Kattile Mainaye | 1080p | Akashadoothu | Murali | Madhavi | Seena Antony | Ben | Martin | Joseph

Поділитися
Вставка
  • Опубліковано 2 жов 2024
  • Song : Kaattile Mainaye...
    Movie : Aakaasha Doothu [ 1993 ]
    Director : Sibi Malayil
    Lyrics : ONV Kurup
    Music : Ouseppachan
    Singer : KS Chithra
    കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ കുളിർകാറ്റോ
    കാറ്റിന്റെ താളത്തിൽ ആടുന്ന പൊൻമുളം കാടോ മലർമേടോ
    അലമാലയായിരം മയിലാടിടുന്ന പോൽ ഇളകും കടലോ നിനയോരം [ കാട്ടിലെ ]
    ചന്ദന പൂങ്കാവുകളിൽ തന്നന്നമാടുന്ന പൂവുകളോ
    പൂവുകളിൽ ആടി വരും കുഞ്ഞു മാലാഖതൻ തൃക്കഴലോ
    തൃക്കഴലാടും പൊൽത്തളയോ
    പൊൽത്തള ചാർത്തും മുത്തുകളോ
    താളം ചൊല്ലിത്തന്നു [ കാട്ടിലെ ]
    ചെങ്കദളീ കൂമ്പുകളിൽ തേൻ വിരുന്നുണ്ണുന്ന തുമ്പികളോ
    തുമ്പികൾ തൻ പൂഞ്ചിറകിൽ തുള്ളി തുളുമ്പുന്ന പൊൻവെയിലോ
    പൊൻവെയിലാടും പുൽക്കൊടിയോ
    പുൽക്കൊടി തുമ്പത്തെ മുത്തുകളോ
    താളം ചൊല്ലിത്തന്നു [ കാട്ടിലെ ]

КОМЕНТАРІ • 496

  • @Jai_Hanuman36
    @Jai_Hanuman36 3 роки тому +726

    ഈ പടം രണ്ടാമത് കാണാന്‍ ആരും നില്ക്കാറില്ല.. മനുഷ്യനല്ലേ പുള്ളേ 😭❤️

    • @likhithamaviloth8603
      @likhithamaviloth8603 3 роки тому +9

      S .ishta kuduthal kond

    • @JosePJohn-oq7ow
      @JosePJohn-oq7ow 3 роки тому +4

      @@likhithamaviloth8603 qq1q111j

    • @leenabivin3409
      @leenabivin3409 3 роки тому +4

      ♥️♥️ pool ♥️oi 🧚I 🧚🧚🧚🧚a i 🧚🧚🧚🧚🧚🧚🧚 you 🧚🧚🧚🧚🧚🧚🧚🧚o ♥️oi ♥️🧚oiii ♥️oi 🧚iii ♥️I 🧚I 🧚ol

    • @badriyamujeeb6279
      @badriyamujeeb6279 3 роки тому +6

      സത്യം 😔😔

    • @mujeebmujeebrahumank8038
      @mujeebmujeebrahumank8038 3 роки тому +2

      🥺

  • @Swathyeditz133
    @Swathyeditz133 3 роки тому +444

    *എന്നെങ്കിലും ഒരിക്കൽ എങ്കിലും ഈ സിനിമ ഒന്ന് കരയാതെ മുഴുവനും കണ്ട് തീർക്കാൻ കഴിയുമോ നമ്മൾ മലയാളികൾക്ക്* 🤘👍😪😢🤘

  • @musixhd4737
    @musixhd4737 3 роки тому +462

    ഈ കാണുന്ന സന്തോഷം മാത്രമേ ആനിക്കും, ജോണിക്കും ഉള്ളൂ....😭 ഇന്നും ഒരു നൊമ്പരം ആണ്... മുരളി sir അടിപൊളി നടൻ ആണ് 🙏❤️❤️

    • @blissfulcreatives561
      @blissfulcreatives561 3 роки тому +1

      :( pavangal

    • @Rons88
      @Rons88 3 роки тому +2

      എഡോ..മാഷെ നിങ്ങൾ ഇപ്പോൾ എന്താ ഒന്നും upload ചെയ്യാത്തെ😉😏❤️💞☺️

    • @rafioachira1037
      @rafioachira1037 3 роки тому +1

      നമ്മുക്ക് ഒന്നിച്ചു കാണാം 😘

    • @rahulravindran9345
      @rahulravindran9345 3 роки тому +1

      സത്യം ഈ പാട്ടിൽ ആണ് ആകെ അവർ സന്തോഷിക്കുന്നത്

    • @rvrv8968
      @rvrv8968 2 роки тому

      🥰

  • @sarathksgd8034
    @sarathksgd8034 3 роки тому +424

    ഈ ഒറ്റ സിനിമ മതി മാധവിയെ മറക്കാതിരിക്കാൻ 💞😟

    • @safeermuthayil6819
      @safeermuthayil6819 3 роки тому +5

      Yees

    • @Unnis8086
      @Unnis8086 3 роки тому +12

      അപ്പോ വടക്കൻ വീരഗാഥായോ

    • @sarathksgd8034
      @sarathksgd8034 3 роки тому +30

      @@Unnis8086 വടക്കൻ വീരഗാഥയിലെ കഥാപാത്രത്തേക്കാൾ പ്രേഷക ശ്രദ്ദ നേടിയത് ആകാശ ദൂതിലെ ആനി എന്ന കഥാപാത്രം ആണ് .

    • @jacobkthomas7061
      @jacobkthomas7061 3 роки тому +14

      മുരളി ചേട്ടന്റെ ആ കഥാപാത്രം ഇല്ലാരുന്നങ്കിൽ ഈ സിനിമ ശരിയാ .വില്ലാരുന്നു

    • @hajjurafna3060
      @hajjurafna3060 3 роки тому +4

      സത്യം

  • @sumanchalissery
    @sumanchalissery 3 роки тому +177

    #ഔസേപ്പച്ചൻ ജി നിങ്ങൾ എന്തൊരു മനുഷ്യനാണ്..! 🙏 ഈ സിനിമയിലെ ചില പാട്ടുകളിലെ ബിജിഎം സിനിമയിൽ പല സ്ഥലത്തും ഉപയോഗിക്കുന്നുണ്ട്... കണ്ണ് നിറയാതെ കണ്ടു തീർക്കാൻ കഴിയില്ല..! 👌😔
    ചിത്രാമ്മ പിന്നെ പതിവ് പോലെ തകർത്തു...! 💯🙏

    • @ABINSIBY90
      @ABINSIBY90 3 роки тому +8

      ഔസേപ്പച്ചൻ സാറിന്റെ സ്വർഗീയ സംഗീതം പടത്തിന്റെ ജീവൻ ഒന്നുകൂടെ കൂട്ടി

  • @ksa7010
    @ksa7010 3 роки тому +182

    മലയാളം ഫിലിം കണ്ടു കരഞ്ഞിട്ട് ഉണ്ടോ എന്ന് ചോദിക്കുകയാണെങ്കിൽ ആദ്യം മനസ്സിൽ വരുന്ന ഒരു ഫിലിം തന്നെ ആകാശദൂത് ചിത്ര ചേച്ചിയുടെ ഈണത്തോടെ കൂടി ഉള്ള ഗാനം ആസ്വദിക്കാൻ മനോഹരം തന്നെ 💚❤️💜

  • @kabeer6278
    @kabeer6278 2 роки тому +46

    ഗീത മാത്രം അല്ല രേവതിയും പിന്മാറിയ സിനിമ ആണ് ആകാശ ദൂത്
    ഭാഗ്യം വന്നത് മാധവിക്ക് 🥰
    ഈ സിനിമ കണ്ടവർ ഒരിക്കലും മറക്കില്ല മാധവിയെ 👍👍👍

  • @sreerajmoodadi
    @sreerajmoodadi Рік тому +76

    ഗ്രാമത്തിൽ ഒരേ ഒരു tv ഉള്ള വീട്ടിൽ പോയി സിനിമ കണ്ട് കരയാതിരിക്കാൻ പെട്ട പാട്...ഒന്ന് തിരിഞ്ഞു നിക്കുമ്പോൾ എല്ലാവരും കരയുവായിരിക്കും... നല്ല ഓർമ്മകൾ

  • @Aparna_Remesan
    @Aparna_Remesan 3 роки тому +385

    മാധവി ചേച്ചി എന്ത് സുന്ദരി ആണ്.❤️❤️💞അവരുടെ കണ്ണുകൾ👉👀 എനിക്ക് ഒത്തിരി ഇഷ്ടമാണ്.❤️

    • @ശ്രീക്കുട്ടിതനീഷ്
      @ശ്രീക്കുട്ടിതനീഷ് 3 роки тому +12

      എല്ലാരേയും കരയിപ്പിച്ചു കൊന്നു 😔😔😔😔

    • @amalvenu_vm4844
      @amalvenu_vm4844 3 роки тому +17

      അതേ പഴയ നടിമാരിൽ ഒരു പ്രത്യക സുന്ദരിയായിരുന്നു മാധവി 💞

    • @Aparna_Remesan
      @Aparna_Remesan 3 роки тому +11

      @Vishnu Vish അവരുടെ കണ്ണുകള്ക്ക് ഭയങ്കര ആകർഷണത ആണ്.ഇതാവും ഈ മാൻ മിഴി എന്ന് പറയണേ.

    • @DeepakRChandran
      @DeepakRChandran 3 роки тому +13

      ഈ Movie യുടെ ആദ്യപകുതിയിലെ Over makeup ഇല്ലായിരുന്നെങ്കിൽ ഒരു national award കിട്ടിയേനെ..

    • @Aparna_Remesan
      @Aparna_Remesan 3 роки тому +9

      @@DeepakRChandran എവിടേ ആണ് ഓവർ makeup അവർ സാധരണ ചെയ്യണേ eye-makeup മാത്രമെ ചെയ്തിട്ട് ഉള്ളു.

  • @Aparna_Remesan
    @Aparna_Remesan 3 роки тому +377

    ഈ സിനിമ കണ്ട് കരയാത്ത മലയാളിക്കൾ കാണില്ല.😢😢such a touching movie.

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +5

      മലയാളിക്കൾ അല്ല 'മലയാളികൾ '

    • @shameerkhan-namearts7487
      @shameerkhan-namearts7487 3 роки тому +11

      Aparna ramesan സത്യം.. ഞാൻ എപ്പോ കണ്ടാലും കരയും.. പ്രത്യേകിച്ച് ആ ക്ലൈമാക്സിൽ ആ കാല് വയ്യാത്ത പയ്യനെ ആരും കൊണ്ടുപോകാൻ ഇല്ലാതെ ഒറ്റയ്ക്ക് നിക്കുന്ന ഒരു scene ഉണ്ട്.. ഇത് ഇവിടെ ടൈപ്പ് ചെയ്യുമ്പോ ആ scene മനസ്സിൽ വന്നിട്ട് കണ്ണ് നിറയുവാ.. അപ്പോ ആ സിനിമ കാണുമ്പോ ഉള്ള അവസ്ഥ ഒന്ന് ഓർത്തുനോക്ക്

    • @ABINSIBY90
      @ABINSIBY90 3 роки тому +1

      @@shameerkhan-namearts7487 എനിക്കും..

    • @Rocky-dm7bi
      @Rocky-dm7bi 3 роки тому +4

      കരഞ്ഞിട്ടു കാര്യം ഉണ്ടോ 'മലയാളികൾ' മദ്യത്തിൽ മുങ്ങി തന്നെയല്ലേ കിടത്തുന്നത് govt..ഇത് സിനിമ അല്ല മദ്യം കാരണം തകർന്ന കുറെ കുടുംബങ്ങളെ അറിയാം അതിൽ കുട്ടികൾ അനാഥ മന്ദിരത്തിൽ കഴിയുന്നവരും.

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 роки тому +1

      @@angrymanwithsillymoustasche Njan plus one padikkumbol ente amma karanja ee cinema

  • @ശ്രീക്കുട്ടിതനീഷ്

    ഇതിന്റെ മ്യൂസിക് ആണ്‌ നമ്മളെ കൂടുതലും എവിടെയൊക്കെയോ എത്തിക്കുന്നെ 💞💞💞💞

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +28

    മാധവി ചേച്ചി❤️❤️❤️
    ചിത്ര ചേച്ചി❤️❤️❤️

  • @amal_b_akku
    @amal_b_akku 3 роки тому +192

    സിനിമയോളം ജീവനുള്ള പാട്ടുകളും,,🔥
    പാട്ടുകൾക്ക് ഈ മൂവിയുടെ വിജത്തിന് വലിയ പങ്കുണ്ട് 👍🥰!!!!!!!

  • @jibinkunnath1492
    @jibinkunnath1492 2 роки тому +45

    ചിത്രചേച്ചീ നിങ്ങൾ എന്തൊരു ജന്മം ആണ് എന്റ മനസ്സിൽ നിങ്ങൾ ഈ ലോകത്തിന്റെ വാനമ്പാടിയാണ് ❤️❤️❤️❤️❤️❤️❤️❤️

  • @sheenap6213
    @sheenap6213 3 роки тому +82

    ആകാശധുത് പോലത്തെ വേറെ ഒരു സിനിമയും ഇതുവരെ ആരും എ ടുത്തിട്ടില്ല പകരം വെക്കാനാവാത്ത ഒരു സിനിമയാണ് അത് 💞

  • @midhunm8800
    @midhunm8800 3 роки тому +78

    ഔസേപ്പച്ചൻ 💝
    കെ എസ് ചിത്ര 💝
    ഒ എൻ വി 💝
    മാധവി 💝
    ✨️✨️✨️✨️✨️✨️

    • @ammus2501
      @ammus2501 3 роки тому +10

      മുരളി എന്ന വലിയ നടനും

    • @lakshmisoman9431
      @lakshmisoman9431 Рік тому

      മുരളി എന്ന പ്രതിഭയും.... അദ്ദേഹം ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസം ആണ്.... അതുല്യ നടൻ തിലകനെ പോലെ

  • @misfalapearl7038
    @misfalapearl7038 3 роки тому +59

    ഒരു കുടുംബം അനാദമാകാനും ആർക്കും ആരും ഇല്ലാതാകാനും നിമിഷങ്ങൾ മതി...

  • @sreesree1686
    @sreesree1686 3 роки тому +115

    ഈ പാട്ടു കഴിഞ്ഞ ഉണ്ടനെ ഈ സിനിമ കാണാൽ നിർത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു, ഇന്നും ഈ സിനിമ മുഴുവനും കാണാൻ പേടിയാണ് കാരണം കരഞ്ഞു കരഞ്ഞു ഒരു പരുവമാക്കും 😭

  • @jominijojo5175
    @jominijojo5175 Рік тому +13

    അടി കപ്യാരേ കൂട്ട മണിയെന്ന സിനിമ സ്ഥിരംകാണുന്ന മക്കൾ ഈ പാട്ട് വേറൊരു രീതിയിലാണ് പാടുന്നത് 'അത് കേട്ട് സങ്കടം തോന്നി. ശരിയായ പാട്ട് മക്കളേകേൾപ്പിക്കാനാണ് ഞാൻ ഈ പാട്ട് കേൾക്കുന്നത്

  • @chackochanfan7918
    @chackochanfan7918 3 роки тому +62

    ഒറ്റതവണയേ മുഴുവൻ കണ്ടിട്ടുള്ളു ഈ മൂവി. അതിൽ കൂടുതൽ കാണാൻ തോന്നിയിട്ടില്ല. കരഞ്ഞ് ഒരു വഴിയാകും😐ഈ പാട്ടും രാപ്പാടി... യും 😍ഔസേപച്ചൻ sir💖

  • @shameerkhan-namearts7487
    @shameerkhan-namearts7487 3 роки тому +77

    ഈ സിനിമ എപ്പോ കണ്ടാലും കരയുന്നവരാണ് നമ്മളിൽ ഭൂരിഭാഗം മലയാളികളും.. പ്രത്യേകിച്ച് ക്ലൈമാക്സിൽ ആ കാല് വയ്യാത്ത പയ്യൻ ഒറ്റപ്പെട്ടുപോകുമ്പോ.. ഇപ്പോ ഇത് ടൈപ്പ് ചെയ്യുമ്പോ പോലും എന്റെ കണ്ണ് അറിയാതെ നിറഞ്ഞുപോയി.. തുടക്കം തന്നെ ഇതുപോലെ ആസ്വദിച്ച പാട്ട് തന്നിട്ട് പിന്നീട് അങ്ങോട്ട്.. മനസ്സ് പിടഞ്ഞുപോകുന്ന രംഗങ്ങൾ കൊണ്ട് കണ്ണ് നനയിച്ച സിനിമ

  • @sayedhussain2877
    @sayedhussain2877 2 місяці тому +1

    Ouseppachan.sir ❤❤❤chitra cheachi ❤❤❤❤

  • @deepakmadhavmadhav
    @deepakmadhavmadhav 3 роки тому +78

    ഇപ്പോഴത്തെ കുറെ ന്യൂജനറേഷൻ നായികമാരൊക്കെ ഈ മാധവിയുടെ അഭിനയം കണ്ടു പഠിക്കണം

    • @sindusindu5884
      @sindusindu5884 2 роки тому +3

      അയ്യോ പറയല്ലേ ന്യൂജിൻസ് വന്നു പൊങ്കാല idum😜

    • @user-de3nm5rb3g
      @user-de3nm5rb3g 4 місяці тому

      എത്ര കണ്ട് പഠിച്ചാലും മധവിക്ക് ഒപ്പം എത്തില്ല.. മാധവിക്ക് പകരം മാധവി മാത്രം

  • @RajeshR-xi9wg
    @RajeshR-xi9wg Рік тому +14

    ഒരു കുടുംബത്തിന്റെ അവസാനത്തെ സന്തോഷങ്ങൾ എല്ലാം... ഈ പട്ടിലൂടെ കാണിച്ചു തന്നു... ഈ ഗാനം കഴിഞ്ഞാൽ പിന്നെ ഈ സിനിമ കണ്ടു തീർക്കുന്നത് ഒരു വെല്ലുവിളി തന്നെയാണ്... സംവിധായകൻ സിബി സാറിനും എഴുത്തു കാരനും ഒരു ബിഗ് സല്യൂട്ട്....

  • @sebinsebin2503
    @sebinsebin2503 3 роки тому +33

    ഔസേപ്പച്ചൻ sir Oru violinist ആയതു കാരണം ആയതു കൊണ്ടാണോ എന്ന് അറിയില്ല വയലിൻ portion okk vellatha feel👌👌👌👌👌👌👌👌👌👌👌👌...cinema il bgm😭😭😭🎼🎻🎻🎻🎻🎻🎻🎧

  • @sarath5347
    @sarath5347 3 роки тому +55

    ഇന്ത്യയിലെ 5 ഭാഷയിൽ Established ആയ നായിക മാധവി 😍🔥
    1993 നാഷണൽ അവാർഡ്സ് ഇൽ മാധവി &ശോഭന ആയിരുന്നു ഫൈനലിൽ. ജൂറി രണ്ടുപേർക്കും അവാർഡ് ഷെയർ ചെയ്യാൻ തീരുമാനിച്ചു.പിന്നീട്
    മരണസമയത്തെ മേക്കപ്പ് കൂടിയ കാരണം ചൂണ്ടികാണിച്ചു ശോഭനക്ക് മാത്രം കൊടുത്തു.
    ഫിലിം ഫെയർബെസ്റ്റ് ആക്ടര്സ്, ,സംസ്ഥാന അവാർഡ് സെക്കന്റ്‌ ബെസ്റ്റ് ആക്ടര്സ് ഒക്കെ മാധവിക്ക് കിട്ടി 🙏💯❤️

    • @monishmanikandan1720
      @monishmanikandan1720 3 роки тому +1

      കേട്ടിട്ടുണ്ട്..

    • @naveenraramparambil7819
      @naveenraramparambil7819 3 роки тому

      Shobhana performance was better

    • @s9ka972
      @s9ka972 3 роки тому +8

      @@naveenraramparambil7819 Jury was confused . Both were equally good . But problem was Madhavi had little more make up in the film which was taken into account in the last discussion.

    • @VikasSonnad
      @VikasSonnad 3 роки тому +4

      @@naveenraramparambil7819 no..rand perum orepole mikacha perfomance ayirunnu...Pinne madhavi shobhanayekkaal mikacha nadiyaanu seniorum anu

    • @bhagathmunna6662
      @bhagathmunna6662 2 роки тому +3

      angane paadillaerunnu alle...etra manoharam ayitta madhavi mam abhinayichirikunnath..oru Andra kaari aettum oru malayali abhinayikunath pole thanne abhinayichu atleast oru special mention engil um kodukkaerunnu

  • @asdmkm8297
    @asdmkm8297 3 роки тому +41

    💅💅💅ഒരു കാലത്തു കേരള കരയെ കരയിപ്പിച്ച സിനിമ, നായക നായി വന്ന നമ്മെ വിട്ടു അകലെ പോയി മറഞ്ഞ മുരളി ചേട്ടനെ ഓർക്കുന്നു 🙏🙏🙏🙏

    • @haseenaps2595
      @haseenaps2595 3 роки тому +2

      Murali sir oru nalla manushyananu

  • @prasanthprathap1931
    @prasanthprathap1931 3 роки тому +4

    ഇ പാട്ടു സീനിൽ ഉള്ള സന്തോഷം അവർക്ക് ഇനിയും ഉണ്ടാവണം എന്നു ഞാൻ ആഗ്രഹിച്ചു ബട്ട്‌ 😥😥😥😥😥😥😥😥😥😥😥😥😥

  • @shameershahuddheen2879
    @shameershahuddheen2879 3 роки тому +23

    1990-1998 l janichavar
    Undo 😌

    • @jenniferarya1160
      @jenniferarya1160 3 роки тому

      ഞാൻ 1989 aane.. 😃 എന്തിനാ?

  • @Rons88
    @Rons88 3 роки тому +25

    ആഴം നിറഞ്ഞ സങ്കട കടലിലേക്ക്‌ പ്രേക്ഷക മനസ്സിനെ തള്ളി വിടുന്നതിനു മുൻപുള്ള ഒരു dynamic കമ്പോസിഷൻ
    ആണിത്.. അതുപോലെ സീനുകളും..ഇതിന്റെയൊക്കെ impact ആണ് പിന്നീട് ഇത് കാണുന്നവരുടെ വിങ്ങലിന്റെ വലിയൊരു കാരണം..😉☺️❤️

    • @jomon3609
      @jomon3609 3 роки тому

      അതെ.. വയലിൻ impact.. ഈ മ്യൂസിക് പ്രേക്ഷകനെ അബോധ മനസിലേക്ക് കൊണ്ട് പോകും.. അതിനു ശേഷം സിനിമയിൽ ലയിച്ചു പോകും

  • @moonlight5768
    @moonlight5768 3 роки тому +28

    ഈ മൂവി ഒന്ന് കൂടി കാണണം എന്നോർക്കും.... Bt കഴിയില്ല 😢😢😢

  • @AnoopSubi
    @AnoopSubi 11 місяців тому +8

    ഈ പടത്തിന്റെ ജീവൻ ഇതിലെ music തന്നെ :ouseppachan sir🙏💚

  • @ABINSIBY90
    @ABINSIBY90 3 роки тому +87

    ഒരു കുഞ്ഞു കുടുംബത്തിന്റെ പ്രതീക്ഷകളും മോഹങ്ങളും അവരുടെ ചെറിയ സന്തോഷങ്ങളും ഈ പാട്ടിൽ പറഞ്ഞു പോകുന്നുണ്ട്. ചിത്ര ചേച്ചിയുടെ മനോഹരമായ ആലാപനവും. ഔസേപ്പച്ചൻ സാറിന്റെ സ്വർഗീയ സംഗീതം പടത്തിന്റെ ജീവൻ ഒന്നുകൂടെ കൂട്ടി.

    • @nafseer9538
      @nafseer9538 3 роки тому +6

      ഈ കമന്റ്‌ കണ്ടപ്പോൾ ആണ് ഞാൻ ഈ വരികളുടെ അർത്ഥം ശ്രദ്ധിക്കാൻ തുടങ്ങിയത്.....
      Valuable comment....

    • @ABINSIBY90
      @ABINSIBY90 3 роки тому +5

      @@nafseer9538 എന്റെ സ്വപ്നമാണ് എന്റെ ഇങ്ങനൊരു കുടുംബം.. ഞാൻ ജീവിക്കുന്നത് അതിനു വേണ്ടി മാത്രമാണ്.

    • @remyavinod7443
      @remyavinod7443 3 роки тому +3

      ഈ കമെന്റ് വായിച്ചപ്പോൾ തന്നെ കണ്ണ് നിറഞ്ഞു..

    • @ABINSIBY90
      @ABINSIBY90 3 роки тому

      @@remyavinod7443 thank you

    • @e3kids507
      @e3kids507 Рік тому +1

      മുരളിയുടെ acting കൂടുതൽ ഇഷ്ട്ടം ആയത്

  • @rkparambuveettil4603
    @rkparambuveettil4603 Рік тому +5

    കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ കുളിർകാറ്റോ
    കാറ്റിന്റെ താളത്തിൽ ആടുന്ന പൊൻമുളം കാടോ മലർമേടോ
    അലമാലയായിരം മയിലാടിടുന്ന പോൽ
    ഇളകും കടലോ നിനയോരം
    ചന്ദന പൂങ്കാവുകളിൽ തന്നന്നമാടുന്ന പൂവുകളോ
    പൂവുകളിൽ ആടി വരും കുഞ്ഞു മാലാഖതൻ തൃക്കഴലോ
    തൃക്കഴലാടും പൊൽത്തളയോ
    പൊൽത്തള ചാർത്തും മുത്തുകളോ
    താളം ചൊല്ലിത്തന്നു
    ചെങ്കദളീ കൂമ്പുകളിൽ തേൻ വിരുന്നുണ്ണുന്ന തുമ്പികളോ
    തുമ്പികൾ തൻ പൂഞ്ചിറകിൽ തുള്ളി തുളുമ്പുന്ന പൊൻവെയിലോ
    പൊൻവെയിലാടും പുൽക്കൊടിയോ
    പുൽക്കൊടി തുമ്പത്തെ മുത്തുകളോ
    താളം ചൊല്ലിത്തന്നു

  • @josmithajoseph1352
    @josmithajoseph1352 10 місяців тому +1

    Most emotional movie in malayalam

  • @motionbeatzz4763
    @motionbeatzz4763 2 роки тому +19

    ചിത്ര ചേച്ചി എത്ര മനോഹരമായി പാടുന്നു എന്നാൽ വാക്കുകൾ ഇല്ലാത്ത അഭിനയവും

  • @deepumk9370
    @deepumk9370 Рік тому +12

    ചിത്ര ചേച്ചി എത്ര ഫീലോഡ് കൂടിയ ആണ് പാടിയത് 🙏🙏🙏🙏❤

  • @abidali.thayyilabidali.tha2516

    Like button ഞെക്കി പൊട്ടിക്കാൻ പറ്റുമോ.

  • @Sihab_AP
    @Sihab_AP 3 роки тому +27

    ഈ സിനിമ ഓർക്കുമ്പോഴേ സങ്കടം വരും. കഥയാണെന്നു തിരിച്ചറിയാത്ത ബല്യമായിരുന്നു അപ്പോൾ

  • @lakshmisoman9431
    @lakshmisoman9431 Рік тому +5

    ആനീം ജോണിക്കുട്ടീം അവരുടെ മാലാഖകുഞ്ഞുങ്ങളും ഹൃദയത്തിൽ സ്വന്തം വീടു കൂട്ടി താമസമാക്കിയവർ
    അവരവിടെ ഒന്നാണ് എന്നും ജോണിക്കുട്ടി ഉണ്ട് ആനിയുടെ കൂടെ എന്നും ആരും അകറ്റാതെ അവരുടെ കുഞ്ഞു മാലാഖമാരുടെ കൂടെ...

  • @soumyababyk
    @soumyababyk 2 роки тому +14

    ഒന്നും ഇല്ലാത്തവൻ സ്വന്തം സ്വർഗം ഉണ്ടാക്കുന്ന ഫീൽ !! പിന്നേ വെട്ടിപ്പിടിച്ച രാജ്യം കൺമുൻപിൽ കൈവിട്ടുപോകുന്ന നിക്സഹായത !!
    Colour of a really family for a common man

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +48

    സ്കൂളിൽ/കോളജിൽ ഇതിലെ ആദ്യത്തെ വരികൾ പാടിയാൽ നല്ല രസമായിരിക്കും.😉😆😆

    • @shameerkhan-namearts7487
      @shameerkhan-namearts7487 3 роки тому +14

      Angry man with silly Moustrache അത് പാടുമ്പോ പാടി തീരുന്നത്തിന് മുമ്പേ "നിന്റെ തന്ത" എന്ന് വിളി പിറകെ വരും 😂😂 അതല്ലേ bro ഉദ്ദേശിച്ചത്

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +9

      @@shameerkhan-namearts7487 അതുതന്നെ 👍🤣

    • @prasadpk8444
      @prasadpk8444 3 роки тому +1

      @@shameerkhan-namearts7487 😃😃😃😄😄😄😄😛😛👌👌👌👌

    • @prasadpk8444
      @prasadpk8444 3 роки тому +1

      😄😄😄😄😃😃😃😃

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 роки тому +1

      @@shameerkhan-namearts7487 Akashadoothu Movie ningal theatre kando?

  • @vijivijin7236
    @vijivijin7236 2 роки тому +3

    Super sound and picture quality 👍

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +49

    Her beauty is beyond extraordinary, absolutely stunning,those eyes ❤️
    She is divine beauty

  • @shahlapk5354
    @shahlapk5354 2 роки тому

    Eniki.ettavum.ishtamuloa.nadan.aayirunnu.murali.chettan.oru.kodi.pranaamam.sir

  • @kutharaazzzz
    @kutharaazzzz 3 роки тому +3

    Super movie! Kandaal aarum karayum🙏

  • @smithanjs5914
    @smithanjs5914 3 роки тому +3

    1993 aanu release year @musiczone

  • @nikulk5039
    @nikulk5039 Рік тому +2

    ഇന്ന് ഉച്ചക്ക് ഉണ്ടായിരുന്നു അമൃതയിൽ... എന്തോ പാട്ടുകളൊന്നും കട്ട്‌ ചെയ്തില്ല...! മഹാ ഭാഗ്യം.. 😁

  • @subithpushpoth352
    @subithpushpoth352 3 роки тому +2

    Songs മാത്രം കാണും..💖 ഫിലിം കാണാൻ തോന്നില്ല ☹️☹️

  • @shajichristophet5941
    @shajichristophet5941 Рік тому +1

    Cancer patient lipstick use cheythu ennum paranju madhaviye national award kodukanja movie.

  • @Nitheesh-rg5ir
    @Nitheesh-rg5ir 10 місяців тому

    💞💞💞🥰ഇന്നും വാക്കുകളില്ല 💞💞💞🥰

  • @rahmathulla2295
    @rahmathulla2295 3 роки тому +6

    ഈ സിനിമ കണ്ടിട്ട് കരയാത്ത ഒരാളെ ഒള്ളു ഇതിന്റ ഡയറക്ടർ സിബി മലയിൽ. ഒരു ഇന്റർവ്യൂ വിൽ കണ്ടിട്ട് ഉണ്ട്..

  • @Lijo_Kerala
    @Lijo_Kerala 3 роки тому +1

    Nalla clear print...thanks

  • @mollywoodpalace8794
    @mollywoodpalace8794 3 роки тому +8

    വടക്കൻ വീരഗാഥയിലെ തേപ്പ്ക്കാരി ഉണ്ണിയാർച്ച...
    മാധവി ഇഷ്ടം...

  • @rahulravindran9345
    @rahulravindran9345 3 роки тому +10

    മുരളി നായകൻ ആയ മൂവി എല്ലാം എനിക്ക് ഒരുപാട് ഇഷ്ടം ആണ് നമ്മളെ പിടിച്ചിരുത്തുന്ന അഭിനയം ആണ് മുരളി പ്രേത്യേകിച്ചു വിഷമം ഒക്കെ അഭിനയിക്കുന്നത് കാണുമ്പോൾ നമ്മുടെ നെഞ്ച് പിടയും

  • @avanianagha7186
    @avanianagha7186 3 роки тому +6

    ഞാൻ ആദ്യമായി കണ്ട ഫാമിലി sentimental movie അന്ന് 6യേർസ് old ഇന്നെനിക്കു 33 years ഇത്രയും വർഷം വേറൊരു ഫിലിംമും ഇത്രയും ഫീൽ ഉണ്ടാക്കിയിട്ടില്ല 😭😭😭😭😭😭😭

  • @TimeToTravelAndEat
    @TimeToTravelAndEat 2 роки тому +1

    കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ കുളിർകാറ്റോ
    കാറ്റിന്റെ താളത്തിൽ ആടുന്ന പൊൻ മുളം കാടോ മലർ മേടോ
    അലമാലയായിരം മയിലാടിടുന്ന പോൽ ഇളകും കടലോ ഇനിയാരോ
    ചന്ദന പൂങ്കാവുകളിൽ തന്നന്നമാടുന്ന പൂവുകളോ
    പൂവുകളിൽ ആടി വരും കുഞ്ഞു മാലാഖ തൻ തൃക്കഴലോ
    തൃക്കഴലാടും പൊൽത്തളയോ
    പൊൽത്തള ചാർത്തും മുത്തുകളോ
    ഓ താളം ചൊല്ലിത്തന്നു
    (കാട്ടിലെ..)
    ചെങ്കദളീ കൂമ്പുകളീൽ തേൻ വിരുന്നുണ്ണുന്ന തുമ്പികളോ
    തുമ്പികൾ തൻ പൂഞ്ചിറകിൽ തുള്ളി തുളുമ്പുന്ന പൊൻ വെയിലോ
    പൊൻ വെയിലാടും പുൽകൊടിയോ
    പുൽക്കൊടി തുമ്പത്തെ മുത്തുകളോ
    ഓ താളം ചൊല്ലിത്തന്നു
    (കാട്ടിലെ..)

  • @dreamer-xs6on
    @dreamer-xs6on Рік тому +4

    അന്നത്തെ കാലത്ത് മാധവിയുടെ റോൾ ചെയ്യാൻ മലയാളി ആയ ഒരു നടി ഇല്ല എന്നു തന്നെ പറയാം.
    കന്നഡ കാരിയായ ഗീത , തെലുഗു നാട്ടുകാരി ആയ മാധവി ഇവർ 2 ഉം അല്ലാതെ മലയാളതിൽ നിനും ഒരു നടി ഈ rol നു പറ്റിയ ആരെങ്കിലും ആ സമയത്ത് ഉണ്ടോ

    • @VikasSonnad
      @VikasSonnad Рік тому +1

      Sathyam ❤️

    • @user-de3nm5rb3g
      @user-de3nm5rb3g 4 місяці тому

      സുഹാസിനി, രേവതി ഒക്കെ അയിരുന്നു ആദ്യ ചോയ്സ്....

  • @jijothomas369
    @jijothomas369 3 роки тому +10

    പാട്ടുകൾ തന്നെ കേക്കാൻ പ്രതേക ഫീൽ ആണ് ❤😍

  • @sanjuajith901
    @sanjuajith901 3 роки тому +16

    ആകാശദൂത്❤️
    മാധവി❤️

  • @manump6583
    @manump6583 Рік тому +2

    Full movie kanditilla. Athrak ulla mind onnum illa.

  • @Sreejith_calicut
    @Sreejith_calicut 2 роки тому +4

    മാധവിക്കി ശബ്ദം കൊടുത്ത ആനദവല്ലി ചേച്ചി ഒരു രക്ഷയും ഇല്ല... പാവം മരിച്ചു പോയി

  • @സോളമന്റെസോഫിയ

    ഒരു തവണ ഈ സിനിമ മുഴുവൻ കണ്ടു പിന്നീട് കാണാൻതോന്നിയിട്ടില്ല

  • @ഹിമവൽസ്വാമി-മ6ങ

    മുരളി എന്ത് ലുക്ക് ആണ്

  • @vinodaswathy
    @vinodaswathy 3 роки тому +7

    എന്തേ വൈകിയത്? ഇതിലെ എല്ലാ പാട്ടുകളും പോരട്ടെ..❤️❤️👌👌👌

  • @holaamigo6335
    @holaamigo6335 Рік тому +2

    Ee oru songl maatrame ee family happy ayt uloo rest was 😢😢😢😢😢

  • @MarkRevStryker
    @MarkRevStryker Рік тому +1

    Madhavi ,She is Exquisitely Feminine from head to toe .

  • @snehabalachandran6197
    @snehabalachandran6197 3 роки тому +11

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ട്

  • @sajilkgsajil1231
    @sajilkgsajil1231 3 роки тому +10

    ഔസേപ്പച്ചൻ sir 🙏🙏

  • @bibinthomas8054
    @bibinthomas8054 Рік тому +3

    ഈ പാട്ടിൽ തീരുന്നു ഈ സിനിമയിലെ സന്തോഷം

  • @geethakrishnan9857
    @geethakrishnan9857 11 місяців тому +2

    കണ്ണ് നിറയാതെ കണ്ടു തീർക്കാൻ പറ്റാത്ത ഒരു പടം. മാധവിയുടെ പെർഫോമൻസ് ഗംഭീരം ആയിരുന്നു ❤

  • @chanal8043-r4z
    @chanal8043-r4z 3 роки тому

    🎧 Supar 🎧

  • @snehabalachandran4166
    @snehabalachandran4166 3 роки тому +7

    എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള പാട്ട് ❤️❤️❤️

  • @vishnuprasadmm7465
    @vishnuprasadmm7465 Рік тому +4

    ഈ Role മാധവി മാത്രം.. 😊

  • @myeditingvideos2002
    @myeditingvideos2002 2 роки тому +3

    ഞാൻ ഈ സിനിമ കണ്ടത് സൂര്യ ടീവീ യിൽ ഇതിന്റെ രണ്ടാം ഭാഗം ആയി സീരിയൽ വരുന്നുണ്ട് എന്ന് അറിഞ്ഞതിന്റ പിറ്റേ ദിവസം ആണ് ഈ ഫിലിം കണ്ടത് കരഞ്ഞു പോയി 😭😭😭😭😭😭😭

  • @pradeepphilip7151
    @pradeepphilip7151 5 місяців тому +1

    2024 ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടെങ്കിൽ പറയണേ.

  • @mijiitty
    @mijiitty 3 місяці тому +1

    ജീവിതത്തിൽ ഒറ്റത്തവണ മാത്രം കണ്ട സിനിമ 😮😮😮

    • @somanathank9251
      @somanathank9251 2 місяці тому

      ബാക്കി എല്ലാം നിരവധി തവണ കണ്ടുവോ?

  • @pramodnarayanan390
    @pramodnarayanan390 2 роки тому

    Super

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Рік тому +2

    ഇപ്പോളും ഈ 2023ലും ഈ പാട്ടൊക്കെ ആരേലും ജീവനോടെ കാണുന്നോ 🤔🤔🤔🔥🔥🔥

  • @RajivRajiv-nx9dp
    @RajivRajiv-nx9dp 8 місяців тому +1

    அற்புதமான பாடல் இனிமையான குரல் என்றென்றும் இனிமை❤❤❤❤❤

  • @manojcherian5758
    @manojcherian5758 3 роки тому +3

    Madhav chechy. Ho apara sundary. Innilla. Orennathiny. Ithupoly abhinayikkan.....salute.....🙏🙏🙏🙏🙏

  • @sharankumar3297
    @sharankumar3297 3 роки тому +8

    The best emotional movie of molywood 💯💯😍😍
    Extra ordinary songs 💯😘

  • @dhaneshvlogs2209
    @dhaneshvlogs2209 3 роки тому +3

    ഈ സിനിമ കണ്ടു കരഞ്ഞ പോലെ വേറെ ഒന്നിന് വേണ്ടിയും ഞാൻ കരഞ്ഞിട്ടില്ല...

  • @catlover1253
    @catlover1253 3 роки тому +3

    എനിക്ക് പയങ്കര ishta മാധവി chechina super acting കാണാനും സൂപ്പർ

  • @jibinjibin689
    @jibinjibin689 Рік тому +1

    മുരളി മരിച്ചു കഴിഞ്ഞാൽ പിന്നെ അങ്ങോട്ട് കരയാനെ നേരം കാണു. ഇതോപോലെ ഒരു പടം ഇനി ഇറങ്ങരുത് എന്നാണെന്റെ ആഗ്രഹം 😢 മനസ്സിൽ ഒരു വിങ്ങലാണ് ജോണിയും ആനിയും

  • @sadiqmuhammad5012
    @sadiqmuhammad5012 2 роки тому +3

    എത്ര തവണ കേട്ടിട്ടും മതി വരാത്ത പാട്ട്…❤️👌

  • @Sanju19982
    @Sanju19982 Рік тому +1

    😊ഈ സിനിമ ഒരിക്കലെങ്കിലും കണ്ടവർക്ക് ഈ പാട്ട് മാത്രം കാണിച്ചിട്ട് അങ്ങ് തീർന്നാൽ മതിയായിരുന്നു എന്ന് തൊന്നും 🙌

  • @Durgasjith
    @Durgasjith Рік тому

    E movie kandu karanjathinu kaiyum kanakkumilla😓😓

  • @mohammedsiddiq8407
    @mohammedsiddiq8407 3 роки тому +10

    ഇഷ്ടം ഈ ഗാനം ♥❤♥
    "ശുഭയാത്ര ഗീതങ്ങൾ" എന്ന ഗാനം കൂടി

  • @nishaadtk6718
    @nishaadtk6718 3 роки тому +7

    ചിത്രേ ച്ചി 🥰🥰🥰

  • @tonystak420
    @tonystak420 2 роки тому +2

    ആകാശദൂത്‌ .കല്യാണരാമൻ . ഫ്രണ്ട്‌സ്
    എന്നെ കരയിച്ച 3 സിനിമകൾ😰😰😰😰😰

  • @megamind5651
    @megamind5651 3 роки тому +10

    EE CINEMA KARAYATHE KANDA ARUM THANNE INDAVILLA😢😢😢😢😢😢

  • @sagarmediakidangannur1351
    @sagarmediakidangannur1351 Рік тому +1

    അര കിലോമീറ്റർ അപ്പുറത്തുള്ള വീട്ടിൽ ഞായറാഴ്ച ടിവിയിൽ ആകാശദൂത് കാണാൻ അയൽക്കാരും വീട്ടുകാരും കൂട്ടുകാരും എല്ലാവരും.. ഇതിന്റെ ക്ലൈമാക്സ് കണ്ട് കരയാതിരിക്കാൻ ഞാൻ നന്നേ പാടുപെട്ടു.(അയ്യേ ഈ ചെറുക്കൻ സിനിമ കണ്ടു കരഞ്ഞെടാ എന്ന കളിയാക്കൽ ഓർത്ത്) പക്ഷേ കരഞ്ഞു മൂക്കും പിഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ എല്ലാവരും കരച്ചിൽ... അമ്മൂമ്മ പതം പറഞ്ഞു കരയുന്നു...അമ്മ ഏങ്ങലടിച്ച് കരയുന്നു... ചേച്ചിമാര് മുഖം പൊത്തി പിടിച്ചു കരയുന്നു...... അപ്പോ എനിക്ക് സമാധാനമായി.... പിന്നെ അമ്മയെ കെട്ടിപ്പിടിച്ച് ഞാൻ വീട്ടിൽ വന്നും കരച്ചിൽ......അതുപോലെ വാത്സല്യം, കാബൂളിവാല, കഥ പറയുമ്പോൾ, സദയം, ഗുരുദാദയുടെ വിഷ്ണു അങ്ങനെ അങ്ങനെ നീളുന്നു കരച്ചിൽ പടങ്ങളുടെ ലിസ്റ്റ്... പക്ഷേ ആകാശദൂത്🥺🔥❤️

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 місяці тому +1

    മാധവിയുടെ റോൾ നമ്മുടെ കാവ്യ ചെയ്തിരുന്നേൽ പൊളിച്ചേനെ ❤❤🔥🔥🔥

  • @rahulsyad
    @rahulsyad 3 роки тому +9

    Crystal clear voice

  • @premjithmannil1637
    @premjithmannil1637 3 роки тому +5

    നടി ഗീതക്കുള്ള റോൾ ആയിരുന്നു മാധവിക് കിട്ടിയത് കേമം ബഹു കേമം

    • @user-jt6og8yi
      @user-jt6og8yi 3 роки тому

      Aano geetha ayirunno

    • @silparagesh4583
      @silparagesh4583 3 роки тому +4

      ഒരുപാട് actress node കഥ പറഞ്ഞെങ്കിലും, arum accept ചെയ്തില്ല എന്തെന്നാൽ low ബഡ്ജറ്റ് film ആയിരുന്നു, pinne Murali annu അത്ര പോപുലർ ആയിരുന്നില്ല, NF വർഗീസ് അടക്കം new faces ആയിരുന്നു ഫിലിം il, madhavi last option ആയിരുന്നു, കാരണം അവർ രാശി ഇല്ലാത്ത നടി എന്നൊരു rumour annu ഉണ്ടായിരുന്നു, but വിമർശനങ്ങൾ okk കാറ്റിൽ പറത്തി മാധവി cinema അവരുടെ പേരിൽ ആക്കി, ഒരുപാട് നല്ല അവസരങ്ങൾ അവർക്ക് കിട്ടാതെ പോയി, നമുക്ക് മാത്രം നഷ്ടം, ഒരുപക്ഷേ ഈ സിനിമ ചെയ്യാൻ മറ്റൊരു നടി തയ്യാറായി എങ്കിൽ മാധവി എന്ന നടിയുടെ range നമുക്ക് മനസിൽ ആകാതെ പോയേനെ, നല്ലൊരു കുടുംബിനി ayy അതിലും നല്ലൊരു ബിസ്സിനസ്സ് women ayy avar US il ജീവിക്കുന്നു, women's day aya ഇന്ന് ഈ കമൻ്റ് ഞാൻ മാധവി എന്ന കലാകാരി ക്ക് സമർപ്പിക്കുന്നു🙏

    • @salilg4176
      @salilg4176 3 роки тому

      Yes.. Madhavi leading a very decent and aristocratic life in US now .she and her husband own 2or3pharmaceutical companies there.Some of her interviews are available in youtube.She is doing charity works too.She has 3daughters.She is one of the most successful actress in all the four southern languages and in Hindi too.she has paired with all the superstars in 80 and 90s and even with amithabbachan too.

    • @user-de3nm5rb3g
      @user-de3nm5rb3g 4 місяці тому

      സുഹാസിനി, രേവതി, ഗീത, അടക്കം മറ്റ് പല നടിമാരിലൂടെയൂം പോയ role അവസാനം മധവിയിൽ എത്തി. ആനിയായി മറ്റൊരു നടിയെ ചിന്തിക്കാൻ കഴിയാത്ത വിധം മാധവി ആനിയായി ജീവിച്ചു ❤

  • @mayookhak5199
    @mayookhak5199 2 роки тому +2

    Ee ഫിലിം കണ്ട് ജലദോഷം😭 വന്നതാ എനിക്ക്..... 🤝😘spr film

  • @ANOKHY772
    @ANOKHY772 Рік тому +6

    ഈ സിനിമ ഒരുപക്ഷേ മലയാളത്തിലെ മുൻ നിര നായകന്മാർ അഭിനയിച്ചിരുന്നെങ്കിൽ ഇത്രയും വിജയം ഉണ്ടാകുമായിരുന്നില്ല.
    അതാണ് പദ്മശ്രീ ഭരത് മുരളി 🙏🙏🙏

    • @shansenani
      @shansenani Рік тому +1

      Murali eathu nadanekkalum talented aanu.. ethra easy ayanu pulli cheyunathu

  • @jobygeorge8554
    @jobygeorge8554 2 роки тому +1

    മുരളി ചേട്ടനോട് അഭിനയിക്കാൻ പറഞ്ഞപ്പോൾ പുള്ളി ജീവിച്ചു ഹോ ഭയങ്കരം ഓരോ സീനുകൾ ഒക്കെ എൻ്റമ്മോ

  • @niyasmon2190
    @niyasmon2190 Рік тому +1

    ആദ്യത്തെ തീയറ്റർ മൂവി
    ആദ്യമായി കണ്ട് കരഞ്ഞ മൂവി