Vasantha Panchami Naalil Video Song | Bhargavi Nilayam | S Janaki | P Bhaskaran | M.S Baburaj

Поділитися
Вставка
  • Опубліковано 15 жов 2023
  • Presenting you the song 'Vasantha Panchami Naalil' from the malayalam movie 'Bhargavi Nilayam'.
    Lyrics: P Bhaskaran
    Music: M S Baburaj
    Singer: S Janaki
    #vasanthapanchami #bhargavinilayam #malayalamoldsongs #sjanaki #pazhayapatukal #evergreenmalayalamfilmsongs #neelavelicham

КОМЕНТАРІ • 21

  • @harmonymusic6136
    @harmonymusic6136  Місяць тому +1

    Subscribe our channel for more video songs:
    ua-cam.com/channels/ixq0A3KnHgtVJQen5-2vYA.html

  • @padmasree7339
    @padmasree7339 2 місяці тому +6

    ഇനിയുമുണ്ടാകുമോ ഇതുപോലെയുള്ള മനോഹര ഗാനങ്ങൾ😪 ഇല്ലല്ലേ😪😪

    • @joyichanjacob7638
      @joyichanjacob7638 Місяць тому

      ഇല്ല ഒരിക്കലും ഇല്ല

  • @kishorb1836
    @kishorb1836 2 місяці тому +4

    എന്ത് നല്ല സിനിമ ❤
    എന്ത് നല്ല പാട്ട് ❤
    ജാനകി ❤

  • @heeramm2676
    @heeramm2676 7 місяців тому +12

    വാസന്തപഞ്ചമി നാളില്‍
    വരുമെന്നൊരു കിനാവ് കണ്ടു
    വരുമെന്നൊരു കിനാവ് കണ്ടു
    കിളിവാതിലില്‍ മിഴിയും നട്ടു
    കാത്തിരുന്നു ഞാന്‍
    വാസന്തപഞ്ചമി നാളില്‍ ‍.....
    വസന്തമോ വന്നു കഴിഞ്ഞു
    പഞ്ചമിയും വന്നണഞ്ഞു
    വന്നില്ലെന്‍ കണ്ണിന്‍ മുന്നില്‍
    വരേണ്ടയാള്‍ മാത്രം
    വാസന്തപഞ്ചമി നാളില്‍ ‍.....
    ഓരോരോ കാലടി ശബ്ദം
    ചാരത്തെ വഴിയില്‍ കേള്‍ക്കെ
    ചോരുമെന്‍ കണ്ണീരൊപ്പി
    ഓടി ചെല്ലും ഞാന്‍
    വാസന്തപഞ്ചമി നാളില്‍ ‍.....
    വന്നവന്‍ മുട്ടി വിളിക്കെ
    വാതില്‍പ്പൊളി തുറക്കുവാനായ്
    വളയൊച്ചകള്‍ കേള്‍പ്പിക്കാതെ
    ഒരുങ്ങി നില്‍ക്കും ഞാന്‍...
    ആരുമാരും വന്നതില്ല
    ആരുമാരും അറിഞ്ഞതില്ല
    ആരുമാരും വന്നതില്ല
    ആരുമാരും അറിഞ്ഞതില്ല
    ആത്മാവില്‍ സ്വപ്നവുമായി
    കാത്തിരിപ്പു ഞാന്‍
    വാസന്തപഞ്ചമി നാളില്‍
    വരുമെന്നൊരു കിനാവ് കണ്ടു
    വരുമെന്നൊരു കിനാവ് കണ്ടു
    കിളിവാതിലില്‍ മിഴിയും നട്ടു
    കാത്തിരുന്നു ഞാന്‍
    വാസന്തപഞ്ചമി നാളില്‍ ‍.....

  • @fredymfinifredymfini7050
    @fredymfinifredymfini7050 3 місяці тому +4

    ജാനകി അമ്മയുടെ മാസ്മര ശബ്ദം ബാക്കുക്കയുടെ ഓരോ ഭാവങ്ങളും ഒപ്പി എടുത്തു ഒഴുകി എത്തുന്ന ഗാന സുഗന്ധം

    • @csatheesc1234
      @csatheesc1234 2 місяці тому

      ജാനകിഅമ്മയുടെ ശബ്ദം അത് മനസ്സിലായി 🤣🤣🤣🤣അത് കഴിഞ്ഞുള്ളവാക്ക് 😳😳😳😳 മദ്രസ്സയിൽ പോയിട്ടുള്ള മൊത്തം ആളുകളെ മാത്രം ഉദ്ദേശിച്ചുള്ളതാണോ❓ അതോ ആൺകുട്ടിലെ മാത്രമോ ❓

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 2 місяці тому +4

    വിജയനിർമ്മല

  • @sureshmohansuresh3889
    @sureshmohansuresh3889 5 місяців тому +3

    The Orchestration in this song is wonderful

  • @hemalathanair2610
    @hemalathanair2610 3 місяці тому +3

    എൻറ്റെ ഇഷ്ട്ട ഗായിക ❤

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw 4 місяці тому +3

    What a sweet song

  • @karunakarane4045
    @karunakarane4045 7 місяців тому +5

    One of the mostbeautiful songsof Janakiamma 🙏🙏❤❤❤

  • @rrajan1884
    @rrajan1884 16 днів тому +1

    babukkkkkkkaaaaa

  • @gopidasd879
    @gopidasd879 28 днів тому

    ജാനകിയമ്മയുടെ ഒപ്പം നില്കാൻ തക്ക അനുഗ്രഹം ഉണ്ട്!👌🙏❤️

  • @raghavanchaithanya9542
    @raghavanchaithanya9542 3 місяці тому +2

    Vasanthapanchamisoopar

  • @radhaamal2134
    @radhaamal2134 5 місяців тому +4

    ente janakiyamma 🙏🌹❤️🙏❤️🌹

  • @sruthisivankutty
    @sruthisivankutty 2 місяці тому +1

    ❤❤❤❤❤❤❤❤❤❤❤

  • @padmasree7339
    @padmasree7339 2 місяці тому +1

    ♥️♥️♥️♥️♥️♥️♥️♥️♥️

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 2 місяці тому +1

    പണ്ഡിതൻ തന്നെ

  • @ritsh1995
    @ritsh1995 9 місяців тому

    മോശം ആയി..
    Repost....
    ഇനി ദിവസം പോസ്റ്റ് ഉണ്ടെങ്കിൽ ഇതിനു കുഴപ്പമില്ലായിരുന്ന്ന്

  • @ritsh1995
    @ritsh1995 9 місяців тому +2

    വളരെ കഷ്ടം ഉണ്ട്...
    ഈ പാട്ട് ഇവിടെ ഒരു തവണ ഇട്ടത് തന്നെ ആണ്...
    ഈ റീപോസ്റ് ഒരു മാറ്റവും ഇല്ല... ലോഗോ സൈഡ് മാറി ... file size കുറഞ്ഞു ഒപ്പം ക്ലാരിയുഉം... same 1080p
    വീണ്ടും പോസ്റ്റ് ചെയ്യുമ്പോൾ ഒന്നുകിൽ 4കെ ആക്കോ remaster ചെയ്‌തോ പോസ്റ്റ് ചെയ്യുക...
    ഇടാത്ത എത്രയോ നല്ല പാട്ടുകൾ ഇവിടെ ഉണ്ട്