അസത്യത്തിനെതിരെ നിരന്തരം ശബ്ദമുയർത്തുന്ന സുനിത നിങ്ങളോട് ഒരുപാടു സ്നേഹം. അടിച്ചമർത്തപ്പെട്ടവന്റെ അവകാശങ്ങൾക്കായി പടവാളെടുത്തു പോരാടുന്ന സുനിത നിങ്ങൾ കാണിക്കുന്ന ഈ സ്നേഹത്തിനു ഈ രാജ്യം എന്ത് പകരം നൽകും 💕💕
പ്രിയപ്പെട്ട സുനിത ദേവദാസ്, അഭിനന്ദനങ്ങൾ. ഇന്ത്യയെ സ്നേഹിക്കുന്ന സൗമനസ്യ ക്കാരായ എല്ലാവരും കുറച്ച് കാലങ്ങളായി വളരെ ദുഖത്തിലും, ആശങ്കയിലുമാണ്. ന്യൂനപക്ഷങ്ങൾക്കോ, ദളിതർക്കോ ഭയരഹിതമായി, സമാധാനത്തോടെ ജീവിക്കാൻ പറ്റാത്ത സ്ഥലമായി ഈ പുണ്ണ്യഭൂമി ദിവസമെന്നോണം മാറിക്കൊണ്ടിരിക്കുന്നു.ഇന്ത്യയുടെ ഭാഗദേയം നല്ലനിലയിൽ നിയന്ത്രിക്കാൻ മതിയായവരെന്ന്, ഇവിടത്തെ സാധാരണക്കാർ കരുതിയിരുന്ന വർ തന്നെ യാണ് ഈ ദുസ്ഥിതിക്ക് എന്ന് പറയാതെ വയ്യ.ഭരണത്തിന്റെ വിവിധ തുറകളിൽ തലപ്പത്തിരിക്കുന്നവർ എല്ലാതന്നെ, മനുഷ്യ കോലമുള്ള പൈശാചിക മനോഭാവക്കാരായി മാറിയിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.
ദൈവ വിളിയും കോടതി വിധി ആവുന്ന ഇന്ത്യൻ" മതേതര" ജനാധിപത്യം! എത്ര ഭീതിതം എത്ര ദയനീയം! പള്ളിക്കടിയിൽ "നീണ്ടുരുണ്ട കല്ല് "ഉണ്ടെന്നു ആരെങ്കിലും സ്വപ്നത്തിൽ പോലും മൊഴിഞ്ഞാൽ,ആയതു തൊണ്ടിയെടുക്കാൻ, 1991 ലെ,ആരാധനാലയങ്ങളുടെ 1947 ലെ തലസ്ഥിതി തുടരണം എന്ന നിയമത്തെ മറികടന്നു, പോയി തൊണ്ടിയെടുക്കാൻ നിർദേശിക്കുന്ന ഇന്ത്യൻ നിയമ വ്യവസ്ഥ എത്ര മാത്രം ഭീതിതം!അത് നമ്മുടെ മതേതര ഘടനക്ക് വരുത്തുന്ന അപകടം എത്ര മാത്രം വലുതാണ്!🤔🤔🤔🤔🤔
ജസ്റ്റീസ് ചന്ദ്രചൂഡിനെ കുറിച്ച് എല്ലാവർക്കും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു പക്ഷെ സ്വാർത്ഥതയും ഭീരുത്വംവും മൂലം തെറ്റായ നീക്കങ്ങളിലൂടെ എല്ലാ ഭാഗത്തുനിന്നും വിമർശനം ഏറ്റുവാങ്ങി അവസാനം ഒരു വിലയും ഇല്ലാത്ത അവസ്ഥയിൽ ആകാനായിരുന്നു അയാളുടെ വിധി.
അന്ധസ് ഉള്ള രക്ഷി ദാക്കൾക്കുള്ള മക്കൾ ആ അന്തസ് നിലനിർത്തും അതിന്റെ അടയാളം സുനിത മോൾ. ഇത് യെതാർത്ഥ വാർത്തകൾ എന്നും ജെനങ്ങളെ അറിയിക്കാനും ജെനങ്ങളെ ഉണർത്തുവാനും. ആരോക്യ ആയിസ് നേരുന്നു 🔥🔥🔥🔥🔥🔥🔥🔥🔥🌹🌹🌹🌹🌹🌹👌💯
സ്വന്തം രാജ്യത്തിലെ പ്രജകളെ സംരക്ഷിക്കാൻ കഴിയില്ല ല്ലേ 😂😂😂.. മാഡം സൂപ്പർ ആയി മലയാളി മനസ്സിലേക്ക് ചുരുങ്ങിയ വാക്കുകളിൽ വലിയ കാര്യങ്ങളെ കുറിച്ചും നാം നേരിടുന്ന ഫാസിസ്റ്റ് വർഗ്ഗീയ ജാതീയ അപകടങ്ങൾ വിശദീകരിച്ചു തരുന്നു.. അഭിനന്ദനങ്ങൾ ❤❤
സുനിതയുടെ ചാനലിലൂടെയാണ് എന്നെ പോലുള്ളവർ ഇത്തരം വാർത്തകൾ അറിയുന്നത് മുസ്ലുകളുട അവസ്ഥ ദിനം തോറും മോശമായിവരുന്നു. പ്രവാചകൻ ഓർമിപ്പിച്ചതാണ്. അവസാന നാളിൻ്റെ ലക്ഷണമായി അദ്ദേഹം പറഞ്ഞതിൽ 'തീകട്ടയിൽ ഇരിക്കുന്ന അവസ്ഥ ഓരോ മുസ്ലിമിനുംവരും എന്നതാണ്😢
താങ്ക്യൂ സിസ്റ്റർ വളരെ നല്ല അവതരണം ലോകമെമ്പാടുമുള്ള മുസ്ലിങ്ങളുടെ മനസ്സിൽ വിരോധം ഉണ്ടാക്കിയത് ബാബരി മസ്ജിദ് പതനമാണ് അതിൻറെ അലയടി ആണ് ലാസ്റ്റ് ബംഗ്ലാദേശിൽ വരെ കണ്ടത് അതിനു കാരണക്കാർ ഇന്ത്യയിലെ സംഖ്യകൾ മാത്രമാണ് അല്ലാതെ ഇന്ത്യയിലെ മുസ്ലിം അല്ല Sisഅഭിനന്ദനങ്ങൾ💐💐💐
സത്യം തുറന്നു പറയാൻ മടി കാണിക്കാത്ത സഹോതരി നിങ്ങളെ സമ്മതിച്ചിരിക്കുന്നു ജുഡീഷ്യറിയുടെ സംരക്ഷൻ എന്ന് തോന്നിപ്പിച്ച ഗഡ്ജിയുടെ മുഖം വൈകിയാണെങ്കിലും മനസ്സിലാക്കാൻ സഹായിച്ച മാർക്കണ്ഡേയ ഗദ്ഗുവിന് നന്ദി
👍ഇത്രയും ഉന്നത സ്ഥാനത്തു ഇരിക്കുന്നവർ ഇങ്ങിനെ യൊക്കെ നിരീക്ഷിക്കുമ്പോൾ (ചെയ്യൂമ്പോൾ ) ഇവിടെ എന്ത് ജനാധിപത്യം. സഹോദരിയുടെ വാക്കുകൾ അടയാളപ്പെടുത്തേണ്ടതാണ്. അഭിനന്ദനങ്ങൾ 🌹🌹🌹
സുനിതാജീ എത്ര കാര്യഗൗരവമുള്ള വാർത്ത സത്യസന്ധമായ തുറന്ന് പറയൽ. ഇത് ഒത്തിരി പേർ കേട്ടിരിക്കും കേട്ടവരെല്ലാം പലരിലേക് എത്തിക്കുകയും ചെയ്യും. സത്യസന്ധമായ വീഡിയോ പ്രതീക്ഷിക്കുന്നു നന്മവട്ടേയെന്ന പ്രാർത്ഥനയോടെ!
നേതാക്കളുടെ വാക്കും...പഴയ ചാക്കും..... 😀😀 സുപ്രീം കോടതി വിധികളും സമീപനങ്ങളും ഓഡിറ്റ് ചെയ്ത് തന്നെ പോകണം..... 👍ചരിത്രവും ഭരണഘടനയും മാറ്റിയെഴുതും എന്ന പ്രഖ്യാപനം ആരും മറക്കരുത്.... ജനാധിപത്യ അവകാശങ്ങളെക്കുറിച്ച് എല്ലാവർക്കും ജാഗ്രത ഉണ്ടാവട്ടെ...👍👍👍
സുനിത കാര്യങ്ങൾ തുറന്ന് പറയുന്ന ധൈര്യം അപാരം തന്നെ. ഫാസിസ്റ്റ് ഭരണത്തിൽ സുനിതയുടെ ജീവൻ തന്നെ അപകടത്തിലാകും എന്ന് എന്നെപ്പോലുള്ള സാധാരണ മനുഷ്യർക്ക് ഭയം തോന്നുന്നു . സുനിതയ്ക്ക് ദീർഘായുസ് നൽകി ദൈവം അനുഗ്രഹിക്കട്ടെ.
ഐഡൻ്റിറ്റി അറിഞ്ഞാൽമതി. ബാക്കി ഞങ്ങൾ 92 Dec 6 പോലെ എന്തെങ്കിലും ചെയ്തോളാം എന്നാണ് സ്വാഭിമാന സവർണ്ണ ഹിന്ദുവിൻ്റെ അഭിപ്രായം. അത് നടപ്പിലാക്കാൻ സവർണ്ണൻറെ അടിമകളായി കുറേ അടിമ അവർണ്ണർ വാളും കുന്തവുമായി മുന്നിലുണ്ടാവും. ശിവകാശിയിലെ വല്ല പ്ലാസ്റ്റർ ഓഫ് പാരീസ് ബോമ്മകളുടെ കൈയ്യും കാലുമൊക്കെ അവിടെയിട്ട് "ഭവ്യ ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ എന്ന് പറയാൻ ഒരു "ഏക മുസ്ലീം" KK മുഹമ്മദിന് പദ്മശ്രീയും കൊടുത്ത് ഇരുത്തിയിട്ടുമുണ്ടല്ലോ?
ഞങ്ങൾക്ക് അഭിമാനം തോന്നുന്നു ഇങ്ങനെ ഒരു പത്രപ്രവർത്തകേ ഞങ്ങൾക്ക് കിട്ടിയതിൽ ബിഗ് സല്യൂട്ട് സുനിത🌹🌹🌹🌹🌹❤️❤️❤️👌👌
Very good
🌹🌹🌹❤️❤️❤️
വേലികൾ തന്നെ വിള തിന്നുമ്പോൾ....
കാമ്പുള്ള സംസാരം
അഭിനന്ദനങ്ങൾ സഹോദരി 🌹🌹🌹
Hi
0
അസത്യത്തിനെതിരെ നിരന്തരം ശബ്ദമുയർത്തുന്ന സുനിത നിങ്ങളോട് ഒരുപാടു സ്നേഹം. അടിച്ചമർത്തപ്പെട്ടവന്റെ അവകാശങ്ങൾക്കായി പടവാളെടുത്തു പോരാടുന്ന സുനിത നിങ്ങൾ കാണിക്കുന്ന ഈ സ്നേഹത്തിനു ഈ രാജ്യം എന്ത് പകരം നൽകും 💕💕
അഭിവാദ്യങ്ങൾ സുനിത 💕
❤❤
... 💥💥👏🏾 ... അഭിമാനം നേരിന്റെ മാധ്യമപ്രവർത്തനം ഒരു ബിഗ് സല്യൂട്ട്... 👌🏾❤
😮.. സംഘിരാഷ്ട്രീയത്തിന്റെ പാവ ആയിരുന്നു ചന്ദ്ര ചൂട്...
💗
A❤
💞
നിലവിൽ ഉള്ള ബിജെപി ഭരണകൂട്ടത്തെ ഇത്രയും ഭംഗിയായി വിമർശിക്കുന്ന സുനിത ക്കു അഭിവാദ്യങ്ങൾ 🙏🏼🙏🏼🙏🏼
സുനിത താങ്കൾ ഒരു സംഭവമാണ്
ഒന്നും പറയാനില്ല
നമിച്ചിരിക്കുന്നു.
👍👍🌹🌹🔥🔥
വളരെ നന്ദിയുണ്ട് സുനിത.❤❤❤
ബംഗ്ലാദേശിലെ ഹിന്ദുവായാലും ഇന്ത്യയിലെ മുസ്ലിം ആയാലും ഏത് ജനാവിഭാഗമായാലും നീതി എല്ലാവർക്കും ലഭിക്കേണ്ടതുണ്ട്.
സ്വന്തം വീട്ടിലെ പ്രശ്നം തീർത്തിട്ടല്ലേ അയൽ വീട്ടിലെ പ്രശ്നം തീർക്കേണ്ടത്. അവർ തിരിച്ചു ചോദിച്ചാൽ എന്തു പറയും
സത്യം തിരിച്ചു വരട്ടെ ❤
ഇതൊന്നും നടത്തി യില്ലെങ്കിൽ വോട്ടിംഗ് മിഷൻ ചർച്ച യായിരിക്കും ജനങ്ങൾ ചർച്ച ചെയ്യുക അത് ഭരണം നിലം പതിക്കാൻ കാരണ മാവും, മാഡം സുനിത ക്ക് ബിഗ് സല്യൂട്ട് 👍
എല്ലാവരും മുഴുവൻ കേട്ടു, നന്ദി, ഇനിയുമുണ്ട്
ഒരുപാട് ജനങ്ങൾക്ക് അറിയാത്ത നല്ല നല്ല റിപ്പോർട്ടുകൾ പുറത്തുകൊണ്ടുവരുന്ന സുനിത ചേച്ചിക്ക് ഒരുപാട് അഭിനന്ദനങ്ങൾ 👍🌹❤🤝🌹
എല്ലാ വിഷയങ്ങളിലും സത്യസന്ധമായ വിശകലനങ്ങൾ നടത്തുവാനും ധീരമായ നിലപാടുകൾ സ്വീകരിക്കുവാനും കഴിയട്ടെ, അഭിവാദ്യങ്ങൾ
പ്രിയപ്പെട്ട സുനിത ദേവദാസ്, അഭിനന്ദനങ്ങൾ. ഇന്ത്യയെ സ്നേഹിക്കുന്ന സൗമനസ്യ ക്കാരായ എല്ലാവരും കുറച്ച് കാലങ്ങളായി വളരെ ദുഖത്തിലും, ആശങ്കയിലുമാണ്. ന്യൂനപക്ഷങ്ങൾക്കോ, ദളിതർക്കോ ഭയരഹിതമായി, സമാധാനത്തോടെ ജീവിക്കാൻ പറ്റാത്ത സ്ഥലമായി ഈ പുണ്ണ്യഭൂമി ദിവസമെന്നോണം മാറിക്കൊണ്ടിരിക്കുന്നു.ഇന്ത്യയുടെ ഭാഗദേയം നല്ലനിലയിൽ നിയന്ത്രിക്കാൻ മതിയായവരെന്ന്, ഇവിടത്തെ സാധാരണക്കാർ കരുതിയിരുന്ന വർ തന്നെ യാണ് ഈ ദുസ്ഥിതിക്ക് എന്ന് പറയാതെ വയ്യ.ഭരണത്തിന്റെ വിവിധ തുറകളിൽ തലപ്പത്തിരിക്കുന്നവർ എല്ലാതന്നെ, മനുഷ്യ കോലമുള്ള പൈശാചിക മനോഭാവക്കാരായി മാറിയിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.
Nalla.jadji.nalla.tandak.
ഇവിടുത്തെ സാധാരണക്കാർക്ക് നല്ല തിരിച്ചറിവും, വിവേചന ബുദ്ധിയും, വിശകലന ശേഷിയും , രാജ്യസ്നേഹവും ഉള്ളതുകൊണ്ടാണ് മക്കളെ ഇന്നിവിടെ BJP ഭരിക്കുന്നത്..
കാക്കക്കുട്ടി നിനക്ക് വല്ല പ്രശ്നം ഉണ്ടോ ഇവിടെ? ഇവൾ പലതും പറയും
കുട്ടിയെ ഉണ്ടാക്കാൻ തനിക്ക് കഴിവില്ലെന്നു മനസിലാക്കിയതോടെ ഒരുത്തൻ ഭാര്യയെ ഉപേക്ഷിച്ച് സുഖിച്ചു ജീവിക്കുന്നു😂😂😂
മോട്ടിയാണോ......
ഇവന്റെയെല്ലാം വിചാരം സ്ത്രിയുടെ ഗർഭപാത്രം ഫാക്റ്ററി ആണെന്നാണ്
Paedyano?
കാട്ടവരാതം 3.0😅@@Starkitchen69
Avoid personal attacks please.....
നിയമം പഠിച്ച പിശാചുക്കൾ വാഴുന്ന കോടതികൾ😢
ചരിത്രത്തിന്റെ ചവറ്റു കൊട്ടയിൽ
എറിയപ്പെടേണ്ട ചിലർ..♥️♥️♥️💛
നേരായ കാര്യങ്ങൾ സത്യ സന്ദമായി ആവതരിപ്പിക്കുന്നതിന് ഒരു ബിഗ് സല്യൂട്ട്
❤ സുനിത ❤
ദൈവ വിളിയും കോടതി വിധി ആവുന്ന ഇന്ത്യൻ" മതേതര" ജനാധിപത്യം! എത്ര ഭീതിതം എത്ര ദയനീയം! പള്ളിക്കടിയിൽ "നീണ്ടുരുണ്ട കല്ല് "ഉണ്ടെന്നു ആരെങ്കിലും സ്വപ്നത്തിൽ പോലും മൊഴിഞ്ഞാൽ,ആയതു തൊണ്ടിയെടുക്കാൻ, 1991 ലെ,ആരാധനാലയങ്ങളുടെ 1947 ലെ തലസ്ഥിതി തുടരണം എന്ന നിയമത്തെ മറികടന്നു, പോയി തൊണ്ടിയെടുക്കാൻ നിർദേശിക്കുന്ന ഇന്ത്യൻ നിയമ വ്യവസ്ഥ എത്ര മാത്രം ഭീതിതം!അത് നമ്മുടെ മതേതര ഘടനക്ക് വരുത്തുന്ന അപകടം എത്ര മാത്രം വലുതാണ്!🤔🤔🤔🤔🤔
കലികാലത്തിലെ അധികാരമോഹികളായ തലതിരിഞ്ഞ മനുഷ്യർ 😪
കാര്യങ്ങൾവളച്ചുകെട്ടില്ലാതെ തുറന്ന് അവതരിപ്പിക്കുന്നതിന് സുനിതയ്ക്ക് ഹൃദയം ഗമമായ അഭിനന്ദനങ്ങൾ.🎉👍
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
വെട്ടമൃഗമായ ഞങ്ങളെ സഹായിക്കാൻ നിങ്ങളെ പോലത്തെ മാധ്യമ പ്രെവത്തക്കർ ഉള്ളത് കൊണ്ടാണ് ഞങ്ങളുടെ കരുത്ത് ❤
ലോകതുള്ള എല്ലാ മനുഷ്യരും സുഖം മായി ഇരിക്കട്ടെ എന്നതാണ് എന്റെ പ്രാർത്ഥന
ജസ്റ്റീസ് ചന്ദ്രചൂഡിനെ കുറിച്ച് എല്ലാവർക്കും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു പക്ഷെ സ്വാർത്ഥതയും ഭീരുത്വംവും മൂലം തെറ്റായ നീക്കങ്ങളിലൂടെ എല്ലാ ഭാഗത്തുനിന്നും വിമർശനം ഏറ്റുവാങ്ങി അവസാനം ഒരു വിലയും ഇല്ലാത്ത അവസ്ഥയിൽ ആകാനായിരുന്നു അയാളുടെ വിധി.
അന്ധസ് ഉള്ള രക്ഷി ദാക്കൾക്കുള്ള
മക്കൾ ആ അന്തസ് നിലനിർത്തും അതിന്റെ അടയാളം
സുനിത മോൾ. ഇത് യെതാർത്ഥ വാർത്തകൾ എന്നും ജെനങ്ങളെ അറിയിക്കാനും ജെനങ്ങളെ ഉണർത്തുവാനും. ആരോക്യ ആയിസ് നേരുന്നു 🔥🔥🔥🔥🔥🔥🔥🔥🔥🌹🌹🌹🌹🌹🌹👌💯
സ്വന്തം രാജ്യത്തിലെ പ്രജകളെ സംരക്ഷിക്കാൻ കഴിയില്ല ല്ലേ 😂😂😂.. മാഡം സൂപ്പർ ആയി മലയാളി മനസ്സിലേക്ക് ചുരുങ്ങിയ വാക്കുകളിൽ വലിയ കാര്യങ്ങളെ കുറിച്ചും നാം നേരിടുന്ന ഫാസിസ്റ്റ് വർഗ്ഗീയ ജാതീയ അപകടങ്ങൾ വിശദീകരിച്ചു തരുന്നു.. അഭിനന്ദനങ്ങൾ ❤❤
സുനിതയുടെ ചാനലിലൂടെയാണ് എന്നെ പോലുള്ളവർ ഇത്തരം വാർത്തകൾ അറിയുന്നത് മുസ്ലുകളുട അവസ്ഥ ദിനം തോറും മോശമായിവരുന്നു. പ്രവാചകൻ ഓർമിപ്പിച്ചതാണ്. അവസാന നാളിൻ്റെ ലക്ഷണമായി അദ്ദേഹം പറഞ്ഞതിൽ 'തീകട്ടയിൽ ഇരിക്കുന്ന അവസ്ഥ ഓരോ മുസ്ലിമിനുംവരും എന്നതാണ്😢
താങ്ക്യൂ സിസ്റ്റർ വളരെ നല്ല അവതരണം ലോകമെമ്പാടുമുള്ള മുസ്ലിങ്ങളുടെ മനസ്സിൽ വിരോധം ഉണ്ടാക്കിയത് ബാബരി മസ്ജിദ് പതനമാണ് അതിൻറെ അലയടി ആണ് ലാസ്റ്റ് ബംഗ്ലാദേശിൽ വരെ കണ്ടത് അതിനു കാരണക്കാർ ഇന്ത്യയിലെ സംഖ്യകൾ മാത്രമാണ് അല്ലാതെ ഇന്ത്യയിലെ മുസ്ലിം അല്ല Sisഅഭിനന്ദനങ്ങൾ💐💐💐
വിവരദോഷികൾ ഭരിക്കുന്ന രാജ്യത്ത് എന്തും നടക്കും
Verygood suni❤
5:56 5:56 😢😊❤😊
സത്യം തുറന്നു പറയാൻ മടി കാണിക്കാത്ത സഹോതരി നിങ്ങളെ സമ്മതിച്ചിരിക്കുന്നു
ജുഡീഷ്യറിയുടെ സംരക്ഷൻ എന്ന് തോന്നിപ്പിച്ച ഗഡ്ജിയുടെ മുഖം വൈകിയാണെങ്കിലും മനസ്സിലാക്കാൻ സഹായിച്ച മാർക്കണ്ഡേയ ഗദ്ഗുവിന് നന്ദി
ഇത് മതേതര ഇന്ത്യ ആണ് അത് മാറ്റാൻ ഒരു ശക്തിക്കും നടക്കില്ല
അതാണോ ബാബറി മസ്ജിദ് കാര്യത്തില്‍ ഉണ്ടായത്??
👍ഇത്രയും ഉന്നത സ്ഥാനത്തു ഇരിക്കുന്നവർ ഇങ്ങിനെ യൊക്കെ നിരീക്ഷിക്കുമ്പോൾ (ചെയ്യൂമ്പോൾ ) ഇവിടെ എന്ത് ജനാധിപത്യം. സഹോദരിയുടെ വാക്കുകൾ അടയാളപ്പെടുത്തേണ്ടതാണ്. അഭിനന്ദനങ്ങൾ 🌹🌹🌹
Sunitha super. super description
❤❤❤❤❤❤❤❤
നന്ദി സുനിത നന്ദി. ഇത്രയും കാര്യങ്ങൾ ഓർമിപ്പിച്ചതിന്ന്
യഥാർത്ഥത്തിൽ ഇതല്ലേ നേരോടെ നിർഭയം. എന്നും നന്മകൾ നേരുന്നു ❤
ബിഗ് സല്യൂട്ട് സുനിത ❤
വളരെ നന്ദി സുനിത
Well said Sunitha 👍👍👍
കേട്ട് തുടങ്ങിയാൽ സുനിതയുടെ ഒരു epidodeഉം മുഴുവൻ കാണാതിരിക്കില്ല, അത്രക്ക് നല്ലതാണ്. Keep it up my gifted girl👍💪
THANKS Sunita ❤
വ്യക്തമായും ശക്തമായും പറഞ്ഞു
Thankyou
സത്യത്തെ ജനങ്ങളിലെത്തിക്കുന്നതിന് നന്ദി.🌹
Super Sunitaji!❤
സുനിതയോട് ബഹുമാനം തോനുന്നു ബിഗ് സലൂട്ട് സഹോദരി ജയ് ഹിന്ദ്❤
അഭിനന്ദനങ്ങൾ 👌👌👌🌹
അഭിനന്ദനങ്ങൾ സുനിത
ഇത്രയും നല്ലൊരു ലിസ്റ്റ് ആയിട്ട് എന്തുകൊണ്ട് സുനിത കേരളത്തിലെ പ്രധാനപ്പെട്ട ഏതെങ്കിലും ഒരു ചാനലിലെ വാർത്ത ആകുന്നില്ല ?
❤ അഭിനന്ദനങ്ങൾ
Good speech Sunitha.
Excellent commentary. Congrats.
🥰thanks you 👍🏼
വളരെ കൃത്യമായ നിരീക്ഷണം.. തനിക്ക് ചെയ്യാൻ കഴിയാത്തത് മറ്റുള്ളവരെ ഉപദേശിക്കുന്നതു് ഒരു അലങ്കാരമാണ്.
അശ്ലീലമാണ്.
Sunida sooper👍
👍👍👍 Keep it up my Sister
Excellent explanation 👌👌👌👌
അഭിനന്ദനങ്ങൾ
100% crystal clear
സുനിതാജീ എത്ര കാര്യഗൗരവമുള്ള വാർത്ത സത്യസന്ധമായ തുറന്ന് പറയൽ. ഇത് ഒത്തിരി പേർ കേട്ടിരിക്കും കേട്ടവരെല്ലാം പലരിലേക് എത്തിക്കുകയും ചെയ്യും. സത്യസന്ധമായ വീഡിയോ പ്രതീക്ഷിക്കുന്നു നന്മവട്ടേയെന്ന പ്രാർത്ഥനയോടെ!
❤ keep up the true spirit of journalism.
കാര്യങ്ങൾ വ്യക്തമാക്കിയതിന് നന്ദി
ബിഗ് സല്യൂട്ട്❤
Really ur very best
Journalist in the world...
As usual you have scored hundred out of hundred. Keep it up.
നന്ദി സുനിത മാഡം
നേതാക്കളുടെ വാക്കും...പഴയ ചാക്കും..... 😀😀
സുപ്രീം കോടതി വിധികളും സമീപനങ്ങളും ഓഡിറ്റ് ചെയ്ത് തന്നെ പോകണം..... 👍ചരിത്രവും ഭരണഘടനയും മാറ്റിയെഴുതും എന്ന പ്രഖ്യാപനം ആരും മറക്കരുത്....
ജനാധിപത്യ അവകാശങ്ങളെക്കുറിച്ച് എല്ലാവർക്കും ജാഗ്രത ഉണ്ടാവട്ടെ...👍👍👍
Thank you Sunitha 🙏
എല്ലാ ആക്രമികളും വീഴും 🇮🇳
100per cent correct sunithaji
Well said 👍🌹😍
സുനിത കാര്യങ്ങൾ തുറന്ന് പറയുന്ന ധൈര്യം അപാരം തന്നെ.
ഫാസിസ്റ്റ് ഭരണത്തിൽ സുനിതയുടെ ജീവൻ തന്നെ അപകടത്തിലാകും എന്ന് എന്നെപ്പോലുള്ള സാധാരണ മനുഷ്യർക്ക് ഭയം തോന്നുന്നു .
സുനിതയ്ക്ക് ദീർഘായുസ് നൽകി ദൈവം അനുഗ്രഹിക്കട്ടെ.
സുനിത...❤❤❤❤❤❤❤
Very good and right speech madam Sunitha devdas
സുനിത Sis♥️
Very very very good Suni ❤❤❤❤❤
Well said Kadju. Well interpreted Sunitha. Both of you deserve all compliments ❤❤❤❤❤❤❤❤❤❤😂
സത്യം sadyryam പറഞ്ഞ സഹോദരി നിങ്ങൾക്കു അഭിനന്ദനം
സൂപ്പർ ഡയലോഗ് സുനിത
Big salute!!
Great observations…👍👍🌷🌷🌷
ഐഡൻ്റിറ്റി അറിഞ്ഞാൽമതി. ബാക്കി ഞങ്ങൾ 92 Dec 6 പോലെ എന്തെങ്കിലും ചെയ്തോളാം എന്നാണ് സ്വാഭിമാന സവർണ്ണ ഹിന്ദുവിൻ്റെ അഭിപ്രായം. അത് നടപ്പിലാക്കാൻ സവർണ്ണൻറെ അടിമകളായി കുറേ അടിമ അവർണ്ണർ വാളും കുന്തവുമായി മുന്നിലുണ്ടാവും. ശിവകാശിയിലെ വല്ല പ്ലാസ്റ്റർ ഓഫ് പാരീസ് ബോമ്മകളുടെ കൈയ്യും കാലുമൊക്കെ അവിടെയിട്ട് "ഭവ്യ ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ എന്ന് പറയാൻ ഒരു "ഏക മുസ്ലീം" KK മുഹമ്മദിന് പദ്മശ്രീയും കൊടുത്ത് ഇരുത്തിയിട്ടുമുണ്ടല്ലോ?
❤ സുനിതേ❤ നമസ്ക്കാരം❤
Sunitha❤👌💪❤
Great Sunita Madam
❤❤Great 👍 ❤❤
Corect
കൃത്യം.....
വസ്തുനിഷ്ഠം.....❤
ആരെങ്കിലുമൊക്കെ വിളിച്ചു പറയാനുണ്ടാവുന്നത് മതേതരത്വത്തിന് ഊർജ്ജമാവും....
Sunita. 👍👍👍🔥
Hat's off you... Sunitha Mam.. ❤️🌹👍
Very good explanation
❤️ഗുഡ് മോർണിംഗ് ❤️
Well said. Good infn. Big salute
Well said....
എല്ലാത്തിനും മനുഷ്യൻ ആയി ജനിക്കണം.
Hai suntà madam we respctng❤❤❤ always broadcastng trues
സുനിത മാഡം ❤❤❤
സുനിത❤❤❤❤❤
Super 👍👍👍
Superb presentation 🎉
Sunida❤verigood-speech❤