എന്നെ അവർ തകർക്കാൻ ശ്രമിച്ചു , പക്ഷെ സത്യം ജയിച്ചു | Gopinath Muthukad | Part 3

Поділитися
Вставка
  • Опубліковано 17 жов 2024
  • First Part : • മനുഷ്യന് മറ്റൊരു ജന്മമ...
    Second Part : • പരാജയത്തിൽ നിന്നേ പാഠങ...
    Join this channel to get access to perks:
    / @channel13point8
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : ...

КОМЕНТАРІ • 59

  • @remadevikv4552
    @remadevikv4552 2 місяці тому +1

    വായനയുടെ അഗാധതലങ്ങൾ🎉 വാക്കുകളിലൂടെ വിസ്ഫോടനം❤ You are so great dear.

  • @raheemp5250
    @raheemp5250 2 місяці тому +1

    താങ്കളിൽ കാര്യത്തിൽ തുടക്ക൦ മുതലേ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു
    നിരവധി പേരോട് താങ്കളുടെ പ്രശ്നത്തിൽ കലഹിച്ചു
    ❤❤❤🙏

  • @meerakrishna474
    @meerakrishna474 2 місяці тому +6

    സത്യ സന്ദമായി ചെയുന്നവരെ എല്ലാരും കല്ല് എറിയും പക്ഷെ അതിൽ ഒന്നും തളരാതെ മുന്നോട്ടു പോകു ഞങ്ങൾ എല്ലാരും താങ്കളുടെ കൂടെ ഒപ്പം ഉണ്ട്‌ ❤

  • @seenamsreyas
    @seenamsreyas 2 місяці тому +1

    അതെയതെ ശുദ്ധമായ സത്യം

  • @teleexecutive4884
    @teleexecutive4884 2 місяці тому +4

    ഓരോ നെഗറ്റീവു പറയുന്ന ആൾക്കാരും അവരു ചെയ്തിരിക്കുന്ന നല്ലകാര്യങ്ങൾ ഒന്നു പറയാമോ... ഞങ്ങൾ എന്നും സാറിനോടൊപ്പം ❤

  • @surjithsugathan
    @surjithsugathan 2 місяці тому +5

    എന്തിനാണ് തെറ്റ് ചെയ്യാത്ത ആളിനെ ഇങ്ങനെ ക്രൂശിക്കുന്നത്

    • @raheemp5250
      @raheemp5250 2 місяці тому

      അത് മനുഷ്യ ജീവികളിൽ കുറച്ച് പേരുടെ ക്രൂരവിനോദമാണ് 😢

  • @sunilraj2487
    @sunilraj2487 2 місяці тому +2

    താങ്കൾ എല്ലാവർക്കും പ്രചോദനം നല്കുന്ന ഒരു പ്രതിഭയാണ്.
    കള്ളനാണയങ്ങൾക്ക് താങ്കളെ ഒന്നും ചെയ്യുവാൻ കഴിയുകയില്ല.
    വലിയൊരു സമൂഹം പിന്തുണയുമായ കൂടെയുണ്ട്

  • @aswathinishanth2424
    @aswathinishanth2424 2 місяці тому +1

    Go ahead sir

  • @Manjushapramod
    @Manjushapramod 2 місяці тому +1

    Great ❤❤

  • @mathewjoe906
    @mathewjoe906 2 місяці тому +2

    എന്നും എപ്പോഴും താങ്കൾക്കൊപ്പം ❤❤

  • @annamariyamathew9061
    @annamariyamathew9061 2 місяці тому +2

    ❤❤❤❤

  • @bijuk3481
    @bijuk3481 2 місяці тому +2

    സാറിനോടൊപ്പം ❤

  • @nithinraj2791
    @nithinraj2791 2 місяці тому

    ♥️♥️♥️♥️

  • @rejinraj9648
    @rejinraj9648 2 місяці тому +1

    Sir, those who publish negative things about you do nothing for society. The public needs to understand the ground you belong to and recognize that some negative people criticize due to their wealth. Negative criticism contributes nothing to society. True success comes from perseverance and integrity, which you have demonstrated over the years. History shows that individuals who achieve remarkable success do so through consistent hard work, ethical behavior, and resilience in the face of adversity. While talent and intelligence are valuable, character and determination lead to lasting accomplishments and positive societal change. Always strive to do the right thing, even when it's difficult, and success will follow. Sir, we are always with you in any tough situation, now and forever.

  • @MagicAcademy-s3t
    @MagicAcademy-s3t 2 місяці тому

    Great words👌

  • @raheemp5250
    @raheemp5250 2 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤

  • @latharah2396
    @latharah2396 2 місяці тому

    🙏🙏🙏

  • @Anakaah123
    @Anakaah123 2 місяці тому

    Great

  • @krishnakumars4601
    @krishnakumars4601 2 місяці тому +1

    സൂപ്പർ സർ

  • @kunjaliillikkal9215
    @kunjaliillikkal9215 2 місяці тому +1

    തെറ്റ് പറ്റാത്തവർ ആരുമുണ്ടാവില്ല,ഒരു തെറ്റിൻ്റെപേരിൽ പ്രഗൽപനായ ഒരു വ്യക്തിയെ അട്ടിയോടിക്കാൻ ശ്രമിക്കരുത്, അദ്ദേഹം തെറ്റ് ചെയ്തോന്ന് എനിക്കറിയില്ല

  • @cheriancgeorge1807
    @cheriancgeorge1807 2 місяці тому

    Muthukaadu njangalkku ennum istam.karivaari thekkan nokkiyavar thottu

  • @sherincv
    @sherincv 2 місяці тому +1

    നെഗറ്റീവ് പറയുന്നവർ അദ്ദേഹം ചെയ്യ്യുന്ന നല്ല കാര്യങ്ങൾ കണ്ടറിയാൻ ശ്രെമിച്ചിട്ടുണ്ടോ

  • @annamariyamathew9061
    @annamariyamathew9061 2 місяці тому +1

    🔥

  • @bharatharajanrajan743
    @bharatharajanrajan743 2 місяці тому

    നല്ലത് പറയുന്നത് കേൾക്കാൻ ശ്രെമിക്കാതെ മോശമായി വിമർശിക്കുന്നത് നിർത്തണം .
    സത്യം എന്താണ് അറിയാതെ ഒരാളെയും മോശമാക്കരുത് .

  • @suluc2913
    @suluc2913 2 місяці тому

    Sathyam mathram cheyyunnavane thakarkan sathyathine kazhiyu. 2 Athinu vendathu vekthy certificate alla. Avasaram varumbol daivam certificate tharumennurappalle?

  • @sujithsukumaran6309
    @sujithsukumaran6309 2 місяці тому

    👍🏻

  • @krajendraprasad4786
    @krajendraprasad4786 2 місяці тому

    സാർ, താങ്കളുടെ സങ്കൽപത്തിലെ ഒരു കുട്ടികളും ഈ നൂറ്റാണ്ടിൽ
    ഉണ്ടാകില്ല. കാരണം ഇന്ന്
    നമുക്കുചുറ്റും നടക്കുന്ന
    കാര്യങ്ങളും,മീഡിയാകളുംകാണിച്ച് കൊടുക്കുന്നത്
    അവനിലെ
    ബുദ്ധി വികസിക്കുന്ന ഒരു
    കാര്യത്തിൻ്റെ വശത്തേക്കും
    തിരിയുന്നില്ല. ഇവിടെ ഇന്ന്
    ഒരു ചെറുപ്പക്കാരൻ എങ്ങിനെയാകണമെന്നു
    നമ്മെ ഭരിക്കുന്നവർ തന്നെ
    കാണിച്ചുകൊടുക്കുന്ന ഈ
    കാലത്തു അവർ അതിൽ
    വഴുതി വീണു കൊണ്ടിരിക്കും.
    അതുകൊണ്ട് താങ്കളുടെ
    ഇത്തരം ഉദ്യമങ്ങൾ
    ഒരു പ്രഹസനം മാത്രമായിരിക്കും.

  • @rahmathullakunjimoon2272
    @rahmathullakunjimoon2272 2 місяці тому

    👌👍❤️

  • @dildil9611
    @dildil9611 2 місяці тому +1

    Oru debate vekku...

  • @Dr.aryan..muthumol
    @Dr.aryan..muthumol 6 днів тому

    Ibnte okke real sofvm arynl nert chellnm.. Elm bsns allnd e ns.. Nayan enna kochibe pole ergrapere mind out aki ivnokke cashbjbfknnilla oro adav cmera k mjjill jllla play

  • @princean0909
    @princean0909 2 місяці тому +1

    കുറ്റമൊന്നും ചെയ്തിട്ടില്ലെങ്കിൽ പിന്നെന്തിനാണ് ഇങ്ങനെ കല്ലെറിയുന്നത്

  • @letsenjoylife7746
    @letsenjoylife7746 2 місяці тому +5

    ഇയാൾ ഉഡായിപ്പ് ആണ്..ആരും മറക്കില്ല

    • @joshymathew2253
      @joshymathew2253 2 місяці тому

      Don't talk nonsense

    • @georgeka6553
      @georgeka6553 2 місяці тому

      ഇയാൾ തന്നോട് എന്തു ചെയ്തു?

    • @bencyandrew8247
      @bencyandrew8247 2 місяці тому

      എന്താടാ ​@@joshymathew2253

    • @Asadullah-v3k
      @Asadullah-v3k 2 місяці тому +1

      പക്കാ

    • @Asadullah-v3k
      @Asadullah-v3k 2 місяці тому

      അയാൾ പഠിച്ചതും അയാളുടെ ചെയ്യുന്ന ജോലിയും അത് തന്നെ യല്ലേ.... ഉടായിപ്പ്... ഇഗ്ളീഷ് ൽ പറഞ്ഞാൽ.മാജിക് 😂

  • @AbdulSalam-sj9zb
    @AbdulSalam-sj9zb 2 місяці тому +1

    0:പിന്നെയും തുടങ്ങിയോ പറ്റിപ്പ്. ഇയാളെ ഇനി ആരും വിശ്വസിക്കില്ല

  • @solomonthomas8840
    @solomonthomas8840 2 місяці тому

    No y r the definition of negative thoughts. If u dont inject any fanatic😠either religious, party, langage, regional thouts allow them free thinkers.

  • @muhammedrafeeks1732
    @muhammedrafeeks1732 2 місяці тому +2

    Udayippinte ustad

    • @joshymathew2253
      @joshymathew2253 2 місяці тому +1

      Don't talk nonsense

    • @jibish7999
      @jibish7999 2 місяці тому +3

      അത് ശരിയാ. ഉസ്താദ് ഉടായിപ്പ് ആണ് 😅

    • @annamariyamathew9061
      @annamariyamathew9061 2 місяці тому

      ​@@jibish7999😂😂😂

  • @പുള്ളി
    @പുള്ളി 2 місяці тому

    ഗബ്രിയേൽ മാലാഖ ( ജിബ്രിൽ ) കന്യകയായ മറിയത്തിന്റെ അടുത്തു വന്നു പറഞ്ഞു. നീ ഗർഭിണിയാകും നിനക്ക് ഒരു ആൺകുഞ്ഞു പിറക്കും. മറിയം ചോദിച്ചു : എന്നെ പുരുഷന്മാർ സ്പർശിച്ചിട്ടില്ല, പിന്നെ ഞാൻ എങ്ങനെ ഗർഭിണിയാകും? മാലാഖ പറഞ്ഞു : കന്യകയായ നിന്റെ ഗുഹ്യ ഭാഗത്തിൽ ദൈവം വന്നു ഊതും. അങ്ങനെ നീ ഗർഭിണിയാകും. അങ്ങനെ പിറക്കുന്ന കുട്ടിക്ക് യേശു എന്ന് പേര് വിളിക്കണം. അവന്റെ പിതാവ് ദൈവമാകയാൽ യേശു ദൈവപുത്രൻ എന്ന് അറിയപ്പെടും.അങ്ങനെ ദൈവത്തിനു പുത്രനുണ്ടായി. ലോകം അവനെ ദൈവപുത്രനായി ആരാധിച്ചു.
    600 വർഷങ്ങൾക്ക് ശേഷം.
    മെക്കയിൽ മുഹമ്മദ്‌ എന്ന് പേരുള്ള ഖുറൈസി ഗോത്രവർഗ്ഗത്തിൽ പിറന്ന മധ്യവയസ്ക്കൻ തന്റെ വീടിനടുത്തുള്ള ഗുഹയിൽ ധ്യാനത്തിനിരിക്കുന്ന സമയത്ത് ജിബിരീൽ ( ഗബ്രിയേൽ ) മാലാഖ വന്നു. മുഹമ്മദിനോടായി പറഞ്ഞു : ഞാൻ ദൈവത്തിന്റെഅടുത്തു നിന്നും വരുന്നു. ദൈവത്തിന്റെ ദൂതുമായി വന്നതാണ്. ദൈവം ജനിക്കുന്നില്ല മരിക്കുന്നില്ല ദൈവത്തിനു പുത്രൻ ഇല്ല. ഭാര്യയുമില്ല.
    ഇന്ന് ഭൂമിയിൽ യേശുവിന്റെ ആളുകളും മുഹമ്മദിന്റെ ആളുകളും ചേരിതിരിഞ്ഞു പരസ്പരം യുദ്ധം ചെയ്തു ലക്ഷകണക്കിന് ആളുകൾ മരിക്കുന്നു. സ്ത്രീകളും കുട്ടികളും കൊലചെയ്യപ്പെടുന്നു. വസ്തു വകകൾ കൊള്ളയടിക്കപ്പെടുന്നു.
    മറിയത്തിന്റെ അടുത്തു വന്നു ദൈവ പുത്രൻ ജനിക്കുമെന്ന് പറയുകയും 600 വർഷങ്ങൾക്ക് ശേഷം മുഹമ്മദിന്റെ അടുത്തു വന്നു ദൈവത്തിനു പുത്രൻ ഇല്ല എന്ന് പറയുകയും ചെയ്ത ജിബ്‌രീൽ ( ഗബ്രിയേൽ ) മാലാഖ ദൈവത്തിന്റെ പേരിൽ മനുഷ്യനെ ചതിക്കാൻ വേഷം മാറി വന്ന പിശാച് അല്ലെ?
    ആണെന്ന് അഭിപ്രായമുള്ളവർ ലൈക്ക് അടിക്കുക.👍

    • @jabbarp4313
      @jabbarp4313 2 місяці тому

      @pulli kasa... ഇതാണ് ശരിക്കും ചരിത്രം വളച്ചൊടിച്ച് വികൃതമാക്കി ,
      മറിയത്തിന്റെ പുത്രനായ ഈസയെ നിങ്ങളാണ് " ദൈവത്തിന്റെ പുത്രൻ" എന്ന് വിളിച്ചത് , അല്ലാതെ ദൈവം ഒരിക്കലും ഒരിടത്തും പറഞ്ഞിട്ടില്ല ഈസ എൻറെ പുത്രനാണെന്ന് , മറിയവും പറഞ്ഞില്ല ഇത് ദൈവപുത്രൻ എന്ന്., ആദം എന്ന ആദിമനുഷ്യനെ ദൈവം എങ്ങിനെ പടച്ചുവോ
      അതുപോലെ തന്നെയാണ് ഈസയുടെ ജനനവും. അതായത്, അല്ലാഹു ഒരു സൃഷ്ടാവ് ആണ് , അവൻ എന്തെങ്കിലും ഒന്നു നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പക്ഷം, ഒരു കൽപന പ്രകാരം ആ വസ്തു ഉണ്ടാവുകയാണ് ചെയ്യുന്നത് .( ഉണ്ടാവുക എന്ന കൽപന) ദൈവത്തിന്റെ നിർമ്മാണശൈലി നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിന് അപ്പുറമാണ്. ദൈവത്തിൽ വിശ്വസമില്ലാത്തവന് എങ്ങനെ അവന്റെ " നടപടിക്രമങ്ങൾ തിരിച്ചറിയാനാകും.... മനുഷ്യരിൽ അധികപേരും
      ദൈവത്തോട് നന്ദികേട് '"
      കാണിക്കുന്നവരാണ് .
      താങ്കളുടെ ഉദ്ദേശം വിജയിക്കാൻ പോകുന്നില്ല.

    • @davis.k.jdavis.k.j9801
      @davis.k.jdavis.k.j9801 2 місяці тому

      ​@@jabbarp4313 ഫന ഫഹന ഫീഹീ മ്൯ റൂഹിന,,,നാ൦ നമ്മു൭ട ആത്മാവിൽ നിന്ന് അതിൽ ഊതി,, അതായത് അൽലാഹ്, അൽലാഹ്൭൯റ ആത്മാവിൽ നിന്ന് അതിൽ ( മിറിയമി൭൯റ ഫ൪ജ്ജഹയിൽ) ഊതി ,,,,, യോനിയിൽ ഊതി കൂട്ടി ഉണ്ടാക്കിയാൽ മാത്രം പോരാ പിതൃത്വം ഏറ്റെടുക്കാനുള്ള ധൈര്യവും മാന്യതയും വേണം പിതാവ് ആരെന്ന് അറിയാത്തവൻ പറയുന്ന കഥയി൭ല കഥാപാത്രങ്ങൾക്ക് പിതാവ് വേണമെന്ന് ശഠിക്കാൻ കഴിയുമോ😅😅

  • @shamjosepm4716
    @shamjosepm4716 2 місяці тому +1

    കേൾക്കാൻ കുറേ പാവങ്ങൾ

  • @shamjosepm4716
    @shamjosepm4716 2 місяці тому

    ഇയാള് പിന്നേം വന്നോ fake

  • @akhilkrishna4576
    @akhilkrishna4576 2 місяці тому +1

    Great❤

  • @sherincv
    @sherincv 2 місяці тому +1

    ❤❤❤

  • @PrincyJagari
    @PrincyJagari 2 місяці тому

    Great ❤

  • @Rajaji-t7z
    @Rajaji-t7z 2 місяці тому

    ❤❤❤

  • @aryaayravithura330
    @aryaayravithura330 2 місяці тому