Це відео не доступне.
Перепрошуємо.

♦️✨അവർ നിങ്ങളുടെ ബന്ധത്തിൽ തീരുമാനം എടുക്കാൻ തയ്യാറാണോ?

Поділитися
Вставка
  • Опубліковано 18 чер 2024
  • #currentenergy #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo #future

КОМЕНТАРІ • 457

  • @emmagreen1929
    @emmagreen1929 Місяць тому +25

    പറഞ്ഞത് സത്യം ആണ്.. എന്റെ റീഡിങ് ആണ്... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... തിരിച്ചു വരും... Thank u universe 🙏🙏🙏🙏

    • @user-kf8rt2zp7h
      @user-kf8rt2zp7h Місяць тому

      5:09

    • @meenasubash2294
      @meenasubash2294 Місяць тому

      Thank you univers 🙏🙏🙏❤️❤️❤️ Thankyou dear ❤❤ Thankyou Devine 🎉🎉❤❤❤🙏🙏🙏 Thankyou Angels 🙏🙏🙏😇😇😇😇❤❤❤ correct aanu readings 👌👌👌👌👌❤️🙏

  • @Hubbygnkllkgmgjsgjz
    @Hubbygnkllkgmgjsgjz Місяць тому +9

    പറഞ്ഞതെല്ലാം ശരിയാണ്.. എന്റെ റീഡിംഗ് തന്നെയാണ്.എനിക്ക് പൂർണ്ണമായും വിശ്വാസമാണ്, എയ്ഞ്ചൽ നമ്പേർസ് കാണുന്നുണ്ട് എപ്പോഴും..l claim this positive reading..l claim his pure unconditional love ❤️ Thankyou universe ❤

  • @seemadileep7694
    @seemadileep7694 Місяць тому +5

    പറഞ്ഞത് അത്രയും സത്യം തന്നെ. ❤ഞാന്‍ കാത്തിരിക്കുന്നു എന്നിലേക്ക് തിരിച്ച് എത്താൻ ❤❤

  • @VivekR-ym8oo
    @VivekR-ym8oo Місяць тому +7

    റീഡിങ് വളരെ currect ആണ്.... അവൾ തിരിച്ചു വരുന്നതാണോ ഫീൽ ആകുന്നുണ്ട്.... സൈൻസ് ഒക്കെ കാണുന്നുണ്ട്.... പിന്നെ ക്ലൂ നോക്കിയാൽ ഞാൻ ജനിച്ച മാസം തിയതി നക്ഷത്രം മൂന്നും ഉണ്ട്... അവൾ ജനിച്ച മാസവും ഉണ്ട്..... തീർച്ചയായും അവൾ ഉടൻ എന്നിലേക്ക്‌ എത്തിച്ചേരുമെന്ന് പൂർണമായും വിശ്വസിക്കുന്നു... താങ്ക്സ് ഫോർ റീഡിങ് maam.... താങ്ക്സ് ടു യൂണിവേഴ്സ്

  • @user-hs6nv1dw6o
    @user-hs6nv1dw6o Місяць тому +8

    Congratulations മാം ❤️❤️❤️♥️♥️🙏🏻🙏🏻🙏🏻വീണ്ടും നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ പ്രാർത്ഥന കൂടെ ഉണ്ട് ❤️❤️❤️🙏🏻🙏🏻താങ്ക്യൂ യൂണിവേഴ്സ് ❤️❤️❤️🙏🏻🙏🏻🙏🏻

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 Місяць тому +4

    💐💐💐💐💐With God Everything 💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐Manjush & Rabina 💐💐💐

  • @girijagirija5348
    @girijagirija5348 Місяць тому +3

    Daksha
    നമ്മുടെ ഫാമിലിക്കും ഇത്ര
    subscribers ആയതിന്റെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു
    ദാക്ഷായുടെ മനസിന്റെ ന ന്മയാണ് പറയാതിരിക്കാൻ വയ്യ റീഡിങ് സത്യസന്ധമായ വായന കേൾക്കുന്നവർ വീണ്ടും കേൾക്കും രാത്രി വീഡീയോ കേട്ടിട്ടേ ഞാൻ ഉറങ്ങാറുള്ളു
    കോൺഗ്രാറ്റ്ലഷൻസ് രക്ഷ
    നവംബറിൽ ആണ് ഞങ്ങളുടെ റിലേഷൻ സ്റ്റാർട്ട്‌ ചെയ്തത്
    തങ്കു ഗോഡ്
    Thanku universe thanku angels thanku divine
    Daksha thanku so much❤❤

  • @yamunab4855
    @yamunab4855 Місяць тому +3

    മാം പറഞ്ഞത് പലകാര്യങ്ങളും സത്യമാണ്. എല്ലാം നല്ലതിനായി കാത്തിരിക്കുന്നു. Thank you യൂണിവേഴ്‌സ് 🙏🙏🙏.

  • @rajithkumar1810
    @rajithkumar1810 Місяць тому +3

    റീഡിങ് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം സത്യമാണ് പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയ്യുന്നു thank you universe 🙏🙏🌹❤

  • @smithapeter3722
    @smithapeter3722 Місяць тому +2

    പറഞ്ഞത് മുഴുവൻ സത്യം ആണ് എന്നെക്കുറിച്ച് തന്നെയാണ് പറഞ്ഞത് എന്ന് പൂർണ്ണമായി വിശ്വസിക്കുന്നു 3clues ഉം ഉണ്ടാരുന്നു thank you universe 🙏🙏🙏🙏thank you mm🙏❤️

  • @rariabhilash9065
    @rariabhilash9065 Місяць тому

    മാഡം പറഞ്ഞത് അത്രയും സത്യമാണ്. അത് അങ്ങിനെ തന്നെ സംഭവിക്കട്ടെ ദൈവത്തിനു ഒരുപാടു നന്ദി🙏🙏🙏👍🙏🙏🙏👍👍👍🙏🙏🙏🙏👍👍

  • @SaraswathiAP-kz1ir
    @SaraswathiAP-kz1ir Місяць тому

    എനിക്ക് തീർച്ചയായും ഉറപ്പുണ്ട് ആവ്യക്തി എനിലേക്ക് തിരിച്ച് വരു൦... Thanks universe, thank you angels, thank god, thank you mam..എല്ലാം നല്ലതു നാണ് എന്ന വിശ്വാസത്തോടെ, ദൈവം എൻറ്റെ കൂടെ ഉണ്ട് എന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു.. 🙏🙏🙏

  • @sujamadhu5223
    @sujamadhu5223 Місяць тому +2

    അയ്യോ ഈ പറഞ്ഞതെല്ലാം കറക്റ്റ് ആണ് mam..ഇതിലെ എല്ലാ പോസറ്റീവ് എനെർജിയും എന്നിലേക്ക്‌ അട്രാക്റ്റീവ് ചെയ്യുന്നു thanku God thanku യൂണിവേഴ്സ് താങ്ക് Mam.. എന്റെ ചിത്തിര ആണ് Mam പഴ്സന്റെ A ആണ് thanku 🙏🙏🙏🙏🥰🥰🥰🥰

  • @arthome-sheeja
    @arthome-sheeja Місяць тому

    മാം.. പറഞ്ഞത് വളരെ സത്യമാണ്. എന്നെ കോൺടാക്ട് ചെയ്തു..thnks.. മാം 🙏thnks universe🙏🙏

  • @minikumari2439
    @minikumari2439 Місяць тому

    പറഞ്ഞത് എല്ലാം വളരെ സരി ആയിട്ട് തോന്നി. Thank you universe

  • @abin_travelling_bike
    @abin_travelling_bike Місяць тому

    Thanks madam 🤗🥰
    Thanks God ❤️🙏🏻
    Thanks universe ❤️🙏🏻
    മാഡം എന്റെ പ്രിയപെട്ടവൾ തിരികെ വന്നു.. എനിക്ക് മെസ്സേജ് അയച്ചു. പഴയ പോലെ സംസാരിച്ചു തുടങ്ങി. Thanks madam. Video ഞാൻ കാണാറുണ്ട്. എന്റെ കുറച്ചു ദിവസങ്ങൾ എന്നെ നല്ല രീതിയിൽ കൊണ്ട് പോയത്.. മാഡത്തിന്റെ വീഡിയോകൾ ആണ്. 🙏🏻

  • @user-xq8jw5gy1b
    @user-xq8jw5gy1b Місяць тому

    അട്രാക്ട് ചെയുന്നു. ക്ലൂസ് 4 ലും ശെരി ആണ്.താങ്ക്സ് deksha 🌸. താങ്ക് യു യൂണിവേഴ്സ് 🙏🙏🙏🌸🌸🌸

  • @sreedevisivaraman
    @sreedevisivaraman Місяць тому

    Thanks universe 🙏🙏🙏
    Clues 4 👍
    Attract all positives from this reading.

  • @SivaSachu
    @SivaSachu Місяць тому +2

    Thank you universe
    Thank you god
    Thank you mam..
    Positive aaya kaaryangal ellam claim cheyyunnu..

  • @sadiqph7988
    @sadiqph7988 Місяць тому +4

    ദൈവം അനുഗ്രഹിക്കട്ടെ

  • @user-jw2hs7mx3c
    @user-jw2hs7mx3c Місяць тому

    I claim it ❤️എല്ലാം പോസിറ്റീവ് എനർജി life ലേക്ക് attract ചെയുന്നു 🙏താങ്ക്സ് universe 🙏താങ്ക്സ് mam 🙏

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 Місяць тому +1

    Congratulations 🤝🌹🌹🌹. തുടങ്ങിയപ്പോ മുതൽ ഞാനും കാണാറുണ്ട് സ്വരം കേൾക്കുമ്പോ തന്നെ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യാറുണ്ട്. അതുപോലെ തന്നെ എന്റെ റീഡിങ് എടുത്തത് പോലെയാ ഓരോ തവണ കേൾക്കുമ്പോഴും thankyou univers 🙏🙏🙏

  • @SreeshmaNandhu
    @SreeshmaNandhu Місяць тому +2

    I strongly claim this positive energy❤❤
    Thank you universe 🙏🙏
    Thank you ma'am ❤❤

  • @saayasum
    @saayasum Місяць тому +2

    Thank you Daksha🙏🏻
    Thank you universe 🙏🏻🙏🏻🙏🏻

  • @user-hk2wb2xx9m
    @user-hk2wb2xx9m Місяць тому

    എന്റെ ദൈവമേ... എല്ലാം അവിടുത്തെ കരുതൽ പോലെ 🙏🙏🙏I strongly claim this positive energy🙏and Reunion with my person🙏Thankyou univers🙏🙏🙏Thankyou 🙏Thankyou 🙏Thankyou 🙏🙏🙏

  • @sumakj6960
    @sumakj6960 Місяць тому

    Thankyou Univers ❤️ Thankyou Mam❤ റീഡിങ്ങിൽ പറഞ്ഞത് എല്ലാം സത്യമാണ് age different ഉണ്ട് അവൻ ഇളയതാണ് ആദ്യം friend ആയിരുന്നു ഇപ്പോൾ ഇഷ്ടത്തിലായി കുറച്ചു നാളായിട്ട് ഒരു അകൽച്ച ആണ് ഒരു friend ആയിട്ട് പെരുമാറുന്നു പ്രണയപൂർവ്വം തിരിച്ചു വരാൻ ഞാൻ വെയിറ്റ് ചെയ്യുന്നു ❤

  • @Dhanya333-s1
    @Dhanya333-s1 Місяць тому +1

    Congrats mam🎉 positivity എന്നിലേക്ക് attract ചെയ്യുന്നു 🙏thank you universe🙏

  • @lekshmi3207
    @lekshmi3207 Місяць тому +2

    I claim this positive energy thank you Almighty God, thank you Divine 🙏🙏🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg Місяць тому +1

    Thank you മാം ❤️❤️❤️❤️❤️🥰
    റീഡിങ് 100%കറക്റ്റ് ആണ്
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @sonypramod7162
    @sonypramod7162 Місяць тому +1

    Correct Reading 🙏 I Strongly Claim All These Positive Energies Thank you Mother Mary & Universe 🙏🙏🙏

  • @nayanark2472
    @nayanark2472 Місяць тому

    Resonated 🎉
    Thank you universe ❤
    Thank you God ❤️
    Thank you angels ❤
    I strongly claim permanent Reunion with my person ❤️
    I strongly claim positive energies from this reading ❤
    I strongly claim my marriage with my person ❤️ and a prosperous married life with him ❤
    I strongly claim permanent removal of third party ❤
    Thank you God ❤️

  • @user-ie3zj9np3j
    @user-ie3zj9np3j Місяць тому

    Correct reading ❤❤
    I strongly claim this positive energy ❤❤❤
    Thank you univers ❤❤❤
    Thank you divine ❤❤❤
    Thank you angels❤❤❤
    Thank you mam ❤❤❤

  • @oskut6804
    @oskut6804 Місяць тому +1

    . Thank you universe
    🙏🙏🙏 മേ ഡംപറഞ്ഞതെല്ലാം ശരിയാണ് നന്ദി നന്ദി

  • @deepukumarkumar8290
    @deepukumarkumar8290 Місяць тому

    Reading resonate aanu ma'am ☺️🙏
    Clue: Chadayam ( person nte nakshatram) , 5 ( Person nte Birthday) , N ( Person nte Name) July ( Ente Birth Month)
    Ellam sheriyaavum theercha Universil urachu viswasikkunnu 🙏🙏🙏
    Ellam Universil samarppikkunnu 🙏❤️🙏
    Ee readingil paranjittulla ella positive kaaryangalum njan ente lifilekku/ Ennilekku attract cheyyunnu 🙏❤️🙏❤️🙏
    I strongly claim all positive energies attract in this reading 🙏 🙏 🙏
    Thank you ma'am ❤️🙏😊
    Thank you Universe 🙏🙏🙏❤️❤️❤️ Thank you Angels 🙏🙏🙏❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️

  • @user-dt7sy5sb1m
    @user-dt7sy5sb1m Місяць тому +1

    ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

  • @user-hb2jg1nx5z
    @user-hb2jg1nx5z Місяць тому

    എനിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം. മാഡത്തിൻ്റെ ഈ ചാനൽ മാത്രമേ ഞാൻ കാണാറുള്ളൂ. ഓരോ പ്രാവശ്യവും പറയുന്ന കാര്യങ്ങൾ സത്യമാണ് അതിൽ ചിലത് മാത്ര വ്യത്യാ മുള്ളു.....🎉🎉🎉🎉🎉

  • @kilikkooduofficial2750
    @kilikkooduofficial2750 Місяць тому

    Ee readingil paranha positive aayitula Ella karyangalum njn ente jeevithathilek attract cheyyunnu...thanks... divine..thanks universe...thanks madam...

  • @mohandas2523
    @mohandas2523 Місяць тому +1

    This is my Reading. Very, very, very
    Corect Reading. Thank you maam&Thaks Universe.

  • @NishaTNishaT-ut9ix
    @NishaTNishaT-ut9ix Місяць тому

    Mam paranjathe ellam 💯sathyam.
    Thanks mam
    Thanks univers
    Thanks angels
    Thanks divine
    Thanks god

  • @deepakp2943
    @deepakp2943 Місяць тому

    പറഞ്ഞത് എല്ലാം ശെരിയാണ് 7, ജനുവരി, തൃശൂർ, p ❤❤❤❤❤❤❤❤❤

  • @anandu888
    @anandu888 Місяць тому +2

    Thank you Universe ❤
    Correct reading ❤

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji Місяць тому +1

    Fantastic reading. Madam I really thankful to you. Very true reading. Thanks God, angels, divine power, univers. Praying for my person's wellness and happiness. Let the univers show the right path and right time to success our wishes.

  • @sruthiarun8680
    @sruthiarun8680 Місяць тому +1

    I strongly claim this beautiful positive energy to my life and permanent reunion with my person☺️☺️thank you universe 🙏🙏🙏🙏

  • @anjusachu9123
    @anjusachu9123 Місяць тому

    Thank u universe
    Thank u mam
    Chathayam, 13, 8 feb, 7, a
    I CLAIM and attract this all positive energy in our life

  • @viralstones2478
    @viralstones2478 Місяць тому

    100 percentage accurate anu daksha reading ..perfect .

  • @kunnumolkaruna
    @kunnumolkaruna Місяць тому

    ഒത്തിരി പേർ ഈ റീഡിംഗ് കാണുന്നതും ഇതിൽ പങ്കാലിയായ്തും ദക്ഷ യുടെ റീഡിംഗ് ൽ ഉള്ളൂ സത്യ സന്ധത ഒന്നു കൊണ്ട് മാത്രമാണ്. ഈ റീഡിംഗ് തുടങ്ങിയ കാലം മുതൽ കാണുന്ന ഒരാളാണ് ഞാൻ. കൺ ഗ്രാജുലേഷൻ❤❤❤. ജിവിതത്തിൽ സ്നേഹവും സ്നേഹിച്ച പുരുഷ നോ സ്ത്രീ യോ ആയിക്കോട്ടെ അവരുടെ ജിവിതത്തിൽ എന്നും നല്ലത് വരാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ആശ്വാസം കൊടുക്കാൻ നിങ്ങൾക്ക് പറ്റുന്നു എന്നതിൻ്റെ തെളിവ് ആണ്. എന്നും നല്ലത് വരട്ടെ.

  • @VINILRAVINDRANRAVINDRAN-xz3bk
    @VINILRAVINDRANRAVINDRAN-xz3bk Місяць тому

    Thank you Universe, പറഞ്ഞത് എല്ലാം 100% correct, ഇത് എന്റെ reading തന്നെ ആണ്, about age, every point, thanks a lot mam, that u given positive energy

  • @sajithamaya4837
    @sajithamaya4837 Місяць тому +1

    Reading valare correct anu. I strongly claim this positive reading. Thankyou universe 🙏🙏🙏.. And also Best Wishes... For our channel..Daksha..... Iniyum uyarangalil ethan bhagavan anugrahikkatte 🙏🙏❤️

  • @user-sy2nc4lk6u
    @user-sy2nc4lk6u Місяць тому

    Yes ma'am.paranjathoke sheriya.thank you ma'am .. ma'amine eniku othiri ishttava.7massam muthal ma'amnte koode njan und.parayunnathellam ente karyathil sheriyanu.❤❤❤❤❤❤❤thank you univers ❤❤❤❤❤❤❤❤

  • @anithakumari5446
    @anithakumari5446 Місяць тому

    Yes i believe universe
    Yes i claim possitive energy
    Thank you thank you thank you universe ❤️

  • @ReenapReena
    @ReenapReena Місяць тому

    Ithill paranja പോസറ്റീവ് കാര്യം anta ജീവിതത്തിൽ attacet cheyyunnu thank you universe ഉത്രം

  • @user-sr4pk3qh3c
    @user-sr4pk3qh3c Місяць тому

    ഓം ഗം ഗണപതെ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും സർവ്വ ദൈവങ്ങളെയും പ്രപഞ്ച ശക്തിയെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും സർവ്വ ദൈവങ്ങൾക്കും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏

  • @Sijianil-qj8yq
    @Sijianil-qj8yq Місяць тому

    Reading and 3 clues OK. I resonate reading.Thank god,Thank you madam❤❤❤

  • @Vijaya-vl2xb
    @Vijaya-vl2xb Місяць тому +1

    ദക്ഷാ ഇത്രയും കറക്ട് ആയിട്ട് എങ്ങനെ പറയാൻ സാധിക്കുന്നു.... റിഡിംഗ് പഫുൾ എന്റെ കാര്യം ആയിരുന്നു.... അതിൽ പറഞ്ഞത് എല്ലാം സത്യമാണ്. പ്രായത്തിനു ഒരു പാട് വ്യത്യാസം ഒണ്ട്. അതുപോലെ ഒരാൾക്ക് കുട്ടി ഒണ്ട്.... നമ്മൾ ആരോടും മിണ്ടുന്നതു ഇഷ്ടം അല്ല.. അതിന്റ പേരിൽ ഒരുപാട് വഴക്കിട്ടു.... ഇപ്പൊ.. ചെറിയരീതിയിൽ no കോണ്ടാക്ട്..... അവൻ വരുമെന്ന് പറഞ്ഞു... കാത്തിരിക്കുന്നു.., താങ്ക്യൂ യൂണിവേഴ്സൽ താങ്ക്യൂ ദക്ഷ ❤❤

  • @blessyrajeev7868
    @blessyrajeev7868 Місяць тому

    ഈ റീഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്. ഏജ് ഡിഫറെൻറ്, കാസ്റ്റ് ഡിഫറെൻറ്, രണ്ടുപേരും സിംഗിൾ ആണ്. കുട്ടികൾ ഉണ്ട്, ആൾ ഡിവോഴ്‌സും ഞാൻ വിഡോ യും ആണ്. നോ കോൺടാക്ട് ആണ്. തേർഡ്പാർട്ടി ഉണ്ട്. ആളുടെ koottukaran ആണ് തടസ്സം.പൊസ്സസീവ് ആണ് ആൾ, ബട്ടർഫ്‌ളൈസ് വൈറ്റ്, യെൽലോ ഒരുപാടു കാണുന്നുണ്ട്, ആളെ മിക്കപ്പോഴും കാണുന്നുണ്ട്. മിണ്ടുന്നില്ല എന്ന് മാത്രം. തിരിച്ചു വരും എന്നുള്ള പ്രതീക്ഷ koodi വരുന്നുണ്ട്.ക്ലൂസ് 7എണ്ണം ശരിയാണ്. പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും ഞങ്ങളിലേക്ക് അട്രാക്ട് ചെയ്യുന്നു. Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻thank you divine 🙏🏻🙏🏻🙏🏻🙏🏻🙏🏻thank you angels 🙏🏻🙏🏻🙏🏻🙏🏻🙏🏻thank you aniyathi kutty ♥️♥️♥️♥️♥️

  • @aswathyvenugopal8058
    @aswathyvenugopal8058 Місяць тому

    All positive energies are accepted into my life ❤❤❤❤
    Strongly claim our reunion ❤❤❤❤❤❤
    Clues matching - capricorn, 14, Thrissur, letter A
    Thank you universe ❤❤❤❤

  • @krishnakannan8537
    @krishnakannan8537 Місяць тому

    Congratulations 🎉
    Thank you Universe ❤
    Paranjath ellam correct anu ❤
    Clues resonated anu ❤
    Ente ettan varum ente arikilek ethrayum pettannu ❤
    Enik urappund ❤
    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤
    Krishna Guruvayoorappa❤

  • @RameshKumar-zy7uy
    @RameshKumar-zy7uy Місяць тому

    11:11 strongly l claim this positive energy thank you god

  • @satangamer5010
    @satangamer5010 Місяць тому

    Avan vannu madam.. Thank you universe.. Ella positivesum attract cheyyunnu. Claim cheyyunnu😊

  • @kashinath.s9295
    @kashinath.s9295 Місяць тому

    E readingila alla positive aayittulla karyagal atract cheyyunn Thank you universe 🙏🏻🙏🏻🙏🏻

  • @mosautomotive1827
    @mosautomotive1827 Місяць тому

    I am surrendering all my worries and Struggles in the hands of Universe 🙏🙏🙏
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and prosperous married life with my person 🙏🙏🙏
    I strongly claim a Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you mam 🙏🙏🙏

  • @vidhyarnair6735
    @vidhyarnair6735 Місяць тому +1

    Ur achievements..bcoz of your accurate reading dear..that's y❤

  • @user-uf3cw3jy4x
    @user-uf3cw3jy4x Місяць тому +2

    Thank you Univers🙏🙏🙏

  • @deepasreedeepam3817
    @deepasreedeepam3817 Місяць тому

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤❤❤

  • @RAMESHRam-oe1to
    @RAMESHRam-oe1to Місяць тому

    Congratulations mam,
    Iniyum nalla reethiyil thanne munnotu thudarate ennu aathmarthamayi prarthikunnu.
    Universinu nanni parayunnu.
    Thank you universe.

  • @user-fg5cp7zo9u
    @user-fg5cp7zo9u Місяць тому

    Ellam correct anu🙏🙏🙏+ve kariyangal ellam unda kattey. Thanks ma'am 🙏🙏

  • @athullya_
    @athullya_ Місяць тому

    I strongly calim all this positive energies to me and also I strongly claim happy and prosperous married life with my person❤❤
    Thank you universe🙏🏻🙏🏻
    Thank you Angels🙏🏻🙏🏻
    Thank you ma'am🥰

  • @vidyavchandran9811
    @vidyavchandran9811 Місяць тому

    I claim this positive energy... strongly claim...this is my reading..and clues are resonating ❤

  • @jolik4816
    @jolik4816 Місяць тому +1

    I claim this reading and positive energies. Thank you God almighty

  • @aryaashok2815
    @aryaashok2815 Місяць тому

    I claim all the positive energy in this reading...Thank u universe

  • @vindyavindya3861
    @vindyavindya3861 Місяць тому

    Ente rading anu,kathirikkunnu thirichu veran😢i claim all posative energy in this reading ❤thank you universe ❤

  • @FirosFiru-ug1it
    @FirosFiru-ug1it Місяць тому

    Correct റീഡിങ് thank you mam ❤️❤️

  • @shimnakannan
    @shimnakannan Місяць тому

    Utharam chettante nakshatharamamm
    Idukki eante nadann
    Thank you universe ❤❤❤
    Paraja karyangal eante jeevithathil nadanu kondirikunna thann

  • @AnilkumarK-bq6kr
    @AnilkumarK-bq6kr Місяць тому

    എല്ലാം സത്യം താങ്ക്യൂ യൂണിവേഴ്സ്

  • @bennyms3905
    @bennyms3905 Місяць тому

    Thank you universe. Thank you god. Thank you Angeles. Thank you divine. 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-cx4zj4io7l
    @user-cx4zj4io7l Місяць тому

    ഇതിലെ പോസിറ്റീവ് ആയി പറഞ്ഞ കാര്യങ്ങൾ ഞാൻ attract cheyyunnu❤എന്റെ പേഴ്സൺ എന്നോടൊന്നു സംസാരിച്ചാൽ മാത്രം മതി 🙏താങ്ക് യു യൂണിവേഴ്സ് ❤ താങ്ക് യു മാം ❤

  • @RaviRavi-hp9rw
    @RaviRavi-hp9rw Місяць тому +1

    Thank you Universe,

  • @aiswaryathakidiyel8969
    @aiswaryathakidiyel8969 Місяць тому

    Jai Maa kali.
    Om Sai Ram.
    Thanku Thanku Thanku Thanku MOTHER Universe.
    Thanku Thanku Thanku Thanku Divine Angels.
    Thanku Thanku Thanku mam.

  • @suryas2162
    @suryas2162 Місяць тому

    Thanku universe🙏 I strongly claim the permanent reunion and happy life with my person soon❤

  • @vijikrishna3549
    @vijikrishna3549 Місяць тому

    താങ്ക്സ് universe..🌹വെഡിങ് ഡേ 27,, ചിത്തിര, ഫെബ്, 13,, h, A

  • @bindhusreekumar3490
    @bindhusreekumar3490 Місяць тому

    ❤❤❤❤ എല്ലാം എനിക്ക് ഉള്ളത് ആണ് ഒത്തിരി ഒത്തിരി ഇഷ്ടമാണ് ഒന്ന് വന്നാൽ മതി

  • @rajeeshkp4730
    @rajeeshkp4730 Місяць тому

    Super👌👍❤️😀
    അത്രക്കും അത്രക്കും ഇഷ്ട്ടമായ Super Reading 👌👍❤️😀 100 % സത്യം. 👍❤️😀
    ഇതിൽ എൻ്റെ Person നെ കുറിച്ച് പറഞ്ഞതെല്ലാം ഞാൻ എൻ്റെ Life - ലേക്ക് Attract ചെയ്യുന്നു. 👍❤️😀
    Letter : N - Y 👍❤️😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maam 🙏🙋😀😀

  • @ranisuni6924
    @ranisuni6924 Місяць тому +1

    100% വിശ്വസിക്കുന്നു എന്റെ യും എന്റെ പാർട്ണർന്റെയും നക്ഷത്രം ഇതിൽ പറഞ്ഞിട്ടുണ്ട് എല്ലാം നന്നായി സംഭവിക്കും എന്ന് വിശ്വസിക്കുന്നു

    • @alphonsaanusha247
      @alphonsaanusha247 Місяць тому

      Thank you Universe
      Thank you God
      Thank u Sngels
      I'm strongly believe nd claim the positive energy of this reading nd attracting it with all ŵith all the blessings of Universe nd Devine power Thank you mam

  • @geethar8019
    @geethar8019 Місяць тому

    ആശംസകൾ 🌹 ഇനിയും ഉയരങ്ങളിലെത്തട്ടെ❤

  • @sindhumol2249
    @sindhumol2249 Місяць тому +1

    Thank you universe
    I claim it

  • @user-ck1ed7yj6j
    @user-ck1ed7yj6j Місяць тому

    Mam ഈ reading എന്റെ തന്നെ ആണ് thanks universael thanks universael thanks universael 🥰🥰🥰🥰🙏🙏🙏🙏🙏🙏valy happenes ayi thanks universael 🙏🙏🙏

  • @jayasreesree8715
    @jayasreesree8715 Місяць тому

    Thank you god🙏 Thank you devine🙏 ella positivesum ente lifelekku attract chaiyunnu🙏🙏

  • @manjusanthosh8236
    @manjusanthosh8236 Місяць тому

    താങ്ക് യൂ യൂണിവേഴ്സ് ❤️🙏🙏 ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു ❤️❤️

  • @amiammu713
    @amiammu713 Місяць тому

    Reasonate aanu mam full.i strongly claim this positive energy 🥰🥰thank you universe. Thank you mam❤

  • @RAMESHRam-oe1to
    @RAMESHRam-oe1to Місяць тому

    I strongly claim this positive energy and reunion my friend. ❤❤❤
    Thank you universe ❤❤❤
    Thank you divine ❤❤❤
    Thank you angels ❤❤❤
    Thank you thank you thank you universe ❤❤❤

  • @manuvava4005
    @manuvava4005 Місяць тому

    പറഞ്ഞത് എല്ലാം വളരെ ശരിആണ്.... താങ്ക്സ് യൂണിവേഴ്സ്.... 🙏

  • @hemalathakt5693
    @hemalathakt5693 Місяць тому

    Thank u universe I claim positive energy healing my person reunion my person comeback my personhank u divine thank u angels I trust universe

  • @kanakavallikk9846
    @kanakavallikk9846 Місяць тому

    I claim these positive energies. Thank You Universe Thank you mam

  • @AyishaNesrin
    @AyishaNesrin Місяць тому

    I strongly claim all the positive things from this reading to my life and alhamdulillah ❤❤❤

  • @preethiharidas2617
    @preethiharidas2617 Місяць тому

    Y, 27,തൃശൂർ, a, h, t ഈ clu കണക്ഷൻ ഉണ്ട്.. ഇതിലെ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു tnk u universe 🙏🙏

  • @lizymol654
    @lizymol654 Місяць тому

    Thankyou universe. I strongly claimed all positive energy to my life.

  • @user-iq5yp8tj2h
    @user-iq5yp8tj2h Місяць тому

    Kreupasanam മാതാവിന്റെ അടുത്ത് വച്ച് ഞങ്ങൾ തമ്മിൽ ലൈഫ് 1st ടൈം meat ചെയുന്നെ 2 ടൈംസ് ഡ്രീം കണ്ടിരുന്നു few day back ഞാൻ ഗോഡിനോടും യൂണിവേഴ്സിനോടും ചോദിച്ചിരുന്നു ഇതിനു ഒരു ക്ലാരിറ്റി തരണെന്നു. ആലപ്പുഴ curect ആണ്

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg Місяць тому

    Maam ente personum njanum thammill innu reunion aayie,Thank you god Thank you universe Thank you maam ❤❤❤❤❤❤❤❤❤❤

  • @kunju5157
    @kunju5157 Місяць тому

    555
    Yes to affirm
    Thank you Universe
    Thank you Divine
    Thank you Angels
    Thank you for your reading❤

  • @thankamanikc1432
    @thankamanikc1432 Місяць тому +1

    Correct reading Thank you universe