Pampadi Rajan വീണ്ടും വിലക്കോ...?

Поділитися
Вставка
  • Опубліковано 18 жов 2024
  • Pampady Rajan വീണ്ടും വിലക്ക് ഏർപ്പെടുത്തിയോ സത്യാവസ്ഥ VM Pradeep Media
    • Pampady Rajan Stories
    ശിവന് തിരുനക്കരപൂരത്തിന് തിടമ്പെടുക്കാൻ കഴിയുമോ..?#thirunakkarashivan#vmpradeepmedia#anakatha
    • ശിവന് തിരുനക്കരപൂരത്തി...

КОМЕНТАРІ • 260

  • @arunpj8765
    @arunpj8765 2 роки тому +66

    ആന സുഖം ആയിട്ട് ഇരിക്കുന്നത് ഇഷ്ട്ടപെടാത്ത ആളുകൾ ആണ് ഈ നുണ അടിച്ചു വിടുന്നത്. അതൊന്നും അവനെ ബാധിക്കില്ല. 😍😍😍😍❤️❤️❤❤️

  • @remyakc5533
    @remyakc5533 2 роки тому +37

    അപ്പുസും സുന്ദരനും ഒരുപാട് കാലം ജീവിച്ചി ഇരിക്കണ്ടെ❤️❤️🌹🌹

    • @VMPRADEEP
      @VMPRADEEP  2 роки тому

      Thanks 🙏

    • @midhunvarghese122
      @midhunvarghese122 2 роки тому

      rajane idajidaku yhalluna video varunnundalo .. athonnum e chanel mothalalimar sradikarile????
      chetta rajante video ingane itta matram pora athintw karyangal onnu nokk kurachelum ........ 3 or 4 video ayalo youtubil varunnathu .. athu komd paranjatha.. sankadam und ..... tallaruth ennonum alla parayunathu... 4 alukal koodiya chilark alakan vndy manapoorvam anaye tallunavar udalo so angane ullavare ozhivakkuka

  • @vidhyakanjily5433
    @vidhyakanjily5433 2 роки тому +19

    ഇത്രക്ക് പറഞ്ഞുണ്ടാക്കുന്ന ആളുകൾ ഒരു പഴം എങ്കിലും വാങ്ങികൊടുത്തിട്ടു ആനസ്നേഹം കാണിക്കട്ടെ. മുത്താണ് മുത്ത്‌. രാജാപ്പി. 🥰

  • @sminuphilip5030
    @sminuphilip5030 2 роки тому +40

    ആര് എന്ത് പറഞ്ഞാലും ഞങ്ങൾക്കു അമ്മച്ചിയെ വിശ്വാസമാ... അപ്പുവും, chrisvinum, അമ്മു ഒകായ്‌ അപ്പുനെ അതുപോലെ care കൊടുക്കുന്നു. രതീഷ് വർഷങ്ങൾ ആയിട്ടു കൂടെ ഒള്ള പാപ്പൻ ആണ്. ആരെ എന്ത് പറഞ്ഞാലും നങ്ങൾക്കു കുഴപ്പം ഇല്ല. രാജൻ എപ്പോഴും നല്ല രീതിയിൽ ഇരിക്കുന്നു... അതു മതി

  • @remyakc5533
    @remyakc5533 2 роки тому +14

    എത്തിനാണ് ഇങ്ങനെ ഓരോന്നും പറഞ്ഞു പരത്തുന്നത് അവനെയും അവൻ്റെ പാപ്പാൻ മരെയും ഇഷ്ടം ഇല്ലത്തവർ ishttapedenda അപ്പൂസ് muthanu 😘😘🌹🌹

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +12

    കർണ്ണൻ ജീവനാണ് ഭൂമിയിൽ ഇല്ലെങ്കിലും.. മനസ്സിൽ കർണ്ണനുണ്ട് പിന്നെ സ്നേഹം ഈ രാജകുമാരനോട്... സന്തോഷമായിരിക്കുക... എന്നും സുഖമായിരിക്കാൻ പ്രാർത്ഥന

  • @vineethrajuvineethraju1943
    @vineethrajuvineethraju1943 2 роки тому +6

    പ്രദീപേട്ടാ നമ്മുടെ ചാനലിലേക്കും നെഗറ്റീവ് കമൻ്റുമായ് ചില അവന്മാർ എത്തിയിട്ടുണ്ടല്ലോ.......? കിടന്ന് കൊരയ്ക്കുന്ന എല്ലാ പട്ടിക്കിട്ടും കല്ലെടുത്ത് എറിയാൻ നിന്നാൽ നമ്മൾ എത്തേണ്ടിടത്ത് എത്തില്ല .........കൊരയ്ക്കുന്നവൻ കൊരയ്ക്കട്ടെ.......😡 VM പ്രദീപ് മീഡിയയ്ക്കും ,അപ്പൂസിനും എല്ലാ പ്രാർത്ഥനാശംസകളും നേരുന്നു❤️❤️❤️

  • @suhailchelsea
    @suhailchelsea 2 роки тому +27

    കർണൻ കഴിഞ്ഞാൽ എന്നും രാജനാണ് മനസ്സിൽ😍

  • @sobhanad6942
    @sobhanad6942 2 роки тому +2

    ദൈവമേ, ഇവന് നല്ല ഒരു പാപ്പാനെ സ്ഥിരമായി കിട്ടട്ടെ. പ്രാർത്ഥിയ്ക്കുന്നു🙏, മിടുക്കനാണിവൻ ❤️❤️ സ്നേഹവും പരിചരണവും കിട്ടിയാൽ രാമൻ കഴിഞ്ഞാൽ രാജനാണ് രണ്ടാമൻ 👍👍

  • @suniljohnmaalikodan3909
    @suniljohnmaalikodan3909 2 роки тому +7

    അപ്പൂസ്സിനെയും സുന്ദരനെയും എങ്ങനെയാണു,ഉടമസ്തരും, പാപ്പാന്മാരും നോക്കുന്നതെന്ന് അവരെ ആത്‍മർത്ഥമായി സ്നേഹിക്കുന്നവർക്ക് അറിയാം ❤❤❤❤

  • @Rg10Show
    @Rg10Show 2 роки тому +4

    Pampady.... സ്വർണ്ണ കിണ്ണമേ.... പൊന്നിൻ ഞുറുക്കേ.... ❤️❤️❤️

  • @shajikk9685
    @shajikk9685 2 роки тому +6

    V, m, പ്രദീപ് മീഡിയ താങ്കളെയും താങ്കളുടെ ചാനലിനെയും വിശ്വാസമാണ്

  • @mercyjingle3950
    @mercyjingle3950 2 роки тому +8

    Appuz 🥰 God bless you 🥰

  • @arunks2157
    @arunks2157 2 роки тому +4

    അപ്പൂസിന് എല്ലാവിധ നന്മകളും നേരുന്നു. സുഖമായിരിക്കട്ടെ. പ്രദീപ്‌ ചേട്ടാ ഒരു ഉത്സവത്തിന് എത്രയാ പാട്ടം ഒന്നു ചോദിച്ചു പറയുമോ.

  • @janakijanijanaki2516
    @janakijanijanaki2516 2 роки тому +3

    Vm Pradeep media ഇതിന് ദയവായി മറുപടി പറയണം
    രതീഷ് പത്ത് വർഷമായി ആനയുടെ കൂടെ ഉണ്ട് എന്ന്
    പറയുന്നത് വ്യക്തമാക്കണം
    രാമപുരം സാജൻ, ചേർത്തല സുഭാഷ്, വാടാനപള്ളി സുനി, ഓകണക്കൂർ വിനോദ്, ചാലച്ചിറ രാജീവ്, മൊട്ട പ്രശാന്ത്, എന്നിവർ ആനയെ നല്ല രീതിയിൽ കൊണ്ട് നടന്നിട്ടുണ്ട്.
    പ്രശാന്ത് രാജൻ കൂട്ട്കെട്ടിന് ശേഷം ചാലച്ചിറ രാജീവ് ആനയെ അഴിച്ചു നല്ല രീതിയിൽ കൊണ്ട് നടന്ന് പരുപാടി എടുത്തിട്ടുണ്ട് രാജന്റെ കരിയറിൽ ഏറ്റവും കൂടുതൽ പരുപാടി എടുത്ത ഒരു കൂട്ട കെട്ട് ആണ് രാജൻ ചാലച്ചിറ രാജീവ് . അന്ന് വരെ ഇങ്ങന്നെ രാജന് വിലക്ക് നേരിടേണ്ടി വന്നിട്ടില്ല.
    അതിന് ശേഷം തൃശ്ശൂർ ജില്ലയിലെ നല്ല ഒരു തൊഴിലുകാരനായ കല്ലേറ്റും കര സജിയും കുറുക്കൻ പാറ മനു ആനയെ അഴിച്ചു സീസൺ പകുതിയിൽ ആദ്യം സജി പോയി രതീഷ് വന്നു കൂടെ മനു പിന്നീട് മനു പോയി സിനോയി വന്നു ആ സീസണിൽ ഇത്തിത്താനത്ത് രാജൻ ചെറിയ ഒരു വഴക്കുണ്ടാക്കി.
    പിന്നീട് അടുത്ത സീസണിൽ ബാലരാമപുരം ഉണ്ണി വന്നു കൂടെ രതീഷും ഈ രണ്ടു സീസണിലും രാജന് സ്റ്റേ ഉണ്ടായി. അടുത്ത സീസൺ അരൂർ സിബി വന്നു രണ്ട് മാസത്തിന്‌ ശേഷം സിബി പോയി പിന്നീട് സജീവൻ വന്നു ഈ സീസണിലും ആനയ്ക്ക് സ്റ്റേ കിട്ടി
    അടുത്ത സീസണിൽ സജിയും രതീഷും കൂടി ആനയെ അഴിച്ചു ഇപ്പോൾ സജി പോയി കൊക്കച്ചൻ വന്നു സ്റ്റേ ഈ സീസണിലും കിട്ടിക്കൊണ്ടേ ഇരിക്കുന്നു.
    രതീഷ് എന്ന ഒരു ചുമതലക്കാരനെ കൂടെ നിൽക്കുന്നവർ അംഗീകരിക്കുന്നില്ല എന്നതാണ് ഇതിലെ യാഥാർത്ഥ്യം😭. ഒരു ചുമതലക്കാരൻ എന്ന നിലയിൽ രതീഷ് ഒരു പരാജയം ആണ്. ആനയെ എഴുന്നുള്ളിക്കുന്ന സമയം ആനക്കാർ നിൽക്കുന്ന സ്ഥാനം ഉണ്ട് ഒന്നാമൻ മുന്നേ നടക്കും രണ്ടാമൻ നടയിലും പക്ഷേ രതീഷ് വന്നതിന് ശേഷം രണ്ട് പേരും കൊമ്പിൽ പിടിച്ചാണ് ആനയെ എഴുന്നുള്ളിക്കുന്നത്.ഒരു ഒന്നാമന്റെ അനുവാധം കൂടാതെ രണ്ടാമൻ ആനയെ അടിക്കാറില്ല നല്ല തൊഴിലുകാരുടെ രീതി അതാണ് പക്ഷേ രാജന്റ കാര്യത്തിൽ അങ്ങനെ അല്ല.
    നിങ്ങൾ പത്ത് വർഷത്തിന്റെ കണക്ക് പറഞ്ഞ് പൊക്കിപ്പറയുമ്പോൾ 😂 ചിരിക്കാതെ വയ്യ കാലങ്ങളായുള്ള ചില കൂട്ട്കെട്ടുകളുണ്ട് പുതുപ്പള്ളി കേശവൻ മനോജ് ഇങ്ങനെ ഉള്ള കൂട്ട്കെട്ട് കൾ കൊണ്ട് ആനയ്ക്ക് ഉണ്ടായ പേരും പ്രശസ്തിയും കണ്ടവരാണ് ഈ ആനപ്രേമികൾ രാജന് ആണെങ്കിൽ ഓരോ സീസണിലും നിങ്ങൾ ഈ ചാനലിൽ പറയുന്ന തള്ളൽ മാത്രമേ ഉള്ളു. ഇന്ന് ആനയെ വൃത്തിയിൽ എഴുന്നുള്ളിക്കാൻ പോലും ഇവർ ശ്രമിക്കുന്നില്ല.
    .NB- cpm കാരുടെ കൈരളി
    Bjp യുടെ ജനം ടീ വി
    Congress ന്റ jaihind ഈ രാഷ്ട്രീയ പാർട്ടികളുടെ ചാനൽ പോലെ ആണ് ഈ vm Pradeep media സത്യാവസ്ഥ മറച്ചു വയ്ക്കാൻ ആണ് നിങ്ങൾ ശ്രമിക്കുന്നത്.
    നല്ല അനക്കാർ നല്ല രീതിയിൽ കൊണ്ടു നടന്ന ഒരു ആനയാണ് ഇതൊന്നും കാണുമ്പോൾ പറയാതെ ഇരിക്കാനാവില്ല
    പറഞ്ഞതിൽ തെറ്റുണ്ട് എങ്കിൽ പറയുക 🙏

    • @janakijanijanaki2516
      @janakijanijanaki2516 2 роки тому

      @vm Pradeep media എന്താണ് ചോദിച്ച കാര്യത്തിന് മറുപടി ഇല്ലേ?

    • @maheshsasthaelephantgaller2749
      @maheshsasthaelephantgaller2749 2 роки тому

      നല്ലൊരു കിടിലം മറുപടി പറഞ്ഞതിൽ അഭിനന്ദനം🙏🙏🙏🙏🙏 നിങ്ങൾ പറഞ്ഞതാണ് ശരി ഇപ്പോ വന്നവനോ (കൊക്കച്ചനോ) എന്ത് തേങ്ങയാ ആണ് പേര് അസാധ്യ മൊട 10 വർഷം നിന്ന രതീഷിനും മുതലാളിയ്ക്കും സെലിബ്രറ്റിയായ പാമ്പാടിയ്ക്ക് പോലും ഇല്ല ഇത്രയും .............. ഒരു സ്റ്റീൽ ചങ്ങല പോലും ഇല്ല തുരുമ്പിച്ച് പറക്കിയ ചങ്ങലയിലുമിട്ടാണ് ഏല്ലാ അമ്പലത്തിലും കൊണ്ടുവരുന്നത്
      എന്ത് കണ്ടിട്ടാണ് ഇവർ സൂപ്പറാണ് മുത്താണ് എന്ന് പറയുന്നത് മനസ്സിലാക്കുന്നില്ല

  • @sprakashkumar1973
    @sprakashkumar1973 2 роки тому +2

    Good. Explained.. Tq.. VMP

  • @santhaantony1388
    @santhaantony1388 2 роки тому +2

    അപ്പൂസ്..... അവനെ വെറുതെ കണ്ടു കൊണ്ടിരുന്നാൽ തന്നെ മനസ്സിനൊരു സന്തോഷമാണ്... ദൈവം അനുഗ്രഹിക്കട്ടെ.....

  • @renjithasukumaran6354
    @renjithasukumaran6354 2 роки тому +3

    മോനെ അപ്പൂസേ 🐘🤩😍😘

  • @priya-wo4hv
    @priya-wo4hv 2 роки тому +13

    രാജനെ മനപ്പൂർവ്വം ഒഴിവാക്കാൻ വേണ്ടി പ്രചരിപ്പിക്കുന്ന നുണകൾ .... ഞങ്ങളുടെ മുത്താണ് രാജാപ്പി ...🥰🥰🙏🙏🙏🙏💇🐘🐘🐘🐘🐘🐘🐘🐘

    • @VMPRADEEP
      @VMPRADEEP  2 роки тому

      Thanks 🙏

    • @manjuhari511
      @manjuhari511 2 роки тому

      രാജനേ അല്ല രതീഷിനേ ആണ് ലക്ഷ്യം

    • @priya-wo4hv
      @priya-wo4hv 2 роки тому

      @@manjuhari511 രതീഷ് . രാജനെ സേനഹിക്കുന്ന നല്ല ആളാണല്ലോ : രാജാ പ്പിയെ വിട്ടു ഒരിക്കലും പോകരുത് ......😩😩😩😩🐘🐘🐘🐘🐘🐘

  • @poornimasujit3356
    @poornimasujit3356 2 роки тому +1

    Asooyakkaaru . Vere etho aanaye rajante sthaanathu kondu varaan aayirikkum inganokke padachu vidunne.
    Rajan ki jai. 💪💪

  • @arjunsarath08
    @arjunsarath08 2 роки тому +3

    Appus...first cmnt 😍❤️

  • @amruthamd8283
    @amruthamd8283 2 роки тому +4

    പാമ്പാടി രാജൻ ഉയിർ 😘😘😘😘😘😘😘😘😘😘😘😘😘

  • @bineeshvijayan7060
    @bineeshvijayan7060 2 роки тому +1

    💕💕💕💕💕😘😘😘😘അപ്പൂസ് ❤️❤️❤️❤️❤️

  • @lissythomas5650
    @lissythomas5650 2 роки тому +2

    ❤️❤️ Thank u pradeep ❤️❤️

  • @enestjoseph626
    @enestjoseph626 2 роки тому +1

    Chetta rajante program nerathe അറിയാൻ പറ്റുമോ? അടുത്ത് വരുമ്പോൾ പോയി കാണാൻ vendiyanu

  • @rahulsachin3715
    @rahulsachin3715 2 роки тому +3

    Paruthiyil vannappol njn rajane kandarnnu🥰🥰🥰

  • @Krishna-fc6fq
    @Krishna-fc6fq 2 роки тому

    Rajan kutty aarogyavanaayi erikan yennum prarthikarund.. rajan kutty nallonam kazhich rest aduth sugamayi Erik. Namak daivam koode ind.

  • @sruthykuriakose3181
    @sruthykuriakose3181 2 роки тому +1

    Appuzzzzz😍😘😍😘😍😘😍😘😍😘😘😘😘😘😘😘😘

  • @vanivisakh11
    @vanivisakh11 2 роки тому +1

    Raja ❤️❤️❤️ God bless you

  • @nabeesanabeesa7282
    @nabeesanabeesa7282 2 роки тому +2

    രാജേപ്പി ഇത് എന്തുവാടെ നിന്റെ മേലാസകലം 😂😂😂😂😂😂😂😂😂😂😂😂

  • @JP_comments
    @JP_comments 2 роки тому +2

    ആനയുടെ പാപ്പാന്മാർ ക്രൂരതയാണ് അതിനോട് കാണിക്കുന്നത് ഞാൻ നേരിട്ടു കണ്ടിട്ടുള്ളതാ ആളുകൾ കൂടുമ്പോൾ വലിയ ആളാവാൻ ഉള്ള ഒരു ശ്രമം ഉണ്ട് avarkku

  • @shoukatreef3384
    @shoukatreef3384 2 роки тому +1

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @janakijanijanaki2516
    @janakijanijanaki2516 2 роки тому +1

    ഈ സീസ്സൺ അവസാനിക്കുന്നതോടെ ഈ കൂട്ട്കട്ട് അവസാനിക്കും നിലവിൽ ഉള്ള ഒരാൾ തുടരും അടുത്ത സീസ്സ ണിൽ രാജന്റെ പഴയ ഒരു പാപ്പാൻ രാജനെ വഴിനടത്തും
    എല്ലാ സീസ്സണിലും കേൾക്കുന്ന ആ ചട്ടക്കാരൻ ആയിരിക്കില്ല വരുന്നത്🔥 suspence 🔥

  • @devilvrn
    @devilvrn 2 роки тому +3

    എന്റെ പൊന്നു ചേട്ട, സ്ഥിരമായി ഒരു പാപ്പാനെ നിയമിക്കാൻ പറ്റാത്തത് എന്തുകൊണ്ടാണ്? എല്ലാരുടേം കയ്യിൽ ഉണ്ട് കുഴപ്പങ്ങൾ, വെറുതെ വൈറ്റ് വാഷ് അടിക്കാതെ ഇങ്ങനെയുള്ള കാര്യങ്ങൾ നോക്ക്, ഇതുപോലെ ഒരാന നൂറ്റാണ്ടിൽ ഇനി ഉണ്ടകില്ല, ഇഷ്ടം കൊണ്ട് പറയുന്നതാണ് 👍🏻

  • @VillainGAMING_Yt
    @VillainGAMING_Yt 2 роки тому +1

    Gaays VM PRADHEEP MEDIA Road To 100k.. Support All. 🔥. നമ്മൾക്ക് വേണ്ടി മാത്രമാണ് പ്രദീപ് ചേട്ടൻ കഷ്ട്ടപെട്ടു വീഡിയോ ചെയ്യുന്നത്.. Spread Love❤️

  • @saniantony9326
    @saniantony9326 2 роки тому +2

    ഈ മണ്ണിൽ കിടത്തി അതിനെ കുളിപ്പിക്കാതെ ഒരു സിമന്റ് തറയുണ്ടാക്കി അതിൽ കിടത്തി അതിനെ കുളിപ്പിക്കരുതോ???? ഇങ്ങനെയുള്ള വൃത്തികേടുകൾ പാപ്പാന്മാർ കാണിക്കുമ്പോഴാണ് ആളുകൾ അത് ചൂണ്ടികാട്ടുന്നതും!!!

    • @VMPRADEEP
      @VMPRADEEP  2 роки тому

      സാനി സിമൻറ് തറയിലിട്ട് രാജനെ കുളിപ്പിച്ചാൽ കൊമ്പ് ഉരച്ച് ഇപ്പോഴത്തെ ഭംഗി ഇല്ലാതാക്കും അത് സംരക്ഷിക്കാനാണ് കെട്ടുതറയും കുളിപ്പിക്കുന്ന സ്ഥലവും വാർക്കാത്തത്

  • @nafsalappu2873
    @nafsalappu2873 2 роки тому +1

    എന്റെ രാജൻ

  • @sandeepsanthosh9874
    @sandeepsanthosh9874 2 роки тому +1

    🙌

  • @harikrishnankm4686
    @harikrishnankm4686 2 роки тому +1

    ❤️❤️❤️❤️

  • @ansaransar8112
    @ansaransar8112 2 роки тому +1

    🤗🤗🤗🤗🤗🤗

  • @നീരജ്-യ3ന
    @നീരജ്-യ3ന 2 роки тому +1

    Njan kandarunnu ente nattilaa 😘😘😘😘

  • @RameshRameshSurya
    @RameshRameshSurya 2 роки тому +2

    Ratheesh kokkachi and team. Very good

  • @saralavb7686
    @saralavb7686 2 роки тому +3

    ദോഷം ഒന്നും വരാതിരിക്കട്ടെ. 🙏🙏🙏🙏🙏💞💞💞💞💞

  • @AshVlogz
    @AshVlogz 2 роки тому +1

    ഇന്ന് ഞാൻ അതിന്റ വീഡിയോ എടുത്തു എന്നിട്ട് അതിന് ഒരു കുഴപ്പമില്ല

  • @sujathakp9491
    @sujathakp9491 2 роки тому +1

    എപ്പോഴും കൂട്ടത്തിൽ നടക്കുന്ന ഉടമയെ നഷ്ടപ്പെട്ടപ്പോൾ ആ തക്കം നോക്കി രാജന്റെ പേരു് കുറക്കാൻ ചെയ്യുന്ന പ്രവൃത്തിയാണിതൊക്കെ ആരുടെയൊക്കെയൊ ദുഷ്ടലാക്കാണിതിനു പിന്നിൽ

  • @nandhameenu2584
    @nandhameenu2584 2 роки тому +3

    Rajan polli Anu♥️♥️♥️

  • @gopikakrishnan5444
    @gopikakrishnan5444 2 роки тому +3

    Rajan ❤❤🔥🔥

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 роки тому +2

    Rajaneyum sudharaneyum kandu.uthralikavil.hayppyayi.🥰🥰🥰

  • @annammaeyalil4702
    @annammaeyalil4702 2 роки тому +2

    ഇതെന്തിനാ ഈ അസൂയക്കാർ ആ മിണ്ടാപ്രാണിയെ ഇങ്ങനെ അവഹെളിക്കുന്നതു്? അവരുടെയൊക്കെ വായ് അടപ്പിച്ചു കളയുക. മൂടംകല്ലിലെ അമ്മച്ചിയെയും മക്കളേയും ആരും വിഷമിപ്പിക്കരുതു്.
    തൊഴിലില്ലാ പാർട്ടികളുടെ നൊണയാണിതു്.
    രാജൻ
    സൂപ്പർ
    അവനെ ദൈവം അനുഗ്രഹിക്കും.
    🐘👑🐘
    🐘🙏🐘
    🐘❤🐘
    🐘😇🐘
    🐘👌🐘
    🐘🇮🇳🐘
    🐘😂🐘
    🐘🌹🐘

  • @chandraleka7802
    @chandraleka7802 2 роки тому +2

    അപ്പൂട്ട മോനേ ❤❤❤

  • @sabarisureshel9911
    @sabarisureshel9911 2 роки тому +2

    രാജൻ 🥰🥰🔥🔥

  • @vinistheone
    @vinistheone 2 роки тому +2

    Ella aanakalum mannu purathu idarundu. To prevent insects like mosquito and same time feel cool.

  • @TeamaanasnehiOfficial
    @TeamaanasnehiOfficial 2 роки тому +1

    Appus🤩❤️

  • @anilakumary8414
    @anilakumary8414 2 роки тому +7

    തല്ലുന്ന പാപ്പാന്മാരെ അന്നേരമേ മാറ്റുന്ന മൂടൻ കല്ലുങ്കൽ ഫാമിലിക്ക് എന്റെ 🙏🙏🙏🙏🙏🙏🙏

  • @jijopalakkad3627
    @jijopalakkad3627 2 роки тому +1

    രാജൻ 😘😘💖💖💖🖤🖤🖤🐘🐘

  • @rajuprabhakaran3726
    @rajuprabhakaran3726 2 роки тому +1

    💕💕💕💕രാജപ്പി

  • @ratheeshvelumani3391
    @ratheeshvelumani3391 2 роки тому +2

    രാജൻ ❤❤❤❤

  • @manumohan8786
    @manumohan8786 2 роки тому +3

    ചേട്ടാ ഒരു കാര്യം ചോദിച്ചോട്ടെ.. ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ആനയാണ് രാജൻ.. അവന്റെ പേര് എന്റെ വണ്ടിക് ഇടണം എന്നാണ് ആഗ്രഹം..."കാത്തിരുവിളഴകൻ"അങ്ങനെ ചെയ്യുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ 🙏🙏🙏🙏

    • @VMPRADEEP
      @VMPRADEEP  2 роки тому +1

      നല്ലത് 🙏🙏🙏🙏🙏

    • @manumohan8786
      @manumohan8786 2 роки тому

      🙏🙏🙏🙏വളരെ നന്ദി

  • @aswathymr944
    @aswathymr944 2 роки тому +1

    Chetta rajantheyum sundarantheyum orumichulla video ido

  • @abhiram2821
    @abhiram2821 2 роки тому +2

    രാജൻ ❤️❤️❤️❤️❤️......

  • @sadiquemakhasadiquemakha8361
    @sadiquemakhasadiquemakha8361 2 роки тому +2

    കുറേ ഊളകൾ വെറുതെ വന്ന് കുറ്റം പറയുകയാണ് അപ്പൂസിനോട് അമ്മച്ചിയുടെ സ്നേഹം കാണുമ്പോൾ നമ്മുടെവരെ കണ്ണ് നിറയും ഈ കുറ്റം പറയുന്നവർ ഇതുവരെ ഒരു കടല മിട്ടായി പോലും ഒരു ആനക്ക് വാങ്ങികൊടുത്തിട്ടുണ്ടാവില്ല അപ്പൂസ് ഉയിർ ❤️❤️❤️❤️🥰🥰🥰

  • @HariKrishnan-by9er
    @HariKrishnan-by9er 2 роки тому +2

    ❤❤🥰🥰

  • @focus___v_4923
    @focus___v_4923 2 роки тому +2

    ആരൊക്കെ വന്നാലും എന്ത്‌ കുറ്റം പറഞ്ഞാലും അതിനൊക്കെ ഒരു മറുപടിയെ ഉള്ളു "അസൂയ "
    അത്രേ ഉള്ളു വേറെ ഒന്നും ഞങ്ങൾക്ക് പറയാനില്ല എന്തായാലും ഞങ്ങൾ പാമ്പാടിക്കാർ അറിഞ്ഞതിനു ശേഷം അല്ലെ ഉള്ളു മറ്റുള്ളവർ അത് ഞങൾ കാര്യമാകുന്നില്ല.....പോയി പണി നോക്കാൻ പറയും അമ്മച്ചിയേയും അപ്പൂനേയും രതീഷ് ചേട്ടനെയും ഞങ്ങൾക്ക് അറിയാം അത് മതി.... വെറുതെ ചെളി വാരിയെറിയാൻ നിൽക്കണ്ട മക്കളെ അത് നിങ്ങളുടെ തലയിൽ തന്നെ വീഴും.... "പിന്നെ പ്രദീപ്‌ ഏട്ടാ ഈ കാര്യം ഇപ്പൊ പറഞ്ഞത് നന്നായി ഞാനും നോക്കി ഇരിക്കുവാരുന്നു രണ്ടണ്ണം പറയാൻ ഇപ്പൊ സന്തോഷം ആയി 😄..

  • @mangalasheri8416
    @mangalasheri8416 2 роки тому

    Pambadi pandum chavittpadi venda irangunnathu kanan thanne pwoli anu ❤️

  • @vinusurendran5080
    @vinusurendran5080 2 роки тому +2

    Appos 🥰🥰🥰🥰🥰🥰🥰🤩

  • @petworld5915
    @petworld5915 2 роки тому +1

    Mutge

  • @ajithkarthika3317
    @ajithkarthika3317 2 роки тому

    വനം വകുപ്പ് വേണ്ടെന്ന് വയ്ക്കണം... അല്ലെങ്കിൽ നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കണം...

  • @deepsJins
    @deepsJins 2 роки тому

    പണ്ട് എന്റെ വീട്ടിൽ വരാറുള്ള മറ്റു ആനകളുടെ പാപ്പാന്മാർ പല പരദൂഷണങ്ങളും ഇവനെക്കുറിച്ച് പറഞ്ഞിട്ടുണ്ട് കേട്ടോ. ഇവന് രണ്ടു മദപ്പാടാണ് അപ്പടി ഇപ്പടി എന്നൊക്കെ. Who cares? 🥰🥰🥰😘😘😘

  • @lululadeeb3885
    @lululadeeb3885 2 роки тому +1

    Njangalude veettilulla kunjungal "aanayude " photo kandaal athu pampadi rajan aana yaanennaa parayunnathu. Athrayum famous aanu eee Raajan.

    • @VMPRADEEP
      @VMPRADEEP  2 роки тому

      Thanks 🙏

    • @radhamanika8499
      @radhamanika8499 2 роки тому

      കെ > ക്കാ ചിനില വ് നിർത്തിയാൽ സൂപ്പർ ആണ

  • @syamdev4838
    @syamdev4838 2 роки тому +1

    😘😘😘

  • @sunandhasuresh3118
    @sunandhasuresh3118 2 роки тому +1

    ❤️❤️

  • @sreejithvt6805
    @sreejithvt6805 2 роки тому +1

    😍😍😍😍😍

  • @babupvarghese4920
    @babupvarghese4920 2 роки тому +3

    അപ്പൂസ് സൂപ്പർ അവന് ധീരകായുസ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @jojothomas5309
    @jojothomas5309 2 роки тому +1

    😍😍😍

  • @ajmishibu1221
    @ajmishibu1221 2 роки тому +1

    👍👍👍❤🥰♥️😍

  • @shifasshif563
    @shifasshif563 2 роки тому +2

    ന്തോന്ന് ക്യാപ്ഷൻ.. ആ പുറത്ത് അടിച്ചത് കണ്ട അറിയാവുന്നതല്ലേ എന്തിനാ ഇങ്ങനെയൊക്കെ ക്യാപ്ഷൻ...

    • @VMPRADEEP
      @VMPRADEEP  2 роки тому +1

      രാജന് എതിരെയുള്ള പ്രചാരണങ്ങൾ അങ്ങനെയാണ് സുഹൃത്തേ അത് ബോധപൂർവ്വം ഇട്ട ക്യാപ്ഷനാണ്

  • @ashinaachu1719
    @ashinaachu1719 2 роки тому +1

    Apr 4 തൃശൂർ തൃപ്രയാർ വരും😍😍

  • @jerin4078
    @jerin4078 2 роки тому +1

    ❤️❤️🙏🙏❤️❤️

  • @joshikunnel5781
    @joshikunnel5781 2 роки тому

    If any one is so interested in Rajan, then let such persons volunteer to look after Rajan.

  • @soumyaaa77
    @soumyaaa77 2 роки тому +1

    ❤👍

  • @minnal10
    @minnal10 2 роки тому +1

    4 VARSHATINU SHESHAM EZHIPURATMAYUDE MANILEK SWAGATAM 16.3.2022

  • @abhinav9091
    @abhinav9091 2 роки тому +2

    രണ്ടാമൻ കൊക്കച്ചിടെ interview ഉൾപെടുത്തുമോ plss😶😶

  • @royv.m2581
    @royv.m2581 2 роки тому +1

    ഇനി രാജന്റെ അടുത്ത പരിപാടി എന്നാണ് എവിടെയാണ്

  • @vinusurendran5080
    @vinusurendran5080 2 роки тому +1

    അപ്പൂസ് നേരിട്ട് കണ്ടിട്ടില്ല കാണണം

  • @sujithsujith.b2942
    @sujithsujith.b2942 2 роки тому +1

    Pappan 1 papan

  • @saralavb7686
    @saralavb7686 2 роки тому +2

    Sasichum വടി ongiyum അനുസരിക്കുക .Thallunnathu
    കാണാൻ വയ്യ. 🙏

  • @harikrishnan9113
    @harikrishnan9113 2 роки тому

    Rajeev ചേട്ടനെ കൊണ്ടുവരമോ 🙏
    പിന്നെ രാജൻ poliyakum 🔥

  • @amrithkumarevshipspotting4583
    @amrithkumarevshipspotting4583 2 роки тому +1

    Pampady rajan

  • @kanchanamala1029
    @kanchanamala1029 2 роки тому

    മഞ്ഞപ്പിത്തം പിടിച്ചവന് എല്ലാം മഞ്ഞയായി തോന്നും

  • @remyakc5533
    @remyakc5533 2 роки тому +1

    അനീഷ് ചേട്ടനെ ഇപ്പം വീഡിയോയിൽ കണറില്ലല്ലോ

  • @lekshmibindhu4295
    @lekshmibindhu4295 2 роки тому +1

    March 9th pampadi rajan Thiruvananthapurath Maruppancod kshethram.avante Oppam unnimagadu Ganapathi, kanavila sivanarayanan 🙏🙏🙏

  • @midhunvarghese122
    @midhunvarghese122 2 роки тому +2

    do rajan ningalk vendy orupad advanichathalle.. iniyelum athine ponnu pole nokkuna oru pappane vachude chola ithiri koodiyalum .. kastam idakidaku athine facil thalluna video varunnund

  • @faizafami6619
    @faizafami6619 2 роки тому

    Thunikondu mannu adichu maattunnathinu pakaram cheriya brush vechu thoothu kalayamallo.🧐

  • @sminuphilip5030
    @sminuphilip5030 2 роки тому +1

    പ്രദീപ്‌ ചേട്ടൻ ഇടയ്ക്കു ബഹുബലിയും ആ അനീഷ്‌ ചേട്ടൻ ഒക്കെ ഒന്നും വീഡിയോയിൽ കാണിക്കണം. അവരുടെ റോൾ ഒഴിവാക്ക് പറ്റുന്നതല്ല...

  • @maheshkumarpv6464
    @maheshkumarpv6464 2 роки тому +2

    നീ ആദ്യം ആന എന്താന്ന് അറിയുക എന്നിട്ട് കൂടുതൽ തള്ളാൻ നിക്ക് ആനയെ അറിയുന്ന ഒരു പാപ്പാൻ ആനയെ കേറിയാൽ അതിനെ വെല്ലാൻ ഇന്ന് കേരളത്തിൽ വേറെ ആനയെ ഉണ്ടോ ? ആനയെപ്പറ്റി അറിയാത്ത നീയെന്തിനാ ഈ ഒരുമാതിരി വർത്താനം പറയുന്നത് അതിൻറെ ഓണർ കോ വിവരവുമില്ല കോട്ടയം ജില്ല എറണാകുളത്തുള്ള നല്ല ആനക്കാരൻ ആണ് നമ്മുടെ ഓണക്കൂർ പൊന്നൻ ചേട്ടൻ നീ പോയയി ആയളോട് ചോദിക് ആന എങ്ങനെ കേറുന്നോ എന്ന്

  • @rajimolp4286
    @rajimolp4286 2 роки тому +1

    Ambalapuzha vijayakrishnan charinjapole ithineyum illathakkanano

  • @rajirajianil5260
    @rajirajianil5260 2 роки тому +2

    Rajante koode ratheeshundekil oru samadanama undu

  • @vikiram3643
    @vikiram3643 2 роки тому +2

    Pradeepetan e video cheythath nannayi

  • @RsN7860
    @RsN7860 2 роки тому +1

    Vere aanayude fans aayirikkum. Ennalum oru aanaye istam ullathukond mattu aanakale kurich kuttam parayunnath orikkalum oru true elephant lover alla... 🙏🏻🙏🏻🙄

  • @Devi-hn9tq
    @Devi-hn9tq 2 роки тому +1

    Appos ok aanallo alleyda mone. 🐘💞💞💞💞💞💞💞💞💕💕💕