Perfect 3/4 sleeves cutting malayalam

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 169

  • @ashamolpr5078
    @ashamolpr5078 3 роки тому +39

    നന്നായി മനസിലാകും class. ഞാൻ കറക്റ്റ് ആയി കട്ട്‌ cheithu. ബിഗിന്നർ ആണ്

  • @shellahshellu8990
    @shellahshellu8990 4 роки тому +23

    എനിക്ക് സ്റ്റിച്ചിങ്ങ് ഏറ്റവും വലിയ പ്രശ്നം ഉണ്ടാകുന്നത് ഇതാണ്. നിങ്ങളുടെ ക്ലാസ് കണ്ടപ്പോൾ വളരെയധികം വ്യക്തമായി മനസ്സിലായി. ഒരുപാട് ചാനലുകൾ നോക്കിയിട്ടും ഇതുപോലെ വ്യക്തമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ല. ഒരുപാട് നന്ദിയുണ്ട്

    • @meltingvibes9504
      @meltingvibes9504 2 роки тому +1

      Eeeeeeeex

    • @fellahfashionhub8967
      @fellahfashionhub8967 Рік тому

      Enikkum

    • @IshaFathima-cb5vi
      @IshaFathima-cb5vi 3 місяці тому

      എനിക്കും സ്ലീവ് മാത്രം ബുദ്ദിമുട്ട് ആണ്.. ഇത് കണ്ടപ്പോൾ easy ആയി തോന്നി...സ്ലീവ് ഒഴിച്ചു ബാക്കി എല്ലാം cutting എളുപ്പം ആണ്...

  • @sruthibharathan4753
    @sruthibharathan4753 28 днів тому

    Stitching related entu doubt vannalum njn follow cheyyunn oru channel aanu ith.. clear and simple aayittu manasilavum..Thanks to SVS malayalam.

  • @mithun8587
    @mithun8587 2 роки тому +15

    എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു. എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. ഇതു കണ്ട ശേഷം സ്ലീവ് തയ്ച്ചു വളരെ പെർഫെക്ട് ആയിരുന്നു. ഇനിയും പലതും പ്രതീക്ഷിക്കുന്നു.

  • @sabnafiroz2167
    @sabnafiroz2167 2 роки тому

    ഒരു പാട് വീഡിയോ കണ്ടു........ എനിക്ക് ചെയ്യാൻ എളുപ്പം തോന്നിയത് ഇങ്ങനെയാണ്.. കറക്ട് ആയി ചെയ്യാൻ പറ്റി... നന്ദി 😍

  • @IshaFathima-cb5vi
    @IshaFathima-cb5vi 3 місяці тому

    അൽഹംദുലില്ലാഹ്... ഞാൻ ഈ vdo കണ്ടു എളുപ്പം ഒരു sleeve cutt ചെയ്തു... നന്ദി മുത്തേ നന്ദി...

  • @shakirashaki7761
    @shakirashaki7761 4 роки тому +3

    Njaan tailoring padikkaan povanoonn vijaarichirunnu chechi...ee channel kandathil pinne chumma povandaann karuthi😍thank you so much

  • @funaayo5678
    @funaayo5678 4 роки тому +7

    Chechi njan try cheythu NALLA PERFECT AAYI KITTIYITTUND😍😍😍😍

  • @sajadvlog953
    @sajadvlog953 Рік тому

    ചേച്ചിയുടെ വീഡിയോ kandadinne sheshamane സ്ലീവ് മനസ്സിലാവുന്നധ്. Thanks

  • @rafeeh138
    @rafeeh138 2 роки тому +5

    Thank you so much 💕💗💗njn kure videos nokki try cherythu pakshe athonnum Sheri aayilla.....chechi nte video kand cheyth nokki perfect aayi vannu.....😍🤧💞

  • @AmmuShejin-ml7rf
    @AmmuShejin-ml7rf 7 місяців тому

    First method ആണ് നന്നായി മനസ്സിൽ ആയതു ❤❤thanks

  • @anishrayyan9675
    @anishrayyan9675 4 місяці тому

    Thanks perfect ayit kitty.. Ente first tym ahn. Nannayi manasilayi god bless🥰

  • @CLOSETOART
    @CLOSETOART 2 роки тому +2

    Thank u... Lalithamaayi manassilaavunna reethiyil paranju tharunnu.. Will try😍👍

  • @rajanrajan.p6324
    @rajanrajan.p6324 Місяць тому

    ❤ഒത്തിരി ഉപകാരപ്രദമായി... നന്ദി 🙏🙏

  • @ManjuLachu
    @ManjuLachu 3 місяці тому +1

    നന്നായി മനസിലായി ചുരിദാർ കട്ടിംഗ് വീഡിയോ ഇടുമോ

  • @mayapremodpremod6775
    @mayapremodpremod6775 3 роки тому

    Eniku. Eppazhum.sleev. katuchayan. Ariyilarunu.. epol. Eniku. Manasilayi. 😍😍Tnku. Madamm❤️❤️❤️

  • @SreelekshmiMI-nx9eq
    @SreelekshmiMI-nx9eq Рік тому

    Ethra nokkiyaalum ok akaththu ith ayirunnu.but e video upakarapetu.kore paranju bore akkathe simple ayi manasilakki thannu.thanks

  • @malavikashyani8357
    @malavikashyani8357 2 роки тому

    ചേച്ചി എനിക്ക് നന്നായി ചെയ്യാൻ കഴിഞ്ഞു thankyou,, 🥰🥰🥰

    • @svsmalayalam3451
      @svsmalayalam3451  2 роки тому +1

      Orupadu santhosham da

    • @malavikashyani8357
      @malavikashyani8357 2 роки тому

      ചേച്ചി എനിക്ക് 10വയസായ ഓര് മോളുണ്ട് അവൾക് oru ഉടുപ്പ് തയ്ക്കണം അതിനു എന്റെ കൈയിൽ oru കഷ്ണം തുണി ഉണ്ട് അത് എങ്ങനെ തയ്ക്കണം എന്നറിയില്ല ഒന്നു പറഞ്ഞു തരാമോ

  • @vna7491
    @vna7491 4 роки тому +2

    Arm hole ൻറെ പകുതി ഇതിൽ എടുത്തത് തന്നെ ആണോ ടോപ്പിൽ arm hole അടയാളപ്പെടുത്തി വെട്ടുമ്പോൾ എടുക്കേണ്ടതും i mean ഈ കൈ വെച്ചു പിടിപ്പിക്കേണ്ടിടത്തെ അളവ്

  • @raihanathangillath9365
    @raihanathangillath9365 2 роки тому

    സൂപ്പർ... എല്ലാം മനസ്സിൽആവുന്നു

  • @movieexplainer1498
    @movieexplainer1498 2 роки тому +3

    *വളരെ നന്നായി മനസ്സിലയായി നന്ദി🙏🙏🙏🙏🥰*

  • @firecracker2275
    @firecracker2275 2 роки тому

    ഇതു വരെ അറിയാതെ ഇരുന്ന കാര്യം ഇപ്പോൾ നല്ല പോലെ മനസിലായി

  • @littilerayhanzzz7985
    @littilerayhanzzz7985 4 роки тому +1

    Supper chechi chechiyude ella videosum useful anu thank u chechi

  • @jeenp1655
    @jeenp1655 3 роки тому +1

    Kuzhichu murichillengil engane perfect akum??

  • @anupamasivadasan9760
    @anupamasivadasan9760 4 роки тому +1

    Valare simple aayittan chechi paranjath
    Enikk nannayi manassilayi

  • @lathikalathika5120
    @lathikalathika5120 4 роки тому

    അടിപൊളി ആണ്. ഞാൻ ആദ്യം കാണിച്ച രീതിയിൽ ആണ് കട്ട് ചെയ്യാറ്. പക്ഷെ ഇതിൽ ഏതാണ് പൊതുവെ നമുക്ക് comfortable ആയി തോന്നുക.?

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam Рік тому

    Frent poshion harf inch cut ചെയ്യുന്നതും കാണിക്കാമായിരുന്നു.... 🌹

  • @sajadvlog953
    @sajadvlog953 Рік тому

    ചുരിദാർ ലൈനിങ് ഷോൾഡർ. ജോയിനിങ് വീഡിയോ ഒന്നേ kanikkamo

  • @mhanthesenb2361
    @mhanthesenb2361 4 роки тому +5

    Useful video medam. Thank you

  • @kalamandalamarunaraman2475
    @kalamandalamarunaraman2475 2 роки тому

    മുക്കാൽ കൈ ന് ഒരു മീറ്റർ തുണി mathiyavumo

  • @mazhathullyofficial
    @mazhathullyofficial 2 роки тому

    Nannayi paranju tharunund. Stitchingil enthu samshayam undekil eii channel annu njan nokkunath thanks for share

  • @remyarajeevan7054
    @remyarajeevan7054 2 роки тому

    3 vayasula kuttik 3 inchinu pakaram etra aa eduknde?beginner aanu,first chaiyan pokunate ulu.reply plz

  • @habeenakylm5385
    @habeenakylm5385 Рік тому

    കൊള്ളാം ഇഷ്ടപ്പെട്ടു

  • @anjusfamily1638
    @anjusfamily1638 3 роки тому

    Njanum sleeve cut cheyaan padichu chechi ...thanks 🙏🥰chechi

  • @haritha436
    @haritha436 4 роки тому +2

    Arm ഹോൾ doubt തീർന്നു 😍 sprrrrr വീഡിയോ

    • @haritha436
      @haritha436 4 роки тому +1

      @@svsmalayalam3451 njn ഇന്ന് അടിക്കും ഈ arm ഹോൾ trick വെച്ചിട്ട് oru top😍❤️

  • @auspiciouslearningpoint
    @auspiciouslearningpoint 3 місяці тому

    Thank you,well explained ❤

  • @bincybabu8044
    @bincybabu8044 4 роки тому +2

    സൂപ്പർ

  • @farsanafarsana526
    @farsanafarsana526 4 роки тому +2

    Super chechi

  • @murshidhapk8494
    @murshidhapk8494 3 роки тому

    10 vayassulla kuttikk 3 inch edukkano? 2 inch mathiyo?

  • @nbmalayalam1234
    @nbmalayalam1234 3 роки тому

    ചേച്ചിയുടെ ചാനൽ കണ്ട് കണ്ട് ഞാൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് അതിൽ ഒന്ന് വന്നു നോക്കണം. ചേച്ചിയുടെ ചാനൽ കണ്ടിട്ടാണ് സ്റ്റിച്ചിങ് പഠിച്ചത്.നന്നായിട്ട് മനസ്സിലാവുന്നു വളരെ ഉപകാരമായി. ഇപ്പോൾ പുറത്തേക്ക് ഒരുപാട് ഓർഡറുകൾ സ്വീകരിച്ച ഫ്രോക്ക് കൾ തയ്ച്ചു കൊടുക്കുന്നുണ്ട്. ചേച്ചിയുടെ വീട്ടിൽ ഒരു ദിവസം വരണമെന്ന് ആഗ്രഹമുണ്ട് നേരിട്ട് കാണാൻ വേണ്ടി.😀

  • @aleenabinoy4397
    @aleenabinoy4397 4 роки тому +2

    Thanku cheachiii...😍😍

  • @Suhainaalthaf
    @Suhainaalthaf 4 роки тому

    Chechi nik oru doubt nd pls onn rply therne ee puff sleeve namuk cut cheyth normal three fourth sleeve aah Thuniyil thaikan pato. Plsss rply chechi

  • @nishusachu280
    @nishusachu280 Рік тому +1

    😍thankyou

  • @zonex8433
    @zonex8433 2 роки тому

    Nannayi manasilayi

  • @sbstitching
    @sbstitching 4 роки тому +2

    സൂപ്പർ👍👍

  • @mariyabinoy3798
    @mariyabinoy3798 3 роки тому +2

    Thankyou

  • @Abdullahthajudheen
    @Abdullahthajudheen 3 роки тому

    Chechi am new subscriber , chechi njan beginner aanu, full sleave aanenkil ithiri kooti edutha mathiyo?

  • @Rahila-rizeen
    @Rahila-rizeen 2 роки тому

    3 inj enthinaan cheyyunnath?

  • @rosmybiju3057
    @rosmybiju3057 3 роки тому

    Thanku .... very useful vedio

  • @shanibashihab8455
    @shanibashihab8455 Рік тому

    Thanks🥰

  • @hamnaanwer555
    @hamnaanwer555 2 роки тому

    Thanks 👍. Njn cheythu nokki

  • @gourim8233
    @gourim8233 2 роки тому

    നൈറ്റി ആയാലും കൂരി ദാർ ആയാലും കഴുത്തു മലന്ന് പോകന്നു എന്തു ചെയ്യണം ഇത് ശരിയാക്കാൻ പറ്റുമോ

    • @svsmalayalam3451
      @svsmalayalam3451  2 роки тому

      Cut cheyyumbol .25 inch thayyal thumb kodutha shesham cut cheythal sheiyavum.

  • @Anuchannel2
    @Anuchannel2 4 роки тому +2

    Nice

  • @dhanayakunjuchamy3358
    @dhanayakunjuchamy3358 4 роки тому +5

    Supper thanks chechi share and like cheythu Dhanyasanthosh valmutty

  • @gowrikolangal1448
    @gowrikolangal1448 4 роки тому +1

    Very use full msg thanku madam

  • @mohandas6573
    @mohandas6573 Рік тому

    👍👍Super👍👍👍 tnq madam

  • @feminack5246
    @feminack5246 4 роки тому +1

    Blouse pees etra മീറ്റർ venm

  • @IshaFathima-cb5vi
    @IshaFathima-cb5vi 3 місяці тому

    First method ആണ് എളുപ്പം

  • @afiyaami4905
    @afiyaami4905 3 роки тому

    മുകളിൽ നിന്നും വളച്ച് വരക്കുന്നതിന് അളവ് ഉണ്ടോ

  • @anievargheesh284
    @anievargheesh284 2 роки тому

    Super thank you so much god bless you

  • @naseema7918
    @naseema7918 3 роки тому +2

    Useful video... thanks for sharing

  • @bijus9091
    @bijus9091 3 роки тому

    Thnx chechiii... 🌹🌹🌹❤❤❤😍😍

  • @minibiju9636
    @minibiju9636 4 роки тому

    Kollam mole. 👍🏼👍🏼👍🏼😃😃😃😃

  • @sherinanis8611
    @sherinanis8611 3 роки тому

    Thank u so much nannayitt manasilaki tannu 👍👍

  • @athikashaimam-12a19
    @athikashaimam-12a19 3 роки тому

    Thx di

  • @askarabu9350
    @askarabu9350 4 роки тому

    Neck designs stitch cheythu kannikamo chechi

  • @sajidak7207
    @sajidak7207 4 роки тому

    Oru frock model stitching dout chodikkanan with pic

  • @habeenakylm5385
    @habeenakylm5385 Рік тому

    ചുരിദാർ നൈറ്റിയുടെ കഴുത്തും അതുപോലെ ഒന്ന് കറക്റ്റ് ആയിട്ട് കാണിച്ചു തരണം അത് കട്ട് ചെയ്യുന്ന രീതി

  • @raihanthansi3568
    @raihanthansi3568 4 роки тому

    Frist method is good

  • @Mrs.sana_
    @Mrs.sana_ 2 роки тому +4

    ഈ ക്ലാസ്സ്‌ നന്നായി മനസ്സിലാകും

  • @roopithavalsan2620
    @roopithavalsan2620 4 роки тому +1

    Super classs

  • @aashiqnm7321
    @aashiqnm7321 4 роки тому

    Very best

  • @umairafaisal1
    @umairafaisal1 4 роки тому +2

    Arm hole chuttaalav edukkunath kaanikamayirunnu

  • @prathapank8302
    @prathapank8302 3 роки тому

    thanks chechi

  • @senafmuhammed9788
    @senafmuhammed9788 4 роки тому

    arm holente chuttalavinte alav onn edukkunnad kanichu tharumo

  • @zonex8433
    @zonex8433 2 роки тому

    Thank

  • @rithuamotivationspeech
    @rithuamotivationspeech 4 роки тому

    Hi sister my name rithika from pudhucherry..yr all videos super..very nice...but pant sudidhar...and extra ladys plant varietys video update seiyum

  • @shamisana8717
    @shamisana8717 3 роки тому

    very veryThanks

  • @beenamohandas1610
    @beenamohandas1610 3 роки тому

    Super ennanen kaddathe
    Yeluppam manacilakum

  • @manojkumark5102
    @manojkumark5102 3 роки тому

    super

  • @rajeenaajmal5784
    @rajeenaajmal5784 3 роки тому

    Super super

  • @ashikalli9834
    @ashikalli9834 2 роки тому

    Thanks madam

  • @izzushihabvloges354
    @izzushihabvloges354 2 роки тому

    Good messege

  • @molywilson4132
    @molywilson4132 3 роки тому

    Good

  • @senafmuhammed9788
    @senafmuhammed9788 4 роки тому +1

    what's mean by arm hole? plz reply

    • @vna7491
      @vna7491 4 роки тому

      കൈക്കുഴി

  • @angelsworld4546
    @angelsworld4546 4 роки тому

    super👍
    nallavannam manasilayi

    • @angelsworld4546
      @angelsworld4546 4 роки тому

      pant cutt cheyyunnathu m stiching
      kanikkumo

  • @sinisini8363
    @sinisini8363 4 роки тому

    Super

  • @jayareghu1572
    @jayareghu1572 3 роки тому

    Thank u

  • @hamnaanwer555
    @hamnaanwer555 2 роки тому

    Thank u so much

  • @Vgsree
    @Vgsree 2 роки тому

    Thanks....

  • @rithuamotivationspeech
    @rithuamotivationspeech 4 роки тому

    Super sister tq....

  • @ECstitching
    @ECstitching 3 роки тому

    sooper

  • @pechuprashanth5486
    @pechuprashanth5486 4 роки тому

    Thanks

  • @babuj5799
    @babuj5799 4 роки тому +2

    3 inch egana ellarkum same thanne Anno edukanda

  • @Vah29
    @Vah29 3 роки тому

    👍

  • @saranyaa1907
    @saranyaa1907 3 роки тому +1

    Helpful ❤️
    And subscribed😍

  • @vinishani7624
    @vinishani7624 3 роки тому

    👍👍👍

  • @fathimathesni1652
    @fathimathesni1652 3 роки тому

    3 ഇഞ്ച് എല്ലാർക്കും ഒരുപോലാണോ.. തടി ഉള്ളവർക്കും... ഒക്കെ

  • @sannidhisannidhi265
    @sannidhisannidhi265 4 роки тому

    👌👌👌👌

  • @Anjusachuhadivlog
    @Anjusachuhadivlog 3 роки тому

    👍🏽👍🏽👍🏽