1102:കുട്ടികളുടെ പനി എങ്ങനെ മാറ്റിയെടുക്കാം?ഈ അബദ്ധങ്ങൾ ചെയ്യാതിരിക്കുക.How to reduce child’s fever?

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 594

  • @amruthaanoop7189
    @amruthaanoop7189 2 роки тому +759

    കുട്ടികളിലെ കഫക്കെട്ടിനെകുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ. ഇടയ്ക്കിടെ വരുന്ന ഒരു അസുഖമാണത്. 🙏

  • @rajeshbhaskaran9540
    @rajeshbhaskaran9540 2 роки тому +38

    സർ ഇപ്പോൾ സ്കൂളുകളിൽ വൈറസ് പനി കൂടുതൽ ആണ് ജൂൺ, ജൂലൈ മാസം തന്നെ 5 പ്രാവശ്യം പനിച്ചു. പനി മാറി സ്കൂളിൽ വിട്ടാൽ രണ്ട് ദിവസം കഴിഞ്ഞാൽ വീണ്ടും പനിക്കും ഇപ്പോൾ സ്കൂളിൽ ഇതാണ് സ്ഥിതി സത്യം പറഞ്ഞാൽ സ്കൂളിൽ വിടാൻ പേടിയാണ്.

    • @FathimaShifa-lg9br
      @FathimaShifa-lg9br 6 місяців тому +1

      സത്യം ആണ്... എന്റെ മോൻ എന്നും സ്കൂളിൽ പോയാൽ പനി ആണ്...😢😢😢എന്ത് cheiyana... പോയല്ലേ patu

    • @AshaShiljo
      @AshaShiljo 3 місяці тому +1

      ഇപ്പോഴും അത് തന്നെ ആണ് അവസ്ഥ

    • @appusgamingx4540
      @appusgamingx4540 2 місяці тому

      Ipol kuranjo ​@@AshaShiljo

    • @aaaaaa-c4z
      @aaaaaa-c4z 2 місяці тому

      സത്യം

  • @sareefkpsareef6825
    @sareefkpsareef6825 2 роки тому +9

    വളരെ നല്ല ഒരു വീഡിയോ. കാരണം ഇപ്പോഴത്തെ സിറ്റുവേഷൻ പറ്റിയ നല്ല ഒരു കണ്ടാന്റ്

  • @babithamidhundasbabitha1630
    @babithamidhundasbabitha1630 5 місяців тому +3

    സർ ഇപ്പോൾ 1 ആഴ്ച ആയി പനി, കുട്ടികളുടെ ചെസ്റ്റ് ക്ലിയർ ആണ്, ബട്ട്‌ കഴുത്തിനു മേല്പോട്ട് പ്രശ്നം, ശക്തമായ തലവേന, ചുമ, നല്ല പനി, ഇപ്പോൾ തുമ്മി ജലദോഷം പോലെ പോകുന്നുണ്ട്,1st 3 ഡേയ്‌സ് പനിടെ മരുന്ന് കൊടുത്തു കുറഞ്ഞു, അപ്പോ മരുന്ന് നിർത്തി, പിനേം പനി കൂടി, 1 വയസും,4 വയസും ഉള്ള കുട്യോൾ ആണ്, ഈൗ ഇന്റർവ്യൂ വളരെ വളരെ ഉപകാരപ്പെട്ടു, ഒന്നും കഴിക്കുന്നില്ല, വായിൽ തൊലി പോയ പോലെ തടിപ്പും. വീണ്ടും 5 ആം ദിവസം ധാ dr പോയ്‌ കണ്ടു.

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 роки тому +67

    മോൻ പനിച്ചു കിടക്കുന്ന ടൈമിലാന് ഞാൻ ഈ വീഡിയോ കാണുന്നത് thanks dr

  • @hasnababus3983
    @hasnababus3983 2 роки тому +37

    എല്ലാർക്കും മനസ്സിലാകുന്ന പോലെ നല്ല രീതിയിൽ പറഞ്ഞു. Thank u dr

  • @HamdansHome
    @HamdansHome 2 роки тому +73

    Thank u so much doctor for this useful video. കഫക്കെട്ടിനെ കുറിച്ച് ഒരു വീഡിയോ ചെയുമോ ഡോക്ടർ

  • @Aparna-abhi999.
    @Aparna-abhi999. 4 місяці тому +2

    🙏🏻🙏🏻 എന്റെ കുഞ്ഞുങ്ങൾക്ക് ഇപ്പോൾ ആഴ്ചയിലും പനിയാണ്. വളരെ നല്ല video.

  • @namirabenna5259
    @namirabenna5259 4 місяці тому +10

    ഡോക്ടർ ഹസീന❤ എത്ര മനോഹരമായിട്ടാണ് കാര്യങ്ങൾ പറഞ്ഞു തന്നത് പലപ്പോഴും കാര്യങ്ങളാണ് ഇതൊക്കെ പ്രത്യേകിച്ചും കുട്ടികളെ നോക്കുന്ന അമ്മമാർക്ക് താങ്ക്യൂ സോ മച്ച് ഡോക്ടർ

  • @sasidharanak8212
    @sasidharanak8212 2 роки тому +10

    Dr. ഹസീനമോൾ, you please co operate with Dr. Danish salim beacause he is respectable of our people today's topic is very much like by people for our kids please come with another topic thank you 🙏🙏🙏

  • @kuruvillajacob4553
    @kuruvillajacob4553 2 роки тому +7

    വ്യക്തവും കൃത്യവുമായ informations. ഹോ.. നമിച്ചു dr. നന്ദി...

  • @rahmanfriend8575
    @rahmanfriend8575 11 місяців тому

    Guud Video... 👍🏻👍🏻Paracetamol, Cancer inu കാരണക്കാരൻ എന്ന് കേട്ടു.അതെ കുറിച്ച് ഒരു video. Google ചെയ്ത് നോക്കിയപ്പോ കണ്ടു.

  • @mufeedamufeeda8833
    @mufeedamufeeda8833 2 роки тому +2

    താങ്ക്സ്..... കഫക്കെട്ട് എങ്ങനെ മാറ്റാം..... എണ്ണ തലയിൽ തേക്കാൻ പറ്റുമോ... എന്നുള്ളതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @dinulekshmis831
    @dinulekshmis831 2 роки тому +6

    Thank you so much Doctors. Njaan ee video kanunna Samayam ente makanu paniyayirunnu. So very very useful 🙏🙏🙏🙏🙏🙏🙏

    • @ashlinz
      @ashlinz 2 роки тому

      Same എന്റെ മോൾക്കും 🙏

  • @divyabibin08
    @divyabibin08 Рік тому +2

    Thank you Dr Haseena & Dr Danish Salim

  • @chitraam8574
    @chitraam8574 2 роки тому +12

    Very useful information Doctor THANK you very much. A big salute Doctor.

  • @bismilpah
    @bismilpah 2 роки тому +13

    Dr 6വയസുള്ള എന്റെ മോന് ഇടയ്ക്കിടയ്ക്ക് പനി വരുന്നു
    മൂക്കൊലിപ്പ് ഉണ്ടാവാറില്ല അത് കൊണ്ട് തല വേദന നന്നായിട്ട് ഉണ്ടാവുന്നു
    ഇടക്കുള്ള പനി കാരണം
    അവന് ഇടക്കിടക്ക് സ്കൂളിൽ പോവാൻ പറ്റുന്നുള്ളൂ
    എന്ത് കൊണ്ടാണ് മൂക്കൊലിപ്പ് ഇല്ലാതെ ആവുന്നത്

    • @Souda855
      @Souda855 2 місяці тому

      Inte molkum igane aan enth konda igane varunnath

  • @indigenouscuisines1446
    @indigenouscuisines1446 2 роки тому +25

    കോവിഡ് വന്ന ശേഷം കുട്ടിക്ക് മൂക്കടപ്പും, മൂക്കോലിപ്പും ഇടയ്ക്കിടെ (very frequent) വരാറുണ്ട് എന്തായിരിക്കും കാരണം? ഡോക്ടർ

  • @jesnava7913
    @jesnava7913 2 роки тому +1

    താങ്ക്സ് dr ഒരുപാട് നന്ദി. Very ഇൻഫർമേറ്റീവ് വീഡിയോ 👍👍👍👍👍

  • @sayyulife7845
    @sayyulife7845 4 місяці тому +1

    എന്റെ മകൻ ഒൻപത് വയസായി dr. 19 kg weit
    എന്നും പനി യാണ്
    Wbc cound കൂടുതലാണ്
    ക്ഷീണമാണ് എന്നും

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 2 роки тому +5

    Hai good morning 🙂
    Nalla information...
    2 perodum thanks parayunnu 😍❤️😍

  • @kanchanack7711
    @kanchanack7711 2 роки тому +49

    ഡോക്ടർ🙏.സ്കൂൾ തുറന്നതിൽ പിന്നെ മക്കൾക്ക് എന്നും പനിയാണ്.നാലഞ്ചു തവണ ഡോക്ടറെ കണ്ടു.മരുന്നു തീർന്നു പിറ്റേ ദിവസം സ്കൂളിൽ പോകുമ്പൊ മുതൽ വീണ്ടും തുടങ്ങും.ഇതിനിടയിൽ തക്കാളി പനി,വൈറൽ പനി എല്ലാം വന്നു.ഡോക്ടർ തന്നെ ചോദിച്ചു ഇതുവരെ മാറിയില്ലേന്ന്...പനി,ചുമ,കഫക്കെട്ട്,ജലദോഷം.😱🤒🤕

  • @reshna225
    @reshna225 11 місяців тому

    Very very useful and informative video.thank

  • @snpalakkadvlog3901
    @snpalakkadvlog3901 2 роки тому +2

    Valuable information 👍thank u dr enik monk pani vannal nallam tension ahne ..thnk u dr

  • @sajnatmanjerisaji6780
    @sajnatmanjerisaji6780 2 роки тому +5

    Thankuuu🙏🏻ഒരുപാട് ഉള്ള സംശയം ആണ് ഇത് മനസ്സിലുള്ള എല്ലാ കാര്യങ്ങളും അറിയാൻ കഴിഞ്ഞു ഒരുപാട് നന്ദി Dr

  • @hanack2930
    @hanack2930 2 роки тому +7

    Adenoid problms ne kurich oru vedio cheyyamo?

  • @arathinambiar9260
    @arathinambiar9260 2 роки тому +4

    Thank you Dr Danish.... Valuable information nd very useful

  • @MrMoonkerala
    @MrMoonkerala 2 роки тому +23

    കുട്ടികൾക്ക് പനി വന്നിട്ട് ഡോക്ടറുടെ അടുത്ത് പോയാൽ ആൻ്റിബയോട്ടിക് എഴുതാത്ത ഒരു ഡോക്ടർ പോലും ഇന്നില്ല.

  • @steffymolpm2540
    @steffymolpm2540 2 роки тому +5

    ഡോക്ടർ മക്കൾക്ക് ഇടക്കിടക്ക് കഫക്കെട്ട് ആണ് കഫ കെട്ടിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ എന്തുകൊണ്ടാണ് കഫക്കെട്ട് ഇടക്കിടക്ക് വിട്ടുമാറാതെ ഉണ്ടാക്കുന്നത്

  • @joonak9568
    @joonak9568 Рік тому +3

    ഒരായിരം നന്ദി 😍🥰🥰🙏🏻🙏🏻🙏🏻

  • @MrMoonkerala
    @MrMoonkerala 2 роки тому +8

    ഇപ്പോഴത്തെ കുട്ടികളിലെ പനിയും ചുമയും കഫക്കെട്ടും കൊറോണ വകഭേദം ആണോ. ഒരു മാസത്തിൽ രണ്ടിൽ കുറയാത്ത രീതിയിൽ അസുഖം വരുന്നു. പ്രത്യേകിച്ച് സ്കൂൾ തുറന്നത് മുതൽ.

    • @hajaraam9298
      @hajaraam9298 2 роки тому +1

      Enikum same avastha... maasathil 2 to 3 times monu fever varum. Test il onnum illa. Schoolil povan thudagiyappol muthalanu.

    • @VijithaJayaprakash-x2o
      @VijithaJayaprakash-x2o 5 місяців тому

      Sathyam 😢 ethee avastha thanya evidem

  • @fousiyanazar939
    @fousiyanazar939 2 роки тому +5

    Dr എന്റെ മോൾക്ക്‌ ഇടക്ക് ഇടക്ക് പനി വരുന്നു ഒരാഴ്ചയിൽ തന്നെ 3 പ്രവിശ്യം വന്നു ബ്ലേഡ് ടെസ്റ്റ്‌ ചെയ്തു കുഴപ്പമില്ല. മാഷാ അല്ലാഹ് എന്നിട്ടും പനി വിട്ട് മാറുന്നില്ല.

  • @FathimaShifa-lg9br
    @FathimaShifa-lg9br 6 місяців тому

    നല്ല വിഡിയോ.. കൂടുതൽ അറിവ് കിട്ടി 👍

  • @vision5871
    @vision5871 2 роки тому +20

    കുട്ടികളിലെ മാറാത്ത കഫക്കെട്ട് നു എന്ത് ചെയ്യണം

  • @unnimon4412
    @unnimon4412 Рік тому +3

    Thankyou ഡോക്ടർ

  • @ayushkichu1723
    @ayushkichu1723 2 роки тому +42

    Thankyou sir. എന്റെ മക്കൾക്കു എപ്പോഴും അസുഖം ആണ്. ഇപ്പോൾ ജൂലൈ 7തൊട്ട് തുടങ്ങി ഇത് വരെ മാറീട്ടില്ല. ഇപ്പോഴും ഡോക്ടറെ കണ്ടു കൊണ്ടിരിക്കുന്നു

  • @mommy0379
    @mommy0379 2 роки тому +2

    കഫ കെട്ടിനു ഒരു വീഡിയോ ചെയ്യാമോ pls

  • @shabinamuhammed1488
    @shabinamuhammed1488 2 роки тому +1

    കഫകെട്ടിനെകുറിച്ച് ഒരു വീഡിയോ ഇടാമോ

  • @ArmyGirl-oh4ky
    @ArmyGirl-oh4ky 2 роки тому

    very usefull information,tnkyou Dr Haseena&Dr Danish

  • @sureshpadichal3312
    @sureshpadichal3312 2 роки тому +4

    Nalla video aayirunnu sir. Thank u😊😊

  • @shakeekshakee348
    @shakeekshakee348 2 роки тому +1

    Very good experience
    🌹🌹🌹👏
    🌹🌹🌹👏
    Thanks for good messages

  • @nimshamol8820
    @nimshamol8820 2 роки тому +12

    അഞ്ച് കിലോ ഉള്ള കുട്ടിക്ക് പാരസെറ്റമോൾ സിറപ്പ് 3 ml കൊടുക്കാൻ
    ആണ് ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞത്
    അങ്ങന കൊടുക്കുകയും ചെയ്തു
    കുത്തിവയ്പ്പ് എടുത്തപ്പോൾ ആണ്
    പറഞ്ഞത് നല്ല പനിയും ഇല്ലായിരുന്ന്
    ഇത് എല്ലാപേർക്കും ഉപകാരമുള്ള ഒരു
    വീഡിയോ ആണ് 🙏 Thank you

    • @zairasha1992
      @zairasha1992 2 роки тому

      Vaccine edukumbo Vedanikatrkn Anu paracetamol kodukune

    • @nimshamol8820
      @nimshamol8820 2 роки тому

      @@zairasha1992 പാരസെറ്റമോൾ250mg സിറപ്പ് പത്ത് കിലോ ഉള്ള കുട്ടിക്ക് 3ml കൊടുക്കാമെന്നാണ് Dr പറഞ്ഞത്
      ഞങ്ങളുടെ കുട്ടിക്ക് അഞ്ച് കിലോയാണ്
      ഉള്ളത് എന്നാൽ പാരസെറ്റമോൾ 3 ml
      കൊടുക്കാൻ പറഞ്ഞു അതാണ് ഞാൻ
      പറഞ്ഞത്

    • @zairasha1992
      @zairasha1992 2 роки тому

      Mm ok

  • @RajiLakshmy-y1y
    @RajiLakshmy-y1y Рік тому +1

    Kuttikalye chuma, kabhakettu oru video cheyyammo Dr. Thank you 🙏

  • @mumimumthaz9542
    @mumimumthaz9542 2 роки тому +1

    Kafakett ne kurich oru video cheyyamo🙏

  • @Atrosefamily
    @Atrosefamily 2 роки тому

    Thanks for the Wonderful video .in kuttikalile kafakettu maaraanulla video cheyyumo plz

  • @jijeshsasidharan4043
    @jijeshsasidharan4043 2 роки тому +1

    Suppository എപ്പോൾ ആണ് വൈക്കേണ്ടത്.. വീട്ടിൽ വച്ചു ചെയ്യാമോ

  • @ayramehrish6060
    @ayramehrish6060 2 роки тому +23

    Valuable information dr. Thank you soo much. Ippozhathe situation nu pattiya topic aan. 👍🏻💯

    • @jarshilahaneef6601
      @jarshilahaneef6601 2 роки тому

      Nallanam paranj manasilaki tharunnu.Cough prblm koodi parayane pls...

    • @leejagopal8611
      @leejagopal8611 2 роки тому

      @@jarshilahaneef6601 uu7iuiiiiiiiiiiiiiiiiiii7iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii8iiiiiiiiiiiiiiiiiiiiiiiiiiiiiii8iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii8iiii8iiiiiiiii8iiiiiiiiiiiiii8iiiii8iiiiii8iii8iiiiii88iiiii8iii8iiiiii88iiiiiiiiiiiiiiii8iiiiiiiiiiiiiiiiiiiiiiiii8iiiiiiiiiiiiiiiiiiiiii8iiiiiii88ii8iii8iiiiii8iiiiiiiiiiiii88iiii8i8i88iiii8iiii888ii8iiii8888iiii88i8i8iiiiiii8iiii888iiiii8i888i8888i8ii88ii8i8i88i8i8iiiiiiiii8i8iiiiii88iiii88i8iiii888i8ii888iii88i8ii88iiii88i8iii888i8i88i8i8ii8iiiii8i8iii8ii88ii8i88iiiii88ii88i88iiiii8iiii8i8i8i8ii8i88iii888i8888ii888888888i88i8i888888i88i88ii8iii8i88i8i88ii88ii8iii8i8iiiiiii888i8i8iiiiii88i8iiiiiiiiiiiiii888iiiiii888iiiiii8iiiiiiiiiiiiiiiiii8iiii8iiiiiiiiiiiiiii8i8iiiiiii8iii8iiii8iii8iiiiiiiii8ii88iiiiiiiiiiiiiiiii8iiiiiiiii8iiii88iiiiiii8ii8i888i8iii88ii888iiiiiii8iiiiiiiiiiiiiiiiii8iiii8iiii8ii88iiiii88i8iii8iiiiiii8iiii88iii8iiiiiiiiiiiii8iiiiiii8iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii888iii8i88888iiii888ii88888888888888

    • @Mohammedrayyan9820
      @Mohammedrayyan9820 2 роки тому

      @@jarshilahaneef6601 or

  • @akhilaaneesh5863
    @akhilaaneesh5863 2 роки тому

    വാല്യൂബിൾ ഇൻഫർമേഷൻ ഡോക്ടർ താങ്ക്സ്

  • @surabhisuru8000
    @surabhisuru8000 6 місяців тому +1

    👍super valuable information

  • @smvlog1674
    @smvlog1674 Рік тому +2

    5days പനി മാറുന്നില്ല ഡോക്ടറെ കാണിച്ച് vendum പനി വരുന്നു
    Paracetamol പനി മാറുന്നില്ല

    • @drdbetterlife
      @drdbetterlife  Рік тому

      Blood check cheyyanam

    • @smvlog1674
      @smvlog1674 Рік тому

      @@drdbetterlife ചെയ്തു അതിനുള്ള medicine തന്നിന്

  • @sujathasuresh1228
    @sujathasuresh1228 2 роки тому +2

    Valuable information👌🙏🙏

  • @slideshow8552
    @slideshow8552 Рік тому

    Pediatric dr haseena Life line hospital abudhabi, good doctor hospitality

  • @peppycorner
    @peppycorner 2 роки тому +9

    കുട്ടികളുടെ കാലിലെ വളവിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ.

    • @moidheenrs5422
      @moidheenrs5422 2 роки тому +1

      Vittamin drops kodukkoo

    • @mahsoomajazham2252
      @mahsoomajazham2252 2 роки тому +1

      Betl indu muttinu thazhe ullathanenkil... belt use cheyyam... oil massage um helpful anu

  • @anupriyasn2668
    @anupriyasn2668 2 роки тому +5

    Adenoid ne kuriche video cheyyamo, surgery ellathe engane manage cheyyam

  • @faisalp5217
    @faisalp5217 2 роки тому +1

    Rahmath. Venniyoor........ Dr... കഫ കെട്ടിനെ കുറിച് ഒരു വിഡിയോ ചെയ്യുമോ ഇടക്കിടെ verukayan എന്റെ മോൾക്

  • @sherinansr9565
    @sherinansr9565 6 місяців тому +3

    എൻറെ മകനെ നാലു വയസ്സു കഴിഞ്ഞു അവന് ഉറക്കത്തിൽ പനിക്കുന്നു നല്ല ചൂടാണ് കാണുന്നത് ആള് ആക്ടീവ് ആണ് ഫുഡ് കഴിക്കുന്നത് ആക്ടീവ് ആണ് പക്ഷേ ഉറക്കത്തിൽ നല്ല ചൂടാണ് എന്താണ് അതിൻറെ കാരണം

  • @mehzan678
    @mehzan678 6 місяців тому +2

    എന്റെ മേളക്ക് എപേളും പനി വരുന്നു അതിൻ എത് ചെയ്യണം നിങ്ങളുടെ doctor

  • @StudySuccess255
    @StudySuccess255 11 місяців тому

    Ariyatha orupad karyam paranju so. Thankyou 😊

  • @neethusajan6027
    @neethusajan6027 Рік тому

    Doctor G 6 P D ye kurich video cheyyamo.

  • @febyaseef6177
    @febyaseef6177 2 роки тому +1

    very good information dr think u

  • @fathimathaflamp4568
    @fathimathaflamp4568 2 роки тому +1

    Very usefull video. Thank u mam

  • @anjuanandu8738
    @anjuanandu8738 9 місяців тому +1

    Very very useful video

  • @Hezlinbaby
    @Hezlinbaby Рік тому

    Vyekthamayi thanne vivarichu🎉

  • @NusiabaUp
    @NusiabaUp 27 днів тому

    Super വിഡിയോ 👍🏻

  • @munnaminu2610
    @munnaminu2610 2 роки тому +9

    താങ്ക്സ് ഡോക്ടർ. ഒരുപാട് അറിവ് ഈ ക്ലാസ്സിൽ നിന്ന് ലഭിച്ചു.

  • @hafsasherin3083
    @hafsasherin3083 24 дні тому

    Suppository use cheyyunnathine kurich parayamo

  • @sajeehashareef814
    @sajeehashareef814 2 роки тому +12

    Thank you dr.. Most relevant topic.. Pani vannal seizure varunnu... Can you please make a video on febrile seizure

    • @zerashamz
      @zerashamz 9 місяців тому

      Ipozhum undakalumdoo seizure. Because ente monum undaakalund fever varumbol endhayalum varunnd

  • @gracymathew2460
    @gracymathew2460 2 роки тому +3

    Very useful information thanks doctor 🙏

  • @shamsheedashamsheeda8691
    @shamsheedashamsheeda8691 2 роки тому +1

    Thankyou Doctor Haseena and Dr. Danish Saleem

  • @hafizashahima7640
    @hafizashahima7640 2 роки тому +1

    Nice presentation 👍🏻

  • @safnamol3426
    @safnamol3426 2 роки тому +3

    ടോൺസസിനെ കുറിച്ച് ഒരു വീടിയോ ചെയ്യുമോ

  • @paevt4976
    @paevt4976 2 роки тому +6

    Kuttikalile kafakkettine kurich onn paranju tarane Dr, vittumaarunneyilla plz🙏 6 years aayi

  • @roshnarraveendran3439
    @roshnarraveendran3439 Рік тому

    Voltaren suppository eppo use cheyyum?? Ethu paracetamol aanooo??

  • @leelamohan9308
    @leelamohan9308 2 роки тому

    Very valuable information. Thanks

  • @mehnaz_world
    @mehnaz_world 6 місяців тому +2

    എൻറെ മോനും പനിയാണ് ഇവിടെ അടുത്തുള്ള ക്ലിനിക്കിൽ ചെന്നപ്പോൾ ഐസ് ക്യൂബ് ഇട്ട വെള്ളം കൊണ്ടാണ് മേനി തുടച്ചതും അപ്പോ അങ്ങനെ ചെയ്യാൻ പറ്റുമോ ഐസ്ക്യൂബ് ഇട്ടിരുന്നു വെള്ളത്തിൽ നല്ല തണുപ്പ് ഉണ്ടായിരുന്നു ആ വെള്ളത്തിൽ തുണി മുക്കി ട്ടാണ് സിസ്റ്റർ തുടർച്ച ത്

  • @bindhuramesh742
    @bindhuramesh742 7 місяців тому +1

    രണ്ട് പേരും doctor തന്നെ.

  • @roshancv5184
    @roshancv5184 2 роки тому +1

    Doctor paniyulla oru kuttiye thalla kulippikunnathu adviceable aano?

  • @revathya7745
    @revathya7745 2 роки тому +2

    Thank you sir good information

  • @Football.Trio123
    @Football.Trio123 2 роки тому

    Eellaa questions um answers um helpful aan

  • @priyankageedha2652
    @priyankageedha2652 5 місяців тому +1

    ഹോസ്പിറ്റലിൽ പോയാലും തണുത്ത വെള്ളം ആണ് wipe ചെയ്യാൻ തരുന്നത്

  • @mohammedrafanlkg.b6944
    @mohammedrafanlkg.b6944 2 роки тому +4

    Pani varumbol ficks varunna kuttiyan..6 yr aayi..cheriya pani thudangumbole frisium tablet half aaki syrupil kodukunnu..Ellaa monthilum pani varunund...ithine kurich koodi Dr parayuo..

  • @-bak6854
    @-bak6854 2 роки тому +1

    tnq Drs for urs valuable information

  • @nafeesamisriya1064
    @nafeesamisriya1064 2 роки тому +3

    Thank you doctor good information 😍

  • @HusnaHusnashereefa
    @HusnaHusnashereefa 3 дні тому

    6:46 manjapithem ഉണ്ട് 6 years old non stop feaver ഉണ്ട്. Pacittamol kodukkamo

  • @faisalcm86
    @faisalcm86 2 роки тому +2

    ഫിറ്റ്സ് ഉള്ള കുട്ടികൾ കു പനി വരുമ്പോൾ എന്തു ചെയണം ഡോക്ടർ

  • @HEMA-jt9kl
    @HEMA-jt9kl 4 місяці тому

    🙏👍 എനിക്ക് ഉള്ള സംശയങ്ങൾ തന്നെയാണ് Dr ഡാനിഷ് 2 പേരും ക്ലിയർ ചെയ്തു തന്നത് പക്ഷെ 3 വയസുള്ള എന്റെ മോൾക്ക്‌ പനി വന്നാൽ പാരസെറ്റമോൾ കൊടുത്താൽ കുറയാറില്ല അപ്പൊ മേഫ്റ്റൽ തന്നെ കൊടുക്കും പക്ഷെ എനിക്ക് പേടിയുണ്ട് വേറെ ഏതു മരുന്ന് പറ്റും?

  • @sreeshavijesh2317
    @sreeshavijesh2317 2 роки тому

    Useful. Vedio thqq😊

  • @malayalavanijiam9716
    @malayalavanijiam9716 2 роки тому +1

    താങ്ക്യൂ ഡോക്ടർ

  • @ramlakp7016
    @ramlakp7016 6 місяців тому +1

    Jazakumullah khair

  • @shefinashefinashan8313
    @shefinashefinashan8313 2 роки тому

    Very helpful video Thankyou

  • @ShamilmuhammadMuhammad
    @ShamilmuhammadMuhammad Рік тому

    Very. Useful

  • @mridulapai9356
    @mridulapai9356 2 роки тому +3

    Please do a video on chest congestion nd cough

  • @nizammajeed
    @nizammajeed 2 роки тому

    Adultsinte kaarym koodi parayo dr

  • @indujabnair1396
    @indujabnair1396 2 роки тому +2

    Very useful information Dr... Thanks a lot 🙏🙏🙏

  • @ayzuandme
    @ayzuandme 2 роки тому

    കുട്ടിക്ക് പനിക് Marunn കുടിച്ച് നല്ല ക്ഷീണം ആണ് ന്താ ചെയ്യാ ശീണം മാറാൻ

  • @vision5871
    @vision5871 2 роки тому +3

    കുട്ടികളിലെ fix നെ കുറിച് പറയാമോ pls .കാണിക്കുന്ന dr നു അതൊന്നും കൃത്യമായി പറഞ്ഞു തരാനുള്ള സമയം ഇല്ല .അവിടുന്നും ഇവിടുന്നും കിട്ടുന്ന മുറി അറിവാണ് ഉള്ളത്

  • @kumarp1506
    @kumarp1506 11 місяців тому

    Dr ന്റെ അടുത്തു പോയാൽ 1000ന്റെ ആന്റിബയോട്ടിക്കുകൾ തരും അതിലും ഭേദം പോകാതിരിക്കുന്നതാ നല്ലത്‌.....

  • @myvlogstar1334
    @myvlogstar1334 Рік тому

    Thanks nalla Dr

  • @fortmedia4082
    @fortmedia4082 2 роки тому +5

    My child 2 yrs got fever get in to clinic in fort kochi near my home Dr.surendran IMA KOCHI ,bad service from clinics staff and also doctor was too late we went to government hospitals they give good service

  • @najumaashfaq7125
    @najumaashfaq7125 4 місяці тому

    Nalla information👍🏻