Kantara Movie Malyalam Review | Hombale | Reeload Media

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 360

  • @akashathul5643
    @akashathul5643 2 роки тому +123

    ഞാൻ ഇന്ന് കണ്ടിരുന്നു..., വേറെ ലെവൽ പടം 🔥
    Rishab Shetty, എന്തൊരു acting ആണ്.... അവസാന 15 minutes Goosebumps 🔥
    നല്ലൊരു തീയേറ്റർ Experience ആയിരുന്നൂ...

  • @abhiramsuresh3061
    @abhiramsuresh3061 2 роки тому +241

    Njan ippo Kandittu vanne ollu aa tharripp ang maarunilla 🔥🥵🛐 . MASTERPIECE 🔥

  • @rishikeshvasanth9891
    @rishikeshvasanth9891 2 роки тому +77

    അതി ഗംഭീരം 👌🏻🔥 Mal version FDFS തന്നെ കണ്ടു... പറഞ്ഞ്‌ അറിയിക്കാന്‍ പറ്റാത്ത അനുഭവം !! എല്ലാ മേഖലയും top notch Quality 👌🏻 കണ്ട് തന്നെ അറിയുക... അവസാന 20 mins 🥵 *Rishab Shetty* 🔥 #Kantara 💎

  • @Satisfying-m6g
    @Satisfying-m6g 2 роки тому +31

    ഇതിലെ അവസാനത്തെ "വരാഹ രൂപം" enn paranja song ende ponno addict aayi 🔥💥
    Must watch theatre experience movie
    Rishab shetty ente chengaayi ningal vere level🔥🔥❤‍🔥

  • @bijub12
    @bijub12 2 роки тому +38

    ഈ അടുത്ത കാലത്ത് ഇങ്ങനെയൊരു പടം കണ്ടിട്ടില്ല.. അവസാന 30 മിനിറ്റ് ഞെട്ടിച്ചു. Sound and visual അടിപൊളി.. ഇത്രയും ഫീൽ ഈ അടുത്ത കാലത്ത് ഒരു പടവും തന്ന്‌ ഇല്ല.

    • @wanderer132
      @wanderer132 5 місяців тому

      എന്ത് കണ്ടപോഴാ ഞെട്ടിയത് ഒന്ന് പറയൂ

  • @ajithkrishna8204
    @ajithkrishna8204 2 роки тому +56

    യാ മോനെ.. Well said OTT യിൽ ഇനി ഈ പടം കാണുമ്പോൾ പറയരുത് തിയേറ്ററിൽ പോയി കാണേണ്ട പടം ആയിരുന്നല്ലോ എന്ന്..... 🔥🔥🔥

  • @muhammedirfans4412
    @muhammedirfans4412 2 роки тому +22

    A Theatre must watch . Speechless, What a movie🥵,Rishab shetty performance and direction 🔥. Last 30 min screenil ninnu kannedukkan pattilla 🔥. Another Cinematic masterpiece for Indian Film Industry . Worth every penny🔥🔥

  • @roaringlion915
    @roaringlion915 2 роки тому +37

    പഞ്ചുരുളി = മഹാവിഷ്ണു
    ഗുളികൻ = പരമശിവൻ
    കാന്താരാ = രോമാഞ്ചം
    റിഷബ് ഷെട്ടി = അഭിമാനം ✌️🙏🕉️

  • @saneermuhammed5040
    @saneermuhammed5040 2 роки тому +24

    ഗംഭീരം എന്ന് പറഞ്ഞാല് അത് കുറഞ്ഞു പോകും last scene ഓക്കേ ഒരു രക്ഷേം ഇല്ലാ 🤯🤯🤯 mind blowing ❤️❤️❤️ must theatre try 🔥🔥🔥🔥 bgm sound effect 🔥🔥🔥

  • @bhishma2829
    @bhishma2829 2 роки тому +160

    കണ്ണൂർ കാസറഗോഡ് ഉള്ളവർക്ക് ഈ പടം കൂടുതൽ രോമാഞ്ചം ഉണ്ടാക്കും 🔥🔥
    Because തെയ്യം

  • @fabox3030
    @fabox3030 2 роки тому +47

    Malayalam Dubbing Superb..
    Expected less but got a lot..❤️❤️👌👌🔥🔥💯

  • @youtubeuser9938
    @youtubeuser9938 2 роки тому +67

    ഹമ്മേ !!!💥 കഥ വലിയ സംഭവം ആയിട്ട് തോന്നിയില്ലെലും മൊത്തത്തിൽ ഉള്ള Theatre Experience ! ഉഫ് ! രോമാഞ്ചം ♥️💥🔥 climax ഒക്കെ ചുമ്മാ തീ 🔥 മലബാറിലെ തെയ്യം കളി വെച്ച മലയാളത്തിൽ ഇത് പോലൊരു പടം വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.. 😢♥️♥️💥🔥

    • @madringaming2289
      @madringaming2289 2 роки тому +1

      Ljp vicharikkanam

    • @aps9369
      @aps9369 2 роки тому

      മലയാളത്തിൽ തെയ്യം കളമെഴുത്തും യക്ഷി കളവുമോക്കെ കാണിക്കുന്നത് നെഗറ്റീവ് ആയിട്ടാണ്. നായകന് പ്രാന്താവുന്നതും കുടുംബം ദാരിദ്ര്യം കൊണ്ട് നശിച്ചു പോവുന്നതും ഒക്കെ ആയിട്ടാണ് കാനിക്കര്

  • @ajithkrishna8204
    @ajithkrishna8204 2 роки тому +27

    Pan-india എന്ന പേരിൽ ഇറങ്ങുന്ന ഒരുവിധം എല്ലാ പടവും "പടം" ആവാറാണ് പതിവ്, ഇത്തരത്തിലുള്ള ഒരു ഡെക്കറേഷനും ഇലാത്ത movie ആയിട്ട് പോലും pan-india ലെവലിൽ എത്തണം എങ്കിൽ ആ movie യുടെ റേഞ്ച് മറ്റൊന്ന് തന്നെയാ....🔥🔥🔥🔥🔥🔥🔥

  • @Amal-rx5xo
    @Amal-rx5xo 2 роки тому +17

    തീർച്ചയായും കാണുക ഞങ്ങടെ തെയ്യത്തിന്റെ കഥ ഒപ്പം തെയ്യം കലയല്ല കോലം ആണ് എന്നും കൊലാ ധാരികൾ ആയ ദൈവങ്ങളുടെ ആട്ടമാണനും മനസിലാക്കുക 🙏🕉️🥰

  • @amalp7584
    @amalp7584 2 роки тому +28

    ഞാൻ ഒരു സ്ലോ പടം പ്രതീക്ഷിച്ചു. ക്ലൈമാക്സ്‌ കണ്ട് ഇപ്പോളും ആ ഷോക്ക് പോയിട്ടില്ല. ഞെട്ടിപ്പോയി ശെരിക്കും. എല്ലാവര്ക്കും connect ആവോ അറിയില്ല but the movie🔥.

    • @rithik8674
      @rithik8674 2 роки тому

      Ellavarum connect avo?

    • @bhishma2829
      @bhishma2829 2 роки тому +5

      @@rithik8674 theyyam ayitt kurach Arivu undel kooduthal connect avum
      Enalum normal ayitum connect avum padam 10/10🔥

    • @rithik8674
      @rithik8674 2 роки тому

      @@bhishma2829 Thank you for sharing

  • @PM-mv6gu
    @PM-mv6gu 2 роки тому +15

    RRR Shetty trio aane enikk ettavum promise thonnunneth 🔥🔥🔥
    Ulidavaru kandathu-written, direction & acted by Rakshit Shetty (Ulidavaru kandathinte remake aane nivin paulyude richie)
    GGVV - Written, direction & acted by Raj B Shetty
    Kantara - Written, Direction & acted by Rishab Shetty
    Next Homble productions with Rakshit Shetty Richard Anthony (sequel of ulidavaru kandathe)

  • @abhishekkannur5997
    @abhishekkannur5997 2 роки тому +9

    എല്ലാവരും ഈ പടം തിയേറ്ററിൽ തന്നെ പോയിട്ട് കാണുക 🔥💯
    Theatre experience 💯🥵🔥

  • @videosss1943
    @videosss1943 2 роки тому +7

    ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല ആക്ഷൻ ഫാമിലി ചിത്രം 🔥🔥🔥🔥🔥🔥🔥🔥🔥 ലവ് യു rishab shetty

  • @Prince-db8le
    @Prince-db8le 2 роки тому +33

    What a movie & awesome experience 🥵⚡🔥. Last 20 minutes⚡

  • @anumtz2715
    @anumtz2715 2 роки тому +7

    Prashant neel paranjathupole kazhinja kurachunaalukalayi indiayil thanne mikacha performance kazhchavekkunnath kannada aan😍🔥🔥

  • @ramos0073
    @ramos0073 2 роки тому +10

    പടം കണ്ടു bro climax kand തരിച്ചു poyi, edakk horror scenes ഉം koodi vannappo പടം വേറെ level ayi, thrill അടിപ്പിച്ചു കൊന്നു oro scenes and bgm songs അടിപൊളി. ഇത് കാണാത്തവർ ക്ക് major missing ആയിരിക്കും

  • @WANDERLUST123
    @WANDERLUST123 2 роки тому +43

    Theatre Experience🔥

  • @achukmadhu8262
    @achukmadhu8262 2 роки тому +11

    He mentioned about Thumbbad 😍it’s a gem 💎

  • @ironhorse141
    @ironhorse141 2 роки тому +6

    ഈ movie കാണുന്നവരുടെ മനസ്സിൽ അത്രക് impact ഉണ്ടാക്കിട്ടുണ്ട്. കണ്ണും പൂട്ടി പറയാം ഈ നൂറ്റാണ്ടിലെ ചിത്രം എന്ന്🔥🔥

  • @srinathtk86
    @srinathtk86 2 роки тому +20

    Really awesome movie. In the final 20 minutes the theatre simply went berserk.superb flick ❤

  • @rijinrajnk1591
    @rijinrajnk1591 2 роки тому +9

    വേറെ ലെവൽ പടം 😵🔥😵🔥 ഞാൻ ഇന്ന് കണ്ട ഷോ ഹൗസ് ഫുൾ ആയിരുന്നു🙏🔥

  • @MridulMJ
    @MridulMJ 2 роки тому +8

    "Chelakkan nikkarth"
    Athu polichu..

  • @sreerama2057
    @sreerama2057 2 роки тому +4

    കൈയ്യും കാലും വിറ മാറിയിട്ടില്ല ഗംഭീര പടം ഋഷഭ്🔥🔥🔥🔥🔥🔥🔥

  • @emin3m246
    @emin3m246 2 роки тому +4

    Theatre must watch item💯. ഈ അടുത്തെങ്ങും ഇങ്ങനൊരു പടം കാണാൻ സാധിച്ചിട്ടില്ല 💯

  • @basketballforever6195
    @basketballforever6195 2 роки тому +8

    ഇന്ന് ഇന്ത്യയിൽ കണ്ണും പൂട്ടി ഒരു സിനിമയുടെ ഫസ്റ്റ് ഷോ KK ടിക്കറ്റ് എടുക്കാൻ പറ്റിയ ഒരു പ്രൊഡക്ഷൻ ഹൗസ് ഉള്ളൂ HOMBALE 🔥🔥❤❤

  • @noufalnoufal8815
    @noufalnoufal8815 2 роки тому +3

    ഞാൻ എറണാകുളം ശ്രീധർ തീയറ്ററിൽ സെക്കന്റ്‌ ഷോക്ക് പോയി ഹൌസ് ഫുൾ... ഹോ അവസാന ഇരുപതു മിനിറ്റു രോമാഞ്ചം... 🔥🔥🔥🔥വെടിക്കെട്ട് അഭിനയം 🔥🔥🔥...

  • @drarunaj
    @drarunaj 2 роки тому +4

    Njan 23 Oct ആണ് കണ്ടത്....9 pm show almost house full ആരുന്നു...
    മാരക പടം.....ഇങ്ങനെ ഒക്കെ അഭിനയിക്കാൻ മനുഷ്യർക്ക് പറ്റുമോ എന്ന് ചിന്ദിച്ചു പോയ ക്ലൈമാക്സ്..😮🔥

  • @ratheeshnarayanan3152
    @ratheeshnarayanan3152 2 роки тому +4

    പടക്കം ആകാശത്ത് പൊട്ടുന്ന സീൻ സൂപ്പർ ആയിരുന്നു. 3d ആയിരുന്നേൽ പൊളി ആകുമായിരുന്നു.

  • @jasherahman3359
    @jasherahman3359 2 роки тому +7

    Veettil poyi irikkan onnum neram ille😀😀♥️
    Enthayalum padam vere level 💥💥💥

  • @iamsudhi
    @iamsudhi 2 роки тому +6

    Ulidavaru kandante kaanu bro .. vere level aanu rakshit & rishab

  • @roopeshv2543
    @roopeshv2543 2 роки тому +4

    കന്നഡ ആണ് ഞാൻ കണ്ടത്... വേൾഡ് ഓഫ് kantara എന്നത് പൂർണമാവുന്നത്..അതിന്റെ തനത് ഭാഷ കൂടി ചേരുമ്പോഴാണ്... So.. Kannada vertion 💯

  • @arunvnair1094
    @arunvnair1094 2 роки тому +4

    Vere level. Mass, classic, thriller, family, horror everything is there 👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️

  • @sagarsreekumar3713
    @sagarsreekumar3713 2 роки тому +3

    Kidilan padam onum parayanilla.. climax scence okke oru rakashayum ella sound system athum vare level .... Mothathil oru powli padam

  • @aravind9583
    @aravind9583 2 роки тому +6

    Film കണ്ടപ്പോൾ ഒരു മലയാള ഫിലിം പോലെ തന്നെ തോന്നി....

  • @sonukrishnan2347
    @sonukrishnan2347 2 роки тому +4

    Innu vayikkitt poyi kandu.. KANTARA trancinu porath vannitt illa ... Ijjathi theer saanam⚡

  • @cybertaiga9534
    @cybertaiga9534 2 роки тому +1

    I saw the Hindi dubbed version of 'Kantara' in a theatre here in Mumbai. Even that was good. Theatrical experience is a must. I liked everything about this film. Besides, the climax, what impressed me the most was the comedic elements. It was as good as watching comedy sequences in Malayalam films. So I was not expecting that at all. All the actors were excellent in this film. Everything seemed natural and organic. So kudos to Rishab Shetty and his team. I am planning to see the original Kannada version of 'Kantara' again in the theatre.

  • @rashidknbr
    @rashidknbr 2 роки тому +5

    Last performance scene shoot cheyth koduthath Raj b shetty aanu garuda gamana vrishaba vahanathinte director

  • @adarshps414
    @adarshps414 2 роки тому +2

    ഭൂത കോല സീൻസും ,ക്ലൈമാക്സും choreographed by Raj b shetty.
    Anyone who seen GGVV can relate the fire 🔥.

  • @drupath5026
    @drupath5026 2 роки тому +1

    Vere level framesum rishab shettyde actingum uff 🔥🔥pinne varaharoopam nn parnna paattum last oru 30 minutesum 🔥🔥🔥.Story valuthayittonnulla pakshe a good theatre watch thanne aanu,pinne mal dubbing kurach koodi mechapeduthayirunnu ennum thonni.

  • @athulpeterjose
    @athulpeterjose 2 роки тому +3

    ഒരു ഇന്ത്യൻ ഫിലിം തിയേറ്ററിൽ പോയി കണ്ടിട്ട് പ്രൊഡക്ഷൻ കമ്പനിയുടെ പേര് എഴുതി കാണിക്കുമ്പോൾ ഇത്രേം കയ്യടി കിട്ടുന്നത് കാണുന്നത് ആദ്യമായിട്ടാണ്. Hombale🔥

    • @athulpeterjose
      @athulpeterjose 2 роки тому

      പിന്നെ ഡബ്ബിങ് എനിക്കത്ര സുഖം തോന്നിയില്ല.

  • @sahyan587
    @sahyan587 2 роки тому +1

    Njan ippo kandu vannullu.
    ഇപ്പോഴും വേറെ ഒരു feeling

  • @yaksham9866
    @yaksham9866 2 роки тому

    ഇപ്പോ കണ്ടെയുള്ളൂ... ആ രോമാഞ്ചം മാറുന്നില്ല എന്തൊരു പടമാണ്..... and that man acting is just തീ💛💛💛

  • @harishzzz2010
    @harishzzz2010 2 роки тому +3

    Mollywood enthu kondu enganatte films edukkunilla ?? We have so many traditional things to make movie like this.
    Pandu oru "Anandthabathram" undarunnu... And we know how good that was...
    Waiting for more this kind of movie which take us to a different world 🤯

    • @Universal5-g5e
      @Universal5-g5e 2 роки тому

      Because people think it promotes superstition and being traditonal is considered as regrressive.

    • @harishzzz2010
      @harishzzz2010 2 роки тому

      @@Universal5-g5e Appol pinne serial killing films okke athine promote cheyan aano ? 🤦‍♂️

  • @amaldev1597
    @amaldev1597 2 роки тому +5

    BELL BOTTOM okee must watch movie anee 👌🏻💯💥

  • @muhammedfavazpa
    @muhammedfavazpa 2 роки тому +5

    ആദ്യത്തെ 10 മിനിറ്റും അവസാനത്തെ 20 മിനിറ്റും വളരെ പ്രോമിസിങ് ആയിട്ട് തോന്നി. നമ്മുടെ നാട്ടിലെ തെയ്യത്തോട് സാമ്യമുള്ള കലയുമായി ബന്ധിപ്പിച്ച് മനോഹരമായ വിഷ്വൽസ് ഉണ്ട്. അതിൻ്റെയിടയിൽ കുറെ ക്ലീഷേ സീൻസുമുണ്ട് . Normal story with extraordinary making. Reviews ഒക്കെ യൂട്യൂബിൽ views കിട്ടാൻ ആണോ അല്ലയോ എന്നറിയില്ല കുറെ സിനിമകൾക്ക് അനാവശ്യമായ overhype കൊടുക്കുന്നുണ്ട്. സിനിമ കാണുന്നവർ ഇതിൻ്റെ കന്നഡ version തന്നെ കാണാൻ ശ്രമിക്കുക. അഭിപ്രായം വ്യക്തിപരം.

    • @vibinwilson7220
      @vibinwilson7220 2 роки тому

      Sathyam ee review karan paranjaanu malayankunju kanan poyathu theatre must watch thengakola 😂

  • @sanilsabu23326
    @sanilsabu23326 2 роки тому +3

    HOD SEASON FINALE IDU... INNNALE KAND.. ENTAAA MWONEEE ijjathiii episode 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @pixdelux9219
    @pixdelux9219 2 роки тому +5

    parayunna aa spirit kandille sire....!🔥🔥🔥🔥

  • @amaldev1597
    @amaldev1597 2 роки тому +8

    Kannada nalla audience undayirunu 💯👌🏻

  • @akshay1430
    @akshay1430 2 роки тому +2

    നിങ്ങളോടൊപ്പം ഒരു സിനിമ സ്വപ്നാർന്നു ❣️❤️😥
    *-#CORELOVETOREELOADMEDIA-*

  • @hareeshtripleh8499
    @hareeshtripleh8499 2 роки тому +10

    എടുത്ത് പറയണ്ട മറ്റൊന്ന് ഈ ഫിലിമിലെ comedy ആണ്..... വേറെ level കോമഡി sequence ആണ്....

  • @Colours_n_colours
    @Colours_n_colours 2 роки тому +4

    തീ പടം 🔥🔥🔥 climax 👌🏻👌🏻🙏🏻

  • @sinanmk6831
    @sinanmk6831 2 роки тому +9

    Last 15 minutes🥵🔥

  • @anoopmvr3478
    @anoopmvr3478 2 роки тому +3

    06:45 well said bro🔥🔥

  • @ABCDE-po3yl
    @ABCDE-po3yl 2 роки тому +6

    Tnx broo 🔥🔥🔥❤️❤️❤️
    Adipoli padam 🔥🔥❤️❤️

  • @seoul_vibe
    @seoul_vibe 2 роки тому

    Most underrated south indian industry, thiricharivinte mattam sandalwood ❤️ hit cinemakalo ratingso nokkathirunnal loka cinemaykk munpil indian moviesinu munpanthiyil nirtham kannada movies. (garuda gamana vrishabha vahana what a movie? What a making?)

  • @sachusachuz1514
    @sachusachuz1514 2 роки тому +3

    Go watch bell bottom ❤️🙂

  • @SarcasmBot
    @SarcasmBot 2 роки тому +6

    🎉 റിഷബ് ഷെട്ടി ആറാാാടുകയാണ്..!! 🔥

  • @crimyfibyKARTHIKandDPV
    @crimyfibyKARTHIKandDPV 2 роки тому +5

    കന്നഡയിലെ RRR ആണ് rishab,rakshit,raj b shetty, vere level ചെക്കന്മാരാണ് ഇവന്മാർ..
    പടം പോലും കാണാതെ ചിലർ ഈ സിനിമയെ ഡീഗ്രേഡ് ചെയ്യുന്നത് കാണുമ്പോൾ😤😤.. തിയേറ്ററിൽ തന്നെ കാണണം..

  • @amrutsivasurya8948
    @amrutsivasurya8948 2 роки тому +2

    Bell bottom kidilan padama... Rishab shetty 💎

  • @jklive80
    @jklive80 2 роки тому +4

    Where were you all these days Mr Rishab shetti.............??? what a movie man 😍😍

  • @muhammadfathi8765
    @muhammadfathi8765 2 роки тому +6

    Poli movie anu njan ennu poy kand 🔥🔥

  • @robinjose9970
    @robinjose9970 2 роки тому +1

    കഥ വല്യ സംഭവം ഒന്നും അല്ല. റിഷബ് ഷെട്ടി ആക്ടിംഗ് കൊള്ളാം.
    variety theme

  • @mhrisvan
    @mhrisvan 2 роки тому +8

    HOTD Episode 10 leaked kandittu vera
    Vere level 🥵🥵

  • @sreerajmuthuvila806
    @sreerajmuthuvila806 2 роки тому +2

    ഇപ്പൊ കണ്ടു വന്നേ ഉള്ളു...ഇജ്ജാതി അനുഭവം....

  • @ARAVIND.R.R
    @ARAVIND.R.R 2 роки тому +1

    കണ്ട് കഴിഞ്ഞു എനിക്ക് തിരികെ വീട്ടിലേക്ക് നേരാവണ്ണം വണ്ടിയോടിച്ചു വരാൻ പറ്റുന്നില്ല concentration കിട്ടുന്നില്ല, കണ്ട തരിപ്പ് മാറുന്നില്ല
    🤩💥💯

  • @Rocky-dm7bi
    @Rocky-dm7bi 2 роки тому +1

    Must theatre watch..kannada 2 times കണ്ടു housefull ആയിരുന്നു tvm

  • @milans3747
    @milans3747 2 роки тому

    Kadam medichitt anelum ith theateril poi kandirikkanam . Best film i have watched this year . Going again today.

  • @Anuroop-t9m
    @Anuroop-t9m 2 роки тому +10

    Kannada industry vere level 💕

  • @sooraj4509
    @sooraj4509 2 роки тому +1

    Amazing movie👌👌...a must watch movie..should watch in theater...pls don't wait for ott...

  • @mithunsoman2669
    @mithunsoman2669 2 роки тому +1

    Rishab Shetty 🔥🔥🔥… Last 30 Mins …. Fire performance……. Njetty poyi…..

  • @ksrenjith76
    @ksrenjith76 2 роки тому +1

    ആദ്യ ദിവസം മലയാളം നൂറനാടും രണ്ടാം ദിവസം കന്നഡ വേർഷൻ കാണാൻ PVR ലുലു മാളിൽ പോയ ഞാൻ ❤️

  • @soul_feat
    @soul_feat 2 роки тому

    Athey correct ahnu Ivar oru rekshem illatha production company ahnu future best production company ahnu budget friendly trip pogunnunna poley ahnu oro money evidey use cheyanam enn evark ariyam last 20 min onnum parayanilla veruthey alla rishab Shetty thanne abhinayachath Karanam ethu vereyoralkkum ith cheyan pattilla athra kidu performance ahrunnu njn ee padam trailer Vann annuthot waiting ahrunnu adhyam karuthierunnu malayalam erangilla enn njn kannada kanaum enn paranj erikkuvarunu appolanu malayalathiley varum kala Puli prethiviraj padam dub cheythath erangiya annu Thanne kandu verum 16 CR kond 100 CR ondakki ithanu movie business and quality making thanks for homballe filims arengilum okke onnu poyi kanadey pinney kittula etto 💯 pissa pogula kandal go and watch 🔥

  • @saju_salim
    @saju_salim 2 роки тому +1

    Climax Direct ചെയ്തിരിക്കുന്നത് Raj B. Shetty ആണ് Garuda Gamana Vrishabha Vahana യുടെ സംവിധായകൻ.

  • @vijay00003
    @vijay00003 2 роки тому

    ഗംഭീരം!! വൈകിയെങ്കിലും തീയേറ്ററിൽ തന്നെ പോയി കണ്ടൂ. ഈ റിവ്യൂ കൂടി കണ്ടപ്പോൾ പൂർണം. Thank you!!

  • @sanantonygeorge
    @sanantonygeorge 2 роки тому +2

    Watched in Kannada❤was a mind blowing experience🔥🔥Watch Hero👌

  • @kesavan999
    @kesavan999 2 роки тому +1

    Garuda gamana pole slow pace aano...?

  • @allrounder3445
    @allrounder3445 2 роки тому +3

    Raj b shetty last climax choreography cheythath pulli koode undavum avide ellarum angottum ingottum help cheytha cinema edukkunne

  • @kumarvr1695
    @kumarvr1695 2 роки тому +1

    കന്നടയിൽ നിന്നും മലയാളത്തിലേയ്ക്കുള്ള മൊഴിമാറ്റം അത്ര സുഗമമായ ഒരു കാര്യമല്ല. ഭൂമിശാസ്തപരമായി നോക്കുമ്പോൾ തൊട്ടയൽക്കാരായിട്ടു കൂടി ഭാഷാപരമായ ഒരജ്ഞത ഇരു കൂട്ടർക്കുമുണ്ട്. അതിനെയൊക്കെ അതിജീവിച്ച് അതി മനോഹരമായി മൊഴിമാറ്റം നടത്താൻ ഡബ്ബിംഗ് ആർട്ടിസ്റ്റുകൾക്ക് കഴിഞ്ഞിട്ടുണ്ട്. കൈരളിയിൽ വരുന്ന സിനിമകളിലേതു പോലുള്ള ഒരു മാതിരി ചൊറിയൻ ചേമ്പ് പുഴുങ്ങിത്തിന്നുന്ന ഡബ്ബിംഗല്ല :

  • @sundaras8607
    @sundaras8607 2 роки тому +3

    Rishab ഷെട്ടിയുടെ bell bottom super ആണ്

  • @Yedukrishnannn
    @Yedukrishnannn 2 роки тому +6

    Last 30 minutes 💥

  • @93HK
    @93HK 2 роки тому +1

    Bro
    Watch 'Hero' Njan aa cinema ya adyam kandath
    super making aanu

  • @shamirp9768
    @shamirp9768 2 роки тому +1

    Rishab ഷെട്ടിയുടെ വേറൊരു കിടിലൻ പടമാണ് hero ....

  • @bineeshak9451
    @bineeshak9451 2 роки тому +1

    "Chelakkan nikkaruth" athil manasilai ellam 🔥🔥🔥😀😂🤣😉

  • @ajokjose
    @ajokjose 2 роки тому

    Must watch movie 👌👌👌what an acting. ക്ലൈമാക്സ് തീ annu

  • @Deepscs
    @Deepscs 2 роки тому +2

    First and last superb...worth every penny...but in between lag and kure scenes oke yochikinnilla

    • @shareen7237
      @shareen7237 2 роки тому +2

      Adh kannada yil adh vere slang anh manglore slang soooo ea padam Kannada yil kandale shariyagu

    • @Rakshith_
      @Rakshith_ 2 роки тому +1

      kannada kand nokk😍🔥

  • @Efootball.Specialist_Malayalam
    @Efootball.Specialist_Malayalam 2 роки тому +1

    Enk production cmpnyekkal viswasam director aarunn. National awrd winning(Sa. Hi. Pra shale kasargod movie), direct cheytha 2nd padam (kirik party)250 dys oodiya padam aakkiya director Rishab Shetty 🔥

  • @ajinsibi
    @ajinsibi 2 роки тому +4

    Kantara climax scene dailog & direction cheithirikkunnath RAJ B SHETTY aanu

    • @ajinsibi
      @ajinsibi 2 роки тому

      @@ErenYeager-k9i it's from wikipedia

    • @bhoomientertainment3817
      @bhoomientertainment3817 2 роки тому

      @@ajinsibi not claimax ,that post claimax Last kola scene directed by rajshetty

  • @koushikpk6972
    @koushikpk6972 2 роки тому

    Padam kandu 🥵 njan ippo enthenkilum paranjaal ath kuranj povum 💥💥 last 30min

  • @chetannagaraju3443
    @chetannagaraju3443 Рік тому

    Thanks for your support for kannada movie review ❤

  • @anees9980
    @anees9980 2 роки тому +3

    😶 അവസാനം പഹയൻ ശെരിക്കും 😐പ്രേതം കൂടിയോ എന്ന് തോന്നി പോയി 😑😑

    • @Rakshith_
      @Rakshith_ 2 роки тому

      pretham alla Gulikan.. njangalude daivam

    • @anees9980
      @anees9980 2 роки тому

      @@Rakshith_ 😪vro spoiler aakkenda vijarichu manapoorvam parayathe irunnathaa😐

  • @vishnued1391
    @vishnued1391 2 роки тому

    What a film, wonder moments in last portions, what it call , may be a fantasy, mythological or supernatural, somehow great effort from Rishabh shetty and team...one of masterpiece in world film.......

  • @LEO__67
    @LEO__67 2 роки тому +2

    Njan kandu ijathi padam🥵🔥💥 but theatril ake 6 pere ullu 😑

    • @sijoypjohn
      @sijoypjohn 2 роки тому +1

      Njagale 10 pere set aki kandathe 9 pere kantara kannanne vannu 10 pere undakille padam edam ennu theatre karu paranju pinne monster kannanne vanna oru chettane pidichu kantaraike ticket edupichu padam kandu

    • @LEO__67
      @LEO__67 2 роки тому

      @@sijoypjohn a Chetan rakshapetu 😂🔥

  • @chethankumar555
    @chethankumar555 2 роки тому +3

    You should watch original in kannada, some parts diluted in dubbing.

  • @rojindevadas4303
    @rojindevadas4303 2 роки тому +1

    Bell bottom kandu noku bro Rishab shetty movie KIDU aan

  • @vishnu_554
    @vishnu_554 2 роки тому +1

    It's better to watch in Kannada rather than Malayalam