പാപ്പായ കൊണ്ട് ഇങ്ങനെ ഉണ്ടാക്കിയാൽ ഇറച്ചി കറി മാറി നിൽക്കും 👌🏼😋 | Pappaya Peralan | Keralastyle

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 95

  • @malathigovindan3039
    @malathigovindan3039 Рік тому +15

    വ്യത്യസ്ത രീതിയിൽ പാചകം ചെയ്ത ഒരു കറമൂസ dish. അടിപൊളി കണ്ടാൽ തന്നെ രുചിയുണ്ടാവുമെന്ന് അറിയാം. നന്ദി നസീർ ഭായ്👌👍

    • @pradeepkumarc9967
      @pradeepkumarc9967 Рік тому

      മലബാറിൽ ഇത് കറമൂസ എന്ന് ആണ് പറയുന്നത്

  • @gouribabu552
    @gouribabu552 Рік тому +4

    ഇവിടെയുണ്ട് നാളെ തന്നെ ചെയ്തു നോക്കും 👌👌കണ്ടിട്ട് തന്നെ അറിയാം സൂപ്പറാണെന്ന്

  • @kalasunder6818
    @kalasunder6818 Рік тому +1

    Ingane ulla recipe swapnangalil maathram, chettanu evide ninnu kitti ee recipe... njaan try cheyyum😊

  • @anniejacob3990
    @anniejacob3990 Рік тому

    ഓമക്കാ മസാല സൂപ്പർ.കണ്ടിട്ടുതന്നെ കൊതിയാവുന്നു.തീർച്ചയായും ഉണ്ടാക്കണം.വളരെ നന്ദി

  • @sindhusaji220
    @sindhusaji220 7 місяців тому

    Kanditte thanne superb 😋😋ella recipesum superb👍👍👍

  • @rajeswarikunjamma7931
    @rajeswarikunjamma7931 Рік тому

    ഇത് കൊള്ളാമല്ലോ നസീർ 👍
    ഇനി ചെയ്തു നോക്കാം

  • @VenuGopal-tm5lz
    @VenuGopal-tm5lz Рік тому +2

    ഇത് ഞാൻ ഉടൻ ഉണ്ടാക്കി നോക്കും.....

  • @babygirija7513
    @babygirija7513 Рік тому +1

    ആദ്യം കാണുന്നു 👍സൂപ്പർ. മുക്കം കാരി 🌹

  • @fathimashoukathali5418
    @fathimashoukathali5418 Рік тому

    ആദ്യമായിട്ട് കാണുകയാണ് ഒന്നു ഉണ്ടാക്കി നോക്കട്ടെ 👍👍👍👍

  • @treesapb5330
    @treesapb5330 Рік тому

    സൂപ്പർ അടിപൊളി വെറൈറ്റി ഐറ്റ० 👍👍👍👍

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Рік тому +2

    ഇത് കൊള്ളാലോ ❤️നല്ല അറിവ് 👍ഇന്ന് ഇത് try ചെയ്യാം 👏😋😋അരിപ്പൊടി ക്ക് പകരം കോൺഫ്ലവർ, മൈദ അങ്ങനെ വല്ലതും ഇടാൻ പറ്റുമോ 🤔പഴയ വീഡിയോക്കാളും ലെങ്ത് കുറഞ്ഞു 😂ഇപ്പോൾ മോൻ എഡിറ്റിങ് നന്നായി പഠിച്ചു മിടുക്കൻ 👍👍👍

  • @bonney21
    @bonney21 Рік тому

    പപ്പായയുടെ പുധിയെ പേരല്ലൻ സൂപ്പർ ഇക്കാ...അശോക്

  • @jesvinantony9945
    @jesvinantony9945 Рік тому

    Ithu polichuttaaaaa🤩🤩🤩🤩

  • @chitrarajipc2028
    @chitrarajipc2028 Рік тому

    സൂപ്പർ സ്നാക്ക്സ് ഡിഷ്‌ 👌🏻👌🏻👌🏻അടിപൊളി cheta👏🏻👏🏻👌🏻❤

  • @kurafimedia
    @kurafimedia Рік тому +2

    നിങ്ങളുടെ തോരൻ ഞങ്ങൾ ഇന്നും ഉണ്ടാക്കി കഴിച്ചു എപ്പോഴും ഉണ്ടാക്കാറുണ്ട് നല്ല രസം നിങ്ങൾ ഓമക്ക എന്നും ഞങ്ങൾ മലപ്പുറക്കാർ കറുമൂസ എന്നും പറയും

  • @anjushappiness
    @anjushappiness Рік тому

    Sooper anallo..nadan currys puthiya puthiya kandupidithangal ellm sooper.....

  • @dawnmathew5171
    @dawnmathew5171 Місяць тому

    അടിപൊളി 😊👍

  • @krishnav9057
    @krishnav9057 Рік тому +1

    Will try it
    Nice initiative 👏 👍 ❤

  • @ayoobmahmood873
    @ayoobmahmood873 Рік тому

    സൂപ്പർ ഇദ് പോലെ ഞാനും ആദ്യമായ് കാണുന്നു ഈ ഐറ്റം 👌വായ് വെള്ളം കൊതി 😅😅

  • @nadeeramoideen7127
    @nadeeramoideen7127 Рік тому +2

    പപ്പായ കൊണ്ട് ഒരു super dish അഭിനന്ദനങ്ങൾ ❤🌹

  • @Jessmallika-nw2hg
    @Jessmallika-nw2hg Рік тому

    Super variety pappaya curry Surely I will try it dear

  • @tharammalvlogger
    @tharammalvlogger Рік тому

    ഉണ്ടാക്കി നോക്കണം 😋😋

  • @Idorandom32
    @Idorandom32 Рік тому

    Pappaya manjurian adipoly

  • @rajipillai6064
    @rajipillai6064 Рік тому

    സൂപ്പർ കറി 👌

  • @AdarshPanikkar-g1u
    @AdarshPanikkar-g1u Рік тому +1

    സൂപ്പർ 👌❤️

  • @zainakonnackal887
    @zainakonnackal887 Рік тому

    Adipoly 👍👍👍

  • @prasadcprasad8243
    @prasadcprasad8243 Рік тому +1

    മച്ചാനെ സൂപ്പർ ❤❤❤

  • @jobinjoseph6941
    @jobinjoseph6941 Рік тому

    Ambooo kidu

  • @kurafimedia
    @kurafimedia Рік тому +1

    ഇക്ക എണ്ണ ഉപയോഗം കഴിക്കുമ്പോൾ ശ്രദ്ധിക്കണം

  • @lattylatteesha7398
    @lattylatteesha7398 Рік тому

    Super ikka 👌

  • @se5155
    @se5155 Рік тому +1

    Super👍

  • @savithapavithran-ki3gc
    @savithapavithran-ki3gc Рік тому

    Chikn Masala🎉🎉 cherkkamayiru nnnu❤

  • @junaidcm4483
    @junaidcm4483 Рік тому +1

    👍👍👍👍

  • @suneethibaburaj6842
    @suneethibaburaj6842 Рік тому

    👍♥️

  • @suseelamenon4209
    @suseelamenon4209 Рік тому

    Super very super
    😊

  • @meenuvelladimuthi
    @meenuvelladimuthi Рік тому

    ❤❤❤ superb

  • @l2sjfamily874
    @l2sjfamily874 Рік тому

    ചേട്ടൻ സൂപ്പറാ❤️👌

  • @dsathiaseelan2649
    @dsathiaseelan2649 Рік тому

    Nalloru different dish, thank you both❤❤❤

  • @rajeshchaithram5003
    @rajeshchaithram5003 Рік тому

    അടിപൊളി

  • @ushakelothwe2449
    @ushakelothwe2449 Рік тому

    Adipoli suaper😍😋

  • @DFGAIMER
    @DFGAIMER Рік тому

    ഞങ്ങളുടെ നാട്ടിലെ കർമ്മോസ് എന്നു പറയും പപ്പായ എന്നും പറയും

  • @mayaravi4507
    @mayaravi4507 Рік тому

    Supper❤❤❤

  • @Sanjay-sr5me
    @Sanjay-sr5me Рік тому

    😋😋

  • @sheethalsaji9459
    @sheethalsaji9459 Рік тому

    സൂപ്പർ🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤

  • @MarkuttyBabu-s4w
    @MarkuttyBabu-s4w Рік тому

    Adi poli

  • @tijojoseph9894
    @tijojoseph9894 Рік тому

    Adipoliii ❤

  • @anzilvlogy4161
    @anzilvlogy4161 Рік тому

    സൂപ്പർ 👍💞💞💞

  • @jalajarajan7951
    @jalajarajan7951 Рік тому

    Super ❤❤❤❤❤😅

  • @JasmineThomas-u7y
    @JasmineThomas-u7y Рік тому

    Superdish

  • @Sairahasan-e1o
    @Sairahasan-e1o Рік тому

    🎉

  • @remadevi3779
    @remadevi3779 Рік тому

    Super

  • @donvargheseantony6429
    @donvargheseantony6429 Рік тому

    Adipoli

  • @abeysonabraham4859
    @abeysonabraham4859 Рік тому +1

    Adipoli variety dishes❤

  • @shibuajman9380
    @shibuajman9380 Рік тому

    കൊതിപ്പിച്ചു കൊല്ലും

  • @molyjoy1155
    @molyjoy1155 Рік тому

    Super❤

  • @fathiman2944
    @fathiman2944 Рік тому

    Bismi paranju kazhik

  • @merypu4358
    @merypu4358 Рік тому

    സൂപ്പർ❤

  • @sheelas1769
    @sheelas1769 Рік тому

    Super Dish

  • @aleyammajoseph9218
    @aleyammajoseph9218 Рік тому

    Waaaaaa.

  • @smithajayan8714
    @smithajayan8714 Рік тому

    Suupper

  • @jincysvlog9505
    @jincysvlog9505 Рік тому

    😋

  • @chithrasuresh3427
    @chithrasuresh3427 Рік тому +4

    ധാരാളം veg. കറികൾ ഉണ്ടാക്കുന്ന ഇക്ക veg.കാരുടെ അഭിമാനം❤

  • @shanavasm9286
    @shanavasm9286 Рік тому +1

    ലൈക്കും ഷെയറും മാത്രം മതിയോ കമൻ്റ് വേണ്ടേ...?

  • @susanpradeep350
    @susanpradeep350 Рік тому

    Super peralan

  • @muhammadfasil1413
    @muhammadfasil1413 Рік тому

    ആർക്കാ നോമ്പ്

  • @rajani0573
    @rajani0573 Рік тому

    👍🏻

  • @khowlathmusthafa6217
    @khowlathmusthafa6217 Рік тому

    ഞങ്ങൾ കപ്പങ്ങ എന്ന് parayum

  • @PreethaGirijan
    @PreethaGirijan Рік тому

    🤤🤤🤤

  • @sajiths7253
    @sajiths7253 Рік тому

    🙏❤️👍👍

  • @athanasiuspeelikadan8410
    @athanasiuspeelikadan8410 Рік тому

    എറണാകുളം ഏരിയ പപ്പായ പപ്പങ്ങ എന്നും ഒഡിഷ ഭാഷയിൽ പപ്പിക്ക എന്നും പറയും

  • @radhakrishnang3815
    @radhakrishnang3815 Рік тому

    ഓമക്ക വേവിച്ച വെള്ളം (പച്ച വെള്ളത്തിനു പകരം )ഉപയോഗിക്കാമോ!!!

  • @shobhanashobha5611
    @shobhanashobha5611 Рік тому

    ഇത് ഉണ്ടാക്കി നോക്കും, കറ മൂസ് ഇഷ്ടമില്ലാത്ത ഞാൻ എന്തായാലും ഉണ്ടാക്കും

  • @R.K-AR
    @R.K-AR Рік тому

    ജാതിക്ക അച്ചാർ ഉണ്ടാക്കുന്നത് കാണിക്കണമെന്ന് ഞാൻ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടത് ഇതുവരെയും കാണിച്ചില്ല😢😢😢😢

  • @smithavk8527
    @smithavk8527 Рік тому

    തലശ്ശേരിക്കാരുടെ കർമ്മൂസ

  • @faisalmanedath6138
    @faisalmanedath6138 Рік тому

    ഓമക്ക , കപ്ലങ്ങ , പപ്പായ , കറുമുസ , കപ്പങ്ങ ഇത്രയും പേരുണ്ട്

  • @ajikumarsahayadas6225
    @ajikumarsahayadas6225 Рік тому

    പപ്പായ എന്നാ ഇവിടെ പറയുന്നത്

  • @farhanfaisal-sl3sg
    @farhanfaisal-sl3sg 3 місяці тому

    😂🎉😢

  • @sidhiq4091
    @sidhiq4091 Рік тому

    ഇറച്ചി കറിയൊന്നും മാറി നിൽക്കില്ല നിങ്ങ പുളു അടിക്കല്ലേ കാക്ക...... ഇറച്ചിക്ക് അതെന്നെ ബേണം

  • @ROY777WILD
    @ROY777WILD Рік тому

    ചേട്ടന് ആ ചേച്ചി സംസാരിക്കുമ്പൊ ഒന്നു മൂളാനുള്ള മരിയാത പോലും ഇല്ലല്ലൊ കഷ്ടം🤬🤬🤬🤬🤬

  • @tubemalayalam
    @tubemalayalam Рік тому

    എന്റെ
    പൊന്നമ്മച്ചി എന്നതാ അമ്മച്ചി ഈ പറയുന്നത് ബ ബ ബ🤣🤣😇🤣

  • @gouri3224
    @gouri3224 Рік тому

    Adipoli

  • @sonofnanu.6244
    @sonofnanu.6244 Рік тому

    Super 👌

  • @binduroji7836
    @binduroji7836 Рік тому

    Super

  • @lovelylopez4122
    @lovelylopez4122 Рік тому

    Super item

  • @minidavis4776
    @minidavis4776 Рік тому

    Super😊😊

  • @amruthasuresh721
    @amruthasuresh721 Рік тому +1

    സൂപ്പർ ❤❤

  • @jotisivadas4568
    @jotisivadas4568 Рік тому

    👍👍👍👍

  • @SinduSajeev-oq7no
    @SinduSajeev-oq7no Рік тому

    സൂപ്പർ❤

  • @SreedeviR-h5o
    @SreedeviR-h5o Рік тому

    Super

  • @sheejau.a7223
    @sheejau.a7223 Рік тому

    Super❤

  • @remadevinarayanan9742
    @remadevinarayanan9742 Рік тому

    Super❤

  • @anasbllarybellari6249
    @anasbllarybellari6249 Рік тому

    Super

  • @ThasniNiyas-db1zq
    @ThasniNiyas-db1zq Рік тому

    Super

  • @BabyKg-x4n
    @BabyKg-x4n Рік тому

    Super