LIVE/മുഹറം മാസത്തിലെ അദ്കാറു സ്വബാഹും ബദ്റൊളി ആത്‍മീയ മജ്‌ലിസും BADROLY-964 USMAN FAIZY KADUNGAPURAM

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 11

  • @BadharoliMaslij
    @BadharoliMaslij 2 місяці тому +4

    ഒരു മുസ്ലിം ഒരു ദിവസം സുബഹിക്ക് ചെല്ലുന്ന എല്ലാ ദിക്റുകളും സ്വലാത്തുകളും സലാമുകളും നമ്മുടെ ഈ മജ്ലിസിൽ ചെല്ലുന്നുണ്ട് അല്ലാഹു ചൊല്ലിയതെല്ലാം സ്വീകരിക്കണേ റബ്ബേ ആരെ കൈ മജ്ലിസിൽ പങ്കെടുക്കുന്നുണ്ടോ ഈ മജ്ലിസിൽ ദിക്കറുകളുടെ മഹത്വങ്ങൾ കാണിച്ചു കൊടുക്കണേ റബ്ബേ ഈ മജ്ലിസിൽ പങ്കെടുക്കുന്ന ആരെങ്കിലും ജീവിതത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടുകളും വിഷമങ്ങളും പ്രയാസങ്ങളും ഉണ്ടെങ്കിൽ മാറ്റിക്കൊടുക്കണം അല്ലാഹുവേ ജീവിത ഘട്ടങ്ങളിൽ ചെയ്തുപോയ എല്ലാ തെറ്റുകുറ്റങ്ങളും ഞങ്ങളെ ജീവിതത്തിൽ ഒരു ചോദ്യചിഹ്നമായി വരില്ലേ റബ്ബേ നിങ്ങൾ ജീവിതത്തിൽ ഒരു വിഷമമായി ബുദ്ധിമുട്ടായി ഞങ്ങൾ ചെയ്തു പോയ എല്ലാ തെറ്റുകുറ്റങ്ങളും മെല്ലെ റബ്ബേ എന്തെങ്കിലും ഒരു തെറ്റ് അറിയാതെ ചെയ്തു പോയാൽ അതൊരു വേദനയായി വിഷമമായി ഞങ്ങൾക്ക് തരണം റബ്ബേ അതെല്ലാം അന്നേരം ക്ഷമിച്ച് ഞങ്ങളെ നേരായ മാർഗ്ഗത്തിലേക്ക് കൊണ്ടുപോകണേ റബ്ബേ ഐശ്വര്യം ബറക്കത്ത് നൽകണേ റബ്ബേ ആഫിയത്തുള്ള ദീർഘായുസ്സും ഐശ്വര്യം ബറക്കത്തും ഈ മജ്ലിസിൽ പങ്കെടുക്കുന്ന എല്ലാവർക്കും നൽകണേ റബ്ബേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭😭😭😭😢😢😢യാ അല്ലാഹ് 😭😭😭🤲🤲🤲 റഹ്മാനും റഹീമും ആയ അള്ളാ ഞങ്ങളെ ആരെയും കൈവിടല്ലേ റബ്ബേ 😭😭😭😭😭🤲🤲🤲🤲🤲😢😢😢😢😢

  • @ajsalaju5647
    @ajsalaju5647 2 місяці тому +1

    അൽഹംദുലില്ലാഹ് 🤲 മാഷാ അല്ലാഹ് 🤲 സന്തോഷം ✨✨✨🌹

  • @IhsanaNadeer
    @IhsanaNadeer 2 місяці тому +1

    Alhamdulilah 🌹Alhamdulilah alhamdulilah 🌹alhamdulilah 🌹alhamdulilah 🌹alhamdulilah 🌹alhamdulilah alhamdulilah 🌹🌹Ameen

  • @IhsanaNadeer
    @IhsanaNadeer 2 місяці тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @BadharoliMaslij
    @BadharoliMaslij 2 місяці тому +2

    ഉസ്താദേ എല്ലാവർക്കും വേണ്ടി ദുആ വസിയത്തോടെ 😭😭😭😭😭🤲🤲🤲🤲😢😢😢

  • @ajsalaju5647
    @ajsalaju5647 2 місяці тому +1

    الله‍ُمّ اغْفِرْ لِلْمُسْلِمينَ وَالمُسْلِماتِ والمُؤْمِنِينَ والمُؤْمناَتِ الأَْحْياَءِ مِنْه‍ُمْ والْامْوَاتِ🤲🤲🤲 أمين أمين يا رب العالمين 🤲🤲🤲❤

  • @BadharoliMaslij
    @BadharoliMaslij 2 місяці тому +1

    അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ് 🌹

  • @IhsanaNadeer
    @IhsanaNadeer 2 місяці тому +2

    Alhamdulilah Alhamdulilah Alhamdulilah Alhamdulilah

  • @shakkiras7003
    @shakkiras7003 Місяць тому

    امين امين امين امين

  • @ajsalaju5647
    @ajsalaju5647 2 місяці тому +2

    ആഫിയത്തും ആരോഗ്യം പുരോഗമനം ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ 🤲🤲 أمين أمين يا رب العالمين 🤲🤲❤❤

  • @sharpvi1481
    @sharpvi1481 2 місяці тому +1

    അമരബലം