JERRY AMALDEV - INTERVIEW PART 2

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 11

  • @MegaSreevalsan
    @MegaSreevalsan Рік тому +1

    അവതാരകയുടെ നിലവിട്ട ചിരി അരോചകം!

  • @nayorgirija1970
    @nayorgirija1970 3 роки тому +3

    Superb interview with genuine thought flow.

  • @tsradhakrishnaji1134
    @tsradhakrishnaji1134 2 роки тому

    Master the Great

  • @ppp-uc7gd
    @ppp-uc7gd Рік тому

    What an amazing interview is this ?

  • @josephjames859
    @josephjames859 3 роки тому +1

    Jerry's musical journey seems to have been preordained by the gods.

  • @josephjames859
    @josephjames859 3 роки тому +5

    Kavita is a good listener. Rarely do we find an interviewer who listens with such rapt attention without thinking of the next question.

  • @raj.sangeetham
    @raj.sangeetham 4 роки тому +3

    സർ , അങ്ങേയുടെ പാട്ടുകൾ സമൂഹത്തിന് വേണം. പുതിയ തലമുറയ്ക്ക് വേണം , പക്ഷേ നമ്മൾക്ക് എന്താണ് ചെയ്യാൻ സാധിക്കുക ,? സമൂഹത്തിന്റെ ദൗര്ബല്യങ്ങളും ഭോഗ തൃഷ്ണയും ചൂഷണം ചെയ്യുന്ന പണം ഉണ്ടാക്കൽ ഇടപാട് മാത്രം ഇവിടെ നടക്കുന്നു. ജിമിക്കി കമ്മലും - തേച്ചില്ലേ പെണ്ണേ ഒക്കെയും ഉണ്ടാക്കുന്ന മൂല്യ തകർച്ച ഭയാനകം തന്നെയാണ്. ദേവരാജൻ മാസ്റ്ററും , ദക്ഷിണാമൂർത്തിസ്വാമിയും , രവീന്ദ്രൻ മാസ്റ്ററും , ജെറി അമൽദേവ് സാറും , ജോൺസൺ മാഷും , അർജുനൻ മാസ്റ്ററും , ഒക്കെ നടന്ന വഴികളിൽ ...... എത്ര മഹാന്മാരായ എഴുത്തുകാർ കടന്നുപോയ വഴികളിൽ.... വല്ലാത്ത ശൂന്യത നിഴലിക്കുന്നു. . അങ്ങ് ഇവിടെ ഉണ്ടായിട്ടും , എല്ലാ പാട്ടുകളും ഹിറ്റുകൾ ആയിട്ടും .... ? സമൂഹത്തിന് വേണ്ടാത്തിത്താൽ അല്ലല്ലോ അതൊക്കെ സ്വീകരിക്കപ്പെടുന്നത്. ആരൊക്കെയോ തീരുമാനിക്കുകയാണ് നല്ലതൊന്നും വേണ്ട എന്ന്. അങ്ങിനെ തോന്നുന്നു. വിദ്യാധരൻ മാസ്റ്റർ എത്ര നല്ല പാട്ടുകൾ ചെയ്തതാണ്.ഇന്നും ആരോഗ്യത്തോടെ അദ്ദേഹം ഉണ്ട്. മോഹൻ സിതാര സർ ഉണ്ട്. പുതിയ കലാകാരമാർ വന്നുകൊള്ളട്ടെ,എന്നാൽ പെയ്തൊഴിയാൻ തേന്മഴപോലെ സംഗീതം ഘനീഫവിച്ചു നിൽക്കുന്ന ഹൃദയമുള്ള , ആഴമുള്ള..., നേരുള്ള പാട്ടുകളുടെ നിത്യ യൗവ്വനവുമായി എത്രപേർ..... ഇവിടെ ഉണ്ട്. അങ്ങയുടെ ഹൃദയ വിശുദ്ധിയിൽ അങ്ങ് തുറന്നു പറയുന്നു, ആരും വിളിക്കുന്നില്ല എന്ന്..... മലയാള സിനിമ മേഖലയോടുള്ള പ്രതിഷേധം രേഖപ്പെടുത്തട്ടെ. അങ്ങേക്ക് ഹൃദംകൊണ്ടുള്ള നമസ്കാരവും. മൂല്യമുള്ള പാട്ടുകളുടെ ഒരുകാലം കടന്നുവരും സർ.

  • @manojkrishna8839
    @manojkrishna8839 3 роки тому

    Why can't Jerry sir compose music like Illayaraja sir? Jerry sir should compose fugues.

  • @raj.sangeetham
    @raj.sangeetham 4 роки тому +1

    സർ,

  • @shajipp761
    @shajipp761 4 роки тому +1

    ഇവളെ പിടിച്ചു ഇന്റർവ്യൂ ചെയ്യിച്ച ആളെ തല്ലണം. എന്നാ വേഷംകെട്ടാ കാണിക്കുന്നേ.. സ്റ്റാൻഡേർഡ് ഇല്ലാത്ത ബ്ലാബ്ലാബ്ലാ.. ജെറി സർ നെ ഇന്റർവ്യൂ ചെയ്യണമെങ്കിൽ കുറച്ചു വിവരമുള്ള സീനിയർ ആളെ കൊണ്ട് വേണം.