എന്റെ കർത്താവെ.... എന്റെ ജീവനെ പാതാളത്തിൽ തള്ളി വിടല്ലേ...കടങ്ങൾ വേഗം തീരുവാനും...സ്നേഹമുള്ള മനുഷ്യരുടെ ഇടയിൽ ജീവിക്കുവാനും ഉള്ള അനുഗ്രഹം നൽകണേ. സാത്താന്റെ തന്ത്രങ്ങളിൽ നിന്നും സംരക്ഷിക്കണേ. എന്റെ കുടുംബം സംരക്ഷിക്കണേ ❤
എന്റെ മകളുടെ ജീവിതത്തിൽ വന്ന സഹനങ്ങളെ മാറ്റി തരേണമേ. ഒരു ജോലി നൽകി അവളെ സഹായിക്കേണമെ. അവളുടെ ഭർത്താവിന് ഒരു പുതിയ സൃഷ്ടി യായി തിരിച്ച് തരേണമേ അപ്പാ...🙏🙏🙏🙏🙏
യേശുവേ തന്ന കൃപകൾ ക്കായി അനുഗ്രഹങ്ങൾക്കായി നന്ദിയോടെ നന്ദിയോടെ സ്തോത്രം...വിസ കിട്ടിയതും വിദേശത്തു പോയതും ജോലി കിട്ടിയതിനു എല്ലാം സ്തോത്രം അപ്പാ....ഇനിയും അഞ്ചഗ്രഹിക്കേണമേ.....പഠിക്കാനും ജോലിക്ക് ജോയിൻ ചെയ്യാൻ ഉള്ള തീയതി ഒക്കെ വരണേ.. എല്ലാം നടത്തി തരണേ...സാമ്പത്തിക കാര്യങ്ങൾ ദൈവമെ നടത്തേണമേ. .
ഞാൻ ഈലോകത്തിൽ ഏകായി ജീവിക്കുന്നു എന്നാൽ ഞാൻ വിശോസിക്കുന്നു എന്റെ ദൈവം ഒരുനാളും എന്നെ കൈ വിടില്ല ആകാശത്തിലെ പറവകൾ വിതക്കുന്നില്ല അവ കൊയ്യുന്നില്ല കളപ്പുരയിൽ സേവ് ചെയ്യുന്നില്ല ദൈവം അവരെ പോറ്റുന്നു aamen 🙏
എല്ലാ സമുദായത്തിലും സ്നേഹം ഇല്ലാത്തവർ ഉണ്ട്. ഞങ്ങൾ അനുഭവസ്ഥർ ആണ്. ഒന്നിനും കുറച്ചു ഇല്ലാത്ത ഏക സഹോദരൻ ഞങ്ങളോട് സംസാരിക്കാതെ പോകും ഒരു സഹകരണം ഇല്ല ആമേൻ 🙏
Shajintneervttickalupputhara
എൻ്റെ കട ഭാരം മാറ്റി തരണെ തിരക്കാൻ വഴി ഒഴുക്കി തരണെ🙏❤️
എന്റെ കർത്താവെ.... എന്റെ ജീവനെ പാതാളത്തിൽ തള്ളി വിടല്ലേ...കടങ്ങൾ വേഗം തീരുവാനും...സ്നേഹമുള്ള മനുഷ്യരുടെ ഇടയിൽ ജീവിക്കുവാനും ഉള്ള അനുഗ്രഹം നൽകണേ. സാത്താന്റെ തന്ത്രങ്ങളിൽ നിന്നും സംരക്ഷിക്കണേ. എന്റെ കുടുംബം സംരക്ഷിക്കണേ ❤
Amen
Thank you ,my lord for the blessing you give me today. My first niyogam ihappened.Praise the lord.
എന്റെ മകളുടെ ജീവിതത്തിൽ വന്ന സഹനങ്ങളെ മാറ്റി തരേണമേ. ഒരു ജോലി നൽകി അവളെ സഹായിക്കേണമെ. അവളുടെ ഭർത്താവിന് ഒരു പുതിയ സൃഷ്ടി യായി തിരിച്ച് തരേണമേ അപ്പാ...🙏🙏🙏🙏🙏
Ameen
എന്റെ മകളെ മനസാന്തര പെടുത്തണേ ❤❤❤
നന്ദി ഈശ്വയെ ഹല്ലേലുയ ഹല്ലേലുയ ഇതുവരെ തന്ന അനുഗ്രഹങ്ങൾക്ക് കോടി കോടി നന്ദി ❤️❤️❤️🙏🙏🙏🌹🌹🌹💐💐💐
🙏🙏🙏
യേശുവേ തന്ന കൃപകൾ ക്കായി അനുഗ്രഹങ്ങൾക്കായി നന്ദിയോടെ നന്ദിയോടെ സ്തോത്രം...വിസ കിട്ടിയതും വിദേശത്തു പോയതും ജോലി കിട്ടിയതിനു എല്ലാം സ്തോത്രം അപ്പാ....ഇനിയും അഞ്ചഗ്രഹിക്കേണമേ.....പഠിക്കാനും ജോലിക്ക് ജോയിൻ ചെയ്യാൻ ഉള്ള തീയതി ഒക്കെ വരണേ.. എല്ലാം നടത്തി തരണേ...സാമ്പത്തിക കാര്യങ്ങൾ ദൈവമെ നടത്തേണമേ. .
❤❤❤ Thank You Jesus 🙏🙏🙏❤❤❤
മാതാവ് സുധി ഏട്ടന്നിൽ കരുണ ഉണ്ടാകണമേ
❤
Eesoye angu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏🙏 eesoye eeswaran thanna nanmakal aalochichal ee veettilthe aswasthathakal onnumalla eesoye🙏🙏🙏🙏🙏🙏
Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen
അമ്മേ.. എന്റെ സുധി ഏട്ടന്റെ അസുഖം സുഖം പെടുത്തി തരണമേ.... അമ്മയുടെ അനുഗ്രഹം സുധി ഏട്ടനിൽ ഉണ്ടാകണമെ 🙏🙏
ദൈവമേ എന്റെ പുത്രനെ പ്രതിയുള്ള എന്റെ മനോ വേദന മാറ്റിത്തരനെ അവനു മാനസാന്തരം നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻
Amen sthothram 🙏🌹
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
Kadam maran ples pryer 🌿🌿🌿🌿🌺🌿🌿🌿🌿🌺🌺🌺🌿🌿🌿🌺🌺🌺🌺🌺🌺🌺🌿🌿🌿🌿🌿🌿🌿🌺
AmenAmen🙏🏻❤️🙏🏻❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🔥🔥🔥
ദൈവമേ 🙏🏻🙏🏻🙏🏻 മനഃസമാദാനം തരണേ 🙏🏻🙏🏻🙏🏻 നല്ലൊരു ദിവസം തരണേ... 🙏🏻🙏🏻ആമീൻ 🙏🏻🙏🏻🙏🏻
THANK YOU JESUS
Yesuva nghaluda societyila kadanghal allam mattitharana
Amen❤️❤️❤️
AADYAM AAYITTANU RELATIVES EDAPEDUNNATHU
ദൈവമേ എനിക്ക് നല്ല ഒരു ഭവനം തന്നു അനുഗ്രഹിക്കണേ
FATHER,. D AIVAM ORU WONDER KANICHU
ഞാൻ ഈലോകത്തിൽ ഏകായി ജീവിക്കുന്നു എന്നാൽ ഞാൻ വിശോസിക്കുന്നു എന്റെ ദൈവം ഒരുനാളും എന്നെ കൈ വിടില്ല ആകാശത്തിലെ പറവകൾ വിതക്കുന്നില്ല അവ കൊയ്യുന്നില്ല കളപ്പുരയിൽ സേവ് ചെയ്യുന്നില്ല ദൈവം അവരെ പോറ്റുന്നു aamen 🙏
മാതാവ്.. ഹോസ്പിറ്റലിൽ അടക്കൻ ഉള്ള ക്യാഷ് കിട്ടൻ അമ്മ അനുഗ്രഹം മേ.., ഒരുപാട് പൈസ വേണം... എന്നൽ മാത്രം മേ ചികിത്സ കിട്ടും
എല്ലാ സമുദായത്തിലും സ്നേഹം ഇല്ലാത്തവർ ഉണ്ട്. ഞങ്ങൾ അനുഭവസ്ഥർ ആണ്. ഒന്നിനും കുറച്ചു ഇല്ലാത്ത ഏക സഹോദരൻ ഞങ്ങളോട് സംസാരിക്കാതെ പോകും ഒരു സഹകരണം ഇല്ല ആമേൻ 🙏
ENIKKU ELLA PANYYUM KOODY AAYAPPOL BACK PAIN ENNUM UNDU ACCJDENT VANNU( IN LEFT HAND ) KAMPY ETTYRIKKUKUKAYANU(.ETHU VARE EDUTHU KALANJILLA}.NO CASH
VEENDUM CHORCHA AANU
🙏
Amen
❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Hallelujah
🙏
Amen
Amen