ഇവളുമാരുടെ നാവ് ഇറങ്ങി പോയോ.ഇവരുടെ ഇക്ക ചെയ്തത് കണ്ടില്ലേ 😂/akhil marar/omar lulu/malayalam troll .

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 1,1 тис.

  • @jithinponnus9034
    @jithinponnus9034 7 місяців тому +214

    Pin me 📌....

    • @Jeis-n1r
      @Jeis-n1r 7 місяців тому +6

      🧷

    • @resmimahesh9767
      @resmimahesh9767 7 місяців тому +8

      എന്തിന് ഒരാവശ്യവുമില്ല. പിന്ന് പോയിട്ട് ഒരു മൊട്ടുസൂചി പോലും കൊടുക്കരുതായിരുന്നു.

    • @gray3984
      @gray3984 7 місяців тому

      Ivan mandan aano.. Bigboss ile with consent alle, athil victim illa.. Omar assaulted a girl, she is victim. Victim peru parayan pattilla

    • @hussanpayyanadan5775
      @hussanpayyanadan5775 7 місяців тому

      ​@@gray3984രണ്ടും സമ്മതത്തോടെ തന്നെ

    • @matzz6075
      @matzz6075 7 місяців тому +1

      omar ikka moonji..... irumpe shobha moonji...... kali maraar rode

  • @user-jo1gn5os8u
    @user-jo1gn5os8u 7 місяців тому +833

    അഖിൽ മാരാർ പറഞ്ഞപ്പോൾ ഇവർക്കു മാത്രമല്ലെ പൊള്ളിയുള്ളു കോഴി കട്ടവന്റെ തലയിൽ പൂട കാണും അദ്ദേഹം ആരുടെയും പേര് പറഞ്ഞില്ലായിരുന്നൂ

  • @devuvlog8548
    @devuvlog8548 7 місяців тому +606

    അഖിൽമാരുടെ ഏതാണ് ആ യുവനടി എന്ന പ്രസ്താവന കേട്ടപ്പോൾ അറിയാതെ ചിരി വന്നു 😊

    • @rose1431115
      @rose1431115 7 місяців тому +4

      സത്യം 😅😂😂

  • @vipinvijana2036
    @vipinvijana2036 7 місяців тому +554

    ഇയാൾക്ക് അറിയാം എങ്കിലും ഇയാൾ പേര് പറയാത്തത് ഒരു സ്ത്രിയെ സമൂഹം അപമാനിക്കണ്ടാ എന്ന് കരുതി ആകും പിന്നെ രണ്ടാമത്തെ കാര്യം ഇനി അതിൽ ചേരാൻ ആഗ്രഹിച്ചു പോകുന്ന സ്ത്രീകൾക്ക് ഇതോക്കെ തരണം ചെയ്യണം എന്ന മുന്നറിയിപ്പ് കൂടി ആണ് ഇതൊന്നും അറിയാതെ ഒരു സ്ത്രീ അതിൽ പെട്ട് പോകരുത് എന്ന് കരുതി അയാൾ പറഞ്ഞത് ആണ് ഇന്നത്തെ കാലത്തു നല്ലതും ചെയ്യാൻ പറ്റില്ല. ആരു മനസ്സിലാക്കാൻ ഒന്നുമില്ലെങ്കിലും അയാൾ കാരണം ഇനി ഒരു പെൺകുട്ടി അതിൽ പോകുമ്പോൾ ഇങ്ങേനെ ഉള്ള കാര്യങ്ങൾ ശ്രെദ്ധിക്കും അല്ലോ അത് ഒരു നല്ല കാര്യം അല്ലേ .

    • @zuhara2931
      @zuhara2931 7 місяців тому +36

      Victim ന്റെ പേര് എവിടെയും വെളിപ്പെടുത്താൻ പാടില്ല എന്നാണ് നിയമം. അത് ശിക്ഷാർഹമാണ്

    • @EleKtrA_YT
      @EleKtrA_YT 7 місяців тому +20

      ​@@zuhara2931 Appo pinne ellavarun vattathil itt Akhiline force cheyythath enthinte base il aahn ivrk onnum vivaram ille...!?

    • @m4s987
      @m4s987 7 місяців тому +5

      Exactly

    • @krishnakichoos
      @krishnakichoos 7 місяців тому +9

      ​@@EleKtrA_YTതെറ്റ് ചെയ്തവർക്കേ കൊള്ളൂ. അതന്നെ കാര്യം. പേടി കൊണ്ട് ആരൊക്കെ അസ്വസ്ഥത പ്രകടിപ്പിക്കുന്നുവോ അവരൊക്കെ സംശയത്തിന്റെ നിഴലിൽ പെടും. അത്രന്നെ. അവർ തന്നെ അവരുടെ കുഴി തോണ്ടുന്നു

    • @dreams8362
      @dreams8362 7 місяців тому

      ​@@EleKtrA_YT Vijay babunte casil Peru paranjathinu vere case eduthille

  • @vibhasatheesh7399
    @vibhasatheesh7399 7 місяців тому +308

    അഖിൽ 🤣🤣🤣🤣അടിപൊളി 👏🏻👏🏻👏🏻

  • @100kuttu
    @100kuttu 7 місяців тому +1340

    അഖിൽ മാരാർ 👌🏻👌🏻👌🏻👌🏻...

    • @SparrowGoldGold-el4mc
      @SparrowGoldGold-el4mc 7 місяців тому +11

      Wow ini oruthiyum alapara aalapara perupara ennim paranju varilla agil ithu kurachu nerathey parayande 🔥🔥🔥🔥

    • @01ADHIRaghuprasadVIII
      @01ADHIRaghuprasadVIII 7 місяців тому +17

      അടി സക്കേ,അഖിൽ മാരാർ ❤❤

    • @pournamis1194
      @pournamis1194 7 місяців тому +1

      ❤❤❤

    • @Jhfhj-f3g
      @Jhfhj-f3g 7 місяців тому +1

      Ahel👍👍👍👍👍👍👍👍👍👍

    • @thomaskoshy7591
      @thomaskoshy7591 4 місяці тому

      👍🏼👍🏽👍🏽👍🏽💪🏽

  • @renjithpm3686
    @renjithpm3686 7 місяців тому +874

    കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറയുന്നത് എത്ര ശരിയാണ്😂😂😂😂

  • @PraveenAntony-kp3jb
    @PraveenAntony-kp3jb 7 місяців тому +60

    😂😂😂😂😂....... എടാ മോനേ അഖിൽ മാരാരേ , നിന്നെക്കൊണ്ട് ഞാൻ തോറ്റു....... 🤣🤣🤣🤣🤣

  • @babushereefbabu1536
    @babushereefbabu1536 7 місяців тому +156

    കളിക്കാൻ ഇറങ്ങുമ്പോൾ ഇനിയെങ്കിലും ആളും തരവും നോക്കണേ ശോഭേ 😁😁😁😁😁

  • @bineeshek2543
    @bineeshek2543 7 місяців тому +121

    ഇങ്ങേരു ഒരു രക്ഷയും ഇല്ല.... 😂

  • @faisalm8374
    @faisalm8374 7 місяців тому +283

    പൊളിച്ചു പൊളിച്ചു 😂😂

    • @prasantha7044
      @prasantha7044 7 місяців тому +1

      ആ... പൊളിച്ച കാര്യമാ പറഞ്ഞത് 😜

  • @alithnaintechcont8171
    @alithnaintechcont8171 7 місяців тому +81

    ശോഭ കാള പെറ്റു എന്ന് കേട്ടു.... കയറു മായി പോയി 😂

    • @Vibindas-o7l
      @Vibindas-o7l 4 місяці тому

      മത്തനും കൊണ്ടു പോയി 😂😂😂

  • @user-px6hl9vx8n
    @user-px6hl9vx8n 7 місяців тому +369

    😃ആ പറഞ്ഞത് ന്യായം 100 പേരിൽ ഒരാൾ കട്ടാൽ ആ 100 പേരും കള്ളന്മാർ ആകും അതുകൊണ്ട് 😂 യുവനടി ഒളിച്ചിരിക്കാതെ എത്രയും പെട്ടന്ന് പുറത്ത് വരണം

  • @prasanna.subramanyan
    @prasanna.subramanyan 7 місяців тому +70

    അഖിൽ 👍👍👍👍👍❤️❤️❤️❤️

  • @surendrankochukudiyil7343
    @surendrankochukudiyil7343 7 місяців тому +162

    Akhil Marar big salute Sr

  • @Campermod
    @Campermod 7 місяців тому +7

    വല്ല കാര്യവും ഉണ്ടായിരുന്നോ ഇവളുമാർക്...ഇതിലും വലിയ മറുപടി ഇനി സ്വപ്നങ്ങളിൽ മാത്രം..(നാട്ടുകാരും മൊത്തം കേട്ട്)😂😂😂

  • @jijithcalicut9121
    @jijithcalicut9121 7 місяців тому +248

    കിട്ടാനുള്ളത് ചോദിച്ചു വേടിച്ചു 😂😂😂😂😂

  • @KoyaKutti-el3zr
    @KoyaKutti-el3zr 7 місяців тому +582

    അഖിൽ മാരാർ പൊളിയല്ലേ .
    അഖിൽ മാരാരുടെ വാക്ക് അടിച്ചു പൊളിച്ചവർക്കും ,പൊളിച്ചടിക്കാൻ കൊടുത്തവർക്കും പൊള്ളും

    • @ഗീതമ്മയുടെഅടുക്കള
      @ഗീതമ്മയുടെഅടുക്കള 7 місяців тому

      അഖിൽമാരാർ പൊളിയല്ല. പേടിത്തൂറി ആണ്. അതാ ഇപ്പൊ കിടന്നു ഉരുളുന്നത്. ഇരയുടെ പേര് പറയാൻ തടസ്സം ഉണ്ടെങ്കിൽ മാരാർ പീഡിപ്പിച്ചവന്റെ പേര് പറയട്ടെ. അല്ലാതെ തലപ്പത്തുള്ള രണ്ടുപേർ ചില പെൺകുട്ടികൾ എന്ന് പറയുന്നത് എന്തിന്. ആണുങ്ങൾക്ക് നട്ടെല്ലും നിലപാടും അർജവവും വേണം. തെളിവ് ഇല്ലാതെ വായിൽ തോന്നിയത് പറഞ്ഞാൽ അഖിൽ മാരാർ എയറിൽ ആയിരിക്കും സ്ഥിരം. പിന്നെ bb വഴി കുറെ ഫെയിം and cash കിട്ടിയില്ലേ. അതിന്റെ നന്ദി ഇല്ല

    • @SureshEk-wv1ik
      @SureshEk-wv1ik 4 місяці тому

      🎉🎉🎉🎉

  • @sunjus1693
    @sunjus1693 7 місяців тому +400

    വായിൽ നാക്കുള്ളടത്തോളം കാലം മാരാർ നാല് കാലിലെ വീഴൂ 😂

    • @jitharanjith2524
      @jitharanjith2524 7 місяців тому +3

      👍

    • @aryanaryan6283
      @aryanaryan6283 7 місяців тому +3

      👌😀

    • @Shyla-eq5bg
      @Shyla-eq5bg 7 місяців тому +1

      🤣🤣🤣🤣... 👍

    • @teslamyhero8581
      @teslamyhero8581 5 місяців тому +3

      അത് തന്നെയല്ല.. ആയാൾ സത്യം പറയും 😄😄😄💪💪

  • @Veenasabu1234
    @Veenasabu1234 7 місяців тому +39

    Akhil sir❤❤❤❤❤

  • @MuhammedNihal-ld1oe
    @MuhammedNihal-ld1oe 7 місяців тому +273

    ഒരു കാര്യം തന്റെ നേട്ടങ്ങൾക്കായി പുരുഷന്മാര്ക്ക് കിടന്നു കൊടുക്കും ശേഷം അയാളുമായി പിണങ്ങുമ്പോൾ അയാൾ പീഡിപ്പിച്ചെന്ന് കേസ് കൊടുത്തു അയാളെ നാറ്റിക്കും ഇത് ശരിയായ ഏർപ്പാടല്ല

    • @ibin1697
      @ibin1697 7 місяців тому +15

      നേട്ടങ്ങൾ വേണ്ടി കിടക്കാൻ വരുമ്പോൾ കൂടെ കിടക്കാൻ പോയിട്ടല്ലേ

    • @s.kumarkumar2756
      @s.kumarkumar2756 7 місяців тому

      കമാലുദ്ധീൻ മുതൽ ഒമർ വരെ എല്ലാം സുടാപ്പികളാണല്ലോ കോയ 😂

    • @VishnuVk-vi8ek
      @VishnuVk-vi8ek 7 місяців тому

      ​@@ibin1697പിന്നെ തൂക്കി ഇട്ടോണ്ട് നടക്കാനാണോ തോക്ക്. കോടതി പോലും സമ്മതിച്ചതാണ്.

    • @predator2322
      @predator2322 7 місяців тому +8

      Ennu..omer ikkaante ...dosth😂😂😂

    • @rijosamuel
      @rijosamuel 7 місяців тому +4

      Omar kazhap theerkan vendi aano samvidanmcheyune?. Avan anthaz aaitt audition cheyth nadiye select cheythudee?

  • @ruksanapppp5990
    @ruksanapppp5990 7 місяців тому +30

    ഇതു പൊളിച്ചു അഖിലേട്ടാ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @shijiseth1274
    @shijiseth1274 7 місяців тому +110

    akil etta super❤❤❤

  • @lovelygeorge1950
    @lovelygeorge1950 7 місяців тому +20

    Akhil, SUPER 👌 This is Perfect Answer with Example. Chilarke anganeee manasilaakuu

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 7 місяців тому +124

    അടിച്ചു അണ്ണാക്കിൽ 😂

    • @Endles.bliss.21
      @Endles.bliss.21 7 місяців тому

      വർഗ്ഗീയ ബീജം തെറിച്ച് ഉണ്ടായ നീ ഒക്കെ

  • @retheeshranny5691
    @retheeshranny5691 7 місяців тому +7

    🤣😂😂👍🏻👍🏻👍🏻എന്താ മറുപടി 😄😄😄സ്വപ്നങ്ങളിൽ മാത്രം 😄😄😄😄

  • @AnnaMaria-by1su
    @AnnaMaria-by1su 7 місяців тому +78

    Diya Sana anu Jasmin kazhinjulla koothra. Jasmin was literally cheating her boyfriend.

  • @sweetwisdom7708
    @sweetwisdom7708 7 місяців тому +42

    This guy is amazing.... 😂

  • @drjosephpaulpaul2915
    @drjosephpaulpaul2915 7 місяців тому +51

    Very well spoken Akhil. Hats off. 🎉

  • @jasujasmin1836
    @jasujasmin1836 4 місяці тому +3

    ഇതുപോലെയുള്ള അവതാരങ്ങളാ ഇനിയും കേരളത്തിൽവരേണ്ടത്...🎉❤❤

  • @SIBI2526
    @SIBI2526 7 місяців тому +119

    ഞങ്ങൾ അവതരിപ്പിക്കുന്ന പുതിയ നാടകം.... സുന പോയ സന 😂😂😂😂

  • @saimanoj1988sm
    @saimanoj1988sm 7 місяців тому +15

    Ayyooo😂😂😂enikku vayyaee...chirichu chirichu oru vazhikkaayiii😂😂😂 ennalum ente akhile....polich👌👌👌

  • @jasminejasminejestin5132
    @jasminejasminejestin5132 7 місяців тому +34

    മാരരുടെ തട്ട് താണുതന്നെ ഇരിക്കും ☺️☺️☺️👍👍

  • @vimalsailor1
    @vimalsailor1 7 місяців тому +5

    തലച്ചോറും നാക്കും മനസ്സും ഒരേ സ്പീഡിൽ work ചെയ്യുന്ന മാരാർക്ക് സമയം കൊടുത്താൽ ശോ...മാരാർ ഇരിക്കുന്ന തട്ട് താഴ്ന്നു തന്നെ ഇരിക്കും..❤❤❤

  • @robintt1990
    @robintt1990 7 місяців тому +8

    ഒമറിക്ക നൗ, നന്ദി ശോഭേ, ഒരായിരം നന്ദി😊😊

  • @tijothomas8777
    @tijothomas8777 7 місяців тому +6

    മാറാരെ ഇങ്ങള് പോളിയാണ് ❤️❤️❤️👍👍👍👌👌👌👌

  • @gokufanforlife
    @gokufanforlife 7 місяців тому +55

    Eda mwone 😂👌🔥🔥🔥

  • @abdulnasar5044
    @abdulnasar5044 7 місяців тому +14

    ഇതു പൊലുളവർ വളരട്ടെ❤❤❤

  • @kittyandsachinsworld8790
    @kittyandsachinsworld8790 7 місяців тому +19

    Akhil Bro ❤❤❤❤polichu

  • @thisisloveshore7050
    @thisisloveshore7050 7 місяців тому +4

    അഖിൽ മാരാർ 🔥🔥🔥
    ലെ ശോഭ :എനിക്ക് എന്തിന്റെ കേടായിരുന്നു ഉള്ള കഞ്ഞിയും കുടിച്ചു വീട്ടിൽ ഇരുന്നാൽ മതിയാരുന്നു 😂😂

  • @jameeranf1664
    @jameeranf1664 7 місяців тому +14

    Love you Akhil Marar. ❤

  • @kvshobins9820
    @kvshobins9820 7 місяців тому +81

    അണ്ണാക്കിൽ 🤣🤣🤣🤣

  • @Nusu853
    @Nusu853 7 місяців тому +15

    അഖിൽ💕👍💯

  • @SureshKumar-ci7qg
    @SureshKumar-ci7qg 7 місяців тому +6

    അകില്‍ മാരാരുടെ ചോദ്യത്തിന് ഉത്തരം കൊടുക്കുക.. ഒന്നുകില്‍ ഒമര്‍വ് മായി സഹകരണം ഉള്ളവർ,അല്ലെങ്കിൽ ഒമര്‍..അല്ലെങ്കിൽ പത്രക്കാരു...

  • @sreekanths1122
    @sreekanths1122 7 місяців тому +9

    😂😂 പറഞ്ഞത് ശരിയാണ്

  • @jijithcalicut9121
    @jijithcalicut9121 7 місяців тому +20

    ഇജ്ജാതി 😍😍😍😍

  • @cbdesign9155
    @cbdesign9155 5 місяців тому +11

    ഇവന്റെ റേഞ്ച് വേറെ ആണ്

  • @Alimohammed-vg5dg
    @Alimohammed-vg5dg 7 місяців тому +59

    അറിയുന്നവർ പറയൂ ആരാണ് യുവനടി, കള്ളന്മാർ കട്ടു എന്ന് സമ്മതിക്കില്ല അതുപോലെ ഒമർ പറയില്ല 😮

  • @adhwaidsunil8124
    @adhwaidsunil8124 7 місяців тому +22

    അഖിൽ മാറാരോടാണ് കളി 👍🏻

  • @sujithsujithks2388
    @sujithsujithks2388 7 місяців тому +43

    Shoba, Diya Suna.💥Vedikal. Nammuda Mararu🔥Theeyum👍👎

    • @arunkukku4130
      @arunkukku4130 7 місяців тому

      Verum vedikal alla koothichi vedikal😂😂😂

  • @ralymon6981
    @ralymon6981 7 місяців тому +21

    Athu polichu 🤣

  • @sanuak4960
    @sanuak4960 7 місяців тому +62

    ഇതൊരു ഒന്നൊന്നര മൊതലാണ് മുന്നിൽ പെട്ടാൽ പോയി പിടിച്ചു നിക്കാൻ പറ്റില്ല അടിച്ച് അണ്ണാക്കിൽ തരും 😂

  • @blood_moon_gamer
    @blood_moon_gamer 4 місяці тому +4

    One of the best troll 👍🏻👍🏻🔥

  • @JishaSunil-dp8vl
    @JishaSunil-dp8vl 6 місяців тому +4

    E statement മൊത്തം എല്ലാർക്കും.,.. കൊണ്ടു....

  • @sunithasunitha5765
    @sunithasunitha5765 7 місяців тому +1

    കിട്ടിയോ... ഇല്ല ചോദിച്ചു മേടിച്ചു..😂😂😂😂😂😂🤣🤣🤣🤣ന്നാ.. ഞാൻ അങ്ങോട്ട്..... 😂😂😂😂😂മാരർ.... 🔥🔥🔥🔥🔥🔥🔥

  • @remyababu9651
    @remyababu9651 7 місяців тому +4

    അത് കലക്കി മാരാരേ 👍🏻👍🏻

  • @karmavlogs4159
    @karmavlogs4159 7 місяців тому +81

    എല്ലാ വെടികൾക്കും ഇന്ന് വെടിക്കെട്ട് 😂🎉🎉🎉🎉

  • @smithabiju8187
    @smithabiju8187 7 місяців тому +40

    Marar 😂poly🔥🔥🔥🔥🔥

  • @harshiyanazeer600
    @harshiyanazeer600 7 місяців тому +12

    0:56 norah അല്ലേ അത്

  • @TRADINGINTHEZONE-ey7xm
    @TRADINGINTHEZONE-ey7xm 7 місяців тому +11

    😅😅😅😅Akhil ❤️❤️

  • @Alice-oe7sq
    @Alice-oe7sq 7 місяців тому +4

    ഒമർ ലുലു വിഷമിക്കേണ്ട. യഥാർത്ഥ നടി പരാതി കൊടുത്തിട്ടുണ്ടല്ലോ 😂😂😂

  • @MuhammadHaris-qe3np
    @MuhammadHaris-qe3np 6 місяців тому +4

    പൊളിച്ചു ബ്രൊ 😂😂😂😂

  • @nirvanatheeternal1723
    @nirvanatheeternal1723 7 місяців тому +170

    മാരാരോട് മുട്ടാൻ വരല്ലേ മക്കളേ..

  • @JAMBAVANKING
    @JAMBAVANKING 7 місяців тому +47

    Akhil marar flower alleda fire anu🔥

  • @SuryaSurya-xj7bg
    @SuryaSurya-xj7bg 6 місяців тому +6

    എന്റെ മാരാരെ ❤

  • @geethaullas7413
    @geethaullas7413 7 місяців тому +27

    Akhil💪🔥🔥🔥🔥

  • @leyaannapeter2091
    @leyaannapeter2091 7 місяців тому +24

    Akhil chetta polichu super BB.... Avalumaarde okke annakil ittu thane koduthu...😅😅😅

  • @midhunmohan4924
    @midhunmohan4924 7 місяців тому +5

    Shoba shocked, akhil rocked🎉

  • @pradeepp9087
    @pradeepp9087 7 місяців тому +1

    ചോദ്യം ചോദിക്കുക തന്നെ ചോദിക്കും അതാണ് മാരാർ 💪💪💪

  • @neema843
    @neema843 7 місяців тому +6

    U hit the nail on the head Akhil 👏👏

  • @AkbershaTkAkku
    @AkbershaTkAkku 5 місяців тому +1

    😂😂😂😂😂 polichu Akhil bro❤❤ Umar kandam vazie odikannum😅😅😅

  • @Agnostic6889
    @Agnostic6889 7 місяців тому +48

    Akhil marar 🔥🔥🔥🔥🔥🔥

  • @SumanSum-r2c
    @SumanSum-r2c 4 місяці тому +1

    Maaaaas🔥🔥🔥🔥

  • @anilasasi9526
    @anilasasi9526 7 місяців тому +7

    Akhil❤

  • @vishnuks7597
    @vishnuks7597 6 місяців тому +2

    അങ്ങേർക്ക് വോട്ട് കൊടുത്തത് വെറുതെയായില്ല. നമ്മൾ പറയണം, എന്നോർക്കുന്ന കാര്യങ്ങളാ പുള്ളി വിളിച്ചു പറയുന്നെ😎

  • @bigb3711
    @bigb3711 7 місяців тому +8

    Enta ikkkaaa😂😂😂😂😂

  • @savithrikrishnan3829
    @savithrikrishnan3829 7 місяців тому +1

    കിട്ടിയില്ല ചോദിച്ചു മേടിച്ചു 😂😂😂😂😅

  • @riyass-ik4iy
    @riyass-ik4iy 7 місяців тому +9

    👌👌😍😍😄😄😄maarar 👌👌

  • @User123_00__
    @User123_00__ 4 місяці тому +1

    Enikk evane eshtam alla, but ee paranjath 😂😂💯❤

  • @AneeshPuthusheri
    @AneeshPuthusheri 7 місяців тому +5

    സൂപ്പർ 🤣🤣🤣🤣🤣🤣

  • @KoyaKutti-el3zr
    @KoyaKutti-el3zr 7 місяців тому +18

    ഉമർ കുളു എന്തെ ആളെ പറയാത്തത് , മാരാർ പറയുന്നത് പോലെ തന്നെ ഉമർ കുളു ഒരുപാട് നടികളെ സി സിനിമയിൽ കൊണ്ട് വന്നിട്ടുണ്ട് ഇതിൽ ആരെയാണ് ഇയാൾ പീഡിപ്പിച്ചത് ,എല്ലാവരുടെയും നേരെ വിരൽ ചൂണ്ടേണ്ടി വരില്ലെ .അതു കൊണ്ട് ഉമർ കുളു ഒരു ക്ലൂ താ

  • @crpd1731
    @crpd1731 7 місяців тому +42

    അഖിൽ 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏💪💪💪💪💪💪💪💪💪💪💪💪💪💪💪
    ഇക്ക ആണോ
    കാക്ക ആണോ😂😂

  • @malludramaloverfamily4908
    @malludramaloverfamily4908 7 місяців тому +183

    ഒമറിന്റെ കൂടെ ഇരിക്കുന്നത് bb6 നോറ അല്ലെ 😂

    • @adhishyamilybibin7054
      @adhishyamilybibin7054 7 місяців тому +59

      ആരും ഇത് ചോദിച്ചില്ലേ ന്ന് നോക്കി വരുവാരുന്നു 😂😂😂😂😂😂
      ശെരിയ ലവൾ തന്നെ... Hair ആണ് identity😁

    • @malludramaloverfamily4908
      @malludramaloverfamily4908 7 місяців тому

      @@adhishyamilybibin7054 ഞാനും ഇതു തന്നെയാ ചിന്തിച്ചു കമന്റ്‌ നോകിയെ but ആരും പറഞുകണ്ടില്ല 😂

    • @ABHI24_
      @ABHI24_ 7 місяців тому +4

      Athe

    • @zuhara2931
      @zuhara2931 7 місяців тому +15

      അത് ട്രോളന്മാർ ഇട്ടതാണ്. അവളെങ്ങനെ പരാതി കൊടുക്കാനാണ് ‼️അവൾ ബിഗ്‌ബോസിൽ അല്ലേ

    • @febinmdas17
      @febinmdas17 7 місяців тому +21

      Bigg boss ന് അകത്ത് ആയതുകൊണ്ട് നോറ രക്ഷപ്പെട്ടു

  • @sujithvishnu451
    @sujithvishnu451 4 місяці тому

    Brooooooo
    ❤❤❤❤❤❤❤
    Arinjita pera,arayalum
    ❤MARAR❤
    THANU THANNE IRIKKUM
    ❤❤❤❤❤❤❤❤❤❤

  • @Chrisj883
    @Chrisj883 7 місяців тому +5

    Last ഡയലോഗ് പൊളിച്ചു 🥰🥰

  • @raminaa9688
    @raminaa9688 7 місяців тому +1

    കിട്ടിയോ.... ഇല്ലാ.... അതും മാരാറുടെ കൈയിൽ നിന്നും ചോദിച്ചു മേടിച്ചു...😂🤣

  • @ShijiSoji
    @ShijiSoji 7 місяців тому +7

    സൂപ്പർ മറുപടി

  • @sheebavijayan7126
    @sheebavijayan7126 7 місяців тому +249

    ഒമര്ലുലുവും ശോഭയും ബിഗ് ബോസ്സിൽ എന്തെല്ലാം കട്ടികൂട്ടി 😂😂😂

    • @SureshKumar-cw2br
      @SureshKumar-cw2br 7 місяців тому +17

      അകിൽ ഒന്നും കാട്ടിക്കുട്ടിയില്ല. ഞമ്മള് descent. ആരാടാ ഇവൻ.

    • @ashish6866
      @ashish6866 7 місяців тому

      Athe avan decent ann..nee arada ​@@SureshKumar-cw2br

    • @sahaludheenshan2511
      @sahaludheenshan2511 7 місяців тому +1

      Omarlulu bigg boss ll indayo????

    • @m4s987
      @m4s987 7 місяців тому +4

      Omar putting her inSwimming pooool scene 😅

    • @abhinavav8199
      @abhinavav8199 6 місяців тому +1

      Njan onnumm kandilla😞

  • @naveenp8033
    @naveenp8033 7 місяців тому +1

    കൊടുത്തു കൊടുത്തു കൊടുത്തു കൊടുത്തു😄😄😄അത് കലക്കി 😂😂😂

  • @Priya_santhosh1
    @Priya_santhosh1 7 місяців тому +5

    Best reply 😅

  • @manjubinu557
    @manjubinu557 7 місяців тому +4

    Akhil. Polichu 😂😂😂

  • @eManoharatheram
    @eManoharatheram 7 місяців тому +2

    അഖിലെ കുറച്ച് ക്ഷമിക്കൂ മരുന്ന് നിറച്ച് തുടങ്ങയതല്ലേ ഉളളു ..... കുറച്ച് ഒക്കെ രക്ഷപ്പെട്ടു കഴിഞ്ഞു പോരെ പേര് പറഞ്ഞു ചാൻസ് ഉണ്ടാക്കാൻ .....😂😂😂😂🎉🎉

  • @vichusvlogs9338
    @vichusvlogs9338 7 місяців тому +3

    suuuuperrrrrrrrrrr maaraar,congratss

  • @maheshkb3717
    @maheshkb3717 7 місяців тому +1

    കൊച്ചുങ്ങളെ പിടിപ്പിച്ചാൽ ഇതുപോലെ ആരും ചോദിക്കാൻ ഉണ്ടാകാറില്ല

  • @muhammedfaisal7992
    @muhammedfaisal7992 7 місяців тому +58

    ഇജ്ജ് ഇണ്ട് ട്ടോ 🔥🔥🔥🔥

  • @poojapoojapooju5075
    @poojapoojapooju5075 6 місяців тому

    ചോദിച്ചു വാങ്ങിച്ചു. അഖിൽ പൊളിച്ചു 👍👍👍👍

  • @umamk9532
    @umamk9532 7 місяців тому +4

    പൊളിച്ച് ❤️❤️

  • @midhunnair3078
    @midhunnair3078 4 місяці тому

    അത് ആ ജനസ്സിന്റെ ഗുണമാ.. മാരാർ 👍🏻❤️... Smart

  • @sumodjeorge8960
    @sumodjeorge8960 7 місяців тому +9

    Suna😂😂😂😂

  • @mrgaming580
    @mrgaming580 5 місяців тому

    ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം 😂😂