💥ഒരു “Tank” നിറയെ മേടിച്ച മീനിനെ കണ്ടോ?? | Bought Exotic Sucker Fishes

Поділитися
Вставка
  • Опубліковано 29 сер 2024
  • Visit our website:fishingfreaks.in
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

КОМЕНТАРІ • 1,6 тис.

  • @vipinnair4231
    @vipinnair4231 Рік тому +148

    Ithinta real name: pleco .cat fish inam aanu..ithu chila thottilum kaanan patum...Tvm pattom side Ulla thottil eee items orupaadu unde

  • @Sunilpbaby
    @Sunilpbaby Рік тому +273

    പണ്ടത്തെപ്പോലെ മീനെ പിടിച്ചു കൊണ്ടുവന്ന അമ്മയെക്കൊണ്ട് ഫ്രൈ ചെയ്യിച്ച് കഴിക്കുന്ന വീഡിയോ മിസ്സ് ചെയ്യുന്നു❤️❤️😍

  • @fysal946
    @fysal946 Рік тому +2

    Goliath taigerfish
    Northern pike
    Snake hed
    Ithokke monster fish an ithokke vaguvoo. Please

  • @PkzTalksVlogs
    @PkzTalksVlogs Рік тому +280

    തുടക്കം മുതലേ മീൻ പിടിത്തവും വളർത്തുമൃഗങ്ങളും... കുടുംബത്തോടൊപ്പമുള്ള നല്ല നിമിഷങ്ങളും പങ്ക് വെക്കുന്ന ഫിഷിങ് freaks പൊളിയാണ്❤️

    • @fishing146
      @fishing146 Рік тому +4

      #lifevlogmalluz ഈ ചാനലിൽ അടിപൊളി വീഡിയോ ഉണ്ട്

    • @Life-malluz
      @Life-malluz Рік тому +3

      ഈ ചാനലിൽ അടിപൊളി വീഡിയോ ഉണ്ട് #lifevlogmalluz

    • @axbixmafiaeditz
      @axbixmafiaeditz Рік тому +1

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞.

    • @basheervk1836
      @basheervk1836 Рік тому

      ppp4577

    • @gibinsinoj7127
      @gibinsinoj7127 Рік тому

      Pinnallah

  • @binoymathew1129
    @binoymathew1129 Рік тому +15

    Try making a marine aquarium. It is very difficult but if done it will be worth watching

  • @shegrapher8257
    @shegrapher8257 Рік тому +188

    പഴയ പോലെ ചെറുമീൻ പിടിച്ചു മമ്മിടെ കുക്കിംഗ്‌ മിസ്സ്‌ ചെയ്യുന്നവർ 👍🏻👍🏻

  • @arfathashraf7197
    @arfathashraf7197 Рік тому +10

    Clown knife fish patuo 🙂
    Speckled peacock bass fish 🔥

  • @techmeetvlogger7905
    @techmeetvlogger7905 Рік тому +34

    അടിപൊളി...🔥✨ Waiting for monster Tank🖤

  • @gokuldas7191
    @gokuldas7191 Рік тому +3

    ഇത് പുഴയിൽ നിന്ന് വലയിട്ടാൽ കിട്ടുന്ന മീനാണ് 💯

  • @Againstthesins
    @Againstthesins Рік тому +21

    Bro, video എല്ലാം adipoli.
    നാടനു മീനുകള സംരക്ഷിക്കാനും, നില Nirthanum veedi എതെങ്കിലും parupadi കൂടി cheithal അതു നല്ല കാര്യം ആണ്.Eviduthe fisheries department okke veruthe ആണ്. മീനുകള ഉല്പാദിപിചച്ു വെറുതെ Puzhayil vittal മതി.athu ഒരു vellya service aakum. Just like a volunteer service for future of our nadan meenukal.

  • @mohammedshamil146
    @mohammedshamil146 Рік тому +4

    Platinum alligator vedikane ath nalla bangiullath ann ath tankil ettal powlikkum❤❤

  • @MUJEEBRAHMAN-yp3zm
    @MUJEEBRAHMAN-yp3zm Рік тому +4

    Bro കീഴിലം friends fish farmil ഇതിനേക്കാൾ വലിയ sucker fish und

    • @kingsir295
      @kingsir295 Рік тому

      Yes

    • @mahi-my4us
      @mahi-my4us Рік тому

      Evande oke yogam me tale varachadhu vere evdelum varacha madi aairinu .Evan ellam surprise aaitu ennu paranjondu varum .

  • @shines.a8897
    @shines.a8897 Рік тому +1

    Good and nice video.... ❤️ Kottayam Arpookara Team........ Ellavareyum Daivam Anugrahikkatte...... Ameen..... കുളത്തിൽ ചെറിയ 10 എണ്ണം വാങ്ങി വിടു...... അപ്പോ കുഴപ്പമില്ല , പെട്ടെന്ന് വലുതാകും , കൂടുതൽ വിലക്ക് മറിച്ച് വിൽക്കാം....... പപ്പ മമ്മി....... ❤️ ഇഷ്ടം...... 👍

  • @asifhfz5582
    @asifhfz5582 Рік тому +11

    സ്ഥിരം പ്രേഷകർ ...🥰❤️

  • @milanmilan7200
    @milanmilan7200 Рік тому +1

    കുളത്തിലേക്ക് ഇനി നമുക്ക് albino catfish നെ മേഡിക്കാം

  • @akdev8138
    @akdev8138 Рік тому +4

    Sebin ചേട്ടാ സക്കെറിനെ വേണേൽ ഫ്രീ ആയിട്ട് തരാം.... 💯എത്രണ്ണം വേണേലും പറഞ്ഞാൽ മതി... ഇവിടെ ഒരുപാട് ഉണ്ട് തോട്ടിൽ....... Big size

  • @marshadtemarshu9729
    @marshadtemarshu9729 Рік тому +13

    ഒരു നാടൻ ചേറുമീനിനെ കൂടി ന്യൂ ടാങ്കിലേക് വേണം.. 😊

  • @shyjus
    @shyjus Рік тому +9

    Please build Monster tank one side with glass then it will be more visible for your viewers...❤,

  • @Yuhhbiihh
    @Yuhhbiihh Рік тому +1

    oru pick up edukannam annale fish parchesing pokumbol kodupokan pattu🙃💕💕

  • @pling8558
    @pling8558 Рік тому +5

    ബോറടി ഇല്ലാതെ കണ്ടിരിക്കാൻ പറ്റിയ ചാനൽ ആണ് fishing freaks🙏👍👌👏♥️

    • @Life-malluz
      @Life-malluz Рік тому +1

      ഈ ചാനലിൽ അടിപൊളി വീഡിയോ ഉണ്ട് #lifevlogmalluz

  • @varietygaming3130
    @varietygaming3130 Рік тому +7

    ഒരു white alligator gar ഉണ്ടകിൽ monster tank കിടുക്കും 💥💥

  • @muzamilmuzamil3236
    @muzamilmuzamil3236 Рік тому +11

    ഈ സാനം എന്റെ വീട്ടിലും ഉണ്ട് ❤️ഇതിനെന്താ sucker എന്നുള്ള പേര് വരാൻ കാരണം ആലോചിച്ചപ്പോഴാ അതിന്റെ അർത്ഥം നോക്കിയത്. അ പ്പോഴല്ലേ മനസ്സിലായത് 😂❤️❤️❤️❤️

  • @ser556
    @ser556 Рік тому +1

    Chetta platinum gar na vangikkk🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈

  • @rimbochivlogs
    @rimbochivlogs Рік тому +31

    Keep going up bro .. 👑🐠🦈Love and Support from Chittilapilly-Thrissur.. 💯❤️🔥

  • @zfvlogs8574
    @zfvlogs8574 Рік тому +3

    സെബിൻ chettan workeout ella allee.. nalapolee ഷീണിച്ചു.. workout mudakkallee broo 💪💪

  • @mortalgaming2335
    @mortalgaming2335 Рік тому +8

    Northern pike,Goliath tiger or a Big Malabar snakehead fish or ഇതിലേതെങ്കിലും വാങ്ങിച്ചാൽ പൊളി ആയിരിക്കും.

  • @pradeepkummar7991
    @pradeepkummar7991 Рік тому +1

    Monster Tangipahoa pulivahaye veedicamo aqua goldilunde

  • @ansilmaskansil7612
    @ansilmaskansil7612 Рік тому +11

    Sugavano bro familikkum ellarkum❤

    • @mrtoxic6825
      @mrtoxic6825 Рік тому

      Ah bro sugamane don't worry 💋

  • @sudarsh1930
    @sudarsh1930 Рік тому

    Monster ടാങ്ക് ഉണ്ടാകുമ്പോ അതിന്റെ കൂടെ വേറെ ഒരു ഗപ്പി ടാങ്ക് കൂടെ undaku

  • @sreejith7660
    @sreejith7660 Рік тому +2

    ഈ വീഡിയോസ് എല്ലാം കാണുബോൾ ഒരുപാട് സന്തോഷം bro♥️✌️👏👏

    • @mpr6241
      @mpr6241 Рік тому +1

      Ippo enik sandhosham illa ennum surprise video aayath kond.

  • @a_d_a_r_s_h982
    @a_d_a_r_s_h982 Рік тому +7

    മോൺസ്റ്റർ ടാങ്കിലേക് albino cat fish നെ വാങ്ങണം ❤✨️

    • @_Razal.ox__
      @_Razal.ox__ Рік тому +1

      Bro aa fish nerathe sebin chettan vagiyallo arapymayude tangil und

  • @naveen61359
    @naveen61359 Рік тому

    പഴയ പോലത്തെ വീഡിയോസ് നല്ലത്. ഇത് ഒരുമാതിരി ശോകം ആഹ്ഹ് സെബിച്ചാ

  • @nidhinnathvijay4066
    @nidhinnathvijay4066 Рік тому +6

    ഇത് അവരുടെ new കട അവിടെ വന്നു എന്ന് അറിയിക്കാൻ ഉള്ള വീഡിയോ അല്ലെ ഇത് 😁😁😁സ്ഥിരം പ്രഷകൻ ആയത് കൊണ്ട് ആണ് പറഞ്ഞത് 😂😂

  • @haleemahanna9303
    @haleemahanna9303 Рік тому +1

    Shobak oru kootin oru pattiye vanguo

  • @febinshanfebin6778
    @febinshanfebin6778 Рік тому +4

    സത്യം പറയാലോ എനിക്ക് fishing ഇനെ കാളും കൂടുതൽ ഇഷ്ടം purchasing ഉം prank ഉം pets videosum ആണ് ഇതിനോട് ആരൊക്കെ യൊജിക്കുന്നു

  • @JoelAx2007
    @JoelAx2007 5 днів тому +1

    Bhro shavel nose catfish big vangkumoo please big arapaima pond

  • @CALL_ME_.PROFESSOR.
    @CALL_ME_.PROFESSOR. Рік тому +15

    Love these type of videos 💓💓💓💓

  • @rkriyaskabeer
    @rkriyaskabeer Рік тому

    shop karod board vekkan para sebin bro e kadayude ishwriyam😄😄😄😍

  • @maxxrixony20
    @maxxrixony20 Рік тому +11

    മച്ചാനെ പൊളി.. 😍

  • @Fancy_Lan
    @Fancy_Lan Рік тому +1

    Arapaimayude tank cleen cheyunna video idamo

  • @club-cb6cp
    @club-cb6cp Рік тому +8

    എനിക്കും ഉണ്ട് ഒരു കുളം.... അത് മുടി കളയാൻ നോക്കുന്ന വീട്ടുകാരും 😂 പക്ഷേ സെബിച്ച നിങ്ങൾ ഭാഗ്യവാൻ ആണ് ശെരിക്കും ❤️💥

    • @seenboys
      @seenboys Рік тому

      മുടി കളയണോ അതോ മൂടി കളയാണോ

    • @miracleBigfamily
      @miracleBigfamily Рік тому

      ഞങ്ങളുടെയും അവസ്ഥ ഇതുതന്നെ

  • @travelworld984
    @travelworld984 Рік тому +1

    സെബിച്ചന്റെ വീടിന്റെ ടെറസിലെ പണ്ടത്തെ ചെറിയ കുളവും അതിനകത്തെ ആമകുഞ്ഞുങ്ങളും
    റൂമിലെ ചെറിയ ആക്വറിയവുമൊക്കെ എന്ത് രസയിരുന്നു..

  • @bestospullatt9746
    @bestospullatt9746 Рік тому +12

    Fishing 🎣 freaks 💕

    • @Life-malluz
      @Life-malluz Рік тому +1

      ഈ ചാനലിൽ അടിപൊളി വീഡിയോ ഉണ്ട് #lifevlogmalluz

  • @keeriasya5782
    @keeriasya5782 Рік тому

    Sebin chetta nammude Jeep evideya vayankara miss cheyyunnund bro

  • @dark.love28
    @dark.love28 Рік тому +13

    Malabar snakehead & peacock bass 🤩

  • @radhikapradeep2633
    @radhikapradeep2633 Рік тому +1

    ഒരു അലികേറ്റർ ഗാർ വാങ്ങണം

  • @favasvaya8140
    @favasvaya8140 Рік тому +7

    കുഞ്ഞാവ ക്ക്‌ ഒരു ഉമ്മ 🥰🥰🥰

  • @PravithaShibu-iv3ls
    @PravithaShibu-iv3ls Рік тому +1

    ഇനി അടുത്ത മീന് സക്കറും അരാവേമ യും

  • @lolan2.0
    @lolan2.0 Рік тому +8

    Fishing freaks poweresh🔥💪❤️

  • @carngegaming5874
    @carngegaming5874 Рік тому +1

    White aronane vanguo 🙏🙏 plzzz

  • @realCristianoRonaldo
    @realCristianoRonaldo Рік тому +17

    10 million അടിക്കാൻ സഹായിച്ച എല്ലാ മച്ചാൻമാർക്കും നന്ദി ❣️❣️❣️💎💎👑

  • @aswinanil1210
    @aswinanil1210 Рік тому

    Innele mrng njn cherpungal vech kandayirunn 2nd pere🤭🤭🤭

  • @hsghost3458
    @hsghost3458 Рік тому +4

    Stingray vakanam bro❤

  • @aadhilmaheen931
    @aadhilmaheen931 Рік тому +2

    Adutha tankil idanulla fishinte name mushiyum albino mushiyum 👍

  • @muhammadsiyad9719
    @muhammadsiyad9719 Рік тому +6

    Sebin chetta Jeep evde 😌✨

  • @kaleshkamalasanan9273
    @kaleshkamalasanan9273 Рік тому

    tank paniyumbol dubai aquarium kananapole kaanan sadhichal poliyaayirikkum😊

  • @bravexphoenix5532
    @bravexphoenix5532 Рік тому

    Aligetor silver koodi vangu....oru Verity aayirikkum

  • @jithinkrishna332
    @jithinkrishna332 Рік тому +1

    Gaint snakehead fish

  • @hashirmohammed339
    @hashirmohammed339 Рік тому

    1) Iridescent shark
    2) Silver Arowana
    3) Sturgeon

  • @mrtok6335
    @mrtok6335 Рік тому

    String ray പ്ലേറ്റിണം gar
    Snake head heal fish medikko

  • @ashikakz5425
    @ashikakz5425 Рік тому +1

    Peacock bass medikkanam

  • @amarjithpk7985
    @amarjithpk7985 Рік тому

    നീല വാഹ indengil adipoli akum sebin chetta

  • @ArsheedAA
    @ArsheedAA Рік тому

    Chetta ini koi carpine vangille koi carp fish buying video kku waiting

  • @adhi9938
    @adhi9938 Рік тому

    Blue colour ulla big size snake headine medikk chetta ath polikkum❤👅

  • @lalnair1065
    @lalnair1065 Рік тому

    Amazing. But, Monu it's not sadhanam-it's jeevikal.

  • @harshapremjith1369
    @harshapremjith1369 Рік тому

    നീല വാഹ, ഷെവൽ നോസ്, ഗോൾഡൻ കോബ്രാ സ്നേയ്ക് ഹെഡ്. ഇതൊക്കെ വേണം

  • @hari_4884
    @hari_4884 Рік тому

    Oru Planted Aquarium set aako

  • @cgdawoodsoth3970
    @cgdawoodsoth3970 Рік тому

    Bro ha kochin oru koodum oru kochu തത്തെയും vagi kodukumo surprise koduk

  • @monuzzgamingyt1282
    @monuzzgamingyt1282 Рік тому

    Bro monster tankil 2 varaal koodi venam

  • @aedits8182
    @aedits8182 Рік тому +1

    ചേട്ടാ പുലിവാഹനെ മേടിക്കാവോ 😄

  • @dragolegends8355
    @dragolegends8355 Рік тому +1

    ഗോൾഡൻ കോബ്ര സ്നേക് ഹെഡ്

  • @adarshlyf
    @adarshlyf Рік тому

    Sebin bro Pleco nte albino kittum Ath adipwoli aa ❤❤❤nte kayil und ornam

  • @sahaltech1942
    @sahaltech1942 Рік тому +1

    Big Size പുലിവാഹ വാങ്ങിക്കാമോ.. ❣️

  • @bipinvijayan3956
    @bipinvijayan3956 Рік тому

    VeetillPattichuu arapyama,surprise dinosaur,surprise car 😂

  • @abhijith3763
    @abhijith3763 Рік тому

    Bro vidinta akate oru big size aquriyam set chayte atinullil orupade moster fishena edamo

  • @aadilskm8842
    @aadilskm8842 Рік тому

    നീല വഹാ vagoo അല്ലേൽ അതിനെ കാണിക്കോ ❤️♥️

  • @jayasree2490
    @jayasree2490 9 місяців тому +1

    Balloon Gippy

  • @unaisnazar580
    @unaisnazar580 Рік тому +1

    Sakkarinn mooha vilayooo .😳ithilum valuth veettil aarkkumveenddathe kidakkunnu 😂😂😂

  • @myspace8483
    @myspace8483 Рік тому +1

    Polar blue parrot fish

  • @shajik1933
    @shajik1933 Рік тому

    Peacock bass, gaint shark, gaint gaurami, eel, snake head

  • @Aslamrcsvlog
    @Aslamrcsvlog Рік тому +1

    Poli 😍❤️‍🔥

  • @haleemahanna9303
    @haleemahanna9303 Рік тому +1

    Veliya orubad oscarinje vanguo

  • @dingan458
    @dingan458 Рік тому

    Valya Oscar fish ne monster tanklekku vaangu chetttaaaaa 🐟🐠🐡🦈

  • @muhammedharshil9964
    @muhammedharshil9964 Рік тому +1

    Bro പുലിവാഹ വലിയ സൈസ് വാങ്ങുമോ നീലവാഹ എന്നും പറയും😊

  • @nizuyaseen4339
    @nizuyaseen4339 Рік тому +1

    Palakkad vanna sucker verthe thara bro
    Ivde sucker kulam ind verethe kodukkuva
    Venel next video il onn paranja mathi

  • @trillionertool.
    @trillionertool. Рік тому +2

    The Platinum, also popularly known as the Asian Arowana ithine medican pattuo the most expensive fish in the world

  • @ummukulsum3620
    @ummukulsum3620 Рік тому

    എന്റെ മകൻ സായിദിന് സെബിന്റെ വീഡിയോസും വീട്ടുകാരെയും ഒത്തിരി ഇഷ്ടമാണ്. അവന് സെറിബ്രൽ പാൾസിയാണ്. മോന് ഒരു ഹായ് പറയണേ .

  • @rggaming9456
    @rggaming9456 Рік тому

    Chettoiiiii
    Stergeon cat fish vangikkaaamo🤗🤗

  • @babubabus4677
    @babubabus4677 Рік тому

    പഴയ ഫാമിലി മീൻ പിടുത്തവും മമ്മിയുടെ കുക്കിംഗും വേണം.....

  • @riyanc4689
    @riyanc4689 Рік тому +2

    #White aligator gar

  • @vikramann975
    @vikramann975 Рік тому +1

    Mati ee കാണണം enu agraham und

  • @muhammedmp9896
    @muhammedmp9896 Рік тому

    bro monster pondilekk medikkan ente abhiprayathil jhan oru list tharaam .😅😅
    athinte quantity jhan parayunilla
    1-aligator gar
    2-arapaima
    3-red tail catfish
    4-shawelnose catfish
    5-albino shucker
    6-normal shucker
    7-albino Nutter
    8-normal Nutter
    9-peacocksbas
    10-arowna

  • @creatorsff6871
    @creatorsff6871 Рік тому +1

    Albino catfishine kolathilekku medikkamo

  • @k.pvlogsajad6723
    @k.pvlogsajad6723 Рік тому +1

    Big Peacock bass

  • @hashivlogs3777
    @hashivlogs3777 Рік тому

    Arapaima🤓..
    Bro... Aaa.. Pondil. Oschar.. Venam...

  • @reenasreeni5691
    @reenasreeni5691 Рік тому +1

    പുലിവാഹയും റെഡ് ടൈറ്റ് ഫിഷും വാങ്ങുമോ

  • @anaswarachu6426
    @anaswarachu6426 Рік тому +1

    Pulli vazha

  • @arjununni7280
    @arjununni7280 Рік тому +1

    Albino catfish
    Sported catfish
    Mayilvaga
    Platinum aligater gar

  • @shahidafaizalshahidashahid3

    Chettan boat vellathil erakunna video

  • @shyahuldask3832
    @shyahuldask3832 Рік тому

    എനിക്ക് വളർത്തുന്ന മീനുകളുടെ പേരൊന്നും അറിയില്ല. but നിങ്ങടെ വീഡിയോസ് എല്ലാം കാണാറുണ്ട്. വളർത്താൻ പറ്റുന്ന മീനുകൾ എല്ലാം മേടിക്കണം. നിങ്ങളുടെ ഫിഷിങ് ടാങ്ക് എല്ലാം വലുതാക്കണം😍