 11 місяців тому

    Super👍🏻👍🏻👍🏻❤❤❤

  • @shahad3176
    @shahad3176 11 місяців тому +1

    enta monte uppa marichu mone 12 age aayi mone panik ponn ratri 10 manik varunnath 9 vayasil panik povani thudagiyath kasragod sthalam vera aarum sahayathin illa 😥

    • @muneeramp8546
      @muneeramp8546 11 місяців тому

      Rabbee koode undallo aven sahaayikkum athe enghane aane enne namukke arilallo dhuaya.chyka allah.kividilla❤

  • @nasarnachi3592
    @nasarnachi3592 4 місяці тому

    അൽഹംദുലില്ലാഹ്

  • @user-jf9rr7ci6y
    @user-jf9rr7ci6y 11 місяців тому

    മാഷാ അള്ളാ

  • @sumayyaac7326
    @sumayyaac7326 11 місяців тому +1

    👍🏻

  • @jansashajahan745
    @jansashajahan745 11 місяців тому +1

    Mashallah

  • @rahyazainu9063
    @rahyazainu9063 11 місяців тому

    👍

  • @majeedchavakkade9542
    @majeedchavakkade9542 11 місяців тому

    allahuanugrahikatteymakkaley

  • @AsilasKitchen
    @AsilasKitchen 11 місяців тому

    👍👍👍

  • @zubaidakb7929
    @zubaidakb7929 11 місяців тому

    Alhmdulilla

  • @Happy_2394
    @Happy_2394 11 місяців тому

    Divya miss ന്റെ husbend ഷാജി sir

  • @riyasriyas2204
    @riyasriyas2204 3 місяці тому

    Nallamakal❤

  • @SeenathT-nw1cg
    @SeenathT-nw1cg 11 місяців тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @mtfsopnam6807
    @mtfsopnam6807 11 місяців тому

    കാടപ്പടി, മണിമുത്ത്, ഷാജി, കുന്നത്ത് പറബ്ബിൻ്റെ, മാ ശിൻ്റെ, മകൻ,,❤❤❤👍👍👍

  • @user-gt6wu8ko6l
    @user-gt6wu8ko6l 11 місяців тому

  • @sirajch6146
    @sirajch6146 11 місяців тому

    🥰🥰🥰

  • @RamadevanCB
    @RamadevanCB 11 місяців тому

    🙏🙏🙏

  • @mohamedrasheed46
    @mohamedrasheed46 11 місяців тому

    ❤❤❤

  • @allhamdulillah4964
    @allhamdulillah4964 11 місяців тому

    💚💚💚💚💚💚💚

  • @shoukkaali4547
    @shoukkaali4547 6 місяців тому

    ❤❤❤👍🏾👍🏾👍🏾

  • @VasihKt
    @VasihKt 7 місяців тому

    എനിക്ക്ഒരുസഹായംചെയ്ത് തരുമോ,?

  • @shoukkaali4547
    @shoukkaali4547 6 місяців тому

    🤲🤲🤲👍🏾👍🏾

  • @nasarm9334
    @nasarm9334 11 місяців тому

    Shahul മാഷ് veruthe alla barya cantantans അല്ലേ

  • @alianuali5103
    @alianuali5103 11 місяців тому +1

    ❤❤❤❤❤❤❤❤❤❤❤
    ❤❤❤❤❤❤❤❤❤❤❤
    ❤❤❤❤❤❤❤❤❤❤❤
    Onnum parayaanilla sneham mathram ❤

  • @MuhammedAli-vw9lv
    @MuhammedAli-vw9lv 2 місяці тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @user-yy7bo3ho1x
    @user-yy7bo3ho1x 11 місяців тому

    Mashah alla

  • @alimuthbeevips3179
    @alimuthbeevips3179 11 місяців тому

    Alhamdulillah

  • @maimoonan8917
    @maimoonan8917 11 місяців тому

    മാഷാ അള്ളാ

  • @Hakkeem-ex3lt
    @Hakkeem-ex3lt 11 місяців тому

    ❤❤❤