പേര് പോലെ തന്നെ സാധുവായ ആനയാണ് പുതുപ്പള്ളി സാധു. വളരെ ഇഷ്ടമുള്ള ആന.. സാധു കാട്ടിലേക്കു ഓടിപോയെന്നു കേട്ടപ്പോൾ. തടത്താവിള മണികണ്ഠൻ ഒരുപാട് ഉപദ്രവിച്ചോ എന്ന് വിചാരിച്ചു. അവനെ കാട്ടിൽ നിന്ന് ഇറക്കിയ വനംവകുപ്പിനും നാട്ടുകാർക്കും വിവരമറിഞ്ഞെത്തിയ മറ്റു പാപ്പാന്മാർക്കും ഒരു ബിഗ് സല്യൂട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻♥️.
ആ മാമൻ പറഞ്ഞത് ശെരിയാ നാട്ടിലെ ആനയുടെ പിണ്ടത്തിനും കാട്ടിലെ ആനയുടെ പിണ്ടതിനും വേറെ വേറെ സ്മെൽ ആണ്, കാട്ടിലെ കിട്ടുന്ന നാച്ചുറൽ ഭക്ഷണത്തിന്റെ മരുന്ന് ഇലകളുടെ മണം അവർക്കു ആയുർവേദ ഇലകളെ കുറിച്ചും അറിയും
നാട്ടിലെ ആനയുടെ പിണ്ടവും കാട്ടാനയുടെ പിണ്ടവും കണ്ടാൽ തിരിച്ചറിയാം. കാരണം മരത്തൊലിയും പുല്ലും ഒക്കെ കഴിച്ചു വളരുന്നതുകൊണ്ട് കാട്ടാനയുടെ പിണ്ഡം ചെറുതാണ്... നമ്മൾ നാട്ടാനയ്ക്ക് പനയും ഓലയും ഒക്കെ കൊടുത്തു വളർത്തുന്ന കൊണ്ടു നാട്ടാനയുടെ പിണ്ഡം വളരെ വലുതാണ്.. അങ്ങനെ തിരിച്ചറിയാൻ സാധിക്കും
സാധുവിന്റെ കാലിലെ മുറിവ് കാട് കയറിയപ്പോൾ ചങ്ങല മൂലം ഉണ്ടായതാണോ?? പഴയ E4elephant ൽ പറഞ്ഞത് മറ്റൊരു രീതിയിലാണ് എന്നാണ് ഓർമ. സാധു ചെറുതായ സമയത്ത് അസ്സാമിലെ ഒരു ജന്മിയുടെ വീട്ടിലായിരുന്നുവെന്നും ഒരിക്കൽ ആ നാട്ടിൽ ഒരു ജന്മിത്വവിരുദ്ധ കലാപം ഉണ്ടായപ്പോൾ കലാപകാരികൾ ആനയുടെ പിൻകാലിൽ വാള് കൊണ്ട് വെട്ടിയതാണ് എന്നും ആണ് അന്ന് പറഞ്ഞത് എന്നാണ് ഓർമ.....
അന്ന് ഉടമ പറഞ്ഞത് അപ്രകാരമാവാം. ഇപ്പോൾ അവിടെ ഇങ്ങനെയും ചിലർ പറയുന്നത് ശ്രദ്ധയിൽ പെട്ടു വാള് കൊണ്ട് വെട്ടിയതാണെങ്കിൽ കാലിൻ്റെ ചുറ്റിനും ഒരുപോലെ മുറിപ്പാട് കാണില്ലല്ലോ... വെട്ട് കൊള്ളുന്നിത്ത് മാത്രമല്ലേ മുരിപ്പാട് ഉണ്ടാകൂ...
അല്ല... സാധു പതിനാറു വർഷം മുൻപ് ഒന്ന് ഇതുപോലെ കാട് കയറിയതാണ്... അന്ന് അവന്റെ കാലിൽ ഒരു കയറു ഉണ്ടായിരുന്നു.. അത് മരക്കുറ്റിയിലും മുള്ളിലും ഒക്കെ ഉടക്കി... പിന്നെ കയറു കെട്ടു മുറുകിപ്പോയി... കാലിൽ നിന്നും വിട്ടുപോരാതെ കയർ മാംസത്തിനുള്ളിൽ വരഞ്ഞു മുറുകി പഴുത്തു വൃണമായി... ആ അവസ്ഥയിലാണ് അവനെ തിരികെ കിട്ടുന്നത്..ചികിത്സിച്ചിട്ടും ആ മുറിവിന്റെ പാട് അങ്ങനെ തന്നെ ഉണ്ട്... അതാണ്... എന്റെ സഹോദരൻ സാധുവിന്റെ ഇപ്പോഴത്തെ മൂന്നാം പാപ്പാൻ ആണ് കേട്ടോ അവൻ ഇത് പറഞ്ഞിട്ടുണ്ട്
15.53 അവരോട് ഭക്ഷണം കഴിക്കുബോൾ ഉള്ള ഈ ഇന്റർവ്യൂ ഒഴിവാക്കാമായിരുന്നു കാരണം അവർ അത്രയും ക്ഷീണിച്ചു ഇരിക്കുന്ന സമയം അല്ലെ ശ്രീ ഏട്ടാ കുറച്ചു വൈകി ആണെങ്കിലും വീഡിയോ കാണുവാൻ സാധിച്ചു 🙏
സാധു കാട് കയറിയതിനെ കുറച്ചു വിശദമായി ഒരു വീഡിയോ ചെയ്യ്ത Sree 4 elephants ന് ഒരുപാട് നന്ദി അറിയിക്കുന്നു ❤🎉🎉❤
പേര് പോലെ തന്നെ സാധുവായ ആനയാണ് പുതുപ്പള്ളി സാധു. വളരെ ഇഷ്ടമുള്ള ആന.. സാധു കാട്ടിലേക്കു ഓടിപോയെന്നു കേട്ടപ്പോൾ. തടത്താവിള മണികണ്ഠൻ ഒരുപാട് ഉപദ്രവിച്ചോ എന്ന് വിചാരിച്ചു. അവനെ കാട്ടിൽ നിന്ന് ഇറക്കിയ വനംവകുപ്പിനും നാട്ടുകാർക്കും വിവരമറിഞ്ഞെത്തിയ മറ്റു പാപ്പാന്മാർക്കും ഒരു ബിഗ് സല്യൂട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻♥️.
അതെ....🙏🙏🙏🙏💗
ബാലാജി നീ ആണെടാ ആനക്കരൻ 💥💥💥💥
🙏🙏🙏🙏💗
Ayppan entha
Ayyappan entha oru vivarm illo
ബാലാജിയും മനോജേട്ടനും 🔥 ചയ്യുന്ന തൊഴിൽനോട് ആത്മാർത്ഥത ഉള്ള ആനക്കാർ 🫂
സത്യം തന്നെ 🙏🥰❤
കിടു എപ്പിസോഡ് ശ്രീ ഏട്ടാ..
കാണാൻ മാത്രം വൈകി പോയി😢😢😢
SREE 4 ELEPHANTS ❤❤❤❤
സാധു മിഷൻ ഞങ്ങൾക്ക് എത്തിച്ച് തന്നതിന് നന്ദി
സന്തോഷം ...🙏🙏🙏🙏❤️
ആദ്യം മുതൽ തന്നെ എല്ലാത്തിനും കൂടെ പണിക്കൻകുടി ബിജു ചേട്ടനും ഉണ്ടായിരുന്നു എന്ന് ഓർമ്മപ്പെടുത്തുന്നു!
ശ്രീ ഏട്ടനും, കായലും , തോണിയും 🥰
🙏🙏🙏🙏🙏💗💗💗
പാവം സാധുട്ടൻ അവനെ ഒരു കുഴപ്പവും കൂടാതെ തിരിച്ചു കിട്ടിയതിൽ ദൈവത്തിനു നന്ദി.
സതും ... പത്തു ഇരുപത് മണിക്കൂർ ശരിക്കും വിഷമിച്ചു
Sreeyetta..... thanks for sadhu episode.....
🙏🙏🙏🙏🙏💗❤️
That was nice of yours to include RRT team and their life great thought of you.
എപ്പിസോഡ് സൂപ്പർ....❤
പക്ഷെ തലേന്ന് മുതൽ കഷ്ടപ്പെട്ട് വന്നിരിക്കുന്നവർ ഭക്ഷണം കഴിക്കുന്നതിനിടൽ കേറി അവരുടെ ബിറ്റ് എടുക്കണമായിരുന്നോ ശ്രീകുമാർ ചേട്ടാ
ആനന്ദേട്ടന്റെ എപ്പിസോഡ് ചെയ്യണം ചേട്ടാ.....
ശ്രമിക്കാം....🙏🙏🙏❤️
കുന്നന്താനം മനോജ് എപ്പിസോഡ് ചെയ്യുമോ ശ്രീയേട്ടാ
ശ്രമിക്കാം...🙏🙏🙏💗
@@Sree4Elephantsoffical 👍🥰
ആ മാമൻ പറഞ്ഞത് ശെരിയാ നാട്ടിലെ ആനയുടെ പിണ്ടത്തിനും കാട്ടിലെ ആനയുടെ പിണ്ടതിനും വേറെ വേറെ സ്മെൽ ആണ്, കാട്ടിലെ കിട്ടുന്ന നാച്ചുറൽ ഭക്ഷണത്തിന്റെ മരുന്ന് ഇലകളുടെ മണം അവർക്കു ആയുർവേദ ഇലകളെ കുറിച്ചും അറിയും
❤ ബാലാജി ❤
തെക്കൻ നാട്ടിൽ അമ്പലങ്ങളിൽ പറ അടിക്കു വരുന്ന ആന മണികണ്ഠൻ ❤️
കൂട്ടത്തിൽ ഒരുത്തനു ഒരു അപകടംഉണ്ടായപ്പോൾ ഒടി വന്ന ബാലാജിയെ പോലുള്ളവർ ആണ് യതാർത്ഥ തോഴിലുകാർ
അവരെ പോലെ ഉള്ളവരെയല്ലേ മാതൃകയാക്കേണ്ടത്
@@Sree4Elephantsoffical തീർച്ചയായും
RRT കാര്യം പറയുമ്പോൾ നല്ല കഷ്ട പാട് ആണ് ... ഞാൻ 4 വർഷത്തോളം ഫോറെസ്റ്റ് ഡ്രൈവർ ആയിരുന്നു.. ❤️❤️👍👍
Oh... great dear muhammadnoufal.... ഇപ്പോൾ എവിടാ...
@@Sree4Elephantsoffical CISF
ബാലാജി❤️🥰😍
Chirakkadavu tiruneelakandan vedio chance undo sreeyetta
സൂപ്പര്‍ ❤❤❤❤❤❤❤❤
വാഴക്കുളം മനോജ് ഏട്ടൻ, ഉഷശ്രീ ശങ്കരൻകുട്ടി കൂട്ട് കെട്ട് ഒന്നിക്കുന്നു എന്ന് കേൾക്കുന്നുണ്ട്
അതിൽ അടിസ്ഥാനമില്ല...
Just rumour
ബാലാജി ഒരു ആത്മാർത്ഥ ഉള്ള ചട്ട കാരൻ
സത്യം... ഇങ്ങനെയുള്ള ആനക്കാരുടെ തലമുറയാണ് വേണ്ടത്
സാധുവിന്റെ കൂടെ ആ കച്ചക്കയർ ഇട്ടു നടക്കുന്ന ചെറുക്കൻ എന്റെ അനിയൻ ആണ് 🥰❤️
Oh... Good
Sonu ❤
@@manuputhuppally 🥰
ബാലാജി 👌👍
🙏🙏🙏🙏❤️
നാട്ടിലെ ആനയുടെ പിണ്ടവും കാട്ടാനയുടെ പിണ്ടവും കണ്ടാൽ തിരിച്ചറിയാം. കാരണം മരത്തൊലിയും പുല്ലും ഒക്കെ കഴിച്ചു വളരുന്നതുകൊണ്ട് കാട്ടാനയുടെ പിണ്ഡം ചെറുതാണ്... നമ്മൾ നാട്ടാനയ്ക്ക് പനയും ഓലയും ഒക്കെ കൊടുത്തു വളർത്തുന്ന കൊണ്ടു നാട്ടാനയുടെ പിണ്ഡം വളരെ വലുതാണ്.. അങ്ങനെ തിരിച്ചറിയാൻ സാധിക്കും
🙏🙏🙏🙏🙏🙏💗
@@Sree4Elephantsoffical സാധുവിനെ കാണാതായ സമയം മുതലുള്ള കാര്യങ്ങളെല്ലാം അവൻ പറഞ്ഞിരുന്നു. അങ്ങനെ അറിഞ്ഞതാണ് കേട്ടോ
Good episode and Good scripting sree very good
സന്തോഷം🙏🙏💗
പാറന്നൂർ ആന ന്റെ എപ്പിസോഡ് ചെയ്യാമോ ശ്രീകുമാർ ഏട്ടാ & ടീം ❤❤
നന്ദൻ്റെ ഉടമ കാത്പര്യം കാണിക്കുന്നില്ല
Unity is strength..proven many times❤
Yes....🙏🙏🙏🙏💗
ബാലാജി ചേട്ടൻ ❤️🩹🫂
Sreekumaretta Saadhu episodes super ❤
🙏🙏🙏🙏🙏❤️
സാധു ❤️❤️
Sorry ശ്രീ,വീഡിയോ കാണാൻ താമസിച്ച് പോയി, പിന്നെ കായലില്കൂടി യാത്ര ചെയ്യാൻ ഭാഗ്യം കിട്ടിയല്ലോ ! പാവം സാധു അവന് ആരെയും ഉപദ്രവിക്കാൻ അറിയില്ല.
എൻ്റെ വീടിൻ്റെ തൊട്ടുമുന്നിൽ ആയാണ് വേമ്പനാട്ട് കായൽ.
16.47 അനീഷിന് ഹെൽമെറ്റ് വെക്കാത്തതിനു കേസ് ഉണ്ടാകുമോ 🤣🤣🤣
സാധുവിന്റെ കാലിലെ മുറിവ് കാട് കയറിയപ്പോൾ ചങ്ങല മൂലം ഉണ്ടായതാണോ??
പഴയ E4elephant ൽ പറഞ്ഞത് മറ്റൊരു രീതിയിലാണ് എന്നാണ് ഓർമ.
സാധു ചെറുതായ സമയത്ത് അസ്സാമിലെ ഒരു ജന്മിയുടെ വീട്ടിലായിരുന്നുവെന്നും ഒരിക്കൽ ആ നാട്ടിൽ ഒരു ജന്മിത്വവിരുദ്ധ കലാപം ഉണ്ടായപ്പോൾ കലാപകാരികൾ ആനയുടെ പിൻകാലിൽ വാള് കൊണ്ട് വെട്ടിയതാണ് എന്നും ആണ് അന്ന് പറഞ്ഞത് എന്നാണ് ഓർമ.....
അന്ന് ഉടമ പറഞ്ഞത് അപ്രകാരമാവാം.
ഇപ്പോൾ അവിടെ ഇങ്ങനെയും ചിലർ പറയുന്നത് ശ്രദ്ധയിൽ പെട്ടു
വാള് കൊണ്ട് വെട്ടിയതാണെങ്കിൽ കാലിൻ്റെ ചുറ്റിനും ഒരുപോലെ മുറിപ്പാട് കാണില്ലല്ലോ...
വെട്ട് കൊള്ളുന്നിത്ത് മാത്രമല്ലേ മുരിപ്പാട് ഉണ്ടാകൂ...
അന്ന് സാധുവും ലക്കിയും വളരെ ചെറുതായുള്ള ഫോട്ടോ കാണിച്ച് കൊണ്ടാണ് ഇത് പറഞ്ഞത്....@@Sree4Elephantsoffical
അല്ല... സാധു പതിനാറു വർഷം മുൻപ് ഒന്ന് ഇതുപോലെ കാട് കയറിയതാണ്... അന്ന് അവന്റെ കാലിൽ ഒരു കയറു ഉണ്ടായിരുന്നു.. അത് മരക്കുറ്റിയിലും മുള്ളിലും ഒക്കെ ഉടക്കി... പിന്നെ കയറു കെട്ടു മുറുകിപ്പോയി... കാലിൽ നിന്നും വിട്ടുപോരാതെ കയർ മാംസത്തിനുള്ളിൽ വരഞ്ഞു മുറുകി പഴുത്തു വൃണമായി... ആ അവസ്ഥയിലാണ് അവനെ തിരികെ കിട്ടുന്നത്..ചികിത്സിച്ചിട്ടും ആ മുറിവിന്റെ പാട് അങ്ങനെ തന്നെ ഉണ്ട്... അതാണ്... എന്റെ സഹോദരൻ സാധുവിന്റെ ഇപ്പോഴത്തെ മൂന്നാം പാപ്പാൻ ആണ് കേട്ടോ അവൻ ഇത് പറഞ്ഞിട്ടുണ്ട്
NGK video chiyamo chetta
മനസിലായില്ല ....
Peroor shivan vedeo cheyumo
നോക്കാം...🙏🙏🙏❤️
അലവർക് നാനി❤❤
സന്തോഷം... സ്നേഹം
😍
sreeyetta
Hi...🙏🙏🙏🙏🙏💖❤️
👍👍👍
Sadhu ippo onnum koodi star ayi..
സത്യം... അറിയാത്തവരും അവനെ കുറിച്ച് അറിഞ്ഞു🙏🙏🙏🙏❤️
Thank you all of you ❤😘😘
🙏🙏🙏❤️
15.53 അവരോട് ഭക്ഷണം കഴിക്കുബോൾ ഉള്ള ഈ ഇന്റർവ്യൂ ഒഴിവാക്കാമായിരുന്നു കാരണം അവർ അത്രയും ക്ഷീണിച്ചു ഇരിക്കുന്ന സമയം അല്ലെ ശ്രീ ഏട്ടാ കുറച്ചു വൈകി ആണെങ്കിലും വീഡിയോ കാണുവാൻ സാധിച്ചു 🙏
അവിടുത്തെ സാഹചര്യങ്ങൾക്ക് അനുസരിച്ചല്ലേ നമുക്ക് ചെയ്യാൻ കഴിയൂ...
@@Sree4Elephantsoffical അതും ശരിയാണ്
❤❤👏
🔥🔥
🙏🙏🙏🙏🙏💗
പിടിയാനകൾ കൂടെയുള്ളതും മദപ്പാട് ന് അടുത്ത് എത്തുന്ന സമയം ആയതു കൊണ്ടും ഒക്കെ ആവും അവനിച്ചിരി പ്രകോപനം ഉണ്ടായത്....
Madappadu undo sadhuvinu,,, ithuvere olichittilla ennanallo parayunnath
May be.. ശരിയാണ് സാധ്യതകൾ ഉണ്ട്
❤❤
🙏🙏🙏🙏💗
❤❤❤
🙏🙏🙏🙏❤️
Husain namude natukaran😢
ആണോ.... സ്മരണാഞ്ജലി...
💞💞💞💞
🙏🙏🙏❤️
🙏🙏🙏🙏🌹💗
🥰🥰🥰❤❤❤❤
🙏🙏🙏🙏💗❤️
കണ്ടെത്തിയ ആളെ പരമർശിച്ചില്ലാ
അത് ഉറപ്പിക്കും മുമ്പ് ആദ്യ വീഡിയോ കണ്ടുനോക്കൂ...
@@Sree4Elephantsoffical കണ്ടിട്ടാണ് കമൻ്റ് ഇട്ടത്.
ഇതിൽ എവിടെ ആണ് കണ്ടെത്തിയ ആളെ പരാമർശിച്ചത്
@@sreejitht.r6137 1st പാർട്ടിൽ ഉണ്ട് നല്ല പ്രായം ഉള്ള ഉള്ള ആൾ വച്ചാർ
Food kazhikan onu time kodutholotta, cheap avale
ആര് ആനയോ വനം വകുപ്പോ പാപ്പാൻമാരോ... അതോ ഞങ്ങളോ...
മറ്റുള്ളവരെ ഉപദേശിക്കും മുമ്പ് ചീപ്പ് മനോഭാവം മാറ്റിവയ്ക്കാട്ടോ
പുള്ളി പറഞ്ഞത് ശെരി അല്ലെ sir അവർ ആഹാരം കഴിക്കുവല്ലേ അപ്പോൾ ചോദ്യങ്ങൾ ചോദിക്കുന്നത് ശെരി അല്ല @@Sree4Elephantsoffical
🔥🔥🔥🥰🥰🖤🐘🐘
🙏🙏🙏🙏💗
ചേട്ടാ എനിക്ക് ഒരു ആന യുടെ ഗ്രൂപ്പ് ലിങ്ക് ഒന്ന് സെറ്റ് cheythutharooo
മനസിലായില്ല പാർഥീവ്
@@Sree4Elephantsoffical ആനകളുടെ വിവരങ്ങൾ അറിയാൻവേണ്ടി ഉള്ള ഗ്രൂപ്പ് ഉണ്ടോ
സാധു ♥️
👍🏼👍🏼
❤❤❤❤❤❤
🙏🙏🙏🙏💗
❤❤❤❤❤❤
🙏🙏🙏🙏💗
❤❤❤
🙏🙏🙏🙏🙏❤️
❤️❤️❤️
❤❤❤
🙏🙏🙏🙏❤️
❤❤❤
❤
❤❤❤