രാഹുൽ മാങ്കൂട്ടത്തിലിന്റെ നീല പെട്ടി തലസ്ഥാനത്തു പൊക്കി! | Rahul mankootathil wins election

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 15

  • @SASIDHARANPP-o9j
    @SASIDHARANPP-o9j 4 дні тому +5

    തോറ്റാൽ പറയുന്ന ന്യായീകരണം വന്നു തുടങ്ങി.ഇന്നലെ രാത്രി AKG സെൻററിൽ ഉത്പാതിപ്പിച്ചു ക്യാപ്സൂൾ

  • @sreedharankk5072
    @sreedharankk5072 4 дні тому +2

    മാങ്കൂട്ടത്തിന്റെവി ജയരഹസ്യം നീല പെട്ടിയിലെ പണം തന്നെയാണ്.

  • @SASIDHARANPP-o9j
    @SASIDHARANPP-o9j 4 дні тому +5

    ലുട്ടാപ്പി - പസീപ്പ് - സജീഷ് - 6- ഷോ. _ നുണയകുമാർ - അനികുമാർ ഇവർ എല്ലാം എന്തായിരുന്നു ന്യായീകരണം - എവിടെ പോയി അളിയൻ-മന്ത്രി - മരുമോൻ- Booth ൽ ഇരിക്കാൻ ആളില്ല എന്ന് പറഞ്ഞ ചെരട്ട കരി കാണുന്നില്ല പാലക്കാട്

  • @abdulazeez2351
    @abdulazeez2351 4 дні тому

    അനിൽ അൻ്റെണി എവിടെ കാണാ നേ ഇല്ല 😂😂😂😂

  • @NoushadK-k1h
    @NoushadK-k1h 4 дні тому

    രാഹുലേ നിങ്ങൾ സത്യപ്രതിക്ഞക് പോവുമ്പോൾ നീല ട്രോളി ബേഗിൽട്രസ്സ് കൊണ്ട് പോവണം നീല പെട്ടി നിങ്ങൾക്ക് ഒര് പാട് വോട്ട് വാങ്ങി തന്നതാഅതുകൊണ്ടാണ്

  • @ammuvilambil8032
    @ammuvilambil8032 4 дні тому

    Rahul mankoottam is very much capable and straightforwardman Due to his ability only he could win not by any thing else Then Priyanka is also capable very much matured and versatile Whole Kerala accepted these two people . CM already said that here dirty politics never prevails That means party is only a path to contest He is also equally wise. Why few unwanted elements create some show It would have been done in lok sabha elections when they made 78 as more than three hundred in North Try to inculcate honesty and to become straight forward

  • @georgethomas6983
    @georgethomas6983 4 дні тому

    സരിൻ തരംഗം പാലക്കാട്ട് ഇതാണ് സി.പി.എം ൻ്റെ തരംഗ സിദ്ധാന്തം.

  • @zainulabid-de5cf
    @zainulabid-de5cf 4 дні тому

    2. Theewravadhi kootatheum thakartha palakkattukarkk nanni

    • @facemanATeam
      @facemanATeam 4 дні тому

      മതേതര രാജ്യമായ ഇന്ത്യയിൽ വെഖഫ് ആരുടെയും വീടും പറമ്പും പിടിച്ചെടുക്കാൻ എന്താണ് അധികാരം?

  • @rajankc2991
    @rajankc2991 4 дні тому +2

    മുദ്രാവാക്യം വിളിച്ചു വീട്ടിൽ എത്തുമ്പോൾ വീട് wakf കൊണ്ട് പോവാതിരിക്കട്ടെ...

    • @Alps_1111
      @Alps_1111 4 дні тому

      വക്കഫ് അത്ര അധികാരം എടുക്കുന്നത് ഇന്ത്യ ഭരിക്കുന്നവരുടെ കഴിവുകേട്

  • @gamingwithmkdjodyt3623
    @gamingwithmkdjodyt3623 5 днів тому

    തീവ്ര വാതികൾക്കു വേര് ഉറക്കുന്ന റിസൾട്

    • @Roseroseeee860
      @Roseroseeee860 4 дні тому

      അങ്ങനെ വേണം എന്നാണ് ഞാൻ ചിന്തിക്കുന്നത്, പക്ഷെ എന്ത് ചെയ്യാം കേരളത്തിലെ മുക്കാൽ ജനങ്ങളും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുമ്പോഴും ഇപ്പൊ ഒന്നും പേടിക്കേണ്ടതില്ല എന്ന് ഈ ജനങ്ങൾക്ക് അറിയാം എന്തൊക്കെ പറഞ്ഞു പുച്ഛിച്ചാലും പുറം കാലുകൊണ്ട് തൊഴിച്ചെറിയാൻ നോക്കിയാലും രാജ്യത്തിന് വേണ്ടിയും ജനസങ്ങളുടെ സുരക്ഷക്കുവേണ്ടിയും മോദി എന്തും ചെയ്യുമെന്നും ഇവറ്റകളെല്ലാം സുരക്ഷിതരായിരിക്കുമെന്നും ഉറച്ച വിശ്വാസമുണ്ട് അതുകൊണ്ട് കേരളത്തിൽ താമരയെ തഴഞ്ഞുകൊണ്ട് ഇവരൊക്കെ കൂറ് മറ്റ് പാർട്ടിയോട് കാണിക്കും, മുന്നോട്ട് തലപൊകാതെ ജീവിക്കാൻ ചോറ് ബി ജെ പി കൊടുക്കണംതാനും, കോണ്ഗ്രസ് കേന്ദ്രം ഭരിക്കണം അതാണ് കേരളത്തിലെ ജനങ്ങൾക്ക് ഇതിനൊക്കെയുള്ള മറുപടി കിട്ടു, രാജ്യ സ്നേഹികളായ നമ്മളെപോലുള്ള കുറച്ച് ആൾക്കാരും അതിന്റെ ഭാവിഷത്തു അനുഭവിക്കേണ്ടി വരും എങ്കിലും ഈ നന്ദികേടിനുള്ള തിരിച്ചടിക്ക് കേന്ദ്രം കോണ്ഗ്രസ് ഭരിക്കുകതന്നെ വേണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്