പള്ളി വന്നിട്ടും നേരം വെളുക്കാത്തവർ അറിയാൻ | വഹാബിസത്തെ കുഴിച്ച് മൂടിയ കാന്തപുരം ഉസ്താദ്

Поділитися
Вставка
  • Опубліковано 6 лют 2025
  • Kanthapuram Usthad's Influence on India's Muslim Population.
    #AhlusunnahNews #Kanthapuram #latestislamicspeech #latestmalayalamvideos
    Log onto Ahlu Sunnah Kerala for the latest Malayalam Islamic Updates, Kerala Muslim breaking news, gulf Malayali Muslim Videos, trending Malayalam Islamic Videos, Malayalam Latest Speeches.
    Ahlu Sunnah Kerala is a 24x7 Media channel which broadcasts the updated news and Programmes of Kerala Muslims from trustworthy sources. This Channel is Affiliated with India's Biggest Muslim Organization, SUNNI STUDENTS FEDERATION (SSF) which is under the Leadership of Grand Mufthi of India Sheikh Abubakr Ahmed's Office. The fastest-growing channel with varied presentations makes this channel unique. So stay tuned with Ahlu Sunnah Kera for the latest updates that are happening around the Kerala Muslims.
    കേരളത്തിലെ ഏറ്റവും മികച്ച മുസ്ലിം ചാനൽ നെറ്റ്വർക്ക് ആണ് അഹ്ലു സുന്ന കേരള. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ഇസ്‌ലാമിക്ക് ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ കാണാം. അതിവേഗം കേരളത്തിലെ മുസ്ലിം വാർത്തകൾ ലഭിക്കാൻ അഹ്ലുസ്സുന്ന കേരള ചാനൽ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് നമ്മുടെ ചാനൽ.
    Follow us:
    🔺UA-cam : / @keralamuslims
    🔺Website: www.nationalss...
    🔺UA-cam Main Channel : / @nationalssf. .
    🔺Facebook: / nationalssf
    🔺Instagram: / nationalssf
    🔺Telegram: t.me/ibnuin
    Follow us for the latest malayalam Muslim updates, Kerala Muslim live News and news around For more visit us: www.nationalssf.org
    #latestislamicspeech #kanthapuram
    Genre: News/Entertainment
    Language: Malayalam

КОМЕНТАРІ • 67

  • @MohammedNaser-f3h
    @MohammedNaser-f3h 2 місяці тому +1

    മാഷാ അല്ലാഹ്!!!ഇനിയെങ്കിലും കാന്തപുര ത്തിനെ അംഗീകരിച്ചുകൂടെ അള്ളാഹു ആതണൽ നീട്ടിത്തരട്ടെ ആമീൻ

  • @saidalavialkhor9611
    @saidalavialkhor9611 2 роки тому +18

    ബഹു റഹീം സാഹിബ്
    റബ്ബേ നീ ദീർഘായുസ്സും ആരോഗ്യവും നൽകണേ

  • @Mkunhimdt
    @Mkunhimdt 2 роки тому +18

    83 ൽ ആ സമ്മേളത്തിന് ഞാനും പോയിരുന്നു അന്നാണ്. കാന്തപുരം ഉസ്താദിന്റെ പ്രസംഗം നേരിട്ട് ആദ്യമായി കേട്ടത്

    • @ABDULRASHEED-gx2xl
      @ABDULRASHEED-gx2xl 2 роки тому +1

      ഞാനും,അന്നാണ് റഹിം സാഹിബിനെ കണ്ടത്

  • @supertyping7528
    @supertyping7528 2 роки тому +20

    ബുദ്ധിമാൻ, ചിന്തകൻ വലിയ പ്രഭാഷകൻ കരിങ്കല്ലുകൾ അടുക്കി വയ്ക്കുന്ന പോലുള്ള പ്രയോഗങ്ങൾ, എന്നും ഇഷ്ടം റഹീം സാഹിബ്

  • @moideenkuttykvolamathil9521
    @moideenkuttykvolamathil9521 2 роки тому +2

    മാഷാ അല്ലാഹ് റഹീം സാഹിബ്

  • @basheerbasheer807
    @basheerbasheer807 2 роки тому +7

    വഹാബികൾക്ക് എന്നും തലവേദന കാന്തപുരം

    • @abdulazeez9983
      @abdulazeez9983 2 роки тому

      കാന്തപുരം. പറഞ്ഞതു

    • @englishclub1356
      @englishclub1356 2 роки тому +2

      എന്ന് ഒരു കാന്തഭക്തൻ 😁

    • @englishclub1356
      @englishclub1356 2 роки тому +1

      എന്ന് ഒരു കാന്തഭക്തൻ 😁

    • @englishclub1356
      @englishclub1356 2 роки тому +3

      കാന്തപുരത്തിന്റെ തലവേദന മാറ്റാൻ വഹാബിയുടെ ഹോസ്പിറ്റലിൽ അഭയം 😂

    • @siddiquea.b5432
      @siddiquea.b5432 2 роки тому +2

      അല്ല മോനെ തിരിച്ചാണ് കാന്തപുരത്തിനു എന്നും തലവേദന വഹാബികൾ എന്ന് തിരുത്തി വായിക്കുക

  • @moosakl4342
    @moosakl4342 3 місяці тому

    മാഷാഅല്ലാഹു സുന്നികളുടെ അഭിമാനം റഹീം സാഹിബ് അവിയത്തുള്ള ദീർഗ്ഗായുസ്സ് നൽകട്ടെ ആമീൻ

  • @abujumana4680
    @abujumana4680 2 роки тому +2

    الحمد لله

  • @muhammedabdulla2444
    @muhammedabdulla2444 2 роки тому

    മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌

  • @nahdarulfalah3219
    @nahdarulfalah3219 2 роки тому +1

    ماشاءالله മാഷെ അല്ലാഹു ഖബൂലാകട്ടെ

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому +1

    💐💚

  • @mujeebrahman8287
    @mujeebrahman8287 2 роки тому

    മാഷാഅല്ലാഹ്‌

  • @nousahd.babu.9948
    @nousahd.babu.9948 2 роки тому +4

    AP usthad zindabad sunnat jamaat muntshir Billa Ameen Ameen Ameen 🤲🤲🤲☝️☝️☝️❤️❤️❤️👍👍👍

  • @shareefshareef2982
    @shareefshareef2982 2 роки тому

    Mashaalla 👌👍🤲🏻👌👍👍

  • @fathimasahana6341
    @fathimasahana6341 2 роки тому +3

    അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ

  • @spicetourister2492
    @spicetourister2492 2 роки тому +1

    👍👍🌹🌹🌹

  • @abdurahimtpibmraheemmaster7451
    @abdurahimtpibmraheemmaster7451 2 роки тому +1

    🌹🌹🌹👍🏻👍🏻

  • @siddiqyoosaf8999
    @siddiqyoosaf8999 2 роки тому

    അൽഹംദുലില്ലാഹ്

  • @shihabm5495
    @shihabm5495 2 роки тому +1

    കേരളത്തിലുണ്ടായിരുന്ന ഒന്നോ രണ്ടോ മുജാഹിദ് പ്രസ്ഥാനക്കാർ സമസ്ത ഉടലെടുത്തതോടെ വികസിക്കാൻ തുടങ്ങി പിന്നീട് അവരുടെ വളർച്ചയുടെ കാലം വിഭാഗമായതിന്റെശേഷം ഇത്രമാത്രം മുജാഹിദ് വളർന്നു ഈ മുജാഹിദിന്റെ വളർച്ചയുടെ പിന്നിൽ പ്രവർത്തിച്ചത് ആദ്യം പൂർവ്വകാല സമസ്തയും പിന്നീട് എ.പി സമസ്തയും ആണ് അതിനുള്ള എല്ലാ അഭിവാദ്യങ്ങളും അവർ അർഹിക്കുന്നവരാണ്

    • @ABDULJABBAR-lb8fs
      @ABDULJABBAR-lb8fs 2 роки тому

      കേരത്തിലെ ജനസംഖ്യയും പതിൻ മടങ്ങ് വികസിച്ചുട്ടുണ്ട് മൂരാചീ

    • @shihabm5495
      @shihabm5495 2 роки тому

      @@ABDULJABBAR-lb8fs ആ അധികരിച്ചവരെ മുഴുവനും പിഴപ്പിക്കാൻ അല്ലേ നിങ്ങളെപ്പോലുള്ളവർ വന്നത് പിഴച്ച പ്രസ്ഥാനത്തെ പ്രസവിപ്പിക്കൽ അല്ലേ നിങ്ങളുടെ അജണ്ട.... ഇനിയെത്ര പ്രസവിച്ചാലും പ്രസവിക്കുന്ന കുട്ടികളെല്ലാം സന്മാർഗത്തിൽ ആണെന്ന് പ്രവാചകൻ പഠിപ്പിച്ചതും ആണല്ലോ പിന്നീട് അവരെ പിഴപ്പിക്കുന്നവരാണ് നിങ്ങളെപ്പോലുള്ളവർ

  • @saidalavialkhor9611
    @saidalavialkhor9611 2 роки тому +2

    അള്ളാഹു അക്ബർ

  • @majeedpasuhara6583
    @majeedpasuhara6583 2 роки тому +1

    👍

  • @hadiyaahsani6361
    @hadiyaahsani6361 2 роки тому

    കള്ളം പറയൽ മത്സരം വഹാബിക്ക്...
    സോപ്പും പെട്ടി കിട്ടിയൊരു മൗലവിക്ക്...
    അവർ കള്ളം പറഞ്ഞിടുന്നു
    വോട്ട് പിടിച്ചിടുന്നു
    ചാക്കി ജാന്റെ പടം കണ്ട് ഊർജം നേടുന്നൂ..
    ഒരു ആദർശ മുഖാമുഖത്തിലെ പാട്ട് ഓർക്കുന്നു

  • @sirajmedia8148
    @sirajmedia8148 2 роки тому

    ♥️

  • @abdulazeez9983
    @abdulazeez9983 2 роки тому +2

    കേരളത്തിലെ ആദ്യത്തെ .തിരുരങ്ങാടിയതീം ഖാനയുടെ പരിസരത്ത് പതിമുസ്ലിയാർ വയളിന്റെ പേര് പറഞ്ഞു വശള് കേട്ടിരിക്കുന്ന പാവം ജനങ്ങളോട് ചൊല്ലടാ. 10 സലാത്തിന്റെ ബർക്കത്തു കൊണ്ട് ഈ വഹാബി യതീം ഖാന നശിച്ച് പോകട്ടെ - എന്ന് EK ആനയും പുലിയും ഉള്ള കാലത്തു ഇസ്തിഗാസ ചെയ്ത സ്ഥാപനത്തിന്റെ പരിശരങ്ങളിൽ വഹാബികളുടെ 30, 40 സ്ഥാപനങ്ങളുടെ വളർച്ച ഉണ്ടായി പക്ഷെ / കൊണ്ടോട്ടി അട്ത്തു നെടുരിപ്പിൽ EK യും പതിയും കൂമുട്ടി .കടിച്ച് പറിയിൽ പതി മസ്ലിയാർ അല്ലാഹു ഒരു വനാണ് പറഞ്ഞാൽ EK. ഞാൻ രണ്ട് ഉണ്ടന്ന് പറഞ്ഞ ചരിത്രം മാന്തോട്ടം കോയാക്ക എഴുതിയത് ഓർമ വന്നത്.

  • @abdullahayder602
    @abdullahayder602 2 роки тому

    kma രഹിം സാഹിബ് മാഷാ അല്ലാ

  • @mumjin9243
    @mumjin9243 2 роки тому +1

    Allahu akbar

  • @yoosufcheloor5124
    @yoosufcheloor5124 2 роки тому

    സ്വന്തം ആളുകൾ കൾക്ക് പണം ഉണ്ടായത്
    എങ്ങനെ യാണ് എന്ന് ആലോചിച്ചു നോക്കട്ടെ

  • @Abbas-en1zm
    @Abbas-en1zm 2 роки тому +1

    കുഴിച്ചുമൂടി മുളച്ച് പൊങ്ങിധാരാളം

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 2 роки тому +2

    റഹീം സാഹിബേ
    ഖുർആൻ അർത്ഥമറിയാത്തവരുടെ മുമ്പിൽ എന്തും വിളമ്പാം .പക്ഷേ വിജ്ഞാനികളുടെ മുന്നിൽ അത് വിളമ്പിയാൽ അംഗീകരിക്കാൻ പറ്റില്ല
    അല്ലാഹു പറയുന്നു
    മരിച്ചവരോട് സഹായം ചോദിച്ച് പ്രാർത്ഥിക്കുന്നവനേക്കാൾ വഴി പിഴച്ചവൻ ആരുണ്ട്?
    (അഹ്ഖാഫ്: 5)
    ആരാണ് ജാറത്തിൽ / മഖാമിൽ / ദർഗകളിൽ പോയി മരിച്ചവരോട് ഇസ്തിഗാസയിലൂടെ പ്രാർത്ഥിക്കുന്നത്? EK / AP വിഭാഗങ്ങൾ തന്നെ! ഈ രണ്ട് വിഭാഗങ്ങളും വഴിപിഴച്ചവരാണെന്ന് അല്ലാഹു തന്നെയാണ് പ്രഖ്യാപിക്കുന്നത് .അംഗീകരിക്കാൻ തയാറുണ്ടോ?
    രണ്ടാമതായി ,നിങ്ങളെ രണ്ട് വിഭാഗങ്ങളെയും അല്ലാഹു ദീനിൽ നിന്ന് പുറത്താക്കിയത് കൊണ്ട് നിങ്ങൾ സുന്നികളല്ല .സുന്നികളാവാൻ ആദ്യം മുസ്ലിമാവണം ,പിന്നെ തിരുസുന്നത്തുകൾ പിൻപറ്റണം .നിങ്ങൾ ഏത് സുന്നത്താണ്. പിൻപറ്റുന്നത്?
    ഞാൻ എൻ്റെ രക്ഷിതാവിനെ മാത്രമേ വിളിച്ച് പ്രാർത്ഥിക്കുകകയുള്ളൂ എന്ന സുന്നത്ത് പിൻപറ്റുന്നവർക്കാണ് സുന്നി എന്ന് അവകാശപ്പെടാനുള്ള അടിസ്ഥാന യോഗ്യത .സകല ഔലിയാക്കളോടും മനോരോഗിയായ സി എം മടവൂരിനോടും പ്രാർത്ഥിക്കുന്ന നിങ്ങൾക്ക് സുന്നി എന്ന് അവകാശപ്പെടാൻ യാതൊരു അർഹതയുമില്ല ! അത് കൊണ്ട് തന്നെയാണ് അല്ലാഹു വഴി പിഴച്ചവർ എന്ന് നിങ്ങളെ പരിഹസിക്കുന്നതും !

    • @hamzak3913
      @hamzak3913 2 роки тому

      ഖുർആൻ പറഞ്ഞത് പഠിപ്പിച്ച് തരാം നേരിൽ വാ
      മോനേ വഹാബിസം തൗഹീദ് പറഞ്ഞ് തല്ലിത്തകർന്നു പോയി
      നീ ഏത് ലോകത്താ ?

    • @Abbas-en1zm
      @Abbas-en1zm 2 роки тому

      1924 ൽ നിങ്ങളും പുറത്തുപോയതാ

  • @Abbas-en1zm
    @Abbas-en1zm 2 роки тому

    മനുഷ്യന് തിരിയുന്ന ഭാഷഒഴിവാക്കി 36രൂപ ഓട്ടോക്ക് മനുഷ്യന് തിരിയാത്ത ഭാഷഉള്ളേടത്തേക്ക്പോയി

    • @MuhammedAliNeelampara
      @MuhammedAliNeelampara 2 роки тому

      തിരിഞ്ഞാൽ മതിയോ? ജുമുഅ ബാത്തിലാക്കണമോ?

  • @happy-ti9fs
    @happy-ti9fs 2 роки тому +1

    പള്ളിയുടെ വലിപ്പം നോക്കി സ്വർഗം കിട്ടുമെന്ന് തോന്നില്ല. വിശ്വാസം ശരിയല്ലെങ്ങിൽ പിന്നെ പള്ളിയുടെ വലിപ്പം കൂട്ടിയിട്ട് എന്ത് കാര്യം

  • @mohammedashraf5725
    @mohammedashraf5725 2 роки тому

    ഇസ്ലാമിന്റെപേരിൽ ഇത്തരം കോപ്രായങ്ങൾ പാടുണ്ടോ മറ്റു സംഘടനകളെ കുറ്റംപറഞ്ഞു ഫിത്ന യുണ്ടാക്കുന്നത് ശരിയാണോ ഇനിയെങ്കിലും ചിന്തിക്കൂ മോളിയരെ

  • @abdurahman1262
    @abdurahman1262 Рік тому

    Sulthanululama

  • @moideenk6922
    @moideenk6922 2 роки тому

    ആയിരകണക്കിന് സുന്നി കൾ മുജാഹിദുകൾ ആയി.സബത് ജമാഅത്ത് .....

  • @abdulasees1445
    @abdulasees1445 2 роки тому

    muliyar onnu.smalana thinu. var anem musliyare

  • @moosakottakkal2189
    @moosakottakkal2189 2 роки тому

    അപ്പൊ ,,മുടി,പൊടി, ചട്ടി ഒക്കെ കിടന്ന് കച്ചവടം ചെയ്തത് കാന്തപുരം അല്ലെ ???

    • @ABDULJABBAR-lb8fs
      @ABDULJABBAR-lb8fs 2 роки тому

      പോയി ചാവടോ?

    • @moosakottakkal2189
      @moosakottakkal2189 2 роки тому

      @@ABDULJABBAR-lb8fs original സമസ്ഥക്കാരൻ തന്നെ താൻ

  • @abdulazeezazeez5881
    @abdulazeezazeez5881 2 роки тому +1

    ശിർക്ക് നിങ്ങൾ പ്രചരിപ്പിക്കുമ്പോൾ വിശ്വസികളായ സലഫികൾക്ക് എന്നും നിങ്ങൾ തലവേദനയാണ്. നിങ്ങ ൾ ശിർക്ക് പ്രസംഗിക്കുമ്പോൾ സലഫികൾ അവിടെ പോയി Thoheed പ്രസംഗിക്കണ്ടെ.

    • @darthzifdar7384
      @darthzifdar7384 2 роки тому

      ഏത് സലഫി ആണ് ഉദ്ദേശിച്ചത്? ജിന്ന് സലഫി or ചെകുത്താൻ സലഫി or ആട് സലഫി or ആടിയ സലഫി or ഐസിസ് ഭീകരൻ സലഫി or ഖവാരിജ് പേപ്പട്ടി തെമ്മാടി സലഫി?

  • @muhammedm8304
    @muhammedm8304 2 роки тому

    Palli ഉണ്ടാക്കി commition adichu മാറ്റുന്നത് kanthapuram anu

  • @shihabakhouse9990
    @shihabakhouse9990 2 роки тому

    മേനോൻ സമസ്ത നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു പള്ളികളിൽ ഫിത് ന ഉണ്ടാക്കാൻ എപി തന്നെ ആഹ്വാനം ചെയ്യുന്നു ഇപ്പോൾ നിങ്ങൾ ഇകെ ഓറെ ആളാണ് എന്ന് പറയുന്നു ഇപ്പോൾ മണിയൂർ പള്ളിയിൽ ഭിന്നിപ്പ് ഉണ്ടാക്കിയില്ലേ

    • @haifaminha2335
      @haifaminha2335 2 роки тому

      23 വർഷം കഴിഞ്ഞു ap കരുടെ കയ്യിൽ നിന്ന് തട്ടിയെടുക്കാൻ നോക്കണ്ട

  • @4833250311
    @4833250311 2 роки тому +1

    ആരിത് തുടക്കം തെന്നെ പള്ളി വിഴുങ്ങി ഒടുക്കവും പള്ളി വിഴുങ്ങാൻ കാത്തിരിക്കുന്ന കാന്തപ്പൻ ഖുർആഫിയോ

  • @nazarudeenpeerumohammed6786
    @nazarudeenpeerumohammed6786 2 роки тому

    ലാഹ്നത്തുള്ള കാശിമീട ജേഷ്ഠൻ