ഒരു സ്ത്രീക്ക് രണ്ടു പുരുഷന്മാർ എന്ന് തോതിലുള്ള ഗ്രാമം

Поділитися
Вставка
  • Опубліковано 8 січ 2023

КОМЕНТАРІ • 481

  • @micherabdulla3179
    @micherabdulla3179 Рік тому +31

    ആ ഗ്രാമവും ആൾക്കാരും എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഭക്ഷണം. നിരത്തി വച്ച് കഴിക്കുന്നതിന് മുമ്പ് ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ടുള്ള ആ പ്രാർത്ഥന എടുത്തു പറയണമായിരുന്നു

  • @MyStepsNitheeshErumely
    @MyStepsNitheeshErumely Рік тому +83

    ഓരോ വീഡിയോ കണ്ട് തീർത്തിട്ട്.. 😊
    അടുത്ത വീഡിയോക്ക് വെയിറ്റ് ചെയ്യുന്നവർ....
    ഇവിടെ കം ഓൺ 💯

  • @shefeeqkattikulangara9675
    @shefeeqkattikulangara9675 Рік тому +61

    അദ്ദേഹത്തിന്റെ വീട്ടിലേക് പോകുന്ന വഴി എത്ര മനോഹരം 😘

  • @aseescka587
    @aseescka587 Рік тому +15

    ഭക്ഷണത്തോട് അവർ കാണിക്കുന്ന റെസ്‌പെക്ട് ദൈവത്തോടുള്ള നന്ദി പറച്ചിൽ ഇവ എടുത്തു പറയും എന്ന് കരുതി... എന്തായാലും മനോഹരമായ ഗ്രാമക്കാഴ്ച്ച ❤️❤️❤️❤️❤️❤️

  • @mubeenamubeena1820
    @mubeenamubeena1820 Рік тому +236

    സ്ഥിരം പ്രേക്ഷകർ വന്നോളൂ 👍👍👍😍😍😍😍

  • @avatar2official100
    @avatar2official100 Рік тому +5

    ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് എങ്കിലും ഒന്നു പോയാൽ കൊള്ളാമെന്ന് തോന്നിയ സ്ഥലം ഇതാണ്....ഒരുപാട് അങ്ങ് ഇഷ്ടായി ....thanks bother for showing these hidden beauty of Africa....

  • @shijivijayakumar4095
    @shijivijayakumar4095 Рік тому +8

    നല്ലൊരു വീഡിയോ ആയിരുന്നു ഇത്. കാണാൻ എന്തൊരു ഭംഗിയായിരുന്നു ആ വീടും, നാടും, എല്ലാം. നല്ല വൃത്തിയുണ്ടായിരുന്നു. മാങ്ങാ പറി ക്കലും അത് കഴിക്കുന്നതും ഓക്കെ കണ്ടപ്പോൾ പണ്ടത്തെ കുട്ടികാലം ഓർമവന്നു. ❤👍🏻പണ്ടത്തെ നമ്മുടെ കേരളം അത് പോലെ തോന്നി.

  • @sameersameer1506
    @sameersameer1506 Рік тому +63

    80...90 കാലഘട്ടം വരെ നമ്മുടെ നാടും ഇതുപോലെആയിരിന്നു.. എല്ലാം നഷ്ടപ്പെട്ടുകൊണ്ട് ഇരിക്കുന്നു.. നമ്മൾക്ക്... ആഫ്രിക്കയിലേ വീഡിയോകൾ കാണുമ്പോൾ നമ്മുടെ കുട്ടികാലം ഓർമ്മവരുന്നു... മാവുകളും.. ഇടവഴികളും ട്ടാർ ചെയ്യാത്ത റോഡുകളും... നൊസ്റ്റാൽജിക് അടിക്കുന്നു യാസ്സിന് ബ്രോ...!

  • @user-bi1lr5ih6q
    @user-bi1lr5ih6q Рік тому +3

    മുത്തെ യാസീൻ നീ പൊളിയാ ഇത്രയും കണ്ട youtubers ൽ എനിക്കേറ്റവും ഇഷ്ടപെട്ട youtuber ❤

  • @ANILKUMAR-tl4se
    @ANILKUMAR-tl4se Рік тому +21

    ജോഷുവാ നല്ല സ്നേഹമുള്ള ഒരു വ്യക്തി ,,,,

  • @Pravasipayyan
    @Pravasipayyan Рік тому +4

    ഈ കാഴ്ചകൾ ഒക്കെ ജീവിതത്തിൽ കാണാൻ സാധിക്കും എന്ന് കരുതിയതല്ല. So thank you ❤️

  • @fathimafidak1975
    @fathimafidak1975 Рік тому +14

    Vlogil kanumbol thanne aa gramathinte feel ariyan pattunund 🥰♥️

  • @meditmary9146
    @meditmary9146 Рік тому +1

    ഇവരുടെ ജീവിതരീതി കണ്ടിട്ട് കൊതിയാവുന്നു. വളരെ നല്ല മനുഷ്യർ. കേരളത്തിന്റേത് പോലത്തെ ഭൂപ്രകൃതി. ആഫ്രിക്കയിൽ പോയ പ്രതീതി. വീഡിയോ വളരെ ഇഷ്ടപ്പെട്ടു. 👌👌👌

  • @augustypj2070
    @augustypj2070 Рік тому +2

    സൂപ്പര്‍. ആയിട്ടുണ്ട് ആരും കാണാതെ പോയ കാഴ്ചകള്‍ 👍👍👍👍👍👍👍👍🌹💕

  • @m.cherian258
    @m.cherian258 Рік тому +1

    Excellent manners Jaseen bhai..especially if you are in dealing with a foreign country, folk, as guest..be humble,schare and care their feelibgs, give respect care..recieve respect & care..go ahead.

  • @shahnasshihabudheen3890
    @shahnasshihabudheen3890 Рік тому +9

    നിങ്ങൾ പൊളി ആണ് ബ്രോ.... God bless you 🤲

  • @adpesgaming2405
    @adpesgaming2405 Рік тому +2

    Ingane kashttapettu video edukkunnavarkk 50k views okke
    Veruthe oru entertriningun illatha videokku okke 600k okke views
    bro nallonam hard work cheyyunnund athinullath brokk kittatte ❤️❤️
    Njan ippo ee videonte adict ayi
    Ealla neerathum full support broi❣️❣️❣️
    മണാലി ട്രിപ്പ് കണ്ടതാണ് പിന്നീട് ഇപ്പോഴാണ് വീഡിയോ കാണുന്നത് ഇപ്പോൾ ആഫ്രിക്കയിലെ ഫുൾ വീഡിയോ കണ്ടു അടിപൊളി ആഫ്രിക്കയിലെ ഫുൾ വീഡിയോ ഇന്നലെ രാത്രി കണ്ടു തീർത്തു♥️💥😍

  • @surumisidh
    @surumisidh Рік тому +7

    ഞാൻ കാത്തിരിക്കായിരുന്നു
    പുതിയ ആളുകളെ കാണാൻ.
    ILU💓...
    Yaseen ഇക്കാ.... 😄

    • @aadilshaji182
      @aadilshaji182 Рік тому +1

      Mmmmmm. Nadakatte. Yaseeneeeee ni ethu kanunnudoooo🤣🤣🤣🤣🤣🤣

  • @rangithpanangath7527
    @rangithpanangath7527 Рік тому +1

    ഗ്രാമകഴ്ചകൾ അടിപൊളി പിന്നെ കൾച്ചർ എല്ലാ രാജ്യത്തും വേറെ വേറെ രീതിയിൽ ആയിരിക്കും ട്രെഡിഷണൽ ഫുഡും 👍👍🙏🙏

  • @_kadalasuthoni_
    @_kadalasuthoni_ Рік тому +10

    അടിപൊളി... last അവർക്ക് എന്ധോക്കെയോ കൊടുത്തു എന്നറിഞ്ഞപ്പോൾ കൂടുതൽ സന്തോഷം... ചില vloggers തിന്നിട്ടങ്ങ് പോകും. ഒന്നും കൊടുക്കില്ല

  • @fathimas8513
    @fathimas8513 Рік тому +20

    I am such a fan of ur work, and it inspires me a lot... Nice video yaseen bro😊

  • @shalumohanan5165
    @shalumohanan5165 Рік тому +28

    Video പെട്ടന്ന് തീർന്നപോലെ തോന്നി ❤️ nice family❣️

  • @sindhumolcm2978
    @sindhumolcm2978 Рік тому +2

    എന്തു ഭംഗിയാ അവിടെയൊക്കെ കാണാൻ സൂപ്പർ ❤️❤️❤️

  • @beatricebeatrice7083
    @beatricebeatrice7083 Рік тому

    Beautiful village, pure food, no sick, good character and behaviour people... Sooper 👍.

  • @bobbyjohnson5101
    @bobbyjohnson5101 Рік тому +12

    ജോഷുവയുടെ നാട് അതിമനോഹരം

  • @prasanthkd3041
    @prasanthkd3041 Рік тому +23

    ഉൾഗ്രാമത്തിലെ ഗ്രാമഭംഗിയും അതിമനോഹരം ഗ്രാമ വില്ലേജ് അടിപൊളി

  • @devikaprathapan1454
    @devikaprathapan1454 Рік тому +2

    Waiting ആയിരുന്നു വീഡിയോക്ക് വേണ്ടി🥰🥰

  • @geethavn7111
    @geethavn7111 Рік тому +12

    ജോഷ്വ നല്ല റിച്ച് ആണ്. എന്നാലും പാവമാണെന്നു തോന്നുന്നു. ഗഫാർ ഭായ് യാസിൻ കാരണമായിരിക്കും ചൂടത്ത് ഇത്രയധികം നടന്നത്. അദ്ദേഹത്തിന്റെ കളിയാക്കൽ ഇഷ്ടപ്പെട്ടു. അപ്പ ഗയ്സ്

  • @149sky
    @149sky 2 місяці тому

    Aarenkilum best.videochannel in youtube..chodichaal.. first ningal thanne..
    Oru samshayavum enikkilla.. you are very humble and simple.
    Good at.heart . Superb experiences you share through your videos.. I envy you.all the very best. May God be with you always..

  • @MALLU.STREETGRAM
    @MALLU.STREETGRAM Рік тому

    Yaseen bro am big fan ഞാനും വയനാട്ടുകാരൻ ആണ് എന്ന് ഈ വിഡിയോയിൽ കമന്റ്‌ ഇടുമ്പോ അഭിമാനം തോന്നുന്നു 🥰

  • @bindhuraju7603
    @bindhuraju7603 Рік тому +6

    അടിപൊളി വീഡിയോ എന്താ ഭംഗി വില്ലേജ് വീട് ഒക്കെ.. ജോഷ്വാ യെ പോലെ ഉള്ള വരെ കൂടെ കൊണ്ട് പോണം നല്ല ഒരു ഫ്രണ്ട് 🥰🥰

  • @muralidharan7399
    @muralidharan7399 Рік тому +1

    എത്ര മനോഹരമായ സ്ഥലം... കൊതി തോന്നുന്നു അത്തരമൊരു സ്ഥലത്ത് താമസിക്കാൻ

  • @sravanrajeev6776
    @sravanrajeev6776 Рік тому +5

    Brother happy journey 💖💗🙏🙏🙏🇮🇳💐

  • @archanabalakrishnanan9154
    @archanabalakrishnanan9154 Рік тому +1

    Waiting for next vedio ❤❣️ brother 😘

  • @domeindiaentertainment
    @domeindiaentertainment Рік тому +12

    യാസീൻ ⚡️⚡️⚡️എനിക്ക് English പഠനം അതാണ്‌ മെയിൻ ഒരു ആപ്പും വേണ്ട ⚡️⚡️👍⚡️⚡️⚡️ ലവ് you brother love you god bless you✨️✨️✨️✨️

  • @booklight771
    @booklight771 Рік тому

    First time ane video kanunnath kandappo ath karhiyunnath vare kandirunnu poyi ☺....alla igale egane avde ethi Q&A live vekko....

  • @Itzblack_inroblox
    @Itzblack_inroblox Рік тому

    Pandathe keralam nalla bhangiyund kanan keep going yaseen bro

  • @sangeethacr4368
    @sangeethacr4368 Рік тому +2

    വീഡിയോ super ആയിരുന്നു yaseen🥰🥰

  • @vasumathisuma751
    @vasumathisuma751 Рік тому +2

    യാസീൻ.and.gabarbaay..vergood.വീഡിയോ... നല്ല വൃത്തി യുള. ഫാമിലി
    ......യാത്ര.തുടരുക.godbless....യാസീൻ...💕🙏

  • @kareemmullakkal6617
    @kareemmullakkal6617 Рік тому +3

    ആഫ്രിക്കയിൽ പോയ ഒരു പ്രതീതി, വളരെ പ്രകൃതി രമണീയമായ സ്ഥലം

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE Рік тому +3

    28:11 ചെറുപ്പത്തിൽ ചോറ് തിന്നുന്നത് ഓർമ്മ വന്നു ❤️❤️❤️

  • @ajiththomas8563
    @ajiththomas8563 6 місяців тому

    Never I have seen such detailed video of tribes in Africa. Thanks. Congratulations.

  • @mirsalmichu5518
    @mirsalmichu5518 Рік тому +4

    Long vedio thank you ❤🌹🙏

  • @dfghghj4474
    @dfghghj4474 Рік тому +1

    നല്ല വൃത്തിയുണ്ട്. കാണുമ്പോൾ നല്ല സന്തോഷം

  • @latheefrose8893
    @latheefrose8893 Рік тому

    പ്രിയപ്പെട്ട ജോഷ്വാ.... താങ്കൾ ഒരു നല്ല ഹൃദയ ശുദ്ധി യുള്ളവനാണ്. സ്നേഹപൂർവ്വം , ബിഗ് സെല്യൂട്ട്. യാസീൻ മോനേ... ദയവുചെയ്ത് മാങ്ങ കടിച്ചു കാണിക്കല്ലേ...

  • @vijaypaul7881
    @vijaypaul7881 Рік тому +1

    Thanks for a great video...

  • @aswathithankappan6941
    @aswathithankappan6941 Рік тому

    Adipoli video broo 🥰🥰🥰

  • @sinisini9741
    @sinisini9741 Рік тому +2

    Superb brother ❣️

  • @princyp7254
    @princyp7254 Рік тому +2

    Innu kidilan vedio ayrunnu
    Grama kazhchagal powliyanu 🔥

  • @mohammedanwar8299
    @mohammedanwar8299 Рік тому +1

    Good house... super home

  • @sereenakk9462
    @sereenakk9462 Рік тому +3

    നല്ലൊരു വീഡിയോ ആയി ഇത്.. 😊but, തമ്പ്നൈലുമായി മാച്ച് ആകുന്നില്ലല്ലോ യാസീനെ 😄

  • @beatricebeatrice7083
    @beatricebeatrice7083 Рік тому

    Ñice place, thank you for your efforts 🙏

  • @amalram.a.j5337
    @amalram.a.j5337 Рік тому +1

    ജോഷുവ നല്ല മച്ചാൻ തന്നെ 🥰🥰😍😍😍😍😍

  • @babupacha9527
    @babupacha9527 Рік тому +12

    ഒരു ഒന്നൊന്നര വില്ലേജ് ❤❤❤

  • @rashidrashwayanad1370
    @rashidrashwayanad1370 Рік тому

    Yaseen pwolikk.. Bro

  • @arunp007
    @arunp007 Рік тому +7

    Hi Yaseen
    I everyday watch your video
    African series is very interesting

  • @FahisaAli
    @FahisaAli Рік тому +1

    Ikka videos superrr😘😘😘😘

  • @sebinbenny7310
    @sebinbenny7310 Рік тому

    Machane again ❤️❤️❤️

  • @aranyaajayan9692
    @aranyaajayan9692 Рік тому +1

    Adipoliiii vedio 🥰🥰🥰

  • @nirmalakannan2798
    @nirmalakannan2798 Рік тому +2

    Good video. Food looks yummy.

  • @siyakitty6327
    @siyakitty6327 Рік тому

    Sarak shesham ippol enik joshone kaanuva bro nee nalle manasullavanaa da❤️

  • @anvarchelakkara8757
    @anvarchelakkara8757 Рік тому +4

    we were waiting bro... 😍🤩 all the very best.

  • @lekhanair1516
    @lekhanair1516 Рік тому +1

    Yaseen bro namaskkaram...ennathe aa place super Joshwa home...

  • @harikrishnan3844
    @harikrishnan3844 Рік тому +1

    Garlic use cheyyille avide onnu chothikamo bro

  • @mechanicoman1235
    @mechanicoman1235 Рік тому +3

    ആ.. തക്കാളി അരിഞ്ഞപ്പോൾ... എന്റെ അമ്മ തക്കാളി.. ചാട്ടിയിലേക്ക്.. നേരെ അരിഞ്ഞിടും... കാരണം.. തക്കാളി. ഒരിക്കലും..കട്ടിങ് ടേബിളിലിൽ. അരിയാൻ പാടില്ല... അതിന്റെ നീരും സത്തും നഷ്ട്ട പെടും.. ശെരിയല്ലേ..

  • @sharirs
    @sharirs Рік тому

    Nice broo💜💜

  • @remadevi9586
    @remadevi9586 Рік тому +2

    Adipoli veedu

  • @noushadabdulrahim2489
    @noushadabdulrahim2489 Рік тому +1

    🤔❤️❤️❤️👍👍maza Allah

  • @lalybashirbashir6140
    @lalybashirbashir6140 Рік тому

    Thank u dear....

  • @lijiyalijiya668
    @lijiyalijiya668 Рік тому +1

    Nyzz village🥰🥰🥰🥰👌😍😍😍😍😍

  • @prasannap2531
    @prasannap2531 Рік тому +1

    Innathea video ishtai 🙏

  • @mrrain424
    @mrrain424 Рік тому +3

    യാസീൻ ഉം ഭായ് യും കിടു ആണ് ❤️

  • @pushpajanev7316
    @pushpajanev7316 Рік тому

    യാസിൻ ! നിനക്ക് നല്ല അറിവുണ്ട്❤️ ഇo ഗ്ലീഷ് ശരിക്കും അറിയാം അല്ലെ ?? അത് അറിയാതെ വിദേശത്ത് പോയിട് കാര്യമില്ലല്ലെ ?....❤️

  • @mohamedkuthubkuthub161
    @mohamedkuthubkuthub161 Рік тому +1

    അടിപൊളി വില്ലേജ് 👍👍👍

  • @thenmozhi2025
    @thenmozhi2025 Рік тому +1

    Super 👌xheda

  • @dilfadiya3872
    @dilfadiya3872 Рік тому +1

    Supper video👍👍😍

  • @dreamgirllifeofkavyaponnus6276

    Nice video❣️

  • @786shameel
    @786shameel Рік тому +2

    Beautiful village 😍

  • @abdullatk1803
    @abdullatk1803 Рік тому +1

    എന്തായാലും ഞാൻ കുറെ ഇംഗ്ലീഷ് പഠിച്ചു. Thanks yaseen

  • @jamesjohn3647
    @jamesjohn3647 Рік тому

    Super.....👍

  • @chithrak2432
    @chithrak2432 Рік тому +2

    Waiting ആയിരുന്നു 🤷

  • @ismailch8277
    @ismailch8277 Рік тому

    super👍👍👌👌

  • @mubiimubii8425
    @mubiimubii8425 Рік тому

    Yaseen bro👌👌👌

  • @salimali6307
    @salimali6307 Місяць тому

    മനോഹരം ❤❤❤

  • @priyamanoj7723
    @priyamanoj7723 Рік тому +1

    Yaseen♥️

  • @thaslythasly2240
    @thaslythasly2240 Рік тому +1

    അപ്പൊ ഗൈസ് 😍..... Appo guis😍

  • @muneerkuttu3880
    @muneerkuttu3880 Рік тому

    Nice... 🌹🌹🌹👍

  • @maneesh8791
    @maneesh8791 Рік тому +2

    വീഡിയോ എല്ലാം അടിപൊളി
    ഇങ്ങനെയും കട്ട് ചെയ്യാ അല്ലെ 😂

  • @shihabmodern.2670
    @shihabmodern.2670 Рік тому +2

    സൂപ്പർ ❤❤❤❤❤🇮🇳❤❤❤❤❤❤

  • @jasmiebrahim6772
    @jasmiebrahim6772 Рік тому +1

    Yasuuu🔥🔥🔥

  • @ashrafashraf-xy3uq
    @ashrafashraf-xy3uq Рік тому +1

    Very good place good location

  • @KumarK-wb7ck
    @KumarK-wb7ck Рік тому +1

    Yaseen, nee ennaleyaanu manga kazhichathenkilum ennu video kandappol, njan ulpede ullavarude kothi kittikanum,vayarilakkam varaathe nokkikko😋

  • @user-hi3hd9gj4p
    @user-hi3hd9gj4p Рік тому +1

    Aaa manga thinnuth kandmbol navil vellam ori😋😋ikka vayurvethna verathe nokkikko👍🏻😄😄

  • @VYSHNAV-zf5nj
    @VYSHNAV-zf5nj Рік тому

    Good👍 ❤

  • @jaishathasnikp124
    @jaishathasnikp124 Рік тому

    Eggale samsaaram super
    Enikk Kuree chirikkaan undaavaarund

  • @us.-1668
    @us.-1668 Рік тому +1

    very Neat gramam.... nd gramavasees talking english too wow....nice

  • @rohinibaiju8199
    @rohinibaiju8199 Рік тому +1

    സൂപ്പർ 👌👌

  • @ramachandrant2275
    @ramachandrant2275 Рік тому

    Nice.....👍🙋👌♥️.

  • @RajeshKumar-dx4ue
    @RajeshKumar-dx4ue Рік тому +1

    Good video 🙏

  • @reshmavishnu8845
    @reshmavishnu8845 Рік тому +2

    Ya moneee ❤️