ഏത് വന്നാലും ഒതളങ്ങ തുരുത്തു പറഞ്ഞു മടുപ്പിക്കുന്നവർക്ക് വേണ്ടി......ഒരു രെക്ഷ ഇല്ല മുത്തുമണികളെ ♥️♥️♥️പൊളി........ഒരേ ഒരു കാര്യം കൊതുപ്പിച്ചു ഇങ്ങനെ വലിയ ഇടവേള ഇടരുത് പ്ലീസ് 🙏ഉടൻ തന്നെ അടുത്ത പാർട്ട് വരട്ടെ ♥️
@@vyga5254 ഡെയ്യ് ഡെയ്യ്.ഞാൻ ആരോടും ഒതളങ്ങ തുരുത്ത് കൊള്ളില്ല എന്ന് പറഞ്ഞില്ലല്ലോ?പറഞ്ഞോ?ഏത് വെബ് സീരിസ് കണ്ടാലും ഒതളങ്ങ തുരുത്ത് കോപ്പി എന്ന് പറയുന്ന കോപ്പന്മാരോട് മാത്രം ആണ് പറഞ്ഞെ ഓക്കേ
Uffffffffffffffffffff poliyeeeeeeeee oru rakshayum illa tto Fst muthal last vare chirichu maduth Oru rakshayum illa nnu paranja oru rakshayum illa poli 💯💪 Kalippan dasettenum pillerum ore polikkal😂🤙🤙🤙🤙🤙🤙🤙🤙🤙🤙
രണ്ടിൽ കൂടതൽ പ്രാവശ്യം കണ്ടു .. First episode വന്നപ്പോൾ തന്നെ സെക്കന്റിന് വേണ്ടി നോക്കി നിന്നിരുന്നു.. tumbnil 1 Lakh + views ന് ആണല്ലോ .. 5th episode വരുമ്പോഴേക്കും ഒരു 500k+ subscribers നിങ്ങൾ എത്തിയിട്ടുണ്ടാവും... നിങ്ങൾ പൊളിയാണ്♥️♥️ .. ഒരുപാടിഷ്ടം♥️😍
സത്യത്തിൽ ചിരിച്ചു ഊപ്പാട് ഇളകി.. ന്റെ പൊന്നോ.. മലപ്പുറം സ്ലാങ്.😁😁 ഓന്റെ പെങ്ങളായാലും ന്റെപ്പെങ്ങളായാലും ഒക്കെ പെങ്ങളല്ലേ 😁😁 ഒരായിരം ആശസകൾ. ഒരു പാട് ഉയരത്തിൽ എത്താൻ പ്രാർത്ഥനകളോടെ 🌹🌹🌹🌹
അടുപ്പിൻ്റെ എല്ലാ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിന്ദനങ്ങൾ. തേങ്ങാച്ചമ്മന്തി ശരിക്കും en joy ചെയ്തു.. നർമ്മത്തിൻ്റെ രുചി ഭേദങ്ങൾ ഒരു പാട് ഇനിയും ഉണ്ടാവട്ടെ....
ചെങ്ങാതിമാരെ നിങ്ങൾ കാരണം വാ പൊത്തി ഒച്ച ഉണ്ടാകാതെ ചിരിച്ചു കിടന്നു ഈ നട്ടപാതിരക്ക് video കാണണ്...😍😍😀😀 സൂപ്പർ 👍👍👍...ഇത് കണ്ടു നിങ്ങൾക് തിരിച്ചു ഞങ്ങൾക്ക് തരാൻ എല്ലാം മറന്നു പൊട്ടിച്ചിരി അല്ലാതെ ഒന്നുല്ല്യ 👍👍
ഇൻസ്റ്റഗ്രാമിൽ കണ്ടു കണ്ട് തപ്പി ത്തപ്പി ഇവിടെ എത്തി എന്തായാലും മച്ചാന്മാരെ അടിപൊളിയാണ് നിങ്ങൾ വേറെ ലെവലാണ് all the best. keep going 😄😄😄😄👍🏼👍🏼👍🏼
❤🔥
Kokkachi 😍😍😍😍😻
🤣🤣🤣🤣🤣
*മലപ്പൊറത്തെര് ഒന്ന് ലൈക് അട്ച്ചു സെറ്റാക്കി*
Pinnallaaaa
@@thecowboy6780 💥💥
🔥🔥
❤
@@ADUPPU💥💥
നടിമാർക്ക് ഡ്രസ്സ് വേണ്ട കോൺഫിഡൻസ് ആണ്..!😇
എജ്ജാതി...!🔥🔥
എന്റോപോന്നോ .... പൊളി പൊളി 🔥🔥🔥🔥
ᴩɪɴɴᴀʟʟᴀʜ😍
🤣🤣😭
Aashaneee ningalo
Pillachooo
Hi maaahn..my eng guru
*കരിക്ക്* ♥
*ഒതളങ്ങ* *തുരുത്ത്* ♥
*അടുപ്പ്* ♥
*ഇവർ* *മുന്നുപേരുമാണ്* *എന്റെ* *ഹീറോസ്*
@Fahish05 🔥
❤
Thuruth uyir😻😻😻
Kanimangalam kovilakam
Kallyana kachery
ഇത് വമ്പൻ വിജയമാവും എല്ലാരും പൊളി... മ്മടെ നാട്ടിലെ പോലെ തന്നെ.. നൊസ്റ്റു 🖤🖤🖤🖤
❤
uff kidu😂😂
😍
Trollilluda vannathaaan
Aysheri 😂
Troll kannd vannathanee😅😅🥳
അന്റെ വീഡിയോ കണ്ട്. വന്നതാ
മലപ്പുറത്തെ ആ slang വിട്ടു പിടിക്കാത്തതിന് ഒരു കുതിരപ്പവൻ കിടക്കട്ടെ👌💪👍🤙💯
പരപ്പനങ്ങാടി❤️
ഞമ്മള് ചേളാരി...
നമ്മൾ പരപ്പനങ്ങാടി സ്റ്റേഡിയം റോഡ് 😎😁😁
Numma pgdi kodappali✌🏽
Anybody there???
Tanur✌️
Shaffafkaa 🤚🏼mansilaaya??😂
Njammal പടിക്കല്‍ 😌
കഴിവുള്ളവൻ മുന്നോട്ട് വരട്ടെ
സിനിമ മാഫിയ തുലയട്ടെ
❤
ഇജ്ജ് ന്റെ അനിയത്തിയാണ്. അമ്മായിന്റെ കളി കളിക്കാൻ നിൽക്കരുത് 😂😂.
Ammayinte kali kalichal ij yenth cheyyum 😂😂😂😂😂
❤
Nmmalum kettin ith kore 🙊
അശോക
അശോക അശോക അശോക
സെറ്റാക്ക്... പൊളി
❤
എന്റെ പോന്നോ പൊളി ഒരു രക്ഷയും ഇല്ല മറ്റുള്ള യൂടൂബെഴ്സ് കണ്ടുപടിക്കണം ഇതുപോലുള്ള വെബ്സിരിയസ് പൊളി,🥰😍😘👌👍
ഒതളങ്ങ തുരുത്തു പോലെ ഇതും ഒരു വൻ വിജയമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍❣️👍
Suoer👌👌👌💖💖💖
❤
'പ്ലീസ്..
ദയവ് ചെയ്ത് ഒച്ചയുണ്ടാക്കല്ലേ,
ഇപ്പോ തന്നെ നാട്ടുകാര്
അതും ഇതും പറയുന്നുണ്ട്.'
അശ്വനി ചേച്ചിക്കിട്ടൊരു കൊട്ട് 😆
❤
മലപ്പുറംകാര് ഒന്ന് like അടിച്ചോ
❤
ആ മഞ്ഞ dress ഇട്ട director ചെക്കൻ.. എജ്ജാതി screen presence... ബാക്കി എല്ലാരും നന്നായിട്ടുണ്ട് 💞💞
Avane enikk ariyam ente friend aanu
@@vinayanparol3583 👍
❤
Enikkym ishttayi
ഒരറ്റ episode കൊണ്ട് എല്ലാവരെയും നിങ്ങളുടെ ഫാൻസ് ആക്കിയ web series ഇതുമാത്രം ആയിരിക്കും
തീർച്ചയായും
Karriku
Othalanga thuruth...
തുരുത് ഉണ്ട്
Thuruth und makkaley
പരപ്പനങ്ങാടിക്കാര് ലൈക്കടിച്ചോളീ..😎😁💪
❤
ആാാ ആൽബം സോങ് പ്വോളി 😜😜😜🤣🤣🤣 നടിമാർക്ക് ഡ്രസ്സ് വേണ്ട കോൺഫിഡൻസ് മതി 🤣🤣🤣🤣
❤
എന്നെപോലെ ഈ നട്ട പാതിരായ്ക്ക് വീഡിയോ കാണാൻ എത്രപേർ ഉണ്ട് ഇവിടെ 😁✋️
Njaan undee😘
😁
Njanum
Dhe njn ind 🤪
Njn unde
ഓതളങ്ങാ തുരുത്തിനു ശേഷം കിടിലൻ നാടൻ ലൊക്കേഷൻ പിന്നെ അൺലിമിറ്റഡ് കോമഡിയും.....ടീം അടുപ്പിന് ഒരായിരം ആശംസകൾ 💪👍👍👍
❤
നടിമാർക്ക് ഡ്രസ് അല്ല വേണ്ടേ..കോണ്ഫിഡൻസ് ആണ്..ഇജ്ജാതി..👌👌
❤
അന്റെ അമ്മക്ക് കടുകും പാത്രം ഉണ്ട് ഞങ്ങളെ അമ്മക്ക് ഇല്ല പോക്കോ അടുത്ത എപ്പിസോഡിൽ കാണ 😂😂😂
❤
Yess.. !! കാവ്യ
ഏഹ്ഹ്?? !!
ആ..
ഇജ്ജാതി.. 😂😂😂
❤
Karikku 😍
Odalangathuruthu😍
Aduppu.... 😍
ua-cam.com/video/CWeQBgqg4xQ/v-deo.html ... team puttikutti media nammude സ്വന്തം video aanu കണ്ട് nokkane
Kanimankalam kovilakam
ഇവർ മൂന്നുപേരുമാണെന്റെ ഹീറോസ് 🔥🔥❤️
Aduppu ala best kanimanglm kovilakam anu
Odalangathuruth alla kokku
കറ കറമൂസ തണ്ടുകളേ 🎶
🤣ന്റെമ്മേ... പൊളി ടീമേ ❤️
❤
ഇപ്പൊ സറഫുന്റെ കാര്യം തീർക്കട്ട്... അടുത്ത എപ്പിസോഡി കാണാം 😂😂😂😂 7:30
❤
*അശോക... അശോക... വലത്തോട്ടും ഇടത്തോട്ടും... കിടക്കട്ടെ അശോകൻ....🤣 ഇജ്ജാതി.....*
മലപ്പുറം ശൈലി ഭയങ്കര ഇഷ്ടാണ്.... പ്രത്യേകിച്ച് "ടാട്ടൻ "......
🔥🔥
❤
Power
😂😂😂
Jjingatt baa baki njammal padpich thara😌🥰
Aaa paattum dance kalicha payyanum oru rekshem illa😂🤣🔥🔥
❤
ചിരി വേവിക്കുന്ന അടുപ്പ്.. Waiting for next dishes
❤
അന്റെ അമ്മയ്ക്ക് കടുകുംപാത്രം ണ്ട്... ഞമ്മളെ അമ്മക്കില്ല 😁🥰😂
❤
othalanga thurth ne shesham kanda nallore web series ethanu🌴❤️
shariyalle guys!
❤
*അഹ് പയ്യൻ "കവി ഉദ്ദേശചിച്ചത്" എന്ന movei ഇൽ ഒള്ളതന്നെ*
*പൊളിച്ച ടീം😍😍*
❤
അങ്ങനെ പുതിയതായി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കാൻ ഒരു web series kudi♥♥♥♥♥
1 second l action cutt paranja director brilliant 😂😂😂😂😂😂😂😂😂 poliyeeeeeeee
❤
നടിമാർക് ഡ്രസ്സ് വേണ്ടാ കോൺഫിഡൻസാണ് ബണ്ടത് 🤣🤣
❤
Director ബ്രോ പൊളി 😍 😍 😍
ചെലക്കാണ്ട നിക്ക് നായ്യ്യേ....😜 😜 😜 😜 മാമുകോയ സ്റ്റൈൽ 😊
ന്നാലേ... പാട്ടിന്റാത്ത് ആ സുന കിട്ടൂ
നാടൻ dialogues 😍
❤
അരിവാൾ എടുത്തപ്പോൾ ഇങ്ങനൊരു thug പ്രതീക്ഷിച്ചില്ല..😁😁😂😂എല്ലാവരും pwolichu💥💥💫💫💫💞
❤🔥
പൊന്മുട്ടയും കരിക്കും പോലെ......
ഒതലങ്ങ തുരുത്തും അടുപ്പും😍😍😍
തത്ത അടുത്ത എപ്പിസോഡിൽ ഉണ്ടാവില്ലേ? കട്ട വെയ്റ്റിംഗ് 🥰🥰
❤
എന്റെ പൊന്നാടവേ.... ചിരിച്ചു ചത്തു..❤❤❤❤
പൊളി സാനം🤩🤩
അശ്വനി ബ്രോ എന്നെ ആർക്കും ഇഷ്ടല്ലന്ന് പറഞ്ഞപ്പോ ഒരു സങ്കടം വന്ന്, നിങ്ങ പൊളിയല്ലേ ബ്രോ
❤
1:27 അപ്പൊ നാട്ടുകാർ (കമന്റ്സ് )പറയുന്നത് കേള്ക്കുന്നുണ്ട് le😂😂🤣
അടിപൊളി 🤠❤
🤣🤣
റ്റ മക്കളെ ചിരിച്ചു മതിയായി... എന്താ ഒരു അഭിനയം. എല്ലാരും. സൂപ്പർ
PARAPPANANGADI kkaaar likeee❤️❤️
🤟🏻🤟🏻
ഞാൻ ഉണ്ട്
Angane Parappanagadiyum famous aayi...🔥🔥🔥🔥
@@fahmiya_sadath Ingal pgi evadaa? Njan Cheramangalam...
@@KK-nh3bh kodappaali
*രണ്ട് ദിവസമായി ഫീഡിൽ കിടന്നു കറങ്ങുന്നു....❣️ uff... ഇപ്പോഴാ കണ്ടേ.... ഇതിപ്പോ ഞാൻ കണ്ടില്ലേൽ വലിയ നഷ്ട്ടം ആയേനെ.... ഫീഡ് ഇല്ലായിരുന്നെങ്കിലോ ങ്കിലോ ങ്കിലോ.........😁*
😂😂😂😂
പൊളിച്ചു നിങ്ങളെ വീഡിയോ കണ്ട് ഞാൻ ചിരിച്ചു 😂😂പൊളി സാനം ❤️
*എന്നെപ്പോലെ "ആശാനും പുള്ളാരും" ടീമിന്റെ എല്ലാ എപ്പിസ്സോഡും miss ചെയ്യാതെ കണ്ടവർ ഉണ്ടോ..* 🤗❤️🖤
Aake randu episode alle😒
@@njr._maniac._5461 😆ഉള്ളത് കൊണ്ട് ഓണം പോലെ 😆😆
@@DarkBoyGaming 😂💓
Pinnalla
Njn
ഏത് വന്നാലും ഒതളങ്ങ തുരുത്തു പറഞ്ഞു മടുപ്പിക്കുന്നവർക്ക് വേണ്ടി......ഒരു രെക്ഷ ഇല്ല മുത്തുമണികളെ ♥️♥️♥️പൊളി........ഒരേ ഒരു കാര്യം കൊതുപ്പിച്ചു ഇങ്ങനെ വലിയ ഇടവേള ഇടരുത് പ്ലീസ് 🙏ഉടൻ തന്നെ അടുത്ത പാർട്ട് വരട്ടെ ♥️
Othalanga thuruth parayunnindel ath pwoli web series' ayonda...kollavunna web series kollann parayum ...othalanga thuruthine kuttam parayanda
@@vyga5254 ഡെയ്യ് ഡെയ്യ്.ഞാൻ ആരോടും ഒതളങ്ങ തുരുത്ത് കൊള്ളില്ല എന്ന് പറഞ്ഞില്ലല്ലോ?പറഞ്ഞോ?ഏത് വെബ് സീരിസ് കണ്ടാലും ഒതളങ്ങ തുരുത്ത് കോപ്പി എന്ന് പറയുന്ന കോപ്പന്മാരോട് മാത്രം ആണ് പറഞ്ഞെ ഓക്കേ
@@fishing2993 അതാണ് ⚡️⚡️
Pengalaait vazhak koodiya kuttii thakarthuu,,😂👍👌👌👌👌❤
ഈ നേരത്ത് ഇട്ടാല് കണ്ടുപിടിക്കൂലാന്ന് വിചാരിച്ചോ 😁
Aysheri
കെട്ട്യോള് ചോയിച്ചു, എന്താ മൻസ്യാ ങ്ങള് ചിരിക്കണൂ ന്ന് ഞാമ്പറഞ്ഞി ഇജ്ജി ഇതൊന്ന് കാണ് ന്ന്. ലാസ്റ്റ് ഞങ്ങളങ്ങ് ചിറിച്ചൂട്ടി. 😄
❤
"എടാ ആ പെണ്ണിന്റ പേര് ന്റെ നാവിന്റെ തുമ്പിലിണ്ടെടാ ...."
“ തുപ്പടാ ...തുപ്പു ...."😂😂😂😂😂😂🤣
😂😂😂
കാത്തിരുന്നത് വെറുതെ ആയില്ല.. അടുപ്പ് ന്ന് നല്ല ബിരിയാണി തന്നെ കിട്ടി ❤️❤️❤️
❤
നൈസ് ആണ് ഭായ്...
നന്നാവുന്നുണ്ട് എല്ലാ വിധ ഭാവുകങ്ങളും ♥️
ഒരുമാതിരി *അടുപ്പിലെ* വെബ്‌സീരിസ് ഒരു രക്ഷേം ഇല്ല 😂😂കാണാ ഇച്ചിരി ലേറ്റ് ആയോണ്ട് എട്ട് എപ്പിസോഡ് ഒരുമിച്ചു കാണാൻ സാധിച്ച് 😻
സംഭവം കിടിലം. സൗണ്ട് മിക്സിങ് പാർട്ട് മാത്രം കുറേച്ചൂടി ശ്രദ്ധിക്കുക
❤️❤️🥰🥰👌👌👌👌
❤
പൊളിച്ചു ദാസേട്ടാ... ഷിഗിലെ അന്റെ ആ അടി കിട്ടിയുള്ള ഇരുത്തം അത് പൊളിച്ചു. കുട്ടുന്റെ step ഇടൽ.. എല്ലാം പൊളിച്ചു
സ്ക്രിപ്റ്റ് 👏👏 acting 😍 വേറെ level
❤🔥
Yeah finally 😻❣️
2:45 NINGAL TEDI VANNATH 😂😂
❤
Uffffffffffffffffffff poliyeeeeeeeee oru rakshayum illa tto
Fst muthal last vare chirichu maduth
Oru rakshayum illa nnu paranja oru rakshayum illa poli 💯💪
Kalippan dasettenum pillerum ore polikkal😂🤙🤙🤙🤙🤙🤙🤙🤙🤙🤙
നട്ട പാതിരാക്ക് വീഡിയോ ഇട്ടാൽ കണ്ടു പിടിക്കില്ലെന്ന് കരുതിയോ.. 🤓
5:40 നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങരി മണ്ണുണ്ട് 😍😍😍
ടിക് ടോകിൽ ഒരു ഡോക്ടർ ഉണ്ടായിരുന്നു അവന്റെ വോയിസ് പോലെ തോന്നി കുട്ടന്റെ വോയിസ് 😌😌
❤
വീണ്ടും വീണ്ടും കാണുമ്പോഴാണ്....രസം കൂടി കൂടി വരുന്നത്......ഒാരോരുത്തരും ഒന്നിനൊന്ന് മെച്ചം.....
❤
ഏതായാലും സംഭവം കിടുക്കി... നടപ്പാതിരക്കാണെങ്കിലും നഷ്ടം ഒന്നും വന്നില്ല... പൊളി... Channel ന്റെ പേരാണ് Highlight..
" അടുപ്പ്" .... കിടു ...🔥🔥
ഞാൻ ഇത് മൂന്നാം വട്ടം കാണുകയാണ്.
എന്നിട്ടും ചിരിയിൽ കുറവില്ല..
👍👍👍
ദിസ് പൊളി...അപ്പൊ ദിത് ആണല്ലേ മ്മളെ അമ്പല പറമ്പിൽ ഷൂട്ട് അടിച്ചേ...✌️🤣 പൊളി
*മലപ്പുറം* ❤️
*അന്റെ അമ്മക്ക് കടുകും പാത്രണ്ട് ഞങ്ങളെ അമ്മക്ക് കടുകും പാത്രല്ല😆*
❤
രണ്ടിൽ കൂടതൽ പ്രാവശ്യം കണ്ടു .. First episode വന്നപ്പോൾ തന്നെ സെക്കന്റിന് വേണ്ടി നോക്കി നിന്നിരുന്നു.. tumbnil 1 Lakh + views ന് ആണല്ലോ .. 5th episode വരുമ്പോഴേക്കും ഒരു 500k+ subscribers നിങ്ങൾ എത്തിയിട്ടുണ്ടാവും... നിങ്ങൾ പൊളിയാണ്♥️♥️ .. ഒരുപാടിഷ്ടം♥️😍
❤
അമ്മായിന്റെ കളി 🤣🤣🤣🤣
YES KAVYA😆
ഓഹ് എമ്മാതിരി creation ആണ് മക്കളെ ഞമ്മളെ ഭാഷയും ആ വർത്താനം എല്ലാം ഒരേ പൊളി ..ഒരു രക്ഷയുമില്ല ..kl10 😍😍😍❤️❤️❤️❤️🤙🤙🤙🤙
❤
11:15 yes kavyaaa🤣🤣
Powlliye.. Powlli.. Episode 😍
തത്ത ( പ്രിയ നന്ദ ) പൊളിച്ചു.
Insta page undo addup n
*പിള്ളേരെല്ലാം ഒരേപൊളി* 😃👌
❤
ഇപ്പോള നമ്മടെ ഭാഷേനോട് ഒരു ഇത് തോന്നുന്നത് ✌😅🐵
❤
Vishnu vijayan fans koottumuchi🔥😆🤟
ആശാനും പിള്ളേരും തേങ്ങ ചമ്മന്തി പൊളിച്ചു🤗😄😄
❤
അടിപൊളി
ക്രീയേറ്റീവിറ്റി
കൊള്ളാം
സൂപ്പർ
പവർ വരട്ടെ പവർ വരട്ടെ ട്ട
👌❤️👌❤️👌❤️👌❤️👌❤️👌
ആര് പറഞ്ഞ് അശ്വനേച്ചിയെ ഇഷ്ട്ടമില്ലെന്ന്..!
അശ്വനേച്ചി ഫാൻസ് ലൈക്ക് അടി 💜
Aswanechy😍😍
Ashwani chechi oru teacher koodi an too
സത്യത്തിൽ ചിരിച്ചു ഊപ്പാട് ഇളകി..
ന്റെ പൊന്നോ.. മലപ്പുറം സ്ലാങ്.😁😁
ഓന്റെ പെങ്ങളായാലും ന്റെപ്പെങ്ങളായാലും ഒക്കെ പെങ്ങളല്ലേ 😁😁
ഒരായിരം ആശസകൾ. ഒരു പാട് ഉയരത്തിൽ എത്താൻ പ്രാർത്ഥനകളോടെ 🌹🌹🌹🌹
❤
Parappanangadii kaara aarokke nd
🤟🏻🤟🏻🤟🏻🤟🏻
❤
😂😂😂ഉഗ്രൻ ചിരിച്ച് പണ്ടാരടങ്ങി കുരിപ്പേളേ😍😘😘💐💐💐💐👍👍👍
"Angane kalicha pora inganthanbe kalikkanam nnaale aa paattinte suna kittatholu"😆😆😆😆🤦😂😂💯ijjathi po
മുത്തപ്പനറിയാം നമ്മളെ അവസ്ഥ 🤞🤞🤞
അടുപ്പിൻ്റെ എല്ലാ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിന്ദനങ്ങൾ. തേങ്ങാച്ചമ്മന്തി ശരിക്കും en joy ചെയ്തു.. നർമ്മത്തിൻ്റെ രുചി ഭേദങ്ങൾ ഒരു പാട് ഇനിയും ഉണ്ടാവട്ടെ....
Thanks bro
ഇനിയും ഇങ്ങനത്തെ എപ്പിസോഡ് വേണം എന്നു ഉള്ളവർ like അടിക്കുക....
❤
ചിരിച് ചിരിച് മടുത്തവർ ഇവിടെ ലൈക് itto😂😂😂😂
Ashoka Ashoka😂..makkals polichu❤️
❤️
Pwollichuu.... New character kallaki..❤
കിടു എപ്പിസോഡ് 😍😍
Parappanangadi piller polichu😍😍 katta waiting next episode guyzz
Uff.... എജ്ജാതി സീരീസ്🔥🔥🔥🔥
പെരുത്ത് ഇഷടായി 😍
❤
Dance master ബിലാപ്പി കണ്ണൻ ❤
😘😘😘😘😘❤❤❤
Must say . After uthalanga thuruth never laughed out loud just like this. A bunch f creative people .thank you
❤
അള്ളോ മ്മളെ മലപ്പുറത്തിന്റെ ഈ adaar ഐറ്റം മ്മള് കാണാൻ ഇത്തിരി ലേറ്റ് ആയി പോയല്ലോ.. ഇനി evidennu അങ്ങോട്ട് മ്മക്ക് പൊളിക്കാട്ടോ.. കട്ട സപ്പോർട് 👌💞💞💞💞
❤
ചെങ്ങാതിമാരെ നിങ്ങൾ കാരണം വാ പൊത്തി ഒച്ച ഉണ്ടാകാതെ ചിരിച്ചു കിടന്നു ഈ നട്ടപാതിരക്ക് video കാണണ്...😍😍😀😀
സൂപ്പർ 👍👍👍...ഇത് കണ്ടു നിങ്ങൾക് തിരിച്ചു ഞങ്ങൾക്ക് തരാൻ എല്ലാം മറന്നു പൊട്ടിച്ചിരി അല്ലാതെ ഒന്നുല്ല്യ 👍👍
കലിപ്പ് ദാസേട്ടൻ ഫാൻസ് ലൈക് അടി
👇
👇
👇
👇