Asanum Pullarum | Aduppu | Comedy Web Series | Episode 5 | Kozhi Biriyani I

Поділитися
Вставка
  • Опубліковано 4 жов 2024
  • #aduppu #asanum_pullarum #Episode_9 #puttum_mutta_rostum #Comedy #WebSeries #malayalam
    For Business Promotion & Sponsorships - aduppuentertainment@gmail.com
    ...
    Script & Direction: Parappu
    ...
    / bipindas.parappanangadi
    Founder: Aswani Babu
    ...
    DOP: Unnikrishnan Pullangod, Rafeeque Rasheed, Jilesh Chandra & Roopesh Lalu
    Creative Head: Arun N Sivan
    Cut: Ratheesh
    Music: Midhun Malayalam, Shoukath Ullanam, Associate Directors : Shikhil Gouri, Abinand Accode, Associate Camara : Aswanth Lal, Camara Unit: Shyamas Media, Media Control: Rahul Das, Poster Design: Prajeesh Preji, Title Design: Baboo Kodur, Sound Mixing: Golden Music Factory
    Actors: Aswani Babu, Sangeetha Sivan, Sarangi Krishna, Sreelakshmi M, Neha Vasudev, Abhinand Accode, Soorya Gayathri, Shikhil Gouri, Kashinadh Saneesh, Nidhinya Anil, Vyshnavi A, Aswanth Lal, Aswin P, Dhyan Krishna K K, Mohammed Mujsil, Mohammed Faris P, Soorya jith, Vidhu, Jazi, Adhidev, Aswathi Babu, Pradyudnath Hari, Mohammed Muneesh, Anagha Sadanandan, Kallayi Sasi, Noufal Cheff, Rahul, Brinda C Baiju, Vrinda K, Vishnu Ramesh, Parvan A S, Nikhil Krishnan, Anay Dev, Maniyan (Kozhi)
    & Parappu....
    For Business Promotion & Sponsorships - aduppuentertainment@gmail.com
    ...

КОМЕНТАРІ • 4,4 тис.

  • @aswandlal2372
    @aswandlal2372 2 роки тому +245

    Poli

  • @shyamedamana
    @shyamedamana 3 роки тому +421

    പിള്ളേര് മുതൽ മുന്നില് ഓടിയ പൂവൻ കോഴി വരെ അഭിനയിച്ചു....
    What an amazing execution it is 🔥😍♥️

    • @cr8114
      @cr8114 3 роки тому

      ua-cam.com/video/jGNH5dx0_ZI/v-deo.html

    • @ADUPPU
      @ADUPPU  3 роки тому +10

      ❤🔥

    • @faisalsalmu
      @faisalsalmu 2 роки тому

      യസ് ബ്രോ

  • @jifrijifri7583
    @jifrijifri7583 3 роки тому +162

    ഗോൾഡൻ ബാവക്കാന്റെ മോൻ സിൽവർ ബാവു 😂😂😂😂😂ചെക്കൻ ഒരേ പൊളി 💥💥💥

  • @vijeshtp2887
    @vijeshtp2887 3 роки тому +790

    ഇതിലെ കൊച്ചുകുട്ടികൾ വരെ പൊളി അഭിനയം 👌👌

    • @ADUPPU
      @ADUPPU  3 роки тому +27

      ❤🔥

    • @muhammedshiyasel4138
      @muhammedshiyasel4138 3 роки тому +4

      Adipoli ellarum polichu👍👍👍

    • @cricx7084
      @cricx7084 3 роки тому +4

      Ijj pinne vayangara thantha ayikknalla

    • @akku0788
      @akku0788 3 роки тому

      Uff

    • @abhiii..
      @abhiii.. 3 роки тому +2

      അതേ...💯ഞാൻ പറയാൻ വരുവായിരുന്നു 🙌🔥💥

  • @suduscustom
    @suduscustom 3 роки тому +432

    ബ്രൊ ഇതൊക്കെ എങ്ങനെ സാധിക്കുന്നു.... എല്ലാരും അടിപൊളി ❤❤❤❤❤😘😘

  • @sreekanthvettiyar
    @sreekanthvettiyar 3 роки тому +401

    ❤️❤️❤️❤️poli

  • @rinsybhasi1287
    @rinsybhasi1287 3 роки тому +199

    എല്ലാരും തകർത്തു. ടീച്ചറുടെ expression um ദാസേട്ടന്റെ നോട്ടവും അടിപൊളി😍

  • @himashinjovs1910
    @himashinjovs1910 3 роки тому +89

    ഇത്തവണത്തെ ഹീറോ സിൽവർ ബാബുമോൻ 😂😂😂😂ചെക്കൻ ചുമ്മാ പൊളി

  • @ajmalkp5088
    @ajmalkp5088 2 роки тому +566

    കരിക്ക് ൻ ശേഷം ഇത്രേം ചിരിപ്പിച്ച വേറൊരു സീരീസ് ഇല്ല. 🤣😂

    • @ADUPPU
      @ADUPPU  2 роки тому +22

      🔥❤️

    • @shanushabeeb6541
      @shanushabeeb6541 2 роки тому +3

      😄😄😄😄😂😂😁😁😂😂

    • @sabaansabaan2595
      @sabaansabaan2595 2 роки тому +3

      കരിക്കിൻ ശേഷം അല്ല മുത്തേ കരിക്ക് വേറെ

    • @sabaansabaan2595
      @sabaansabaan2595 2 роки тому +2

      ഇത് ലെവൽ മച്ചാൻസ് 😍😍😍😍😍

    • @dichoosworld3674
      @dichoosworld3674 2 роки тому

      Karikkinu enthaq sambavichathu. Avar enthaa ippo video idaathe ? Any idea??

  • @gilkabab7575
    @gilkabab7575 3 роки тому +116

    പൊളിച്ചു ദാസേട്ടൻ കിടു ദിവസവും വീഡിയോ വേണം എന്നാണ് എന്റെ അഭിപ്രായം 😍

  • @abhilashparayil
    @abhilashparayil 3 роки тому +598

    ആ തട്ടമിട്ട പെൺകുട്ടിയുടെ അഭിനയത്തെപ്പറ്റി ആരുമെന്താ ഒന്നും പറയാത്തേ??
    9:58 എക്സ്പ്രഷൻ ഒക്കെ pwoli 👌👌

    • @sinanmhmd9011
      @sinanmhmd9011 3 роки тому +3

      Powli alleee

    • @mohammednihal9841
      @mohammednihal9841 3 роки тому +29

      എനിക്കൊന്ന് കക്കൂസ് പോണം😹😹😹

    • @Bhkth
      @Bhkth 3 роки тому +3

      Yes..

    • @ADUPPU
      @ADUPPU  3 роки тому +19

      ❤🔥

    • @abhishekp4768
      @abhishekp4768 3 роки тому +7

      Nalla look ind

  • @brijinrajk3048
    @brijinrajk3048 3 роки тому +34

    ഒരു complete പാക്കേജ്...ഓരോരുത്തരും പൊളിക്കുന്നു....കാസ്റ്റിംഗ് 100ൽ 100....
    സൂപ്പർ...

  • @vipindas8671
    @vipindas8671 2 роки тому +29

    ഓരോരോ എപ്പിസോഡ് കഴിയുമ്പോഴേക്കും നിങ്ങളുടെ ടീമിന്റെ ലെവൽ ഉയർന്നു വരുകയാണ്... good job guys.. 🥰🥰🖤

    • @ADUPPU
      @ADUPPU  2 роки тому

      🔥❤️

  • @RationalThinker.Kerala
    @RationalThinker.Kerala 3 роки тому +139

    Content, ideology, camera, dialogues,.....
    all are 100/100 marks

  • @amasssekhar9807
    @amasssekhar9807 3 роки тому +49

    എല്ലാരും തകർത്തു 😂😂😂പിള്ളേർ ഒക്കെ 🔥🔥😂😂❤❤ദാസേട്ടൻ പിന്നെ 🤣🤣🤣 മൊത്തത്തിൽ അടിപൊളി

  • @entekanniloode6286
    @entekanniloode6286 3 роки тому +121

    ബോബ് കണ്ണൻ, സിൽവർ ബാബു ഒരേ പൊളി 🥰🥰😁😁 ചിരിച്ചു ഒരു വഴിക്കായ്. എനിക്ക് ഇത്രേ അറിയുള്ളു 🤣😂🤣😂

  • @sujithkesavannair2674
    @sujithkesavannair2674 2 роки тому +53

    കേരളത്തിലെ ആദ്യ മുഖ്യമന്ത്രി?
    ചെഗുവേര 🤣🤣🤣
    അല്ലടാ ക്രിസ്ത്യാനോ റൊണാൾഡോ 🤣🤣🤣

  • @sanoopsanu5295
    @sanoopsanu5295 3 роки тому +115

    കണ്ടോണ്ട് കമന്റ് ഇടാണ്‌ ഇപ്പൊ തന്നെ pwoli വേറെ ലെവൽ 😍😍😍👌

    • @trenderop
      @trenderop 3 роки тому +1

      Aaado enikum thooni 😇❤️💫

    • @ADUPPU
      @ADUPPU  3 роки тому +2

      ❤🔥

  • @seban3697
    @seban3697 3 роки тому +73

    സിൽവർ ബാബു 😂എല്ലാരും പൊളി 👏👏

  • @rahulps8894
    @rahulps8894 3 роки тому +95

    എവിടന്നാ ഇവരെയൊക്കെ കിട്ടുന്നെ എല്ലാരും സൂപ്പർ ആക്ടിങ് പിള്ളേര് അടക്കം ❤❤❤❤❤

  • @jauherkadooran
    @jauherkadooran 2 роки тому +68

    15:40 അതിനിടക്ക് e-bull jet നിട്ട് ഒന്ന് കൊട്ടിയോ 😆

  • @annamolsaji5079
    @annamolsaji5079 3 роки тому +245

    ഒരു ഇടവള കഴിഞ്ഞാട്ടാണെലും വന്നതിൽ സന്തോഷം പക്ഷെ കുറച്ച്
    അധികം കാത്തിരിക്കേണ്ടി വന്നു..!!❤️😜

    • @ADUPPU
      @ADUPPU  3 роки тому +6

      ❤🔥

    • @ss-ep8pv
      @ss-ep8pv 3 роки тому

      ua-cam.com/video/zdSgQlImLRQ/v-deo.html🤣👌

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 3 роки тому +137

    ഈ കാസ്റ്റിംഗ് ഒരു അത്ഭുതമായി തോന്നുന്നത് ഇവിടെ വരുമ്പോഴാ.... 👌👌👌👌
    എല്ലാം ഒന്നിനൊന്ന് 👍👍...
    ദാ പിള്ളേര് വരെ 23:37 ... 😄😄😄💞💞💕

  • @sadiqparambathil57
    @sadiqparambathil57 3 роки тому +27

    വരുന്നവരും പോകുന്നവരും ചെറുതും വലുതും ഒക്കെ ഒരേ പൊളി... ആ കുട്ട്യോളെ എസ്പ്രെഷൻ ഒക്കെ വേറെ ലെവൽ😍😍😍 💥💥💥

    • @ADUPPU
      @ADUPPU  3 роки тому +1

      ❤🔥

    • @ss-ep8pv
      @ss-ep8pv 3 роки тому

      ua-cam.com/video/zdSgQlImLRQ/v-deo.html🤣👌

  • @vipinvp
    @vipinvp 2 роки тому +13

    ഒരു സീൻ കണ്ടു ഈ വഴി വന്നതാണ്..
    എല്ലാ എപ്പിസോഡും ഒറ്റയടിക്ക് കണ്ടു തീർത്തു..😍😍😍

    • @ADUPPU
      @ADUPPU  2 роки тому +1

      🔥❤️

    • @ADUPPU
      @ADUPPU  2 роки тому

      🔥❤️

  • @RashidalivavaEntertainments
    @RashidalivavaEntertainments 3 роки тому +143

    Pwoli🥰

    • @ADUPPU
      @ADUPPU  3 роки тому +7

      ❤🔥

    • @ss-ep8pv
      @ss-ep8pv 3 роки тому +2

      ua-cam.com/video/zdSgQlImLRQ/v-deo.html🤣👌

  • @Rahul-hc4yp
    @Rahul-hc4yp 3 роки тому +23

    5:37 ദാസേട്ടൻ്റെ ഡയലോഗ് .......ഒരു രക്ഷയും ഇല്ല........ Acting 👌👌

  • @arshalzaman6373
    @arshalzaman6373 3 роки тому +107

    അങ്ങനെ ഒരുപാട് കാത്ത്നിന്ന് അവർ എത്തി 😍😍😇

  • @fahidhuzain6230
    @fahidhuzain6230 3 роки тому +148

    Casting,direction ,dialogueഎല്ലാം പൊളി💥

  • @suhaibap4181
    @suhaibap4181 3 роки тому +23

    എല്ലാവരും നല്ല അഭിനയം........ മലയാള സിനിമയുടെ ഭാവി വാഗ്ദാനങ്ങൾ ♥

  • @agnidev9084
    @agnidev9084 3 роки тому +43

    നീലാംബരി യേ കാത്തിരുന്ന ഞങ്ങൾ ആരായി😖😖😖
    പിള്ളാര് പൊളിച്ചു❣️❣️❣️❣️

    • @ADUPPU
      @ADUPPU  3 роки тому +1

      ❤🔥

    • @philominashyma419
      @philominashyma419 3 роки тому +1

      ഉത്തരം വേണമിതിന്. നീലാബരിക്ക് നീതി വേണം.

  • @arunrio5245
    @arunrio5245 3 роки тому +134

    പരപ്പനങ്ങാടിക്കാർ 💪✊️

  • @ratheeshratheeshk1531
    @ratheeshratheeshk1531 2 роки тому +7

    ദാസേട്ടാ,,,,,
    ഒരു രക്ഷയില്ലാത്ത നാച്ചുറൽ ആയിട്ടുള്ള അഭിനയമാണ് എല്ലാവരും..
    ഓരോരുത്തരും ഒന്നിനൊന്നു മികച്ച അസാമാന്യ കഴിവുള്ള ആൾക്കാരാണ് നിങ്ങളുടെ കൂടെ ഉള്ളത്...
    വ്യത്യസ്ത രീതിയിലുള്ള അഭിനയമാണ് കാഴ്ചവെച്ചത്..
    ഇതു മാത്രമാണ് ഞങ്ങൾക്ക് ഇത്രയും അധികം ഇഷ്ടപ്പെട്ടു പോയതിനെ പ്രധാനകാരണം..
    കഴിഞ്ഞുപോയ എപ്പിസോഡുകൾ അതിമനോഹരമാണ്..
    അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നത് കൊണ്ടുമാത്രമാണ് , ഇത് അഭിനയമാണോ ജീവിക്കുകയാണ് എന്ന് തീർത്തും മനസ്സിലാവാത ഇരിക്കുന്നത്..
    നീയും ഇതേപോലെയുള്ള ധാരാളം വ്യത്യസ്തമായ എപിസോഡുകൾ പ്രതീക്ഷിക്കുന്നു...
    നിങ്ങളുടെ
    അടങ്ങാത്ത ഒരു ആരാധകൻ 😘😘😘😘😘😘😘😘😘

    • @ADUPPU
      @ADUPPU  2 роки тому

      🔥❤️

  • @amaldaskd8701
    @amaldaskd8701 3 роки тому +29

    ഇതിലെ വലിയവർ തൊട്ട് പിള്ളേര് വരെ ഒടുക്കത്തെ അഭിനയം. ❤

    • @ADUPPU
      @ADUPPU  3 роки тому +2

      ❤🔥

    • @trickzter4261
      @trickzter4261 3 роки тому +1

      അത് ഇയ്യ് പറഞ്ഞത് കറക്റ്റാ

    • @amaldaskd8701
      @amaldaskd8701 3 роки тому

      @@trickzter4261 ആന്നേ. ഒരു രക്ഷേം ഇല്ല

    • @ss-ep8pv
      @ss-ep8pv 3 роки тому

      ua-cam.com/video/zdSgQlImLRQ/v-deo.html🤣👌

  • @ajmalzahra143
    @ajmalzahra143 3 роки тому +12

    എൻറെ പൊന്നെ ചിരിച്ചു എടങ്ങേറായി പണ്ടാരം !!!!!! Silver babu 😂😂😂😂😂😂😂😂

  • @appukuttan3654
    @appukuttan3654 3 роки тому +84

    ആദ്യം ആ പാട്ട് കേട്ടപ്പോൾ ഇഷ്ടം തോന്നിയില്ല പക്ഷേ ലക്ഷ്മിയുടെ intro yil ആ സോങ്ങ് ഇട്ടപ്പോൾ നല്ല രസമുണ്ട്👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @shebinmanjambra3945
    @shebinmanjambra3945 2 роки тому +18

    പിള്ളേരൊക്കെ നല്ല അഭിനയം ആണല്ലോ 🥰💥👍👍

    • @ADUPPU
      @ADUPPU  2 роки тому

      ❤️🔥

  • @psctopics3592
    @psctopics3592 3 роки тому +17

    Teacher ടെ സീൻ ഒരേ ... പൊളി💞

  • @thecandidinsights18
    @thecandidinsights18 3 роки тому +26

    Chirich oru vazhikk ayi..poli❤️🥰💯

  • @മിന്നൽമുരളി-ഠ9ഛ

    ❣️❣️❣️❣️❣️ഇങ്ങള് എല്ലാരും പൊളിയാണ് 🥰🥰😍❣️❣️❣️❣️എവ്ട്ന്നാ ഇങ്ങക്ക് ഒന്നിനൊന്നു മെച്ചമുള്ള ആൾക്കാരെ കിട്ടുന്നത് 🥰🥰😍✌️✌️✌️എല്ലാരും വേറെ ലെവൽ 🥰😍😍❣️❣️❣️❣️

  • @nikesh_r_nair
    @nikesh_r_nair 2 роки тому +6

    Pulimuttayide kuttikkalam casting perfect ok... Ejjathi similarity 👌🏻👌🏻

    • @ADUPPU
      @ADUPPU  2 роки тому

      🔥❤️

  • @Albypaull
    @Albypaull 3 роки тому +31

    Teaser വന്നപ്പോ തൊട്ട് വെയ്റ്റിംഗ് ആയിരുന്നു...😍❤️

  • @spy_obz_4322
    @spy_obz_4322 3 роки тому +38

    അങ്ങനെ നമ്മുടെ കാത്തിരിപ്പിന് ശേഷം vedio വന്നിരിക്കുകയാണ് സുഹൃത്തുക്കളെ. എല്ലാരും കണ്ട് ആഹ്ലാദപ്പിൻ ❤️❤️💥🔥

  • @sreethu_
    @sreethu_ 3 роки тому +18

    Notification കണ്ടു...വേറെ ഒന്നും നോക്കിയില്ല...ഓടി വന്നു....✌️✌️✌️✌️
    Katta fan🔥🔥🔥🔥

  • @shinaschinnu1813
    @shinaschinnu1813 2 роки тому +13

    Golden bavakkande makan silver babu. 😂😂😂😂😎 Ejjathi series 🥰😘😘

  • @instavibes9202
    @instavibes9202 3 роки тому +76

    Adipoli ayitund ante വീടിന്റെ അടുത്തുള്ള സ്ഥലത്ത് an eeee shoting നടന്നത് ❤ anik oru അപിമാനം വന്നു set power ❤💕

  • @resmi6927
    @resmi6927 3 роки тому +24

    എല്ലാവരും നല്ല performance.. ശ്രീലക്ഷ്മി, super.. കുട്ടികൾക്ക് special appreciation 👏👏👏👏👍👍👍👍

  • @AneeshGayathri
    @AneeshGayathri 3 роки тому +67

    Super... എല്ലാവരും നല്ല പെർഫോമൻസ്. ആ ടീച്ചർ ശരിക്കും ടീച്ചർ ആണോ.... so natural 🥳🥳🥳

    • @ADUPPU
      @ADUPPU  3 роки тому +2

      ❤🔥

    • @pcartz.
      @pcartz. 3 роки тому

      @Abid Abi kottakkal farook oo??

    • @Rajeev73627
      @Rajeev73627 3 роки тому

      ഞാനും ഓർത്തു.. So Natural

  • @akhil75108
    @akhil75108 2 роки тому +12

    എന്റെ പൊന്നോ എല്ലാരും അടിപൊളി അഭിനയം.. ഡയലോഗ്.. ക്യാമറ വർക്കും എഡിറ്റിംഗും സൂപ്പർ..

    • @ADUPPU
      @ADUPPU  2 роки тому

      ❤️🔥

  • @shahulhameedp5097
    @shahulhameedp5097 3 роки тому +64

    Although I haven’t seen most of them on screen ever before, they act like pro… All the best to the entire team. Awaiting more and more👌✌️👍👍👍👍

  • @fasal.thadikkaran1302
    @fasal.thadikkaran1302 3 роки тому +52

    പരപ്പനങ്ങാടി.. 😍😍

  • @lijeeshkp2
    @lijeeshkp2 3 роки тому +19

    Ellam adipoli artistskal , kuttikalkk oru special congratulations🎉🎉

  • @fasilfasi4018
    @fasilfasi4018 3 роки тому +10

    അടുത്ത episode എത്രേം പെട്ടന്ന് ഇറക്കണം 🥰😂

  • @mohammedshamiltc7034
    @mohammedshamiltc7034 3 роки тому +23

    കള്ളനല്ല clubtomania ♥️🔥😂😂😂

  • @arunmannar183
    @arunmannar183 3 роки тому +17

    എന്റെ പൊന്നേ 🙆‍♂️ വേറെ ലെവൽ ഒന്നും പറയാൻ ഇല്ല പൊളിച്ചു അടുക്കി 🔥🔥🔥

    • @ADUPPU
      @ADUPPU  3 роки тому +1

      ❤🔥

    • @arunmannar183
      @arunmannar183 3 роки тому

      @@ADUPPU എത്രയും പെട്ടന്ന് അടുത്ത എപ്പിസോഡ് കൊണ്ട് വാ ❤️❤️❤️

    • @ss-ep8pv
      @ss-ep8pv 3 роки тому

      ua-cam.com/video/zdSgQlImLRQ/v-deo.html🤣👌

  • @dpradeep65
    @dpradeep65 3 роки тому +5

    ഇതിൽ അഭിനയിച്ച മിക്കവര്ക്കും സിനിമയിലും മറ്റു series കളിലും നല്ല roles കിട്ടുന്നുണ്ടല്ലോ. എല്ലാരും ഒന്നിനൊന്നു മെച്ചം.

  • @DavidAntonydevasi
    @DavidAntonydevasi 2 роки тому +4

    ചിരിച്ചു ചിരിച്ചു ഞാൻ കരഞ്ഞുപോയി, ഇത് കണ്ടിരുന്നു വെബ്സീരീസ് എന്നുള്ള കാര്യം വരെ മറന്നു പോയി ❤️😅

  • @shahinashahi8207
    @shahinashahi8207 3 роки тому +31

    Eglade slang poliyaan🔥🔥🔥🔥😍😍😍🥰🥰🥰🥰👏👏👏👏🥰😍🥰😍😍🥰😍🥰

  • @saleelmohammed007
    @saleelmohammed007 3 роки тому +15

    അടിപൊളി മക്കളെ 👌😂... next episode പെട്ടന്ന് അയികൊട്ടെ.. waiting...💪🔥

  • @sooraj-moscoz7988
    @sooraj-moscoz7988 3 роки тому +22

    ബോ: കണ്ണന്റെ പാട്ട് പൊളിച്ചു 😂😂😂
    Waiting for the next ബിരിയാണി ❤

  • @nijeeshsr
    @nijeeshsr 2 роки тому +15

    ഇന്നത്തെ പത്രത്തില്‍ 'ആശാനും പുള്ളേരും' തകർത്തു എന്നൊരു ന്യൂസ് കണ്ടു. ഇത് ഒരു പാട് മലയാളികള്‍ കാണുകയും അത് നിങ്ങള്‍ക്കൊരു പ്രചോദനം ആവുകയും ചെയ്യട്ടെ. നിങ്ങളുടെ ടീമിനും വാര്‍ത്ത കൊടുത്ത പത്രത്തിനും അഭിനന്ദനങ്ങള്‍.

    • @ADUPPU
      @ADUPPU  2 роки тому +1

      ❤️🔥

  • @akshayt1763
    @akshayt1763 3 роки тому +24

    കൊറേ കാലങ്ങൾക്ക് ശേഷം... വീണ്ടും ❤❤❤❤❤

  • @royalthugs1266
    @royalthugs1266 2 роки тому +13

    അടുപ്പ് ഉഷാറായി കത്തുന്നുണ്ട്🔥🔥

    • @ADUPPU
      @ADUPPU  2 роки тому

      🔥❤️

  • @mrudulvm5592
    @mrudulvm5592 3 роки тому +13

    പൊളി പൊളി...❤️ ടീച്ചറുടെ അടുത്തുള്ള ഡയലോഗ്സ് രസായിരുന്നു. എന്നാലും അത് പറയാൻ വേണ്ടി പറഞ്ഞ പോലൊരു ഫീൽ 😁. ബാക്കിയുള്ള ഒഴുക്കിൽ അത് വേറെ നിന്ന പോലെ ❤️.
    സൂപ്പർ എപ്പിസോഡ് 💚

  • @arjun2622
    @arjun2622 3 роки тому +33

    എല്ലാരും ഒരേ പൊളി..കോഴി വരെ എജ്ജാതി അഭിനയം 😁👌🥰

  • @athirasavithry6887
    @athirasavithry6887 3 роки тому +14

    എന്റെ പൊന്നോ വന്നല്ലോ.. എത്ര നാളെന്ന നോക്കി ഇരിക്ക 🥰

  • @srees3102
    @srees3102 3 роки тому +32

    ദാസേട്ടനും, പിള്ളേരും powli 😍❤️❤️

  • @christinjosevadasseril975
    @christinjosevadasseril975 3 роки тому +6

    Oru Raksheyilllaaaa Poli verum poliiiii 🔥🔥🔥🔥🔥 Ellaarum thakarthuuu ❤️❤️❤️,Climax 👌👌👌.....❤️❤️❤️❤️❤️❤️

  • @jinuponnu4473
    @jinuponnu4473 3 роки тому +17

    എത്ര നാളത്തെ കാത്തിരിപ്പാണ് ❤️ അവസാനം വന്നല്ലോ😍

    • @ADUPPU
      @ADUPPU  3 роки тому

      ❤🔥

    • @ss-ep8pv
      @ss-ep8pv 3 роки тому

      ua-cam.com/video/zdSgQlImLRQ/v-deo.html🤣👌

  • @actorsaneshguinness5998
    @actorsaneshguinness5998 2 роки тому +6

    Rafeek ikka & jileesh chandra 😘 pwoli work.... Actors 🔥🔥🔥🔥🔥🔥🔥

    • @ADUPPU
      @ADUPPU  2 роки тому

      🔥❤️

  • @jishaajithjishaajith4717
    @jishaajithjishaajith4717 3 роки тому +46

    ബോബ് കണ്ണൻ, സിൽവർ ബാബു,, കുട്ടികൾ, ടീച്ചർ എല്ലാവരും നന്നായിട്ടുണ്ട്. ഓരോ വേഷവും എല്ലാവരും പൊളിച്ചു. ടീച്ചറുടെ ചോദ്യം,ഭാവം എല്ലാം കലക്കി. ഒരുപാട് ചിരിക്കാനും ഉണ്ട്. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കും എല്ലാ അഭിനേതാക്കൾക്കും അഭിനന്ദനങ്ങളും ആശംസകളും❤.

  • @shobip8452
    @shobip8452 3 роки тому +36

    Kudos to the entire team...❤️ Especially teacher 😃

  • @VYSHAKH-zf6bm
    @VYSHAKH-zf6bm 3 роки тому +7

    2:37 ഇനി സ്റ്റാറ്റസ് കളിക്കാൻ പോകുന്ന പാട്ട് 😂

  • @mn.kallengal1340
    @mn.kallengal1340 3 роки тому +24

    ഇത് നമ്മുടെ പരപ്പാടി അല്ലേ... ❤️

    • @ADUPPU
      @ADUPPU  3 роки тому +1

      ❤🔥

    • @ss-ep8pv
      @ss-ep8pv 3 роки тому

      ua-cam.com/video/zdSgQlImLRQ/v-deo.html🤣👌

  • @vishnuvayala9326
    @vishnuvayala9326 3 роки тому +21

    ഇങ്ങളെ നമ്മള് ഏറ്റെടുത്തു ❤️💪🏻

  • @jeeyarzedhere1329
    @jeeyarzedhere1329 3 роки тому +55

    പിള്ളേര് വരെ കിടിലൻ അഭിനയം 🔥 ഒരു വെബ്‌ സീരീസ് 1 മില്യൺ അടിക്കണമെന്നും കൂടുതൽ പ്രേക്ഷകരിലേക്കും എത്തണമെന്നും ആഗ്രഹിച്ച ഒരു ടീം 🔥❤️ അടുപ്പ് love ❤️

  • @chekuthan6668
    @chekuthan6668 3 роки тому +17

    എല്ലാവരും ഒരേ പൊളി... 🥰🔥🔥

  • @roomisalam9428
    @roomisalam9428 3 роки тому +23

    പെർഫോമൻസിന്റെ കാര്യത്തിൽ നോ കോംപ്രമൈസ്.. ❤️.. Keep Rocking.. ✌️✌️🔥

  • @saraswathysarasathy9551
    @saraswathysarasathy9551 3 роки тому +10

    കാശിയുടെ സിൽവർ ബാബു പൊളിച്ചു സൂപ്പർ മോനെ സൂപ്പർ

  • @wings6417
    @wings6417 2 роки тому +3

    ചേട്ടൻ മാരെ ഞാൻ പരപ്പനങ്ങാടി വരുമ്പോ നിങ്ങളെയേ ആരെകിലും കണ്ടാലോ എന്ന് കരുതി അങ്ങടി മുഴുവൻ വഴിൽ നോക്കാറുണ്ട് 🤩🤩😂❤നിങ്ങൾ പോളിയാണ്... പൊളിച്ചു

  • @suhailpattambi9263
    @suhailpattambi9263 3 роки тому +8

    ചുക്കുടു പെണ്ണിന് ചക്കരച്ചെക്കനെ റങ്ക് തോന്നണ് ണ്ട് 🤣🤣🤣
    ഇതിലെ ഹൈലൈറ്റ് ബോബ് കണ്ണനും പിന്നെ ക്ലപ്റ്റോമാനിയ സിൽവർ ബാബുവും 🤣🤣
    ചിരിച്ചൊരു വഴിക്കായി..

  • @libanlibu7508
    @libanlibu7508 3 роки тому +14

    Kalakkiii🥰🥰🥰🤩👍

  • @akashmanu8139
    @akashmanu8139 3 роки тому +29

    അടുപ്പിലെ കോഴി ബിരിയാണി അവസാനം കിട്ടി 😘

  • @vinod494871
    @vinod494871 2 роки тому +4

    എല്ലാരും superb അടിപൊളി... ഇടക്ക് l love പറഞ്ഞ കുട്ടി എന്താ എക്സ്പ്രസിഷൻ 👏👏👏👏

    • @ADUPPU
      @ADUPPU  2 роки тому

      ❤️🔥

  • @majnithiruvangoor1497
    @majnithiruvangoor1497 3 роки тому +9

    ആ കോഴിയെ വരെ അഭിനയിപ്പിച്ച പരപ്പൂ😘😘😘😘😘

  • @nann.k7839
    @nann.k7839 2 роки тому +19

    Vere level🔥
    Camera🔥
    Casting 🔥
    Script🔥
    Artists 🔥
    Luv frm thrissur🔥
    A hardcore fan🔥
    The best web series🔥

  • @RationalThinker.Kerala
    @RationalThinker.Kerala 3 роки тому +64

    The language of characters makes this movie more excellent

    • @ADUPPU
      @ADUPPU  3 роки тому +3

      ❤🔥

    • @ss-ep8pv
      @ss-ep8pv 3 роки тому

      ua-cam.com/video/zdSgQlImLRQ/v-deo.html🤣👌

  • @theanonymousrider5634
    @theanonymousrider5634 2 роки тому +4

    1:56 ''ആ വാപ്പന്റടുത്തുന്നു കട്ട പൈസണ്ട്" 😆😆

    • @ADUPPU
      @ADUPPU  2 роки тому

      🔥❤️

  • @salman_faris.
    @salman_faris. 3 роки тому +5

    ഇങ്ങടെ videos കാണുമ്പോൾ ഒരു വേറെ feel ആണ് 💗💗 പിന്നെ video ആഴ്ചയിൽ ഇടാൻ നോക്ക് waiting ആണ് 💗💗

    • @ADUPPU
      @ADUPPU  2 роки тому +1

      🔥❤️

  • @shamilpolappatt6441
    @shamilpolappatt6441 2 роки тому +6

    അയിന്റെ എടേ കൂടെ ഇ ബുൾജെറ്റിനെ ഒന്ന് ട്രോളി ലെ
    എന്തായാലും സംഭവം കലക്കി😂 എല്ലാരിം അഭിനയം പൊളിച്ചു 👍🔥🔥

  • @_SHABEEH_Np_
    @_SHABEEH_Np_ 3 роки тому +6

    കഴിവുള്ളവർ അംഗീകരിക്കപ്പെടുക തന്നെ ചെയ്യും.. കാലം സാക്ഷി

    • @ADUPPU
      @ADUPPU  2 роки тому

      🔥❤️

  • @ramshadck5718
    @ramshadck5718 2 місяці тому +1

    കഷ്ടപ്പെട്ട് സോഡാമുട്ടായി ഉണ്ടാക്കിയപ്പോ ഇഷ്ട്ടപ്പെട്ടു പുളി മുട്ടായി തിന്ന മതിയെന്നു 😁😁 അടിപൊളി ഡയലോഗ് 🤣🤣

  • @spy_obz_4322
    @spy_obz_4322 3 роки тому +20

    1:18 ബാബു poli🔥🔥🔥

  • @vishaksb3779
    @vishaksb3779 3 роки тому +8

    Dasettanta nostalgia enta ammoo feel kandu a flow yil varumpol💖💝🥰

  • @noumees
    @noumees 3 роки тому +5

    ഒരു കൊട്ട് ഇ ബുൾ നും 🤣 സംഗതി കളരേഷ് ✌

  • @arunmohanmohan5710
    @arunmohanmohan5710 2 роки тому +2

    എല്ലാരും ഒന്നിനൊന്നു മെച്ചം.. നല്ല പൊളി അഭിനയം 👌👌👍👍

  • @abhinavunni6307
    @abhinavunni6307 3 роки тому +4

    കൈ വിട്ട വളിയും വാ വിട്ട വളിയും തിരിച്ചെടുക്കാനാവില്ല 😂😂

  • @sparco8844
    @sparco8844 3 роки тому +5

    Nthaaayalum adipoli ayikkunnu✨
    Next vidio waiting 🔥🔥

  • @salmanfaris9365
    @salmanfaris9365 3 роки тому +3

    കൊറേ കാലത്തിനു ശേഷം ഞാൻ മനസ്സ് അറിഞ്ഞു ചിരിച്ചു 😂😂😂ഫുൾ ഹാപ്പി 😘😘😘

    • @ADUPPU
      @ADUPPU  2 роки тому

      🔥❤️

  • @Zarhaa2228
    @Zarhaa2228 2 роки тому +3

    യ മോനെ 🤣 ഇജാതി സാധനം അൽ പൊളി കട്ട പൊളി 🤣😁😂 💪🏻 ഒന്നും പറയാൻ ഇല്ല ഇനിയും പ്രെധിക്ഷിക്കുന്നു ✨️🙌🏻