ചേട്ടാ, ഏതോ ഒരു ഹോട്ടലിൽ,പേര് അറിയില്ല ഭക്ഷണം ജോലിക്കാർക്ക് കൊടുത്തിട്ടേ ആളുകൾക്ക് വിളമ്പുകയുള്ളു. അതിന്റെ കാരണം, അവർ വയറു നിറഞ്ഞു ഇരുന്നാലേ വിളമ്പുമ്പോൾ മനസ്സു നിറച്ചു കൊടുക്കാൻ പറ്റുകയുള്ളു. അപ്പോൾ കഴിക്കുന്നവർക്ക് പൂർണ തൃപ്തി കിട്ടും. അല്ലെങ്കിൽ ജോലിക്കാരുടെ വിശപ്പ് ഒരു അതൃപ്തിയായി മാറും. ഒന്ന് ട്രൈ ചെയ്തു നോക്ക്.
ഞാൻ ഒരുപാട് സ്ഥലത്ത് നിന്ന് ഫൂഡ് കഴിച്ചിട്ടുണ്ട്. പക്ഷേ ചേട്ടൻ്റെ ഹോട്ടൽ ഒരുപാട് ഇഷ്ടമായി. ന്യായമായ വിലയിൽ..വളരെ രുചിയോടെ ഏലാം ചെയ്യുന്നതിൽ സന്തോഷം.njgal കൊല്ലത്ത് നിന്ന് വന്നത് ആണ്.ഒന്നു പരിചയപെടനം എന്നുണ്ടായിരുന്നു.പക്ഷേ ജോലികാരോട് ചേർന്ന് നിന്ന് ജോലി ചെയ്യുന്ന ചേട്ടനെ ശല്യപെടുത്താൻ തോന്നിയില്ല. ഇതു പോലെ ബിസിനസ് മൈൻഡ് ഇല്ലാതെ ആത്മാർഥതയോടെ മുന്നോട്ട് പോകാൻ ദൈവം സഹായിക്കട്ടെ 🙏
Haiii കിഷോര്‍ chetta ..നല്ല food...നല്ല സ്റ്റാഫ്...നല്ല പെരുമറ്റം.... ഞാന്‍ wife മോനും കൂടി sunday വന്നിരുന്നു.... ഫോട്ടോ എടുത്തിരുന്നു.... ഓര്‍മ ഉണ്ടോ ???? പാലോട് ടീം.... .... ഉയര്‍ച്ചയ I'll സന്തോഷം .... All the very best... next time കാണാം..👍👍
ഇന്ന്( 03/ 01/2023) ഉച്ചയൂണ് അമ്മ വീട്ടിലായിരുന്നു. ഒന്നൊഴിച്ചു ബാക്കി എല്ലാം സൂപ്പർ,, ആ ഒന്നാണ് ഉച്ച ഊണിന്റെ ഹീറോ ,,, ചോറിനു പകരം കിട്ടിയത് കുതിർത്ത അരിയായിരുന്നു. 2 സ്പൂൺ വാങ്ങിയ ചോറിൽ നിന്നും രണ്ടു പിടി,, രണ്ടേ രണ്ടു പിടി തിന്നിട്ട്,, വെയിറ്ററോഡ് പരാതി പറഞ്ഞ് (80+80) =160 കൊടുത്തു വളരെ സന്തോഷത്തോടെ പിരിഞ്ഞു. ഒരേ തെറ്റ് അധികനാൾ തുടർന്നാൽ ആപത്ത് നമ്മെ കാത്തിരിക്കുന്നു എന്നർത്ഥം. തെറ്റുകൾ ആവർത്തിക്കപ്പെടാതിരിക്കട്ടെ.🇮🇳🇮🇳🇮🇳
കൊതിയാകുന്നു ചേട്ട നിങ്ങളെ സ്പോട് എവിടെയാ ഞാൻ ദുബായ് ആണ് നാട്ടിൽ വരുമ്പോ വരാലോ. അടിപൊളി വിമർശനങ്ങൾ ഏറ്റുങ് ഇതൊക്കെ ഉണ്ടാകാനുള്ള കഴിവ് so പ്രൌഡ് ഓഫ് യൂ ❤️❤️❤️❤️
Chetto njan oru pattalakaran anu Ningalude video um kandukond Evidathee vekatha dalum chorum thinnunnna njan Enthayalum adutha leave nu varubol Urappayettum varum ❤️
ചേട്ടാ, ഏതോ ഒരു ഹോട്ടലിൽ,പേര് അറിയില്ല ഭക്ഷണം ജോലിക്കാർക്ക് കൊടുത്തിട്ടേ ആളുകൾക്ക് വിളമ്പുകയുള്ളു. അതിന്റെ കാരണം, അവർ വയറു നിറഞ്ഞു ഇരുന്നാലേ വിളമ്പുമ്പോൾ മനസ്സു നിറച്ചു കൊടുക്കാൻ പറ്റുകയുള്ളു. അപ്പോൾ കഴിക്കുന്നവർക്ക് പൂർണ തൃപ്തി കിട്ടും. അല്ലെങ്കിൽ ജോലിക്കാരുടെ വിശപ്പ് ഒരു അതൃപ്തിയായി മാറും. ഒന്ന് ട്രൈ ചെയ്തു നോക്ക്.
Ath ee pulleede hotelil thanneyaan Amma veetil
Yes
Same this hotel
Kerala.hoter trv. Manoj manohar
Udayipp
അതുപോലെ കൊടുക്കാൻ കിഷോർ വേറെ ജനിക്കണം...ഡേയ് ഇതൊക്കെ ഉടായിപ്പ്...ഇതേ സ്ഥലത്ത് കറി ചട്ടി എന്നൊരു hotel ഓടി..അവർ ഓടിപ്പോയി...
'അമ്മവീട്ടിൽ' പോയ് ആഹാരം കഴിക്കണം എന്ന് എന്നെ പ്പോലെ
ആഗ്രഹം ഉള്ളവരുണ്ടോ... 😌
Nalla rate aan
ആഗ്രഹം ഉണ്ടായിരുന്നു പോയി കഴിച്ചു ഈ പറയുന്ന രീതിയിൽ ഒന്നും ഇല്ല
Kure nalathe agrahamarunnu,super food and super taste,budget friendly
illaaa..
Tharikida..
അടിപൊളി ഇനിയും മുന്നോട്ടു പോവാൻ ഈശോരൻ അനുഗ്രഹിക്കട്ടെ 😍🥰🥰👍
🙄
Ath aaru?
@@sandeeps8348 entha?
. 0 photoshops ln
ഈശ്വാവരൻ
നല്ല സൗഹൃദം നല്ല നമസ്കാരം ❤
എറണാകുളത് ഹോട്ടൽ തുടങ്ങുമോ... ഒരഭ്യർത്ഥന ആണ്... കൊതിയാവുന്നു കണ്ടിട്ട്..
Chetta coconut oil chinese use cheythal teste marille...
Kishore what happened to your old resturant did the owner kicked you out ?
എല്ലാം നന്നായിട്ടുണ്ട് 👌. പുളിയും മുളകും കഴിക്കുന്നത് കണ്ടപ്പോൾ വായിൽ വെള്ളം വന്നു 😍😍
Hard work ആണ് കിഷോർ ❤❤ദൈവം കൂടെ ഉണ്ടാവും ❤
ആത്മാർഥമായിട്ടു അവിടെ പോയി കഴിച്ചു കഴിഞ്ഞാണോ ഈ പറഞ്ഞത്? പ്രത്യേകതകൾ ഒന്നും തന്നെ തോന്നിയില്ല over priced ആയിട്ടുള്ള ഒരു സാധാരണ ഹോട്ടൽ.
@@mimicryartist2482 ആണോ... തുടങ്ങിയ സമയം കുഴപ്പം ഇല്ലായിരുന്നു 👍
Hi
Over priced. He is not like this..poor hospitality and arrogant.
Gyanum molum innu amma veetil poyirinnu.sherikum nostalgic feeling...natumburethu kudumba vertil poyi kazichapolathe feeling.manasssum nireyum,vayarum nireyum.rate Valarie reasonable anu..veendum veendum curry Kal okke vennemonnu chodichukonde irikum.ellarum amma veetil pokenom..kishore bro epozum kitchen thanne indakum melnotathinu...ellarum Valarie snehathide anu food indakene..serve cheyunnathu..May God Bless this family..gyangal iniyum pokum..
Adipoli.. ithu super video chetta.. puliyum mulakum video koodi onn cheyyane pls...
👌👌👌❤❤❤ കാണുമ്പോൾ തന്നെ കൊതിയാകുന്നു സൂപ്പർ കിഷോർ ഏട്ടാ സൂപ്പർ
Chettayi ella videos um kanum... Super anu. Receipie super anu...
ഞാനും എന്റെ family യും കിഷോറേട്ടന്റെ അമ്മ വീട്ടിൽ ഊണു കഴിക്കാൻ പോയിരുന്നു Super ആയിരുന്നു.
കിഷോർ ഭായ്.. ആശംസകൾ. നല്ല രീതിയിൽ മുന്നോട്ട്🥰 5M followers ഒന്നും വേണ്ടാ.. നല്ല ഭക്ഷണം കൊടുക്കൂ... എല്ലാരും കൂടെ ഉണ്ടാകും. 🙏👍
Rasam undakkunathu kanikkumo(malli aracha)
Adipoli chetta 🥰👍 kanditt kodhiyagunnu🤤 . Epoyengilum onn kayikan aagrahikkunna hotel amma 🥰 👍
കിഷോർ ചേട്ടാ അടിപൊളി..... എല്ലാവിധ ആശംസകളും നേരുന്നു
Old food pidichu ennu kettallo pazhaya Amma veetil.
Definitely it's a promotion video.
Any how, congrats. Try to serve fresh and safe food
Super vedeo kosher bro vayil vellam Vannu adipoli Tvm vannal varam 🌹🌹🌹🌹
Videos onum kaanathe ivide keri kazhichirunu, samayam 2.45 kazhinjath kond, kurey meen items undayila. Vangi kazhichath, avoli polichath, karimeen fry, kanava roast, kappa, oonu… onum parayanila, savala (salad) vare super taste..
Valare correct - saambarile muringakkayum vendakkayum - WAAH
ചേട്ട കൊച്ചിയിൽ ഒരു outlet തുടങ്ങു
കിഷോർ ചേട്ടാ ഇതെവിടെയാ ഒരുപാടിഷ്ടമായി 👍🏻
Urappayitum varum kishor etta..njangalk ann ettanea kanan bhagyam undakkatea...
Vila kooduthela avide edukunne ennanello kelkune ellathinteyum price koodi para
Kishore nattil varumpol firstil nigalude shopil varum orupad santhosham
Chathannoor ooramvila enna sthalath ulla amma veed e chettanteyano?
ഒരേ പൊളി വിഭവങ്ങൾ തന്നെയെല്ലാം 👌😋
Bro job onnumille
engapaathaalum neentha
Thankyou
Kaduku thalikkunnathinu engilum velichenna upayogichoode bhai?
Chetta.ithrayum vibhavam ee oru chaan vayaril kollumo
Please advise New Amma Restaurant location & Map in Trivandrum . 🍴 Between Old Amma restaurant & New Amma restaurant
How long ? ( kilometers )
New one at thycaud guest house
@@animalworld498 Are you saying Thycade PWD Rest House ?.
@@mohamedshafi5244 yes
സത്യം ആണ് ചേട്ടാ എനിക്ക് കുറെ വട്ടം ഇങ്ങനെ പറ്റിയിട്ടുണ്ട് എനിക്ക് ഇത് ഇഷ്ടവും ആണ് എല്ലവരും കഴിച്ചതിന് ശേഷം കഴിക്കാൻ
ഞാൻ ഒരുപാട് സ്ഥലത്ത് നിന്ന് ഫൂഡ് കഴിച്ചിട്ടുണ്ട്. പക്ഷേ ചേട്ടൻ്റെ ഹോട്ടൽ ഒരുപാട് ഇഷ്ടമായി. ന്യായമായ വിലയിൽ..വളരെ രുചിയോടെ ഏലാം ചെയ്യുന്നതിൽ സന്തോഷം.njgal കൊല്ലത്ത് നിന്ന് വന്നത് ആണ്.ഒന്നു പരിചയപെടനം എന്നുണ്ടായിരുന്നു.പക്ഷേ ജോലികാരോട് ചേർന്ന് നിന്ന് ജോലി ചെയ്യുന്ന ചേട്ടനെ ശല്യപെടുത്താൻ തോന്നിയില്ല. ഇതു പോലെ
ബിസിനസ് മൈൻഡ് ഇല്ലാതെ ആത്മാർഥതയോടെ മുന്നോട്ട് പോകാൻ ദൈവം സഹായിക്കട്ടെ 🙏
All the best for new....hotels...❤️❤️❤️
Thankyou
Super കിഷോറേട്ട അവിടെ വന്നു കഴിക്കാൻ വല്ലാത്ത കൊതി തോന്നുന്നു 🥰
Enthin pocket keerano😆😆😆
Super. All the best Kishoretta
Amma veettil vannu aaharam kazhikjanam athu pole thanne kishorettane kananam ennokke orupad aagrahamundu. Pakshe epoozhenkilum TVPM thu vannalalle pattoo. Eppo vannalum Amma veettil urappayum varum 🥰🥰🥰🥰🥰🥰🥰
Vnnu nokkanam celebratees nu mathrame ullo ennariyanamallo?
ആ ചേച്ചിമാരെ കൂടെ കൂട്ടമായിരുന്നു.. അടുത്ത വീഡിയോ അവരുടെ സന്തോഷത്തോടെ ആവട്ടെ 🙏🥰🙏🥰
Nalamchirayil ninnu orupadu dooram undo avidekku
Nalla oru chettan anu. Good behavior. Nannayi irikatte
വിശന്നിരുന്നു കാണുന്ന പ്രവാസിയായ ഞാൻ 🥰
കൊള്ളാം. നല്ല വൃത്തി ഉണ്ട്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Kozhikode District aano eee sthalam onnu vishadaai paranju thareneeeee. Plzzzzzz
അമ്മവീടിന്റെ ലൊക്കേഷൻ എവിടെ ആണ്
Chettante hottalikeku oru divasam varanam. Rate kooduthal anenna kette ano?
Haiii
കിഷോര്‍ chetta ..നല്ല food...നല്ല സ്റ്റാഫ്...നല്ല പെരുമറ്റം.... ഞാന്‍ wife മോനും കൂടി sunday വന്നിരുന്നു.... ഫോട്ടോ എടുത്തിരുന്നു.... ഓര്‍മ ഉണ്ടോ ???? പാലോട് ടീം.... .... ഉയര്‍ച്ചയ I'll സന്തോഷം .... All the very best... next time കാണാം..👍👍
Chettaaa namichu🙏. Njanum oru veetamma enikorupadiishtam pachakama. Nammalundaki kodukunna bakshanam matullavar kazhichit. Nannayitundennu kelkumpo manasinte orusugam. Vere enthu uyarangalil ninnu nediyennu parayunnathinapuram. Pachakathil ninnu kitunna santhosham ath paranjariykanpattilla🙏🙏🙏
@kishore chetta... nalla food kittunna sthalangal suggest cheyyamo.. varsathil 10-15 divasam aanu naattil varaan pattunnathu.. enikku sea food and shell food orupadu isttam aanu.. you tube kandu rotti kazhikkan ulla vidhiye ullu
ഇന്ന്( 03/ 01/2023) ഉച്ചയൂണ് അമ്മ വീട്ടിലായിരുന്നു. ഒന്നൊഴിച്ചു ബാക്കി എല്ലാം സൂപ്പർ,, ആ ഒന്നാണ് ഉച്ച ഊണിന്റെ ഹീറോ ,,, ചോറിനു പകരം കിട്ടിയത് കുതിർത്ത അരിയായിരുന്നു. 2 സ്പൂൺ വാങ്ങിയ ചോറിൽ നിന്നും രണ്ടു പിടി,, രണ്ടേ രണ്ടു പിടി തിന്നിട്ട്,, വെയിറ്ററോഡ് പരാതി പറഞ്ഞ് (80+80) =160 കൊടുത്തു വളരെ സന്തോഷത്തോടെ പിരിഞ്ഞു. ഒരേ തെറ്റ് അധികനാൾ തുടർന്നാൽ ആപത്ത് നമ്മെ കാത്തിരിക്കുന്നു എന്നർത്ഥം. തെറ്റുകൾ ആവർത്തിക്കപ്പെടാതിരിക്കട്ടെ.🇮🇳🇮🇳🇮🇳
Okkkk
Fish thava fri chey virakadupil only kalluppu salt
E video kandit orupad pratheekshayode e kazhinja divasam agotu poyirunu….food nte taste nekal disappointing aya karyam anu avide nadanu.njagal avide chenapol athyavisham nala thirakundayirunu swabikam karanam uchaku 1 mani samayam ayirunu,avide chenapol avidathe staff paranju 10 min wait cheyanam enu ,okay wait cheyamenu njagalum paranju pakshe athinu shesham sambavichathu njagalku shesham avide vana orupad per avar special consideration koduthu kondu mukalileku vilichu seat arrange cheythu.. apozhum njagal karyamakila maybe avar nerathe vilichu reserve cheythavar ayirikum enu thoni but agana mathramala avide reserve cheyathe thane vana orupad valiya alkare avar keti iruthunathu kandu athu reseve cheythathalanu manasilakan karanam avarde faceil pala expressionsum maari marayunudu pine phone callsil ninu manasilakan kazhinju…10 min enu paranja njagalode ara manikurilum mukalil avan thudagi apo aa staff vanit paraya seat evidelum kanukayanel keri irunonu…ithenthanu ivar udeshichathu vishapu elavarkum orupole ale ? Atho valiya alkarku kooduthalum sadarana karanu kuravum aano ? Celebratiesinum valiya officersinum special consideration nigal kodutholu but food inte karyathil athu cheyunathu shariyano ?
Insha Allah
Adutha thavana natil vanna avide vannirikkm
Location onnu command cheyyumo 👍👍👍👍👍👍
Pork fry കൂടെ തുടങ്ങൂ നല്ല ടേസ്റ്റ് ആണ് പോർക്കും കപ്പയും
ചേട്ടാ.. ഇങ്ങനെ കൊതിപ്പിക്കല്ലേ...
ചേട്ടന്റെ അമ്മവീട്ടിൽ വരണം... Kazhikanam
Love your passion, you are making me hungry, planning to come over tomorrow, should we do any reservations
ഞാൻ ഇപ്പൊ പൂജപ്പുര ആണ്, ഇവിടെ എത്തിച്ചേരനുള്ള വഴി ഒന്ന് പറയാമോ
Ammaveedinte location evidyaa kishore ettaa
കൊതിയാകുന്നു ചേട്ട നിങ്ങളെ സ്പോട് എവിടെയാ ഞാൻ ദുബായ് ആണ് നാട്ടിൽ വരുമ്പോ വരാലോ. അടിപൊളി വിമർശനങ്ങൾ ഏറ്റുങ് ഇതൊക്കെ ഉണ്ടാകാനുള്ള കഴിവ് so പ്രൌഡ് ഓഫ് യൂ ❤️❤️❤️❤️
ഞാൻ മിക്ക ദിവസങ്ങളിളും ഉച്ചക്ക് വിഡിയോ കാണും നമ്മൾ കഴിച്ചില്ലേലും കഴിക്കുന്ന കാണുമ്പോൾ ഉള്ള ആ ഫീൽ🥰🥰
അടിപൊളി 👍👍👍👍👍ഞാൻ വരും വീഡിയോ എടുകണം😀😀😀❤❤❤❤
കൊതിപ്പിച്ചു കൊല്ലും ഒരിക്കൽ ഞാനും വരും അമ്മവീട്ടിൽ അന്ന് കിഷോരേട്ടനെ കാണാനും സാന്ദിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം 🥰🥰🥰
Chetta nalla food anu ,staff um,adipoli god bless you 😍😍❤️
Thankyou
Chetto njan oru pattalakaran anu
Ningalude video um kandukond
Evidathee vekatha dalum chorum thinnunnna njan
Enthayalum adutha leave nu varubol
Urappayettum varum ❤️
ന്റെ പൊന്നു കിഷോറേട്ട കൊതിപ്പിച്ചു കൊല്ലും ❤️❤️❤️
Im from Philippines 🇵🇭..i like your video,im your subscriber..your food 🥘 very tasty 😋..i like your kitchen very clean 🧽..more power
Hello are you indian /paray??
Kishore Etta kothipichu kollum nigal,,😋😋😋😋😋😍🥰
എല്ലാ വിഭവവും നന്നായിട്ടുണ്ട് പോത്ത് റോസ്റ്റ് ഒഴികെ
ചേട്ടാ അമ്മവീട്ടിലെഭക്ഷണം കഴിക്കാൻ കൊതിയാവുന്നു
👌 Congratulations 👏 Best wishes ❤️
Presentation supper❤️❤️❤️🌹🌹🌹🌹
Chetta new shop trivandrathu evide ayitta varunnth
Adipoli tvm avarumpol enthayallum varaam kishore chettaa
ഹായ് കിഷോർ ഭായ്, തിരുവനന്തപുരം വരുമ്പോൾ അമ്മ വീട്ടിൽ കാണാം, ഞാൻ നവംബറിൽ നാട്ടിൽ വരും.
കിഷോർചേട്ടൻ പോളിയാണ് നിങ്ങളുടെ കടയിലോഡ് ഒന്ന് വരാൻ പുതിയുണ്ട് എന്ത് ചെയ്യും ഞാൻ നിലമ്പൂർ ആയിപോയി ഫുഡ് കണ്ടിഡ് കഴിക്കാൻ പുതിയാകുന്നു 💞💞👍👍👌👌
പറി
കൊതിപ്പിച്ചു കളഞ്ഞു പഹയൻ 🥰
Orupadu sneham oripafu ishttam🌹🌹🌹🌹
കിഷോർ ചേട്ടാ location para tvm വന്നിട്ട് ഏത് vazhi വരണം
Great presentation bro. You are so humble bro.
മീനൊക്കെ ലൈവായി തവാഫ്രൈ ചെയ്തു കൊടുക്കുന്നതാണ് നല്ലത്..കണ്ണൂരൊക്കെ അങ്ങനെയാണ്..ചൂടോടെ കൊടുക്കാം..
ഒന്ന് വരാൻ പറ്റുന്നില്ലല്ലോ അണ്ണാ
എന്തായാലും നാട്ടിൽ വരുമ്പോൾ അങ്ങെത്തും
കൊതിയാവുന്നു 🥰
Innu avide vannu unnu kazhichu.kishorchettane kandu
Cheta ammaveedu thyacad matiyo
Ipol location evide
Chetta evideya ee restaurant
Where is this restaurant ? Location..
ഒരു ദിവസം ഞാനും വരും, കിഷോറേട്ടാ ❤️❤️❤️, കട്ടപ്പനയിൽ നിന്ന് ചേട്ടന്റെ അമ്മ വീട്ടിലേക്ക് ❤️❤️❤️
Njangalym kazhichu. Super food. 👌👌👌👌
Chettan choru kazhikumbo enthina naavu purathek thallunnath 🤔
എവിടെ ആണ് ഈ hotel ?
Address please
Thank you
Hi kishore it's getting mouthwatering when you are expelling the dish items &beautiful seafood
Sho …. Kothiyaavunnu tto items Ellaam kandittu 😜😜😊😊
Nomb eduthu vedio kanunna njan😋😋
Chetta location onnu mention cheyamo adutha videosill
Where is this hotel located...????
Nigade resam recipe onnu share cheyyumo njagal prevasikalanu epo kishorinte kadayil varan pattum ariyilla.kashttamallegil matraram🙏
ഉത്തമനായിട്ടാണ് കണ്ടുതുടങ്ങിയത്. ഉത്തമനായ, കിഷോറിനു०അമ്മവീടിനു०ആശ०സകൾ.
njan ella episodum kaanum . super.
Kindly use coconut oil from local mills who don't adulterate.Note the one in packets. Thanku
One day will come👍🏻👍🏻👍🏻👍🏻
Kishore bhai ithu evide aanu correct location.