“അല്ലിയിളം പൂവോ...”; വേദിയുടെ മനസ്സ് നിറച്ച് ബാബുക്കുട്ടന്റെ അതിമനോഹരമായ ആലാപനം..

Поділитися
Вставка
  • Опубліковано 18 тра 2023
  • #FlowersTopSinger3 #ViralCuts #avirbhav

КОМЕНТАРІ • 482

  • @tharabaib5504
    @tharabaib5504 Місяць тому +124

    ഇപ്പോൾ ഹിന്ദിയിൽ പാടി തകർക്കുന്നു pl support and vote for avirbha♥️♥️

    • @executionerexecute
      @executionerexecute Місяць тому +9

      നല്ല സപ്പോർട്ടും കിട്ടുന്നുണ്ട്. പാടിയ പാട്ട് യേശുദാസിന്റെ അത്ര ഒത്തില്ല എന്ന് പറയുന്ന ജഡ്ജസ് അവിടെ ഇല്ല. അവിടെ കുട്ടികളുടെ കഴിവ് കണ്ട് അതിശയിക്കുന്ന ജൗഡ്ജസ് ആണ് ഉള്ളത്. അവിടെ പ്രോഗ്രാം ഒരു ഉത്സവമാണ് ഇവിടെ കുറ്റം പറച്ചിലും കരച്ചിലും മാത്രം.

    • @murugadassmachingalmurugad1860
      @murugadassmachingalmurugad1860 Місяць тому +2

      🌹🤝👍🤝🌹💯%

    • @ajips7277
      @ajips7277 Місяць тому +3

      ​@@executionerexecute,,, ഈ ട്രൈനിങ് ,,, ഇവിടേ കിട്ടിയത് കൊണ്ടല്ലേ,,, നമ്മുടെ ബാബു കുട്ടൻ,,, അവിടെ ഇത്രയും ഉയരത്തിൽ,,,എത്തിയത്❤❤❤

    • @sarathvazhuvady9876
      @sarathvazhuvady9876 19 днів тому

      എവിടാ ആണ് വോട്ട് ചെയ്യണ്ടത്... ഹിന്ദിയിൽ എങ്ങനെ ആണ്

    • @linujohns
      @linujohns 15 днів тому

      Sonyliv app downlod cheyyu Saturday, Sunday 8pm to12pm​@@sarathvazhuvady9876

  • @bichukalathingal636
    @bichukalathingal636 9 днів тому +9

    പാട്ടുകൾ പഴയതോ പുതിയതോ ആര് പാടിയതോ എന്നൊന്നും ഈ ഏഴു വയസ്സുകാരന് പ്രശ്നമല്ല. ഒരു പക്ഷേ Legends പാടി വെച്ചതിനേക്കാൾ feel ആണ് ചില പാട്ടുകൾക്ക്.
    ഇന്ത്യൻ സംഗീതത്തിന് ഭാവി വാഗ്ദാനം.. Avirbhav😊

  • @VaradharajTk
    @VaradharajTk 22 дні тому +40

    മലയാളികളുടെ മനസ് കീഴടക്കിയ Avir bhav ഇപ്പോൾ ഹിന്ദിയിൽ പാടി ഇന്ത്യക്കാരുടെ മനസും കീഴടക്കി കൊണ്ടിരിക്കുന്നു

  • @ravindranmadhavan8630
    @ravindranmadhavan8630 8 місяців тому +64

    മോനെ നിന്റെ പാട്ട് കേട്ടിട്ട് സന്തോഷം കൊണ്ട് വിങ്ങൽ വരുന്നു. മക്കളെ നന്നായി ഇരിക്കട്ടെ ❤❤❤. ഉമ്മ. ഉമ്മ. ഉമ്മ.

  • @jayakumarg6417
    @jayakumarg6417 11 днів тому +23

    ബാബുക്കുട്ടനെ ഈ ഷോയിൽ നിന്നും നിർത്തി കൊണ്ടുപോയത് നല്ല തീരുമാനം. ഇന്ന്‌ അവൻ ഹിന്ദിയും പഠിച്ചു ഇന്ത്യയിൽ അറിയപ്പെടുന്ന പാട്ടുകാരനുമായി. ♥️🥰

    • @GODZILLAGAMINGANIME
      @GODZILLAGAMINGANIME 6 днів тому +4

      ഈ show യിലെ groomers ഉം ജ്ഡ്ജസും അവനെ അവിടെ വരെ എത്താൻ ഒരുപാട് help ചെയ്തിട്ടുണ്ട്.. ഈ show യിലെ പാട്ടുകളും ഹിന്ദിയിലെ പാട്ടുകളും ശ്രദ്ദിച്ചാൽ അത് മനസ്സിലാകും...

  • @rincymalu-pi4yy
    @rincymalu-pi4yy Рік тому +96

    ദൈവാനുഗ്രഹം ഒത്തിരി ഉള്ള കുഞ്ഞാണ്..... എത്ര കേട്ടുന്നു അറിയില്ല.... 😘🥰

  • @nalinimv2420
    @nalinimv2420 Рік тому +59

    മോനേ നീ നന്നായിപാടി..കുഞ്ഞുതൊണ്ടയിൽഇതിനപ്പുറംആരുംപ്രീക്ഷിക്കരുത്

  • @bijup.o.5439
    @bijup.o.5439 11 місяців тому +30

    ഈ പ്രായത്തില്‍ ഞാനൊന്നും പാട്ടിനെ പറ്റി ചിന്തിച്ചിട്ടു പോലുമില്ല. ബാബു കുട്ടാ, നീ പൊളിയാണെടാ.... ❤❤❤❤❤❤❤❤❤❤❤❤❤❤

  • @shynamk9857
    @shynamk9857 26 днів тому +15

    രാവിലെ പാലിയേറ്റീവിൽ പോകുന്നതിന് മുമ്പ് മോൻ്റെ പാട്ട് കേൾക്കും തിരിച്ച് വന്ന് വീട്ടിൽ എത്തിയാൽ മോനെ പാട്ടുകേൾക്കും എനിയും എനിയും അവസരങ്ങൾ വരട്ടെ മോനൂട്ടാ

    • @mrsvarmaamar
      @mrsvarmaamar 22 дні тому

      Ipol sonyil paadi thakarkkaa, nammude kutti

  • @krishnanpaika7146
    @krishnanpaika7146 Рік тому +95

    ബാബുകുട്ടാ... നീ മുത്താണ് മോനെ.... എല്ലാ പ്രാർത്ഥനയും 🙏🏼🙏🏼🙏🏼

  • @uthamanv1222
    @uthamanv1222 Рік тому +175

    ഞാൻ കേൾക്കാൻ കൊതിച്ച പാട്ട് എന്റെ ബാബുക്കുട്ടൻ സൂപ്പർ ആയി പാടിതന്നു 🙏🙏🙏🙏

  • @sheebasheeba-fp4jv
    @sheebasheeba-fp4jv 16 днів тому +3

    പൊളിച്ചു മുത്തേ ❤

  • @unnikrishnan2709
    @unnikrishnan2709 Рік тому +26

    ഈശ്വരൻ അനുഗ്രഹിക്കട്ടെ മോനെ

  • @annieoscar6209
    @annieoscar6209 День тому

    ബാബുകുട്ടൻ്റെ പാട്ട് എത്ര കേട്ടാലും മതിയാവില്ല...
    All the best mone...

  • @bijuv.c4389
    @bijuv.c4389 10 місяців тому +10

    🤗 ചക്കരേ....🥰 സൂപ്പറായിട്ടു പാടി.🥰👍 ഈ പ്രായത്തിൽ ഇതു മതി മോനേ .🤗🤗

  • @bharathankannamkkott3062
    @bharathankannamkkott3062 Рік тому +80

    വളരെ നന്നായി പാടി ബാബുക്കുട്ടാ 🌷

  • @premeelapaul5832
    @premeelapaul5832 Рік тому +30

    എന്റെ ചക്കരമുത്തിന് daivam തന്നൊരു gift ആണ് 👍👍👍💕💕💕👌👌👌🙏🙏🙏❤❤❤

  • @sindhushaji402
    @sindhushaji402 Рік тому +30

    മുത്തേ : ഉയരങ്ങളിൽ എത്തട്ടേ.വലിയ വലിയ ഗായകരുടെ ആദ്യം തന്നെ അവസരം കിട്ടട്ടേ🙏🙏🙏👍👍❤️❤️😍

  • @babythilakan8811
    @babythilakan8811 Рік тому +45

    മോനേ, നിന്റെ പാട്ട് അതി മനോഹരം,
    ഞാൻ നിന്നെ ഓമനകുട്ടാ എന്ന് വിളിച്ചൂട്ടെ. വാണീ ദേവി മേൽക്കുമേൽ ഓമനക്കുട്ടനെ അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @user-xy3el4zk5d
      @user-xy3el4zk5d 10 місяців тому

      Ponnumone, u are simply great. So small boy but singing like an adult with full sangathies and feeling. You are a BLESSED Child Vave

    • @sakunthalap8298
      @sakunthalap8298 10 місяців тому

      ​@@user-xy3el4zk5d😂😅.

    • @padmanabhanputhukode
      @padmanabhanputhukode 8 місяців тому

      ​@@user-xy3el4zk5dmalay😢su😊alamsong😢😢😢

  • @sandzsanta4380
    @sandzsanta4380 8 місяців тому +7

    അല്ലിയിളം പൂവോ ഇല്ലിമൂളം ബാബുകുട്ടനോ കണ്ണും മനസും നിറഞ്ഞു ഉയരങ്ങൾ മോനെ കാത്തിരിക്കുന്നു

  • @ushanair4108
    @ushanair4108 21 день тому +3

    Ippo lokam ariyunna oru kalakaran aayi nammalude Babukuttan💌💌💌 Love you sooooo much Muthe and Best wishes for everything you do💌💌

  • @chitreddyvanaja632
    @chitreddyvanaja632 Місяць тому +5

    Avirbhav ❤❤❤u sings in all languages how it possible my little child u r really goddess gift ❤❤❤❤❤🎉🎉🎉🎉🎉

  • @lizymathewamenmathew7549
    @lizymathewamenmathew7549 Рік тому +19

    ഇഷ്ടഗാനങ്ങളിൽ ഒന്ന് സൂപ്പർ ആയി ബാബുക്കുട്ടൻ പാടി.നന്ദി.

  • @sheelasusan2225
    @sheelasusan2225 Рік тому +28

    എന്റെ മോനെ ദൈവം മോനൊരു സ്പിൽ ഗിഫ്റ്റ് തന്നിട്ടുണ്ട്. May god bless u കുട്ടാ..

  • @sujathab8165
    @sujathab8165 Рік тому +18

    മോനെ 👌👌👌👌👌♥️♥️♥️🥰🥰🥰ദൈവം അനുഗ്രഹിക്കട്ടെ

  • @tirzahgracesam6263
    @tirzahgracesam6263 Рік тому +45

    പാടാൻ ആയി ജനിച്ചവൻ ബാബുക്കുട്ടൻ 🥰❤

  • @sheelap-wo3we
    @sheelap-wo3we Рік тому +8

    എന്റെ പൊന്നു കുട്ടൂസേ നിന്നെ എനിക്കെന്തു ഇഷ്ട്ടാണെന്നറിയോ എന്റെ മോൻ അടിച്ചു പൊളിച്ചു നന്നായിട്ടുണ്ട്

  • @ragachitramk3129
    @ragachitramk3129 Рік тому +12

    ബാബു കുട്ടാ നീ അസ്സലായി പാടി. very very Super മോനേ🍊🍊🍊🍊❤️❤️❤️❤️

  • @thankachanvarghese7491
    @thankachanvarghese7491 2 місяці тому +2

    God bless കുട്ടാ ♥️♥️🌹🌹🌹സൂപ്പർ ഭാവിയുണ്ട്

  • @santhakumaritr1300
    @santhakumaritr1300 Місяць тому +2

    Ponnumone babukutta yenthu fangiyayi paadi.orikkalum njan marakkilla.lot of thanks mone.god bless you.

  • @annieabraham6242
    @annieabraham6242 Рік тому +5

    മുത്താണ് കുട്ടാപ്പി ബാബുക്കുട്ടൻ ഞങ്ങടെ മുത്താണ് 🥰❤️❤️❤️💕

  • @remadevip8264
    @remadevip8264 10 днів тому +1

    18 ആകാൻ കാത്തിരിക്കണ്ടാ...ഇപ്പോൾ തന്നെ പാടും നമ്മുടെ Supr Star '❤

  • @pavithrankk7212
    @pavithrankk7212 Рік тому +2

    ചക്കര ബാബുക്കുട്ടാ നീയൊരു അല്ലിയിളാം പുവല്ലേ സൂപ്പർ

  • @miniks31
    @miniks31 Рік тому +3

    വാണി ദേവി ടെ അനുഗ്രഹാശിസ്സുകൾ അയി ആവിർഭവിച്ചവൻ.

  • @user-rr2sr4wp7z
    @user-rr2sr4wp7z 8 днів тому +2

    Best singer

  • @Myart-mr1rl
    @Myart-mr1rl Місяць тому +3

    അതെ ഇപ്പോൾ ഹിന്ദിയിൽ പിഹുവും ദിയയുമായി പാടി തകർക്കുന്നു

  • @sadasivank.k7742
    @sadasivank.k7742 Рік тому +21

    ബാബു മോനേ.... ഉമ്മ.... വളരെ നന്നായി പാടി. ഏത് അണ്ണാച്ചിയുടെ ആയാലും ബാബുമോൻ പാടിയിരിക്കും 👌👌👌👏👏👏

  • @pr.babuvarghese1693
    @pr.babuvarghese1693 16 днів тому +1

    മക്കളെ എത്ര കേട്ടിട്ടും മതിയാകുന്നില്ല

  • @vidya6457
    @vidya6457 Рік тому +4

    ബാവ കുട്ടന് ആരോഗ്യവും ബുദ്ധിയും ഐശ്വര്യവും പാടാനുള്ള കഴിവും കൊടുക്കണമേ ദേവി എന്ന ഞാൻ മൂകാംബിയ ദേവിയോട് പ്രാർത്ഥിക്കുന്നു

  • @shanavasp7098
    @shanavasp7098 10 днів тому +1

    ഇളയരാജാ സാറിന്റെ മാജിക്ക് ഇന്ത്യയിലെ എല്ലാ ഭാഷക്കാർക്കും ഒരനുഗ്രഹം തന്നെ

  • @mariammageorge2887
    @mariammageorge2887 28 днів тому +1

    ദൈവം അനുഗ്രഹിച്ച കുഞ്ഞാണ്. 🥰🙏🏻

  • @diyalottery6947
    @diyalottery6947 Рік тому +4

    👌ഏതു പാതിരയ്ക്കും ആവർത്തിച്ചു കേൾക്കുന്ന പാട്ട് ഭംഗിയായി പാടി 👌🤣🤣 ഉമ്മ ❤️

  • @editz_o0
    @editz_o0 20 днів тому +2

    ഇന്ത്യയുടെ ബാബുകുട്ടന് അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤

  • @eksathyanath264
    @eksathyanath264 8 днів тому +1

    Talent singer ന് പ്രായം ഒരു പരിധി അല്ല.❤

  • @radhak.k9442
    @radhak.k9442 Рік тому +8

    ഞാനും ബാബുക്കുട്ടൻറെ പാട്ട് ഒത്തിരി ഇഷ്ടപ്പെടുന്നു...❤❤

  • @anilkumark9708
    @anilkumark9708 Рік тому +9

    സൂപ്പറായിട്ടുണ്ട് എനിക്കിഷ്ടപ്പെട്ട ഒരു പാട്ട് അത് മോൻ എന്തു ഭംഗിയായിട്ട് പാടിയത് സൂപ്പർ

  • @bhanuu.pu.p6730
    @bhanuu.pu.p6730 Рік тому +5

    കുസൃതി കുട്ടന് എല്ലാ വിധ വിജയശംസകളും 🙏

  • @georgejoseph-ou7wi
    @georgejoseph-ou7wi Місяць тому +2

    എന്റെ മോനെ നീ gif👏ഓഫ് ഗോഡ്

  • @user-zu8wm9mn4p
    @user-zu8wm9mn4p 11 днів тому +1

    ഭാവിയിലെ playback singer🔥🔥🔥🔥🔥🔥🔥🔥

  • @reejav5519
    @reejav5519 Рік тому +3

    ബാബു kkuttaa kunjikkuttaa ചക്കരെ ഉമ്മ പൊന്നെ

  • @reenajoy4722
    @reenajoy4722 Рік тому +2

    ഇന്ന് ഞാൻ ബാബു കുട്ടന് ഒപ്പം നിന്ന് ഫോട്ടോ എടുത്തു , ബാബു കുട്ടൻ ഞങ്ങളുടെ Shope ന്റെ അടുത്തുള്ള shopil സൈക്കിൾ വാങ്ങാൻ വന്നതാണ്

  • @shanidabdulla4465
    @shanidabdulla4465 2 місяці тому +2

    Chekkan superstar singeril thakarkkunnund❤❤❤

  • @deepanair1098
    @deepanair1098 7 днів тому +1

    Mone God bless u ❤,Monte hidi show continue kanarund.monte big fan kto

  • @shyamalaappu319
    @shyamalaappu319 2 місяці тому +2

    മോനു മോനൂട്ടാ ബാബുക്കുട്ടാ മോനിൽ വിദ്യദേവതയായ"ശാരദാംബയും""ഗുരുദേവനും"നിറഞ്ഞു നിൽക്കട്ടെ... എന്നു പ്രാർത്ഥിക്കുന്നു

  • @heanajojanjohn1119
    @heanajojanjohn1119 Рік тому +5

    Babukkutta you are my favorite from this show .can’t accept I can’t see you on coming episodes . Stay blessed always wherever you go .

  • @Elizabeth-nh6qr
    @Elizabeth-nh6qr Рік тому +35

    ഇവന്റെ ഉള്ളിൽ നിന്ന് തന്നെ ആണോ ഈ പാട്ടൊക്കെ വരുന്നേ... 💓

  • @user-we6gg6im3t
    @user-we6gg6im3t 10 місяців тому +8

    ❤ ഇത്രയും നന്നായി പാടുന്ന ബാബുമോൻ എവിടെ? സെമി ഫൈനൽ എത്തിയില്ലേ?

  • @vinodanwarrier392
    @vinodanwarrier392 Рік тому +26

    അല്ലിയിളം പൂവോ, ഇല്ലിമുളം തേനോ
    അല്ലിയിളം പൂവോ, ഇല്ലിമുളം തേനോ
    തെങ്ങിള നീരോ തേന്‍‌മൊഴിയോ
    മണ്ണീല്‍ വിരിഞ്ഞ നിലാവോ
    അല്ലിയിളം പൂവോ ഇല്ലിമുളം തേനോ.......
    തല്ലലം മൂളും കാ~~റ്റേ, പുല്ലനിക്കാട്ടിലെ കാ~~റ്റേ
    തല്ലലം മൂളും കാറ്റേ, പുല്ലാനിക്കാട്ടിലെ കാറ്റേ
    കന്നിവയല്‍ കാറ്റേ നീ, കണ്‍‌മണിയെ ഉറക്കാന്‍ വാ
    ക~~ന്നിവയല്‍ കാറ്റേ നീ, കണ്‍‌മണിയെ ഉറക്കാന്‍ വാ
    നീ ചെല്ലം ചെല്ലം, താ തെയ്യം തെയ്യം
    നീ ചെല്ലം ചെല്ലം തെയ്യം തെയ്യം തുള്ളി തുള്ളി വാ വാ‍
    അല്ലിയിളം പൂവോ, ഇല്ലിമുളം തേനോ,
    തെങ്ങിള നീരോ, തേന്‍‌മൊഴിയോ,
    മണ്ണീല്‍ വിരിഞ്ഞ നിലാവോ
    അല്ലിയിളം പൂവോ ഇല്ലിമുളം തേനോ.......
    കൈവിരലുണ്ണും നേ~~രം, കണ്ണൂകള്‍ ചിമ്മും നേ~~രം
    കൈവിരലുണ്ണും നേരം, കണ്ണൂകള്‍ ചിമ്മും നേരം
    കന്നിവയല്‍ കിളിയേ നീ, കണ്‍‌മണിയെ ഉണര്‍ത്താതെ
    കന്നിവയല്‍ കിളിയേ നീ, കണ്‍‌മണിയെ ഉണര്‍ത്താതെ
    നീ താലിപ്പീലി, പൂം കാട്ടിനുള്ളില്‍,
    നീ താലിപ്പീലി കാട്ടിനുള്ളില്‍ കൂടും തേടി പോ പോ
    അല്ലിയിളം പൂവോ, ഇല്ലിമുളം തേനോ
    തെങ്ങിള നീരോ, തേന്‍‌മൊഴിയോ
    മണ്ണീല്‍ വിരിഞ്ഞ നിലാവോ,
    അല്ലിയിളം പൂവോ ഇല്ലിമുളം തേനോ..........

  • @user-ml7yy2ss2f
    @user-ml7yy2ss2f 7 днів тому +1

    Kannu thattathe nokne❤ God bless u monu

  • @sheelavijayan6653
    @sheelavijayan6653 Рік тому +3

    സൂപ്പർ സൂപ്പർ സൂപ്പർ മോനെ ദൈവം അനുഗ്രഹിക്കു❤❤❤❤❤👌👌👌🙏🙏🙏💛💛💛💛

  • @rajanpm6555
    @rajanpm6555 11 місяців тому +1

    മോനെ വളരെ നന്നായി പാടി.മോന് നല്ലൊരു ഭാവി യുണ്ട്.

  • @velayudhancm7776
    @velayudhancm7776 Рік тому +6

    പിന്നെ ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാണ്

  • @kalam1861
    @kalam1861 Рік тому +2

    മോനെ മുത്തേ നീ തകർത്തെടാ ഉമ്മാ ❤️❤️❤️❤️❤️

  • @thankamanisivasankaran3491
    @thankamanisivasankaran3491 Рік тому +10

    ഗോഡ് ബ്ലെസ് യു മോനെ ❤️❤️🥰

  • @abhihith2008
    @abhihith2008 20 днів тому +1

    Babukittam kiodata deevinchina kumar gariki andarili namaskaram
    Himdi lo 0adataniki veella blessings karamam🎉🎉🎉🎉🎉🎉❤❤❤❤❤

  • @sasimenon5192
    @sasimenon5192 Місяць тому

    മോനെ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ

  • @bindushavinod9804
    @bindushavinod9804 3 місяці тому

    വളരെ മനോഹരm തന്നെ മോനു കേൾക്കാൻ.... ദൈവം കൂടെയുണ്ട് monu

  • @abdulnazar6136
    @abdulnazar6136 Рік тому +2

    ബാബു കുട്ടാ... അടിപൊളി... ❤️🌹

  • @VarghesejosephGeorgekutty
    @VarghesejosephGeorgekutty 2 дні тому

    സൂപ്പർ മോനെ

  • @amminyjohn9478
    @amminyjohn9478 Рік тому

    ഹായ് ചക്കരേ സൂപ്പർ god bless you 💋💋💋😘😘😘❤❤❤❤

  • @hazvascrafttales4091
    @hazvascrafttales4091 Рік тому

    Ente babukuttaaaa superaayi paadi .chakkareee Daivathinte Ella anugrahagulum undavatte❤❤❤❤❤❤❤❤

  • @divyaisravel7607
    @divyaisravel7607 Рік тому

    Enta valiya agrahamanu babu mone kananam ... Ellam anugrahalum muthea ❤❤❤❤

  • @GeethaniRenuka-xd1dn
    @GeethaniRenuka-xd1dn 10 днів тому

    Avirbhav super voice coungraltion

  • @mayadevigopinath4564
    @mayadevigopinath4564 Рік тому

    മോനേ സൂപ്പർ, gog bless you

  • @vaheedavh4449
    @vaheedavh4449 9 місяців тому +3

    Babukutta amazing singing 😘😘😘

  • @SureshSingh-iz5bg
    @SureshSingh-iz5bg Місяць тому +2

    Should have sub titles so may also enjoy - this child is Gods gift .

  • @snehalathas3351
    @snehalathas3351 Рік тому +5

    Superbb song
    Flute fabulous 🙏❤️❤️

  • @vanajagangadharan5622
    @vanajagangadharan5622 Рік тому

    ബാബു കുട്ടനെ വല്ലാതെ മിസ് ചെയ്യുന്നു. മുത്തെ നല്ലത് വരട്ടെ.

  • @PreethyPreethy-pv2yp
    @PreethyPreethy-pv2yp Рік тому +1

    സൂപ്പർ ആണ് മോനെ നീ നിന്റെ പാട്ടും ഒരുപാട് ഉയർച്ച ഉണ്ടാവട്ടെ നിനക്ക് 🥰🥰🥰🥰🥰🙏🙏🙏🙏🙏t

  • @gopinair5030
    @gopinair5030 Рік тому +1

    സൂപ്പർ മോനേ 👍🌹👌

  • @merydcruz2662
    @merydcruz2662 Рік тому +4

    God bless you Mona yavida poyi kannunnillallo nattil poyo

  • @lathaRs-bi7zg
    @lathaRs-bi7zg 10 днів тому +1

    Anikebabukuttane eshtamanu

  • @monicamathew8187
    @monicamathew8187 Рік тому +15

    Superb I just wait for this child's singing May God bless him to become world famous singer❤

  • @nandakumar-hx7ue
    @nandakumar-hx7ue Рік тому

    Wow super monuttaaaa adipoli❤❤

  • @jaykalar9091
    @jaykalar9091 3 дні тому

    Superb Avirbhav.

  • @aluthomas8307
    @aluthomas8307 Рік тому +1

    Super da chakkare

  • @pushpaaby5807
    @pushpaaby5807 Місяць тому

    Ponnumone...ദൈവം അനുഗ്രഹിക്കട്ടെ 👏😍

  • @sreejanair1536
    @sreejanair1536 Рік тому +1

    സൂപ്പർ മോനെ 🙏👌

  • @lakshmikutty9530
    @lakshmikutty9530 Рік тому

    ബാബുകുട്ടാ മിടുക്കാ നന്നായി വരും ❤️

  • @lissygeorge8741
    @lissygeorge8741 Рік тому +1

    Love you chakkare.May Almighty God bless you muthe❤❤

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 22 дні тому

    Chakkaramuthinu Orayiram Ummaaaa ❤❤ Ella Eswaranmarum Anugrahikatte 🙏 🎉🎉❤❤

  • @martinjohn9141
    @martinjohn9141 8 місяців тому

    ബിജു നാരായണ... ഇത് വേറെ...... ലെവൽ.... മോനുട്ടൻ....

  • @rajalakshminair8913
    @rajalakshminair8913 4 місяці тому

    Andhoru Aattavum kunughalum....athu pole paadinnathum....HHoooow ❤

  • @shashikalamurugan6768
    @shashikalamurugan6768 Місяць тому

    Avirbhav monu mone oru kanmani alle❤umma grand mother from Bangalore ❤❤❤

  • @gracythankachanthankachan6024
    @gracythankachanthankachan6024 Рік тому +2

    Babumone. Daivàm anugrahikkatte

  • @abim.s3419
    @abim.s3419 10 місяців тому +1

    Adipoli chakkarea💕

  • @yeshodhak5311
    @yeshodhak5311 Рік тому +8

    👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌 നന്നായി ഗോഡ് blass you

  • @kunnathullyvenugopal6241
    @kunnathullyvenugopal6241 Рік тому +5

    The great... Babukutta i love u 2 ❤️❤️❤️

  • @kalam1861
    @kalam1861 Рік тому

    ബാബുകുട്ടാ മുത്തേ ഉമ്മ നീതകർത്തു അടുത്ത വേണുഗോപാൽ

  • @vinodsastha8791
    @vinodsastha8791 11 місяців тому

    ബാബു കുട്ടനെ എങ്ങനെയങ്കിലും . ഫൈനലിൽ കെണ്ടു വരണം❤❤❤