ഒരു പർദ്ദ തൈക്കാൻ 3മീറ്റർ മതി.. അംബർലാ പർദ്ദക്ക് മൂന്നര മീറ്റർ ക്ലോത്ത് വേണ്ടിവരും... ഒരു പർദ്ദ സ്റ്റിച്ചു ചെയുമ്പോളും എത്ര മീറ്റർ ക്ലോത്ത് ആണ് വേണ്ടത് എന്ന് ഞാൻ പറഞ്ഞു തരാം
@@sajithascreation റിപ്ലെ കമന്റ് തന്നതിന് ഒരു പാട് താങ്ക്സ് പിന്നെ ഒരു കാര്യം ഇതിനുള്ള തുണികൾ എടിടെ കിട്ടും. എന്റെ സതലം പത്തനംതിട്ട ചിറ്റാർ ആണ് . ബാക്കി പറയാം എന്ന് പറഞ്ഞ കമന്റും കൂടെ പറയണം . എനിക്ക് ഇപ്പോൾ സാധാ പർദയാണ് തൈക്കേണ്ടത്. അതിനായുള്ള വീഡിയോ ചെയ്യണംട്ടൊ .
സത്യം മായും അങ്ങിനെ ലോക്കൽ തുണി എന്ന് വിചാരിച്ചില്ല. പിന്നെ ലോക്കൽ എന്ന് പറയുന്നത് നല്ലതിനും ആവാം പ്രാദേശിക ം എന്ന ല്ലേ അർഥം താണത് എന്നോ ഗുണം കുറഞ്ഞത് എന്നോ ലോക്കൽ എന്നതിന് അർത്ഥം ഉണ്ടോ.
@@sajithascreation ലോക്കൽ എന്നാൽ സ്ഥലം സ്ഥാനം ഏരിയ എന്ന സ്ഥാനം പദവി അല്ല അങ്ങിനെ യാണ് മീനിങ്ങ് വരുന്നത് ഗൂഗിൾ നോക്കാം കാര്യമായി പറയുന്നത് അല്ല ട്ടോ.. ഇതിന്റെ ഇടയില് ഒരു തമാശ
Perumbavoor pardha meterials kittunna shope arkengilum ariyamenkil parayane pls
കമന്റ് ഞാൻ pin ചെയ്യാം അറിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു കൊടുക്കൂ
Haya boutique. Pallikavala. Avide kitum pardha mtrl...
AthevideyA
Parag ഫാഷൻ പെരുമ്പാവൂർ 🫣
Online ആയിട്ട് കിട്ടുമോ
Chechi abayakk sett ayi penkuttikalkk endhelum desaing cheyydhu vedio idamo please
ഇന്ഷാ അല്ലാഹ്.. നോക്കട്ടോ ❤
Thanks chechi
Cloth name parayuuu
രണ്ടാമത്തെ കളർ name എന്താ?
Njnum vangichittund. Stitching video udan pradeekshikkunnu. Modern abhaya cheyyanee ithaa
Okay
Ippozha ee cloth okke kadakalil kittan thudangiyath...enthayalum kollaam materials...
💕💕💕
pardha cloth kollam ishdayi. stitching video idane.
Thanks dear... okay
Pardha cloth kozhikkod evide kittum onnu parayamo
Etha partha material coriar ayachu tharumo reply
Sorry dear
Hi itha nammal normally oru shoppil ninnu pardha vangumpo athinte koode pardha shawl kittille ath eth material annennu parayamo🙏
Chiffon ആണ്
Oru pardha stich cheyyan ethra metre cloth venm ennu parayo
3 മീറ്റര്‍ മതിയാവും
Pardhayil sade pockett vekkunnath enghaneyanann onnu kanikkumo njhan kure pravshyamayi chodikkunnu plz
സോറി ഡിയർ... പെട്ടന്ന് കാണിക്കാൻ നോക്കാട്ടോ
Model pardha cheyyanee... Pardhayude cuttinginum stichinginum vendi waitingilannn
Okay 😍😍😍
9 vayassaya kuttiykku ethra meter thuni venam
60 inch aanenkkil 2 mtr mathi ..normal cloth 2.50
Payyanur shop name etha and cloth ethanenn koodi parayane
ഫാഷൻ പരാഗ്.. near old ബസ്റ്റാന്റ്... pardha cloth എന്നു പറഞ്ഞാൽ മതി
Stitching udane undakumennu pratheekshikunnu
തീർച്ചയായും
Pardha stich cheyyunnath upload cheyyane
Okay
തിരുവനന്തപുരത്ത് ഇത് പോലെ എവിടെ കിട്ടും എന്ന് ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ
ഞാൻ കമന്റ് pin ചെയാം.. ആർക്കെങ്കിലും അറിയുമെങ്കിൽ ഒന്നു പറഞ്ഞു കൊടുക്കൂ
Alhadhi Chalai rubeenagar
@@AhmedAhmed-mf1xy,😍
അൽ ഹാദിയിൽ പർദ്ദാ മെറ്റീരിയൽ ഉണ്ടോ?
mubash,manzil chala rubi nagar
ഫുള്ള് കട്ടിങ് and സ്റ്റിച്ചിങ് കാണിക്കണം pls pls pls
കാണിക്കാം
സ്റ്റിച്ചിങ് വീഡിയോ പ്രതീക്ഷിക്കുന്നു വേഗം
കാണിക്കാം
Abaaya ettavum nalla cloth eetha nidha clothnekaalum nice aaya oru cloth ille athinte name ariyo arkenkilum
Korean nitha
itha cloth okke ednna purchase cheyyaar onn parayavooo???
Cloth ഫാഷൻ പരാഗ്.. Payyannur കണ്ണൂർ ജില്ല
Modal pardhas stichings kanikane
Okay
എവിടെ കിട്ടും പർദ്ദ cloth
എവിടെ നിന്നാണ് തുണി വാങ്ങിയത്
First kaanicha metirial ethaan. Shopil poyal nth metrl venam ennaa parayande plss rply
മെറ്റിരിയൽ name അറിയില്ല... pardha ക്ലോത്ത് എന്നു പറഞ്ഞാൽ മതി
👌സ്റ്റിച്ചിങ് വിഡിയോഇടണോ നല്ലസെലക്ഷനാണ് എനിക്ഇത്പോലെ സെലക്റ്റ് ചെയ്യാനൊന്നും അറിയില്ല.
പെട്ടന്ന് അപ്‌ലോഡ് അക്കാട്ടോ... ഒന്നു രണ്ടു തവണ ക്ലോത്ത് സെലക്ട് ചെയ്തു കഴിയുമ്പോൾ ശെരിയാകും
Cloth എവിടെ നിന്നാണ് വാങ്ങിയത് ശോപ് എവിടെയാണ ഒന്ന് പറഞ്ഞു തരാമോ please
Payyannur.. ആണ് ഷോപ്പ്
Payyannur evideyaan
@@farzik9163 ഫാഷൻ പരാഗ്.. near old ബസ്റ്റാന്റ്
@@sajithascreation payyannur എന്ന്പറഞ്ഞാൽ എവിടെയാ കോഴിക്കോട് ആണോ
@@muzammiljalaludheen3581അല്ല.. kannur ജില്ല യാണ്
Super meterial stichinginu kakkannu
Stiching വീഡിയോ അപ്‌ലോഡ് അകീട്ടുണ്ട് 👇ua-cam.com/play/PLLa09RNkRqX-f6NZU3Q5P7gpSWxbEg6iY.html
Payyanoor eth shopnhan vanghiyath
ഫാഷൻ പരാഗ്.. near old ബസ്റ്റാന്റ്
Nalla Pardha material name parayo?
നിധ ക്ലോത്ത്
Itha New model abaya switching video idanne
Okay
Payannur eth shopil ninna vangiyath
ഫാഷൻ പരാഗ്.. near old ബസ്റ്റാന്റ്
Stitch vedeo eppozhaa iduka
Next വീഡിയോ ക്ക് ശേഷം
Stiching video pretheekshikkunnu
Okay
ഞാനും പർദ്ദ സ്വന്തമായി തൈച്ചു ഇടുന്നതാണ് ഈ വിലയ്ക് എവിടുന്നാ clothe കിട്ടുന്നത്, വളരെ നന്നായിട്ടുണ്ട്
നിങ്ങളുടെ അടുത്തുള്ള കട്ട് പീസ് വിൽക്കുന്ന ഷോപ്പിൽ ഉണ്ടാക്കും
Nidha cloth anu idinte name
Black നnidha
എവിടെ നിന്നും വാങ്ങിയത് ആണ് പ്ലീസ് പറയോ വാങ്ങാൻ ആണ്
Trivandrum ano
@@Queen-lady123 എന്റെ വീട് ആണോ
എറണാകുളം
സാജിത യുടെ വീട് എനിക്ക് അറിയില്ല
ഞാൻ payyannur ആണ്... അവിടുന്നാണ് വാങ്ങിയത് 🥰🥰
@@sajithascreation ആണോ അത് ഏത് ജില്ല ആണ് ☹️
@@ayshasboutique5365 kannur ജില്ല 😉😉☺️
Ith evdnna Kitta
ക്ലോത്തുകൾ cut ചെയ്തു വിൽക്കുന്ന ഷോപ്പിൽ ഉണ്ടാക്കും..
Ith evidunna vangiye
Payyannur
Payyanur ath kadayilnu
@@muhammedajmal5742 ഫാഷൻ പരാഗ്.. near old ബസ്റ്റാന്റ് payyaannur
കട ഏതാ parayu
കട്ട് പീസു വിൽക്കുന്ന ഷോപ്പിൽ കിട്ടും
Masha allah 5parda cloth maathram alle👍🏻
Pand alla njaan ippoyum anganeya 1 kond ethrayo kaalamaayi itt nadakkunnu😆
🥰🥰🥰🥰😉😉😉
Nhanum vaangi ee retil
👏👏👏
Niskara kupayam kanikko
നോക്കാട്ടോ
Avidenna thuni vagiyath
Payyannur..
Ath shopil ninn
Stitching videos idane. Evidunnu vaagichu
ഇടാം... പയ്യന്നൂർ നിന്നാണ് വാങ്ങിയത്
പർദ്ദ സ്റ്റിച് ചെയുമ്പോൾ വീഡിയോ ഇടണേ നമ്മളും വാങ്ങി വെക്കട്ടെ മോഡൽ ആയി അടികാണെ ഇതാ നാളെ തന്നെ തുണി വാങ്ങാം
കാണിക്കാട്ടോ
Puthiyamodalukal kanikkane.
Okay
Ith evde ninn vangichu
Payyannur..
Eth shopil ninna vangiyath
Payyannur..
എല്ലാം നന്നായിട്ടുണ്ട് 👌🏻😍
Thanks dear🥰
Stiching vedio kanikanam😀
Okay
Stiching video idandattaa thathaa...waitingilaan..... you're great 😘
ഇടാം.. 🥰🥰🥰😆
Stiching vdiokk katta waiting
Okay
എവിടുന്ന് വാങ്ങിയത്
ക്ലോത്ത് കട്ട് ചെയ്ത് വിൽക്കുന്ന ഷോപ്പിൽ കിട്ടും
ഒരു പർദ തൈക്കാൻ എത്ര മീറ്റർ ക്ലോത്ത് വേണം അതും കൂടി പറയണം .
പർദ തൈക്കുന്ന വീഡിയോ കാനും ആഗ്രഹമുണ്ട്.
അതിന് വേഷം തൈക്കാനും കൂടിയാണ്.
ഒരു പർദ്ദ തൈക്കാൻ 3മീറ്റർ മതി.. അംബർലാ പർദ്ദക്ക് മൂന്നര മീറ്റർ ക്ലോത്ത് വേണ്ടിവരും... ഒരു പർദ്ദ സ്റ്റിച്ചു ചെയുമ്പോളും എത്ര മീറ്റർ ക്ലോത്ത് ആണ് വേണ്ടത് എന്ന് ഞാൻ പറഞ്ഞു തരാം
@@sajithascreation റിപ്ലെ കമന്റ് തന്നതിന് ഒരു പാട് താങ്ക്സ്
പിന്നെ ഒരു കാര്യം ഇതിനുള്ള തുണികൾ എടിടെ കിട്ടും.
എന്റെ സതലം പത്തനംതിട്ട ചിറ്റാർ ആണ് .
ബാക്കി പറയാം എന്ന് പറഞ്ഞ കമന്റും കൂടെ പറയണം .
എനിക്ക് ഇപ്പോൾ സാധാ പർദയാണ് തൈക്കേണ്ടത്. അതിനായുള്ള വീഡിയോ ചെയ്യണംട്ടൊ .
❤@@shameerkhankh3047
ഇതെവിടുന്നാണ് വാങ്ങിയത്.. Pls reply
Payyannur
ജന്റിൽ മാൻ എന്നാണ് ആദ്യം കാണിച്ചതുണികളുടെ പേര്
അതെ 🥰🥰
👌nida mwterial ano
Black നിദ യാണ്
Stiching video idane
Okay
Super
🥰🥰
Adipoli cloths
Thanks
👌👌👌
🥰🥰🥰
👍👍👍👍
🥰🥰🥰
First👍👍👍
🥰🥰🥰😍
പർദ്ദ cloth കുറഞ്ഞ വിലക്ക് എവിടുന്നാ കിട്ടുന്നത്? കോഴിക്കോട് Markaz complex ൽ ചോദിച്ചിട്ട് Nida cloth ന് 600 രൂപയാണ്.
ഞാൻ cloth വാങ്ങുന്നത്.. payyannur രിൽ നിന്നാണ്.. കോഴിക്കോട് എവിടെ കിട്ടും എന്നറിയില്ല
Pls watch info stiching youtube channel
@sajitha'screation payyanuril eth shop
Am the third one 😊
🥰🥰🥰
സാജിത പേർസണൽ വന്നാൽ ഈ റേറ്റ് നേക്കാൾ കുറഞ്ഞ റേറ്റിൽ കിട്ടുന്ന ഷോപ്പ് ഞാൻ പറഞ്ഞു തരാം
🥰
എവിടെ Pls contact no:
evide kittum
❓️❓️
My name sajitha
Hai sajitha💝💝
Secondeee🤪
🥰🥰🥰
Video edane stitching nthe😀
Okay
സത്യം മായും അങ്ങിനെ ലോക്കൽ തുണി എന്ന് വിചാരിച്ചില്ല. പിന്നെ ലോക്കൽ എന്ന് പറയുന്നത് നല്ലതിനും ആവാം പ്രാദേശിക ം എന്ന ല്ലേ അർഥം താണത് എന്നോ ഗുണം കുറഞ്ഞത് എന്നോ ലോക്കൽ എന്നതിന് അർത്ഥം ഉണ്ടോ.
☺️☺️😉 സാധാരണയായി നമ്മള് ഒരു ഗുണമില്ലാത്ത സാധനത്തിനെ ലോക്കൽ എന്നല്ലേ പറയുക.... ആ ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞു പോയതാണ്... 😉😉😉
@@sajithascreation ലോക്കൽ എന്നാൽ സ്ഥലം സ്ഥാനം ഏരിയ എന്ന സ്ഥാനം പദവി അല്ല അങ്ങിനെ യാണ് മീനിങ്ങ് വരുന്നത് ഗൂഗിൾ നോക്കാം കാര്യമായി പറയുന്നത് അല്ല ട്ടോ.. ഇതിന്റെ ഇടയില് ഒരു തമാശ
@@muhammadkunhi.a8669 😉😉😉😉
Clothe എവിടെ നിന്നും വാങ്ങിയത് ഷോപ്പ് എവിടെ
പയ്യന്നൂർ നിന്നാണ് വാങ്ങിയത്.. ഫാഷൻ പരാഗ്
@@sajithascreation ഏത് ഭാഗത്ത് ബസ്സ് സ്ററാൻഡ് ..പെരുംബ..ഉപ്പാടക്കൻ ഡാക്കട്ടർ ആസ്പത്രിഏരിയാ.. ഏതായാലും വീഡിയോ ഇടുമല്ലോ എന്നിട്ട് വേണം ആതുണി വാങ്ങാൻ
@@muhammadkunhi.a8669 പെരുമ്പ അല്ല... അവിടുന്ന് കുറച്ചു പോയാൽ ഉള്ള സ്റ്റാൻഡ്
Pardha cloth kozhikkod evide kittum onnu parayamo
evidunna vangiyad
കട്ട് പീസ് വിൽക്കുന്ന ഷോപ്പിൽ കിട്ടും
Super
💓💓💓