Pampady Rajan Sundran Udama Kochumonu Yathra Mozhi VM Pradeep Media

Поділитися
Вставка
  • Опубліковано 29 сер 2021
  • Pampady Rajan Sundran Udama Kochumonu Yathra Mozhi VM Pradeep Media
    Pampady Rajan udamasthar pappanmar Adaravu #pampadyrajan# VM Pradeep Media • Pampady Rajan udamasth...
    Pampady Rajan മദപാടിൽ ഏറ് ഉടമയോടുള്ള പ്രതികരണം നീരിൽ കാണാൻ പോകരുത് #vmpradeepmedia# • Pampady Rajan മദപാടിൽ ...
    Pampady Rajan അളക്കുന്നതെന്തിന്? ഉടമ സംസാരിക്കുന്നു#pampadyrajan#keralaelephant#asianelephant# • Pampady Rajan അളക്കുന്...
    #Pampady Rajan#രാജന്റെ രാജകീയ നീരാട്ട് യോഗാസനം.....#Elephant Kerala#Asian Elephant# • #Pampady Rajan#രാജന്റെ...

КОМЕНТАРІ • 379

  • @anjali_appusz.07
    @anjali_appusz.07 2 роки тому +54

    രാജന്റെ കളിക്കൂട്ടുകാരന് പ്രണാമം 🌹🙏🙏 ..

  • @suni321
    @suni321 2 роки тому +78

    ഒരുപാട് വിഷമം തോന്നുന്നു ഇത്രയും അടിപൊളി ആയ ഒരു life ആണ് അങ്ങേര് ഇഷ്ടപാനീയത്തിന്റെ അധികഉപയോഗം കൊണ്ട് പെട്ടന്ന് ഇല്ലാതാക്കിയത് 🙏🙏🙏🙏

    • @AnilKumar-lh5bc
      @AnilKumar-lh5bc 2 роки тому +6

      എവിടെചെന്നാലുമുള്ള ഈശ്രേഷ്ടപാനീയംപലരേയുംകാലയവനികക്കുള്ളിൽമറച്ചിട്ടുണ്ട് പക്ഷേ ആരുംഇത് മനസിലാക്കുന്നില്ല ഒരുപക്ഷേ പരാശക്തി തീരുമാനംഇങ്ങനെയാവാം ഏതൊരുഅഭിപ്രായത്തിനും ന്യായികരണങ്ങൾപലതുംവരും എങ്കിലും തലവിധി ആർക്കും മാറ്റാൻ ആർക്കുംകഴിയില്ല

    • @praveenneethu9399
      @praveenneethu9399 2 роки тому +2

      ശരിയാണ്.

    • @binoysurendran5500
      @binoysurendran5500 2 роки тому +3

      ഏതാ brand

    • @2xbearth
      @2xbearth 2 роки тому

      Eth brand ??

    • @flowcontrolpumpsdosingpump7221
      @flowcontrolpumpsdosingpump7221 2 роки тому

      So sad

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 2 роки тому +86

    കൊച്ചുമോൻ ചേട്ടന് പ്രണാമം 🙏🏻🙏🏻തീരാ നഷ്ടം രാജാപ്പിക്ക്

  • @nationalist8445
    @nationalist8445 2 роки тому +45

    ഇനിയെങ്കിലും ഈ നശിച്ച മദ്യപാനം കൊണ്ട് ആ കുടുംബത്തിലെ അടുത്ത തലമുറയ്ക്കെങ്കിലും ഇത്തരം അനുഭവങ്ങൾ വന്നു ചേരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @kochusturn1452
    @kochusturn1452 2 роки тому +16

    അമിത മധ്യപാനം അദ്ദേഹത്തിന്റെ ജീവനെടുത്തതായിരിക്കാം 😭😭
    പ്രണാമം🙏🙏

  • @narayanaswamimahedevaiyer8320
    @narayanaswamimahedevaiyer8320 2 роки тому +19

    കൊച്ചുമോൻ്റെ ആകസ്മികമായ വേർപാടിൽ കുടുംബാ൦ഗളോടൊപ്പ൦ ഞങ്ങളു൦ ഖേദിക്കുന്നു,

  • @jyothilekshmian1408
    @jyothilekshmian1408 2 роки тому +12

    പ്രണാമം. 🙏🙏🙏🙏🙏🙏🙏കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.ഒപ്പം രാജന് വേണ്ടിയും ഈശ്വരനോട് പ്രാർത്ഥിക്കുന്നു

  • @annammaeyalil4702
    @annammaeyalil4702 2 роки тому +12

    ദൈവമെ, രാജന്റെ കണ്ണു നിറഞ്ഞൊഴുകുന്നതു കണ്ടിട്ടു് എന്റെ ചങ്കും വേദന എടുക്കുന്നു, ഞാനും വല്ലാതെ കരഞ്ഞു പോകുന്നു. ഇനി രാജൻ കുട്ടനെ താലോലിക്കാൻ, ഉമ്മ തന്നെ എന്നു പറഞ്ഞു കൊഞ്ചിക്കാൻ കൊച്ചാച്ചൻ വരില്ലല്ലൊ മക്കളെ രാജാ, സുന്ദരാ. രാജനെ മാത്രേ കണ്ടൊള്ളല്ലൊ പ്രദീപെ. സുന്ദരൻ മൂടംകല്ലിൽ ഇല്ലെ ഇപ്പോൾ ? രാജന്റെ മുഖത്തോട്ടൊന്നു നോക്കിക്കെ, അവന്റെ സങ്കടം അവന്റെ മുഖത്തു കാണാം, കണ്ണുനീർ ചാലു കീറി ഒഴുകുന്നതു കാണാം. അവനെ എങ്ങനെ ആശ്വസിപ്പിക്കും? മോനെ, മക്കളെ, രാജാ, സുന്ദരാ, സഹിച്ചല്ലെ പറ്റൂ മക്കളെ. നിങ്ങൾക്കു് ആശ്വാസം ദൈവം തരും. ചേച്ചി പ്രാർത്ഥിക്കുന്നുണ്ടു് കേട്ടൊ മക്കളെ, ഞാനെന്നും യു ടൃൂബിൽ തിരയും രാജന്റെയൊ സുന്ദരന്റെയൊ വിഡിയൊ ഉണ്ടോന്നു്. ഒാർക്കാപ്പുറത്തു ഈ വാർത്ത കേട്ടപ്പോൾ വിശ്വാസം വന്നില്ല, ഒരാഴ്ച മുൻപു് രാജനോടൊത്തു് ഒാണമൂട്ടുന്നതു കണ്ടതല്ലെ? ഒരിക്കലും ഇങ്ങനെയൊരു വാർത്ത വരുമെന്നു് വിചാരിച്ചതേയില്ല.
    പ്രാത്ഥനയും സമാധാനവും ആ കുടുംബത്തിൽ ഇപ്പോൾ കൊച്ചുമോന് ചേട്ടന്റെ വേർപാടിൽ ദു: ഖിക്കുന്ന ആ കുടുംബാംഗങ്ങൾക്കു നേരുന്നു. ചേട്ടായിയുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുന്നു
    ആദരാജ്ഞലികൾ അർപ്പിക്കുന്നു
    ✝️🙏🏻💔😭
    🐘♥️🐘😭
    💔💔🥀🥀

  • @rajuprabhakaran3726
    @rajuprabhakaran3726 2 роки тому +5

    രാജപ്പി 💕💕💕... ഓർകുമ്പോൾ കണ്ണ് നിറയുന്നു...

  • @sminuphilip5030
    @sminuphilip5030 2 роки тому +14

    ഒരു വർഷത്തിനിടെ രണ്ടാമത്തെ നഷ്ട്ടം കുടുംബത്തിനും രാജനും. ഷോബിറ്റ് ചേട്ടന്റെയും റോബിറ്റ് ചേട്ടന്റെയും മരണം അപ്രതീക്ഷിതം ആയി പോയീ.. പ്രണാമം.

  • @bibinkannan2177
    @bibinkannan2177 2 роки тому +25

    ആദരാഞ്ജലികൾ 🌷🌷🌷.... അതെന്ന ചേട്ടാ പെട്ടന്നാണല്ലോ.... വല്ല അസുഖവുമായിരുന്നോ 😓😓😓

  • @venugopalkarakattu4046
    @venugopalkarakattu4046 2 роки тому +2

    കൊച്ചു മോന്റെ ആകസ്മികമായ വേർപാടിൽ വളരെ ദുഃഖം തോന്നുന്നു. ജീവിതം നൈമിഷികം ആണെന്നുള്ള കാര്യം എല്ലാവരെയും ഇത് ഓർമിപ്പിക്കുന്നു. കുഞ്ഞുമോൻറെ ആത്മാവിന് ശാന്തി നേരുന്നു.🙏🌹

  • @sreekutty.vsreekutty.v8617
    @sreekutty.vsreekutty.v8617 2 роки тому +27

    അപ്പൂസിന്റെ നിറക്കണ്ണുകൾ.... അവസാനം ആയി അവന് ഒന്ന് കാണാൻ പറ്റിയില്ലല്ലോ 🥺🥺പ്രണാമം ഷോബിറ്റ് ചേട്ടന് 🙏🏻🌷

  • @vineethavinuvineetha373
    @vineethavinuvineetha373 2 роки тому +4

    എന്നാണെങ്കിലും നമ്മൾ എല്ലാം പോയെ പറ്റു പക്ഷെ ഇതു അൽപ്പം നേരത്തെ ആയി പോയപോലെ വിശ്വസിക്കാൻ തനന്നെ സമയം എടുത്തു... കൊച്ചുമോൻ ചേട്ടന് പ്രണാമം 🌹🌹🌹🌹

  • @sarathpalakkal4850
    @sarathpalakkal4850 2 роки тому +16

    രണ്ട് പേരെയും രാജന് കാണാൻ കഴിഞ്ഞില്ല അല്ലേ. 😭😭

  • @kunjoos8565
    @kunjoos8565 2 роки тому +3

    കൊച്ചു മോൻ ചേട്ടന് ആദരാജ്ഞലികൾ🌹🌹🌹🙏🙏

  • @sunithakaladharan350
    @sunithakaladharan350 2 роки тому +7

    പ്രണാമം 🙏 ഒരുപാട് വിഷമം ഓണത്തിന്റെ വീഡിയോ കണ്ട് രണ്ട് ദിവസം കഴിഞ്ഞ് ഈ വാർത്ത കേട്ട് വല്ലാത്തൊരു വിഷമം🙏

  • @sreelalmayanad9820
    @sreelalmayanad9820 2 роки тому +11

    കൊച്ചുമോൻ ചേട്ടന് പ്രണാമം 🙏🙏🙏

  • @jeenageorge8867
    @jeenageorge8867 2 роки тому +16

    വിശ്വസിക്കാൻ പറ്റുന്നില്ല🌹പ്രണാമം 🙏🙏

  • @jomolmathai1732
    @jomolmathai1732 2 роки тому +18

    ഇവിടെ കൊണ്ടു വന്ന് ഒന്ന് കാണിച്ചു കൊണ്ടു പോകാമായിരുന്നു 🙏കാരണം അവര് തമ്മിൽ അത്ര സ്നേഹം അല്ലായിരുന്നോ 🤔

  • @venuv4424
    @venuv4424 2 роки тому +1

    പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ

  • @aarshaprem8503
    @aarshaprem8503 2 роки тому +7

    വീട്ടുകാരുടെയും അപ്പൂസ് ന്റെയും ദുഃഖം ത്തില്‍ പങ്ക്‌ കൊള്ളുന്നു 😔🙏🙏🌹

  • @suniljohnmaalikodan3909
    @suniljohnmaalikodan3909 2 роки тому +13

    തീരാനഷ്ടം 😢😢😢😢😢

  • @ponnu3569
    @ponnu3569 2 роки тому +4

    Appussss വിഷമിക്കണ്ടേ സാരമില്ല 😢😢😢😢😢

  • @bhuvanendrank549
    @bhuvanendrank549 2 роки тому +2

    Pampady രാജന് ഇനി പഴയ സ്നേഹവും സ്ഥാനവും ആ കുടുംബത്തിൽ നിന്ന് കിട്ടിയാൽ മതിയായിരുന്നു.

  • @lissythomas5650
    @lissythomas5650 2 роки тому +47

    രാജൻ വന്ന നാൾ മുതൽ കണ്ടുവളർന്ന , ഒരുമിച്ചു കളിച്ചും , കഴിച്ചും നടന്ന അവന്റെ പ്രിയപ്പെട്ട കളിത്തോ ഴനെ യാണ് അവനു നഷ്ട മായത്. മോനേ.... എന്ന നീട്ടിയുള്ള ആ വിളി ഇനിയില്ല....അവൻ ആ വിളി കാത്തു നില്കുമായിരിക്കു മല്ലോ.സങ്കടം വരുന്നു

  • @AASH.23
    @AASH.23 2 роки тому +3

    ആദരാഞ്ജലികൾ 🙏

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +2

    ആദരാഞ്ജലികൾ പ്രാർത്ഥന

  • @simonmumbai
    @simonmumbai 2 роки тому +4

    ആദരാഞ്ജലികൾ 🌹🌹🙏🙏

  • @akhilaraju1935
    @akhilaraju1935 2 роки тому +2

    Rajappiyude ishtangal oronnayi nashtappeduvanaloo.Kochumon Chettau pranamam

  • @sobhav390
    @sobhav390 2 роки тому +2

    Pranamam 🙏

  • @sreekumaranvengassery3490
    @sreekumaranvengassery3490 2 роки тому +3

    Pranamam.. I was expecting this video from you. Thank you very much.

  • @subrutkd7187
    @subrutkd7187 2 роки тому +1

    തീരാ നഷ്ടം കൊച്ചുവേട്ടൻ 😢

  • @rajeshnnair7137
    @rajeshnnair7137 2 роки тому +3

    ആദരാജ്ഞലികൾ 🌹🌹🌹🌹🌹

  • @KrishnaVeni-ej3ld
    @KrishnaVeni-ej3ld 2 роки тому

    ദൈവമേ.. 'വിശ്വസിക്കാൻ പറ്റണില്ല.

  • @sreekumarsivaraman5255
    @sreekumarsivaraman5255 2 роки тому +1

    Pranamam

  • @anilaramakrishnan3563
    @anilaramakrishnan3563 2 роки тому +8

    ആദരാഞ്ജലികൾ 😭🙏

  • @s.kumar.5018
    @s.kumar.5018 2 роки тому +3

    Paavam Raajan...pithaavu nashtapetta oru puthrane poleyanu rajante mansile feelings...oru makane pole Raajane ethra adhikam snehicha angekku...ente pranamam 🙏🏽🙏🏽🙏🏽😥😥😥🌹

  • @Krishna-fc6fq
    @Krishna-fc6fq 2 роки тому +2

    Pranaamam...

  • @n4navinov
    @n4navinov 2 роки тому +2

    ആദരാഞ്ജലികൾ

  • @deepsJins
    @deepsJins 2 роки тому +13

    🙏🙏😥😥💐💐 don't know what to say... As a family huge loss, thinking about that mother at this time. Praying for them all. May God give them the strength to find solace 🙏🙏 my heartfelt condolences 🙏

  • @johnantony5086
    @johnantony5086 2 роки тому +1

    Pranaamam

  • @minglemohan5137
    @minglemohan5137 2 роки тому +3

    Pradeepee....no word's..😓🙏

  • @daniabraham9518
    @daniabraham9518 2 роки тому +3

    Pavam Rajappi

  • @sindhus6320
    @sindhus6320 2 роки тому +2

    Pranamam🌹🌹🌹🌹🌹

  • @prathyushvc7053
    @prathyushvc7053 2 роки тому +2

    ❣️❣️❣️

  • @sajvinmedias3715
    @sajvinmedias3715 2 роки тому +3

    പ്രണാമം.... 🌹🌹🌹🌹🌹🌹🌹

  • @_Supermaxx_
    @_Supermaxx_ 2 роки тому +7

    Pranam

  • @remyakc5533
    @remyakc5533 2 роки тому +2

    🌹🌹😢😢 kochumon chettanu 🙏🙏

  • @sairashanavas7622
    @sairashanavas7622 2 роки тому +1

    Rajante kalikootukaranu pranamam

  • @molyjoy5086
    @molyjoy5086 2 роки тому

    Aadharanjalikal🙏🙏🙏🙏

  • @ambikatg1610
    @ambikatg1610 2 роки тому +5

    ❤❤❤🙏🙏

  • @rajthattarmusicdirector
    @rajthattarmusicdirector 2 роки тому +8

    എന്നാലും ഈ വേർപാട് ഇപ്പഴും ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ല. ചേട്ടൻ ചെയ്ത last വീഡിയോയിലും കണ്ടതല്ലേ.. പാവം..

  • @sajanvm7218
    @sajanvm7218 2 роки тому +1

    ആന കാരണം ആ കുടുംബത്തെ അംഗങ്ങളെ ഓർക്കുന്നുണ്ടല്ലോ thank you

  • @rajeshpg6042
    @rajeshpg6042 2 роки тому +2

    രാജന് നഷ്ടമായത് സ്‌നേഹനിധിയായ കളിക്കൂട്ടുകാരൻ ആസത്യം ഉൾകൊള്ളാൻ സഹിക്കാൻ ശിരസ്സിലേറ്റിയ മൂർത്തികൾ രാജന് കൂട്ടായുണ്ടാവും..... പ്രിയപ്പെട്ട കൊച്ചുമോൻ ചേട്ടന് നിത്യശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം

  • @remyakc5533
    @remyakc5533 2 роки тому +2

    ❤️❤️❤️

  • @arjunms4758
    @arjunms4758 2 роки тому +1

    💐🌹

  • @dijinkumar4164
    @dijinkumar4164 2 роки тому +1

    🌹🌹

  • @sindhusunil6529
    @sindhusunil6529 2 роки тому +1

    Pranamam🙏🏻🙏🏻🙏🏻enthu pattitha... Appus karayunnundallo😢

  • @sarathn.s1855
    @sarathn.s1855 2 роки тому +1

    ♥️

  • @ratheeshvelumani3391
    @ratheeshvelumani3391 2 роки тому +2

    🙏🙏

  • @gladleysamuel9400
    @gladleysamuel9400 2 роки тому +4

    My heartfelt condolences 🌹🌹🌹🌹

  • @gandgharindra
    @gandgharindra 2 роки тому +2

    പ്രണാമങ്ങൾ..🙏🙏

  • @beenavijayan4610
    @beenavijayan4610 2 роки тому +3

    Adaranjalikal

  • @JishnukaKa
    @JishnukaKa 2 роки тому +3

    🙏🙏🙏

  • @nandhuadhi2180
    @nandhuadhi2180 2 роки тому +4

    കൊച്ചുമോൻ ചേട്ടന് പ്രണാമം 😔

  • @anandhusuresh2268
    @anandhusuresh2268 2 роки тому +7

    രാജൻ്റെ എല്ലാമെല്ലാമായ ഇരുന്ന കൊച്ചുമോൻ ചേട്ടൻ പ്രണാമം 🙏💔

  • @Beenas-vlogs
    @Beenas-vlogs 2 роки тому +1

    🙏🙏🙏🙏🙏🙏

  • @Beenas-vlogs
    @Beenas-vlogs 2 роки тому +1

    Good

  • @babupvarghese4920
    @babupvarghese4920 2 роки тому +7

    പ്രണാമം 🙏🏻🙏🏻🙏🏻🌹🌹🌹

  • @anoopvkumaran1226
    @anoopvkumaran1226 2 роки тому +43

    നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന പ്രേക്ഷകൻ എന്ന നിലക്ക് പറയുകയാണ്.8ആം മിനിറ്റിൽ എന്തിനാ ഒരു അലോസരമായ ടൂൺ. അത് വേണ്ടായിരുന്നു.

    • @suni321
      @suni321 2 роки тому +5

      സത്യം ഒരു അതിയപ്പറ്റ് ആയിപോയി

    • @VMPRADEEP
      @VMPRADEEP  2 роки тому +1

      Misteke

    • @akhileshs1526
      @akhileshs1526 2 роки тому +2

      Sathyam ath vendarunnu

    • @sreejeshsethumadhavan6868
      @sreejeshsethumadhavan6868 2 роки тому

      Sathyam njanum parayan udhesichadu,bgm valare mosamayipoyi

    • @swasrayachemicals9689
      @swasrayachemicals9689 2 роки тому

      അതു വേണ്ടായിരുന്നു

  • @jeeyaswold8738
    @jeeyaswold8738 2 роки тому +1

    Kochumon chettan pranamam

  • @jijopalakkad3627
    @jijopalakkad3627 2 роки тому +2

    കൊച്ചുമോൻ ചേട്ടന് പ്രണാമം 😥🙏🙏🙏

  • @vaijyantikudalkar5861
    @vaijyantikudalkar5861 2 роки тому +2

    🙏🙏🙏🙏🌹🌹🌹❤

  • @gayathridevidevi1759
    @gayathridevidevi1759 2 роки тому +1

    Pranamam arppikkunnu Kochumon chettanu😭🙏💔.enthu pattiyathaa

  • @athulthayyullathil4301
    @athulthayyullathil4301 2 роки тому +11

    തീരാ നഷ്ടം.. പ്രണാമം 🙏

  • @bijeshbnair6642
    @bijeshbnair6642 2 роки тому +1

    🙏🙏🙏🙏🙏⚘⚘⚘⚘

  • @babuchellppanchellppan5248
    @babuchellppanchellppan5248 2 роки тому +1

    pranamam

  • @shivanisandhya1712
    @shivanisandhya1712 2 роки тому +1

    🙏🏻🙏🏻🙏🏻

  • @shobhashobna5220
    @shobhashobna5220 2 роки тому

    Miss you cheta

  • @sureshsura5306
    @sureshsura5306 2 роки тому +2

    പ്രണാമം 😍

  • @shibumammenambat1672
    @shibumammenambat1672 2 роки тому +2

    കേട്ടിട്ട് ഞെട്ടി പോയി . രാജൻ മദപ്പാടിൽ നിന്നപ്പോൾ പ്രദീപ് ഇട്ട ഒരു വിഡിയോയിൽ കൊച്ചുമോൻ സംസാരിക്കുന്നതു കണ്ടിരുന്നു . ഞാൻ കഴിഞ്ഞ ഒരു മാസം നാട്ടിൽ ഉണ്ടായിരുന്നു . പാമ്പാടി പെങ്ങളുടെ വീട്ടിൽ പോയി വരുമ്പോൾ മൂടൻകല്ലുങ്കൽ വീട്ടിൽ രാജൻ നിക്കുന്നത് കണ്ടിരുന്നു . കുറച്ചു ആളുകൾ അവിടെ ഉണ്ടായിരുന്നു . ഒന്ന് കയറാനും നേരം കിട്ടിയില്ല .അറിഞ്ഞില്ല . കൊച്ചുമോൻ പോയിയെന്നു . അറിഞ്ഞിരുന്നെങ്കിൽ തീർച്ചയായും കയറി അമ്മച്ചിയേയും കുഞ്ഞുങ്ങളെയും കണ്ടേനെ . പ്രദീപിന്റെ വീഡിയോയിൽ കൂടി ഇവരെയെല്ലാം ഒത്തിരി കാലമായി കണ്ടു ഇവരെല്ലാം സ്വന്ത കുടുംബാംഗങ്ങൾ പോലെയായി . നേരിൽ കണ്ടിട്ടില്ലെന്നേ ഉള്ളൂ . ഒത്തിരി സ്നേഹവും ഇഷ്ടവും ആ കുടുംബത്തിനോടുണ്ട് . ഈ വിഷമസന്ധിയിൽ കൂടി കടന്നു പോകാനുള്ള ധൈര്യവും പ്രത്യാശയും ദൈവം കൊടുക്കട്ടെ . അടുത്ത പ്രാവശ്യം നാട്ടിൽ വരുമ്പോൾ തീർച്ചയായും ദൈവം അനുവദിച്ചാൽ കാണാമെന്ന പ്രതീക്ഷയോടെ .

  • @kottayamkariachayathysimpl9703
    @kottayamkariachayathysimpl9703 2 роки тому

    Randu appapimarumm priyapettavarayirunu njagakum

  • @babeeshl6532
    @babeeshl6532 2 роки тому +4

    പ്രണാമം 🌹🌹🌹

  • @elumalaian3776
    @elumalaian3776 2 роки тому +2

    Condolences to the family.

  • @Rejisukumar
    @Rejisukumar 2 роки тому +4

    Heartfelt condolences 🙏 🙏🙏

  • @ajmishibu1221
    @ajmishibu1221 2 роки тому +1

    നല്ല വിഷമമാ

  • @mahisteve6660
    @mahisteve6660 2 роки тому +2

    Pranamam😓😓🌹🌹🌹🌹🌹🌹

  • @athulkrishna3398
    @athulkrishna3398 2 роки тому +7

    പ്രണാമം

  • @kunjoos8565
    @kunjoos8565 2 роки тому +3

    വളരെ സങ്കടത്തോടെ കണ്ട വീഡിയോ😓😓😓

  • @shajik.m9410
    @shajik.m9410 2 роки тому +2

    😢😢🌷🌷🌷

  • @jinujerald9395
    @jinujerald9395 2 роки тому +2

    പ്രണാമം🌹🌹😔🙏🙏💔

  • @amrithkumarevshipspotting4583
    @amrithkumarevshipspotting4583 2 роки тому +2

    Pranamam 😭😭😭🙏🙏🙏

  • @ananthakrishnanc.g7204
    @ananthakrishnanc.g7204 2 роки тому +1

    😔😔❤️❤️

  • @aneeshkurian6805
    @aneeshkurian6805 2 роки тому +3

    പ്രണാമം 🌹🌹

  • @jessyjoseph4388
    @jessyjoseph4388 2 роки тому +1

    കൊച്ചു മോന് ചേട്ടന് പ്രണാമം

  • @HariKrishnan-by9er
    @HariKrishnan-by9er 2 роки тому +2

    പ്രണാമം🙏🙏🙏🌹🌹

  • @mremperor7294
    @mremperor7294 2 роки тому +5

    പ്രണാമം 🙏🙏🥀🥀

  • @gigisantosh3599
    @gigisantosh3599 2 роки тому +1

    Ah kudumbathinte thiranashtathil panku cherunu 😭😭😭😭🙏

  • @pkchannel5218
    @pkchannel5218 2 роки тому +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹