Surah Mulk | Beautiful Recitation By Qari Salim Ar-Ruwaili | Nermozhi

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 429

  • @Nermozhi
    @Nermozhi  3 роки тому +133

    _സൂറത്തുൽ മുൽക്ക് ശ്രേഷ്ഠതകൾ മഹത്വങ്ങൾ | നേർമൊഴി_
    *ua-cam.com/video/LWpZ-mFO4oc/v-deo.html*

    • @monajeeb5372
      @monajeeb5372 3 роки тому +3

      സഹോദരാ താങ്കൾ കൊടുത്ത സൂറത്തുൽ മുൽകി ൻ്റേ മലയാളം അക്ഷരം ഗ്ലാസ്സ് വെച്ചിട്ട് പോലും വ്യക്തമായി കാണുന്നില്ല അത്രയും ചെറുതായി പോയി വലിപ്പം കൂട്ടാൻ പറ്റുമോ ?

    • @abdulhakkim6040
      @abdulhakkim6040 2 роки тому +1

      @@monajeeb5372 Al

    • @thahirpulimoottil8374
      @thahirpulimoottil8374 2 роки тому +1

      @@monajeeb5372 z🥰@0

    • @sidheequep1990
      @sidheequep1990 2 роки тому

      Sir. Kedannu kond . Quraan keelkaamo? Athinteee. Islamic vedhi yantaaanu ??

    • @priyas1971
      @priyas1971 Рік тому

      ​@@monajeeb5372❤❤

  • @shaju4664
    @shaju4664 3 роки тому +964

    ഖുർആൻ എന്റെ ഒരു ലഹരിയാണ് 🥰🥰🥰എന്നും ഞാൻ ഉറങ്ങുന്നത് ഖുർആൻ കേട്ട് ആസ്വദിച് ആണ് വർഷങ്ങൾ ആയി ഇന്നും അങ്ങനെ തന്നെ ❤❤

    • @AliAkbarh
      @AliAkbarh 3 роки тому +9

      Dialogue changed 😅💖

    • @muhammadcp8768
      @muhammadcp8768 3 роки тому +10

      Masha allah

    • @abumachingal9009
      @abumachingal9009 3 роки тому +5

      insha allah

    • @alhafilsiddiqueofficial6989
      @alhafilsiddiqueofficial6989 3 роки тому +51

      Masha Allah ❤️
      ഇനിയും കേട്ട് ആസ്വദിക്കാൻ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ❣️

    • @SameerSameer-pf5qu
      @SameerSameer-pf5qu 3 роки тому +3

      MAshaalla

  • @CATWORLD12345
    @CATWORLD12345 6 місяців тому +15

    അല്ലാഹ് ഞങ്ങളെ നീ നിന്നോട് നന്ദിയുള്ള അടിമകളിൽ ആക്കിത്തരേണമേ ആമീൻ

  • @pojis4654
    @pojis4654 2 роки тому +185

    അല്ലാഹുവേ ഈ വചനം ഞങ്ങൾക്ക് ഇറക്കി തന്ന റബ്ബേ നീ എത്ര പരിശുദ്ധ. ഇതിലൂടെ ഞങ്ങളെ നീ നേർ മാർഗത്തിൽ ആക്കേണമേ. ആമീൻ.

  • @adhillifevlog7940
    @adhillifevlog7940 Рік тому +101

    Quran കേട്ട്‌ മരിക്കാൻ ഞങ്ങള്‍ക്ക് ഭാഗ്യം തരണേ അല്ലാഹ് 😢💖

  • @naseemanazimuddin3045
    @naseemanazimuddin3045 2 роки тому +100

    അല്ലാഹു എന്നു ൦ റുഹ് പിരിയുന്നവരേയു൦ പാരായണം ചെയ്യാൻ ഭാഗൃ൦ തരണേ റബ്ബീ.

  • @kutti1108
    @kutti1108 2 роки тому +141

    ഖുർആൻ അത്‌ എത്ര കേട്ടാലും മതി വരില്ല.
    എല്ലാ ദിവസവും കുറച് എങ്കിലും ഓതും
    അത്ചെയ്താൽ വലിയ ആനന്ദം ആണ്, ഇല്ലെങ്കിൽ ആക മൂഡ് ഓഫ് ആയിരിക്കും.
    അല്ലാഹ്, ഞങ്ങൾ എത്രയോ ഭാഗ്യവാന്മാർ .

  • @anshadem5781
    @anshadem5781 Рік тому +29

    കാരുണ്യവാനായ നാഥാ പാപികളായ ഞങ്ങളോട് നിന്റെ കാരുണ്യത്തിന്റെ നോട്ടം ഉണ്ടാകണേ ആമീൻ ആമീൻ ആമീൻ 😢😢😢

  • @hashimpa1842
    @hashimpa1842 Рік тому +35

    നബി (സ )സൂറത്ത് മുൽക്കും, സജദയും ദിവസവും പാരായണം ചെയ്യാതെ ഉറങ്ങാറില്ല അത് കബർ ശിക്ഷയിൽ നിന്ന് തടുക്കും അത് പാരായണം ചെയ്യുന്നവന് ആ സൂറത്ത് ഖബറിൽ അവന് ശുപാർശ കാരനാവും എന്നും ഹദീസിൽ കാണാം എല്ലാവർക്കും എല്ലാ ദിവസവും പാരായണം ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ

  • @Lifewithoutamedicine
    @Lifewithoutamedicine 3 роки тому +78

    അല്ലാഹുവേ നി ഞങ്ങൾക്ക് പൊറുത്ത് നൽകേണമേ

  • @manasmanu6404
    @manasmanu6404 21 день тому

    മുൽക് സൂറത്തു കബർ ജീവിതം സുന്ദരമാക്കും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @subeenasbee2776
    @subeenasbee2776 3 роки тому +81

    സുബ്ഹാനല്ലാഹ് എന്താ കേട്ടു ഇരിന്നു പോയി 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @irfanarashid54
    @irfanarashid54 2 роки тому +27

    ഞാൻ മഗ്രിബിൻ എന്നും കേൾക്കാറുണ്ട്.വല്ലാത്ത ഒരു സുഖമാണ്.

  • @kumarkumar-rl5rb
    @kumarkumar-rl5rb 7 місяців тому +3

    E Quran parayanam hrudayathil kulirekunnu mashaallhaa thabarakallhaaa ❤

  • @Ihsan-wm8rc
    @Ihsan-wm8rc Рік тому +3

    അല്ലാഹു അക്ബർ സുബ്ഹാനള്ളാ അൽഹംദുലില്ലാഹ് laailaha illalla

  • @MullaSidhe-xj8vv
    @MullaSidhe-xj8vv 7 місяців тому +1

    അൽഹംദുലില്ലാഹ് ഖുർആൻ എന്റെ ലഹരിയാണ് എത്രകേട്ടാലും മതി വരു ല

  • @mumthasrasheed9413
    @mumthasrasheed9413 8 місяців тому +1

    അൽഹംദുലില്ലാ എന്റെ റബ്ബേ മാപ്പ് തരണേ എന്റെ റബ്ബേ ഈമാന് കൂടി മരിപ്പിച്ച് തരണേ റബ്ബേ ഖുർആൻ പാരായണം ചെയ്തുകൊണ്ട് മരിപ്പിക്കണേ റബ്ബേ😭

  • @rafeeqkvk2590
    @rafeeqkvk2590 2 місяці тому

    നമ്മളിൽ പലരും ദിവസവും ഖുറാൻ പാരായണം ചെയ്യുന്നവർ ആണെങ്കിലും അതിന്റെ അർഥം അറിഞ്ഞു പാരായണം ചെയ്യുകയും അത് ജീവിതത്തിൽ പകർത്തുകയും ചെയ്യുന്നവർ വളരേ ചുരുക്കമാണ്.

  • @arogyapalanam9045
    @arogyapalanam9045 2 роки тому +36

    എനിക്ക് അറിയാം എത്രയോ അമുസ്ലിങ്ങൾ പോലും ഖുർആൻ കേട്ട് ആസ്വദിക്കാറുണ്ട്.
    അവർ ഖുർആൻ കേട്ട് കരയുന്നത് കണ്ടിട്ടുണ്ട്.
    റബ്ബേ നീ അവർക്കൊക്കെ ഹിദായത്ത് നൽകേണമേ.
    ആമീൻ

  • @mohamedanvarmohamedanvar1905
    @mohamedanvarmohamedanvar1905 Рік тому +10

    അള്ളാഹു എത്ര കാരുണ്യ വൻ, പരിശുദ്ധ ൻ, അവൻ അല്ലാതെ രക്ഷിക്കു വാൻ ആരുണ്ട് 🌹👍🏻👍🏻👍🏻👍🏻 അവൻ തന്നെ എല്ലാം റാഷിക്കുന്നവൻ ❤❤❤🌹🌹🌹🌹🌹

  • @AbdulKarim-nn9bx
    @AbdulKarim-nn9bx Рік тому +3

    സുബ്ഹാനള്ളാഹ് അൽഹംമ്ദുലില്ലാഹ് അള്ളാഹു അക്ബർ

  • @shan_shafraad9552
    @shan_shafraad9552 2 роки тому +14

    മാശാ അള്ളാഹ് !!!.ഹൃദയതേ പിടിച്ചു ഇരുത്തുന്നു !!!...ഓരോ വരികളും ഹൃദയം തട്ടി കേട്ടിരിക്കാൻ എന്താ ഒരു സുഖം !..💞❤️

  • @sathsab9931
    @sathsab9931 3 роки тому +7

    സുബ്ഹാനല്ലാഹ്.. അൽഹംദുലില്ലാഹ്.... അല്ലാഹുഅക്ബർ...

  • @abdulshukoor2732
    @abdulshukoor2732 2 роки тому +4

    യാ അല്ലാഹ് എന്താ ഒരു ഫീൽ
    അറിയാതെ കണ്ണ് നിറയുന്നു

  • @nahzinmohammed1537
    @nahzinmohammed1537 3 роки тому +3

    Masha Allah, Quran thajveed anusarichu oothan aagraham ullavar onnu like cheyyuka, vanithakalkum, kutikalkum, ulla coursanu, phone illathavarait aarumilla online classai namuk, deenilekanu njan ningale kshanikkunnath, thalparyamullavar ariyikkuka

  • @dreamfamily8253
    @dreamfamily8253 3 роки тому +39

    മാഷാഅല്ലാഹ്‌ ❤സുബ്ഹാനല്ലാഹ് ❤അൽഹംദുലില്ലാഹ് ❤

  • @alhafilsiddiqueofficial6989
    @alhafilsiddiqueofficial6989 3 роки тому +47

    മാഷാ അല്ലാഹ്. Heart touching qirath

  • @theendisnear..4634
    @theendisnear..4634 3 роки тому +80

    Surah al-mulk ഖബര്‍ ശിക്ഷ യെ തൊട്ട് കാക്കും
    Magrib Isha സമയങ്ങളില്‍ othuka
    അല്ലാഹു നമ്മുടെ gabaridam vishalamakkatte

  • @shahidahamza136
    @shahidahamza136 3 роки тому +8

    Allah endoru parayanam masha allah ennum epoyhum Kelkan kothiyanu rabbe anugrahikate ameeen

  • @naseemamajeed293
    @naseemamajeed293 Рік тому

    Allahuve ee marga darshanam namukk ethichu thannadin Allahuvinu kodanukodi shukrh.nee sweekarikkane Allah.

  • @zainabmaryam7542
    @zainabmaryam7542 3 роки тому +21

    അൽഹംദുലില്ലാഹ്. മാഷാ അല്ലാഹ് 😍😍

  • @noushadm4751
    @noushadm4751 3 роки тому +18

    Yenik yettavum ishtapetta soorath yellaa divasavum randu neram paaraayanam cheyyum artham ariyaan kazhinjathil orupaad nandiyund assalaamu alaiykum.

  • @altaj7571
    @altaj7571 2 роки тому +9

    Holy Quran complete code of Life

  • @shahina2639
    @shahina2639 Рік тому

    La ilaha ilalla allahu akbar subhanalla alhamdulillah la hawla vala kuwathi ilabilahil aleeyul aleem
    Salallahu ala Muhammed salallahu alaihiva sallam

  • @saskids2023
    @saskids2023 3 роки тому +18

    Beautiful recitation 😍, listening this goosebumps..✨

  • @naseebabanu6903
    @naseebabanu6903 3 роки тому +21

    Alhamdulillah. May Allah bless all, they worked restlessly behind this. Jazakallahu khair. Ameen .

  • @Ihsan-wm8rc
    @Ihsan-wm8rc Рік тому

    Subhana😢അൽഹംദുലില്ലാഹ് അല്ലഹു അക്ബർ lailaha ilalla ആമീൻ

  • @amalrahan2689
    @amalrahan2689 Рік тому +1

    Subhanallah mashallah 💜
    Ya ayyul ya kayyum 🌸🌸🌸

  • @haqeemmuhammad9430
    @haqeemmuhammad9430 2 роки тому +1

    Allahu rabbee .muhammadu rrasoolee

  • @haqeemmuhammad9430
    @haqeemmuhammad9430 2 роки тому +5

    Masha allah

  • @Rizwa_Naz
    @Rizwa_Naz 3 роки тому +20

    Soothing to hear! Ma sha allah❤️

  • @akfathimashajahan3006
    @akfathimashajahan3006 3 роки тому +1

    Alhamdulillah Ella papangalum map akiyavarude koitathil njangale evarem peduthane Allah😭😭🤲🤲

  • @mranzil3009
    @mranzil3009 Рік тому +2

    ഇങ്ങിനെയൊക്കെ മനസിലാക്കിത്തന്നിട്ടും നമ്മളെന്തിനാണ് ജീവിക്കുന്നതെന്നറിയാതെ നമ്മൾ,, 😔😔😔

  • @SaidAli-iv8px
    @SaidAli-iv8px 3 роки тому +4

    🌹ماشاءلله 🌹سبحان الله الحمد لله الله أكبر جزاك الله حيرا

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 роки тому +3

    Mash Allah may God bless us ameen summa ameen yarabulalameen ameen 🙏 SKB and campaign with thanks and regards 🙋

  • @noufalcheerakath4195
    @noufalcheerakath4195 3 роки тому +9

    ബാറകല്ലാഹ്‌... 💚

  • @mirfasworldvlog
    @mirfasworldvlog Рік тому

    Surathul mulk my best frand

  • @Thewar127
    @Thewar127 3 роки тому +6

    Its clear WARNING FROM GOD those who disbelieving

  • @mafiaeditz4386
    @mafiaeditz4386 3 роки тому +8

    Masha allah music thottu pokum beautiful voice allah bless you

  • @nazarp800
    @nazarp800 8 місяців тому

    ❤❤❤❤❤ മാഷാ അള്ളാ

  • @dhanishdhani9980
    @dhanishdhani9980 3 роки тому +1

    Allahu Akbar nee thanne valiyavan

  • @mohammedaslam429
    @mohammedaslam429 2 роки тому +1

    Allahu anukareekaty

  • @haqeemmuhammad9430
    @haqeemmuhammad9430 2 роки тому +2

    Alhamdu lella .Allahu Akbar .subhanallah

  • @jesykais5192
    @jesykais5192 2 роки тому +1

    Ketirunnupokunna parayanam, Alhamdulillah

  • @shahinashajahan5918
    @shahinashajahan5918 3 роки тому +2

    Lailaha ilalla allahu akbar subhanalla alhamdulilla la hawla valakuwathi illa billahil aliyul aleem

  • @shahidahamza136
    @shahidahamza136 Рік тому

    Ethra kettalum madiyavnilla allaaah

  • @hakeemaph7558
    @hakeemaph7558 Рік тому +5

    29 ആമത്തെ juz ഇലെ മുഴുവൻ സൂറത്തുകളുടെയും മലയാളം അർത്ഥസഹിതം ഇതുപോലെ കൊടുക്കാമോ...plz plz...പഠിക്കാൻ വേണ്ടി ആണ്

  • @remeshbabu2438
    @remeshbabu2438 2 роки тому +4

    Supet.. ഓതൽ കേ ട്ട് ഇരുന്നു

  • @sirajnaja8588
    @sirajnaja8588 2 роки тому +3

    Masha allah...❤

  • @gagsfft304
    @gagsfft304 2 роки тому +1

    അൽഹംദുലില്ലാഹ്

  • @MullaSidhe-xj8vv
    @MullaSidhe-xj8vv 7 місяців тому +1

    ഖുർആൻ ഓതി കൊണ്ട് മരിക്കാനാണ് ആഗഹം

  • @Nadiya391
    @Nadiya391 Рік тому +2

    Very very peaceful

  • @aasifsadiq8367
    @aasifsadiq8367 Рік тому +1

    Maa shaa Allah ❤❤❤❤

  • @jasminnizar6670
    @jasminnizar6670 3 роки тому +3

    Quran is most enjoyable to any other
    Music in the world
    If you enjoy your life became perfect
    You have any necessity to hear a haram music
    Thus your life after your death will become comfortable
    Alhamdulillah
    Ya Allah save all Muslims at quiyama

  • @jasminasaf7976
    @jasminasaf7976 2 роки тому +1

    Mashaallah mashaallah beautiful recitation

  • @YoutubeYt-k8r7o
    @YoutubeYt-k8r7o 8 місяців тому

    Subhanallah mashallah 🌺🌺🌺

  • @muhammedkutty358
    @muhammedkutty358 Рік тому

    മാഷാ അല്ലഹാ 🤍🤍🤍

  • @SabeenaAbdulKalam
    @SabeenaAbdulKalam 10 місяців тому

    Alhamdulillah MashaAllah

  • @mufeedaliap5454
    @mufeedaliap5454 Рік тому

    Allahu akbar

  • @niyamolniya3268
    @niyamolniya3268 3 роки тому +9

    മാഷാഅല്ലാഹ്‌

  • @abdullapk2755
    @abdullapk2755 3 роки тому +4

    മാഷാഅല്ലാഹ്‌ ....

  • @arifpi9382
    @arifpi9382 3 роки тому +1

    അൽഹംദുലില്ലാഹ്
    മാഷാഅല്ലാഹ്‌

  • @riyasbinhassainarriyyu2195
    @riyasbinhassainarriyyu2195 3 роки тому +2

    Barakallahu feek

  • @shareef_3659
    @shareef_3659 3 роки тому +3

    جزاك الله خير

  • @Human-gm7bs
    @Human-gm7bs 2 роки тому +5

    Subhanallah...

  • @shaimaparakkal6686
    @shaimaparakkal6686 3 роки тому +6

    Subhanallah❣️
    💫🕊️🥺❤

  • @beeta9553
    @beeta9553 3 роки тому

    മാഷാ അല്ലാഹ്. നല്ല പാരായണം.

  • @sakeenamol6385
    @sakeenamol6385 2 роки тому +1

    Waiting for surah fath

  • @bilalolakkattil5984
    @bilalolakkattil5984 Рік тому +1

    Maashaa allhaa😍🤲🏻❤️

  • @aseebamm5614
    @aseebamm5614 3 роки тому +2

    Meaning ullath kond ✌️👍👏

  • @thasleemahameed7085
    @thasleemahameed7085 3 роки тому

    Allahuvilekk kududhal adukkanulla ettavum nalla vayiyaan ee video quran parayanavum arthavum Alhamdhulillah ithinappuram pinnentha vendath

  • @adamashfak9666
    @adamashfak9666 3 роки тому +5

    Alhamdulillah ❤️

  • @FasnaMk-zs6sg
    @FasnaMk-zs6sg 4 місяці тому

    Alhamdhulillah

  • @Mhbiiiii
    @Mhbiiiii 8 місяців тому

    Allah allah allahu akbar

  • @shylasulaiman2129
    @shylasulaiman2129 2 роки тому +2

    Mashaallah🌹🤲🌹

  • @kamarunnisatk8273
    @kamarunnisatk8273 2 роки тому

    അൽഹഠദുരിലാ ഹ് 😥

  • @52679299
    @52679299 3 роки тому +6

    Supper..... ഓതൽ കേട്ട് ഇരുന്നു പോയി ....

  • @shereefshereef7130
    @shereefshereef7130 3 роки тому +6

    Alhamdhulillaahh😍

  • @MRGAMER-bn8gc
    @MRGAMER-bn8gc 2 роки тому +1

    Mashaallah 🤲🏻🤲🏻🤲🏻

  • @farisfarisfari4223
    @farisfarisfari4223 2 роки тому +3

    Amazing recitation

  • @fjm1216
    @fjm1216 2 роки тому +2

    الله رب العالمين

  • @nakiburrahman2059
    @nakiburrahman2059 3 роки тому +3

    MaashaaALLAH..

  • @adhulatheef571
    @adhulatheef571 2 роки тому +5

    നാഥൻ അനുഗ്രഹിക്ക്ട്ടെ....പക്ഷെ...കടലിന്റെ ഓളങ്ങൾ മാത്രം ആസ്വദിച്ചാൽ പോര...അതിന്റെ അഗാത ഗർത്തങ്ങളിൽ ഇറങ്ങിച്ചെന്ന് ആ പവിഴവും മുത്തും കൻടത്തണ൦...

  • @thafshinaufi7272
    @thafshinaufi7272 2 роки тому +1

    Subhahaallah, Allahu Akber

  • @nowfalnowfal3570
    @nowfalnowfal3570 Рік тому

    God is great

  • @fabi5922
    @fabi5922 3 роки тому +3

    Mashaallah 💞

  • @MuhammedkoyaVk
    @MuhammedkoyaVk 9 місяців тому +1

    🧕🏼🧕🏼🤲🤲🥰🥰

  • @athif9125
    @athif9125 Рік тому

    യാ അല്ലാഹ് 🤲

  • @quranandknowledgeworld9072
    @quranandknowledgeworld9072 3 роки тому

    Alhamdullillah.. Khair.. Na

  • @anamskitchen8364
    @anamskitchen8364 Рік тому

    Mashaallah♥️💕