പണ്ട് ആകാശവാണി ലളിതസംഗീത പാഠ പരിപാടിയിൽ പഠിപ്പിക്കുമ്പോൾ എഴുതി പഠിച്ചത് ഓർമ വരുന്നു ഭരണിക്കാവ് ശിവകുമാർ പെരുമ്പാവൂർ ജി രവീന്ദ്രനാഥ് ടീമിൻ്റേതാണെന്നാണ് എൻ്റെ ഓർമ (ഉറപ്പില്ല) അന്ന് കാണാപ്പാഠം പഠിച്ച ഈ പാട്ടിനെ പിന്നീട് എവിടെ നിന്നും കണ്ടെത്താൻ കഴിഞ്ഞില്ല ഇപ്പോൾ താങ്കൾ മനോഹരമായി പാടി അവതരിപ്പിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോഷം ഒരുപാടൊരുപാട് നന്ദി വളരെ നന്നായി പാടിയതിന് അഭിനന്ദനങ്ങൾ 🙏👌👍💐💐💐
വർഷങ്ങൾക്ക് മുൻപ്, റേഡിയോക്ക് മുൻപിൽ ഇതു പോലുള്ള ഗാനങ്ങൾക്കായി, കാത്തിരുന്നത് ഓർമ്മ വരുന്നു -ഈ അവതരണം നന്നായിരിക്കുന്നു . ഇതു പോലെ ഇനിയും സാറിൽ നിന്നും പ്രതീക്ഷിക്കുന്നു നന്ദി 🌹🌹❤
വർഷങ്ങൾ മുമ്പ് റേഡിയോയിൽ നിന്ന് കേട്ട് പഠിച്ച ലളിതഗാനം.... വീണ്ടും കേൾക്കാൻ സാധിച്ചതിന് ഒത്തിരി സന്തോഷം.. നന്ദി🙏🙏 വയനാടൻ കുന്നിന് വേളിയായി...... എന്ന ലളിതഗാനം കൂടി കേൾക്കാൻ ആഗ്രഹം...🙏
വർഷങ്ങൾക്കു മുൻപ് ശ്രീ ജോളി അബ്രഹാം പാടിയതാണ് ഈ ഗാനം. ആകാശവാണി ലാളിതഗാന ക്ലാസ്സ് നടക്കുന്ന സമയത്ത് എനിക്കു തോന്നുന്നു പെരുമ്പാവൂർ ശരീധരൻ സാറാണോ എം. ജി. രാധാകൃഷ്ണൻ സാറാണോ എന്നറിയില്ല ഇതിൻറെ സംഗീതം. എക്കാലവും പാടാൻ പറ്റിയ അതി മനോഹരമായ ഒരു ഓണപ്പാട്ടാണ്.😊
ആഹാ പുതിയ കണ്ടുപിടുത്തം ആണല്ലോ. ഞാൻ ഇന്നലെ പാടാൻ ഇറങ്ങിയ പാട്ടുകാരൻ അല്ല. ആകാശവാണിയിൽ 1981 മുതൽ കുട്ടികളുടെ ഗായക സംഘത്തിലെ പാട്ടുകാരനും അതിനുശേഷം 1992 മുതൽ ആകാശവാണിയിലെ ഗ്രേഡഡ് സിംഗറുമാണ്. ഈ പാട്ട് ആകാശവാണിയിൽ ഞാനും പാടിയിട്ടുണ്ട്. മാത്രവുമല്ല ഇത് ലളിതസംഗീത പാഠത്തിൽ പഠിപ്പിച്ചപ്പോൾ കേട്ടു പഠിച്ചതും അതിൻറെ ഒറിജിനൽ റെക്കോർഡഡ് കോപ്പി എൻറെ കയ്യിലും ഉണ്ട്. അതുപോലെയാണ് പാടിയിട്ടുള്ളത്.
ഗത കാല സ്മരണ കൾ തൊട്ടു ണർത്തുന്നു, മനോഹരം ഗാനം
🙏🙏🙏🙏🙏
1988 കാലഘട്ടത്തിൽ സ്കൂൾ യുവജനോത്സവത്തിന് പാടിയ പാട്ട്. സമ്മാനവും കിട്ടി😃😃😃👏👏👏👏👏👏
💖💖💖💖💖💖💖
ആഹാ..1987 ൽ ഞാൻ സ്കൂളിൽ യുവജനോത്സവത്തിന് പാടിയ ലളിത ഗാനം... ഇപ്പൊ ഇത് കേട്ടപ്പോ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു ❤❤❤🙏
ഇത് കേട്ടപ്പോള് എനിക്കും ഒരുപാട് സന്തോഷം...
സൂപ്പർ👍
എന്ത് നല്ല സാഹിത്യം. ഒപ്പം ആലാപനവും.
ഒരുപാട് സന്തോഷം.. 🙏🙏🙏🙏🙏
അതേ, ഇപ്പോഴും തേൻ പോലെ മധുരം 💖😘😘
Super voice...super aayi aalapichu
വളരെയധികം നന്ദി.. ❤❤❤🙏🙏🙏
ഒത്തിരി ഓർമ്മകൾ നൽകുന്ന പാട്ട് 💞💞💞💞
👌🏻👌🏻🥰🥰💕💕❤️
ഞാൻ സ്റ്റേജിൽ പാടിയ( 1989) ആദ്യ പാട്ട്.. Congrats..
🙏🙏🙏🙏🙏
സുന്ദരമായ രചനയും സംഗീതവും ആലാപനും !
💓💓💓💓💓
നല്ല രസമുണ്ട് 😊😊😊👏👏👏👏👏👏👌👌👌👌
പണ്ട് ആകാശവാണി ലളിതസംഗീത പാഠ പരിപാടിയിൽ പഠിപ്പിക്കുമ്പോൾ എഴുതി പഠിച്ചത് ഓർമ വരുന്നു ഭരണിക്കാവ് ശിവകുമാർ പെരുമ്പാവൂർ ജി രവീന്ദ്രനാഥ് ടീമിൻ്റേതാണെന്നാണ് എൻ്റെ ഓർമ (ഉറപ്പില്ല) അന്ന് കാണാപ്പാഠം പഠിച്ച ഈ പാട്ടിനെ പിന്നീട് എവിടെ നിന്നും കണ്ടെത്താൻ കഴിഞ്ഞില്ല ഇപ്പോൾ താങ്കൾ മനോഹരമായി പാടി അവതരിപ്പിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോഷം ഒരുപാടൊരുപാട് നന്ദി വളരെ നന്നായി പാടിയതിന് അഭിനന്ദനങ്ങൾ 🙏👌👍💐💐💐
സംഗീതം ചെയ്‌തത് കെ.പി.ഉദയഭാനു ആണ്. വരികൾ എഴുതിയത് ആരെന്ന് ആകാശവാണിക്ക് പോലും അറിയില്ല...
@@DrHaridasWorld ok 🙏🙏🙏
ഒരുപാട് നന്ദി... സന്തോഷം... 🙏🙏🙏💗💗💗
വർഷങ്ങൾക്ക് മുൻപ്, റേഡിയോക്ക് മുൻപിൽ ഇതു പോലുള്ള ഗാനങ്ങൾക്കായി, കാത്തിരുന്നത് ഓർമ്മ വരുന്നു -ഈ അവതരണം നന്നായിരിക്കുന്നു . ഇതു പോലെ ഇനിയും സാറിൽ നിന്നും പ്രതീക്ഷിക്കുന്നു നന്ദി 🌹🌹❤
ഒരുപാട് സന്തോഷം.. നന്ദി... കുറച്ചു ഗാനങ്ങൾ ഇതിൽ പാടിയിട്ടുണ്ട്... കൂടുതൽ ഗാനങ്ങൾ ഇനിയും പാടാം. 🙏🙏🙏
വർഷങ്ങൾ മുമ്പ് റേഡിയോയിൽ നിന്ന് കേട്ട് പഠിച്ച ലളിതഗാനം.... വീണ്ടും കേൾക്കാൻ സാധിച്ചതിന് ഒത്തിരി സന്തോഷം.. നന്ദി🙏🙏 വയനാടൻ കുന്നിന് വേളിയായി...... എന്ന ലളിതഗാനം കൂടി കേൾക്കാൻ ആഗ്രഹം...🙏
ഒരുപാട് നന്ദി, സന്തോഷം.... "വയനാടൻ കുന്നിന്.." പാടാം കേട്ടോ...🥰🥰🥰🙏🙏🙏
ആ പഴയ കാലത്തിലേക്ക് വീണ്ടും കൊണ്ടുപോയതിന് നന്ദിയുണ്ട്🙏🙏🙏
Thankyouuu..💗💗💗
പഴയ പാട്ട് വീണ്ടും കേൾക്കാൻ സാധിച്ചതിന് നന്ദി🎉
Thank you... ❤❤❤
Excellent
സന്തോഷം, നന്ദി ... 🥰🥰❤️❤️
Very nice song very beautyfulsong
💓💓💓💓🙏🙏🙏🙏🙏
വർഷങ്ങൾക്കു മുൻപ് ശ്രീ ജോളി അബ്രഹാം പാടിയതാണ് ഈ ഗാനം. ആകാശവാണി ലാളിതഗാന ക്ലാസ്സ് നടക്കുന്ന സമയത്ത് എനിക്കു തോന്നുന്നു പെരുമ്പാവൂർ ശരീധരൻ സാറാണോ എം. ജി. രാധാകൃഷ്ണൻ സാറാണോ എന്നറിയില്ല ഇതിൻറെ സംഗീതം. എക്കാലവും പാടാൻ പറ്റിയ അതി മനോഹരമായ ഒരു ഓണപ്പാട്ടാണ്.😊
സംഗീതം കെ. പി, ഉദയഭാനു സാർ ആണ് . വരികൾ ആരുടെ എന്നു ആകാശവാണി Records ൽ പോലുമില്ല. ആകാശവാണിയിൽ ഞാനും ഇത് പാടിയിട്ടുണ്ട്.
സൂപ്പർ ❤️
Thank you so much...
Nostalgic song
Ee pattu ellatha oru yuvajanolsavum annu ellarunnu...
Nanmayulla dinangal
🙏🙏🙏🙏🙏
മനോഹരമായ ആലാപനം🌈💕
💓💓💓💓💓
എത്രയോ കാലങ്ങൾക്ക് അകലെ നിന്ന് ആ ഗാനം വീണ്ടും ഹൃദയ ഭിത്തികളിൽ മുട്ടി വിളിക്കുന്നു
Orupaadu santhosham... Thankyou...
Ethrakettittum mathiyakunnilla. Manoharam
ഒരുപാട് സന്തോഷം.. 🙏🙏🙏🙏🙏
ഒരു വിളിപ്പാടകലെ ചിങ്ങമാസം. ഓണത്തിന്റെ ഓർമകളിലേക്ക് ഈ ഗാനം കൂട്ടിക്കൊണ്ടു പോയി....നന്നായി പാടി .. അഭിനന്ദനങ്ങൾ 🌹🌹🌹🙏
ഒരുപാട് സന്തോഷം സാർ അങ്ങയുടെ വാക്കുകൾക്ക്... ഈ ഗാനത്തിലേക്ക് എന്നെ നയിച്ച അങ്ങേയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല... 🙏🙏🙏🙏🙏🙏🙏🙏🙏
പഴയ ഓണക്കാല സ്മരണകൾ 👍👍
😍😍😍😍😍😍
Superb quality voice and modulation. GOD bless 🙏
ഒരുപാട് നന്ദി... സന്തോഷം... 🙏🙏🙏💗💗💗
പഴയ കാലം..... 👌👌👌👌
🌹🌹
അതേ....
മനോഹരമായ ഗാനം, മധുരമുള്ള ആലാപനവും
💓💓💓💓🥰🥰🥰🥰🙏🙏🙏🙏
Rendering is very good
Thankyou...
Supper
ഒരുപാട് സന്തോഷം.. 🙏🙏🙏🙏🙏
Lyricks undo kittiyal kollam
5:30
ചിങ്ങത്തിരുവോണ സൂര്യോദയം ചിത്ര വർണ്ണാങ്കിത രമ്യോദയം മാവേലി മന്നന്റെറെ തിരുവരവേൽപ്പിനു മലയാളമൊരുങ്ങുന്ന ദിവ്യോദയം (ചിങ്ങത്തിരുവോണ]
തിരുമേനി എഴുന്നള്ളുമീ സുപ്രഭാതത്തിൽ തിരുമുറ്റത്തായിരം പൂക്കളങ്ങൾ വരവർണ്ണിനികൾ മലയാളമങ്കകൾ വളയിട്ട കൈകളാൽ ഒരുക്കുമ്പോൾ ഇതുവരെയില്ലാത്തൊരാത്മ നിർവൃതിയിൽ ഹൃദയം കുളിരല ചൂടുന്നു (ചിങ്ങത്തിരുവോണ]
തളിരോടു തളിർ ചൂടുമീ പുണ്യവേളയിൽ തൃപ്പൂക്കളങ്ങൾക്ക് ചുറ്റും മാദകവാണികൾ മദഭരിതാംഗികൾ മധുമയ ലാസ്യങ്ങൾ നടത്തുമ്പോൾ ഇതുവരെയില്ലാത്തൊരാനന്ദ ലഹരിയിൽ ഹൃദയം രോമാഞ്ചമണിയുന്നു (ചിങ്ങത്തിരുവോണ]
അതിമധുരമായി പാടി💖💖💖💖
💖💖💖💖💖
പഴയ കാലഘട്ടത്തിലേക്ക് കൊണ്ടുപോയതിന് ഒരു പാട് നന്ദി അറിയിക്കുന്നു സൂപ്പർ Song മനോഹരമായി പാടി Thanks
Thankyou അജിത... ഒരുപാട് സന്തോഷം
ലാളിത്യം.... മനോഹരം....
Thank you so much ❤️
അതിമനോഹരം... Perfect ever.... 👍👍👍💗💗💗
🙏🙏🙏🙏🙏🙏
സൂപ്പർ സൂപ്പർ സൂപ്പർ❤️❤️❤️
Thankyou thankyou... 💗💗
Remembering my school time❤️👌🙏
Thankyouu
👌👌👌👌👌
👍👍👍😍😍😍
😀good performance...congratulations..
💓💓💓🥰🥰🥰🙏🙏🙏
നല്ല ആലാപനം... അഭിനന്ദനങ്ങൾ👍
ഒരുപാട് സന്തോഷം... 💗💗💗
Nannayi paadi....Ee paattu ente cheruppathil lalithasangeetha padhathil kettittundu...Thappipidichu vannathaanu...Thankas alot...Oru samshayam...Ithu vadyavrindathodu koodi annu Aakashavaaniyil paadiyathu thankal thanneyaano???
Njaanum aakaasavaniyil ithu paadiyittundu....
Suuper
Thankyouuu
Superb.. I loved it💕💕💕💕💕🙏🙏🙏
Thank you so much ❤️
Thank you so much ❤️
Excellent 👍❤️
Thankyou....
മനോഹരം
🙏🙏🙏🥰🥰🥰🤩🤩🤩
Nice
💓💓💓
superb Hari
Thanks ചേച്ചീ
സൂപ്പർ
Thanks dear...💗💗
Super doctor kutty.
@@chandrikadevik8449 Thankyouuu
👍🏼
🥰🥰🥰🥰
Good 👌👌👌👌👌
Thankyouuu... 💗💗💗
👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️
Thankyou... 💗💗
,,👍👍
💓💓💓💓💓
പൊളി.... ഈ ലൊക്കേഷൻ ഒക്കെ എവിടെ പോയി കണ്ടുപിടിക്കുന്നു...🤔🤔🤔
അതൊക്കെയുണ്ട്... പറഞ്ഞു തരൂല്ല... Thanks മോനെ... 💗💗💗
ഹായ്..... ചേട്ടാ....
ഹായ് മോനെ...
👌👌
🙏🙏👍👍
❤️❤️❤️❤️💞
💗💗💗💗
💞💞💞💞💞
😍😍😍😍👍👍👍👍
Lyrics തരുമോ പ്ലീസ്
Sir ganathinte sruthy onnu tharamo
ഇത് C Scale ആണ്. പാടുന്നവരുടെ സൌകര്യത്തിന് അനുസരിച്ചുള്ള ശ്രുതിയിൽ പാടാമല്ലോ...
രചനയുംസംഗീതവുംആരാണെന്നെഴുതാമോ
രചന ആരെന്ന് ആകാശവാണിയിലെ database ൽ പോലുമില്ല. സംഗീതം കെ പി ഉദയഭാനു ആണ്
ഈ ലളിതഗാനം രചയിതാവ് ആരാണ്
വ്യക്തമല്ല... ആകാശവാണിയിൽ പോലും details ഇല്ല
P. Bhaskaran master ennu oru comment kandirunu
@@soorajdutt977അതെയോ?
ലിറിക്‌സ് എല്ലാം തെറ്റിച്ചാണ് പടിയിരിക്കുന്നത്
ആഹാ പുതിയ കണ്ടുപിടുത്തം ആണല്ലോ. ഞാൻ ഇന്നലെ പാടാൻ ഇറങ്ങിയ പാട്ടുകാരൻ അല്ല. ആകാശവാണിയിൽ 1981 മുതൽ കുട്ടികളുടെ ഗായക സംഘത്തിലെ പാട്ടുകാരനും അതിനുശേഷം 1992 മുതൽ ആകാശവാണിയിലെ ഗ്രേഡഡ് സിംഗറുമാണ്. ഈ പാട്ട് ആകാശവാണിയിൽ ഞാനും പാടിയിട്ടുണ്ട്. മാത്രവുമല്ല ഇത് ലളിതസംഗീത പാഠത്തിൽ പഠിപ്പിച്ചപ്പോൾ കേട്ടു പഠിച്ചതും അതിൻറെ ഒറിജിനൽ റെക്കോർഡഡ് കോപ്പി എൻറെ കയ്യിലും ഉണ്ട്. അതുപോലെയാണ് പാടിയിട്ടുള്ളത്.
Supper
Thankyou so much..❤❤❤
Good
Thanks Chettaa
Super
Thanks