എന്റെ വീട്ടിൽ പഴുത്ത പപ്പായയുടെ ഉള്ളിൽ ഇതുപോലെ പഴുത്തത് കിട്ടി കുറെ കൂടി വലുപ്പം ഉണ്ടായിരുന്നു.... പപ്പായ തോരൻ,,, പഴുത്ത പപ്പായ ഇത് രണ്ടും അറിയാം ഇതൊക്കെ ആദ്യമായി കാണുന്നു... സൂപ്പർ 👌👏❤️
നല്ല ഇഷ്ടായിട്ടോ 🥰വിവരണം ചെറുനാരങ്ങ നീര് കുറച്ചു ചേർത്താൽ ഒന്നുകൂടി നന്നായിരിക്കും എന്നെനിക്കു തോന്നുന്നു ആ ഞാനും ഉണ്ടാക്കി നോക്കിട്ട് ബാക്കി പറയാട്ടോ ❤️
Shyni ente veetil oru papaya maram undayirunnu.. Oru divasam Oru valiya pappaya pazhuthu nikkunnathu kandapol parichu polichu nokkiyapol njanum njetti.... Athinte ullil oru papayayum koodi undayirunnu..... Enthaayalum ee recipe adipoli 👌👌👌🥰
Super ayitunde udaki
Ooo..thankyou 🤩
@@CheerulliMedia😅😮
@@CheerulliMediassshui
@@sujagp5860😊
❤❤
കാണാൻ സൂപ്പർ. ഒന്ന് ഉണ്ടാക്കി നോക്കാം. 👍😍
Veettil nirayeye undu....❤❤❤❤❤❤orupadu ishtam
പപ്പായ, കർമൂസ്, ഓമക്കായ, കപ്പക്കാ........ ♥️♥️
മനുനേ ഭയങ്കര ഇഷ്ടം രണ്ടു പേരെയും ഇഷ്ടമാണട്ടൊ 💜💜💜💜💘💘💘💘
നാടൻ അവതരണം ഇഷ്ട്ടായി 👍👍
സൂപ്പറായിട്ടുണ്ട്👌👌👌👍 ആദ്യമായാണ് വറുത്ത് കാണുന്നത്👌👌👍
Njangl ithu orupad kndittund. Vith❤️mulachatha
ഇത് ഒന്ന് ഉണ്ടാക്കി നോക്കണം 👌👌
എന്റെ വീട്ടിൽ പഴുത്ത പപ്പായയുടെ ഉള്ളിൽ ഇതുപോലെ പഴുത്തത് കിട്ടി കുറെ കൂടി വലുപ്പം ഉണ്ടായിരുന്നു....
പപ്പായ തോരൻ,,, പഴുത്ത പപ്പായ ഇത് രണ്ടും അറിയാം ഇതൊക്കെ ആദ്യമായി കാണുന്നു...
സൂപ്പർ 👌👏❤️
നല്ല ഇഷ്ടായിട്ടോ 🥰വിവരണം ചെറുനാരങ്ങ നീര് കുറച്ചു ചേർത്താൽ ഒന്നുകൂടി നന്നായിരിക്കും എന്നെനിക്കു തോന്നുന്നു ആ ഞാനും ഉണ്ടാക്കി നോക്കിട്ട് ബാക്കി പറയാട്ടോ ❤️
ഞങ്ങളും കറുമുസ പറയും❤❤❤❤❤❤
Kallyana veetile pappaya Achar cheyyo chechi
Shyni ente veetil oru papaya maram undayirunnu.. Oru divasam Oru valiya pappaya pazhuthu nikkunnathu kandapol parichu polichu nokkiyapol njanum njetti.... Athinte ullil oru papayayum koodi undayirunnu..... Enthaayalum ee recipe adipoli 👌👌👌🥰
എന്റെ വീട്ടിലെ ചില പപ്പായയിൽ ഇങ്ങനെ ഉണ്ടാവാറുണ്ട്
നല്ല അവതരണം ഇഷ്ടായി
കാവനൂർ എവിടെ ആണ്
ഇങ്ങനെ ഉണ്ടാകാറുണ്ട് പേടിക്കണ്ട
കൊള്ളാലോ ഞാൻ ഉണ്ടാക്കി നോക്കട്ടെ
കൊള്ളാം ❤️❤️
തീർച്ചയായും ഉണ്ടാക്കി നോക്കും 😊
🥰👍🏻
No problem. Chilathil ingane🎉 undakum
സൂപ്പർ❤
ഇവിടെ കറുകത്ത് എന്ന് പറയും 🥰
Adyayitanu karmusanu kelkunne..njangal papaya, kappanga nu parayum
Njanum athyayitta karmusannu kekkunne kappanga pappaya ennokke ullu kettiyttullu
കാറുമുസ്:/ഒമിരിക്ക/പപ്പായ/ ഓമാകയ/👍👍👍😁😁😁
എനിക്ക് ഉണ്ടായിരുന്ന പപ്പായയിൽ ഇങ്ങനെ വന്നിട്ടുണ്ട്
Ente pappayilum ithu pole undu. Enikkum paranju tharane.
സൂപ്പർ 👌
Adipoli anello... 👍 presentation valare valare ishttamayi..njanu oru chanel thudagiyittund time kittumbol onnu vannu kanane ❤oru pavam chayakadakaran anu
ഇത് ഞാൻ കണ്ടിട്ട് ഉണ്ട്😁😁😁
ജ്ജ്- ഒരു കുജ്ജല്പജ്ജിന്റെ നെജ് ജ്
ഇത് ചിലപ്പോഴൊക്കെ കാണാറുണ്ട് കഴിക്കാൻപറ്റും
Sooooper 👍👍
Nalla.resipi.undakinokatte👍
Ok..thankyou dear
കർമൂസ, ധർമൂസ, പപ്പായ, കോപ്പകായ...... Etc...... Chechi njan poyi try cheyatte.... Eniitt comment cheyya.
Try cheyyum👍
Adipoli chachi
പൊടി, ആചര്യം കുത്താതെ ❤️
Ith kanarullatha saramilla ❤
സൂപ്പർ ആയിട്ടുണ്ട് ട്ടോ
Ooo..thankyou 😀
കറൂത്ത കുർ കുറെ... മനു തിന്നു കുറേ കുറേ.... സൂപ്പർ
ഞാൻ കണ്ടിട്ടുണ്ട്.kayikkam
ഞങ്ങൾ ത്രിശൂർക്കാർ പപ്പായ, കോപ്പാക്കായ എന്നും പറയും. ഇതു പോലെ കുരു ആദ്യമായി കാണുന്നു
സൂപ്പർ
പപ്പായ, കപ്പക്ക് എന്നും പറയും
Superrrr
Thankyou
ഞാൻ atymayi ട്ടാണ് ഇങ്ങനെ കർമുസാ പൊരിക്കുന്നത്. ഉണ്ടാക്കി നോക്കണം
😀👍🏻👍🏻👌🏻
Super try cheyyum
ഇപ്പോൾ കാണാറുണ്ട്
എൻ്റെ വീട്ടിലും ഇങ്ങനെ ഉണ്ടായിട്ടുണ്ട്
Aa
Super Idea
Variety pappaya anallo
Ingal aa karmoosaye aboshan cheyyandayirunn😂😂😂
😥
Good 👍Superb
Super Adipoli
Sooooper 👍🏻👍🏻👍🏻❤❤❤
ഒരു ദിവസം എനിക്കും കിട്ടി ഇതുപോലെ
Super..super iwill try
Ok..thankyou 😀
ഇങ്ങനെ കാണാറുണ്ട്......
Karmusa ennal papaya aano
Yes
ചാറ്റ് മസാല ചേർത്താൽ 😋
Iyalude avatharanam thani nadan samsaram tto..bhayankara ishtam..pkdil ithinu pappaya..omakkaya..
Thankyou dear 🥰❤
നല്ല അവതരണം. ഇഷ്ട്ടായിട്ടോ.
Oh..thankyou dear 🥰
Pappaya .😂❤super👍👌👌
പപ്പായയുടെ ഉള്ളിൽ ആദ്യമായിട്ട് കാണുകയാണ് ഒരു സംഭവം,,, കർമ്മോസ കുറുകുറെ ആദ്യമായിട്ട് കാണുകയാണ്😅😅,,, ഇവിടെ ഉണ്ട്,, ഒന്ന് try ചെയ്യും ❤❤
Ok try cheyyu😀👍🏻
ഞങ്ങളുടെ തൃശൂർക്കാർ കോപ്പക്കായ എന്നാണ് പറയുക.. എന്തയാലും സൂപ്പർ, പിന്നെ വോയ്സ് നന്നായിരിക്കുന്നു. കേട്ടിരിക്കുവാൻ തോന്നും. 👌🤩❤👍
Superatto❤❤❤
കൊല്ലക്കാരുടെ കപ്പക്ക😊
😀👍🏻👍🏻
Super.
Njn indaki adipoli😊
Shyniyude oru videoyum missakathe njanum molum ksanarund🥰🥰❤❤
Super aan
Koppakaya...annum
Parayum
ഞങ്ങളുടെ വീട്ടിൽ പപ്പായയിലും ഇതുപോലെ തന്നെ. എല്ലാത്തിലും ഉണ്ടാകും. ആ മരത്തിൽ ഉണ്ടാകുന്ന പപ്പായക്ക് ഉണ്ടാകും
Enikum kitti kurachu divasam munb njanum jetti
കണ്ടിട്ടുണ്ട്
Papaya , kaplagha shini shibu Thrissur
Ethu onnuundakki nokkam
😄😄😄👌👌👌👌
അത് കർമ്മോസയിൽ ഉണ്ടാവുന്നതാണ്
Super❤
ആദ്യ മായി കാണുന്നത് കർമൂസ്
ഇത് pappaya alle shyni karmoosa annu aathyayittanu kelkkunne❤❤
Pappaya thanne Anu karmoosa...
Radiyayilla otum.. 😔 aa masala onnum papayayil pidikathe veluthit poricheduth otum tastilla ellam vestayi🥴ennayil ful aripodiyum conflorum.. Arelum undaki nokyo😇
Yes njgalum undakki nokki flop aayi taste um illa 😢 pappayil podikal pidikkunnilla vere oru maduravum kaipum kalarnna taste
ഇവിടെ ഉണ്ടായിട്ടുണ്ട്
Superole
🎉🎉😂❤super koottavane
ഇത് ഞാൻ കണ്ടിട്ടുണ്ട്
കർമൂസക്ക് പപ്പങ്ങ, പപ്പാളി , കപ് ളങ്ങ, ഓമക്ക എന്നൊക്കെ പറയാറുണ്ട്.
പപ്പായ... കപ്പളങ്ങാ.. ഓമക്ക.. ഇനി വേറെ പേര് ഉണ്ടോന്ന് അറിയില്ല.. ശരി ഉണ്ടാക്കി നോക്കാം
കാർമൂസ , കർമത്തി
അടിപൊളി ❤❤
Super
കാണുമ്പോൾ തന്നെ അറിയാം അതിന്റെ രുചി
Pinnalla😀
കഴിക്കാൻ പറ്റും
😀👍🏻
Kannur ithine pappakayi ennu parayum
പപ്പായ കട്ടാക്കുമ്പോൾ അധികവും ഇങ്ങ നെയാണ് കിട്ടാറ്😅 മക്രോണി പോലെ😅
ingane oru recipe adyaytan kanunned
Undakki nokku😀
Karmusa ആദ്യമായിട്ട് കേൾക്കുന്ന പേര് ഞങൾ പപ്പായ എന്ന് പറയും
ഇത് ചിലപ്പോഴ്യൊക്കെ ഉണ്ടാവും കഴിക്കാം
അത് ഉണ്ടാവാറുണ്ട്
ഇതിൻ്റെ പേര് താനിപ്പി എന്നാണ്