ഈ സ്തുതി മുടങ്ങാതെ ജപിക്കുകയോ ശ്രവിക്കുകയോ ചെയ്തോളൂ | Ganesha Sthuthi | Vinayaka Chaturthi Special

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 290

  • @ravikumarkuttath1113
    @ravikumarkuttath1113 10 місяців тому +5

    ദയവു ചെയ്തു പ്രാർത്ഥനയിൽ പരസ്യം അരുത്. അതിന്റെ ദോഷം കടുത്തതാകും.💥

  • @sheebakv4314
    @sheebakv4314 Рік тому +23

    ഈശ്വര ഭഗവാനെ എല്ലാ തടസ്സങ്ങളും അകറ്റും കാത്തു രക്ഷിക്കു അങ്ങയുടെ മുന്നിൽ നിൽക്കുകയാണ് പ്രതീക്ഷയോടെ നിൽക്കുകയാണ് അങ്ങയുടെ അനുഗ്രഹം ഉണ്ടാകട്ടെ ഈശ്വര ഭഗവാനെ 🙏. 🙏🙏🙏

  • @sfoodtravel
    @sfoodtravel 9 місяців тому +6

    എന്റെ കടങ്ങളെല്ലാം തീർത്തുതരണേ ഗണപതി ഭഗവാനെ.. 🙏

  • @haridas8213
    @haridas8213 2 роки тому +29

    മകളുടെ വിവാഹം ഏറ്റവും ഭംഗിയായി നടത്താൻ സാധിച്ചതിന് മഹാഗണപതി ഭഗവാനേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി !

    • @mskdvlogs1340
      @mskdvlogs1340 Рік тому +1

      അനുഗ്രഹം ഇനിയും ഉണ്ടാകും....

  • @praveenapillai579
    @praveenapillai579 2 роки тому +39

    വിനയകാ ഭഗവാനെ 🙏🙏🙏🙏🙏വീട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള പിന്നെ അസുഖം കൾ വരുത്തല്ലേ പിന്നെ എന്റെ കലുകൾ വേദന വരുത്തല്ലേ എനിക്ക് നടക്കാൻ പറ്റണം മേ 🙏🙏🙏🙏

  • @haridas8213
    @haridas8213 2 роки тому +11

    അർഹതപ്പെട്ട ആനുകൂല്യങ്ങൾ അടുത്ത ആഴ്ച്ച തന്നെ കയ്യിലെത്തി അത് ഉപയോഗപ്പെടുത്താൻ തടസമായി നിൽക്കുന്നതെല്ലാം നീക്കി എന്നെ രക്ഷിക്കണേ പൊന്നുണ്ണിത്തമ്പുരാനേ!!

  • @haridas8213
    @haridas8213 2 роки тому +31

    എൻ്റെ മഹാഗണപതി ഭഗവാനേ
    എന്നെ ഒരു പുതിയ ജീവിതത്തിലേയ്ക്ക് കൊണ്ടു വന്നതിന് നന്ദി.
    സർവ്വാപരാധവും പൊറുത്ത് ശാശ്വതമായ സമാധാനം തരണേ !

  • @Usha-ci4qg
    @Usha-ci4qg 2 роки тому +4

    എന്റെ ഭർത്താവിനെ നേർവഴിക്കു നയിക്കണേ ദേവ.... എനിക്ക് സമാധാനം തരണേ ദേവാ.... എന്നെ രോഗത്തിൽ നിന്നും കരകയറ്റണേ ദേവ..... എന്നെ കാത്തു കൊള്ളണേ ദേവാ.....

  • @somank8481
    @somank8481 2 роки тому +3

    Om സ്വാമിയേ ശരണമയ്യപ്പാ പരസ്യം ആദ്യവും അവസാനവും ആക്കിയാൽ
    ന ന്നായിരുന്നു.

  • @paliathinduchudan3947
    @paliathinduchudan3947 2 місяці тому +1

    Vighneswara bhagawanae saranam bhagawanae🎉

  • @saseendranable
    @saseendranable 2 роки тому +7

    വിഘ്‌നേശ്വരാ കാത്തുകൊള്ളേണമേ ഞങ്ങളേ 🙏

  • @sobhasasikumar4640
    @sobhasasikumar4640 2 місяці тому +1

    🙏ഓം ഗം ഗണപതായേ nama🙏

  • @Yaami96
    @Yaami96 Рік тому +6

    എന്റെ ഗണപതി ഭഗവാനെ എന്റെ അച്ഛനെയും അമ്മയെയും കാത്തുകൊള്ളണമേ.. ജ്യേഷ്ഠനേം കുടുംബത്തെയും കാത്തു കൊള്ളണമേ..

  • @SureshKumar-tz2ut
    @SureshKumar-tz2ut Рік тому +2

    ഓം ഗം ഗണപതയേ നമ:

  • @BindhuKp-d8r
    @BindhuKp-d8r 10 місяців тому +3

    വിഘ്‌നേശ്വരാ അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏🙏

  • @foodiemania4348
    @foodiemania4348 4 місяці тому +1

    കൂടെ എപ്പോഴും ഉണ്ടാകണേ ഗണപതി ഭഗവാനെ 🙏🙏🙏🙏

  • @babythilakan8811
    @babythilakan8811 4 роки тому +271

    ഭക്തി ഗാന ശ്രവണ തിനിടയിൽ പരസ്യം ചേർത്തു .ഭക്തി ഗാനത്തിന്റെ പവിത്രത നഷ്ടപ്പെടുത്തരുത് എന്നപേക്ഷിക്കുന്നു .

  • @haridas8213
    @haridas8213 2 роки тому +5

    അടിയന്തിരമായി ചെയ്തു തീർക്കേണ്ട ചില കാര്യങ്ങൾ ഉടനെ ചെയ്ത് ശാശ്വതമായ സമാധാനം ഉണ്ടാകുന്നതിന് തടസമായി നിൽക്കുന്നതെല്ലാം കരുണാപൂർവ്വം നീക്കി അവിടുന്ന് ഉടൻ തന്നെ എന്നെ രക്ഷിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.
    അതിവേഗത്തിൽ കാര്യസാദ്ധ്യം തന്ന് ഉരുകിക്കൊണ്ടിരിക്കുന്ന എന്നെ രക്ഷപ്പെടുത്തണേ !!

  • @girijaakshara5938
    @girijaakshara5938 Рік тому +8

    എന്റെ ഗണപതി ഭഗവാനെ കാത്തോളണേ 🙏🙏🙏🙏🙏

  • @DKMKartha108
    @DKMKartha108 3 роки тому +14

    ഋണനാശം
    ധ്യാനം ..
    സിന്ദൂര-വർണ്ണം ദ്വിഭുജം ഗണേശം ലംബോദരം പദ്മ-ദളേ നിവിഷ്ടം .
    ബ്രഹ്മാദി-ദേവൈഃ പരിസേവ്യമാനം സിദ്ധൈര്യുതം തം പ്രണാമി ദേവം ..
    .. മൂല-പാഠം ..
    സൃഷ്ട്യാദൗ ബ്രഹ്മണാ സമ്യക് പൂജിത: ഫല-സിദ്ധയേ .
    സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ ..
    ത്രിപുരസ്യ വധാത് പൂർവ്വം ശംഭുനാ സമ്യഗർച്ചിത: .
    സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ ..
    ഹിരണ്യ-കശ്യപ്വാദീനാം വധാർത്ഥേ വിഷ്ണുനാർച്ചിത: .
    സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ ..
    മഹിഷസ്യ വധേ ദേവ്യാ ഗണ-നാഥ: പ്രപൂജിത: .
    സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ ..
    താരകസ്യ വധാത് പൂർവ്വം കുമാരേണ പ്രപൂജിത: .
    സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ ..
    ഭാസ്കരേണ ഗണേശോ ഹി പൂജിതച്ഛവി-സിദ്ധയേ .
    സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ ..
    ശശിനാ കാന്തി-വൃദ്ധ്യർത്ഥം പൂജിതോ ഗണ-നായക: .
    സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ ..
    പാലനായ ച തപസാം വിശ്വാമിത്രേണ പൂജിത: .
    സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ ..
    ഇദം ത്വൃണ-ഹര-സ്തോത്രം തീവ്ര-ദാരിദ്ര്യ-നാശനം,
    ഏകവാരം പഠേന്നിത്യം വർഷമേകം സമാഹിത:
    ദാരിദ്ര്യം ദാരുണം ത്യക്ത്വാ കുബേര-സമതാം വ്രജേത് //

  • @lakshmitp5724
    @lakshmitp5724 2 роки тому +7

    എന്റെ ഗണപതി ഭഗവാനെ അടിയെ ൻ എഴു ത്തുന്ന വാക്കുകൾ തെറ്റ് ഉണ്ടാ വാതെ 🙏ദേവി സരാ സ്വാ തീ 🙏തു ണ കാൻ അവിടെ ന്ന് കൂടെ ഉണ്ടാവനം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayasreesasikumar5900
    @jayasreesasikumar5900 7 місяців тому +1

    ഭഗവാനെ ഒരു കാർ വാങ്ങാൻ സാധിച്ചതിൽ വളരെ സന്തോഷം ഒത്തിരി നന്ദിയുണ്ട്... എന്നും എല്ലാവർക്കും നന്മ വ്വരുതേണം... അങ്ങയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകേണമേ....❤❤❤❤❤

  • @Gopi-vr1bh
    @Gopi-vr1bh 6 місяців тому +1

    വിഘനേശ്വര എൻ്റെ എല്ലാം ശത്രുദോഷങ്ങളും തീത്ത് തരണേ ഭാഗവാനെ ഗണേശ

  • @anasooyajayakumar438
    @anasooyajayakumar438 2 роки тому +12

    എൻ്റെ മഹാഗണപതയേ സകല തടസ്സങ്ങളും മാറ്റി അനുഗ്രഹിക്കണേ ഗണേശ🙏🙏🙏🙏🙏🌹🔥🔥🔥🔥🔥🌿

  • @Sreehari-un9bw
    @Sreehari-un9bw 4 місяці тому +1

    പരസ്യങ്ങൾ ഒന്നുമില്ലാതെ കേൾക്കാൻ കഴിഞ്ഞതിൽ 🙏..

  • @seenakumari5482
    @seenakumari5482 2 роки тому +6

    നമ്മൾ ആസ്വദിച്ചു കേൾക്കുന്ന ഗാനത്തിന്റെ ഇടയിൽ പരസ്യം വച്ചാൽ വളരെ അരോചകം ആകുന്നു ആരും പരസ്യം കാണുകയും ഇല്ല അതുകൊണ്ട് ദയവായി പരസ്യം ഇതു പോലെ ഉള്ള ഗാനത്തിൽ നിന്നും ഒഴിവാക്കുക

  • @krishnanp.c5996
    @krishnanp.c5996 4 роки тому +10

    ഒാംശ്രീവിഗ്നേശ്വരായനമഃ

  • @prakashv4028
    @prakashv4028 2 роки тому +3

    മഹാഗണപതി വിഘ്‌നേശ്വരായ നമഃ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹

  • @bindhumolp3961
    @bindhumolp3961 4 роки тому +35

    ഏവർക്കും വിനായക ചതുർത്ഥി ആശംസകൾ...
    ഈ ദുരന്തത്തിൽ നിന്നും കരകയറ്റേണമേ വിഘ്നേശ്വര.
    ഓം വിഘ്നേശ്വരായ നമഃ...🙏🙏🙏🙏🙏

  • @souledits2907
    @souledits2907 Рік тому +4

    എന്റെ എല്ലാ തടസങ്ങളും മാറ്റി രക്ഷിച്ചു കൊള്ളേണമേ 🙏🙏🙏🙏🙏🌹🌹

  • @haridas8213
    @haridas8213 2 роки тому +7

    സർവ്വവിഘ്നനിവാരണാർത്ഥം ആനന്ദനൃത്ത മഹാഗണപതിം ആശ്രയേ!

  • @krishnakumarvr3381
    @krishnakumarvr3381 Рік тому +1

    ഭഗവാനെ എന്റെ വീട്ടിലെ കടങ്ങളും തീർത്തു തരണമേ

  • @ANANTHAKRISHNANNAIR
    @ANANTHAKRISHNANNAIR 8 місяців тому +1

    ഭഗവാനേ പല വഴികൾ വഴി പണം നൽകി എന്നെ സമ്പന്നമായ ജീവിതം നൽകിയതിന് നന്ദി.

    • @neena759
      @neena759 4 місяці тому

      എന്തേലും പ്രേതിക പ്രാർത്ഥന ചൊല്ലിയോ

  • @tasteofmanohari9891
    @tasteofmanohari9891 2 роки тому +7

    🙏ഓം ഗം ഗണപതയെ നമ 🙏

  • @Balakri15
    @Balakri15 Рік тому +2

    ഓശ്രീ മഹാഗണപതിയേ നമ: എല്ലാ നല്ല കാര്യങ്ങളും നടക്കാൻ അനു ഗ്രഹം ഉണ്ടാകണമേ🙏🙏🙏

  • @krishnakumari4566
    @krishnakumari4566 2 роки тому +3

    ഓം ഗം ഗണപതായ.. നമഃ.. പാർവതി പുത്രാ... നമഃ നമഃ

  • @anjuthulasi8763
    @anjuthulasi8763 Рік тому +1

    Ente ഗണപതി ഭഗവാനെ achanu വയ്യാതായി. Achanu രോഗ ശാന്തി കൊടുക്കണമേ. അനിയനാണ് കുടുംബത്തിന്റെ ആശ്രയും അവനു naloru വഴി കാട്ടി ആയി കൂടെ ഉണ്ടാക്കണമേ ganeshaaa ഓം ഗം ഗണപതെ നമഃ 🙏🙏🙏

  • @Elamkulamkari
    @Elamkulamkari 6 місяців тому +1

    ഓം വിഘ്നേശ് രായനമഹ🙏🙏🙏🙏🙏

  • @AneeshG-cw4xq
    @AneeshG-cw4xq 4 місяці тому

    ഭഗവാനെ എന്റെ മകൻ അർജുന് നല്ല ബുദ്ധിയും, വിവേകം നൽകണേ എന്റെ ദൈവമേ കാക്കണെ ഞങ്ങളെ കൈവിടരുതെ🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @meeravijay8178
    @meeravijay8178 9 місяців тому +2

    Omm gam ganapathauye nammaha

  • @beautytouch8560
    @beautytouch8560 3 роки тому +4

    Oom gam ganapathe nammaha 🙏🏼🙏🏼🙏🏼

  • @Bindu-s6v
    @Bindu-s6v 7 місяців тому +1

    Ganasha saranam

  • @sudhakarann5415
    @sudhakarann5415 4 роки тому +9

    വിനായക ചതുർഥി ആശംസകൾ ഈ മഹാമാരിയിൽ നിന്നും എല്ലവരേയും രക്ഷിക്കണേ

  • @kshathriyan8206
    @kshathriyan8206 4 роки тому +11

    വിനായക ചതുർഥി ആശംസകൾ🕉️

  • @stmarysengginstitutepalaen1724
    @stmarysengginstitutepalaen1724 9 місяців тому +1

    Keep up the spirit of co-,,existence &attain spirituality .

  • @achanummakkalum3669
    @achanummakkalum3669 2 роки тому +3

    ഓം ഗം ഗണപതയേ നമഹ:

  • @malathymelmullil3668
    @malathymelmullil3668 2 роки тому +3

    ഓം ഗം ഗണതപയെ നമഃ 🙏

  • @swapnamangalath402
    @swapnamangalath402 4 роки тому +7

    Oru puthiya Ganapathi sthuthi njangalude arivilekkayi nalkiyathil ellavarkkum pranamam.🙏

  • @malathymelmullil3668
    @malathymelmullil3668 2 роки тому +2

    ന്റേ വിക്നേശ്വര ഋണനാകരോതുമേ 🙏🙏🙏🙏🙏

  • @mohananvp1932
    @mohananvp1932 2 роки тому +6

    jai ganasha om ganapthy namahka🙏🙏🙏

  • @girijasasidharan319
    @girijasasidharan319 Рік тому +1

    Gam Ganapathaye Nama

  • @subishks142
    @subishks142 2 роки тому +2

    Vikna vinashaka vijaya prathayaka vijayakkal ekkane aishaream Akkane🙏🙏🙏🙏🙏🍏🍏🍏🍏🌹🌹🌹🌹🌷🌷🌷🌷🌷🌷

  • @abm1690
    @abm1690 3 роки тому +6

    ഗണേഷ ശരണം

  • @omanakr9597
    @omanakr9597 Рік тому +1

    🙏എന്റെ ഭഗവാനെ അനുഗ്രഹിക്കണേ നാഥാ 🙏🙏🙏

  • @nandurm5058
    @nandurm5058 2 роки тому +1

    ഓം ശ്രി ഗം ഗണപതായേ നമഃ
    ഓം ശ്രി ഗം ഗണപതായേ നമഃ
    ഓം ശ്രി ഗം ഗണപതായേ നമഃ

  • @arjun4394
    @arjun4394 2 роки тому +2

    ലോക സമസ്താ സുഖിനോ ഭവന്തു 🌹🙏🌹

  • @jalajavijyan2700
    @jalajavijyan2700 4 роки тому +5

    Om gum ganapathiye nama

  • @rajendrannairp7661
    @rajendrannairp7661 2 роки тому +3

    🕉️ഗം ഗണപതായേ നമഃ 🙏🙏🙏....

  • @jayanbhargavan4905
    @jayanbhargavan4905 7 місяців тому

    Bhagavane kathureshykane
    Ellam seriyakunna ganapathy bhargavane 🙏🙏🙏🙏🙌🙌🙌🙌🙌🙏🙏🙏

  • @whiteraptor8518
    @whiteraptor8518 4 роки тому +5

    Ganesha🙏🙏😇bagvane kathukolne🙏🙏😇

  • @pushkaladas6373
    @pushkaladas6373 Рік тому +1

    Om gum ganapathaye namaha

  • @mayamenon9947
    @mayamenon9947 2 роки тому +1

    ഓം ഗം ഗണപതായേ നമഃ 🙏🏻🙏🏻🙏🏻🌹🌹🌹

  • @manikandan-ws7gt
    @manikandan-ws7gt Рік тому +1

    ഹരി ശ്രീ ഗണപതായേ നമഃ 🙏🙏🙏🙏🙏

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 роки тому +5

    🌹🙏 *സുഭാഷിതം* 🙏🌹
    *അഷ്ടൌ ഗുണാ: പുരുഷം ദീപയന്തി*
    *പ്രജ്ഞാ ച കൌല്ല്യം ച ദമഃ ശ്രുതം ച*
    *പരാക്രമാശ്ചാബഹുഭാഷിതം ച*
    *ദാനം യഥാശക്തി കൃതജ്ഞതാ ച*
    🍁🍁🍁🍁🍁🍁🍁
    *മനുഷ്യന്റെ കീർത്തിയെ വർദ്ധിപ്പിയ്ക്കുന്നത് എട്ട് ഗുണങ്ങളാണ്. ബുദ്ധിശക്തി, കുലീനത, മനോനിയന്ത്രണം, ശാസ്ത്രജ്ഞാനം, ധൈര്യം, മിതഭാഷിത്വം, ദാനതല്പരത, കൃതജ്ഞത എന്നിവയാണ് ആ എട്ട് ഗുണങ്ങൾ.*
    *(പൂർണ്ണസംഗം)*
    🌹🌹🌹🌹🌹🌹🌹

  • @muralykrishna8809
    @muralykrishna8809 2 роки тому +2

    ഭഗവാനേ ശ്രീ ഗണേശ നമോ നമ: 🙏🙏🙏

  • @krishnank1100
    @krishnank1100 4 роки тому +5

    Jai ganesha

  • @jayanbhargavan4905
    @jayanbhargavan4905 7 місяців тому

    Bhagavane kathureshykane Ellam
    Bhagavan thirumanikunnu🙏🙏🙏🙏🙏🙌🙌🙌🙌

  • @MukundanEdavana
    @MukundanEdavana 4 місяці тому

    Unniganesha Ella vignangalum theerth ente makalku oru kunjine thanu anugrahikkane

  • @rajannair5068
    @rajannair5068 2 роки тому +1

    ഓം ഗം ഗം മഹാഗണപതേയെ നമാ 🙏🙏🙏🙏

  • @sheela212
    @sheela212 2 роки тому +1

    Om Vigneshwaraya Namo Namaha 🙏🙏🙏🕉️SREEE Ganesha Anugrahikkane 🙏🙏🙏Sreevinayaka namo namaha 🙏🙏🙏

  • @Gopi-vr1bh
    @Gopi-vr1bh 6 місяців тому

    എന്നേയും കുടുബത്തേയും രക്ഷിക്കണേ വി ഘ്നേശ്വര

  • @babykumari4861
    @babykumari4861 Рік тому

    🙏🙏🙏🙏എന്റെ ഭഗവാനെ ആഗ്രഹ സാഭല്യം തരേണമേ 🙏🙏🙏🙏🙏

  • @shylajainspires4674
    @shylajainspires4674 4 роки тому +4

    Ohm Vighneswaraya...🙏

  • @GeetaYesodharan
    @GeetaYesodharan 3 місяці тому

    Ente veedinte japthy ozhivakki tharane vigneswara ente anugrahikane bhagavane

  • @bkrishna8891
    @bkrishna8891 4 місяці тому

    അതി മനോഹരമായി പാടുന്നു 🙏ഗം ഗണപതി

  • @jayanbhargavan4905
    @jayanbhargavan4905 7 місяців тому

    Bhagavane ellam Bhagavantte thirumanam🙏🙏🙏🙏🙌🙌💸🙏🙏🙏🙏🙏

  • @sandhyasathyan5221
    @sandhyasathyan5221 2 роки тому

    പാർവ്വതി പ്രീയ പുത്ര : എന്റെ വീട്ടിലെ കടങ്ങളും തീർത്തു തരണേ .

  • @jayprakashnair8925
    @jayprakashnair8925 4 роки тому +7

    Vinayakachathuthi is very much relevant in this Pandemic affected world.pray vigneswara to safeguard everyone,from the disaster.

  • @aswathyraj5166
    @aswathyraj5166 2 роки тому +1

    മഹാ ഗണേശ്വ രായ നമഃ

  • @sreekalats5668
    @sreekalats5668 4 роки тому +6

    Ohm Gajananaya nama

  • @vijayachandran4803
    @vijayachandran4803 2 роки тому +1

    Ohm Ganapathy Namaha, May bless prem harshan🙏🙏🙏🙏

  • @mathusuthanan4593
    @mathusuthanan4593 2 роки тому +1

    ഓം ഗണപതായ നമഹ

  • @sobhasasikumar4640
    @sobhasasikumar4640 2 місяці тому

    🙏 ഓം ഗം ഗണപതായേ നമഃ 🙏🙏❤️❤️❤️

  • @Krishnakumari-e4d
    @Krishnakumari-e4d 10 місяців тому

    Om. Ganapathai. Nama. Bhagavane. Njangale. Ellare. Kathu. Kollane. Vikneshwara..

  • @rengitraveendran1637
    @rengitraveendran1637 2 роки тому +1

    Om Gananesh Bhagawan , Help me to overcome all the difficulties

  • @anithavenugopal8286
    @anithavenugopal8286 4 роки тому +5

    Vigneswara bhagavane viknanghal matti tharaname

  • @ngopikrishnan
    @ngopikrishnan 2 роки тому +2

    Ohm Gam Ganapatheyae Namah:

  • @bkrishna8891
    @bkrishna8891 3 роки тому +2

    Definitely lord ganesh remove my all obstacles take me to right way and full fill my dream

  • @GeevarghesePaily-f9y
    @GeevarghesePaily-f9y 11 місяців тому

    Om gana pathi subramaniya ayappa Swami namaga for my son basil Elson ❤❤❤❤

  • @sasikala12285
    @sasikala12285 10 місяців тому

    Om gam Ganapathaye nama:endekunjinu vidyavijayam nalkename🙏

  • @Radha-le2zd
    @Radha-le2zd 4 місяці тому

    Sinthooravarnam dwibhujam Ganesham lambodharam padmadelenivishtam Brahmmadhidevai parisevyamanam sidharyudham tham pranamamidevam

  • @sabashivansh6010
    @sabashivansh6010 4 роки тому +5

    Om sree jai ganesh

  • @neethunavaneeth460
    @neethunavaneeth460 2 роки тому +1

    🙏🏻ഋണനാശം കരോതുമേ 🙏🏻

  • @jayarani2492
    @jayarani2492 19 днів тому

    Ante allavidha dhurithangalum matti Anugrahikkane Bhagavane

  • @Rekha-fo1lb
    @Rekha-fo1lb 5 місяців тому

    Om gan ganapathaye namo namaha ente makalude vidyathadasam mattitharaname.

  • @Shajivarghese
    @Shajivarghese 6 місяців тому

    ❤❤❤OMGAM GANAPATHAYE NAMA ❤❤❤❤❤❤

  • @UshaKK-wf2lh
    @UshaKK-wf2lh 7 місяців тому

    ഓം വിഘ്നേശ്വരായ നമ:

  • @Arjun-d8o
    @Arjun-d8o Рік тому

    ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @llalithambikasubhashini4261
    @llalithambikasubhashini4261 3 роки тому +3

    Om Vigneswaraya Namaha.. 🙏🙏🙏🌹

  • @LakshmiLakshmi-si2fv
    @LakshmiLakshmi-si2fv Рік тому

    ഭഗ്ഗവൊനൃഎനീകോരഗ
    സവൗഖൂഠതോരണേമ