സർക്കാർ ദേവസ്വം ബോർഡിന് ഒരു രൂപ പോലും കൊടുക്കുന്നില്ല... ദേവസ്വം ബോർഡിന്റെ മുഴുവൻ കാശും ട്രഷരിയിൽ fixed ഡെപ്പോസിറ് ആണ്.... അത് സർക്കാർ തന്നെ വിനിയോഗിക്കുന്നു..... അക്കൗണ്ടിൽ cash ഉണ്ട്.. ഹിന്ദുക്കൾക്ക് ഗുണമില്ല.
@@commonmansperspective4704visramathinte karyam onnumm parayallez nilathu nammude viri eduthuanu kidakkaru, allel 20 rs paya kittum narasimgha complex anel, pakshe kal niwarthi kidakkanel yudham cheyyanam.. baki oke booked for tour operators and those who have friends or relative in force or temple
സ്വാമി ശരണം മേൽ ശാന്തിക്ക് തെറ്റ് പറ്റി ആദ്യം ഉപേക്ഷിക്കേണ്ടത് പണമാണ് അയ്യപ്പനെ ന്തിനാ കാശ് അതൊക്കെ അയ്യപ്പന്റെ പേരിൽ പാവങ്ങൾക്ക് കൊടുക്കട്ടെ തീർച്ചയായും അയ്യപ്പൻ അനുഗ്രഹിക്കും
ഈശ്വരന് എന്തിനാണ് പണവും, പൊന്നും ? ഇതൊന്നിന്റെയും ആവശ്യം മനുഷ്യനിൽ നിന്നും അദ്ദേഹം പ്രതീക്ഷിക്കുന്നില്ല. ഈശ്വരനോടുള്ള നിങ്ങളുടെ സ്നേഹവും ഭക്തിയുമാണ് ആഗ്രഹിക്കുന്നത്. ഇത് കൊടുക്കാൻ കഴിവില്ലാത്തവരാണ് പണവും പൊന്നും കൊടുക്കേണ്ടിവരുന്നത്, അതും മന സംതൃപ്തിക്ക് വേണ്ടി മാത്രം. ഇതിൽ ഒരു ഗുണവും നിങ്ങൾക്ക് കിട്ടാൻ പോകുന്നില്ല. 👌
ദേവസ്വം ബോർഡ് എന്ന ബോർഡ് പിന്നെ എന്തിനാണ് മറ്റു മതങ്ങളിൽ അവരുടെ സഭകൾക്ക് തന്നെ education institutions, hospitals തുടങ്ങി അനേകം കാര്യങ്ങൾ ഉണ്ട് അവിടെ ഒക്കെ ദാരാളം വിശ്വാസികൾക്ക് വരുമാനമാർഗവും scholarship ചികിത്സ സഹായം തുടങ്ങി അനവധി കാര്യങ്ങൾ ഉണ്ട് ഹിന്ദുവിന്റെ പൈസ ഭക്തർക്കോ ഹിന്ദുമതത്തിനോ ഉപകാരം ഇല്ലതെ കെട്ടികിടക്കുന്നു
അയ്യപ്പ സ്വാമി നേരിട്ട് വന്ന് പറഞ്ഞാലും അംഗീകരിക്കാത്ത ഹിന്ദുക്കൾ, ഇദ്ദേഹത്തിന്റെ വാക്കെങ്കിലും അൽപ്പം ഉൾകൊണ്ടിരുന്നെങ്കിൽ: കൂടെ ഒരു നിർദേശവും - പണം അധികമായി കൊടുക്കാതിരിക്കുക.? അവിടേ കാര്യങ്ങൾ നടക്കണം ഉദ്യോഗസ്ഥർക്കും സർക്കാരിനും ധൂർത്ത് അടിക്കാൻ വേണ്ടാ ? : ഗ്രാമക്ഷേത്രങ്ങൾ ഉണരട്ടേ! പ്രണാമം
നെയ്യ് അഭിഷേകം എല്ലാവരും നെയ് തേങ്ങ കൊണ്ടുവരും, കാണി പണം, ഇത് എല്ലാവരും വഴിപാടായി ചെയ്യും. അതുപോലെ മലർ, ശർക്കര, തേൻ, കൽക്കണ്ടം, മുന്ദിരി എന്നിവ നിവേദ്യം നേദിച്ച് പ്രസാദം തിരിച്ചു കൊണ്ടു വരാറുണ്ട്. ഭസ്മം, കർപൂരം, ചന്ദനത്തിരി, പനനീർ ഇത് സന്നിധാനത്ത് കർപ്പൂര ആരാധന നടത്താൻ ഉള്ളത് ആണ് ഇപ്പോഴത്തെ തിരക്ക് അനുസരിച്ച് ഇത് സാധ്യം ആകാർ ഇല്ല. തിരക്ക് കുറവ് ഉള്ള സമയത്ത് നടത്തിയിട്ടും ഉണ്ട്. ആരാധന നടത്തി കഴിഞ്ഞാൽ അതിൽ ബാക്കി വരുന്നത് ഭസ്മം മാത്രം ആണ് അത് പ്രസാദം ആയി തിരിച്ചു കൊണ്ടുവരും. ഈ കാര്യങ്ങളിൽ നിങൾ ചെയ്യുന്ന കാര്യങ്ങൾക്ക് ഉള്ള സാധനങ്ങൾ മാത്രം കൊണ്ട് പോകുക. ഒന്നും സന്നിധാനത്ത് ഉപേക്ഷിക്കാൻ കൊണ്ട് പോകരുത്...... എന്നാണ് എൻ്റെ അഭിപ്രായം......,
ആചാരം അവസാനിപ്പിക്കാൻ നോക്കേണ്ട തിരുമേനി. പാവങ്ങൾക്ക് എത്തിക്കണം, അവലും മലരും ശർക്കരയും... അവിടെ കെട്ടി വച്ചിട്ടാണ്... ആചാരം ആചാരം തന്നെ വേണം. നാട്ടിൽ കൊടുക്കാൻ അത് ഞങ്ങൾ കൊടുത്തു കൊള്ളം. ഇയാൾ പറയുന്നത് ശരിയല്ല...
@@majeedpainattupady6674 സർക്കാർ ദേവസ്വം ബോർഡിന് ഒരു രൂപ പോലും കൊടുക്കുന്നില്ല... ദേവസ്വം ബോർഡിന്റെ മുഴുവൻ കാശും ട്രഷരിയിൽ fixed ഡെപ്പോസിറ് ആണ്.... അത് സർക്കാർ തന്നെ വിനിയോഗിക്കുന്നു..... അക്കൗണ്ടിൽ cash ഉണ്ട്.. ഹിന്ദുക്കൾക്ക് ഗുണമില്ല.
പൈസ മുഘ്യം ബീഗിലെ പഴയ ആചാരം ഇനി വേണ്ട തുണിക്കെട്ട് തലയിൽ പണം നിറച്ചു ഇനി മുതൽ 18ആം പടി കയറി വരൂ ഇങ്ങേർ എന്ത് മേല്ഷാന്തി ആണ് അയ്യപ്പൻ ന്റെ ഒരു അവസ്ഥ കഷ്ടം തന്നെ
സർക്കാർ ദേവസ്വം ബോർഡിന് ഒരു രൂപ പോലും കൊടുക്കുന്നില്ല... ദേവസ്വം ബോർഡിന്റെ മുഴുവൻ കാശും ട്രഷരിയിൽ fixed ഡെപ്പോസിറ് ആണ്.... അത് സർക്കാർ തന്നെ വിനിയോഗിക്കുന്നു..... അക്കൗണ്ടിൽ cash ഉണ്ട്.. ഹിന്ദുക്കൾക്ക് ഗുണമില്ല.
Hindukkalodu ആരു പറഞ്ഞു അമ്പലത്തിൽ കൊണ്ട് പണം ഇടാൻ
@@Indiancitizen.Pinne hindhu palliyil idano ?
Enthonarinjittanu ee mandatharam vilambunnathu
@@Indiancitizen. സത്യം പറഞ്ഞാൽ ഹിന്ദു ക്ഷേത്രങ്ങൾ വിശ്വാസികൾ അടങ്ങുന്ന സമിതി ഭരിക്കണം.
Melsanthiyayalum baktharaayalum bakthi aanu pradhanam allathe panamalla
കാണി പൊന്നും, നെയ്യും മാത്രം കൊടുത്താൽ മതി, സ്വാമിക്കെന്തിനാണ് പൈസ 🙏
പണം കൂടി ഉപേക്ഷിച്ചൂടേ തിരുമേനീ...അങ്ങിനെയാണെങ്കിൽ നെയ്യും അരിയും മാത്രം മതി സ്വാമിക്ക്...
ശെരിയാണ്. പക്ഷേ അവിടെ വരുന്ന ഭക്തർക്ക് ഭക്ഷണം, വിശ്രമം തുടങ്ങിയ ആവശ്യങ്ങൾ വേണം എന്ന് പറയരുത്.
@@commonmansperspective4704 അതിനുള്ള സൗകര്യങ്ങൾ നൽകിയാൽ മതി കാശ് ഭക്തർ കൊടുത്തുകൊള്ളും
കാണി പണം 25 പൈസ കോയിൻ ആണ് availebility അനുസരിച് പല കോയിൻസും ഉപയോഗിക്കുന്നു.....
താങ്കൾ ഉദ്ദേശിച്ചത് ഒരുപക്ഷെ കാണിക്ക ആയിരിക്കും !! രണ്ടും രണ്ടാണ്
@@commonmansperspective4704visramathinte karyam onnumm parayallez nilathu nammude viri eduthuanu kidakkaru, allel 20 rs paya kittum narasimgha complex anel, pakshe kal niwarthi kidakkanel yudham cheyyanam.. baki oke booked for tour operators and those who have friends or relative in force or temple
കാണിപ്പണം അത് ഇരുമുടി കെട്ടിൽ വെക്കേണ്ടത് ആണ് നെയ് തേങ്ങയ്ക്കുള്ള പ്രാധാന്യം അതിനും ഉണ്ട്. കൂടി പോയാൽ ഒരു രൂപയാണ് ഇതിനായി എടുക്കുക.
സ്വാമി ശരണം 🙏🙏🙏
❤❤❤ സ്വാമി ശരണം ❤❤❤
Swamiye Saranam Ayyappa ❤❤🙏🙏🙏🙏🙏❤❤
പണം മതി അവിലും മലരും നാട്ടിൽ കൊടുത്തോളൂ..
Panam ennu udheshichath Kani panam anu. Panam ennu mathram allallo pulli paraje
Alland kodikal alla.. 1 roopa ayalum kanipanam thanne.. Ana ayalum... Alland devasome board veerpikan alla.
@@wolvenz5094 yes absolutely right
panam illathe onnum nadakkilla, water, electricity regular maintenance, security, ithinellam panam venam
കഴിഞ്ഞ വർഷം നറുക്ക് വീണപ്പോൾ ഇയാൾ ആദ്യം പോയി കണ്ടത് പിണറായി യെ ആണ്. അയ്യപ്പനെ അല്ല. അപ്പോൾ അറിഞ്ഞു കൂടെ
കർ പൂരം വേണ്ടന്നോ... കർപ്പൂര പ്രിയന ല്ലേ അയ്യപ്പാസ്വാമി 🙏🙏🙏
Avide devaswam anubkodukunnathu baki ula sadhanagal upayogikilla
സ്വാമി ശരണം മേൽ ശാന്തിക്ക് തെറ്റ് പറ്റി ആദ്യം ഉപേക്ഷിക്കേണ്ടത് പണമാണ് അയ്യപ്പനെ ന്തിനാ കാശ് അതൊക്കെ അയ്യപ്പന്റെ പേരിൽ പാവങ്ങൾക്ക് കൊടുക്കട്ടെ തീർച്ചയായും അയ്യപ്പൻ അനുഗ്രഹിക്കും
ഈശ്വരന് എന്തിനാണ് പണവും, പൊന്നും ?
ഇതൊന്നിന്റെയും ആവശ്യം മനുഷ്യനിൽ നിന്നും അദ്ദേഹം പ്രതീക്ഷിക്കുന്നില്ല. ഈശ്വരനോടുള്ള നിങ്ങളുടെ സ്നേഹവും ഭക്തിയുമാണ് ആഗ്രഹിക്കുന്നത്.
ഇത് കൊടുക്കാൻ കഴിവില്ലാത്തവരാണ് പണവും പൊന്നും കൊടുക്കേണ്ടിവരുന്നത്, അതും മന സംതൃപ്തിക്ക് വേണ്ടി മാത്രം. ഇതിൽ ഒരു ഗുണവും നിങ്ങൾക്ക് കിട്ടാൻ പോകുന്നില്ല. 👌
വിവരമില്ലാത്ത ഹിന്ദുക്കള്‍, ഒരു പെെസ പോലും കാണിക്കയായി നിക്ഷേപിക്കാതിരിക്കുക
y es
👍
പണം ആവശ്യം ഇല്ല
അത് പാവപെട്ട ആൾക്ക് കൊടുക്ക്
Panam avishyam ile ? Financial stability undele ndum nila nilku..
ദേവസ്വം ബോർഡ് എന്ന ബോർഡ് പിന്നെ എന്തിനാണ് മറ്റു മതങ്ങളിൽ അവരുടെ സഭകൾക്ക് തന്നെ education institutions, hospitals തുടങ്ങി അനേകം കാര്യങ്ങൾ ഉണ്ട് അവിടെ ഒക്കെ ദാരാളം വിശ്വാസികൾക്ക് വരുമാനമാർഗവും scholarship ചികിത്സ സഹായം തുടങ്ങി അനവധി കാര്യങ്ങൾ ഉണ്ട് ഹിന്ദുവിന്റെ പൈസ ഭക്തർക്കോ ഹിന്ദുമതത്തിനോ ഉപകാരം ഇല്ലതെ കെട്ടികിടക്കുന്നു
അയ്യപ്പ സ്വാമി നേരിട്ട് വന്ന് പറഞ്ഞാലും അംഗീകരിക്കാത്ത ഹിന്ദുക്കൾ, ഇദ്ദേഹത്തിന്റെ വാക്കെങ്കിലും അൽപ്പം ഉൾകൊണ്ടിരുന്നെങ്കിൽ: കൂടെ ഒരു നിർദേശവും - പണം അധികമായി കൊടുക്കാതിരിക്കുക.? അവിടേ കാര്യങ്ങൾ നടക്കണം ഉദ്യോഗസ്ഥർക്കും സർക്കാരിനും ധൂർത്ത് അടിക്കാൻ വേണ്ടാ ? : ഗ്രാമക്ഷേത്രങ്ങൾ ഉണരട്ടേ! പ്രണാമം
നല്ല സമയം പൂജ ചൈയ്യാൻ അയ്യപ്പൻ ഈ മനുഷ്യനെ അനുവദിച്ചില്ല 🙏
കാണിക്ക ഇടുന്നത് നിർത്തി ഭക്തന്മാർ ഭഗവാനെ കണ്ട് തൊഴുത് ഇറങ്ങണം
പൈസകൂടി എന്തേ വേണ്ടന്ന് പറയാത്തത്
കട്ട് മുടിക്കാൻ പറ്റിയ ഇടം ആണ് ഇവർക്ക്
🙄
അമ്പലങ്ങളിലെ പണം എങ്ങനെ സർക്കാരിന്റെ പണമാകും..?
സ്വാമി ശരണം . സ്വാമിയേ ശരണമയ്യപ്പാ🙏🙏
കാശു വേണ്ട എന്ന് പറഞ്ഞില്ല 😂😂😂😂 ആശ്വാസം 👍
If he is honest to Sastha, he can initiate a campaign to popularise and explore sastha tradition!!!
നെയ്യ് അഭിഷേകം എല്ലാവരും നെയ് തേങ്ങ കൊണ്ടുവരും, കാണി പണം, ഇത് എല്ലാവരും വഴിപാടായി ചെയ്യും. അതുപോലെ മലർ, ശർക്കര, തേൻ, കൽക്കണ്ടം, മുന്ദിരി എന്നിവ നിവേദ്യം നേദിച്ച് പ്രസാദം തിരിച്ചു കൊണ്ടു വരാറുണ്ട്. ഭസ്മം, കർപൂരം, ചന്ദനത്തിരി, പനനീർ ഇത് സന്നിധാനത്ത് കർപ്പൂര ആരാധന നടത്താൻ ഉള്ളത് ആണ് ഇപ്പോഴത്തെ തിരക്ക് അനുസരിച്ച് ഇത് സാധ്യം ആകാർ ഇല്ല. തിരക്ക് കുറവ് ഉള്ള സമയത്ത് നടത്തിയിട്ടും ഉണ്ട്. ആരാധന നടത്തി കഴിഞ്ഞാൽ അതിൽ ബാക്കി വരുന്നത് ഭസ്മം മാത്രം ആണ് അത് പ്രസാദം ആയി തിരിച്ചു കൊണ്ടുവരും. ഈ കാര്യങ്ങളിൽ നിങൾ ചെയ്യുന്ന കാര്യങ്ങൾക്ക് ഉള്ള സാധനങ്ങൾ മാത്രം കൊണ്ട് പോകുക. ഒന്നും സന്നിധാനത്ത് ഉപേക്ഷിക്കാൻ കൊണ്ട് പോകരുത്...... എന്നാണ് എൻ്റെ അഭിപ്രായം......,
സ്വാമി ശരണം
🙏🙏🙏സ്വാമി ശരണം 🙏🙏🙏
Swami saranam🙏🙏
❤❤❤❤❤Swami saranam.❤❤❤❤❤
കാണിപ്പോന്നും പണവും ഒഴിവാക്കുക, നെയ്യ് അഭിഷേകം മാത്രം
🙏🙏🙏
Swamy saranam
പണം എന്തിനാണ് 😢
പണം മാത്രം.മതി എന്ന് തുറന്ന് പറഞ്ഞുകൂടെ...
പണമില്ലേൽ ആരുംകാണില്ല.
ഞങ്ങളുടെ അയ്യപ്പന്, എന്ത് കൊടുക്കണം എന്ന് ഞങ്ങൾ തീരുമാനിച്ചോളാം.. ട്ടാ.. മിണ്ടാതെ പൊയ്ക്കോ അവിടെ നിന്ന്
Waste koodum
❤❤❤സ്വാമി ശ ര ണം
ഇതൊന്നുമില്ലങ്കിൽ പിന്നെ ഇരുമുടി കെട്ട് എന്തിനാണ് പണം പേഴ്സിൽ വച്ചു വന്നു കൂടെ😂
Panam ennu parajal kani panam
. Alland kodikal alla.. Oru roopa ayalum ath panam anu. Karayangal ariyand vimarshikaruth.
വരുമാനതെക്കുറിച്ച് തിരുമേനി ചിന്തിക്കേണ്ട
Avilum malarum prasadham undakande 🙏
ആചാരം അവസാനിപ്പിക്കാൻ നോക്കേണ്ട തിരുമേനി. പാവങ്ങൾക്ക് എത്തിക്കണം, അവലും മലരും ശർക്കരയും... അവിടെ കെട്ടി വച്ചിട്ടാണ്... ആചാരം ആചാരം തന്നെ വേണം. നാട്ടിൽ കൊടുക്കാൻ അത് ഞങ്ങൾ കൊടുത്തു കൊള്ളം. ഇയാൾ പറയുന്നത് ശരിയല്ല...
കഴിയുന്നതും പണം മാത്രംകൊണ്ടുവരുക!!!!!
കാശിനു വേണ്ടി പൂജ ചെയ്യാൻ പോയവൻ.😊ദൈവത്തെക്കൾ വലുതാണ് പൈസ എന്ന് ചുരുക്കി പറഞ്ഞാൽ
Without money don't come to see the God and he is very much supportive to other temples also....
പണവും പൊന്നും അത് എന്തിനാ അയ്യപ്പന്
ഏതായാലും മാൻഡ്രേക്കിന്റെ പൂർണ്ണ അനുഗ്രഹം കിട്ടി രണ്ട് പ്രവശ്യമല്ലേ നട തുറക്കാൻ പറ്റാതായത്
അയ്യപ്പന് എന്തിനാ പണവും മറ്റും... നെയ്തേങ്ങയിലെ നെയ് മാത്രം pore... എന്റെ ഒരു തീരുമാനം ഇതാണ്..
എന്തിനാണ് പണം നിക്ഷേപിക്കുന്നത്?
Ayyappa.. Adharmikal aanu chuttum..😢
ഇത് സർക്കാരിന് വേണ്ടികൂടിയാണോ. പോണവും കൂട്ടിച്ചേർത്തു പറഞ്ഞത്. ഓരോവർഷവും കിട്ടുന്നത് എന്തുചെയ്തു എന്ന് ഭക്തർക്ക് അറിയില്ലല്ലോ അറിയാനും പാടില്ല.
ഇയ്യാൾ പറയുംപോലെ തന്നെ ഇവറ്റകകെ അഞ്ചു പൈസ കൊടുക്കരുതേ
Bro njan 10 varsham mala chavittiyathann avide panam enn udheshichath erumudikettil undavunna kanipanathe ann udeshichath!
വഞ്ചിയിൽ പൈസയുടെ ആവശ്യം ഇല്ല
പത്തു പൈസാ ഇടരുത് അപേക്ഷയാണ് . ഇട്ടാൽ ആ പൈസ കൊണ്ടു ഹൈന്ദവരേ ദ്രോഹിക്കും സർക്കർ
Pannam than mukiyam 😮
ഇംഗ്ലണ്ട് ഫൈനലിൽ 🔥🔥🔥
🙄
തിരുമേനിക്ക് ഹണീമൂൺ കഴിഞ്ഞ ഫീലിങ്ങ് ആണ് ...
Panam😮
പണം വേണ്ട പറയു
അയ്യപ്പന് പണ്ണം എന്തിനാണ് ?😮
Pooja sadhanangal vangande....Annadhanam..payasam..etc
Ambalathil enthoram chilav kanum...Athinu okke ee bakthar kodukuna sambavana Alle ullu....pinne enthoram devasathinu povum....Ayyapanu Panam vendayirikam..pakshe ambalathinte nadathippinu panam venam..Athaanu!!
Ayyo Ayyappanalla panam....athu varikondupokanathu devasom vakuppanu. .....
.arinjittum ariyatha bhavam ....
ഏതോ മുഴുത്ത കമ്മിയാ
Vishwasam illatha commikle enthinanu ambelambgal ettedurhunnethu ……
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Swami Saranam.
What is the point of getting money into the Hundi?
All goes to the beggar Kerala Government.
പണം മുഖ്യം ബിഗിലേ ......😅.....
Arum onnum free ayi kodukilla mayire ……ambelengelile Panam matha parrivarthanathilala upeyogikunne……
മറ്റുള്ളതും തിരുമേ നീയുംകൂടിഅകാമയിരുന്നു
പുജമുഴുമിപിക്കാൻകഴിയത്തകമ്മി
പൊന്നും പണവുമാണ് മുഖ്യം
Neeyenthoru manushyan aaneda,Vargeeyavaadhi
@@vkp3864 കോടികളാണ് ഓരോ വർഷവും കിട്ടുന്നത് എന്നിട്ടും സർക്കാർ സഹായിക്കുന്നു ക്ഷേത്രങ്ങളെ
ഒരു പ്രത്യേക തരം ചൊറിച്ചിൽ ആണ് ഹിക്കക്ക്🤣🤣🤣🤣
@@majeedpainattupady6674ക്ഷേത്രങ്ങളുടെ വരുമാനം എടുത്തിട്ടാണ് സർക്കാർ ചിലവാക്കുന്നത് 😂😂😂ഇതൊന്നും നിങ്ങൾക്ക് അറിയാഞ്ഞിട്ടല്ല എന്നും അറിയാം😂
@@majeedpainattupady6674 സർക്കാർ ദേവസ്വം ബോർഡിന് ഒരു രൂപ പോലും കൊടുക്കുന്നില്ല... ദേവസ്വം ബോർഡിന്റെ മുഴുവൻ കാശും ട്രഷരിയിൽ fixed ഡെപ്പോസിറ് ആണ്.... അത് സർക്കാർ തന്നെ വിനിയോഗിക്കുന്നു..... അക്കൗണ്ടിൽ cash ഉണ്ട്.. ഹിന്ദുക്കൾക്ക് ഗുണമില്ല.
ചകാവ് ജയരാമൻ നമ്പൂതിരി 😄
Panam mathi😂😂😂😂😂😂😂😂😂😂😂😂😂
Apol paisa Chembu gold silver platinum matram mathi 😂
Vendathu paranjilla Puthiya melsanthi he chumathala yelpikkanpattiyilla. Athu poraaikathanne aanu
Ayyappane paisa enthinane
സാമ്പത്തികം😂😂😂 ഇതോ ഭക്തി.കഷ്ടം😢
Paisa kondu poyi edathe erikkuka
പൈസ മുഘ്യം ബീഗിലെ പഴയ ആചാരം ഇനി വേണ്ട തുണിക്കെട്ട് തലയിൽ പണം നിറച്ചു ഇനി മുതൽ 18ആം പടി കയറി വരൂ ഇങ്ങേർ എന്ത് മേല്ഷാന്തി ആണ് അയ്യപ്പൻ ന്റെ ഒരു അവസ്ഥ കഷ്ടം തന്നെ
Ambelam preverthiikan bhakther kodukkunna paysa anu athil oru thettum illa ..allathe qatar il ninnum Italy il ninnum fund alla
Panamo
Ellam verum myths aane
Sanathana..dharmam..dengi..alle..thirumeni
Dont give anything . ........
😂
🤣🤣🤣
പടിയിറങ്ങിയാൽ തിരുമേനി പിണറായിയുടെ അനുഗ്രഹം വാങ്ങുവാൻ പോകുന്നില്ലെ
അയ്യപ്പ ഭക്തർ കാണിക്ക ഇടരുത്. അയ്യപ്പനെ കണ്ടു തൊഴുതു പോകണം. ഭക്തർ നൽകുന്ന പണം കട്ട് മുടിക്കുന്ന ആൾക്കാർ ആണ് ഭരിക്കുന്നക്കുന്നത്.
സ്വാമി ശരണം🙏🙏🙏
🙏🙏🙏