കാത്തിരിപ്പ് (14)ഇതുപോലെ ഉള്ള അമ്മായിഅമ്മക്ക് ഇജ്‌ജാതി മരുമോളാണ് വേണ്ടത് 😂/

Поділитися
Вставка
  • Опубліковано 6 лют 2025

КОМЕНТАРІ • 258

  • @habeeba5125
    @habeeba5125 3 місяці тому +52

    ഞാനും പണ്ട് സൽമ്മ യായിരുന്നു. ഞാൻ പ്രതികരിക്കാൻ തുടങ്ങി. ഇപ്പോൾ ഭർത്താവും വീട്ടുകാരും ഒറ്റക്കെട്ട്. ഞാൻ ദേശ്യക്കാരി. വാരിക്കാരി മാനസ്സിക രോഗി' ജോലി ചെയ്ത് സ്വന്തമായി വീട് വെച്ച് താമസം തുടങ്ങി.

    • @Ishwariyas-x9c
      @Ishwariyas-x9c 3 місяці тому +2

      അത് ഏതായാലും നന്നായി. നമ്മൾ ക്ഷമ കെട്ട് തിരിച്ചു എന്തെങ്കിലു പറയുമ്പോ ദേഷ്യക്കാരി, ന്തൊരു വാശിയാ ഓൾക്, നിനക്കെന്തെങ്കിലും അസുഖo ഉണ്ടോ എന്നൊക്കെ ചോദ്യം വരും. ഞാനും ഇപ്പോ കുറച്ചൊക്കെ പ്രതികരിക്കും. അല്ലാ പിന്നെ

    • @കോഴിക്കോട്ടുകാരി
      @കോഴിക്കോട്ടുകാരി 2 місяці тому

      Enth joliya

  • @Nasriillyas
    @Nasriillyas 3 місяці тому +42

    വീട്ടിൽ പോകുന്നത് സമ്മതം ചോദിക്കാൻ... കുറെ തവണ പോകും... അതുമാത്രം ചോദിക്കാതെ പോരും..... അങ്ങനെ എത്രയോ തവണ... ലാസ്റ്റ്.... പോകുന്നതിൻ്റെ തലേദിവസം..., ഒരൊറ്റ ചോദ്യം.... ഞാൻ ഇന്ന് വീട്ടിൽ പോട്ടെ... അങ്ങനെ എത്രയോ .....😢.... ഇപ്പോഴാ വേറെ താമസിച്ചതിനു ശേഷം അതിൽ നിന്നൊരു മോചനം കിട്ടിയത്

  • @ayshaameer8319
    @ayshaameer8319 3 місяці тому +4

    സൽമാത്ത എന്താ റോബോട്ടാ😂 അത് കലക്കി 🔥

  • @Arekkal
    @Arekkal 3 місяці тому +9

    സൂപ്പർ 👌👌👌 വീട്ടിൽ പോകാൻ സമ്മതം ചോദിക്കുമ്പോൾ ഒരുപാട് തട്ടും മുട്ടും പറഞ്ഞുകൊണ്ട് നമ്മളെ നിന്ന് വെറുപ്പിക്കുന്ന അവരുടെ ആ സ്വഭാവമുണ്ടല്ലോ അത് നമുക്ക് ഒരിക്കലും മറക്കാൻ പറ്റില്ല സഹിക്കാനും കഴിയില്ല ഞാനും ഇതുപോലെ ഒരുപാട് തവണ സമ്മതത്തിനായി കാത്തു നിന്നിട്ടുണ്ട്

  • @Fathima.Farook
    @Fathima.Farook 3 місяці тому +23

    ശെരിക്കും തന്റെ വീഡിയോ കാണുമ്പോൾ അത്ഭുതവും ആകാംക്ഷയും നിറഞ്ഞതാണ്. മാഷാ അല്ലാഹ്..ഒരാൾക്ക് ഒറ്റക്ക് എങ്ങനെ സാധിക്കുന്നു ഇങ്ങനെ.
    കാത്തിരിപ്പ് അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു 😍😍👍

  • @kamarumol7987
    @kamarumol7987 3 місяці тому +26

    പുതിയ മരുമകൾ കലക്കി 👍🏻👍🏻👍🏻

  • @hadishadi8113l
    @hadishadi8113l 3 місяці тому +10

    സൽമാതക്കു ഒരു ധൈര്യത്തിന് ഈ എളച്ചി മതി 👍🏻👍🏻

  • @ranumeesvlog7249
    @ranumeesvlog7249 3 місяці тому +162

    പണ്ടത്തെ പെൺകുട്ടികൾക്ക് ഇങ്ങനെ ധൈര്യമുണ്ടെങ്കിൽ അവരുടെ ജീവിതം അങ്ങനെ ആവില്ല ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ധൈര്യമുള്ളതുകൊണ്ട് അവർ അഭിമാനത്തോടെ ജീവിക്കുന്നു

    • @farhanmanu5174
      @farhanmanu5174 3 місяці тому +12

      സത്യം

    • @fasnayusuf7622
      @fasnayusuf7622 3 місяці тому +32

      ധൈര്യം മാത്രം പോരാ. ഭർത്താക്കന്മാരുടെ സപ്പോർട്ട് കൂടെ വേണം. അല്ലെങ്കിൽ അവിടെ പ്രശ്നങ്ങൾ ണ്ടാവും

    • @ranumeesvlog7249
      @ranumeesvlog7249 3 місяці тому +1

      @@fasnayusuf7622 അത് തീർച്ചയായും വേണം

    • @ranumeesvlog7249
      @ranumeesvlog7249 3 місяці тому +1

      @@fasnayusuf7622 അത് തീർച്ചയായും വേണം എങ്കിലേ ജീവിതം മുന്നോട്ടു പോകും

    • @ewaansworld2565
      @ewaansworld2565 3 місяці тому +6

      അന്ന് അങ്ങനെ അനുഭവിച്ചവരൊക്ക ഇന്ന് സന്തോഷത്തിൽ ആയിരിക്കും ജീവിക്കുന്ന ഇങ്ങനെ ഒക്കെ കാട്ടി കൂട്ടിനെ അമ്മോശൻ അമ്മായിമ്മനിം നോക്കാൻ അവസാനം ഓലന്നെ വേണ്ടി വന്നു കാണും ഇപ്പോൾ അഭിമാനം ഉണ്ടാവും പക്ഷെ ഒരു പരിധിവരേ സുഖണ്ടാവില്ല

  • @ramlathvellakkad9895
    @ramlathvellakkad9895 3 місяці тому +7

    Super Dilu നെ പോലെ ആവണം എല്ലാ പെൺക്കുട്ടികളും അവൾക്ക് പ്രത്യേക Thanks

  • @sajnashahanas4525
    @sajnashahanas4525 3 місяці тому +1

    കാണുന്നവർക്ക് ഹരം കൂടി വരുന്നു ഉണ്ട് 😂😂😂😂👍👍👍👍👍

  • @ridhanasrin7849
    @ridhanasrin7849 3 місяці тому +6

    Jaibus orupad ishttayi polichadakki കാന്താരി pavam salmathaa ഒരായിരം big സല്യൂട്ട് 🫶🏻🤍👏🏻👏🏻👏🏻👏🏻👏🏻

  • @Fazz1010
    @Fazz1010 3 місяці тому +77

    പണ്ട് സ്വന്തം വീട്ടിക്ക് പോവാൻ അമ്മായിമ്മനോട് സമ്മതം ചോദിക്കുന്ന ഒരു ടെൻഷൻ പടച്ചോനെ ഇപ്പോളും ഓർക്കാൻ വയ്യ 😂

    • @Amlu_Mol
      @Amlu_Mol 3 місяці тому +3

      @@Fazz1010 njangal ammoshanodayirunnu.njan ente husinod ippozhum parayarund annathe anubhavam.elachi thonnumpol varum pokum prashnamilla.

    • @SobahSabith
      @SobahSabith 3 місяці тому

      😂❤

    • @LaiSha.333
      @LaiSha.333 3 місяці тому +4

      സത്യം😢 10 വർഷമായി ആ ടെൻഷൻ അനുഭവിക്കുന്ന ഞാൻ

    • @askerrasi
      @askerrasi 3 місяці тому

      എന്റെ പൊന്നെ ഓർമിപ്പിക്കല്ലേ. 15വർഷം ആയി ആ ടെൻഷൻ മാറിയിട്ട്. ഇപ്പൊ പോവണം തോന്നുമ്പോ പോവാ വരാം..

    • @Fazz1010
      @Fazz1010 3 місяці тому

      @@askerrasi enikum👍🏻

  • @jaseem1214
    @jaseem1214 3 місяці тому +2

    പുതിയ മരുമോൾ പൊളി 👍🏻👍🏻👍🏻

  • @fathimalibaliba4957
    @fathimalibaliba4957 3 місяці тому

    Itha super aayitund❤

  • @Islamicreminder-h
    @Islamicreminder-h 3 місяці тому

    അത് കലക്കി 😁

  • @footballshorts726
    @footballshorts726 3 місяці тому +13

    പൊളിച്ചു ഇങ്ങനെ ഉള്ള അമ്മായി ഉമ്മമാർ കാണണം

  • @SidheeqFathima
    @SidheeqFathima 3 місяці тому +3

    അടിപൊളി മോളെ അടുത്ത എപ്പിസോഡ് വേഗം വിടണേ ❤❤❤❤❤❤❤

  • @KadavathK-xt4rc
    @KadavathK-xt4rc 3 місяці тому +21

    സൂപ്പർ എപ്പിസോഡ് എനിക്ക് ഒരുപ്പാട് ഇഷ്ട്ടമായി അടുത്ത എപ്പിസോഡ്ന്ന് കാത്തിരിക്കുന്നു ❤❤

  • @shaan__mk
    @shaan__mk 3 місяці тому +5

    വേഗം അടുത്ത എപ്പിസോഡ് ഇടു.ഞങ്ങൾ കാത്തിരിക്കുകായണ് ട്ടോ 🥰🥰

  • @ranaranamol2702
    @ranaranamol2702 3 місяці тому +25

    എൻ്റെ അമ്മായിഅമ്മയും നാത്തൂൻമാരും ഇത് പോലെയാണ്
    ഇപ്പോ ഞാൻ ഒറ്റക്കാണ് രക്ഷപ്പെട്ട് എന്ന് വേണം പറയാൻ

    • @shuhaibakbar
      @shuhaibakbar 3 місяці тому

      എന്റെയും ഈ അനുഭവം തന്നെ

    • @CUBIC_WORLD239
      @CUBIC_WORLD239 3 місяці тому

      Yendeyum

    • @saudaba9254
      @saudaba9254 2 місяці тому

      പാവം ആവേണ്ട, ദിലു നെ കണ്ട് പടിക്ക് ​@@shuhaibakbar

  • @assyakb4504
    @assyakb4504 3 місяці тому +1

    marumakal 😂super

  • @haseenashafeeq2468
    @haseenashafeeq2468 3 місяці тому

    അടിപൊളി ❤️👍🏻👍🏻

  • @ShamsudheenKp-su6mj
    @ShamsudheenKp-su6mj 3 місяці тому +5

    Dhilune orupadishtayi 👍👍👍

  • @muhammadadhnan5850
    @muhammadadhnan5850 3 місяці тому +2

    എല്ലാ വീഡിയോസും ഞാൻ കണ്ടിട്ടുണ്ട്സമീറ മുതൽകാത്തിരിപ്പ് വരെഒരുപാട് ഇഷ്ടമാണ് വീഡിയോസ്ഇങ്ങനെ നല്ല നല്ല വീഡിയോസ് ചെയ്യാൻപടച്ചവൻഅനുഗ്രഹിക്കട്ടെ

  • @SeenathP-pb7uw
    @SeenathP-pb7uw 3 місяці тому +12

    Salmathande അതെ അവസ്ഥ ആയിരുന്നു എനിക്കും 😭

  • @sameerafizal
    @sameerafizal 3 місяці тому +1

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു ❤❤❤

  • @Innu.770
    @Innu.770 3 місяці тому +15

    അടിപൊളി ഒരുപാട് ഇഷ്ടായി

  • @mujeebrahman4955
    @mujeebrahman4955 3 місяці тому +4

    ഞാൻ ഇപ്പോഴും സൽമാത്ത യാണ് 21 വർഷായി

  • @ummusalmashaji7161
    @ummusalmashaji7161 3 місяці тому +9

    Haiva polichu 😂😂😂😂

  • @MehavishPonnu-qd7xv
    @MehavishPonnu-qd7xv 3 місяці тому +20

    ഇത് പോലുള്ള അമ്മായിയമ്മാർക് കിട്ടണം ഇതുപോലുള്ള മരുമകൾ സൂപ്പറായി 👍👍👍

    • @fathimahamna5778
      @fathimahamna5778 3 місяці тому +4

      ഇവിടെയും ഉണ്ട് ഇങ്ങനെ ഒരെണ്ണം. ഒരു മകനും കൂടി കെട്ടാനുണ്ട്. അത് ഒരു കാന്താരി ആയ മതിയായിരുന്നു.😅😅

    • @shemishan8645
      @shemishan8645 3 місяці тому

      അത് അങ്ങനെ വരൂ എന്റെ അനിയത്തിമാരോടൊന്നും ഉമ്മാടെ കയ്യിലിരിപ്പ് നടക്കൂല്ല ​@@fathimahamna5778

  • @UserUser-y7y8m
    @UserUser-y7y8m 2 місяці тому

    അടിപൊളി യായി

  • @neseebarasheed7919
    @neseebarasheed7919 3 місяці тому +1

    super episode orupaad ishtaayi

  • @Mujeeb-g6r
    @Mujeeb-g6r 3 місяці тому +2

    Pand cheyta ummamaar ippo anubhavikkunnund..😂

  • @subaithapksubaitha5190
    @subaithapksubaitha5190 3 місяці тому +4

    അടിപൊളി ഒന്നും parayaനില്ല 🌹🌹🌹🌹👌👌👌👌🥰🥰🥰🥰

  • @zeenathzeenatha
    @zeenathzeenatha 3 місяці тому

    പണ്ടൊക്കെ വീട്ടുകാര് ഇങ്ങനെയായിരുന്നു അവിടത്തെ അമ്മായമ്മമാർ

  • @Shamseeracs
    @Shamseeracs 3 місяці тому +2

    .ഇത്ത എന്നും വിഡിയോ ഇടണം ട്ടോ

  • @jaishajamsheer
    @jaishajamsheer 3 місяці тому

    എനിക്കും ഉണ്ട് ഇങ്ങനെ ഒരു അമ്മായിമ്മ

  • @haseenavappu5771
    @haseenavappu5771 3 місяці тому +8

    17 വർഷം ഞാൻ അനുഭവിച്ചത് 😢

  • @Shahinaashkar200
    @Shahinaashkar200 3 місяці тому

    👍🏻👍🏻👍🏻 adipoli😂

  • @MufeedabMufeedab
    @MufeedabMufeedab 3 місяці тому +2

    Superrr aaaki dhiluuuuu

  • @shereenasherin4543
    @shereenasherin4543 3 місяці тому +1

    Kaathirikunnu adutha baakathinaayi 👍❤️❤️❤️❤️

  • @ShamsiMujeeb-g6t
    @ShamsiMujeeb-g6t 3 місяці тому

    അടിപൊളി ദിലൂ 🥰

  • @rihanshanu5445
    @rihanshanu5445 3 місяці тому +5

    എങ്ങിനെ ഒറ്റക് ഇങ്ങിനെ അഭിനയിക്കാൻ patunnu 👍👍

  • @mubasheerakt995
    @mubasheerakt995 3 місяці тому +3

    Ini kunchol onn idangeeraavanam. Ennit ummad vann parayanam. Kuncholkum ariyande ee ammayimmaporokee. Aa episode naayi kaathirikkunnu❤

  • @hajarahaju2742
    @hajarahaju2742 3 місяці тому +1

    Ithuseaaaa❤❤❤

  • @jusnajusna3050
    @jusnajusna3050 3 місяці тому

    Njan dilune pole thannenn .enne ellaarkum pediya 😅..adh kond ente kaaryathil aarum theerumanam edukoola..njan thanne ente kaaryam theerumaanikum...eppo ponnam ennum , eppo varannam ennum😂😂😂😂

  • @Hezamol977
    @Hezamol977 3 місяці тому

    Adipoli orupad ishttamayi

  • @harifharif9826
    @harifharif9826 3 місяці тому +1

    Polichu👍

  • @sabnarashid1826
    @sabnarashid1826 3 місяці тому

    Super aki dhilu

  • @shabeebmurshida5938
    @shabeebmurshida5938 24 дні тому

    ഞാനും ഒരു സൽമയായിരുന്നൂ

  • @ShahidhaUmmer-qf1tr
    @ShahidhaUmmer-qf1tr 3 місяці тому +2

    ഞാനും സൽമനെ പോലെയായിരുന്നു.

  • @anniebiju
    @anniebiju 2 місяці тому

    Salmakka ningalepoleyoru bharthavanu enikkum

  • @Redmia-ql4dt
    @Redmia-ql4dt 3 місяці тому +1

    ഒരുപ്പാട് ഇഷ്ട്ടമായി 💗💗👍🏻👍🏻👍🏻👍🏻

  • @ramseenahyder596
    @ramseenahyder596 3 місяці тому

    Adipoli🥰👍

  • @Padapp674
    @Padapp674 3 місяці тому +4

    എന്റെ ഉമ്മാക്ക് വയ്യ പനിയായിരുന്നു😢 ഭർത്താവിന്റെ വീട്ടിൽ നിന്ന് അമ്മായിയമ്മയോട് ചോദിച്ചു ഞാനെന്റെ പേരേക് പോട്ടെന്ന് 😢 അപ്പൊ അമ്മ പറയ എനിക്കും വയ്യ നീ പോണ്ടാന്ന് ഇപ്പോഴാണെങ്കിൽ ഒന്നും ഞാൻ കേൾക്കില്ല ദില്ലുന്റെ പോലെപെരുമാറും എന്നാൽ നമുക്ക് വയ്യെങ്കിൽ നമ്മളെ വീട്ടിലേക്ക് പറഞ്ഞയക്കും അപ്പോൾ ഒന്നും കാണില ഈ അമ്മായിയമ്മനെ 😢

    • @Amlu_Mol
      @Amlu_Mol 3 місяці тому +1

      Njan ammoshanodayirunnu chothichorunnath.nee poyitt evide aranu ennu parayum.ikka soudiyilum.ikkayod chothichitt karyamilla.ann ikkakum pediyanu.uppayodanu chothikkendath.sammatham illathe poyal veettil nilkkendi varum.Aa karyam mathrame prashnam ullo.ippol eppol venamenkilum pokam.njangal vere veettilanu.ippol angane pokalilla.ikka nattilanu.orupad chuttupadayile.elachi thonnunpol pokum varum oru kuzhappavum illa.

  • @nihaaaal_4
    @nihaaaal_4 3 місяці тому +5

    Nammal ore nattil aan. Ariyoo. Ente junior kudiyan nee❤

  • @naseerak9973
    @naseerak9973 3 місяці тому

    ഇങ്ങനെ വേണം പെണ്ണ് സൽമാത്ത

  • @sahalsuperfire265
    @sahalsuperfire265 3 місяці тому

    Adipoli episode

  • @rinumolus
    @rinumolus 3 місяці тому

    Adipoli😂

  • @Amalamal-zl5tc
    @Amalamal-zl5tc 3 місяці тому

    Adipoli❤❤❤

  • @shifusyummyworldshifu3438
    @shifusyummyworldshifu3438 3 місяці тому +1

    ഇങ്ങനെയുള്ള അമ്മായിമ്മമാരു ഇപ്പഴുമുണ്ട്

  • @HairuAizu
    @HairuAizu 3 місяці тому

    Super salmthante elachi suprr

  • @sirajsiraj.k4607
    @sirajsiraj.k4607 3 місяці тому +3

    ദിലു പൊളിച്ചു 😄

  • @Sajwakc
    @Sajwakc 3 місяці тому +2

    Super jaibu

  • @Rashida1881
    @Rashida1881 3 місяці тому

    Sooper ❤❤

  • @hashimbadanery034
    @hashimbadanery034 3 місяці тому

    Sooper 🎉

  • @Fathimaaa23
    @Fathimaaa23 3 місяці тому +8

    നിസ്കാരം മധുരിധമാക്കാം ഒരു മാസം കൊണ്ട് വുളുഹ് തുടങ്ങി സലാം വീട്ടുന്നത് വരെയുള്ള എല്ലാ റുകുനുകളും പഠിപ്പിച്ചു കൊടുക്കുന്നു താൽപ്പര്യം ഉള്ളവർ ഏഴ് ഏഴ് മൂന്ന് ആറ് മൂന്ന് പുജ്യം അഞ്ച് എട്ട് ഏഴ് അഞ്ച്

  • @sahira-p1684
    @sahira-p1684 3 місяці тому +1

    👍👍❤

  • @Hazra-tz2xb
    @Hazra-tz2xb 3 місяці тому +2

    ചേർത്ത് നിർത്തുന്ന ഭർത്താവ് ആ parannath സത്യം

  • @ItsArru-iq4rh
    @ItsArru-iq4rh 3 місяці тому

    Plz upload episode 15

  • @irshadirshad1505
    @irshadirshad1505 3 місяці тому

    👍🏻

  • @neseebarasheed7919
    @neseebarasheed7919 3 місяці тому

    waiting for your next episode ❤

  • @anshidhak4734
    @anshidhak4734 3 місяці тому +1

    Next episode iduu

  • @afrasworld7149
    @afrasworld7149 3 місяці тому

    Poli mole

  • @subaidank8241
    @subaidank8241 3 місяці тому

    സുപ്പാർ അണ്❤

  • @rifusworld1094
    @rifusworld1094 3 місяці тому

    🔥🔥🔥🔥🔥❤️

  • @minnuminnumol8378
    @minnuminnumol8378 3 місяці тому +1

    പണ്ട് ചോദിച്ചിട്ടായിരുന്നു ഞാനും പോക്ക്. ഇപ്പൊ ഭർത്താവിന്റെ സമ്മദം കിട്ടിയാൽ ഉമ്മാനോട് ഞാൻ പോയിവരാന്ന് പറയും

  • @jaseem1214
    @jaseem1214 3 місяці тому

    അടുത്ത എപ്പിസോഡ് nale thanne വിടണേ pis 🙏🏻🙏🏻🙏🏻

  • @UserUser-y7y8m
    @UserUser-y7y8m 2 місяці тому

    ആണത്തമുള്ളൊരു ഭർത്താവ് ഏതൊരു ഭാഗ്യം

  • @ashrafali5097
    @ashrafali5097 3 місяці тому +1

    Adipoli

  • @safiyamanamulli961
    @safiyamanamulli961 3 місяці тому

    അടിപൊളി 👍

  • @sakeerpksakeerpk9808
    @sakeerpksakeerpk9808 3 місяці тому

    Super❤❤❤

  • @aflaashar8534
    @aflaashar8534 3 місяці тому

    👌🏻👌🏻🥰

  • @MeharunneesaMeharunneesa
    @MeharunneesaMeharunneesa 3 місяці тому

    സൂപ്പർ ❤

  • @shifusyummyworldshifu3438
    @shifusyummyworldshifu3438 3 місяці тому +5

    എല്ലായിടത്തും തിരിച്ചുകിട്ടി തുടങ്ങിട്ടുണ്ട്. അതാ പിന്നെ സമാദാനം - ന്യൂ ജനറേഷൻ Girl

  • @kadeejak.v5220
    @kadeejak.v5220 3 місяці тому

    ഉയരങ്ങളിൽ എത്തട്ടെ

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 3 місяці тому

    ഞങ്ങളെ പോരാളി in low യും ഇത്പോലെയായിരുന്നു 😡😜.. ഞങ്ങൾ 5 മരുമകൾ ആണ് 🥰😜അതിൽ 3 ആളെ കൊണ്ട് ക്ഷ മ മൂക്കൊണ്ട് വരപ്പിച്ചീനി 😜പക്ഷെ താഴെള്ള 2 ണ്ണം ഉമ്മനെയാ മൂക്കൊണ്ട് വരപ്പിക്കൽ 🤣😅😅😅😅😅😅.. ഇന്റെ jaibutha ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 😜🥰കുറെ ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣😜തള്ളച്ചിനേ വിയർപ്പ് മുട്ടിക്കല്ലേ ദിലോ 🤣😅😅😜😃😃😃

  • @riyalmeriyalme6322
    @riyalmeriyalme6322 3 місяці тому

    Super.jaibu

  • @nafisaaliali8940
    @nafisaaliali8940 3 місяці тому

    Supper

  • @sahalsuperfire265
    @sahalsuperfire265 3 місяці тому

    Aduthath vegam edane

  • @Asru-wm3il
    @Asru-wm3il 3 місяці тому

    Adipoli....

  • @aseebkaseebk8770
    @aseebkaseebk8770 3 місяці тому +1

    🥰👍🏻

  • @ShahafathimaFathima
    @ShahafathimaFathima 3 місяці тому +1

    ❤❤❤❤❤❤

  • @akkusafi9160
    @akkusafi9160 3 місяці тому +1

    👍

  • @HasainSarkar-s4l
    @HasainSarkar-s4l 3 місяці тому

    Dhilu super

  • @RaseenaKk-v4m
    @RaseenaKk-v4m 3 місяці тому +2

    ആദി കലക്കി ഈ കുഞ്ഞോള ഞാൻ ചൂലടുത്ത് അടിക്കും ട്ടോ സൽമാ ആദി പറഞ്ഞത് പോലെ മാറാൻ സമയം മായി പ്രായം മായിട്ടും മാറാത്ത ഒരു അമ്മായി അമ്മ

    • @KenzaKunju
      @KenzaKunju 3 місяці тому

      Aadhiyalla Dhilu😊

  • @MuhsinaRiyas-xn6qx
    @MuhsinaRiyas-xn6qx 3 місяці тому

    👍🏻👍🏻👍🏻

  • @trible7yt253
    @trible7yt253 3 місяці тому +2

    എന്റെ 2മൂത്ത ച്ചി മാർ സൽമത ആയി രുന്നു ഞാൻ ദിലുവും

  • @AminaAp-i8p
    @AminaAp-i8p 3 місяці тому

    Sooper

  • @Safiyanazer569
    @Safiyanazer569 3 місяці тому

    Super.