8 നോമ്പ്.. ഈ ആരാധനയിലൂടെ കണ്ണീരോടെ നീ ചോദിച്ചതെല്ലാം നിനക്ക് ഉടനടി ലഭിക്കും/Kreupasanam mathavu/Yesu

Поділитися
Вставка
  • Опубліковано 15 вер 2024
  • 8 നോമ്പ്.. ഈ ആരാധനയിലൂടെ കണ്ണീരോടെ നീ ചോദിച്ചതെല്ലാം നിനക്ക് ഉടനടി ലഭിക്കും/Kreupasanam mathavu/Yesu
    jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

КОМЕНТАРІ • 884

  • @riyadensondr
    @riyadensondr 11 днів тому +5

    അമ്മ ഞങ്ങൾക്കായ് പണിയുന്ന ഭവനം എത്രയും വേഗം പൂർത്തിയായി എന്റെ അമ്മയോടും ഈശ്വയോടും കൂടെ താമസിക്കാൻ സാധിക്കണമേ ആമേൻ 🙏🙏

  • @ChikkuJimmi
    @ChikkuJimmi 11 днів тому +4

    അമ്മേ +2 പഠിക്കുന്ന എല്ലാ മക്കൾക്കും ഇന്നു ഇംഗ്ലീഷ് പരീക്ഷ ആണ് അവർക്കു നന്നായിട്ട് പരീക്ഷ എഴുതുവാൻ അമ്മയും ഈശോയും സഹായിക്കണമേ എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ എല്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @cherupushpamm5455
    @cherupushpamm5455 10 днів тому +4

    കർത്താവെ ഞങ്ങളുടെ വിശ്വാസത്തെ വർധിപ്പിക്കണേ

  • @teenujobin6983
    @teenujobin6983 11 днів тому +2

    ഞങളുടെ കൃപാസന മാതാവേ കടബാധ്യതമൂലം വലയുന്ന ഞങ്ങളെ അവിടുന്ന് അനുഗ്രഹിക്കണമേ 🙏🏻🙏🏻ആമേൻ

  • @antonydcunha6427
    @antonydcunha6427 11 днів тому +4

    അമ്മേ എന്റെ കടബാധ്യത തീർക്കുവാൻ എനിക്ക് ഒരു വഴി കാണിച്ചു തരണമേ. ആമേൻ

  • @shobhanakrishnan6701
    @shobhanakrishnan6701 11 днів тому +2

    ❤❤❤❤🎉 മാതാവേ ഇന്നത്തേ പരീക്ഷയിൽ ശു തിയേ വിജയിപ്പിച്ച് ജോലി കൊടുക്കണേ മാതാവേ അമ്മ കൂടെ ഉണ്ടാവണമേനന്ദി🎉🎉🎉🎉🎉🎉

  • @AnilS-q3v
    @AnilS-q3v 10 днів тому +2

    അമ്മേ മാതാവേ എന്റെ സങ്കടങ്ങളും പ്രയാസങ്ങളും മാറ്റി ത്തരേണമേ🙏🏻

  • @nabeesabasheer8908
    @nabeesabasheer8908 10 днів тому +2

    അമ്മേ ദൈവമാതാവേ എനിക്ക് ഒരു ഭവനം തരണം എന്റെ കടബാധ്യതകൾ തീർത്തു തരണം അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അനുഗ്രഹിക്കേണമേ കൃപ ചൊരിയണമേ അമ്മേ

  • @AbinKv-ve3ft
    @AbinKv-ve3ft 10 днів тому +2

    അമ്മേ പരിശുദ്ധ മാതാവേ എന്റെ അമ്മ യുടെ ശാരിരീകരോഗംമാറ്റികൊടുകണമേ

  • @AjithaVasu-s7z
    @AjithaVasu-s7z 11 днів тому +2

    അമ്മേ എന്റെ മകളുടെ ശരീരത്തിലെ അസുഖങ്ങളൊക്കെ മാറ്റേണമേ മകളെ കുടുംബത്തിലെ പ്രശ്നങ്ങളെല്ലാം മാറ്റി തരണമേ അമ്മേആമേൻ 🙏🙏🙏🙏

  • @PrakashKd-l1d
    @PrakashKd-l1d 10 днів тому +2

    ദൈവമാതാവേ അങ്ങയുടെ പ്രത്യക്ഷീകരണത്തന് എന്നെയും സാക്ഷിയാക്കണമേ

  • @LailaSaji-in1os
    @LailaSaji-in1os 11 днів тому +2

    എന്റെ അമ്മ മാതാവെ എന്റെ മകൾക്കു തിരിച്ചു കൊടുക്കുനു ള്ള സ്വർണം പണയത്തിൽ നിന്നെടുത്തു കൊടു ക്കുവാൻ ഞങ്ങളെ സഹായിക്കണേ എന്റെ മാതാവെ

  • @SanajaRajesh
    @SanajaRajesh 11 днів тому +4

    അമ്മേ മാതാവേ വിഷമം മാറ്റി തരണമേ. സാമ്പത്തിക ബുദ്ധിമുട്ട് കളും, കടബാധിതകളും, കാരണം എന്റെ കുടുംബത്ത് ഒറ്റ പെ ടുത്തുന്നും. പരിഹസിക്കു ന്നും എന്റെ കുടുംബം മേൽ വന്ന പ്രശ്നങ്ങൾ മാറ്റി ത ര ണ മേ, അനുഗ്രഹിക്കണ മേ

  • @user-xo7ry6vy1q
    @user-xo7ry6vy1q 10 днів тому +4

    അമ്മേ മാതാവേ 🙏🙏🙏എന്റെ സാമ്പത്തിക കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ

  • @MeenuRajan-ik9yy
    @MeenuRajan-ik9yy 10 днів тому +2

    എന്റെ പ്രശ്നങ്ങൾ എല്ലാം അമ്മയെ ഏല്പിക്കുവാണേ. അമ്മ അതിനെല്ലാം പരിഹാരം കാണണേ.

  • @bindhureji2236
    @bindhureji2236 11 днів тому +1

    അമ്മേ മാതാവേ കാത്തുകൊള്ളണേ എന്റെ ഓവർക്കത്തെ പ്രശ്നങ്ങളെല്ലാം മാറ്റി തരണേ അമ്മയും മാതാവേ

  • @bindubabu8599
    @bindubabu8599 10 днів тому +2

    മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ ഉയർത്തണമേ

  • @SulojanaSulo
    @SulojanaSulo 11 днів тому +2

    മാതാവേ കൃപാസന മാതാവേ കൃപാസനം മാതാവേ സഞ്ചാരി മാറാതെ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @cherupushpamm5455
    @cherupushpamm5455 10 днів тому +2

    കർത്താവെ ചേച്ചിയുടെ മോൾ ആൻസിയും മരുമകൻ മിഥുനും സന്തോഷത്തോടെ ജീവിക്കാനനുഗ്രഹിക്കണമേ

  • @Preethaalexander12345
    @Preethaalexander12345 10 днів тому +2

    അമ്മേ മാതാവേ ഈ നിമിഷം വരെ തന്ന എല്ലാ നന്മകൾക്കും നന്ദി അർപ്പിക്കുന്നു'

  • @user-ti4gk5xw1f
    @user-ti4gk5xw1f 11 днів тому +2

    അമ്മേ എല്ലാ ഗർഭിണികളെയും കാത്തുകൊള്ളണമേ.
    Mereenayeyum ഓവിയെയും കാത്തുകൊള്ളണമേ.

  • @archanakrishna5265
    @archanakrishna5265 11 днів тому +2

    അമ്മേ മാതാവേ ഇന്ന് എൻ്റെ കണ്നിരിന് അമ്മ മറുപടി തരണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭

  • @ShailasWritings
    @ShailasWritings 11 днів тому +2

    കൃപാസനം മാതാവേ
    ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ
    എനിക്ക് പൂർണ സൗഖ്യം നൽകേണമേ.
    ശരിയായിട്ടുള്ള ചികിത്സ ലഭിക്കാൻ അമ്മ സഹായിക്കേണമേ

  • @sasidharanct7165
    @sasidharanct7165 11 днів тому +3

    അമ്മ എന്റെ കടം തീർക്കൻ എനിക്ക് ഒരു വഴി തുറന്ന് തരണെ ആമേൻ

  • @user-dk1sv3yj6i
    @user-dk1sv3yj6i 10 днів тому +1

    അമ്മ മാതാവേ എന്നെ ഇത്രയും നാൾ വഴി നടത്തിയ കൃപയാൽ അമ്മയ്ക്കും ഇശോയ്ക്കും ഒരായിരം നന്ദി.. 🙏🙏🙏🙏🙏🙏🙏🙏

  • @SilvyJimmy
    @SilvyJimmy 10 днів тому +2

    അമ്മ മാതാവേ എൻറ മകനേ അനുഗ്രഹിക്കൂ നല്ലൊരു ജോലി കൊടുത്ത അനുഗ്രഹിക്കണമേ കൃപസനമാതാവേ കരുണതോനണമേ

  • @PrakashKd-l1d
    @PrakashKd-l1d 10 днів тому +2

    പരിശുദ്ധ ദൈവമാതാവേ എന്റെ മകൻജർമ്മൻ പഠിച്ച് ജർമ്മനിയിൽ പോകാൻ ഇടയാക്കണമേ

  • @user-xo7ry6vy1q
    @user-xo7ry6vy1q 10 днів тому +2

    അമ്മേ മാതാവേ 🌹🌹എന്റെ കുടുംബംജീവതത്തിൽ സമാധാനം തമ്മിൽ സ്നേഹവും നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @LissyWilson-y8u
    @LissyWilson-y8u 11 днів тому +1

    അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലത്തിലേക്കുള്ള വഴി കൈയേറിയത് വിട്ടു കിട്ടുന്നതിനും അത് നല്ല വില കിട്ടി എത്രയും പെട്ടെന്ന് വില്ക്കാനും ഞങ്ങളെ സഹായിക്കണമേ കടബാധ്യതയിൽ നിന്നും വിടുതൽ നല്കി അനുഗ്രഹിക്കണമേ മകന് ഏതെങ്കിലും ഒരു നല്ല കമ്പനിയിൽ ലീഗൽ ഓഫീസർ ആയി ജോലി നല്കി അനുഗ്രഹിക്കണമേ മകളുടെ സാലറിയിൽ ഇംഗ്രിമെൻറ് നൽകി അനുഗ്രഹിക്കണമേ

  • @SulojanaSulo
    @SulojanaSulo 11 днів тому +2

    കർത്താവേ നിന്നോട് കരുണ തോന്നുന്നു എല്ലാ ദോഷങ്ങളും എല്ലാം മാറ്റി തരണമെന്ന് കർത്താവേ ഞാൻ കർത്താവിൽ വിശ്വസിക്കുന്നുണ്ട് ഓർമ്മയില്ല എന്നുമാത്രം അതുകൊണ്ട്

  • @user-dk1sv3yj6i
    @user-dk1sv3yj6i 10 днів тому +1

    അമ്മേ.. അമ്മയുടെ തിരുനാൾ കാലത്ത് എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SujaMathew-kh4tr
    @SujaMathew-kh4tr 10 днів тому +1

    മാതാവേ പാവിയായ എന്നെ കൈവിടല്ലേ എൻ്റെ മാതാവേ അപേക്ഷ സാധിച്ചുതരേണമേ

  • @athikvt3299
    @athikvt3299 10 днів тому +1

    എൻ്റെ മാതാവെ എ ൻ്റെ പ്രാർത്ഥന കേൾക്കാണമേ മോളു ടെ തൊട്ട ക്കതെ അസുഖം മാറ്റി തരണമേ യാതൊരുവിധ കുഴപ്പവും ഉണ്ട കതെ കാത്തു കൊള്ളണമേ🙏🙏🙏🙏🙏

  • @shynipeter8322
    @shynipeter8322 11 днів тому +1

    അമ്മേ മാതാവേ🙏 ജോസഫ് അച്ഛന് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ🙏 എനിക്ക് ഇന്റർവ്യൂ പാസായി ഇന്ന് ഓഫർ ലെറ്റർ ലഭിക്കണമേ🙏 പരീക്ഷ എഴുതുവാൻ പോയ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ🙏 മാതാവ് നൽകുന്ന ഓരോ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏

  • @priyajames6261
    @priyajames6261 10 днів тому +2

    Amme mathave ente mothiram thirichu thannathinu orupad Nandi mathave😍😘😘😘😘😘🙏🙏🙏🙏

  • @sunimolps8093
    @sunimolps8093 10 днів тому +3

    അമ്മമാതാവേ കരുണ യുണ്ടാകണമേ 🙏🙏🙏. ഞങ്ങളുടെ മേൽ കൃപ യുണ്ടാകണെ 🙏സബാന്റെ മാനസികമായ പ്രശ്നങ്ങൾ. പ്രയാസങ്ങൾ എല്ലാം അമ്മയുടെ സമക്ഷം സമർപ്പിക്കുന്നു. അവനിൽ കരുണ യുണ്ടാകണേ. സബാന്റെ പ്രശ്നങ്ങളിൽ നിന്നും അവനെ വിടുതൽ നൽകണേ 🙏🙏🙏സഞ്ചാരി മാതാവേ ഇടപെടണേ 🙏🙏

  • @shailanair8458
    @shailanair8458 10 днів тому +2

    അമ്മേ 8 നൊയമ്പ് കാലത്ത് ഒരു വരുമാനമാനമാർഗ്ഗം തന്ന് അനുഗ്രഹിക്കണേ അമ്മേ🙏🙏

  • @ligiantony3544
    @ligiantony3544 10 днів тому +2

    ഇശോ പാപിയായ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @AjithaRatheesh-j3i
    @AjithaRatheesh-j3i 10 днів тому +2

    അമ്മ മാതാവേ ഞാൻ ഇതുവരെ എഴുതിയ ഇല്ല എക്സാംകളിലും എന്നെ ഫുൾ മാർക്കോഡോ കൂടി ജയിപ്പിക്കണേ ആമ്മേൻ 🙏🙏🙏

  • @LailaSaji-in1os
    @LailaSaji-in1os 11 днів тому +1

    എന്റെ കൃപാസന മാതാവെ എന്റെ സ്ഥലം നില o എന്നതു പുരയിടമാക്കുവാൻ കൊടുത്തിട്ടു കുറെ നാളായി എത്രയും പെട്ടന്നതു പുരയിടമാക്കിത്തരുവാൻ പ്രാർത്ഥിക്കണേ എന്റെെ ദൈവമാതാവേ

  • @cherupushpamm5455
    @cherupushpamm5455 10 днів тому +3

    കർത്താവേ കരുണയായിരിക്കണേ

  • @user-bq7vd3yl3m
    @user-bq7vd3yl3m 11 днів тому +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ 🙏🏼🙏🏼🙏🏼🙏🏼

  • @SunithaKrishnan-kk8kk
    @SunithaKrishnan-kk8kk 10 днів тому +2

    അമ്മ മാതാവേ എന്റെ നെഞ്ചിലെ മുഴ മാറ്റി തരേണമേ🙏🙏

  • @jocybenny9028
    @jocybenny9028 10 днів тому +1

    മാതാവേ മാതാവേ എൻറെ ഭർത്താവിന് എന്നെയും മക്കളെയും ഒരുമിച്ചു കൊണ്ടുപോകാൻ ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കണമെന്ന് സെപ്റ്റംബർ ഏഴാം തീയതി സമർപ്പിക്കുന്നു മാതാവേ ദിവസത്തെ ഇടപെടണം ഞങ്ങളെ സഹായിക്കണേ

  • @sheejamolssheeja
    @sheejamolssheeja 11 днів тому +1

    എന്റെ മാതാവേ ഗൾഫിൽ ജോലി ചെയ്യുന്ന ഒരു മകനെ നിന്റെ മുമ്പിൽ സമർപ്പിച്ചിരുന്നു അവിടെ ഒരു കുഴപ്പവും കൂടാതെ നിൽക്കുവാൻ അനുഗ്രഹിക്കണേ അമ്മേ അറബി പേപ്പർ എല്ലാം ശരിയാക്കി കൊടുക്കാൻ അനുഗ്രഹിക്കണേ അമ്മേ

  • @jencysam8617
    @jencysam8617 11 днів тому +2

    എന്റെ അമ്മേ അതിഭയങ്കര തൊണ്ടയ്ക്ക് വേദനയാൽ എന്റെ മകൾപ്പെടുന്നു വിഷമിക്കുന്നു. ഈ മാസം പതിനാലാം. തീയതിയാണ് ഡെലിവറി ഡേറ്റ് പറഞ്ഞിട്ടുണ്ട് എന്റെ അമ്മേ ആശ്വാസം കൊടുക്കണം, Amen🙏🏻👏🏻🙌🏻🕯️😭

  • @JessySaji-h3k
    @JessySaji-h3k 11 днів тому +1

    Amme parsutha mathave njangale anugrahikkane 🙏 kripasanam mathave njangalude kudumbathe anugrahikkane mathave 🙏

  • @jecentstube7802
    @jecentstube7802 10 днів тому +1

    അമ്മേ കുടുബത്തിൽ എല്ലാവർക്കും പരിശുദ്ധ ആത്മ വിനെ നല്കണമേ

  • @MetildaJoseph-j4n
    @MetildaJoseph-j4n 10 днів тому +1

    അമ്മേ എനിക്ക് എല്ലാം സഹിക്കാനുള്ള കഴിവ് തരേണമേ എനിക്ക് അടുത്ത ആഴ്ച ഹോസ്പിറ്റലിൽ പോകേണ്ടതാണ് അമ്മേ എനിക്ക് ഒരു കുഴപ്പമില്ല എന്ന് പറയേണമേ അമ്മേ നിന്റെ കൃപ എന്നിലും എന്റെ കുടുംബത്തിലും ഉണ്ടാകേണമേ അമ്മേ കുടെ ആയിരിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ അപ്പു മോനെ പനി ആണ് എന്റെ കുഞ്ഞിന്റെ അടുത്ത് ചെന്നു ഒന്ന് സുഖമാകേണമേ

  • @vishnukvvishnu5168
    @vishnukvvishnu5168 10 днів тому +2

    മാതാവേ ഇ ആഴ്ച എന്റെ ഗ്യാസിന്റെ പ്രശ്നത്തിന് ഹോസ്പിറ്റലിൽ പോകണമെന്നാണ് എല്ലാവര് പറയുന്നത്.. ദൈവമാതാവേ ഇ ആഴ്ചത്തന്നെ എനിക്ക് ഹോസ്പിറ്റലിൽ പോവാതെ ഞാൻ ഇട്ട ഡേറ്റിൽ എനിക്ക് ഇ അസുഖം മാറ്റി തരണമേ 🙏🏻🙏🏻🙏🏻അവരേം എന്റെ വിശ്വാസത്തിൽ കൊണ്ടുവരണമേ 🙏🏻🙏🏻

  • @aadirajeev3391
    @aadirajeev3391 10 днів тому +2

    Amme mathave aviduthe paripoorna samrekshanam enikkum ente kudumbathynum ente chuttylum nilkkunna ellavarkkum nalkeneme 🙏

  • @SOPHIAS-f9b
    @SOPHIAS-f9b 11 днів тому +1

    അമ്മ മാതാവേ ഞാൻ കടത്താൽ ഒത്തിരി വേദന അനുഭവിക്കുകയാണ് അമ്മ മാതാവേ എന്റെ കടബാധ്യത മാറ്റി തരണഅമ്മ മാതാവേ🙏🙏🙏🙏🙏🙏🙏🙏

  • @savithaanto7543
    @savithaanto7543 10 днів тому +1

    അമ്മേ മാതാവേ എന്നെ അമ്മേടെ സാക്ഷി അക്കണേ 🙏🏻🙏🏻🙏🏻 അമ്മേ എന്റെ കൂട്ടുകാരന് വിദേശത്തു പോകാൻ ഒരു അവസരം ഒരുക്കി കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻അമ്മേ അവനെ ഒരു റിലേഷൻ ഉണ്ട്‌... അവനെ അതിൽ നിന്നു അകറ്റി അവന്റെ കുടുംബത്തിന്റെ കൂടെ സന്തോഷം ആയി കുടുംബജീവിതം നയിക്കാൻ അമ്മ അവനെ സഹായിക്കണേ... 🙏🏻🙏🏻അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ ഉപേക്ഷിച്ചു കളയല്ലെ.. ആ റിലേഷൻ അവൾ കുടുംബം നശിപ്പിക്കും അമ്മേ കൈയ് വിടല്ലേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @susanswaminathan7466
    @susanswaminathan7466 11 днів тому +1

    പരിശുദ്ധ അമ്മ മാതാവേ ഇന്ന് ഞങ്ങളുടെ സൗമ്യയുടെ ഓപ്പറേഷൻ ആണ് മാതാവിന്റെ അനുഗ്രഹം ഈ മകൾക്ക് ഉണ്ടായിരിക്കണം 🙏🙏

  • @DhanujadeviS
    @DhanujadeviS 11 днів тому +1

    അമ്മ മാതാവേ എന്റെ കടബാധ്യത തീർക്കാൻ എന്നേ സഹായിക്കണമെന്ന് അമ്മയോട് യാചികുന്നു ദൈവത്തിനു സ്തുതി 👃🏻👍🏻🌟❤❤❤ആമേൻ

  • @SheejaSharafudeen-s3f
    @SheejaSharafudeen-s3f 11 днів тому

    അമ്മ മാതാവേ പരിശുദ്ധ മാതാവേ നല്ല കച്ചവടം തരണേ അമ്മ മാതാവേ എന്റെ വീടിന്റെ പ്രമാണത്തിന് പകുതി ചാർജ് കരുണയുടെ വാതിൽ തുറന്നു തരണേ അമ്മ മാതാവേ

  • @salomynover3607
    @salomynover3607 10 днів тому +1

    എന്നെയും എന്റെ കുടുംബത്തിലെ എല്ലാവരെയും പരിശുദ്ധാത്മാവു കൊണ്ട് നിറക്കണമെ.

  • @Predeena
    @Predeena 10 днів тому +1

    മാതാവേ എന്റെ കടം ഒക്ടോബർ 1നു മുൻപ് തീർത്തു തരണമേ പരിശുദ്ധ അമ്മേ

  • @minithomas3431
    @minithomas3431 11 днів тому +1

    അമ്മേ മാതാവേ ഞങ്ങളുടെ മകൻ നിവിൻ പ്രാർത്ഥിക്കാൻ മടിയാണ്.. അവനെ പ്രാർത്ഥിക്കാൻ പ്രരിക്കേണമേ

  • @elcycleetus
    @elcycleetus 10 днів тому +1

    അമ്മേ കൃപാസനമാതാവേ ഈശോയും അമ്മേയും കൂടി വാങ്ങിച്ചു കൊടുത്തിരിക്കന്ന ഭവനം അമ്മയുടെ ജനനതിരുനാളിനു വെഞ്ചിരിപ്പാണ് ഭവനത്തിൽ സമാധാനത്തോടും സന്തോഷത്തോട് പ്രാർത്ഥനയോടുകൂടി ജീവിക്കുവാനുള്ള അനുഗ്രഹം അമ്മേ അവർക്കു നൽകണമെ

  • @shailanair8458
    @shailanair8458 10 днів тому +1

    . പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബ സ്വത്ത് കേസിലാണ് Sept 30 ന് ആസ്ഥലം വിറ്റ് അമ്മ എല്ലാവർക്കും ഷെയർ കൊടുത്ത് അനുഗ്രഹിക്കണം..🙏🙏

  • @SilvyJimmy
    @SilvyJimmy 10 днів тому +1

    അമ്മേ മാതാവേ ബിസിനസ് തടസം മറ്റിതരണമേ കരുണതൊനണമേ ❤❤❤❤🙏🙏🙏🙏🙏

  • @antonydcunha6427
    @antonydcunha6427 11 днів тому +1

    അമ്മ മത്താവേ തളർന്നു കിടപ്പിലായ ബാലേട്ടന് പൂർണ്ണ സൗക്യമേകണമേ.ആമേൻ

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 10 днів тому +1

    എന്റെ അമ്മേ എനിക്ക് കടക്കാരെ കൊണ്ട് ഒരു സമാദാനവും ഇല്ല മാതാവേ എനിക്ക് 1ലക്ഷം രൂപ നാളെ കടകാർക്ക് കൊടുക്കണം എനിക്ക് ഒരു വഴി കാണുന്നില്ല ഒരു വഴി കാണിച്ചു തരേണമേ അമ്മേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹

  • @SunithaShiju-g1t
    @SunithaShiju-g1t 11 днів тому

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കുഞ്ഞിന്റെ പേടി മാറ്റി കൊടുക്കേണമേ പരീക്ഷ ഭയങ്കര പേടി അമ്മേ കാത്തുകൊള്ളണേ

  • @Lachuzz-jv9nw
    @Lachuzz-jv9nw 11 днів тому +1

    എന്റെ മകൾ പ്ലസ് ഒൺ വിദ്യാർത്ഥി യാണ് പരീക്ഷ എളുപ്പം ആയിരുന്നു നല്ലമർക്ക് വാങ്ങി ജയിക്കാൻ അമ്മ അനുഗ്രഹിക്കേണമേ. മനസ്സിരു ത്തി പഠിക്കാൻ അമ്മ പരിശുദ്ധ രൂപിയെ കൊണ്ടു നിറക്കണമേ. ആമ്മേൻ ആമ്മേൻ.

  • @cherupushpamm5455
    @cherupushpamm5455 10 днів тому +2

    കർത്താവെ അങ്ങയുടെ മക്കളാക്കണമേ

  • @user-wd8zg2wk7s
    @user-wd8zg2wk7s 11 днів тому

    അമ്മ മാതാവേ എന്റെ സങ്കടം എല്ലാം മാറ്റി സമാധാനം ഉള്ള ജീവിതം തരണമേ 🙏🙏🙏🙏🙏🙏

  • @cherupushpamm5455
    @cherupushpamm5455 10 днів тому +1

    ജയശ്റ്രീയ അനുഗ്രഹിക്കട്ടെ.. കർത്താവെ അവളുടെ രോഗങ്ങൾ മാറ്റാണമേ

  • @user-pk1qy3qu7i
    @user-pk1qy3qu7i 11 днів тому +1

    അമ്മേ മാതാവേ മോളു ക്രിയാറ്റിൻ ടെസ്റ്റിനും വൈറസ് ഇന്റെ ടെസ്റ്നും ഹോസ്പിറ്റലിൽ 13 ഇന് പോകുന്നു മാതാവേ കു‌ടെ വരണേ ബ്ലഡ്‌ എടുക്കുമ്പോൾ മാതാവ് കൂടെ വന്നു എല്ലാം ടെസ്റ്റുകളും നോർമൽ ആക്കി രക്ഷിക്കണേ കയ്യ് വിടരുതേ ആമേൻ 🙏🙏🙏🙏

  • @vijayalakshmivaikkath2457
    @vijayalakshmivaikkath2457 10 днів тому +1

    Amme ente Amme vishamangal ellam maattitharanee Ammayude prathyaksheekaranathinte sthiram saakshiyaakaan njangale Anugrahikkenamee

  • @_aiswaryarajesh._
    @_aiswaryarajesh._ 11 днів тому +1

    എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ പരീക്ഷ യാണ് അമ്മ കൂടെ കാണണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @footballlover1503
    @footballlover1503 11 днів тому +1

    അമ്മേ എന്റ യും മോന്റയും കണ്ണിനു കാഴ്ച തന്നു എന്റ നിയോഗങ്ങൾ സാധിച്ചു തരേണമേ അമ്മ അല്ലാതെ മറ്റാരും ഇല്ലമ്മ ഞങ്ങൾക്കു അനുഗ്രഹിക്കണേ

  • @CHEBLACK-r7w
    @CHEBLACK-r7w 11 днів тому +1

    അമ്മേ മാതാവേ എന്റെ നിയോഗം ഒന്ന് നടത്തി താ അമ്മേ അത്ര സങ്കടത്തിലാണ് എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്നു മരണമല്ലാതെ വോറേ വഴി ഒന്നും കാണുന്നില്ല ഇനി എന്റെ എല്ലാ പ്രശ്നവും സങ്കടവും വേദനയും അമ്മ എത്രയും പ്പെട്ടന്ന് എടുത്ത് മാറ്റിതരണ മേ🙏🏻🙏🏻🙏🏻

  • @jecentstube7802
    @jecentstube7802 10 днів тому +1

    അമ്മേ മക്കൾക്ക്‌ പരിശുദ്ധ ആത്മ വിനെ നെൽകണേ

  • @ManjuSanthosh-u5h
    @ManjuSanthosh-u5h 11 днів тому +1

    എന്റെ മകന്റെ നാവിൽ നിന്നും വന്ന വാക്കിൽ നിന്നും മറ്റുള്ളവരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് അവന് മാപ്പ് കൊടുക്കണമെ അവന്റെ നാവിനെ അമ്മയുടെ തിരുരക്തത്താൽ കഴുകണമെ യേശുവേ നന്ദി യേശുവേ സ്തതിയേ യേശുവേ ആരാധന🙏🙏🙏🙏 സഞ്ചാരിയായ മാതാവേ അവന്റെ ഒപ്പം അപ്പയും അമ്മയും ഉണ്ടാകണമെ

  • @vishalambabu6170
    @vishalambabu6170 11 днів тому +1

    മാതാവേ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ശരീരവേദന മാറ്റി തരണമേ 🙏🏻

  • @cherupushpamm5455
    @cherupushpamm5455 10 днів тому +1

    കർത്താവെ മോളുടെ റീൽസെല്ലാം വിജയിപ്പിക്കണം

  • @MaryPaulose-u5i
    @MaryPaulose-u5i 10 днів тому

    മാതാവേ എന്റെ മകന്റെ മദ്യപാനം അമ്മ മാറ്റി സഹായിക്കണം കുടുംബത്തിന്റെ ഉത്തരവാദിത്വം കൊടുക്കണമേ
    കടകൾ വീട്ടാൻ സഹായിക്കണമേ 🙏🙏🙏🙏അമ്മേ മാതാവേ

  • @gracyvarghese1766
    @gracyvarghese1766 10 днів тому +1

    അമ്മേ മതേവേ എൻറെ മേൾക് ഒരു കുഞ്ഞിന് തരണമേ ആമേൻ ആമേൻ

  • @treasaxavier
    @treasaxavier 9 днів тому

    അമ്മ മാതാവേ എന്റെ ഇപ്പോഴത്തെ അവസ്ഥയെ സമർപ്പിക്കുന്നു എന്നെ കാണണേ എന്നെ കൈവിടല്ലേ 🙏🙏🙏🙏

  • @GopiLetha
    @GopiLetha 10 днів тому +1

    Amme mayhave enne kadafarayhilninu reshikane ammanjagale kayividelle amen

  • @GeethaSethunath
    @GeethaSethunath 11 днів тому

    മാതവേ എന്റെ എല്ലാ പ്രാർത്ഥനയും കേൽക്കണമേ സിന്ധുവിനു സുഖം പ്രപിക്കണമേ സ്കാൻ ചെയുമ്പോൾ റിസൾട്ട് അനുകുലമായി പ്രവർത്തിക്കണമെ🙏🙏🙏

  • @sheenamoncy
    @sheenamoncy 11 днів тому

    എന്റെ ക്യപാസന മാതാവെ എന്റെ കൈകൾക്ക് ഭയങ്കര വേദനയാണ് അങ്ങ് സുഖപ്പെടുത്തണമെ🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 ആമ്മേൻ

  • @rajanikrraji7939
    @rajanikrraji7939 10 днів тому +1

    അമ്മേ എന്റെ ആഗ്രഹം നടക്കാൻ ഒരു തടസം undavaruthe ഈ വീട്ടിൽ നിന്നും ഞാൻ പോകുമ്പോൾ എന്നെ കാളും നല്ലൊരു ജോലിക്കാരിയെ ഇവർക്കു കിട്ടേണമേ എനിക്ക് കൃപാസനത്തിൽ വരാനും ഉടമ്പടി എടുക്കുവാനും അതു അതുപോലെ നടക്കുവാനും അമ്മ അനുഗ്രഹിക്കണം 🙏🙏🙏🙏

  • @sumathikuttypk2241
    @sumathikuttypk2241 11 днів тому

    അമ്മേപരിശുദ്ധ അമ്മേ നാളെ ഒരു ലക്ഷം രൂപ തന്നു രക്ഷിക്കേണമേ ഉടമ്പടിയിൽ എന്നെ സാക്ഷി പറയാൻ അനുഗ്രഹിക്കേണമേ അമ്മേ കൃ പാസന മാതാവേ അവിടുത്തെ ദാസിയായി എന്ന് ചേർത്ത് നിർത്തണമേ എന്റെ മകനും അവന്റെ ജീവിത പങ്കാളിയും കുഞ്ഞുങ്ങളെയും അമ്മയുടെ കരങ്ങളിൽ ഏല്പിച്ചു പ്രാർത്ഥിക്കുന്നു അവരെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @jijimolp.j3945
    @jijimolp.j3945 11 днів тому +1

    Ente niyogal sadhichu tharaname 🌹🙏🏻🙏🏻💖yesuve nanni aaradhana mahathuam Haleluha sosthram 🙏🏻🙏🏻💖💖💖💖

  • @SujaMathew-kh4tr
    @SujaMathew-kh4tr 10 днів тому +1

    എൻ്റെ അമ്മേ മാതാവേ കൃപാസനമാതാവേ ഇനി 3 ദിവസം മാത്രമേളള്ളു അമ്മേ ഈ കാര്യം നടക്കാതിരിക്കാൻ പ്രാർത്ഥിക്കണമേ

  • @sheejamolssheeja
    @sheejamolssheeja 11 днів тому +1

    എന്റെ മാതാവേ എന്റെ മകൾ അഗ്രികൾച്ചറിന് പഠിക്കുന്നു ഇന്നലെ മൊത്തം പുറത്ത് ആയിരുന്നു ക്ലാസ്സ്‌ ഫീൽഡിൽ ആരുന്നു ആ ക്ഷീണം കൊണ്ട് ഇന്നലെ പഠിക്കാൻ പറ്റിയില്ല ഇന്ന് കൊസ്റ്റിൻ ചോദിക്കും ഇന്ന് കൊസ്റ്റിൻ ഒന്നും ചോദിക്കരുത് അമ്മേ നീ പ്രവർത്തിക്കണേ അമ്മേ

  • @MinimanuMinimanu-wn3dl
    @MinimanuMinimanu-wn3dl 11 днів тому

    എന്റെ ദൈവമേ ഞങ്ങളുടെ കുടുബത്തിൻമേൽ അനുഗ്രഹം ചൊരിയേണമേ. കടഭാരങ്ങൾ എല്ലാം നീക്കി തരേണമേ. കുഞ്ഞുങ്ങളുടെ പഠന മേഖലകളിൽ കൂടെ ഉണ്ടായിരിക്കേണമേ.

  • @user-dk1sv3yj6i
    @user-dk1sv3yj6i 10 днів тому +2

    അമ്മേ ഇനി ദിവസങ്ങൾ അധികം ഇല്ല. ബാങ്കിൽ ലോൺ അടച്ചില്ലെങ്കിൽ എന്റെ വീട് ജപ്തി ചെയ്യും. അമ്മേ എന്റെ പെൺകുഞ്ഞിനേയും കൊണ്ട് എവിടെ പോകുമെന്ന് എനിക്കറിയില്ല അമ്മേ.. അമ്മേ കാത്തുകൊള്ളണമേ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤

  • @shimaykrishnashimay8851
    @shimaykrishnashimay8851 10 днів тому +1

    Amme.mathave..
    Ente.marumonum
    Avante.Ammayum
    Njangalude.bhavathilek..manasanthra.pettu..varette
    Pithavinum.puthranum.parishudhadmavinum.sthuthi🙏🏻🌹🙏🏻🌹🙏🏻🌹

  • @rajanikrraji7939
    @rajanikrraji7939 10 днів тому +1

    അമ്മേ എന്റെ ആഗ്രഹം അമ്മ ഇതുവരെ ഉള്ള കാര്യം നടത്തി തന്നു കോടാനുകോടി നന്ദി അമ്മേ ഇനി ബാക്കി കാര്യം കൂടി അമ്മ നടത്തി തരണം അമ്മേ
    അമ്മ എന്റെ കൂടെ വരണം എന്നും എപ്പോഴും 🙏🙏🙏 അമ്മേ നന്ദി

  • @swapnamanu6436
    @swapnamanu6436 10 днів тому

    എന്റെ മാതാവേ എന്നെയും എന്റെ കുടുംബത്തെയും anugrahikaname🙏🏼🙏🏼ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ🙏🏼🙏🏼

  • @handle-e6k
    @handle-e6k 11 днів тому

    കർത്താവെ പരിശുദ്ധ അമ്മ മാതാവേ പരീക്ഷ എഴുതുന്ന എന്റെ മകനെയും മറ്റു മകളെയും കാത്തു കൊള്ളേണണമേ കർത്താവെ ആ പുണ്ണ്യ ഭൂമിയിൽ എത്താനുള്ള കൃപ നൽകേണമേ എന്നു കൂടെ ഉണ്ടാകേണമേ മാതാവേ ആമേൻ 🙏🙏✝️✝️🙏🙏

  • @jibinmathew-ou9hl
    @jibinmathew-ou9hl 10 днів тому +1

    അമ്മേ കൃപാസന മാതാവേ നാളെ വൈകുന്നേരത്തിനുള്ളിൽ എന്റെ കടങ്ങൾവീട്ടി തീര്‍ക്കുവാനുള്ള ഒരു വഴി അമ്മ തുറന്നു തരണമേ എന്ന് ഞാൻ അമ്മയോട് പ്രാർത്ഥിക്കുന്നു, അമ്മയെ കൃപാസനം മാതാവേ എട്ടാം തീയതി രണ്ട് കാലിന് എന്റെ PTE യുടെ എക്സാം ആണ് മാതാവേ ഒന്നുമറിയാതെയാണ് ഞാൻ പോകുന്നത് അമ്മയും തിരുക്കുമാരനും എന്റെ കൂടെ വന്ന് എക്സാം എഴുതിയത് പാസാക്കണമേ എന്ന് അമ്മയോട് ഞാൻ പ്രാർത്ഥിക്കുന്നു

  • @LovelyFurryCat-tf4fv
    @LovelyFurryCat-tf4fv 11 днів тому

    അമ്മ മാതാവിനും തിരു കുമാരനും ഒരായിരം നന്ദി മൂന്നുവർഷക്കാലമായി എന്നോട് അകന്ന് കഴിഞ്ഞിരുന്ന എന്റെ ഭാര്യ എന്നെ എന്നെ വിളിച്ചതിനായി അമ്മ മാതാവിനോടും തിരുക്കുമാരനോടും ഓടാനുകോടി നന്ദി ആമേൻ രമേശ് പത്തനംതിട്ട

  • @divyatd-fj6ig
    @divyatd-fj6ig 6 днів тому

    മാതാവേ എൻേറ ശരീരതിൻേറ വണ്ണം കുറചു
    തരേണമേ ഞങ്ങളുടെ മൂ൬ു
    പേരുടേയു൦ തല മുതൽ കാൽപാദ൦ വരെ ഒരു അസുഖ൦ ഉണ്ടാവരുതേ എൻേറ രണ്ടു കുഞിനു൦ ന൬ായി ഉറക്കം കൊടുകേണമേ മാതാവേ

  • @mathewp.j.5857
    @mathewp.j.5857 11 днів тому

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ദൈവത്തോട് അപേക്ഷിക്കേണമെ. ആൽവിന് എല്ലാ അനുഗ്രഹങ്ങളും നൽകി പരിപാലിക്കേണമെ.

  • @user-wd8zg2wk7s
    @user-wd8zg2wk7s 11 днів тому

    അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ, എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി സന്തോഷം ഉള്ള കുടുംബ ജീവിതം താരമേ, ദിലീപ് എന്റെ gold ഈ മാസം എടുത്തുതരാൻ പൈസ ശെരി ആക്കി കൊടുക്കണമേ 🙏🙏🙏🙏🙏🙏