Arabikadaloru Manavalan Song I Bhargavi Nilayam I K.J Yesudas I P. Susheela I M.S Baburaj

Поділитися
Вставка
  • Опубліковано 7 вер 2024
  • Presenting Arabikadaloru Manavalan Video Song from the Malayalam Movie Bhargavi Nilayam.
    Movie : Bhargaveenilayam (1964)
    Lyrics : P Bhaskaran
    Music : MS Baburaj
    Singer : K.J Yesudas & P Suseela
    #arabikadalorumanavalan #bhargavinilayam #malayalamfilmsongs #oldmalayalamsongs #evergreenhitsongs

КОМЕНТАРІ • 9

  • @sasidharannadar
    @sasidharannadar Місяць тому

    പത്തു വയസ്സുള്ളപ്പോൾ കേട്ടു തുടങ്ങിയ പാട്ട്..
    സിനിമാ പാട്ടു പുസ്തകം, അന്ന് പത്തു പൈസ കൊടുത്തു വാങ്ങി,, ഒരു നിധി കണക്കേ കാത്തു സൂക്ഷിച്ച ബാല്യം...
    ഈ പാട്ട്, വീണ്ടും വീണ്ടും കേൾക്കാൻ, അന്ന് സൈക്കിൾ യജ്ഞ -വേദികളിൽ ഒത്തിരി നേരം നിന്നിരുന്ന ബാല്യം... പിന്നെ, വ്യാഴാഴ്ചകളിൽ രാത്രി എട്ടു മണിക്ക് പ്രക്ഷേപണം ചെയ്യുന്ന "നിങ്ങൾ ആവശ്യപ്പെട്ട പാട്ടുകൾ"
    ക്കായി പൊട്ടലും ചീറ്റലും തരുന്ന റേഡിയോയെ ശരണം പ്രാപിച്ച ബാല്യം..
    ഓർക്കാൻ എന്തു സുഖം....

  • @Saro_Ganga
    @Saro_Ganga 3 місяці тому +1

    Beautiful video

  • @Nalini-to4td
    @Nalini-to4td Місяць тому

    നല്ല പാട്ട ഉഷ കുമാരി എന്ന് ഭംഗി സൂപ്പർ സ്റ്റാർ

  • @saralagovind1699
    @saralagovind1699 10 місяців тому

    Super nostalgic song. Beautiful picturisation. Congratulations to all. Yesudas and susheelamma.❤❤❤❤❤
    Tribute to Bhaskaran mash, babukka, nazeer sir and vijaya nirmala 🙏🙏🙏🙏🙏🙏🙏

  • @gwvampire444
    @gwvampire444 10 місяців тому

    Nice ❤❤❤❤

  • @raghavanchaithanya9542
    @raghavanchaithanya9542 6 місяців тому +1

    Arabikkadalsoopar

  • @khushinayar1038
    @khushinayar1038 Місяць тому

    😅

  • @unnimanappadth8207
    @unnimanappadth8207 5 місяців тому

    ഈ ചിത്രത്തിൽ പി സുശീല
    പാടിയ ഒരേയൊരു ഗാനം