മണിച്ചേട്ടൻ അഭിനയിച്ച സിനിമകൾ കണ്ടാൽതന്നേ ഉറപ്പിക്കാം മണിച്ചേട്ടൻ ഒരിക്കലും മരിച്ചിട്ടില്ല എന്ന് ഇതുപോലേ പാവങ്ങളേ സ്നേഹിക്കുന്ന മനുഷ്യൻ മലയാളസിനിമയിൽ ഉണ്ടാവില്ല വന്ന വഴി മറക്കാത്ത മലയാള സിനിമയിലേ ഏക നടൻ എന്ന ബഹുമതി മണി ചേട്ടന് മാത്രമുള്ളതാണ്
ഞാൻ 2024ൽ ഈ സിനിമ പിന്നെയും കണ്ടു ഞാൻ പടിക്കുന്ന സമയത്തു സീഡി കേസറ്റ് ഇട്ട് കണ്ട സിനിമ മത്സരം മണിച്ചേട്ടന്റെ എനിക്ക് വളരെ ഇഷ്ടപ്പെട്ട മൂവി ❤️❤️❤️കുപ്പി കണ്ടം ഹംസ അച്ഛൻ കണ്ടാ തോമിച്ചൻ കണ്ണൻ ബായ് ഭാസ്കരേട്ടൻ 👌👌👌🔥🔥🔥🔥👍👍👍👍❤️❤️❤️❤️❤️
ആർക്കാ ഇഷ്ടമല്ലാത്തത്? തനി നാട്ടിൻപുറത്ത് ജനിച്ച്,കഴിവുണ്ടായിട്ടും അവഗണനകൾ നേരിട്ട് ഉള്ള കുട്ടിക്കാലം.വളർന്നപ്പോൾ കൂലിക്ക് എന്ത് പണിക്കും പോയി കുടുംബം നോക്കി,ഒടുവിൽ ഓട്ടോക്കാരൻ ആയി,ഒപ്പം തന്നെ മിമിക്രി ചെയ്ത് കഴിവ് കൊണ്ട് മാത്രം സിനിമയിൽ കയറി, പല അവഗണനകളും പിന്നീടും നേരിട്ട്, National award കിട്ടേണ്ടിയിരുന്നിട്ടും കിട്ടാതെ പോയിട്ടും വീണ്ടും വീണ്ടും സിനിമകളിലൂടെയും പാട്ടുകളിലൂടെയും പല പല കാസെറ്റുകളിലൂടെയും നമ്മെ രസിപ്പിച്ചു. വന്ന വഴി മറക്കാത്ത മണിച്ചേട്ടൻ ഒരുപാട് പാവങ്ങളെ സഹായിച്ചു.ഒടുവിൽ ആർക്കും ഒരു ദ്രോഹവും ചെയ്യാതെ നമ്മെ വിട്ട് പിരിഞ്ഞു.അങ്ങനെയുള്ള ഒരു പച്ച മനുഷ്യനെ ആർക്കാ ഇഷ്ടമല്ലാത്തത്? നല്ല മനുഷ്യർക്ക് ആയുസ്സ് കുറവായിരിക്കും എന്ന് പറയുന്നത് ശരിയാണെന്ന് മണിച്ചേട്ടൻ്റെ മരണം കണ്ട് തോന്നിപ്പോയി.🥀
മാസ്സ് ആണെങ്കിൽ മാസ്സ്. Emotional ആണെങ്കിൽ ഇമോഷണൽ... ഇവിടെ എന്തും പോകും.😎🥰🥰 ഇപ്പോ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒരുപാട് നല്ല സിനിമകൾ നമുക്ക് കിട്ടിയേനെ... ഒരു തീരാ നഷ്ടം തന്നെയാണ് മണിച്ചേട്ടൻ🥀
മണിച്ചേട്ടൻ അഭിനയിച്ച സിനിമകൾ കണ്ടാൽതന്നേ ഉറപ്പിക്കാം മണിച്ചേട്ടൻ ഒരിക്കലും മരിച്ചിട്ടില്ല എന്ന് ഇതുപോലേ പാവങ്ങളേ സ്നേഹിക്കുന്ന മനുഷ്യൻ മലയാളസിനിമയിൽ ഉണ്ടാവില്ല വന്ന വഴി മറക്കാത്ത മലയാള സിനിമയിലേ ഏക നടൻ എന്ന ബഹുമതി മണി ചേട്ടന് മാത്രമുള്ളതാണ്
മണിചേട്ടന്റ പടങ്ങൾ റീറിലീസ് ചെയ്യണം
പിന്നെ അല്ല 🥰🥰🥰🥰🥰🥰
വിജയരാഘവൻ..... ഹോ..... എന്താ act 🔥🔥🔥, manichettan 😘😘😘
കൃപാണം 😁😁
@@muhammedshanid6237 😄😄😄😄😄
nn pilla same
@@muhammedshanid6237New Word Upload😂
ഞാൻ 2024ൽ ഈ സിനിമ പിന്നെയും കണ്ടു
ഞാൻ പടിക്കുന്ന സമയത്തു സീഡി കേസറ്റ് ഇട്ട് കണ്ട സിനിമ മത്സരം മണിച്ചേട്ടന്റെ എനിക്ക് വളരെ ഇഷ്ടപ്പെട്ട മൂവി ❤️❤️❤️കുപ്പി കണ്ടം ഹംസ
അച്ഛൻ കണ്ടാ തോമിച്ചൻ കണ്ണൻ ബായ് ഭാസ്കരേട്ടൻ 👌👌👌🔥🔥🔥🔥👍👍👍👍❤️❤️❤️❤️❤️
മണി ചേട്ടൻ ഒരിക്കലും മായാത്ത മുഖം 🥲🥲🥲❤️❤️❤️❤️❤️
1:54 പുലിമുരുകൻ, ബാഹുബലി, മധുരരാജാ,ഒടിയൻ, പുഷ്‌പ,കല്കി,രായൻ,ഇടിയൻ ചന്തു, 7- ം അറിവ് ഫൈറ്റ് കൊറിയോഗ്രാഫി ചെയ്താ ആള് ആണ് പീറ്റർ ഹൈൻ 💥💥💥💥
മണിച്ചേട്ടൻ പകരം മണിച്ചേട്ടൻ മാത്രം 🥺❤
അച്ഛൻകണ്ടം തൊമ്മിച്ചൻ 🔥 കുപ്പികണ്ടം ഹംസ 🔥🔥കണ്ണൻ ഭായ് ❤
കുപ്പി കണ്ടം ഹംസ🔥🔥😁❤️
Kuppi alla kutti
മത്സരം❤ റിലീസ് ദിവസം അഞ്ചൽ വർഷ തിയേറ്ററിൽ നിന്ന് കണ്ട ചിത്രം🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഞാനും അഞ്ചലിന് അടുത്ത താമസം
Anil c menon Kalabhavan mani MALSARAM 2003 super hit ❤❤
ചാലക്കുടി കാരൻ ചങ്ങാതി 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️🤩🤩🤩🤩🤩💪💪💪💪💪
മണി ചേട്ടൻ മൂവീസ് അടിപൊളി ഗുഡ് മൂവീസ് ❤️❤️❤️❤️❤️❤️😍😍😍🥰🥰🥰🥰🥰💪💪💪💪💪💪💪💪💪💪💪💪💪
സൂപ്പർ ഹിറ്റ് ❤️❤️❤️❤️❤️❤️🥰😍😍😍😍😍 movie മണി ചേട്ടൻ ❤️❤️❤️❤️🥰🥰🥰💪🏻💪🏻💪🏻💪🏻💪🏻💪🏻
മണിച്ചേട്ടൻ മരിച്ചിട്ടില്ല. Super ❤
ചാലക്കുടി കാരൻ ചങ്ങാതി 🥰🥰🥰🥰🥰😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️മണി ചേട്ടൻ 🥰🥰🥰🥰🥰🥰🥰
മത്സരം (2003) Years 20 ❤
ml
Mlm
Momo😅
മത്സരം 🥰🥰🥰🥰🥰😍😍 ഗുഡ് movie🥰🥰🥰🥰❤️❤️❤️❤️❤️ മണി ചേട്ടൻ 🤩🤩🤩💪🏻💪🏻💪🏻
മത്സരം 2004🥰🥰🥰🥰🥰🥰🥰🥰🥰🥰 movie 💪💪💪💪💪💪💪 മണി ചേട്ടൻ 💪💪💪💥💥💥💥💥💥💥അടിപൊളി
Mani, Vijay raghavan & Suresh krishnan super🔥🔥
Action perfection.... only one ben Johnson 🔥🔥
💪💪💪💪💪💪💪 മണി ചേട്ടൻ ചാലക്കുടി കാരൻ ചങ്ങാതി 🥰🥰😍😍😍😍😍❤️❤️❤️
2003 മത്സരം ഗുഡ് movie മണി ചേട്ടൻ ❤️❤️❤️❤️🥰🥰🥰🥰🥰😍😍👑👑👑👑👑👑💪💪💪💪💥💥 അടിപൊളി 💪💪💪💪💪
Manichettan vere level 👍👍👍🔥🔥🔥
അടിപൊളി movie ❤️❤️❤️ മണി ചേട്ടൻ ❤️❤️😍😍
❤️❤️❤️❤️🥰🥰🥰🥰🥰🥰🥰ഗുഡ് movie🥰🥰🥰🥰🥰🤩🤩🤩💪💪💪💪💪
💪💪💪💪💪💪മാസ്സ് movie 😍😍😍😍😍🥰😍😍അടിപൊളി മണി ചേട്ടൻ ഗുഡ് movie
💪💪💪💪💪 മണി ചേട്ടൻ 🤩🤩🤩🥰🥰🥰❤️❤️❤️❤️
ജീവത്തിൽ ഏറ്റവും കൂടുതൽ കണ്ട സിനിമ
59:24 to 1:04:30 ഏറ്റവും കൂടുതൽ കണ്ട സീൻ 🔥🤘😎
സൂപ്പർ മൂവി എത്ര പ്രാവിശ്യം കണ്ട സിനിമ
കൊച്ചിൻ ഹനീഫ മണിചേട്ടൻ സൂപ്പർ ❤
മണിചേട്ടൻ🥰🥰🥰🥰🌹🌹🌹🌹💓💓💓💓
അച്ചംകണ്ടം തൊമ്മിച്ചൻ 💥💥
My god e manushyen engane marichu. 😢😢😢😢Xcellent Acting 😢😢
മത്സരം ❤
മണി ചേട്ടൻ ❤️🥹
ഗംഭീര സിനിമ ആണ്
Fight ഒക്കെ വേറെ level 👊😎
കിടിലൻ പടം 🔥
മണി ചേട്ടൻ ❤️❤️❤️🥰🥰🥰
ബെൻ ജോൺസൺ 4
K remaster chiyamo ❤
മണിച്ചേട്ടന്റെ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട മൂവി മത്സരം അത് കഴിഞ്ഞേ ബാക്കി വരൂ
ബെൻ ജോൺസൻ
Nallooooru mani muttha irunuu mani ❤❤❤❤❤😢😢😢😢😢malayalathinde
1:30:22 ⚔️ കണ്ണൻ ഭായ് v/s കുപ്പികണ്ടം ഹംസ
Njan oru pathanamthittakaran ane manichettane uyir ane jevanodey ithuvere kandittu ila athinte ormmayil chalakudeyil sthalam medichu veedu vechu thamsikkunu enike athrkkum ishttam ane manichettane 🥰🥰🥰🥰
ആർക്കാ ഇഷ്ടമല്ലാത്തത്?
തനി നാട്ടിൻപുറത്ത് ജനിച്ച്,കഴിവുണ്ടായിട്ടും അവഗണനകൾ നേരിട്ട് ഉള്ള കുട്ടിക്കാലം.വളർന്നപ്പോൾ കൂലിക്ക് എന്ത് പണിക്കും പോയി കുടുംബം നോക്കി,ഒടുവിൽ ഓട്ടോക്കാരൻ ആയി,ഒപ്പം തന്നെ മിമിക്രി ചെയ്ത് കഴിവ് കൊണ്ട് മാത്രം സിനിമയിൽ കയറി, പല അവഗണനകളും പിന്നീടും നേരിട്ട്, National award കിട്ടേണ്ടിയിരുന്നിട്ടും കിട്ടാതെ പോയിട്ടും വീണ്ടും വീണ്ടും സിനിമകളിലൂടെയും പാട്ടുകളിലൂടെയും പല പല കാസെറ്റുകളിലൂടെയും നമ്മെ രസിപ്പിച്ചു. വന്ന വഴി മറക്കാത്ത മണിച്ചേട്ടൻ ഒരുപാട് പാവങ്ങളെ സഹായിച്ചു.ഒടുവിൽ ആർക്കും ഒരു ദ്രോഹവും ചെയ്യാതെ നമ്മെ വിട്ട് പിരിഞ്ഞു.അങ്ങനെയുള്ള ഒരു പച്ച മനുഷ്യനെ ആർക്കാ ഇഷ്ടമല്ലാത്തത്?
നല്ല മനുഷ്യർക്ക് ആയുസ്സ് കുറവായിരിക്കും എന്ന് പറയുന്നത് ശരിയാണെന്ന് മണിച്ചേട്ടൻ്റെ മരണം കണ്ട് തോന്നിപ്പോയി.🥀
1:52 സംഘട്ടനം -പീറ്റർ ഹെയൻ
പീറ്ററിന്റെ തുടക്കകാലങ്ങൾ as a fight master.
😊I'm watching this movie on 2nd time
മണിച്ചേട്ടൻ 😘😘😘😘♥️♥️♥️
ഇല്ല, ഇല്ല നിങ്ങൾ മരിച്ചിട്ടില്ല ഞാളിലുടെ ജീവിക്കുന്നു മാണ്ടാ മാണ്ട
Miss you mani Chetan 💘💘💘
❤️❤️❤️❤️❤️❤️❤️😍😍🥰🥰🥰🥰 മണി ചേട്ടൻ
മാസ്സ് ആണെങ്കിൽ മാസ്സ്. Emotional ആണെങ്കിൽ ഇമോഷണൽ...
ഇവിടെ എന്തും പോകും.😎🥰🥰
ഇപ്പോ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒരുപാട് നല്ല സിനിമകൾ നമുക്ക് കിട്ടിയേനെ...
ഒരു തീരാ നഷ്ടം തന്നെയാണ് മണിച്ചേട്ടൻ🥀
😢😢😢😢@@EasySeven
മലയാളത്തിലെ ആദ്യത്തെ x men കണ്ണൻ ഭായ് 😂
പക്ഷേ, കണ്ണൻ ഭായിയുടെ കഥ കൂടി കാണിക്കണമായിരുന്നു ലേ? പൊളിച്ചേനെ 🔥🔥
ഇതിന്റെ ടൈറ്റിൽ സോങ് കാണാൻ വയ്യ എന്തോ പോലെ 🥲🥹😭
അങ്ങനെയുള്ള സാഹചര്യത്തിലൂടെ കടന്നുപോയ എത്ര കുട്ടികൾ ഇപ്പോൾ വളർന്നിട്ടുണ്ടാകും😢😢
@@harikrishnank1996അതെ. മണിച്ചേട്ടൻ്റെ കുട്ടിക്കാലവും ഇതുപോലെയൊക്കെ തന്നെ ആയിരുന്നിരിക്കണം.
ദൈവമേ സഹിക്കാൻ പറ്റുന്നില്ലല്ലോ
ഈ സിനിമ ഒരു പ്രേതസിനിമയാണ്. സംശയമുള്ളവർ 58:25 കാറിൻ്റെ പിന്നിലെ ഗ്ലാസിൽ ശ്രദ്ധിച്ചു നോക്കുക😅😅
Observation ❤
ഓടുന്ന വണ്ടിയുടെ ബാക്ക് ഗ്ലാസ് തുടച്ചു😂😂
റീ റിലീസ് ചെയ്തിരുന്നേൽ പൊളിച്ചേനെ
இந்த சினிமாவுல மணி சேட்டை விட விஜயராகவன் சேட்டனோட நடிப்பு பிரமாதம்
സംഘട്ടനം പീറ്റർ ഹൈൻ സഹായി അനൽ അരസ്
😊🔥kuppikandam hamsa and kannan bhaai😍🔥👌💯what a performance
ഹോ കുപ്പികണ്ടം ഹംസ എജ്ജാതി മാസ്സ് 🔥🔥വീട്ടിൽ കേറി സുരേഷ് കൃഷ്ണയെ ദേ ഇടിച്ചു ചാർ എടുക്കുന്നു 😂😂😂😂
KRIPANAM 🔥🔥🔥VIJAYA RAHAVAN
Manichettantte ormakai movei apload cheyuthuthannale valare nanni
Super movie ❤❤
50:25 കൃപാണം 🔥
ബെൻ 💯💯💯💯💯
Raju Chalakudy കലാഭവൻ മണി
2:24:55 frames 😢. Manichettan. Haneef ikka, Agustin chettan. Machan vargees. Verpirinchu poyavar 😢😢😢
This movie is very nice mani is my heart beats ❤❤❤
ഗുഡ് മൂവി ❤️❤️❤️😍😍🥰🥰🥰
മണി ചേട്ടൻ ❤❤ മത്സരം ഗുഡ് മൂവി 🥰🥰
കുപ്പിക്കണ്ടം ഹംസ 😍🔥
സൂപ്പർ മൂവി ❤️
🤩🤩🤩🤩💪💪💪💪💪💪💪💪💪❤️❤️😍😍😍❤️💥💥💥 മണി ചേട്ടൻ
37:50
ഇളം ഖൽബിലെ ❤
ഗുഡ് movie
❤️❤️❤️❤️😍😍😍😍
2:41:02 2:41:16 2:41:25 2:41:29 2:41:36 2:42:11❤️🔥❤️🔥❤️🔥❤️🔥
ഇഇഇജാതി സ്ക്രിപ്റ്റ് 👌👌👌👌
ആയുഷ്കാലം 4k❤️
1:53:07 to 1:53:48: 😭😭😭😭
Mani chettan uyir
2:31:20 hey bhagavaan kyu mujuse bar bar thera kyam karvarthe ho 😊
വിജയരാഘവൻ 🔥
Valiyattan uplod cheyyumo 4k remasterd
✨✨✨✨✨✨
കുപ്പി കണ്ടം ഹംസ 💪💪💪🔥🔥🔥
കുപ്പി KANDA ഹംസ
💯💯💯💯💯💯💯💯
യുവതുർക്കി upload cheyyo?
Sreemovies alla
@@mediacentralinfo1754മഹാത്മ ചെയ്യില്ലേ
Manichettan ❤ 💪
Oru orma
Please upload must watching classics...
I have the same opinion.
People seldom watch third rate movies.
Friday 2.45pm 9.45pm 🎉🎉🎉
Ben Johnson movie upload cheyyamo
43:45
💪💪💪❤️❤️❤️❤️🥰🥰😍
Plz upload randam bhavam full movie
December last avum
Anil c menon kalabhavan mani ❤
1:23:54seen🔥
1:19:47😯😯
Kalapani kilukam thackshashila movei 4k apload cheyumo
2:42:40😢
Please add kochi rajavu and olmpiyan anthony adham remastered @matinee now admin
👑👑👑🔥🔥🔥🔥
1:03:42 ബൂസ്റ്റ് പൊടി..❤️😍❤️
അതെ 😂❤