Monu ingane പൊതിഞ്ഞു വെച്ച്. തൊപ്പി ഇട്ടു. ചൂട് നിന്ന് തല കുരുക്കൾ ആയി പിന്നീട് തൊപ്പി ഇട്ടു കൊടുത്തിട്ട് ഇല്ല. .. കയ് പൊതിയൻ സമ്മതിക്കുക ഇല്ല. തണുപ്പ് ഉള്ള അന്തരീക്ഷ ഉള്ളപ്പോൾ മാത്രം പൊതിഞ്ഞു വെച്ചാൽ മതിയോ?
എന്റെ കുഞ്ഞും സമ്മതിക്കുന്നില്ല.. കയ്യും കാലും പുറത്തെടുക്കാനുള്ള ശ്രമവും കരച്ചിലും😕 പൊതിഞ്ഞു വക്കാത്തതു കൊണ്ട് പ്രശ്നമാവോ അസുഖങ്ങൾ വരുമോ എന്ന tension ആയിരുന്നു.. 'ചില കുട്ടികൾ അങ്ങനെയാണ് ' എന്ന ഡോക്ടറുടെ comment കണ്ടപ്പോൾ ചെറിയൊരാശ്വാസം! കൈയിലും കാലിലും സോക്സ് ഇട്ടുകൊടുക്കുകയാണിപ്പോൾ !!
എന്റെ കുഞ്ഞിന് പൊതിഞ്ഞു വയ്ക്കുന്നത് ഇഷ്ടമല്ല. തുണി മാറ്റുന്നതുവരെ കരച്ചിൽ ആണ്. എനിക്ക് തണുപ്പ് തോന്നുമ്പോൾ പോലും അവൾക്ക് ഫാൻ ഉണ്ടെങ്കിലേ സുഗമായിട്ട് കിടക്കു.. അതെന്താ അങ്ങനെ..അവളുടെ കൈവെള്ളയിലും കാൽ പാദത്തിലും തണുപ്പും തോന്നാറില്ല.
Hii Ma'm very useful information.n way of presentation really good 👍 Ma'm 1 mnth babik ethra time palu kodukanam...month koodunnathanusarich ith koottano
Dr പ്രസവിച്ച 40വരെ കോട്ടൻ തുണിയല്ലേ പകൽ use ചെയ്യേ അപ്പൊ കുട്ടികൾ urin pass ചെയ്താൽ swadil ചെയ്ത തുണി നനയില്ലേ. Swadil ഇടക് ഇടക് മാറ്റാൻ പറ്റില്ലല്ലോ അപ്പോ എന്ത് ചെയ്യും 😔
Mam nte kunjinu 3 maasam kznju. Ipolanu e video kandath. First 1 month mathrame kunjune pothinjit undarunnullu. E video kandapol tension aayi. Kunjinu nthelum issue undakumo
Dr fan ഇൻ്റെ കാറ്റ് കുറച്ച് വെക്കുമ്പോൾ കുഞ്ഞിൻ്റെ തല വിയർക്കുന്നു.പുറത്ത് തണുപ്പ് ആണെങ്കിലും അങ്ങനെ ആണ്.net കൊണ്ട് മൂടിയാണ് കുഞ്ഞിനെ കിടത്തുന്നത്.തല വിയർക്കുന്നത് enthukondaanu ഡോക്ടർ.
Hlo mam Anupama from kasaragod 😍 ente moni 10 days ayi avoni swaddling cheyyunnadh ottum istamilla swaddle cheydal athine matathe varangarilla endh cheyyanam day n time eppo varangumbolu swaddle cheyyana onnu reply tharamo daily etthra manikuru swaddling cheyyanam
മാഡം, എന്റെ മോൻ പാൽ കുടിക്കുമ്പോ ഭയങ്കര വെറി കാണിക്കുന്നു അപ്പോഴേക്കും മൂക്കിലുടെയും വായിലൂടെയും പിരിത പോലെ പോകുന്നു. പാൽ കുടിച്ചു കഴിഞ്ഞു ഗ്യാസ് കളഞ്ഞു കിടത്തി ഉറക്കിയാലും ഞെരിപിരികൊള്ളുന്നു , ശർദ്ധിക്കുന്നു. തൊണ്ടയിൽ endho ഉള്ള പോലെ മിഴുങ്ങുന്നു കാറുന്നു. താഴെ കിടത്താൻ പറ്റാത്ത അവസ്ഥയാണ്. താഴെ കിടന്നാൽ ഉറങ്ങാൻ പറ്റുന്നില്ല ഇതുകാരണം. Vitamin drops കഴിക്കുന്നുണ്ട്. 3 ഡോക്ടറെ കാണിച്ചു Neopeptine, Bonnispaz drops തന്നു അത് കഴിച്ചിട്ടും ഒരു കുറവും ഇല്ല. Please doctor ഇതിനു ഒരു റിപ്ലേ തരണം 🙏🙏🙏
Hi mam... Ente molk 25 days aayi. Njagal dubai aanu ullath. Nalla chood annu evde. Molde face bodyil full chood kuru aanu. Molde body epozhum bhayagara choodum aanu. Pani aanenu karuthi dr kaanichu. Dr paranju eth pani alla molde body temperature aanenu... Avale athikam ketti vekkanda free aaki edaan. Evde ac, fan oke use cheyunud. Ketti vekkarila kattiyulathkond puthapich kodukkum. Bt dr paranjapole bhayagara tension aavunu. Avale ketti vekkare illa. Enthelum prblm indaavumo. Kaathirunu kittiya molaanu njagalk
ഉറങ്ങുന്ന കുത്തിനെ ഇടയ്ക്കിടയ്ക്ക് ചെയ്യേണ്ട ആവശ്യമില്ല. ഉണരുമ്പോൾ നമ്മൾ എടുക്കുമ്പോൾ ഒന്നു നോക്കുക. ഉണർന്ന് കളിക്കുന്ന സമയത്താണെങ്കിലും 2 hrs എല്ലാം കഴിഞ്ഞ് അല്ലെങ്കിൽ കരയുകയാന്നെങ്കിൽ നോക്കിയാൽ മതി
Doctor., എന്റെ കുഞ്ഞിന് 2മാസം ആയി വീട്ടിൽ AC ഒന്നും ഇല്ല അവന് മഴ ഉള്ളപ്പോൾ വരെ പാല് കുടിക്കുമ്പോൾ വിയർക്കും, ഇനി പൊതിഞ്ഞു കിടത്തിയാൽ മുഖമൊക്കെ നന്നായി വിയർക്കുന്നത് നമുക്ക് കാണാൻ കഴിയും അതുകൊണ്ട് ഞാൻ nice ആയ തുണികൊണ്ട് മാത്രമേ പുതപ്പിക്കാറുള്ളു.... അതെണ്ടുകൊണ്ടാണ് ഡോക്ടർ?...
Hi dr. Molk 5 masamai pal kudikumbo netti mathram viyarkum dr kanichu Kozhapalya eann paranju .ipo 6.9 kg ind birth wt 2.9 an idaik iaik jaladoshm varan . Mazhayathupolum vallathe viyarkkum .palkudiyum kuravan
Mam Ente delivery kayinjit ipo 6day aayi. Kunjinu pothinju vekkumbo bhaynkara bhudhimutt aanu. Ipol chood kooduthal alle. Fan babyku use cheyunathinu kuyapam undo pls reply mam
Mam ante molk palkudichal appolthanne vayatinnpokum 3 months kazhichu molk. Doctore kanichu Kure marunn kazhichu oru matavumilla. Ini anducheyyum mam please reply tharanee
Summer season il swadling cheyyano madam?
Mam കുട്ടികൾ ക്ക് ഉണ്ടാവുന്ന കരപ്പനെ കുറിച്ചും അത് എങനെ മാറ്റി ഉണ്ടാകാൻ എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Sure
Dr mon 20dayys ayi,avan puthapikumbo kalu kondu mattum ,enitt karayum
Ente monum
Ente monum
ചില കുട്ടികൾ അങ്ങനെയാണ്. അങ്ങനെയെങ്കിൽ ചെയ്യണ്ട.
Molk endelum problem unxavumo pal kudikathath kondu thadiyum ela
Thankyou dr for useful information🥰🥰
Full kunjungale pothiyumpol thala viyarkkunnund. Ath kond enthenkilum dosham undo
Mam എത്ര മാസം വരെ ഇങ്ങനെ ചെയ്യണം pls replay
Hy mam enda molk 55days ayi. Aval ful urakamanu pal kudikan polum enikunila. Ethra ocha undakitum unarthitum enikunathe ella.pal kudikan valara budimutanu nit avumbo molk enikum enitu ravila uragum.
Enthayi eppol
Nde kunjinu ippol 3 months aayi nde veedu ekm ahnu. Husband nde veedu munnar ahnu avide thanuppaya kondu kunjinem kondu ippol pokan pattumo poyal prbm vallom undakumo
Monu ingane പൊതിഞ്ഞു വെച്ച്. തൊപ്പി ഇട്ടു. ചൂട് നിന്ന് തല കുരുക്കൾ ആയി പിന്നീട് തൊപ്പി ഇട്ടു കൊടുത്തിട്ട് ഇല്ല. .. കയ് പൊതിയൻ സമ്മതിക്കുക ഇല്ല. തണുപ്പ് ഉള്ള അന്തരീക്ഷ ഉള്ളപ്പോൾ മാത്രം പൊതിഞ്ഞു വെച്ചാൽ മതിയോ?
വേനൽ കാലത്തും കുഞ്ഞുങ്ങളെ ഇത് പോലെ പൊതിയാണോ pls rply
അഞ്ചു മാസം ആയ കുട്ടികൾക്ക് ഇതുപോലെ ചെയ്യണോ
Thuni chutti koduthal thanne thalayokke nallonm veyarkunnd. Apol engane cheyan pattumo dr
Dr. Room temperature il Ac idunnath kond new born babies nu enthenkilum issues ndo
Mam kunjine pothinju vekkumbol pettann thanne ellam thatti maati purathekk varunnu
Appol 40 daysinu shesham babykk sleep suits aan ittukodukkunnath
Athaan avalk comfortable
Ma'am...,eczema Maran vendi enthengilum paranj tharumo
Mam 40 days ayi babyk pothinju vaikumbo viyarknu
Then , need not do that
Doctor ente kunjinu 20 divasam prayamullu.. Kunjinte vayaru eppolum veerth tanne erikunu... Palu kudikununath palayit tanne vomit cheyarund edakkk.... Motion & urine ellam normal anu...
Mon nallapole viyarkkunnund.. Pothinju vaikkan kazhiyunnilla.. Pothinja thuni nanayunna athrem viyarkkunnundu.. Baby 18 day aanu
Thank u doctor.. Samshayam undayirunna oru vishayam ayirunnu
Maam,,,,, enikk oru maasam praayamulla oru mon und,,,, avankk kafakkett pole oru valiyund,,,, ennal jaladoshamonnimilla thaanum, ith enthu kondaanennonnu paranju tharumo,,,,,?
Enikk allergy problem's und,,,,
Ayyo ente monum und..onnaramasam ayi..kidakkumbonokke oru vali pole chumayum jaladoshavum onnum illlaa...
Ithe problem ente molkum und
Ente monum und
Pls rply
Ente monkum nd😔
Ente monum same problem
Kunjungaludey facil ulla unwanted hairs engana remove cheyym enn onn paranju tharoo
Doctor ne kanikkanam
Bindu's Brain Vibes thanku ma’am
Swaddling ചെയ്യുമ്പോൾ full time daiper use ചെയ്യേണ്ടേ, അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Idakk കുഞ്ഞിനെ എടുക്കുമ്പോ diaper/ തുണി ; ഏതായാലും മാറ്റിയാൽ മതി.
🙏🙏🙏 താങ്ക്സ് for ur reply. Mam newborn baby ആണ്, എത്ര സമയം വരെ ഒരു daiper use ചെയ്യാം
@@mohamedjamshad6030 3 hours
Urine pokumpo diaper allenkil swaddling cheyyuna cloth nanayille appol engana
Ma'am ente kunjinu 5 th month aanu.
Ivide bhayakara choodanu.tower fan use cheyunath kond enthenkilum kuzhappamundo?please reply
Mam how many days swaddling do in babies
Fan idaavoo, chudulla climatelum ingane cheyyanoo
Kunjine pothinjillengil thadi kurayumoo....
Mam ente mon 15 days ayullu.. But avan pothinj vekkunnath ishtalla.. Avan pothinjal apo karayum viyarkuksyum cheyyum
ചില കുട്ടികൾ അങ്ങനെയാണ്
Ente kunjum angneyaanu pothinju kidathiyal urakkavum disturb aakunn nalla thanupp ishttm ullapole, pothinju kidathiyal avalude sredha ath thurakkuka ennatha kaal ilakkiyum urundum ath azhikkum😞😞😞
@@Sree6220 monum athupolan.. Pothinjath kalukond ilaki mat and avan oru samadanom kitilla.. Ipo njn athukond kal pothiyarilla
എന്റെ കുഞ്ഞും സമ്മതിക്കുന്നില്ല.. കയ്യും കാലും പുറത്തെടുക്കാനുള്ള ശ്രമവും കരച്ചിലും😕 പൊതിഞ്ഞു വക്കാത്തതു കൊണ്ട് പ്രശ്നമാവോ അസുഖങ്ങൾ വരുമോ എന്ന tension ആയിരുന്നു.. 'ചില കുട്ടികൾ അങ്ങനെയാണ് ' എന്ന ഡോക്ടറുടെ comment കണ്ടപ്പോൾ ചെറിയൊരാശ്വാസം! കൈയിലും കാലിലും സോക്സ് ഇട്ടുകൊടുക്കുകയാണിപ്പോൾ !!
Madam ethra vayasu vare egane pothiyanam
At least 3months
Dr chila days night kunju... Kayyilirunnu urangi.. Bedil Kidathumbo.. Karayum..angane kurae kazhinju veluppinae okke aakum bedil kidannurguka athinte reason ..nthakum doc
Same 😭
Madam മോള് 2 അര massam ആയി... തല പൊതിഞ്ഞു വെച്ചാൽ viyarkunnu so ഞാൻ തല pothiyarilla.. Thalayk ചൂട് ആണ് എപ്പോളും... Night sleep suit ഉപയോഗിക്കുന്നു
Very good information..... Ithrayum prblm undaakum ennu ariyillayirunnu😌
Take care
@@drbindusbrainvibes5633 ippo choodalle ente babykk one month aay... avan choodukurukkal varunnu swaddle cheyyumbol athkaranam ippol avan puthappikkar polum illa... ithil prblm undo
Doc molkk innekk 50 days aayit ollu ipol nalla chood alle ac itt kodukkunnond kuzhapamundo
Mam 2 months Ulla kutigalk daily vayatilnn poovo.illengi budhimutndoo.oru video cheyaamo idhine kurich
Video cheyyam
Thank you so much
തല viyarthalum pothiyano madam ഒരു rply തരണേ
എന്റെ കുഞ്ഞിന് പൊതിഞ്ഞു വയ്ക്കുന്നത് ഇഷ്ടമല്ല. തുണി മാറ്റുന്നതുവരെ കരച്ചിൽ ആണ്. എനിക്ക് തണുപ്പ് തോന്നുമ്പോൾ പോലും അവൾക്ക് ഫാൻ ഉണ്ടെങ്കിലേ സുഗമായിട്ട് കിടക്കു.. അതെന്താ അങ്ങനെ..അവളുടെ കൈവെള്ളയിലും കാൽ പാദത്തിലും തണുപ്പും തോന്നാറില്ല.
Hlo mam 1 month kayinja bebyk shariram motham oru chood anubavapedunnath enth kondaan
Thanku dr.
ചൂടുകാലത്ത് എന്ത് ചെയ്യും
Mam 6 months vare Ulla babyk ethra hrs idavittu feed cheyyanam...vere Fud onnum kodukkunnillaa...6 monthinnu sheshamo? Oru vedio cheyyoo?plzzz rplyy
Video cheyyam
@@drbindusbrainvibes5633 thank you dr.
Hii Ma'm very useful information.n way of presentation really good 👍
Ma'm 1 mnth babik ethra time palu kodukanam...month koodunnathanusarich ith koottano
Baby aavishya pedunnathinn anusarich... Kodukkanam. Babynte whight check cheyth normal anonn nokkuka milk thikayunnundonn urapp veruthaam
Ipo rainy Tym ayitt Tante ente Kunjinn Bhaynkra chooda aa..ntha chaiyka??
Dr പ്രസവിച്ച 40വരെ കോട്ടൻ തുണിയല്ലേ പകൽ use ചെയ്യേ അപ്പൊ കുട്ടികൾ urin pass ചെയ്താൽ swadil ചെയ്ത തുണി നനയില്ലേ. Swadil ഇടക് ഇടക് മാറ്റാൻ പറ്റില്ലല്ലോ അപ്പോ എന്ത് ചെയ്യും 😔
അതിൽ ഒരു കട്ടി തുണി വെച്ചിട്ട് കിടത്തുക. അന്നേരം ആ തുണിയെ നനയു. ഞാൻ അങ്ങനെ ആണ് ചെയ്യാറ്
Mam nte kunjinu 3 maasam kznju. Ipolanu e video kandath. First 1 month mathrame kunjune pothinjit undarunnullu. E video kandapol tension aayi. Kunjinu nthelum issue undakumo
Ente monk 49 days aayi avan karayumpol hands shake cheyyunnu athinte reason entha
Njn wait cheythirunna vdo
എൻറെ മകളുടെ കുഞ്ഞിനെ ഞാൻ ഇത് പോലെ പൊതിഞ്ഞ് വെക്കാറുൻട്
Thank you dr,thanks
Dr fan ഇൻ്റെ കാറ്റ് കുറച്ച് വെക്കുമ്പോൾ കുഞ്ഞിൻ്റെ തല വിയർക്കുന്നു.പുറത്ത് തണുപ്പ് ആണെങ്കിലും അങ്ങനെ ആണ്.net കൊണ്ട് മൂടിയാണ് കുഞ്ഞിനെ കിടത്തുന്നത്.തല വിയർക്കുന്നത് enthukondaanu ഡോക്ടർ.
Mam kuttikalile conctipatione kurich vedio cheyyumo
Sure
Hlo mam Anupama from kasaragod 😍 ente moni 10 days ayi avoni swaddling cheyyunnadh ottum istamilla swaddle cheydal athine matathe varangarilla endh cheyyanam day n time eppo varangumbolu swaddle cheyyana onnu reply tharamo daily etthra manikuru swaddling cheyyanam
മാഡം, എന്റെ മോൻ പാൽ കുടിക്കുമ്പോ ഭയങ്കര വെറി കാണിക്കുന്നു അപ്പോഴേക്കും മൂക്കിലുടെയും വായിലൂടെയും പിരിത പോലെ പോകുന്നു. പാൽ കുടിച്ചു കഴിഞ്ഞു ഗ്യാസ് കളഞ്ഞു കിടത്തി ഉറക്കിയാലും ഞെരിപിരികൊള്ളുന്നു , ശർദ്ധിക്കുന്നു. തൊണ്ടയിൽ endho ഉള്ള പോലെ മിഴുങ്ങുന്നു കാറുന്നു. താഴെ കിടത്താൻ പറ്റാത്ത അവസ്ഥയാണ്. താഴെ കിടന്നാൽ ഉറങ്ങാൻ പറ്റുന്നില്ല ഇതുകാരണം. Vitamin drops കഴിക്കുന്നുണ്ട്. 3 ഡോക്ടറെ കാണിച്ചു Neopeptine, Bonnispaz drops തന്നു അത് കഴിച്ചിട്ടും ഒരു കുറവും ഇല്ല. Please doctor ഇതിനു ഒരു റിപ്ലേ തരണം 🙏🙏🙏
Ethra masam ayiii
Ente monum ith pole thanne😢
55days😔
@@aswanipremjith3499 nigale sthiram ayii kazhikkunna food ennthokkyane, Ayurveda marunne ennthkilum kazhikkunnundoo
Ayurveda medicine onnum kazhikunnila. Dr kazhikanda paranjirunnu. Normal vetil ulla food mathrame kazhikunullu
ചൂടുകാലത്ത് ഇങ്ങനെ ചെയ്യണോ?
Hi mam... Ente molk 25 days aayi. Njagal dubai aanu ullath. Nalla chood annu evde. Molde face bodyil full chood kuru aanu. Molde body epozhum bhayagara choodum aanu. Pani aanenu karuthi dr kaanichu. Dr paranju eth pani alla molde body temperature aanenu... Avale athikam ketti vekkanda free aaki edaan. Evde ac, fan oke use cheyunud. Ketti vekkarila kattiyulathkond puthapich kodukkum. Bt dr paranjapole bhayagara tension aavunu. Avale ketti vekkare illa. Enthelum prblm indaavumo. Kaathirunu kittiya molaanu njagalk
3mnths ullil kuru poornamaum marum, ente monum 20 days ayappol face full choodukuru ayirunn 58days ayapol mari
Mam ethara age varaa kuttykn kuda kidatham
Video cheyyam
Doctor ingane pothinju vekkumbol diaper use cheyyande. Appo kunjine motion povumbozhoke maatikodukkende. Idakidak check cheyyende
ഉറങ്ങുന്ന കുത്തിനെ ഇടയ്ക്കിടയ്ക്ക് ചെയ്യേണ്ട ആവശ്യമില്ല. ഉണരുമ്പോൾ നമ്മൾ എടുക്കുമ്പോൾ ഒന്നു നോക്കുക. ഉണർന്ന് കളിക്കുന്ന സമയത്താണെങ്കിലും 2 hrs എല്ലാം കഴിഞ്ഞ് അല്ലെങ്കിൽ കരയുകയാന്നെങ്കിൽ നോക്കിയാൽ മതി
2month baby ke nasal block unde what to do mam?
Dr, ente molk 23days ayi. 3days ayitt motion pokunilla. Njan niraye vellam kudikkunnund. Molude dr ne vilichappol vellam ishttam pole kudikkanum, elakkari kazhikkanum paranju. Ithokke cheythu, enittum pokunilla. Pls reply
Constipation video kandu nokkoo
Hi Dr
Temperature Fahrenheit scale ethra aanu വേണ്ടത്, കൂടിയതും കുറഞ്ഞതും value
98.6F normal aanu.Madam ithine kurichu correct aayittu vedio cheythittund ketto👍🏻
98-99
Detail video cheythittund.pls watch about temperature measurement
Mam ente kunjin konkann pole ind
😍
Thank you dr njn karuthi yorunnath 20 day okke aggene chythal mathiyssvummnnanu 3 month venamnn epozanu manasilaayath
Mam.....11 month aaya Kunj nilkkumbolum edkkumbolumokke kaalmuttinte ullil ninn njetta pottnna type sound kelkkunnu.nadakkan thudangiyittilla. Athenthkondanu?
Normal
Madem ente mone 65 days ayi, avane nalla viyarpp anu, full body viyarpp. enikkum same nalla viyarpp anu, eth genetical reason ano
Aavaam
Ok👍🏻👍🏻👍🏻👍🏻
Good
Entte mon one month aayi aven kaalu kayyum edakki വിറക്കുന്നു അത് entha Dr?
എന്റെ മോൾക്കും ഒരു മാസം ആണ്. കുഞ്ഞിനും ഇങ്ങനെ ഇടക്കിടെ കാലു മാത്രം വിറക്കുന്നു. എന്തെങ്കിലും പ്രോബ്ലം ഉണ്ടോ. Pls മറുപടി തരുമോ dr
Onnu kanikkanam
@@amisoumyaarun2009 ipo engane und... Pls rpy
👍
Ente monu 6 masam aayi.. 6 masam aaya kunjungale swaddle cheyyenda aavashyam indo
Not needed
Hi dr
Ente mon 8 daysayi..bilrubin check cheythappol 15 aanu..ith valare kooduthalano..
കുറച്ച്
Doctor., എന്റെ കുഞ്ഞിന് 2മാസം ആയി വീട്ടിൽ AC ഒന്നും ഇല്ല അവന് മഴ ഉള്ളപ്പോൾ വരെ പാല് കുടിക്കുമ്പോൾ വിയർക്കും, ഇനി പൊതിഞ്ഞു കിടത്തിയാൽ മുഖമൊക്കെ നന്നായി വിയർക്കുന്നത് നമുക്ക് കാണാൻ കഴിയും അതുകൊണ്ട് ഞാൻ nice ആയ തുണികൊണ്ട് മാത്രമേ പുതപ്പിക്കാറുള്ളു.... അതെണ്ടുകൊണ്ടാണ് ഡോക്ടർ?...
Anta baby same
Koorav ethramonths muthal kodukam????detail ayitt parayavo
Video cheyyam
Madam, kuttiyude thala pettannu viyarkunnu. Athukond endhengilum kuzhapundo?
Video cheythittund.
Pls watch
Ma'am
Breast milk express cheyth store cheythu use cheyyunathine patti oru video edaavo working mothers bhayankara helpful aavumm
Today's video is for working mothers
Thank you ma'am 😊💓
Kulipikunna time il nalla pole viraykunnund mol..50 days aayi..ath problem undo?
Video cheythittund.pls watch
Dr babyk കയ്യിലും കാലിലും തണുപ്പ് ella
എങ്കിൽ swadle chaiyano?
Baby k 2 month ആയി.
Swaddle chaiyanam എങ്കിൽ രാവിലെയും രാത്രിയും chaiyano
Better to do
വിയർക്കുന്നുണ്ടെങ്കിൽ മാറ്റാം
@@drbindusbrainvibes5633 thadiyil മാത്രം viyarthalum matavo
Dr, ente magalk 10 masam prayam und. 6 m masam muthal njn avalk food introduce cheith thudangy. Kurukk muthal orupaad veriety food pareshichu. Onnum thanne aval kazikkunnilla.urakkam varumbol brest milk kudikkum.allathe brestmilkm kudikkunnilla.orupad doctorsine kandu. Oru matavum ella.food kazikkan va thurakkunne ella. Viral upayogich balapprayogathilude va thurappich food koduthal ad thuppikkalayum.pala kaligaliludeyum kalippattangalum ellam koduth kazippikkan nokkunnund.enganeyokkeyo 2 o 3 o spoon food oneday kazichal kazich.janikkumbol 3.5 kg aayirunnu. Eppol 10 masam 7.5 anu weight.
Enthenkilum oru pariharam paranj tharamo.pls
Weight normal aanu.
Need not worry.
കുട്ടികളുടെ വിശപ്പിനെ കുറിച്ച് വീഡിയോ ഇട്ടിരുന്നു pls watch
Thank you Dr
Hi dr. Molk 5 masamai pal kudikumbo netti mathram viyarkum dr kanichu Kozhapalya eann paranju .ipo 6.9 kg ind birth wt 2.9 an idaik iaik jaladoshm varan . Mazhayathupolum vallathe viyarkkum .palkudiyum kuravan
Blue clr undavarundo
Pregnancy time kuttigal wight koodathirikan antha cheyenndath ...ante baby 4.300 undayirunu ..next baby wight koodumo
Chance und.
Mother nu diabetis undonnu nokkanam
Mam innu 45 day vaccine eduthu molu bayankara karachil enthenkilum home remedy cheyyamo
Nothing.
Give paracetamol every 6hrs as doctor advised
Mam 21 days aaya ente makalude breast swelling kaanunnu..
Enthelum prblm undo? Massage cheyano?
Don't massage.
It can be normal.
Better to consult
Pudiya arev
മാം കുഞ്ഞുങ്ങൾക്ക് കുത്തിവെപ്പ് എടുത്താൽ ആ ഭാഗം ചുടുവെള്ളം പിടിക്കാനോ തിരുമ്മaനോ പാടുണ്ടോ? കല്ലപ്പ് വരാതിരിക്കാൻ എന്താ ചെയ്യാ?
ഒന്നും ചെയ്യണ്ട.
കാൽ normal രീതിയിൽ അനക്കിയാൽ മതി
Mam Ente delivery kayinjit ipo 6day aayi. Kunjinu pothinju vekkumbo bhaynkara bhudhimutt aanu. Ipol chood kooduthal alle. Fan babyku use cheyunathinu kuyapam undo pls reply mam
Same my baby, please reply ma'am
Thank u mam.
Thanks doctor
Thank you mam 😇😇😇😇😇👍👍👍👍👍
Mam ante molk palkudichal appolthanne vayatinnpokum 3 months kazhichu molk. Doctore kanichu Kure marunn kazhichu oru matavumilla. Ini anducheyyum mam please reply tharanee
എന്റെ മോൾക്കും ഇതെ അവസ്ഥയാണ്
3months കഴിഞ്ഞു
Doctore kanichirunno
Video cheyyam
Don't worry
Thank you mam. Waiting for video
Madam yenta kunjinu 1 month aayi. Kunjiney pothinju vaykumpo thala nannayi viyarkunnu. Athukonde yenthengilum problem undo.
Video cheythittund.pls watch
Thanks doctor