പഴയകാല തമാശയുടെ പകുതി നിലവാരം പോലും ഇന്ന് ഒരു സിനിമയിലും ഇല്ല | Jagathy comedy Scenes
Вставка
- Опубліковано 10 лют 2025
- പഴയകാല തമാശയുടെ പകുതി നിലവാരം പോലും ഇന്ന് ഒരു സിനിമയിലും ഇല്ല | Kusruthikaatu Malayalam Movie | Jagathy Comedy Scenes | Indrans | Jagathy Sreekumar | Jayaram | Innocent | Kanaka | Philomina | Oduvil Unnikrishnan | Malayalam Evergreen Movie
#cinemachirima #jagathycomedyscenes #malayalamcomedyscenes #kusruthikaatu #jagathycomedyscenes #jayaramcomedyscenes #indranscomedyscenes #philominacomedyscenes #oduvilunnikrishnan #kanaka #innocentcomedyscene #malayalamcomedymovies #malayalamcomedy #malayalamcomedyfilm #malayalammoviescenes #malayalammovieclip #malayalamoldcomedy #malayalamevergreencomedy #oldmalayalammoviescenes #oldmalayalamcomedy #oldmalayalammovies #oldcomedyscene #evergreenmalayalamcomedymovies #evergreencomedy #evergreenmalayalammovie #jayarammovies #jayaram #jagathysreekumarmovies #jagathysreekumarcomedyscenes #jagathysreekumar #superhitcomedy #oldcomedy #bestcomedy
Kusruthikaatu
To take revenge on their college lecturer, Indira, a few students decide to play a prank. Her life takes an unexpected turn when the students disturb her married life with Nandagopal.
❤ ജഗതിയുടെ അഭിനയം ,ഹൊ വിശേഷിപ്പിക്കുവാൻ വാക്കുകളില്ല.
ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ള കോമഡി അവതാരം ❤️
അമ്പിളി എന്ന ജഗതി ശ്രീകുമാർ ചേട്ടൻ ❤️❤️🙏
റൂം മേറ്റിനെ മറന്നാലും ബാർ മേറ്റിനെ മറക്കില്ല😂😂😂😂
അമ്പിളി ചേട്ടൻ സിനിമ യുടെ
രോമാഞ്ചം.
സമയം ഒഴുകി പോകുന്നതറിയില്ല.
അമ്പിളിചേട്ടൻ എന്നും ഹരം എന്നും ഹീറോ 👍👍👍🙏🙏🙏❤️❤️❤️
ആ ഗ്ലാടിമീർ പറഞ്ഞ വാക്കുകൾ ആണ് ഞാൻ ആലോചിക്കുന്നത്.. ആരാണ് ഈ ഗ്ലാടിമീർ 😆😆🙏🙏😅😅ജഗതി അങ്ങ് കൈ ന്ന് അങ്ങ് ഇടുവാ 😅😅😅
😂😂😂😂😂😂😂ജഗതി ശ്രീകുമാർ(അമ്പിളി ചേട്ടൻ)😅😅😅😅😅😅😍💝😘
ഒടുവിൽ ഇന്നാച്ചൻ😢 വിധി ജീവിതം തകിടം മറിച്ച ജഗതി ചേട്ടൻ 😢
ജഗതി ചേട്ടൻ അടിപൊളി, സൂപ്പർ ❤❤❤❤❤❤
ജഗതി ചേട്ടൻ 🥰🙏🥰
6:03 That slow motion 💥 Jagathy chetan mass
ഇപ്പൊ കാണുമ്പോൾ കണ്ണ് നിറഞ്ഞു
നിറയാൻ നിന്റെ കണ്ണെന്താ ബ്രോ കിണരാണോ 😂
സൂപ്പർ സിനിമ
ഞങ്ങളുടെ CMS College ❤❤
ജഗതിയെ director control cheythilenkil അങ്ങേര് scene കൊണ്ട് പോകും
4:53😄
Gagathi chettan super❤
Good
CMS College kottayam ❤❤❤
ഇപ്പോഴും ഇരുന്ന് കാണുന്ന ഞാൻ
കുറച്ചേരാം കിടക്കു ബ്രോ 😭
Njangalokke title vaichit pom 😢
തമ്പ് കലക്കി പഴയകാല കാളവണ്ടിയുടെ സ്പീഡ് ഇന്നത്തെ കാറിനില്ല എന്നാണ് നല്ലത്
12:11😂😂
നല്ല fight ഉള്ള പടം ആണെന്ന് കരുതി വച്ചപ്പോൾ അല്ലേ സായിപ്പും മദാമേ കൂടി അയ്യോ 😂
ആരോഗ്യ സാമി 😂
ഒരു പാവം പെൺകുട്ടി മാത്രം
ആധുനിക ഇന്ത്യയിലെ കന്നുകുട്ടികളുടെ മനഃശാസ്ത്രം വർഷങ്ങൾക്ക് മുമ്പേ വരച്ചു കാട്ടിയ സിനിമാ സംവിധായകൻ ( കോളേജ് പിള്ളേരെ കയ്യിലെടുക്കാനുള്ള ജഗതിയുടെ ഡയലോഗ് വഴി )
😂😂😂😂😂😂😂😂
2027ൽ കാണുന്നവർ ഉണ്ടോ 🙂
നീ ചത്തില്ലേ
😮
ഇല്ല 2057 കാണുന്നു
ആൽക്കഹോളിക്ക് ഡബിൾ പാരനോയിഡ് കൈശോപീനിയ/
Chirichu chakum😅
അത് എതാ കാർ
🎉🎉🎉🎉jagathy
😭😭😭😭
2050ൽ കാണുന്നവർ ഉണ്ടോ
Collage life dropout cheydhavark eth kelkumbol kannu nirayum😢😢
Movie name
Khusruthi. Kattu. Muvie
Movie name please
kusruthikattu
അന്ന് മന്തിയും ശവര്‍മ്മയും ഇല്ല
😂
Body-shaming aanu main
Wrestlemania q
Kazhivillathavan marude kuttam eppol
Oruthanum oru pullum areyells
Jagadhi no one
സിഎംസ്
😂😂😂😂😂😂😂😂