സർവ്വ വിഘ്‌നങ്ങളും തടസ്സങ്ങളും ഒഴിയുവാൻ ശ്രീഗണപതി ഭഗവാനെ ഭജിക്കാം | Eakadantham Mahakaayam

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 716

  • @Raagasudhacreations
    @Raagasudhacreations  Рік тому +69

    Latest Sabarimala Video Song
    ua-cam.com/video/QzVHasi6n0M/v-deo.html

    • @sujathavk5908
      @sujathavk5908 Рік тому +12

      😮😮

    • @gopalankp5461
      @gopalankp5461 8 місяців тому +4

      We think all the audiences and spectators are listening to these devotional songs and fill a devotional atmosphere in their minds. God bless us all irrespective of cummunal diversity.

    • @MeenaDevi-nb1nd
      @MeenaDevi-nb1nd 7 місяців тому +1

      Om Gam Ganapathaye Namaha ❤

    • @AnilKumar-th5sk
      @AnilKumar-th5sk 5 місяців тому

      ​@@sujathavk5908😊😊😊😊

    • @radhakrishnansadhananthan7638
      @radhakrishnansadhananthan7638 5 місяців тому +1

      😮😅​@@MeenaDevi-nb1nd

  • @jayaprakash908
    @jayaprakash908 9 днів тому +1

    വിഘ്‌നേസ്വാരയ നമഃ ശരണം ശരണം ശരണം ഭാഗവനെ എന്റെ കുടുംബത്തിലുള്ള എല്ലാ വിഘ്‌നേങ്ങളും മാറ്റി കുടുംബത്തിൽ സമാധാനവും സന്തോഷവും നെൽകണമേ ഓം ശാന്തി ഓം ശാന്തി ഓം ശാന്തി 🙏🏻🌷

  • @rajankuttypathanapuram5377
    @rajankuttypathanapuram5377 Рік тому +21

    ഭഗവാനെ നിങ്ങടെ വീട്ടിൽ എല്ലാവർക്കും രോഗശാന്തി ഉണ്ടാകണമേ ഭഗവാനേ ഗണേശ അനുഗ്രഹിക്കേണമേ സമ്പൽസമൃദ്ധി ഉണ്ടാകണമേ ഭഗവാനേ സർവ്വേശ്വര കാത്തുരക്ഷിക്കേണമേ വിഘ്നേശ്വരാ

    • @SiniVr-g1l
      @SiniVr-g1l 4 місяці тому

      Vighneswaraaaaaaaaaaaaaaa🕉️🕉️🕉️🕉️🕉️🕉️🔱🔱🔱🔱🌙🌙🌙🌙🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘

  • @sajinisachu126
    @sajinisachu126 Рік тому +25

    ഗണപതി ഭഗവാനെ വീട് വില്പനയുടെ എല്ലാ തടസ്സങ്ങളും വിഘ്‌നങ്ങളും മാറ്റി വില്പന പെട്ടന്ന് തന്നെ നടത്തി തരണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🥹🥹🥹🥹😭😭😭😭😭

    • @sasikaladevi1890
      @sasikaladevi1890 9 місяців тому +1

      ഭഗവാനെ നിങ്ങളുടെ വീട് എന്നുള്ളത് തിരുത്തി ഞങ്ങളുടെ വീട് എന്നാക്കുക

    • @SujathaksSujathaks-si5gj
      @SujathaksSujathaks-si5gj 3 місяці тому

      പെട്ടന്ന് തന്നെ വീട് വില്പന ആകാട്ടെ ഭാവാന്റെ അനുഗ്രഹം കിട്ടും

  • @geethak6173
    @geethak6173 Рік тому +19

    ഓം ഗണപതായ നമ: എല്ലാം വിഘ്നങ്ങളും മാറ്റിതരണേ ഭഗവാനേ🙏🙏🙏🙏🙏🙏🙏🙏🙏

  • @mounish4580
    @mounish4580 10 місяців тому +2

    Jai ganesha 🙏🙏🙏🙏🙏🙏🙏🙏🙏

  • @vanajavijayan3505
    @vanajavijayan3505 2 роки тому +10

    ഗംഗണപതിയേ നമഃ എല്ലാ വിഘ്നങ്ങളും മാറ്റി തരണമേ ഗണപതി ഭഗവാനെ ,.

  • @LathaBai-d1t
    @LathaBai-d1t Рік тому +3

    ഓം മഹാഗണപതയേ നമോഃ നമഃ 🙏🏻
    ഓം വിഘ്നേശ്വരായ നമോഃ നമഃ 🙏🏻
    ഓം മഹാഗണപതയേ നമോഃ നമഃ 🙏🏻
    ഓം വിഘ്നേശ്വരായ നമോഃ നമഃ 🙏🏻
    ഓം മഹാഗണപതയേ നമോഃ നമഃ 🙏🏻
    ഓം വിഘ്നേശ്വരായ നമോഃ നമഃ 🙏🏻
    ഓം മഹാഗണപതയേ നമോഃ നമഃ 🙏🏻
    ഓം വിഘ്നേശ്വരായ നമോഃ നമഃ 🙏🏻
    ഓം മഹാഗണപതയേ നമോഃ നമഃ 🙏🏻
    ഓം വിഘ്നേശ്വരായ നമോഃ നമഃ 🙏🏻
    ഓം മഹാഗണപതയേ നമോഃ നമഃ 🙏🏻
    ഓം വിഘ്നേശ്വരായ നമോഃ നമഃ 🙏🏻
    ഓം മഹാഗണപതയേ നമോഃ നമഃ 🙏🏻
    ഓം വിഘ്നേശ്വരായ നമോഃ നമഃ 🙏🏻
    ഓം മഹാഗണപതയേ നമോഃ നമഃ 🙏🏻
    ഓം വിഘ്നേശ്വരായ നമോഃ നമഃ 🙏🏻
    ഓം മഹാഗണപതയേ നമോഃ നമഃ 🙏🏻
    ഓം വിഘ്നേശ്വരായ നമോഃ നമഃ 🙏🏻
    ഓം മഹാഗണപതയേ നമോഃ നമഃ 🙏🏻
    ഓം വിഘ്നേശ്വരായ നമോഃ നമഃ 🙏🏻
    ഓം മഹാഗണപതയേ നമോഃ നമഃ 🙏🏻
    ഓം വിഘ്നേശ്വരായ നമോഃ നമഃ 🙏🏻
    ഓം മഹാഗണപതയേ നമോഃ നമഃ 🙏🏻
    ഓം വിഘ്നേശ്വരായ നമോഃ നമഃ 🙏🏻
    ഓം മഹാഗണപതയേ നമോഃ നമഃ 🙏🏻
    ഓം വിഘ്നേശ്വരായ നമോഃ നമഃ 🙏🏻
    ഓം മഹാഗണപതയേ നമോഃ നമഃ 🙏🏻
    ഓം വിഘ്നേശ്വരായ നമോഃ നമഃ 🙏🏻
    ഓം മഹാഗണപതയേ നമോഃ നമഃ 🙏🏻
    ഓം വിഘ്നേശ്വരായ നമോഃ നമഃ 🙏🏻
    ഓം മഹാഗണപതയേ നമോഃ നമഃ 🙏🏻
    ഓം വിഘ്നേശ്വരായ നമോഃ നമഃ 🙏🏻
    ഓം മഹാഗണപതയേ നമോഃ നമഃ 🙏🏻
    ഓം വിഘ്നേശ്വരായ നമോഃ നമഃ 🙏🏻
    ഓം മഹാഗണപതയേ നമോഃ നമഃ 🙏🏻
    ഓം വിഘ്നേശ്വരായ നമോഃ നമഃ 🙏🏻
    ഓം മഹാഗണപതയേ നമോഃ നമഃ 🙏🏻
    ഓം വിഘ്നേശ്വരായ നമോഃ നമഃ 🙏🏻
    ഓം മഹാഗണപതയേ നമോഃ നമഃ 🙏🏻
    ശ്രീ ഗണനായക വിനായക എന്റെ പൊന്നു വിഘ്നേശ്വരാ അടിയങ്ങൾക്ക് തുണയായി എപ്പോഴും കൂടെയുണ്ടാവണെ എന്റെ പൊന്നു ഭഗവാനെ 💕🙏🏻🌹🙏🏻💕

  • @kallyanikallyaani1815
    @kallyanikallyaani1815 5 місяців тому +25

    ഭഗവാനെ വിഷമിക്കുന്ന എല്ലാവരേയും കാത്തുരഷിക്ക് നന്ദി 🙏🙏🙏🙏

    • @UshaKK-wf2lh
      @UshaKK-wf2lh 3 місяці тому +1

      ഗണേശശരണം ഗവാനേ രക്ഷിക്കണേ

    • @SujathaksSujathaks-si5gj
      @SujathaksSujathaks-si5gj 3 місяці тому +1

      🙏🙏🙏🙏🙏🙏🙏🙏

    • @Sobhana-yi2fh
      @Sobhana-yi2fh Місяць тому

      തടസസ൦നികിതര൬൦മക൯പുര൦

    • @Sobhana-yi2fh
      @Sobhana-yi2fh Місяць тому

      ❤❤❤

  • @himasujith8852
    @himasujith8852 Рік тому +20

    എൻ്റെ ഗണപതി ഭഗവാനെ.... എല്ലാ തടസ്സങ്ങളും നീക്കി അടിയനെയും അടിയൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണേ....

  • @sarojamkpsarojam5140
    @sarojamkpsarojam5140 2 роки тому +35

    എന്റെ മോളുടെ രോഗത്തിന് ശമനം കൊടുത്തു അവളെ വേഗം ജീവിതത്തിലേക്ക് തിരിച്ചു തരണേ ഭഗവാനേ അവിടെ ഓർമ്മ ശക്തി തിരിച്ചുകിട്ടട്ടെ ഭഗവാനേ 🙏🙏🙏🙏

    • @shajivrindavanam6028
      @shajivrindavanam6028 Рік тому +4

      ഭഗവാൻ അനുഗ്രഹിക്കട്ടെ.. പ്രാർത്ഥിക്കാം 🙏🙏🙏🙏

    • @krishnendua.u1235
      @krishnendua.u1235 Рік тому

      God bless you❤

    • @valsalaps3421
      @valsalaps3421 Рік тому

      🙏🙏🙏

    • @pradeepvkrishnakrishna7886
      @pradeepvkrishnakrishna7886 11 місяців тому +2

      വിഘ്നേശ്വറിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആ കുട്ടിക്ക് ഭഗവാനെ 🙏🙏🙏

    • @dipugopinath3194
      @dipugopinath3194 5 місяців тому

      ❤❤❤❤

  • @PrasadNanu-od7mi
    @PrasadNanu-od7mi 8 місяців тому +17

    ഗണപതി ഭഗവാനെ ഞങ്ങളെ വിഷമങ്ങൾ ഒക്കെ മാറ്റി തരണേ

  • @SreekumariI
    @SreekumariI 2 місяці тому +1

    ഏന്റെ ഗണപതി ഭഗവാനെ ഞങ്ങളുടെ ജിവിതത്തിലെ എല്ലാ വിഘനങ്ങളും നീക്കി സമ്പൽ സമൃദ്ധിയായി അനുഗ്രഹിയ്ക്കണമേ

  • @sreejasuresh3846
    @sreejasuresh3846 Місяць тому

    ഓം ഗണപതായ നമഃ 🙏🏻എല്ലാം വിഘ്‌നങ്ങളും മാറ്റിടണമേ. ഉദിഷ്ഠ കാര്യം നടക്കണമേ ഭഗവാനെ 🙏🏻🙏🏻

  • @sreekumaris216
    @sreekumaris216 Рік тому +8

    ഭഗവാനെ എന്റെ കുടുംബത്തിൽ രോഗശാന്ധിയും സമാധാനം തരണേ.

  • @mohangopi8036
    @mohangopi8036 9 місяців тому +8

    ഗണേശാ ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും കടങ്ങളും തീർത്ത് കാത്ത് രക്ഷിക്കണേ ഞങ്ങളുടെ മകളുടെ വിക്ക് മാറ്റി എത്രയും വേഗം മകളെ രക്ഷിക്കണമേ

    • @ReshmiShinil
      @ReshmiShinil 8 місяців тому +3

      God, bless.you

    • @namithasajeev7016
      @namithasajeev7016 4 місяці тому

      ഭഗവത് ഗീതയോ സഹസ്രനാ മംഗങ്ങളോ ഒക്കെ സ്പീഡിൽ വായിപ്പിക്കു.... ഗണേശ ഗായത്രി ചൊല്ലിക്കു... ഭഗവാൻ അനുഗ്രഹിക്കട്ടെ മോൾടെ വിക്കു മാറാൻ പ്രാർത്ഥിക്കാട്ടോ 😘🙏🏻🙏🏻

  • @ramanicp8424
    @ramanicp8424 4 місяці тому +3

    ,, ഭഗവാനേ വിഘനങ്ങൾ നീക്കി എൻ്റെ ഇടതു കാലിനു നടക്കാനുള്ള ശക്തി എന്നെ രക്ഷിക്കണേ ഭഗവാനേ🙏🙏🙏🙏🙏🙏🙏🙏🙏

  • @leelamanykm1173
    @leelamanykm1173 Рік тому +6

    വന്ദേഹം ഗണനായകം."ശ്രീ ഗണേശാ ആദി ബ്രമ്മ മേ , വിഘ്നങ്ങളൊക്കെ നീക്കി രക്ഷ യേകണമേ!!!🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️🌿🌿🌿🌿🌿🌿

  • @PushpaRavi-b8q
    @PushpaRavi-b8q 16 днів тому

    വിഘ്നേശ്വര എന്റെ അസുഖളെല്ലാം തീർത്തു ക്രേ❤❤❤❤🎉🎉🎉

  • @nirmalamp9431
    @nirmalamp9431 2 місяці тому

    ഗണപതി ഭഗവാനേ ആനന്ദേട്ടനേ എത്രയും വേഗം സ്റ്റേഷനിൽ എത്തിക്കണമേ
    ഓം ഗണപതയേ നമഃ

  • @arunkumarprabhakaran1712
    @arunkumarprabhakaran1712 8 місяців тому +12

    ശ്രീ വിഗ്നേശ്വരസ്വാമി എ ല്ലാ വിഖ്നങ്ങളും മാറ്റി കാത്തു രക്ഷിക്കണേ

  • @SobhanaSobhana-f6v
    @SobhanaSobhana-f6v 2 місяці тому

    വിഖേന ശ്വരാ ഭഗവാനേ വിഖ ന ഞ ൾ ഒഴിവാക്കി നൽകി അനുഗ്രഹിക്കണേ🎉🎉

  • @nalininalini7675
    @nalininalini7675 Рік тому +1

    Ghanavathibhavanavghnagallamakattitharenama🙏🙏🙏🙏🌻🌻🌻🌻🌷

  • @harirajvs2846
    @harirajvs2846 9 місяців тому +8

    വിശ്വസിച്ചു വിളിച്ചാൽ അനുഭവം ഉറപ്പ് എന്റെ ഐശ്വര്യം എന്റെ ഗണപതി ഭഗവാൻ 🙏🙏🙏

  • @padmak2468
    @padmak2468 2 роки тому +17

    🙏🏻ഓം ശ്രീ ഗണപതയെ നമഃ 🙏🏻ഭഗവാനെ എല്ലാ തടസ്സങ്ങളും ദുരിതങ്ങളും നീക്കി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @Sreekala-ip6sq
    @Sreekala-ip6sq Місяць тому

    ഗണപതി ഭഗവാനെ മോൾക് എത്രയും പെട്ടന്ന് ജോലി കിട്ടണേ 🙏🙏🙏

  • @kavithanakulan7579
    @kavithanakulan7579 2 місяці тому

    ഭാഗവാനേ 🙏🏻🙏🏻എന്നെ നീ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻എന്റെ ഭാഗത്തു നിന്നുണ്ടായ ചെറിയ ഒരു തെറ്റ്, അതിനു ഞാൻ ഒരുപാട് തവണ കുറ്റമേ റ്റുപറഞ്ഞു മാപ്പ് ചോദിച്ചു 😥അതിന്റെ പേരിൽ ഇനിയും എന്നെ ശിക്ഷിക്കരുതേ 🙏🏻
    ഭാഗവാനേ, നീയേ രക്ഷ, നീയേ തുണ 🙏🏻🙏🏻🙏🏻🙏🏻

  • @dileeppndileep5194
    @dileeppndileep5194 2 роки тому +19

    ഭഗവാനെ ഞങ്ങളുടെ കുടുംബത്തിൽ എല്ലാ വർക്കും രോഗശാന്തി തരണമേ. ഗണേശ ശരണം ശരണം ഗണേശ

  • @prakashv4028
    @prakashv4028 Рік тому +5

    മഹാഗണപതി വിഘ്‌നേശ്വരായ നമഃ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹

  • @nagarajans36
    @nagarajans36 8 місяців тому +2

    ശ്രീ ഗണനായക വിനായക ശ്രീ ലംഭോധര ശരണം ശരണം ❤❤❤❤❤

  • @sushamakrishnan3313
    @sushamakrishnan3313 Рік тому +7

    സർവ്വവിഘ്നങ്ങളുo അകറ്റി എല്ലാവരേയും അനുഗ്രഹിക്കണേ🙏🙏🙏💕🔥🍀💕💕❤️🙏💐🙏🙏🙏

  • @vasanthakumari6904
    @vasanthakumari6904 Рік тому +2

    🙏🏼🙏🏼🙏🏼Sri Ganeswsra bhagavane njangale kathu rakshikkename, Om Gum Ganapathaye namaha. Ganesa saranam saranam ganesa. 🙏🏼🙏🏼🙏🏼🌹🌹🌹

  • @anusreesreejith153
    @anusreesreejith153 2 роки тому +12

    ഭഗവാനെ വിഘ്‌നേശ്വരാ സങ്കടങ്ങൾ തീർത്തിടണേ. 🙏🙏🙏🙏

  • @vinodthulasidharan8352
    @vinodthulasidharan8352 Рік тому +4

    ഗണപതി ഭഗവാനെ എൻറെ എല്ലാ വിഘ്നങ്ങളുഠ മാറ്റി എനിക്ക് എല്ലാ വിധ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കണേ
    ലോകാ സമസ്ത.
    സുഖിനോ ഭവന്തു

  • @user-bp4ec6fv5o
    @user-bp4ec6fv5o Рік тому +2

    Oam sree gam ganapathaye namaha rekshi kkane bhahavane♥️♥️♥️🎉🎉🎉♥️♥️♥️

  • @nirmalamp9431
    @nirmalamp9431 2 місяці тому

    ഓം ഗണപതയേ നമഃ
    ഓം വിഘ്നേശ്വരായ നമഃ
    ഓം മഹാഗണപതയേ നമഃ

  • @SureshkumarSureshkumar-pk2jn
    @SureshkumarSureshkumar-pk2jn Рік тому +2

    വിഘ്‌നേശ്വര എല്ലാവിഗ്നങ്ങളും മാറ്റി ഞങ്ങളെ രക്ഷിക്കണേ 🙏🏼🙏🏼🙏🏼

  • @sheenaranig
    @sheenaranig Рік тому +6

    നല്ല ഭക്തി ഉണ്ടാക്കുന്ന ഗാനങ്ങൾ. കൊള്ളാം 👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏🙏

  • @sindhukr1114
    @sindhukr1114 Місяць тому

    വിഗ്നേശ്വരാകരുണ ചൊരിയണേ🙏🙏

  • @RemabaiP
    @RemabaiP 3 місяці тому

    ഭഗവാനേ എൻ്റെ മകൻ്റെ വിവാഹ്തടസം മാറ്റി തരണേ

  • @pradeepvkrishnakrishna7886
    @pradeepvkrishnakrishna7886 11 місяців тому +1

    വിഘ്നേശ്വരാ തടസ്സങ്ങൾ മാറ്റിത്തരണം ഭഗവാനേ 🙏🌹🌹🙏

  • @vineethkb7270
    @vineethkb7270 2 роки тому +1

    Manasine samathanavum aaswasavum nalkunna ganangala ganapathaya nama🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @varadakumaranb2234
    @varadakumaranb2234 2 місяці тому +1

    എന്റെ ഗണപതി ഭഗവാനെ എന്റെ കൈയുടെ വേദന ഇല്ലാതാക്കി എത്രയും പെട്ടെന്നു കൈ നല്ലവണ്ണം ഉയർത്താൻ പറ്റെണമേ

  • @Shaji-b9m
    @Shaji-b9m 11 місяців тому +1

    ഭഗവാനെ വിഘ്‌നേശ്വര എന്റെ മഹന്റെ വിവാഹം പെട്ടെന്ന് നടത്തി തരണമേ

  • @indirakochamma8282
    @indirakochamma8282 Рік тому +3

    ഓം ഗം ഗണപതിയെ നമഃ 🙏🏼🙏🏼🙏🏼

  • @ksomshekharannair5336
    @ksomshekharannair5336 Рік тому +2

    Om Ganeshya Namaha 🕉 🕉🕉🙏🏻🙏🏻🙏🏻🙏🏻🙏🏻❤️💖❤️

  • @radhagopi4655
    @radhagopi4655 2 роки тому +7

    ഗണപതി ഭഗവാനെ നന്മയും ഐശ്വര്യവും ആയുരാരോഗ്യ സൗക്യത്തിലേയ്ക്കുള്ളതടസ്സങ്ങൾനീക്കിത്തരണേഓംശ്റിഗണേശായനമ

  • @Jaya-hr8qe
    @Jaya-hr8qe Рік тому +7

    ഓം ഗം ഗണപതായേ നമഃ 🙏🙏🙏🙏🙏 ഭഗവാനെ എല്ലാതടസ്സങ്ങളും നീക്കി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @geeta262
    @geeta262 Рік тому +9

    എന്റെ വിഘ്‌നേശ്വരാ എല്ലാ തടസങ്ങളും മാറ്റി എന്റെ മോൾക് ഒരു വീട് വെക്കാനുള്ള അവസരം തരണേ ഫാഗവാനെ. ഓം വിഘ്‌നേശ്വരായ നമഃ 🙏🙏🙏

    • @shajivrindavanam6028
      @shajivrindavanam6028 Рік тому +1

      ഭഗവാൻ അനുഗ്രഹിക്കട്ടെ.. പ്രാർത്ഥിക്കാം 🙏🙏🙏

    • @manojck4401
      @manojck4401 11 місяців тому

      ഏറ്റവും അടുത്തുള്ള ക്ഷേത്രത്തിൽ പോയി ഒരു ഗണപതി ഹോമം നടത്തുക. എന്നിട്ട് മുരുകന് ഒരു പുര കാവടി എടുക്കുക. എല്ലാം ഭംഗിയായി വരും. 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️

  • @prakashv4028
    @prakashv4028 3 місяці тому

    മഹാഗണപതി വിഘ്‌നേശ്വരായ നമഃ ശിവപാർവതി പുത്രാ ഷണ്മുകനിൻ സോദരനെ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🏻🌹🙏🏻🌹🙏🏻🌹

  • @theepicgamer4247
    @theepicgamer4247 8 місяців тому +1

    മഹാഗണപതി ഭഗവാനേ കാത്തു രക്ഷിക്കണേ എന്റെ മക്കളെ കാത്തു കൊള്ളണേ എന്റെ കഞ്ഞു മോൻ ഈ വർഷം പത്താം ക്ലാസിൽ ആണ് നന്നായി പഠിക്കാൻ സഹായിക്കണേ ഭഗവാനേ ക്ഷിപ്ര പ്രസാദിയായ ഭഗവാനേ അടിയന്റെ പ്രാർത്ഥി കേൾക്കണേ എന്റെ കത്ത മോനു ജേലിൽ നല്ല ശമ്പളം കിട്ടണേ നഷ്ടപ്പെട്ട ഞങ്ങളുടെ വീട് തിരിച്ചു മേടിക്കാൻ സഹായിക്കണെ ഞാൻ സ്ഥാരമായി ലോട്ടറി എടുക്കുന്ന ആളാണ് ഒരു ലോട്ടറി അടുപ്പിച്ച് തരേണ ഗണേശാ എന്റെ കാലിന്റെ അസുഖം മാറ്റിതരണേ ഗണേശ ശരണം ഗണേശ ശരണം ഗരണം ഗണേശ മൂഷിക വാഹനശരണം ഗണേശ പരമദയാലേ ശരണം ഗണേശ

  • @Sabuaji
    @Sabuaji 4 місяці тому

    ഓം ഗം ഗണപതായേ നമഃ
    ഭഗവാനെ ഞങ്ങളുടെ വിഘ്‌നേങ്ങൾ മാറി നല്ലത് വരുത്തണേ 🙏🙏🙏

  • @shanthamb2292
    @shanthamb2292 Рік тому +1

    Ente gananatha....ennum thunayaayi undakane.,.

  • @ramakrishnank7492
    @ramakrishnank7492 Рік тому +1

    ദൈവസന്നിധിയിൽ എത്തിയപോൽആന്ദഭരിതം

  • @lakshmibalan9927
    @lakshmibalan9927 2 роки тому +15

    ഓം ഗം ഗണപതയേ നമഃ 🙏ഓം മഹാ ഗണപതയേ നമഃ 🙏ഭഗവാനെ എന്റെ കുട്ടികൾ ക്ക്‌ നേർ വഴി കാ ട്ടി കൊടുക്കണം 🙏ഗണപതി ഭഗവാനെ 🙏🙏🙏🙏🙏

  • @anandk.c1061
    @anandk.c1061 2 місяці тому

    🙏🏻ഓം വിഘ്‌നേശ്വര നമഃ 🙏🏻🪔🪔🪔

  • @suseelakb4475
    @suseelakb4475 4 місяці тому

    Aum Gam Ganapathaye nama🙏
    Aum Gam Ganapathaye nama🙏 Aum Gam Ganapathaye nama🙏🙏🙏

  • @ksomshekharannair5336
    @ksomshekharannair5336 Рік тому +1

    Om Ganeshya Namaha 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️

  • @sindhuvmenon564
    @sindhuvmenon564 2 роки тому +8

    ഗണപതി ഭഗവാനെ കാത്തു കൊള്ളേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @narayanannairrajasekaran2458
    @narayanannairrajasekaran2458 2 роки тому +4

    വിഘ്‌നേശ്വര എല്ലാ വിഘ്‌നങ്ങളും മാറ്റി മനസ്സിന് വളരെ ആശ്വാസവും സന്തോഷവും സമാധാനവും ഓം ഗം ഗണപതയേ നമഃ 🙏

    • @siniv.r8775
      @siniv.r8775 Рік тому +1

      Ekadhanmmahakayamthapthakanchanasannibham🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣

  • @masobhathanka2740
    @masobhathanka2740 Рік тому +1

    ഗണപതി ഭഗവാനെ ഞങ്ങളെ കാത്തോളണേ❤❤❤

  • @leelakumar2210
    @leelakumar2210 Рік тому +1

    ഓം ഗം ഗണ പതെ നമഃ :🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @NarayaniBalakrishnan-gj6ry
    @NarayaniBalakrishnan-gj6ry 9 місяців тому +1

    ഗണപതി ഭഗവാനെ.എൻ്റെസഹോദരൻ്റെ.ചികിഝ്സയുടെ.തടസങ്ങൾ.നീക്കണൈ

  • @sumasumabaiju3934
    @sumasumabaiju3934 3 місяці тому

    ഗണപതി കടങ്ങൾ മാറ്റിത്തരണെ
    നല്ല വഴി കിട്ടണേ ഞങ്ങളുടെ വീട് പണി തീർക്കണമേ
    ഓം ഗണപതി :🙏🙏🙏🙏🙏🙏

  • @sushamasurendran5448
    @sushamasurendran5448 5 місяців тому

    എല്ലാ വിഘ്നങ്ങളും മാറ്റി തരണേ ഭാഗവാനേ 🙏🙏🌹🌹

  • @SiniCk-u6b
    @SiniCk-u6b 8 місяців тому +1

    ഗണപതി ഭഗവാനെ സമ്പത്തും ഐശ്വര്യം തന്നു കാത്തു രക്ഷികണേ 🙏🙏🙏

  • @aneeshani359
    @aneeshani359 Рік тому +5

    വിഘ്‌നേശ്വരാ ശരണം 🙏🙏🙏

  • @renukabinu8393
    @renukabinu8393 Рік тому +1

    ഓം മംഗളായ നമഃ 🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 2 роки тому +12

    ഭഗവാനെ എല്ലാ തടസങ്ങളും ദുരിതങ്ങളും തീ ർത്തു തരണം 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹💞💞💞💞💞💞💞💞💞❤️❤️❤️❤️❤️

  • @omanakuttanomanakuttan691
    @omanakuttanomanakuttan691 9 місяців тому +1

    ഗണപതായേ നമഃ ഭഗവാനെ എന്റെയും കുടുംബത്തിന്റെയും എല്ലാ വിഘ്‌നങ്ങളും മാറ്റി തന്നു കാത്തു രക്ഷിക്കണമേ ഭഗവാനെ 🙏🙏🙏🙏🙏

  • @sushamakrishnan3313
    @sushamakrishnan3313 Рік тому +1

    ഗംഗണപതായേ നമ💝🙏🙏🙏🙏💝💕💐🌿🌸

  • @LathaSuresh-s2i
    @LathaSuresh-s2i 8 місяців тому +1

    Bhagavane ella vighnaggalum matti reshikkane ❤❤❤❤

  • @kknair1929
    @kknair1929 2 роки тому +28

    മനസ്സിന് വളരെ ആശ്വാസവും സന്തോഷവും സമാധാനവും പകരുന്ന ഗാനങ്ങൾ 🙏🏼🙏🏼🙏🏼🌹

  • @sindhukr1114
    @sindhukr1114 Місяць тому

    ജയ ഗണേശ്വരാ🙏🙏🙏

  • @minin1968
    @minin1968 10 місяців тому +1

    ഗണേശാ...... അനുഗ്രഹിക്കണേ👃

  • @SreelethaBabu
    @SreelethaBabu 4 місяці тому

    ഗണേശ്വര സർവ വിഘനങ്ങളും മാറ്റിത്തരാൻ

  • @rekhaManikandan-ws5ei
    @rekhaManikandan-ws5ei 6 місяців тому +1

    Om gam Ganapathate namaha. Ellaverkkum nanamayum soukhyavum aroghyavum dheerghayussum kodukkane🙏🙏🙏

  • @sheelams7339
    @sheelams7339 7 місяців тому

    ഓം ശ്രീ ഗം ഗണപതയേ നമഃ 🙏🙏🙏വിനായകസ്വാമി , വിഘ്‌നേശ്വര സ്വാമി എല്ലാ വിഘ്‌നങ്ങളും അകറ്റി മനസ്സിലെ ആഗ്രഹം നടത്തി തരണേ ഭഗവാനേ 🙏🙏🙏

  • @suchithraammu2599
    @suchithraammu2599 11 місяців тому +6

    എന്റെ വിക്നേശ്വേരാ ഒരു ആപത്തും വരാതെ കുഞ്ഞിന് ജന്മം കൊടുക്കാൻ അവിടുന്ന് അനുഗ്രഹിക്കണെ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Akkuhuman
      @Akkuhuman 11 місяців тому

      🙏🙏🙏🙏

  • @SulojanaKp-gi7gn
    @SulojanaKp-gi7gn 4 місяці тому

    ഗണപതി ഭഗവാനേ എന്റെ വിഷമങ്ങ ളെല്ലാം മാറ്റിത്തരണേ

  • @lalithakumarir2183
    @lalithakumarir2183 4 роки тому +2

    Ohm Sri Vinayaka Ella thadasangalum dukhangalum theerthu tharane deva 🙏🙏🙏

  • @bindupbalapb1408
    @bindupbalapb1408 2 роки тому +24

    ഗണപതി ഭഗവാനെ ഞങ്ങളെ കാത്തു കൊള്ളണമേ 🙏🙏🙏

  • @sajithag6137
    @sajithag6137 4 роки тому +11

    എന്റെ ഗണേശൻ... ഓം ഗം ഗണപതാ യെ നമഃ

  • @alakananda3130
    @alakananda3130 2 роки тому +4

    വിഘ്നേശ്വര കാത്ത് കൊളളണമ🙏🙏🙏

    • @alakananda3130
      @alakananda3130 2 роки тому

      വിഘ്നേശ്വര വിഘ്നങ്ങൾ തീർത്തു തരണമേ🙏🙏🙏

  • @indiravijayan5356
    @indiravijayan5356 4 роки тому +9

    ഓം ശ്രീ ഗണേശ്ശ്വരായ നമഃ.. ഓംവിഘ്‌നേശ്വ രായ നമഃ ഓം ഏകദെന്തായ നമഃ.. എല്ലാ തടസ്സങ്ങളും ദോഷങ്ങളും മാറ്റി തരണേ ഭഗവാനെ. വിനായക

  • @vaishnavvishnu2087
    @vaishnavvishnu2087 3 роки тому +9

    ഓം വിഘ്‌നേശ്വരായ നമഃ 🙏❤️🙏❤️🙏

  • @ramanisukumaran3534
    @ramanisukumaran3534 11 місяців тому +1

    Om gam ganapathiye namaha om gam ganapathiye namaha om.gam ganapathiye namaha 🙏🙏🙏🌷🌹

  • @rajamanid2325
    @rajamanid2325 4 години тому

    Bhagavanay entay m0lkku joliyil nalla elvu kodukkaynamay nalla buthiyum nalla aroghavim kodukkumaraganamay🎉🎉🎉🎉

  • @karuthamannu1465
    @karuthamannu1465 2 роки тому +6

    Second song ശബരിമല ക് മാലയിടുമ്പോൾ ഭജന song ആയി എപ്പോഴും പാടുന്ന സോങ് ആണ് 👌

  • @jeenaprakash6573
    @jeenaprakash6573 Рік тому

    Om Gum Ganapathaye Namah
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Maninadam1946
    @Maninadam1946 8 місяців тому +2

    🙏🏻🙏🏻🙏🏻 bhagavane ella thadassangalum mattane🙏🏻🙏🏻

  • @smithashaji646
    @smithashaji646 2 роки тому +1

    Bagavane alla thadasangalum neeki njangala kudumbathiney Kath rashikaney.🙏🙏🙏🙏🙏🙏🙏🙏🙏

  • @PreethaKrishnan-t3b
    @PreethaKrishnan-t3b Рік тому +1

    Ganapathayanams om namo deivame rekshikkan e kathukollaname ❤❤❤❤❤❤❤

  • @subramaniantt6360
    @subramaniantt6360 Рік тому

    ഓ o വിഘ നേശ്വരായ നമ:

  • @kalajagopalakrishnan2917
    @kalajagopalakrishnan2917 2 роки тому

    🙏🪔🌿🌷🌿ഓം ഗം ഗണപതി നമഃ

  • @NarayaniBalakrishnan-gj6ry
    @NarayaniBalakrishnan-gj6ry 9 місяців тому +2

    ഗണപതിഭഗവാനെ.എൻ്റെസഹോദരൻ്റെചികിഝയുടെ.തടസങ്ങൾ.മാററ്റണേ

  • @Vascodecaprio
    @Vascodecaprio 2 роки тому +1

    ശ്രീ : വിഗ്നേഷ്യരാ ഭഗവാനേ ഞങ്ങളെ രക്ഷിക്കണേ മഹാരാജ് ....

  • @EDIT_1255
    @EDIT_1255 4 місяці тому

    ഭഗവാനെ, എന്റെ വീട്ടിൽ ഒന്നൊഴിയാതെ ഓരോരുത്തർക്കും അസുഖങ്ങളാണല്ലോ ഇതിന്നൊരു ശമനം വരുത്തിതരണേ ഭഗവാനെ

  • @AthulyamolAG-k4q
    @AthulyamolAG-k4q 4 місяці тому

    ഭാഗവനേ സർവ്വ ഐശ്വര്യങ്ങൾ തരണേ വിവാഹത്തിനുള്ള തുടക്കങ്ങൾ മാറ്റി തരണേ

  • @babykumari4861
    @babykumari4861 4 роки тому +6

    ഓം വിനായകയാ നമഃ ഓം വിഗ്ന്ന രാജയ നമഃ ഓം ഗൗരി പുത്രായ നമഃ ഓം ഗം ഗണപതയെ നമഃ