ഇപ്പോൾ ഉള്ള എല്ലാ റിവ്യൂകളിൽ നിന്നും വ്യത്യസ്തമായ റിവ്യൂ.ആളുകൾ തേടിപ്പിടിച്ച് റിവ്യൂ കാണാൻ വരുന്നുണ്ടെങ്കിൽ ആ കാരണം അതാണ് എന്തും തുറന്നു പറയാനുള്ള കഴിവ്.മറ്റുള്ള യൂട്യൂബേഴ്സിനെ പോലെ വലിച്ചു നീട്ടി എത്തിക്കുന്ന പരിപാടി ഇല്ല എന്തുകാര്യവും തുറന്നുപറയുന്ന റിവ്യൂ. പത്തും പതിനഞ്ചും മിനിറ്റ് വലിച്ചു നീട്ടാതെ അഞ്ചുമിനിറ്റിൽ തന്നെ കാര്യം എന്തെന്ന് പറഞ്ഞു തരുന്നു.ഇതുപോലെതന്നെ അണ്ണാ പൊളിക്ക്
ഈ പടം ഇറങ്ങിയ പിറ്റേ ദിവസം കന്നഡ ഭാഷയിൽ തന്നെ കണ്ടിരുന്നു... അവസാന 10 മിനുറ്റ് എഴുന്നേറ്റ് നിന്ന് തൊഴുതു പോയി..തെയ്യവും കാവും ഒക്കെ ഉള്ള ഒരു കണ്ണൂര് കാരന്റെ ഫീൽ പറഞ്ഞറിയിക്കാൻ പറ്റാത്തത്തിന് മുകളിൽ ആയിരുന്നു... തിയേറ്റർ എക്സ്പീരിയൻസ് i🔥🔥🔥..
Rishabh shetty Ennada pannivechirukke 🔥🔥🔥 Last 20 minutes , I think the entire crowd in the theatre was in a trance. There was pindrop silence in the theatre. Took us to another world. The effect it gave to Kannur , kasargod area where Theyyam is an emotion for the people, it would take time to come out of the trance. Rishabh shettys climax performance deserves minimum a national award. Also his climax performance got me to relate with Mohanlals performance in vanaprastham
ക്ലൈമാക്സ് കണ്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു പോയി..അത് സങ്കടം വന്നട്ടല്ല..കണ്ണ് chimman മറന്നു പോയി Rishab ൻ്റെ acting കണ്ട് ..This was the best one 🔥 theatre experience in my life.. And Kok അണ്ണൻ u said everything that I thought....🔥🔥🔥🔥🔥🔥🔥
@@kriz2281 no bro.. തെയ്യം related aayi aa കാണിച്ചേക്കുന്നെ..Landlord era, land issue. Religious related ആണ് സിനിമ.. No more word to say..Just enjoy it Np: Pls watch in Kannada.In Malayalam trailer, their dubbing is poor while comparing with actual..The soul is in Kannada
തെയ്യം സംസാരിക്കുന്നത് തുളു ഭാഷയിലാണ്.. കാസറഗോഡ് ദക്ഷിണ കന്നഡ ഉഡുപ്പി ജില്ലകളിലാണ് ഈ ഭാഷ സംസാരിക്കുന്നത്. അവസാനം ശിവ അടി കൊണ്ട് വീഴുമ്പോൾ പഞ്ചുർലി വന്ന് ശിവയുടെ ചെവിയിൽ ഉറക്കെ പറയുന്നത് തുളു ഭാഷയിൽ ആണ്. കന്നഡ അല്ല. തുളു നാടിലെ കഥയാണ് ഇത്. പഞ്ചുർലി പറയുന്നു.. " കൊർണ പാതെറ തത്തിന്ധാണ്ട യാണ് ബുടിയെന്ധാണ്ഡല ക്ഷേതപാല ബുടായെ.. " കൊടുത്ത വാക്ക് തെറ്റിച്ചാൽ ഞാൻ (panjurli) വിട്ടാലും ക്ഷേത്രപാല വിടില്ല.. ഗുളികൻ ശിവയുടെ ശരീരത്തിൽ കയറിയ ശേഷം വില്ലനെ കൊല്ലുന്നതിന് മുമ്പ് പറയുന്നു.. വലിയ ഒരു ഡയലോഗ് പറയുന്നുണ്ട്.. ഫുൾ ഓർമയില്ല ലാസ്റ്റ് പറയുന്നത് "എന്ന ഉള്ളയി പഞ്ചുർലി ബുടിയെണ്ടള യാണ് ബുടയെ.. ഈ മാണ്തിന കർമ ഫലക്കു നിന്ന നെത്തേർ മണ്ണ്ഗ് കൊർത്ത് ധർമണ് ഒരിപാവെ.. " എൻ്റെ ഒപ്പമുള്ള പഞ്ചുർലി വിട്ടാലും ഞാൻ വിടില്ല..നീ ചെയ്ത കർമ ഫലത്തിന് നിൻ്റെ ചോര മണ്ണിന് നൽകി ധർമത്തെ കാത്തു രക്ഷിക്കും .. അതു കൂടാതെ ഭണ്ഡാരം എഴുന്നള്ളത്ത് സമയത്ത് ഉള്ള പ്രാർത്ഥനയും തുളു ആണ്. വിഷം കടലിൽ കളഞ്ഞ് അമൃത് ഈ മണ്ണിലേക്ക് നൽകി ഞങ്ങളെ കാത്തു സംരക്ഷക്കു എന്ന അർത്ഥത്തിലുള്ള പ്രാർഥന.. അതിനെ ഞങൾ edde pathera എന്ന് പറയുന്നു.. ഗുരു മരിച്ചപ്പോൾ വള എടുക്കുമ്പോൾ ഉള്ള പ്രാർത്ഥനയും വാ പോർലു യാ പാട്ടും തുളു ഭാഷയിലാണ്.. Thank you for supporting Kantara ❤️ Love from തുളുനാട് ✨ KASARAGOD ❤🔥
Iam 24 years old. In the past 23 years I haven't watched any kannada movies in theatres In 2022 alone VR, KGF, 777 charlie, kantara Also watched Garuda gaming vrishabha vahana Kannada film industry 🔥
Ashwanth Etta, I am a malayali who live in Mangalore. A last 15 mins de BGM is the real "Nagaswaram" which gets beaten when a Bhoota Kola or theyyam( Malabar) is performed here in coastal region or tulunadu. Aah vibe vere thanne aan. Kasaragod bhagath Chanda kottunna pole. Rishabh Shetty's must watch movies:- 1) Ulidavaru Kandanthe 2)Sarkari Hiriyaprarthamika Shale Kasaragod( Govt Higher Primary school Kasaragod) 3) Kirik Party Idil mikyadhum actor cheydadh Rakshith Shetty aan oppan Raj B Shetty um und. So called Shetty gang😍
ഞാൻ Rishab Shetty അഭിനയിച്ച പടം ആദ്യമായി കണ്ടത് Bell Bottom ആണ് 🔥 അതിൽ പുള്ളി കോമഡി ആയിട്ട് നൈസ് അഭിനയം ആണ് 🔥❤️ പിന്നീട് പുള്ളി ഡയറക്ട് ചെയ്ത മുൻപത്തെ പടങ്ങൾ കണ്ടു Sa Hi Pra Shale Kasaragodu ,Kirik Party അതൊക്കെ അടിപൊളി പടം ആയിരുന്നു 🔥 പിന്നീട് കഴിഞ്ഞ ഇറങ്ങിയ ഗരുഡ ഗമന ഋഷഭ വാഹന, അതിൽ പുള്ളി സീരിയസ് ആയിട്ട് നല്ല performance ആയിരുന്നെങ്കിലും അത് രാജ് ബി ഷെട്ടിയുടെ അഴിഞ്ഞാട്ടം ആയിരുന്നു, പിന്നീട് കാന്താര announce ചെയ്തപ്പോൾ തന്നെ തോന്നി ഇനി റിഷബ് ഷെട്ടിയുടെ അഴിഞ്ഞാട്ടത്തിന് സമയമായി...🔥 അങ്ങനെ തന്നെ സംഭവിച്ചു...🔥🔥🔥🔥
Just watched Kanthara … mind blowing and superb … the theatre went berserk during the climax scenes. Rishab Shetty gave the performance of ten lifetimes 😊
Being a guy who watched kannada version with English subtitles I expected this review... Every word of your review is true.. I never had this much goosebumps while watching a movie..
ഇന്നലെ കാട്ടാക്കട കാളിദാസ മൾട്ടിപ്ളക്സിൽ സെക്കൻഡ് ഷോ കണ്ടു. തിയറ്റർ ഏകദേശം 85%ഫുൾ ആയിരുന്നു.കോക് പറഞ്ഞതു പോലെ പടം വേറെ ലെവൽ. Last 20 minutes. Thunderbolt film. Music score ,fight &Direction fantastic.👍
Was waiting for this review since morning. To all those who haven't watched this masterpiece yet, try to watch it. It's another gem from Sandalwood you shouldn't miss in the theaters. No doubt, the Malayalam dubbed version will be a huge success here.
Ulidavaru Kandathe Kirik Party Onde Motteya Kadhe Bell Bottom Sahi Pra Shale Garuda Gamana Vrishabha Vahana Avane Srimannanarayana 777 Charlie Kanthara ❤️❤️❤️ The incredible Mangalore Shetty Gang..!♥️🔥
തുളുനാടിന്റെ സംസ്കാരം ആയ കാരണം കന്നടക്കാർക്കേ അല്ലെങ്കിൽ കന്നട ഭാഷയിൽ കണ്ടാൽ മാത്രമേ relatable ആവുള്ളു എന്ന് വിചാരിച്ച് കന്നടയിൽ മാത്രം ഇറക്കിയ പടം അതിന്റെ content quality കാരണം കാട്ടുതീ പോലെ ഇന്ത്യ ഒട്ടാകെ പടർന്നു Pan Indian പടം ആയി മാറിയേക്കാണ്...🔥🔥🔥 Rishab Shetty...❤️❤️🔥🔥
ഞാൻ ഈ സിനിമ തമിഴിലാണ് കണ്ടത്...അതോണ്ട് ഡബ്ബിംഗ് ഒക്കെ nice ആയിരുന്നു....1സ്റ്റ് hlf തീർന്നപ്പൾ അത്ര വെല്ല്യ സമ്പവമായോന്നും തൊന്നീല...but ലാസ്റ്റ് part 🔥🔥🔥
@@Deadpool-vy8fw അത്ര ശോകം എന്ന് പറയാൻ ഇല്ല ബ്രോ. First half ഇൽ 1,2 സ്ഥലത്തു dialogue ഉം ബിജിഎം ഉം ഓവർ ലയർ ചെയ്ത പോലെ തോന്നി. പിന്നെ കന്നഡയിൽ തെറി ഉപയോഗിക്കുന്ന സ്ഥലത്ത് 'പിഴച്ചവൻ" എന്ന വാക്ക് ആണ് കൂടുതൽ ഉപയോഗിക്കുന്നത്. കാണുക ആണെങ്കിൽ നല്ല തിയേറ്റർ ഇൽ കണ്ടോളു ബ്രോ. Visual quality ക്ക് ഒപ്പം തന്നെ sound നും പ്രധാന്യം ഉള്ള സിനിമ ആണ്.
തിയേറ്റർ പോയി തന്നെ കണ്ടു ഇമ്മാതിരി തോൽവി പടം. പ്രകൃതി പടം കണ്ട് കണ്ട് ദാരിദ്ര്യം പിടിച്ച മലയാളിക്ക് ഇപ്പൊ ഏത് വെറൈറ്റി ഊള പടങ്ങളും ഇഷ്ടപ്പെടുന്നു എന്നുള്ളത് വലിയ തോൽവിയാണ്. ജെല്ലിക്കെട്ട് ഇറങ്ങിയപ്പോ കുറ്റം പറഞ്ഞ മലയാളിക്ക് ഒരു below avg kannada പടം വേറെ ലെവൽ 😄😄😄. അവസാനത്തെ 20min നന്നായാൽ പടം മൊത്തം നന്നായി എന്ന് പറയുന്നതിന്റെ ലോജിക് മനസിലാവുന്നില്ല.
അല്ല industry കളും കളിയാക്കി... തഴഞ്ഞു വച്ചിരുന്ന കന്നഡ industry ഇപ്പൊ indian സിനിമയുടെ നെറുകിൽ ആണ്..... അതിന് തുടക്കം കുറിച്ചത് prasanth neel ഉം പിന്നെ ഈ ഷെട്ടി gang ഉം ആണ്.... ഇവമ്മാരുടെ പടങ്ങൾക്ക് അന്യായ life ആണ്..... south ഇന്ത്യയിലെ തന്നെ top industry ആയി കന്നഡ വളർന്നു കഴിഞ്ഞു.... നമ്മൾ ഇവിടെ ഇപ്പോഴും... actors ന്റെ ലെവലും പറഞ്ഞു നടക്കുന്നു.. അല്ലാതെ ഇത് പോലെ ഉള്ള ഐറ്റംസ് വരുന്നില്ല
ഇവർ മാത്രമല്ല ബ്രോ,കന്നട സിനിമ ഇന്റസ്ട്രിയുടെ മാറ്റം തുടക്കം കുറിച്ചത് ഡയറക്ടർ പവൻ കുമാർ ആണ് ലൂസിയ വഴി പിന്നെ ഇവരും ഒഴിച്ച് കൂടാൻ പറ്റാത്ത ഘടകങ്ങൾ ആണ് 🔥🔥
25 വർഷമായി ബാംഗ്ലൂരിൽ ജീവിക്കുന്നു! ഒരിക്കലും കന്നഡ സിനിമയെ പരിഗനിചിട്ടില്ല ! കഴിഞ്ഞാ കുറച്ചു വരഷങ്ങൾ-ക്കിടയിൽ ഈ ഇൻഡസ്ട്രയിൽ സംഭവിച്ച മാറ്റം അവിശ്വസനീയം എന്നെ പറയാൻ പറ്റുകയുള്ളു 😮
@@user-nm4yx8ih5n അതെ... ലൂസിയ അന്യായ പടം ആണ്... ആ കാലഘട്ടത്തിൽ തന്നെ ആണ് rakshit ഒക്കെ വരുന്നത് റിഷാബ് ഷെട്ടി ലൂസിയ ൽ അഭിനയിച്ചിട്ടും ഉണ്ട് ചെറിയ വേഷത്തിൽ
@@user-nm4yx8ih5n പുള്ളി അന്യായ മേക്കർ ആണ്... പക്ഷെ അഭിനയത്തിലേക്ക് വന്നിട്ട് കുറെ remake ചെയ്ത് സ്വയം നശിച്ചു കൊണ്ടിരിക്കുവ.... ഇനി വരുന്ന കബസ ചെറിയ പ്രതീക്ഷയുണ്ട്...... H20 കണ്ടിട്ടില്ല bro... അത് കിടു ആണോ
കാന്തര..(സേതു എസ് ബി). “ഞാൻ കൂടെ വരാം എന്നോടൊപ്പം ഗുളികനും ഉണ്ടാകും . പഞ്ചുരുളിയെ നീ ചതിച്ചെന്നാൽ അത് ക്ഷമിച്ചെന്ന് വരും എന്നാൽ ഗുളികൻ ഒരിക്കലും ക്ഷമിക്കില്ല”അധികാരപുരുഷന്റെ ഈ വാക്കുകൾക്ക് മുന്നിൽ തെക്കൻ തുളുനാട്ടിലെ ജമീന്ദാർ ഒന്ന് ഭയന്നു. തുളുനാട് രാജാവായിരുന്ന അമ്മിണി മാവിലൻ കുടകു മലയിൽ നായാടാൻ പോയ സമയത്ത് ദർശനം കിട്ടിയ ദൈവക്കോലമാണ് പഞ്ചുരുളി. വരാഹത്തെയ്യമായ പഞ്ചുരുളിയുടെ ആവശ്യപ്രകാരം മാവിലൻ തുളുനാട്ടിലേക്ക് പഞ്ചുരുളിയെ കൊണ്ടുവന്നു, പഞ്ചുരുളി ഒറ്റക്കല്ല കൂടെ മനിപ്പനയും ഗുളികനുമുണ്ട്. മനിപ്പന പഞ്ചുരുളിയുടെ അനുജനായ മറ്റൊരു വരാഹത്തെയ്യക്കോലമാണ്. പഞ്ചുരുളി പോകുന്നിടത്തെല്ലാം കാറ്റായും കരിയിലയായും ചേറായും ചെളിക്കുണ്ടായും ഗുളുകനുമുണ്ടാകും. പരമശിവൻ തൃക്കണ്ണ് തുറന്ന് കാലനെ ഭസ്‌മീകരിച്ച നേരത്ത് ദേവന്മാരുടെ ആവശ്യപ്രകാരം ശിവന്റെ പെരുവിരൽ പിളർന്ന് ഗുളികൻ പുറത്ത് വന്നു എന്ന് പറയപ്പെടുന്നു. ചേറും ചെളിയും മുഖത്ത് വാരിത്തേച്ച് ചുവന്ന്തുടുത്ത നാവുംകടിച്ചുപിടിച്ച് അലറിക്കൂവുന്ന ഗുളികനെക്കണ്ട് ദേവന്മാർ വിറങ്ങലിച്ചുപോയി, ഇന്ദ്രൻ അവിലും മലരും കൊടുത്ത് ഗുളികനെ ശാന്തനാക്കി നിഗ്രഹത്തിനായി ഭൂമിയിലേക്ക് പറഞ്ഞുവിട്ടു... . അമ്മിണിമാവിലൻ ഒരു ബലിത്തറയുണ്ടാക്കി പഞ്ചുരുളിക്കും മനിപ്പനയ്ക്കും ഗുളികനും സ്ഥാനം നൽകി..."എന്നെ മറന്നാലും നീ ഗുളികനെ മറക്കരുത് അവന് ആണ്ടുതോറും വെടിയുംപുകയും മാടിന്റെ കരളും നീ കോടുക്കണം, അവന് പുകയും കരിയും കരിഞ്ചോറുമാണിഷ്ടം";പഞ്ചുരുളി രാജാവിനോട് അവിശ്യമറിയിച്ചു. രാജവ് ആവശ്യം അംഗീകരിച്ചു. നൂറ്റാണ്ടുകളോളം രാജകുടുംബത്തിന് പഞ്ചുരുളിയുടെ ആവശ്യം നിറവേറ്റാൻ കഴിഞ്ഞു. പഞ്ചുരുളിക്കോലം കെട്ടിയാടുന്നയാളെ അധികാരപുരുഷനായി കണക്കാക്കപ്പെട്ടിരുന്നു അധികാരപുരുഷൻ പിന്നെ ഗുരുജിയായും അറിയപ്പെട്ടു, മലയന്‍, വേലന്‍, കോപ്പാളന്‍, പമ്പത്താര്‍ എന്നീ വനവാസി സമൂഹങ്ങളാണ് ഈ തെയ്യം കെട്ടുന്നത്. ചില കാവുകളില്‍ ഈ ദൈവക്കോലത്തിന് പ്രതീകാത്മകമായി മൃഗ ബലി നടത്താറുണ്ട്. രുദ്ര മിനുക്ക് എന്നാണു പഞ്ചുരുളിയുടെ മുഖത്തെഴുത്തിന് പറയുക കൂടെ കുരുത്തോലയും കെട്ടും. പഞ്ചുരുളിക്കുള്ള നേർച്ച എന്നോണം തുടങ്ങിയ ആഘോഷമാണ് കമ്പാല പോത്തു പൂട്ട് മത്സരം ഡിസംബർ മുതൽ മാർച്ച് വരെ നടക്കുന്ന തുളുനാട്ടിലെ ഒരു പ്രധാന ആചാര രൂപമാണത്. കാലചക്രം മറിഞ്ഞുതിരുഞ്ഞു മുഖത്തെഴുത്തും ചമയങ്ങളും കൊട്ടിപ്പാടലും ഏച്ചുകെട്ടലുകളുമെല്ലാം മുടങ്ങി, ആചാരം മാറ്റി മറിച്ചു. രാജകുടുംബം ജമീന്ദാറായി പരിണമിച്ചു അവർ വാക്കു പാലിക്കാതെയായി, പഞ്ചുരുളിക്ക് ദാനം നൽകിയ ഭൂമി തിരിച്ചെടുക്കാൻ പിൻമുറക്കാരായ ജമീന്ദാർമാർ നീക്കം തുടങ്ങി ശിവപ്പയേയും ഗുരുജിയേയും കൊല്ലാനായി അവർ തീരുമാനിച്ചു. ഗുളികനുള്ള ബലി മുടങ്ങി, കോപാകുലനായ ഗുളികൻ കരിഞ്ചോറ് വാരി മുഖത്ത് തേച്ച് രാജാവിന്റെ പിൻമുറയിലെ ജമീന്ദാരുടെ തലയറുത്തു ആ ചോരകൊണ്ട് അവൻ ബലിത്തറ ശുദ്ധീകരിച്ചു.. തുളുനാടൻ വെട്ടിപ്പിടിക്കലുകളുടെ കഥപറയുന്ന കാന്തരയിലൂടെ ഋഷഫ്ഷെട്ടി കൊപ്പാളസമുദായത്തിന്റ ജീവിതവും രാഷ്ര്ടീയസാമൂഹിക സാഹചര്യങ്ങളും ക്യാമറാമികവിലൂടെ നമ്മുക്ക് കാട്ടിത്തരുന്നു.. പ്രോജ്വലമായ തുളുനാടൻ സംസ്കാരത്തിന്റെ തുടക്കവും അതിൻറെ വെല്ലുവിളികളും കാട് കാക്കുന്ന അതിരുദൈവങ്ങളുടെ പാട്ടുകളും രൂപങ്ങളും മനുഷ്യവർഗ്ഗത്തിന്റ അധികാരപോരാട്ടങ്ങളും ഈ സിനിമയിൽ അതെ വർണ്ണപ്പകിട്ടോടുകൂടി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ദൈവക്കോലമായി ഋഷഫ്ഷെട്ടിതന്നെ ആടിത്തിമർക്കുന്ന കളിയാട്ടങ്ങളുടെ വർണ്ണോജ്ജ്വലമായ കാഴ്ച്ചകളാണ് ചിത്രത്തിലുള്ളത്. കർണ്ണാടിക്ക് സംഗീതം മികവോടെ കൈകാര്യം ചെയ്തിട്ടുണ്ട് , ശബ്ദമിശ്രണം ഗംഭീരമായ ഒരു അനുഭവം നമ്മുക്ക് തരും. It’s a theatre must watch movie.
വിക്രം കണ്ടതിനു ശേഷം എന്നെ ഞെട്ടിച്ച ഒരു ചിത്രം... എന്തു കൊണ്ടാണ് അന്യഭാഷ ചിത്രങ്ങൾ ഇവിടെ നിന്നും വാരികൊണ്ട് പോകുന്നതെന്ന് ഈ പടത്തിന്റെ അവസാന 20മിനിറ്റ് പറയും... 👌👌👌
I was waiting for ur review man.... because ur a genuine reviever as I seen in Malayalam online channel...I have commented on ur rohshak review gi and watch kanthara.... It's not a movie man it's a experience...kanthara is gem 🥰
Yes me too commented on his Rorschach movie review...plz make a review on kantara...I was definitely expecting this if the movie releases in malayalam kok's review will be genuine.....
If this man is standing up and bowing then imagine the level of this movie....must watch in theatre's what an experience.. don't wait for ott you will definitely regret...what a performance man.... climax 🔥🔥🔥🔥🙌 huff thee Alla kaatu thee aaneeyyyy🔥🔥🔥🔥🔥🔥🔥🔥🔥🙌🙌🙌🙌🙌🙌
ഞാന്‍ ഇത് ഒരു താന്ത്രികാനും ആയി ചര്‍ച്ച ചെയ്തു . ആള്‍ ഒരു ശാസ്ത്രജ്ഞനും , മാര്‍ഷല്‍ artist ഉം ആണ് , സന്യാസം സ്വീകരിച്ചു , ഒരു ശ്രീ വിദ്യാ ഉപാസകന്‍ ആണ് അപാര എനെര്‍ജി ലെവേലും പാണ്ഡിത്യവും , ആള്‍ എന്നോട് പറഞ്ഞത് ദേവത അങ്ങനെ ആണ് ഏത് സാഹചര്യത്തില്‍ ആയാലും പൂര്‍ണമായി ദേവതയെ കാണാന്‍ ആഗ്രഹിക്കുകയോ അതില്‍ വൈകാരികമായി മുഴുകുകയോ ചെയ്‌താല്‍ സാന്നിധ്യം അനുഭവപ്പെടും എന്നാണു , ആനന്ദം ആണ് ഊര്‍ജ്ജസ്വലമാണ് ദൈവം , സ്വന്തം ഉള്ളിലെ ആനന്ദം ആണ് ട്രാന്‍സ് പോലെ അനുഭവിക്കുക
തോൽവി പടം അവസാനത്തെ കൊറച്ചു സമയം മാത്രം ഇഷ്ടപ്പെട്ടു. അത് തന്നെ fight choreography, cinematography ഇത് രണ്ടും excellent ആയി തോന്നി. ബാക്കിയുള്ള സമയം തിയേറ്ററിൽ ഇരുന്ന് ഉറങ്ങിപ്പോവുന്ന അവസ്ഥ. കൊറച്ചു visuals മാത്രം നന്നായതുകൊണ്ട് ഒരു പടം നല്ലതാണെന്ന് പറയാൻ പറ്റില്ല. തെയ്യം പോലുള്ള കലാരൂപം കാണാൻ ആണെങ്കിൽ കണ്ണൂർ കാസറഗോഡ് വന്നാൽ മതി രാത്രിയും പകലും ഒരുപാട് തെയ്യക്കൊലങ്ങൾ കണ്ട് ആസ്വദിക്ക്കാം കൊക്കണ്ണന്റെ റിവ്യൂ സ്ഥിരം കാണുന്നതാണ് ഇതോടെ നിർത്തി അണ്ണന്റെ സിനിമ നിലവാരം മനസിലായി. 👍🏻👍🏻👍🏻
കണ്ട 90+% ആൾക്കാരുടേയും ആസ്വാദന നിലവാരം ഇതാണ് അത് കൊണ്ടാണ് ഇത്രയും wide acceptance. ബാക്കി വരുന്ന minorityയിൽ ഉള്ള നിങ്ങളൊക്കെ വലിയ പുള്ളികളല്ലേ..വേറെ ലെവൽ ആസ്വാദന ടീംസ്. നമ്മളൊക്കെ പാവങ്ങൾ വിട്ടേരെ. 🙏🏻
Unbelievable movie, I was thinking how rishab performed last 20 mnts , as a director he has to set the shots as well , my god without any flows he is proved he is something else. Nammalippzhum prakrithikalk pinnale. Bcs i understood that. Taking prakrithi movie is very easy no need to break ur head 🤣
Exceptional movie! Ee oru religious or cultural background illatha oralkku ithra feel anenkil athu follow cheyyunannavar ethra experience cheythu kanum? Moviesnu nava rasas mathrame explore cheyyan kazhiyu ennanu vicharichathu. Ithu vere level!
ഒരു രക്ഷ ഇല്ലാത്ത പടം ❤❤.. കഴിവ് ഉള്ളവർ വരുമ്പോൾ ഇനിയും ഇതുപോലുള്ള എത്ര പടം വരാൻ ഇരിക്കുന്നു.. കണ്ണപ്പ വരും next,.. വേറെ level സാദനം.. പുരാണ കതക് ഒരു വ്യാഴ വട്ട കാല കഥ പറയാൻ ഒണ്ട് E ലോകത്തോട്.. അത്രക്ക് സൂപ്പർ ആണ്
ഇപ്പോൾ 200 cr കയിഞ്ഞ് കളക്ഷൻ ഹിന്ദി പതിപ്പ് 30 കോടി പിന്നിട്ടു മിക്കവാറും 250 കോടി ഉറപ്പാ 300 കോടി ആയാലും അതിശയപെദാൻ ഇല്ല , വെറും 10 കോടി യിൽ തായെ ആണത്രെ ബഡ്ജറ്റ് , കനട വെർഷൻ തന്നെ കാണണം pvr , മംഗലാപുരം ഇപ്പോഴും 12 ഷോ ആണ് ഉള്ള 236 രൂപ കൊടുത്താൽ എന്താ പൈസ വസൂൽ
2018 vare kannadayil oru padam pollum 100 cr ille ennu puchichavar ondayrnu. Ennal last 3 years kondu 7 films crossed 100cr from kfi athil kgf series 250 and 1000 cr kadannu 🔥🥵
നമ്മടെ തെയ്യം മിത്ത് വച്ച് വളരെ നല്ല സിനിമകൾ എടുക്കാൻ സാധിക്കും എടുത്തിട്ടുമുണ്ട് കളിയാട്ടം അതിനുദാഹരണമാണ്, എന്നാൽ ഇന്നത്തെ കാലത്ത് ഇത്ര അധികം cinema technology ഒക്കെ വന്നത് ഉപയോഗപ്പെടുത്തി തെയ്യം ആദാരമാക്കി ഒരു സിനിമ വരണമെന്ന് ആഗ്രഹിച്ചിരുന്നു. എന്തായാലും മലയാളത്തിൽ വന്നില്ലെങ്കിലും കന്നടക്കാർ അത് മുതലാക്കി...
എനിക്കു തോന്നിയത് ഓടിയന്റെ പ്ലോട്ടും കാന്താരാ പ്ലോട്ടും സെയിം ആണ്. ഏകദേശം കേട്ടു കേൾവിയിലുള്ള ഓടിയന്റെ സ്റ്റോറി ഇത് പോലാണ്.പാലക്കാട് ഉള്ളവർക്കു കൃത്യമായി അതു മനസിലാകും. ഒടിയൻ mithologicaly നിറയെ സ്റ്റോറിയും അതിനു ഡെപ്ത്തും ഉണ്ട്.ബട്ട് ഓടിയനെ സംവിധായകൻ നശിപ്പിച്ചു കളഞ്ഞു
ഇതേ സിനിമ കേരളത്തിൽ ഉണ്ടാക്കി മലയാളി നടന്മാര് ആരുന്നു എങ്കിൽ കോക്കച്ചിയുടെ റിവ്യൂ : “ നായകനും നായികയും തമ്മിൽ ഉള്ള പ്രേമം അയ്യയ്യോ ക്റിഞ്ജ് ക്റിഞ്ജ് ക്റിഞ്ജ്… നസീറിന്റെ കാലത്തെ പൈങ്കിളി ഡയലോഗ് , ഒരു പൊളിറ്റിക്കൽ കറക്ക്ട്നെസ്സ് ഇല്ല ..ഇപ്പോഴും ഡബിൾ മീനിങ് കോമഡി പിന്നെ നായകൻ നമ്മുടെ തെയ്യം ആയി വരുന്നുണ്ടേ ..മുഴുവൻ പഴയ അന്ത വിശ്വാസങ്ങളു…. പിന്നെ അറിയാല്ലോ അങ്ങേരൊക്കെ തീവ്ര റൈറ്റ് വിങ് പൊളിറ്റിക്കസിന്റെ ആളാണല്ലോ 😏😏.. പിന്നെ അവസാനത്തെ 20 മിനുട്ട് ഈ അനിഹ വിശ്വാസം ഒക്കെ ഊട്ടി ഉറപ്പിച്ചു കുറെ കോപ്രായം കാണിക്കുന്നുണ്ട് അയ്യയ്യോ മലങ്കൾട്ട് അഭിനയം 😤😤”
കിടു റിവ്യൂ 🔥🔥കോക്ക് അണ്ണൻ പയ്യന്നുർ എന്ന് പറയുമ്പോൾ ❤️❤️തെയ്യം സ്‌ക്രീനിൽ വന്നാൽ 🔥🔥ഷെട്ടി മംഗ്ലൂർ സൈഡ് ആയത് കൊണ്ട് theiyyathe പറ്റി നല്ലവണ്ണം പഠിച്ചിട്ടുണ്ട്
ഞാൻ കാന്താരാ യുടെ Kannada കണ്ടതാ, ഒരു രക്ഷയുമില്ല, അവസാനം ഒക്കെ ആകുമ്പോൾ ഭയങ്കര പേടി ആകും, ഞാൻ tamil nadu mayaajal multiplex ലാണ് കണ്ടത്. ഇത് ഒരു theatre experience മൂവി ആണ് , ott ഇറങ്ങിയിട്ട് കണ്ടാൽ ആ ഒരു mood കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല.
Finally you have reviewed a Kannada movie. You have missed Charlie 777. But this is the best indian movie in last 10 plus years. This movie will deserve a national award and may be Oscar. Good review. Thanks Kok
@@popco-t2p why not. We always undermine Indian movies. If a Korea movie won the Oscar award why not an Indian movie. Indian movies are much better these days especially from South India
നമ്മളിപ്പോൾ കഞ്ചാവ് പ്രകൃതി പടം പിടിച്ചു ഇരിക്കുന്നു. മട്ടാഞ്ചേരി കഞ്ചാവ് പ്രകൃതി മാഫിയ മലയാള സിനിമ അടക്കി വാഴുന്നു.പിന്നെ liberalism പൊളിറ്റിക്കൽ കറക്റ്റ്നസ് നോക്കി ഇരിക്കുന്ന കൊറേ യൂട്യൂബ് വാണങ്ങളും ഉണ്ട് ഇവിടെ. കന്നഡ ഇൻഡസ്ട്രിക്ക് വന്ന വളർച്ച 🔥RRR... ഷെട്ടി ബ്രദേഴ്സ്
ഈ മട്ടാഞ്ചേരി കഞ്ചാവെന്ന് പറയുന്നവർ എടുത്ത പ്രകൃതി പടങ്ങൾ ഒക്കെ നല്ലതായിരുന്നു.. അതൊക്കെ ഹിറ്റ് ആയതിന്റെ പുറകേ കുറേ അലവലാതികൾ തട്ടിക്കൂട്ട് സ്ക്രിപ്റ്റും കൊണ്ട് ലോ ബജറ്റ് പ്രകൃതി പടങ്ങൾ ചറ പറ എടുക്കാൻ തുടങ്ങി.. വേറെ പടം ചെയ്യാൻ ആളില്ലാത്തതാണ് പ്രധാന പ്രശ്നം.. ഇടയ്ക്ക് തല്ലുമാല പോലൊരു ഐറ്റം വന്നെങ്കിലും അതും കുറേ പേർക്ക് പിടിച്ചില്ല.. പ്രകൃതിയ്ക്ക് മറുപടി ആയി വന്നതാണേൽ ആറാട്ടും 😑
@@akhil__dev bro kanada yoke vere level aayie avide okke scn padagal aahnu ivideyo onum ella kok parajathu kettile director and actors about malayalam fanism mativechu chinthichal correct aahnu kaaryagal avide kgf und athupole thithi kantara charilie und tamil ill vikram und athupole asuran jai bhim surai pottre telugu rrr bahubali jersey shyam shingh roy malayalam thil lo realistic und pan indian stuff undo kok parajapole marinupollum aal ella
@@Knightrider699 അവർ കുറച്ച് നന്നായി മാർക്കറ്റിംഗ് കൂടെ ചെയ്യുന്നുണ്ട്.. സിനിമകളെ പ്രോപ്പർ ആയി വേറെ സ്ഥലങ്ങളിൽ റിലീസ് ചെയ്യുന്നു.. നമ്മുടെ എത്ര പടം അതു പോലെ റിലീസ് ചെയ്യും? റോഷാക്ക് കുറച്ചുകൂടി യൂണിവേഴ്സൽ ആയ പടമാണ്.. പക്ഷേ കുറച്ച് സ്ലോയും ആണ്, പിന്നെ നായകൻ 70 കഴിഞ്ഞ വൃദ്ധനും.. അങ്ങനൊരു സിനിമ നമ്മൾ കാണും.. പക്ഷെ പുറം നാട്ടുകാർ കണ്ടു എന്ന് വരില്ല.. തല്ലുമാലയിൽ ലോക്കൽ ഭാഷ ഒരു വലിയ ഫാക്ടർ ആണ്.. അതുകൊണ്ട് ഡബ്ബ് ചെയ്താൽ വലിയ കാര്യമുണ്ടാകില്ല.. നമുക്ക് നല്ല പടങ്ങൾ ഉണ്ടായാൽ കൂടി അതിനെ ജനങ്ങളിലേക്ക് എത്തിക്കാൻ ആണ് പാട്.
ഇപ്പോ അങ്ങ് കണ്ട് ഇറങ്ങിയേ ഒള്ളു... അവസാനത്തെ 10 മിനിറ്റ് തീയൊന്നും അല്ല....അണ്ണൻ പറഞ്ഞപോലെ കാട്ടുത്തീ തന്നെയാ ❤️💥🔥🔥
Poo
Huff satyam,🔥🔥🔥
ഇപ്പോൾ ഉള്ള എല്ലാ റിവ്യൂകളിൽ നിന്നും വ്യത്യസ്തമായ റിവ്യൂ.ആളുകൾ തേടിപ്പിടിച്ച് റിവ്യൂ കാണാൻ വരുന്നുണ്ടെങ്കിൽ ആ കാരണം അതാണ് എന്തും തുറന്നു പറയാനുള്ള കഴിവ്.മറ്റുള്ള യൂട്യൂബേഴ്സിനെ പോലെ വലിച്ചു നീട്ടി എത്തിക്കുന്ന പരിപാടി ഇല്ല എന്തുകാര്യവും തുറന്നുപറയുന്ന റിവ്യൂ.
പത്തും പതിനഞ്ചും മിനിറ്റ് വലിച്ചു നീട്ടാതെ അഞ്ചുമിനിറ്റിൽ തന്നെ കാര്യം എന്തെന്ന് പറഞ്ഞു തരുന്നു.ഇതുപോലെതന്നെ അണ്ണാ പൊളിക്ക്
Yea
അതെ kok ഇഷ്ട്ടം ❤️
കോക്ക് അണ്ണൻ ഉയിർ 👍👍👍❤❤❤
ഈ പടം ഇറങ്ങിയ പിറ്റേ ദിവസം കന്നഡ ഭാഷയിൽ തന്നെ കണ്ടിരുന്നു... അവസാന 10 മിനുറ്റ് എഴുന്നേറ്റ് നിന്ന് തൊഴുതു പോയി..തെയ്യവും കാവും ഒക്കെ ഉള്ള ഒരു കണ്ണൂര് കാരന്റെ ഫീൽ പറഞ്ഞറിയിക്കാൻ പറ്റാത്തത്തിന് മുകളിൽ ആയിരുന്നു... തിയേറ്റർ എക്സ്പീരിയൻസ് i🔥🔥🔥..
Kasargod ഉള്ള ഞാൻ കാണാണത്രെ.. കാണുo💯. My bro കണ്ടു
🔥🔥🔥
Sheriyanu ningal paranjhath. Theyyam enthanu ennu kand anubhavichavala njhanum. Enik ith cinema ayit thonniyityilla sherikum ente vitil( kudumba veed) theyyam nadanna oru anubhavam.
ഇജ്ജാതി പടം 💥
റിഷാബ് ഷെട്ടി ❣️
അദ്ദേഹം മുമ്പ് സംവിധാനം ചെയ്ത പടങ്ങളും അന്യായം ആയിരിന്നു sarkara hiriya prashale kasargode, kirikparty ഒക്കെ ❣️
നാഷണൽ അവാർഡ് ലോഡിങ് (Rishab Shetty 🔥) & ബെസ്റ്റ് റിവ്യൂർ award goes to(KOK)🤩
Hey!!! Finally happened ❤
കിട്ടി ❤️
Climax കണ്ട് എന്റെ കിളി പോയി 💥💥💥
അവസാന നിമിഷങ്ങൾ മനസ്സും , ചങ്കും ഇടറി...☺️😔🙏🔥.....
വല്ലാത്ത ഒരു മാനസികാവസ്ഥയിലേക്ക് അവസാന നിമിഷങൾകൊണ്ടുപോയി...👍👍👍
Garuda gamana vrisha vahana + കാന്താരാ....കണ്ടു നോക്കണം 👌👌👌ആത്മാർത്ഥമായി ജോലി എടുക്കുന്ന കുറെ എണ്ണം ഫിലിം ഇൻഡസ്ട്രിയൽ ഉണ്ടെന്നു തോന്നുന്നു... Fire
Rishabh shetty
Ennada pannivechirukke 🔥🔥🔥
Last 20 minutes , I think the entire crowd in the theatre was in a trance. There was pindrop silence in the theatre. Took us to another world.
The effect it gave to Kannur , kasargod area where Theyyam is an emotion for the people, it would take time to come out of the trance.
Rishabh shettys climax performance deserves minimum a national award. Also his climax performance got me to relate with Mohanlals performance in vanaprastham
Same my thoughts....lalettan is a legend
@@dynamitebsb4520 lalletan comedy peace🤣🤣
@@Vadakkan607 ath nee pazhaya padangalonnum kaanathavan aayath kondaanu
@@Vadakkan607 worldil thanne best actorsil 7th nikkunno ennu parayunnath thanne polulla mandanmmark paranjal manisilavillaa
@@jimmorrison5984 ayn pazhaya lalletane aaru paranj. Njn ipolathe karyam aan paranje ipo odiyanu shesham pullide acting skill oke poyi nalla padam onnum illla ipo oru comedy peace aan pulli🤣🤣🤣
ക്ലൈമാക്സ് കണ്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു പോയി..അത് സങ്കടം വന്നട്ടല്ല..കണ്ണ് chimman മറന്നു പോയി Rishab ൻ്റെ acting കണ്ട് ..This was the best one 🔥 theatre experience in my life..
And Kok അണ്ണൻ u said everything that I thought....🔥🔥🔥🔥🔥🔥🔥
Bro oru Anandabadram vibe anoo ? Horrer fantasy
@@kriz2281 no bro.. തെയ്യം related aayi aa കാണിച്ചേക്കുന്നെ..Landlord era, land issue. Religious related ആണ് സിനിമ..
No more word to say..Just enjoy it
Np: Pls watch in Kannada.In Malayalam trailer, their dubbing is poor while comparing with actual..The soul is in Kannada
@@sarath1740 ok..thank bro...I will check it out 👍
Njanum i cried too .
തെയ്യം സംസാരിക്കുന്നത് തുളു ഭാഷയിലാണ്.. കാസറഗോഡ് ദക്ഷിണ കന്നഡ ഉഡുപ്പി ജില്ലകളിലാണ് ഈ ഭാഷ സംസാരിക്കുന്നത്.
അവസാനം ശിവ അടി കൊണ്ട് വീഴുമ്പോൾ പഞ്ചുർലി വന്ന് ശിവയുടെ ചെവിയിൽ ഉറക്കെ പറയുന്നത് തുളു ഭാഷയിൽ ആണ്. കന്നഡ അല്ല. തുളു നാടിലെ കഥയാണ് ഇത്. പഞ്ചുർലി പറയുന്നു.. " കൊർണ പാതെറ തത്തിന്ധാണ്ട യാണ് ബുടിയെന്ധാണ്ഡല ക്ഷേതപാല ബുടായെ.. " കൊടുത്ത വാക്ക് തെറ്റിച്ചാൽ ഞാൻ (panjurli) വിട്ടാലും ക്ഷേത്രപാല വിടില്ല..
ഗുളികൻ ശിവയുടെ ശരീരത്തിൽ കയറിയ ശേഷം വില്ലനെ കൊല്ലുന്നതിന് മുമ്പ് പറയുന്നു.. വലിയ ഒരു ഡയലോഗ് പറയുന്നുണ്ട്.. ഫുൾ ഓർമയില്ല ലാസ്റ്റ് പറയുന്നത് "എന്ന ഉള്ളയി പഞ്ചുർലി ബുടിയെണ്ടള യാണ് ബുടയെ..
ഈ മാണ്തിന കർമ ഫലക്കു നിന്ന നെത്തേർ മണ്ണ്ഗ് കൊർത്ത് ധർമണ് ഒരിപാവെ.. " എൻ്റെ ഒപ്പമുള്ള പഞ്ചുർലി വിട്ടാലും ഞാൻ വിടില്ല..നീ ചെയ്ത കർമ ഫലത്തിന് നിൻ്റെ ചോര മണ്ണിന് നൽകി ധർമത്തെ കാത്തു രക്ഷിക്കും ..
അതു കൂടാതെ ഭണ്ഡാരം എഴുന്നള്ളത്ത് സമയത്ത് ഉള്ള പ്രാർത്ഥനയും തുളു ആണ്. വിഷം കടലിൽ കളഞ്ഞ് അമൃത് ഈ മണ്ണിലേക്ക് നൽകി ഞങ്ങളെ കാത്തു സംരക്ഷക്കു എന്ന അർത്ഥത്തിലുള്ള പ്രാർഥന.. അതിനെ ഞങൾ edde pathera എന്ന് പറയുന്നു.. ഗുരു മരിച്ചപ്പോൾ വള എടുക്കുമ്പോൾ ഉള്ള പ്രാർത്ഥനയും വാ പോർലു യാ പാട്ടും തുളു ഭാഷയിലാണ്..
Thank you for supporting Kantara ❤️
Love from തുളുനാട് ✨
KASARAGOD ❤🔥
Iam 24 years old. In the past 23 years I haven't watched any kannada movies in theatres
In 2022 alone VR, KGF, 777 charlie, kantara
Also watched Garuda gaming vrishabha vahana
Kannada film industry 🔥
Ashwanth Etta, I am a malayali who live in Mangalore. A last 15 mins de BGM is the real "Nagaswaram" which gets beaten when a Bhoota Kola or theyyam( Malabar) is performed here in coastal region or tulunadu. Aah vibe vere thanne aan.
Kasaragod bhagath Chanda kottunna pole.
Rishabh Shetty's must watch movies:-
1) Ulidavaru Kandanthe
2)Sarkari Hiriyaprarthamika Shale Kasaragod( Govt Higher Primary school Kasaragod)
3) Kirik Party
Idil mikyadhum actor cheydadh Rakshith Shetty aan oppan Raj B Shetty um und.
So called Shetty gang😍
2,3 kandittund
Pinne act cheitha Bellbottam, GGVV.
Pulli comedy cheyyunnath ushaar aanu.
1st movie director Rakshit Shetty allae?
Garuda gamana also
@@mirash156 yup
Ulidavaru kandanthe aanu kanendath.
Best ever kannada movie I watched
Watch Bellbottom too
GGVV huff 🔥🙌🙌
ഞ്ഞാൻ..കണ്ണുർ.ആണ്...എത്രയോ തെയ്യങ്ങൾ കണ്ടിട്ടുണ്ട് ...ee സിനിമ.മിസ്സ്‌ചെയ്യതെ തീയേറ്ററിൽ തന്നെ കാണുക 👍വല്ലാത്ത..ഒരു. അനുഭവം.ആണ്...
The climax scenes were written and directed by Raj Shetty of Garuda Gamana Vishabha
പടം ഇപ്പൊ കണ്ട് കഴിഞ്ഞേ ഉള്ളു.. ഇക്ക് ആ തരിപ്പ് മാറാണില്ല.... 🥵
എണ്ണ പണ്ണി വച്ചിരിക്ക് sir..... 🔥🔥🙌🏻🙌🏻
ഞാൻ Rishab Shetty അഭിനയിച്ച പടം ആദ്യമായി കണ്ടത് Bell Bottom ആണ് 🔥 അതിൽ പുള്ളി കോമഡി ആയിട്ട് നൈസ് അഭിനയം ആണ് 🔥❤️ പിന്നീട് പുള്ളി ഡയറക്ട് ചെയ്ത മുൻപത്തെ പടങ്ങൾ കണ്ടു Sa Hi Pra Shale Kasaragodu ,Kirik Party അതൊക്കെ അടിപൊളി പടം ആയിരുന്നു 🔥 പിന്നീട് കഴിഞ്ഞ ഇറങ്ങിയ ഗരുഡ ഗമന ഋഷഭ വാഹന, അതിൽ പുള്ളി സീരിയസ് ആയിട്ട് നല്ല performance ആയിരുന്നെങ്കിലും അത് രാജ് ബി ഷെട്ടിയുടെ അഴിഞ്ഞാട്ടം ആയിരുന്നു, പിന്നീട് കാന്താര announce ചെയ്തപ്പോൾ തന്നെ തോന്നി ഇനി റിഷബ് ഷെട്ടിയുടെ അഴിഞ്ഞാട്ടത്തിന് സമയമായി...🔥 അങ്ങനെ തന്നെ സംഭവിച്ചു...🔥🔥🔥🔥
2 times National 🇮🇳 Awardee for KGF & ASN - Stunt Choreographer - Vikram Mor 😊 - That's why the action feels raw & classy 🗣️
Anpu arivu alle
@@sidheequen724 - Vikram Mor + Anbu Arivu for KGF am telling individually.
@@shubhakarshetty143 ok
നാളെ മോണ്സ്റ്റാറിന്റെ ഒരു Review ഉണ്ട്.,💥💥💥 സിനിമയേക്കാൾ waiting ☺️
💯
sarikkum😀
Ys💯
കണ്ട് ബോധിച്ചു🤣🤣🤣
Just watched Kanthara … mind blowing and superb … the theatre went berserk during the climax scenes. Rishab Shetty gave the performance of ten lifetimes 😊
Being a guy who watched kannada version with English subtitles I expected this review... Every word of your review is true.. I never had this much goosebumps while watching a movie..
ഇന്നലെ കാട്ടാക്കട കാളിദാസ മൾട്ടിപ്ളക്സിൽ സെക്കൻഡ് ഷോ കണ്ടു. തിയറ്റർ ഏകദേശം 85%ഫുൾ ആയിരുന്നു.കോക് പറഞ്ഞതു പോലെ പടം വേറെ ലെവൽ. Last 20 minutes. Thunderbolt film. Music score ,fight &Direction fantastic.👍
പടം കണ്ടിറങ്ങിയതേ ഉള്ളു...
അവസാനത്തെ 20മിനിറ്റ് വെറും തീ അല്ല കാട്ടു തീ 🔥🔥🔥ആയിരുന്നു
Theater experience 😍😍😍
Was waiting for this review since morning. To all those who haven't watched this masterpiece yet, try to watch it. It's another gem from Sandalwood you shouldn't miss in the theaters. No doubt, the Malayalam dubbed version will be a huge success here.
Me too
Dubbing engane ind ? Should i qait for the ott release to watch it in kannada itself with subtitles
@@harikrishnankc1428 You shouldn't miss it in theaters. Dubbing is average..compared to KGF is below. Still decent dubbing.
Why you said another gem? I think it's the only gem in Kannada... KGF was simply overhyped ...!!
@@sreekuttan2004 I'm not an advocate of calling KGF a gem either. For me, GVRV , Avane Srimannarayana were gems.
Ulidavaru Kandathe
Kirik Party
Onde Motteya Kadhe
Bell Bottom
Sahi Pra Shale
Garuda Gamana Vrishabha Vahana
Avane Srimannanarayana
777 Charlie
Kanthara
❤️❤️❤️
The incredible Mangalore Shetty Gang..!♥️🔥
ondu motteya kathe yude remake malayalathil vannittund thamasha..
I watched the tamil version... Was amazing experience, especially the last 20 minutes. Score is amazing!
A must watch *Masterpiece* 🔥👌🏻
അവസാന 20 min 🥵 Rishab shetty 👌🏻
Aa last 20 minute Raj b Shetty choreography 💥💥
തുളുനാടിന്റെ സംസ്കാരം ആയ കാരണം കന്നടക്കാർക്കേ അല്ലെങ്കിൽ കന്നട ഭാഷയിൽ കണ്ടാൽ മാത്രമേ relatable ആവുള്ളു എന്ന് വിചാരിച്ച് കന്നടയിൽ മാത്രം ഇറക്കിയ പടം അതിന്റെ content quality കാരണം കാട്ടുതീ പോലെ ഇന്ത്യ ഒട്ടാകെ പടർന്നു Pan Indian പടം ആയി മാറിയേക്കാണ്...🔥🔥🔥 Rishab Shetty...❤️❤️🔥🔥
ഞാൻ ഈ സിനിമ തമിഴിലാണ് കണ്ടത്...അതോണ്ട് ഡബ്ബിംഗ് ഒക്കെ nice ആയിരുന്നു....1സ്റ്റ് hlf തീർന്നപ്പൾ അത്ര വെല്ല്യ സമ്പവമായോന്നും തൊന്നീല...but ലാസ്റ്റ് part 🔥🔥🔥
Malayalam dubbing sheenam aano bro?
@@Deadpool-vy8fw njn tamil maatre kandullu....malayalam areela
@@Deadpool-vy8fw അത്ര ശോകം എന്ന് പറയാൻ ഇല്ല ബ്രോ.
First half ഇൽ 1,2 സ്ഥലത്തു dialogue ഉം ബിജിഎം ഉം ഓവർ ലയർ ചെയ്ത പോലെ തോന്നി.
പിന്നെ കന്നഡയിൽ തെറി ഉപയോഗിക്കുന്ന സ്ഥലത്ത് 'പിഴച്ചവൻ" എന്ന വാക്ക് ആണ് കൂടുതൽ ഉപയോഗിക്കുന്നത്.
കാണുക ആണെങ്കിൽ നല്ല തിയേറ്റർ ഇൽ കണ്ടോളു ബ്രോ.
Visual quality ക്ക് ഒപ്പം തന്നെ sound നും പ്രധാന്യം ഉള്ള സിനിമ ആണ്.
Credit should be given to Raj B Shetty also. Full theyyam directed and choreographed by Raj B shetty
നാളെ മോൺസ്റ്റർ Industry hit Combo 🔥 Review നേരത്തെ ഇടണേ കോക്കണ്ണാ
Pottum🤣
@@zeus1466 എന്നാ നീ CBI 6 ഇറങ്ങുമ്പോ കണ്ടാ മതി💩🤣
ottക്ക് വേണ്ടി എടുത്ത പടമാണെന്ന് സംവിധായകൻ ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു. തിയേറ്ററിൽ എന്ത് സംഭവിക്കുമെന്ന് കണ്ട് തന്നെ അറിയണം. മോശം booking ആണ് സിനിമക്ക്
@@odiyan713 padam oombi....🤣🤣
@മനുഷ്യൻ ഒരു 4 5 കൊല്ലം മുൻപ് എടുത്താൽ ഒരു ലോഡ് പറയാൻ ഉണ്ട്..a10 ന് ഇപ്പോൾ ഉള്ളത്തിന്റെ 3 4 ഇരട്ടി.....എല്ലാവർക്കും ഇങ്ങനെ മാറി മാറി വരും
അണ്ണൻ്റെ റിവ്യൂ വരാൻ കാത്തിരിക്കുന്ന പോലെ ഒരു പടത്തിനും കാത്തിരുന്നിട്ടില്ല
നമ്മള് ഈ പ്രകൃതി പടം പിടിച്ചു നടക്കെ ഉള്ളു.
ഇജ്ജാതി ഐറ്റം കാന്താരാ 🔥🔥
തീയേറ്ററിൽ കണ്ടില്ലേൽ അത് വലിയ miss ആയേനെ 🔥
Nammak LJP , pothettan num ullakondh rekshalettu....churuli , jellikatu , Mahesh , joji okke oru normal realistic padam alla...stuff ulla item Anu.....pinne LJP venee kantara de double edukkan pattuna alu Anu....aa jellikatu climax kandamati.....churuli okke oru serrieal item ayrunu .....pinne Nayakan okke ...
Pinne Trance Indian full appreciate kityaa padam Anu....more fanbase unde.....
Bakki okke chumma prakrthi Anu....askhik abu , Rajeev ravi okke.....no use ....pokki nadakkum vere onnulla.....stuffs illa.......
@@kriz2281 kopp aan... Stuff... Vaxha.. Jalikkettu onnum ithinte valil kettan illa
കന്നഡക്കാർക്കും ഈ ഷെട്ടിമാര് മാത്രമേ ഉള്ളു വേറെ ഒന്നും ഇല്ല, but ഇവിടെ മൂന്ന് പേരിൽ മാത്രം ഒതുങ്ങുന്നവരല്ല ഉള്ളത് 😏
@@ARAVIND.R.R yes bro...Satyam... 🔥🔥....nammal vendapole market chyunilla ....ata problem
തിയേറ്റർ പോയി തന്നെ കണ്ടു
ഇമ്മാതിരി തോൽവി പടം.
പ്രകൃതി പടം കണ്ട് കണ്ട് ദാരിദ്ര്യം പിടിച്ച മലയാളിക്ക് ഇപ്പൊ ഏത് വെറൈറ്റി ഊള പടങ്ങളും ഇഷ്ടപ്പെടുന്നു എന്നുള്ളത് വലിയ തോൽവിയാണ്.
ജെല്ലിക്കെട്ട് ഇറങ്ങിയപ്പോ കുറ്റം പറഞ്ഞ മലയാളിക്ക് ഒരു below avg kannada പടം വേറെ ലെവൽ 😄😄😄.
അവസാനത്തെ 20min നന്നായാൽ പടം മൊത്തം നന്നായി എന്ന് പറയുന്നതിന്റെ ലോജിക് മനസിലാവുന്നില്ല.
History will remember this name ✨ Kantara ❤️ love from tulunadu 🥰
Hemme ! ഇപ്പോഴും രോമാഞ്ചം പോയിട്ടില്ല 💥♥️🔥
അല്ല industry കളും കളിയാക്കി... തഴഞ്ഞു വച്ചിരുന്ന കന്നഡ industry ഇപ്പൊ indian സിനിമയുടെ നെറുകിൽ ആണ്..... അതിന് തുടക്കം കുറിച്ചത് prasanth neel ഉം പിന്നെ ഈ ഷെട്ടി gang ഉം ആണ്.... ഇവമ്മാരുടെ പടങ്ങൾക്ക് അന്യായ life ആണ്..... south ഇന്ത്യയിലെ തന്നെ top industry ആയി കന്നഡ വളർന്നു കഴിഞ്ഞു.... നമ്മൾ ഇവിടെ ഇപ്പോഴും... actors ന്റെ ലെവലും പറഞ്ഞു നടക്കുന്നു.. അല്ലാതെ ഇത് പോലെ ഉള്ള ഐറ്റംസ് വരുന്നില്ല
ഇവർ മാത്രമല്ല ബ്രോ,കന്നട സിനിമ ഇന്റസ്ട്രിയുടെ മാറ്റം തുടക്കം കുറിച്ചത് ഡയറക്ടർ പവൻ കുമാർ ആണ് ലൂസിയ വഴി പിന്നെ ഇവരും ഒഴിച്ച് കൂടാൻ പറ്റാത്ത ഘടകങ്ങൾ ആണ് 🔥🔥
@@user-nm4yx8ih5n വ്യത്യസ്തത വരുത്താൻ മുൻകൈ എടുത്തത് ഉപേന്ദ്ര യാണ്... പുള്ളീടെ A, ഉപേന്ദ്ര, ഓം, h2o,👌 ഒക്കെ കണ്ടാൽ മനസ്സിലാകും
25 വർഷമായി ബാംഗ്ലൂരിൽ ജീവിക്കുന്നു! ഒരിക്കലും കന്നഡ സിനിമയെ പരിഗനിചിട്ടില്ല ! കഴിഞ്ഞാ കുറച്ചു വരഷങ്ങൾ-ക്കിടയിൽ ഈ ഇൻഡസ്ട്രയിൽ സംഭവിച്ച മാറ്റം അവിശ്വസനീയം എന്നെ പറയാൻ പറ്റുകയുള്ളു 😮
@@user-nm4yx8ih5n അതെ... ലൂസിയ അന്യായ പടം ആണ്... ആ കാലഘട്ടത്തിൽ തന്നെ ആണ് rakshit ഒക്കെ വരുന്നത് റിഷാബ് ഷെട്ടി ലൂസിയ ൽ അഭിനയിച്ചിട്ടും ഉണ്ട് ചെറിയ വേഷത്തിൽ
@@user-nm4yx8ih5n പുള്ളി അന്യായ മേക്കർ ആണ്... പക്ഷെ അഭിനയത്തിലേക്ക് വന്നിട്ട് കുറെ remake ചെയ്ത് സ്വയം നശിച്ചു കൊണ്ടിരിക്കുവ.... ഇനി വരുന്ന കബസ ചെറിയ പ്രതീക്ഷയുണ്ട്...... H20 കണ്ടിട്ടില്ല bro... അത് കിടു ആണോ
കാന്തര..(സേതു എസ് ബി).
“ഞാൻ കൂടെ വരാം എന്നോടൊപ്പം ഗുളികനും ഉണ്ടാകും . പഞ്ചുരുളിയെ നീ ചതിച്ചെന്നാൽ അത് ക്ഷമിച്ചെന്ന് വരും എന്നാൽ ഗുളികൻ ഒരിക്കലും ക്ഷമിക്കില്ല”അധികാരപുരുഷന്റെ ഈ വാക്കുകൾക്ക് മുന്നിൽ തെക്കൻ തുളുനാട്ടിലെ ജമീന്ദാർ ഒന്ന് ഭയന്നു.
തുളുനാട് രാജാവായിരുന്ന അമ്മിണി മാവിലൻ കുടകു മലയിൽ നായാടാൻ പോയ സമയത്ത് ദർശനം കിട്ടിയ ദൈവക്കോലമാണ് പഞ്ചുരുളി.
വരാഹത്തെയ്യമായ പഞ്ചുരുളിയുടെ ആവശ്യപ്രകാരം മാവിലൻ തുളുനാട്ടിലേക്ക് പഞ്ചുരുളിയെ കൊണ്ടുവന്നു, പഞ്ചുരുളി ഒറ്റക്കല്ല കൂടെ മനിപ്പനയും ഗുളികനുമുണ്ട്. മനിപ്പന പഞ്ചുരുളിയുടെ അനുജനായ മറ്റൊരു വരാഹത്തെയ്യക്കോലമാണ്. പഞ്ചുരുളി പോകുന്നിടത്തെല്ലാം കാറ്റായും കരിയിലയായും ചേറായും ചെളിക്കുണ്ടായും ഗുളുകനുമുണ്ടാകും. പരമശിവൻ തൃക്കണ്ണ് തുറന്ന് കാലനെ ഭസ്‌മീകരിച്ച നേരത്ത് ദേവന്മാരുടെ ആവശ്യപ്രകാരം ശിവന്റെ പെരുവിരൽ പിളർന്ന് ഗുളികൻ പുറത്ത് വന്നു എന്ന് പറയപ്പെടുന്നു. ചേറും ചെളിയും മുഖത്ത് വാരിത്തേച്ച് ചുവന്ന്തുടുത്ത നാവുംകടിച്ചുപിടിച്ച് അലറിക്കൂവുന്ന ഗുളികനെക്കണ്ട് ദേവന്മാർ വിറങ്ങലിച്ചുപോയി, ഇന്ദ്രൻ അവിലും മലരും കൊടുത്ത് ഗുളികനെ ശാന്തനാക്കി നിഗ്രഹത്തിനായി ഭൂമിയിലേക്ക് പറഞ്ഞുവിട്ടു... .
അമ്മിണിമാവിലൻ ഒരു ബലിത്തറയുണ്ടാക്കി പഞ്ചുരുളിക്കും മനിപ്പനയ്ക്കും ഗുളികനും സ്ഥാനം നൽകി..."എന്നെ മറന്നാലും നീ ഗുളികനെ മറക്കരുത് അവന് ആണ്ടുതോറും വെടിയുംപുകയും മാടിന്റെ കരളും നീ കോടുക്കണം, അവന് പുകയും കരിയും കരിഞ്ചോറുമാണിഷ്ടം";പഞ്ചുരുളി രാജാവിനോട് അവിശ്യമറിയിച്ചു. രാജവ് ആവശ്യം അംഗീകരിച്ചു.
നൂറ്റാണ്ടുകളോളം രാജകുടുംബത്തിന് പഞ്ചുരുളിയുടെ ആവശ്യം നിറവേറ്റാൻ കഴിഞ്ഞു. പഞ്ചുരുളിക്കോലം കെട്ടിയാടുന്നയാളെ അധികാരപുരുഷനായി കണക്കാക്കപ്പെട്ടിരുന്നു അധികാരപുരുഷൻ പിന്നെ ഗുരുജിയായും അറിയപ്പെട്ടു, മലയന്‍, വേലന്‍, കോപ്പാളന്‍, പമ്പത്താര്‍ എന്നീ വനവാസി സമൂഹങ്ങളാണ് ഈ തെയ്യം കെട്ടുന്നത്. ചില കാവുകളില്‍ ഈ ദൈവക്കോലത്തിന് പ്രതീകാത്മകമായി മൃഗ ബലി നടത്താറുണ്ട്. രുദ്ര മിനുക്ക് എന്നാണു പഞ്ചുരുളിയുടെ മുഖത്തെഴുത്തിന് പറയുക കൂടെ കുരുത്തോലയും കെട്ടും. പഞ്ചുരുളിക്കുള്ള നേർച്ച എന്നോണം തുടങ്ങിയ ആഘോഷമാണ് കമ്പാല പോത്തു പൂട്ട് മത്സരം ഡിസംബർ മുതൽ മാർച്ച് വരെ നടക്കുന്ന തുളുനാട്ടിലെ ഒരു പ്രധാന ആചാര രൂപമാണത്.
കാലചക്രം മറിഞ്ഞുതിരുഞ്ഞു മുഖത്തെഴുത്തും ചമയങ്ങളും കൊട്ടിപ്പാടലും ഏച്ചുകെട്ടലുകളുമെല്ലാം മുടങ്ങി, ആചാരം മാറ്റി മറിച്ചു. രാജകുടുംബം ജമീന്ദാറായി പരിണമിച്ചു അവർ വാക്കു പാലിക്കാതെയായി, പഞ്ചുരുളിക്ക് ദാനം നൽകിയ ഭൂമി തിരിച്ചെടുക്കാൻ പിൻമുറക്കാരായ ജമീന്ദാർമാർ നീക്കം തുടങ്ങി ശിവപ്പയേയും ഗുരുജിയേയും കൊല്ലാനായി അവർ തീരുമാനിച്ചു. ഗുളികനുള്ള ബലി മുടങ്ങി, കോപാകുലനായ ഗുളികൻ കരിഞ്ചോറ് വാരി മുഖത്ത് തേച്ച് രാജാവിന്റെ പിൻമുറയിലെ ജമീന്ദാരുടെ തലയറുത്തു ആ ചോരകൊണ്ട് അവൻ ബലിത്തറ ശുദ്ധീകരിച്ചു..
തുളുനാടൻ വെട്ടിപ്പിടിക്കലുകളുടെ കഥപറയുന്ന കാന്തരയിലൂടെ ഋഷഫ്ഷെട്ടി കൊപ്പാളസമുദായത്തിന്റ ജീവിതവും രാഷ്ര്ടീയസാമൂഹിക സാഹചര്യങ്ങളും ക്യാമറാമികവിലൂടെ നമ്മുക്ക് കാട്ടിത്തരുന്നു.. പ്രോജ്വലമായ തുളുനാടൻ സംസ്കാരത്തിന്റെ തുടക്കവും അതിൻറെ വെല്ലുവിളികളും കാട് കാക്കുന്ന അതിരുദൈവങ്ങളുടെ പാട്ടുകളും രൂപങ്ങളും മനുഷ്യവർഗ്ഗത്തിന്റ അധികാരപോരാട്ടങ്ങളും ഈ സിനിമയിൽ അതെ വർണ്ണപ്പകിട്ടോടുകൂടി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ദൈവക്കോലമായി ഋഷഫ്ഷെട്ടിതന്നെ ആടിത്തിമർക്കുന്ന കളിയാട്ടങ്ങളുടെ വർണ്ണോജ്ജ്വലമായ കാഴ്ച്ചകളാണ് ചിത്രത്തിലുള്ളത്. കർണ്ണാടിക്ക് സംഗീതം മികവോടെ കൈകാര്യം ചെയ്തിട്ടുണ്ട് , ശബ്ദമിശ്രണം ഗംഭീരമായ ഒരു അനുഭവം നമ്മുക്ക് തരും. It’s a theatre must watch movie.
🥲♥️
Legendary review of a legendary film ❤️
Ayo the pfp💀😭
വില്ലൻ കൊറച്ചൂടെ നല്ല ആളെ വെക്കാരുന്നു.. പടം ചുമ്മാ ❤️🔥🔥🔥🔥🔥🔥🔥🔥
ലാസ്റ്റ് song with ക്‌ളൈമാക്സ് ഒരു രക്ഷേം ഇല്ല
... ചെത്തി പൊളി 😍😍😍
വിക്രം കണ്ടതിനു ശേഷം എന്നെ ഞെട്ടിച്ച ഒരു ചിത്രം... എന്തു കൊണ്ടാണ് അന്യഭാഷ ചിത്രങ്ങൾ ഇവിടെ നിന്നും വാരികൊണ്ട് പോകുന്നതെന്ന് ഈ പടത്തിന്റെ അവസാന 20മിനിറ്റ് പറയും... 👌👌👌
പഞ്ചുരുളി = മഹാവിഷ്ണു
ഗുളികൻ = പരമശിവൻ
കാന്താരാ = രോമാഞ്ചം
റിഷബ് ഷെട്ടി = അഭിമാനം ✌️🙏🕉️
പഞ്ചുരുളി വിഷ്ണു ano🤔
@@akhilsudhinam വരാഹ അവതാരം
@@akhilsudhinam varaahi aanu panniyude mukham ulla devi aanu
കോക്ക് = വയ്യ
Shiva Avataram Aan...
After watching your review I am tempted to watch this movie one more time. Best and honest Review Mr Kok. Please continue your unbiased review.
Sandalwood is improving day by day. 💥💥
കിടുക്കാച്ചി പെർഫോമൻസ് കിഷോർ, റിഷബ് എടുത്തു പറയാനില്ല എല്ലാരും ഗംഭീരം 🍿🍿♥️
എന്റമ്മോ. ഒരു രക്ഷയും ഇല്ല.
വേറെ ലെവൽ.
Rishab Shetty ❤️🔥✨
The Shetty brothers are just great 👌🏻
I was waiting for ur review man.... because ur a genuine reviever as I seen in Malayalam online channel...I have commented on ur rohshak review gi and watch kanthara....
It's not a movie man it's a experience...kanthara is gem 🥰
Yes me too commented on his Rorschach movie review...plz make a review on kantara...I was definitely expecting this if the movie releases in malayalam kok's review will be genuine.....
If this man is standing up and bowing then imagine the level of this movie....must watch in theatre's what an experience.. don't wait for ott you will definitely regret...what a performance man.... climax 🔥🔥🔥🔥🙌 huff thee Alla kaatu thee aaneeyyyy🔥🔥🔥🔥🔥🔥🔥🔥🔥🙌🙌🙌🙌🙌🙌
ഞാന്‍ ഇത് ഒരു താന്ത്രികാനും ആയി ചര്‍ച്ച ചെയ്തു . ആള്‍ ഒരു ശാസ്ത്രജ്ഞനും , മാര്‍ഷല്‍ artist ഉം ആണ് , സന്യാസം സ്വീകരിച്ചു , ഒരു ശ്രീ വിദ്യാ ഉപാസകന്‍ ആണ് അപാര എനെര്‍ജി ലെവേലും പാണ്ഡിത്യവും , ആള്‍ എന്നോട് പറഞ്ഞത് ദേവത അങ്ങനെ ആണ് ഏത് സാഹചര്യത്തില്‍ ആയാലും പൂര്‍ണമായി ദേവതയെ കാണാന്‍ ആഗ്രഹിക്കുകയോ അതില്‍ വൈകാരികമായി മുഴുകുകയോ ചെയ്‌താല്‍ സാന്നിധ്യം അനുഭവപ്പെടും എന്നാണു , ആനന്ദം ആണ് ഊര്‍ജ്ജസ്വലമാണ് ദൈവം , സ്വന്തം ഉള്ളിലെ ആനന്ദം ആണ് ട്രാന്‍സ് പോലെ അനുഭവിക്കുക
Review can be said in one word
"Wooooww" 🔥🔥
തോൽവി പടം
അവസാനത്തെ കൊറച്ചു സമയം മാത്രം ഇഷ്ടപ്പെട്ടു.
അത് തന്നെ fight choreography, cinematography ഇത് രണ്ടും excellent ആയി തോന്നി.
ബാക്കിയുള്ള സമയം തിയേറ്ററിൽ ഇരുന്ന് ഉറങ്ങിപ്പോവുന്ന അവസ്ഥ.
കൊറച്ചു visuals മാത്രം നന്നായതുകൊണ്ട് ഒരു പടം നല്ലതാണെന്ന് പറയാൻ പറ്റില്ല.
തെയ്യം പോലുള്ള കലാരൂപം കാണാൻ ആണെങ്കിൽ കണ്ണൂർ കാസറഗോഡ് വന്നാൽ മതി രാത്രിയും പകലും ഒരുപാട് തെയ്യക്കൊലങ്ങൾ കണ്ട് ആസ്വദിക്ക്കാം
കൊക്കണ്ണന്റെ റിവ്യൂ സ്ഥിരം കാണുന്നതാണ്
ഇതോടെ നിർത്തി അണ്ണന്റെ സിനിമ നിലവാരം മനസിലായി. 👍🏻👍🏻👍🏻
kgf, bahubali
@@_._.illuminati._._._ 😄😄😄സിരിപ്പിക്കല്ലേ
@@never6032 chirikkan vendi onnum paranjilla...chummathe chirikkunath oru tharam rogam aanu
@@_._.illuminati._._._ പറഞ്ഞത് കേട്ടിട്ട് അല്ല
Type ചെയ്തത് വായിച്ചിട്ട് ആണ്...
കണ്ട 90+% ആൾക്കാരുടേയും ആസ്വാദന നിലവാരം ഇതാണ് അത് കൊണ്ടാണ് ഇത്രയും wide acceptance. ബാക്കി വരുന്ന minorityയിൽ ഉള്ള നിങ്ങളൊക്കെ വലിയ പുള്ളികളല്ലേ..വേറെ ലെവൽ ആസ്വാദന ടീംസ്. നമ്മളൊക്കെ പാവങ്ങൾ വിട്ടേരെ.
🙏🏻
NEXT NATIONAL AWARD GOES TO RISHABH SHETTY... NO DOUBTS....
2:28 കക്കൂസിൽ ഇരിക്കുമ്പോൾ ഉള്ള expression kok
😂😂
The Titile graphics and the climax - മതി അത് മതി 💥🔥
Unbelievable movie, I was thinking how rishab performed last 20 mnts , as a director he has to set the shots as well , my god without any flows he is proved he is something else. Nammalippzhum prakrithikalk pinnale. Bcs i understood that. Taking prakrithi movie is very easy no need to break ur head 🤣
Exceptional movie! Ee oru religious or cultural background illatha oralkku ithra feel anenkil athu follow cheyyunannavar ethra experience cheythu kanum? Moviesnu nava rasas mathrame explore cheyyan kazhiyu ennanu vicharichathu. Ithu vere level!
തീയേറ്ററിൽ തന്നെ പോയി കാണണം ഈ സിനിമ...ഋഷഭ് ഷെട്ടി ക്ലൈമാക്സിൽ ജീവിക്കുകയാണ്....🫡
Kok Annan is improving the video quality
1080p 🔥
Just now കണ്ട് ഒന്നും പറയാൻ ഇല്ല തീപൊരി തന്നെ ആണ് പടം ♥️♥️♥️♥️
Sooper class ever.. Malayalam kandu... My review today💐😍
Last ത്തെ performance വേറെ level ആയി. പക്ഷെ ബാക്കി ഒക്കെ സാധാരണ പോലെ. പക്ഷെ അവസാനം.അത് വേറെ level. Rishab ഷെട്ടി. Performer of the year.
ഒരു രക്ഷ ഇല്ലാത്ത പടം ❤❤.. കഴിവ് ഉള്ളവർ വരുമ്പോൾ ഇനിയും ഇതുപോലുള്ള എത്ര പടം വരാൻ ഇരിക്കുന്നു.. കണ്ണപ്പ വരും next,.. വേറെ level സാദനം.. പുരാണ കതക് ഒരു വ്യാഴ വട്ട കാല കഥ പറയാൻ ഒണ്ട് E ലോകത്തോട്.. അത്രക്ക് സൂപ്പർ ആണ്
കന്നഡ സിനിമ ആറാടുകയാണ്...
Kgf, 777 ചാർളി, കാന്താരാ 🔥🔥🔥🔥❤️❤️❤️❤️
ഇപ്പോൾ 200 cr കയിഞ്ഞ് കളക്ഷൻ ഹിന്ദി പതിപ്പ് 30 കോടി പിന്നിട്ടു മിക്കവാറും 250 കോടി ഉറപ്പാ 300 കോടി ആയാലും അതിശയപെദാൻ ഇല്ല , വെറും 10 കോടി യിൽ തായെ ആണത്രെ ബഡ്ജറ്റ് , കനട വെർഷൻ തന്നെ കാണണം pvr , മംഗലാപുരം ഇപ്പോഴും 12 ഷോ ആണ് ഉള്ള 236 രൂപ കൊടുത്താൽ എന്താ പൈസ വസൂൽ
2018 vare kannadayil oru padam pollum 100 cr ille ennu puchichavar ondayrnu. Ennal last 3 years kondu 7 films crossed 100cr from kfi athil kgf series 250 and 1000 cr kadannu 🔥🥵
Rashik Shetty 🔥
Raj.b Shetty🔥
Rishabh Shetty🔥
Ruling Kannada film industry now
Climax choreography by Raj B Shetty❣️Rishabh Shetty😍
KOK Annan review ❤️
ಕಾಂತಾರ🔥
Ellavarum poorna arogyavaanmaranu bagyam🙏
😂🤣
🤣🤣🤣
🤣🤣
😂😂😂
😁😁😁
റിഷബ് ഷെട്ടി ❤️എടുത്ത പടങ്ങൾ എല്ലാം കിടു.
CLimaX 15 , 20 MinuTeS On FiRe 🔥
The One and OnLY KoK 💫💖
തുടക്കം കണ്ടില്ല, ഒടുക്കം നിങ്ങൾ പറഞ്ഞപോലെ തീ ആണ്.. പക്ഷേ പടം ആകെ നോക്കിയാൽ ഒരു സുഖവുമില്ല മച്ചാൻ.. ഒടുക്കം മാത്രം ✌🏻
നമ്മുടെ ഇവിടെ തെറിപടവും
വെള്ളമടി പടം
അശ്ലീല ഡയലോക് പടം
കഞ്ചാവ് പടം
ഇതൊക്കെയാണ് ബിസിനസ്സ്..
Ee paranjathokke ee filmlum venduvolam und
Prakruthi 🌿🍀
Brilliant movie 👌👌 Excellent cinematography sound effects.. 👌👌
Vere level padam 😍
Last 20 min 🔥
Theater experience miss aakaruth
Theatre experience is a must ..don't wait for ott..this is similar to sarpan pattu ..
ഇത് പാൻ ലെവൽ പോകും എന്ന് അവർക്കു അറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ ഇതിലും ഗംഭീരം ആക്കിയേനെ..
ഋഷബ് ഷെട്ടി പറയുകയുണ്ടായി 2012ൽ കണ്ണൂരിൽ നിന്നും തെയ്യം കാണാൻ ഇടയായി കാന്താരക്ക് ഇങ്ങനെ ഒരു കാട്ടു തീയായി മാറാൻ...!!!
Rishab Shetty cheruppa muthale theyyam kandu valarnna aalanu.
Kannadayilanu njan kandath natives languagel kidukkanarikunu ariyarunu atha malayalam ver releasenu thalenu poyi odipoyi kandu film, subtitle vaayikan time kittathillelum bhashayonum oru prblme allarunu kandit erangiya avastha hemme🔥🔥🔥🔥🔥🔥🔥🔥🔥ejjathi level item🔥🔥🔥film kandit 1 wekkazhinj eppozhum effct kidakunakondu Malayalam kanan poyilla🤗
*തിയേറ്റർ എക്സ്പീരിയൻസ്* 🥵🥵 *ക്ലൈമാക്സ് ലെ ആ തീ കൊണ്ടുള്ള visual സും ബിജിഎം ഉം അഭിനയവും* 🥵🥵❤️
RishaBh SheTTy NaTioNaL AwaRD Confirmed 👏 🙌 👌 ✨ 💫💖🤙✌👍🙏
നമ്മടെ തെയ്യം മിത്ത് വച്ച് വളരെ നല്ല സിനിമകൾ എടുക്കാൻ സാധിക്കും എടുത്തിട്ടുമുണ്ട് കളിയാട്ടം അതിനുദാഹരണമാണ്, എന്നാൽ ഇന്നത്തെ കാലത്ത് ഇത്ര അധികം cinema technology ഒക്കെ വന്നത് ഉപയോഗപ്പെടുത്തി തെയ്യം ആദാരമാക്കി ഒരു സിനിമ വരണമെന്ന് ആഗ്രഹിച്ചിരുന്നു. എന്തായാലും മലയാളത്തിൽ വന്നില്ലെങ്കിലും കന്നടക്കാർ അത് മുതലാക്കി...
ഇപ്പോൾ കണ്ടു 😍😍അവസാനം ആ fight with 🙏🙏
എനിക്കു തോന്നിയത് ഓടിയന്റെ പ്ലോട്ടും കാന്താരാ പ്ലോട്ടും സെയിം ആണ്. ഏകദേശം കേട്ടു കേൾവിയിലുള്ള ഓടിയന്റെ സ്റ്റോറി ഇത് പോലാണ്.പാലക്കാട് ഉള്ളവർക്കു കൃത്യമായി അതു മനസിലാകും. ഒടിയൻ mithologicaly നിറയെ സ്റ്റോറിയും അതിനു ഡെപ്ത്തും ഉണ്ട്.ബട്ട് ഓടിയനെ സംവിധായകൻ നശിപ്പിച്ചു കളഞ്ഞു
Life time experience 🔥🔥must theatre watch🖤
Oru mass padathine ingne okke elevate cheyan patuo, Rishab Shetty 😌🔥
ഇതേ സിനിമ കേരളത്തിൽ ഉണ്ടാക്കി മലയാളി നടന്മാര് ആരുന്നു എങ്കിൽ
കോക്കച്ചിയുടെ റിവ്യൂ : “ നായകനും നായികയും തമ്മിൽ ഉള്ള പ്രേമം അയ്യയ്യോ ക്റിഞ്ജ് ക്റിഞ്ജ് ക്റിഞ്ജ്… നസീറിന്റെ കാലത്തെ പൈങ്കിളി ഡയലോഗ് , ഒരു പൊളിറ്റിക്കൽ കറക്ക്ട്നെസ്സ് ഇല്ല ..ഇപ്പോഴും ഡബിൾ മീനിങ് കോമഡി
പിന്നെ നായകൻ നമ്മുടെ തെയ്യം ആയി വരുന്നുണ്ടേ ..മുഴുവൻ പഴയ അന്ത വിശ്വാസങ്ങളു…. പിന്നെ അറിയാല്ലോ അങ്ങേരൊക്കെ തീവ്ര റൈറ്റ് വിങ് പൊളിറ്റിക്കസിന്റെ ആളാണല്ലോ 😏😏.. പിന്നെ അവസാനത്തെ 20 മിനുട്ട് ഈ അനിഹ വിശ്വാസം ഒക്കെ ഊട്ടി ഉറപ്പിച്ചു കുറെ കോപ്രായം കാണിക്കുന്നുണ്ട് അയ്യയ്യോ മലങ്കൾട്ട് അഭിനയം 😤😤”
ഭാഗ്യം റിഷബ് ഷെട്ടിക്ക് വയ്യായ ഇല്ല
ആർക്കും വയ്യായിക ഇല്ലാത്ത കോക് അണ്ണന്റെ രണ്ടാമത്തെ റിവ്യൂ ആന്നെന്നു തോന്നുന്നു 🤣🤗
കിടു റിവ്യൂ 🔥🔥കോക്ക് അണ്ണൻ പയ്യന്നുർ എന്ന് പറയുമ്പോൾ ❤️❤️തെയ്യം സ്‌ക്രീനിൽ വന്നാൽ 🔥🔥ഷെട്ടി മംഗ്ലൂർ സൈഡ് ആയത് കൊണ്ട് theiyyathe പറ്റി നല്ലവണ്ണം പഠിച്ചിട്ടുണ്ട്
ഒറ്റ പേര് തുളുനാട് എന്ന് പറഞ്ഞാൽ മതി ബ്രോ
manglore , kasargod , uduppi , kodag
തുളുനാട്
@@townboyzkasargod തെയ്യം കൂടുതൽ ഉള്ളത് കണ്ണൂർ ആണ്
@@Fein811 ath avidathe theyyam
Rishabh shetty -evadrnnu ethrem kalam
Orupad ishatayiiii 🤩🤩🤩🤩🤩🤩🤩
Review hype pole cinema illa, satha story, performance kolaam, bakki ellaaam satha story, theatre experience bgm matram kolam odukatha ocha bakki Elam satha movie. Ennalum last 10mint rishab performance matram 🔥
Correct
Inne kandu 🔥🔥🔥 oru rakshayumilla ...
കിടിലോക്കിടിലം..Last 20 mint🔥
As I am in Bangalore, going to watch it in Kannada today in cenepolis, Orion Avenue, Banaswadi Main Road
ഓർമ്മയുള്ള കാലം വരെ മറക്കാൻ പറ്റില്ല 😅
ഞാൻ കാന്താരാ യുടെ Kannada കണ്ടതാ, ഒരു രക്ഷയുമില്ല, അവസാനം ഒക്കെ ആകുമ്പോൾ ഭയങ്കര പേടി ആകും, ഞാൻ tamil nadu mayaajal multiplex ലാണ് കണ്ടത്.
ഇത് ഒരു theatre experience മൂവി ആണ് , ott ഇറങ്ങിയിട്ട് കണ്ടാൽ ആ ഒരു mood കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല.
Finally you have reviewed a Kannada movie. You have missed Charlie 777. But this is the best indian movie in last 10 plus years. This movie will deserve a national award and may be Oscar. Good review. Thanks Kok
Kgf review chythaarunu
Oscar ooo..atrakk oke veno...kidu padam aan nthayalum
@@popco-t2p why not. We always undermine Indian movies. If a Korea movie won the Oscar award why not an Indian movie. Indian movies are much better these days especially from South India
ട്രാൻസ് എന്ന വാക്ക് വളരെ ശെരിയാണ്. കണ്ടിട്ട് ഒരാഴ്ച്ച ആയെങ്കിലും ആ വിസ്മയം വിട്ടു മാറുന്നില്ല....
നമ്മളിപ്പോൾ കഞ്ചാവ് പ്രകൃതി പടം പിടിച്ചു ഇരിക്കുന്നു. മട്ടാഞ്ചേരി കഞ്ചാവ് പ്രകൃതി മാഫിയ മലയാള സിനിമ അടക്കി വാഴുന്നു.പിന്നെ liberalism പൊളിറ്റിക്കൽ കറക്റ്റ്നസ് നോക്കി ഇരിക്കുന്ന കൊറേ യൂട്യൂബ് വാണങ്ങളും ഉണ്ട് ഇവിടെ. കന്നഡ ഇൻഡസ്ട്രിക്ക് വന്ന വളർച്ച 🔥RRR... ഷെട്ടി ബ്രദേഴ്സ്
Athe scn aahnu kanada kgf series, thithi, kantara, charlie777 vere level ivide mollywood onum ella
Telugu adipoliya rrr, bahubali eecha aganne jersey
ഈ മട്ടാഞ്ചേരി കഞ്ചാവെന്ന് പറയുന്നവർ എടുത്ത പ്രകൃതി പടങ്ങൾ ഒക്കെ നല്ലതായിരുന്നു..
അതൊക്കെ ഹിറ്റ് ആയതിന്റെ പുറകേ കുറേ അലവലാതികൾ തട്ടിക്കൂട്ട് സ്ക്രിപ്റ്റും കൊണ്ട് ലോ ബജറ്റ് പ്രകൃതി പടങ്ങൾ ചറ പറ എടുക്കാൻ തുടങ്ങി..
വേറെ പടം ചെയ്യാൻ ആളില്ലാത്തതാണ് പ്രധാന പ്രശ്നം..
ഇടയ്ക്ക് തല്ലുമാല പോലൊരു ഐറ്റം വന്നെങ്കിലും അതും കുറേ പേർക്ക് പിടിച്ചില്ല..
പ്രകൃതിയ്ക്ക് മറുപടി ആയി വന്നതാണേൽ ആറാട്ടും 😑
@@akhil__dev bro kanada yoke vere level aayie avide okke scn padagal aahnu ivideyo onum ella kok parajathu kettile director and actors about malayalam fanism mativechu chinthichal correct aahnu kaaryagal avide kgf und athupole thithi kantara charilie und tamil ill vikram und athupole asuran jai bhim surai pottre telugu rrr bahubali jersey shyam shingh roy malayalam thil lo realistic und pan indian stuff undo kok parajapole marinupollum aal ella
@@Knightrider699 അവർ കുറച്ച് നന്നായി മാർക്കറ്റിംഗ് കൂടെ ചെയ്യുന്നുണ്ട്..
സിനിമകളെ പ്രോപ്പർ ആയി വേറെ സ്ഥലങ്ങളിൽ റിലീസ് ചെയ്യുന്നു..
നമ്മുടെ എത്ര പടം അതു പോലെ റിലീസ് ചെയ്യും?
റോഷാക്ക് കുറച്ചുകൂടി യൂണിവേഴ്സൽ ആയ പടമാണ്..
പക്ഷേ കുറച്ച് സ്ലോയും ആണ്, പിന്നെ നായകൻ 70 കഴിഞ്ഞ വൃദ്ധനും..
അങ്ങനൊരു സിനിമ നമ്മൾ കാണും.. പക്ഷെ പുറം നാട്ടുകാർ കണ്ടു എന്ന് വരില്ല..
തല്ലുമാലയിൽ ലോക്കൽ ഭാഷ ഒരു വലിയ ഫാക്ടർ ആണ്.. അതുകൊണ്ട് ഡബ്ബ് ചെയ്താൽ വലിയ കാര്യമുണ്ടാകില്ല..
നമുക്ക് നല്ല പടങ്ങൾ ഉണ്ടായാൽ കൂടി അതിനെ ജനങ്ങളിലേക്ക് എത്തിക്കാൻ ആണ് പാട്.
Correct aann kok annan parayunne vere level padam💥💥💥💥💥💥
Katta waiting for MONSTER review🥵