സുന്നികള്‍ക്ക് മറക്കാന്‍ കഴിയാത്ത ഉള്ളാള്‍ തങ്ങളുപ്പാപ്പയുടെ പ്രഖ്യാപനം | Ullal Thangal old speech

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 549

  • @hajaran7494
    @hajaran7494 9 місяців тому +60

    അൽഹംദുലില്ലാഹ്, എന്നും ഉള്ളാൾ തങ്ങളുടെയും, A p ഉസ്താദ്ന്റെയും കൂടെ ❤❤❤❤🤲🏻🤲🏻😭😭
    അല്ലാഹു അവിടുത്തെ ദറജ വർധിപ്പിക്കട്ടെ,
    അവിടുത്തെ മദദ് നൽകി അനുഗ്രഹിക്കണെ...

  • @shefeeksalim1151
    @shefeeksalim1151 5 місяців тому +41

    2024 ൽ ഇത് കേൾക്കുമ്പോൾ.. സത്യത്തിൽ അന്ന് ഇറങ്ങി പോന്നില്ലായെങ്കിൽ...
    രാഷ്ട്രീയക്കാരന്റെ അടിമയാകണ്ട ഗതികേട് ഉണ്ടാകുമായിരുന്നു...
    തങ്ങളെ... അങ്ങായിരുന്നു ശരി...
    നാളെ സ്വർഗത്തിൽ കാണാൻ തൗഫീഖ് നൽകണേ.. ആമീൻ..
    ❤❤❤❤❤❤❤

    • @ameena_jishthi
      @ameena_jishthi 3 місяці тому +1

      الله اكبر الله اكبر الله اكبر

    • @ameena_jishthi
      @ameena_jishthi 3 місяці тому +1

      آمين يارب العالمين

  • @anazbeemapalli3536
    @anazbeemapalli3536 6 місяців тому +11

    യാ അള്ളാഹ് തങ്ങളോടൊപ്പം ഞങ്ങളെയും നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കണേ നാഥാ 😭🤲

  • @MuneerMuneer-cp6dw
    @MuneerMuneer-cp6dw Місяць тому +6

    അല്ലാഹു അവിടത്തെ ബറകത്ത് കൊണ്ട് ഞങ്ങൾക്ക് ആഫിയതുള്ള ദീർഗായുസ്സ് നൽകണെ ആമീൻ 🤲

  • @mohammedpl461
    @mohammedpl461 Рік тому +71

    തങ്ങളെ ഇന്ന് നടക്കുന്ന സംഭവ വികാസങ്ങൾ നോക്കി കാണുമ്പോൾ... ഇതൊക്കെ കാലേ കൂട്ടി കണ്ട അങ്ങയുടെടെ ദീർഖ വീക്ഷണം...!! നാഥാ നാളെ അവരെ കൂടെ ഇ പാവങ്ങളെയും നിന്റെ സ്വർഗത്തിൽ കൂട്ടാണെ..!!

    • @muhsinasalim2665
      @muhsinasalim2665 Рік тому +1

      ആമീൻ 😭🤲🏻

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 10 місяців тому

      Menon vakeel ellam munne kandirunnu😂😂😂😂

    • @EduTimeAcademy
      @EduTimeAcademy 10 місяців тому

      സമസ്തയിൽ നിന്നും ഇറങ്ങി പോയവർ പിന്നെ എങ്ങനെയാണ് സമസ്തയായത് 😂 , പുറത്താക്കിയത് ആണോ ഇറങ്ങിപ്പോയത് ആണോ എന്നുള്ള ചർച്ച അവിടെ നിക്കട്ടെ , ഇതിനു മറുപടി പറയൂ😂😂

    • @hajaran7494
      @hajaran7494 9 місяців тому

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🥺🥺🥺❤

    • @jasirkavalappara9673
      @jasirkavalappara9673 6 місяців тому +3

      ​@@EduTimeAcademy സമസ്തയുടെ എല്ലാം പടച്ചോന് ആർക്കാ കൊടുത്തേ..? Ssf ആരെ കയ്യില രിസാല ആരെ കയ്യില? സമസ്തയുടെ പതാക ആരെ കയ്യില? സിറാജ് പത്രം ആരെ കയ്യില? ഇതൊക്കെ ഒന്ന് പഠിക്കാൻ ശ്രമിക്കു...

  • @harisarattukadavu8866
    @harisarattukadavu8866 2 роки тому +471

    ഒരിക്കലല്ല ഒരായിരം തവണ കേട്ടു എന്നാലും താങ്കളുപ്പാപ്പയുടെ ഈ ഗർജനം കേൾക്കാൻ ഒരു ലവലേശം മടിപ്പുമില്ല...

    • @safna8722
      @safna8722 2 роки тому +3

      Shariyaaa

    • @kltnewscast4561
      @kltnewscast4561 2 роки тому +4

      അൽഹംദുലില്ലാ ഇതിലേ കമാൻ്റ് എണ്ണവും 66 അള്ളാഹു വിൻ്റെ അദദ്

    • @sanhashadiya3104
      @sanhashadiya3104 2 роки тому +1

      സത്യം

    • @ajmalashrafashraf7814
      @ajmalashrafashraf7814 2 роки тому +2

      Allahu sathym orupad agrahikkunnu ithu pole oru nethrtham aanu samudhayathinu avashyam

    • @diluz_vlog
      @diluz_vlog 2 роки тому +2

      😍😍😍😍😍😍

  • @lukmanhakeem573
    @lukmanhakeem573 2 роки тому +204

    ശംസുൽ ഉലമയുടെ , പറവണ്ണ ഉസ്താദിൻ്റെ കണ്ണിയത്ത് ഉസ്താദിൻ്റെ ഏറ്റവും പ്രിയ്യപ്പെട്ട ശിഷ്യൻ , സമസ്തയിലെ മഹാ പണ്ഡിതർ തങ്ങളുടെ യദാർത്ഥ പിൻഗാമിയായി വാർത്തെടുത്ത
    മുത്ത് നബിയുടെ സന്താന പരമ്പരയിലെ
    അത്യുജ്ജല താരകം 💞

    • @സ്നേഹിതൻ-ധ1ഴ
      @സ്നേഹിതൻ-ധ1ഴ 2 роки тому +30

      എന്നിട്ട് ആ ശംസുൽ ഉലമയെ തന്നെ അല്ലെ തങ്ങൾ വെല്ലുവിളിക്കുന്നത്

    • @lukmanhakeem573
      @lukmanhakeem573 2 роки тому +11

      @@സ്നേഹിതൻ-ധ1ഴ ഒരു വെല്ലും വിളിച്ചിട്ടില്ല , ഒരു വാളും വിളിച്ചിട്ടില്ല

    • @chikumon9665
      @chikumon9665 2 роки тому +5

      @@lukmanhakeem573 shamsul ulama yum , Manu musliyar m ,athipatta Usthad k parnja video ipozhum you tube il und...ath kettaa mathi ...Njan ayit onnum paryunila

    • @lukmanhakeem573
      @lukmanhakeem573 2 роки тому +15

      @@chikumon9665 ഞാൻ നേരിട്ട് എൻ്റെ കാതുകൊണ്ട് കേട്ടിട്ടുണ്ട്.
      ശംസുൽ ഉലമാ എവിടെയാഡോ താജുൽ ഉലമ ullaalam തങ്ങളെ മോശമായി പറഞ്ഞിട്ടുള്ളത് ?
      അതിപറ്റ usthad എവിടെയാണ് ഉള്ളാൾ തങ്ങളെ കുറിച്ച് മോശം പറഞ്ഞിട്ടുള്ളത് ?
      മാനു എവിടെയാണ് ഉള്ളാലം തങ്ങളെ കുറിച്ച് മോശമായി പറഞ്ഞിട്ടുള്ളത് ??
      മരണപ്പെട്ട പോയ പണ്ഡിതന്മാരുടെ പേരില് പച്ച കള്ളം പറയാൻ ഉളുപ്പില്ലെ ഹബീബെ

    • @chikumon9665
      @chikumon9665 2 роки тому +3

      @@lukmanhakeem573 ullal thangale moshmayi ennu arenkilm parnjo ....Manu musliyar shamsul ulamayude munpil irunnu 2 ayi thirinjathinte karanam vyktham ayi paryunud . Shamsul ulama arudeyum name paryathe thane vibajicha karyam paryunud. Athipatta Usthad kuruthaked kitiyath annu 6 allk ennum huq samstha anennum paryuna video UA-cam il und ennanu parnjath ennod tharkikathe UA-cam search cheyth padikan nokk...

  • @jaleelka9198
    @jaleelka9198 Рік тому +122

    കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 👌... സുന്നികളുടെ ആവേശം 👌🤲🤲...

    • @MuneerKp-i9d
      @MuneerKp-i9d 10 місяців тому

      Binipukaaran

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 10 місяців тому

      Ek ustadineyum kanniyathineyum dikkarichappoya original samastakkarude kannnu niranjad😭😭😭😭

    • @EduTimeAcademy
      @EduTimeAcademy 10 місяців тому

      എടാ പോടാ എന്ന അസഭ്യ വാക്കുകൾ കേൾക്കാൻ ഒരു രോമാഞ്ചമാണ് ❤

    • @ahmedrasal9320
      @ahmedrasal9320 10 місяців тому +1

      മുടികുട്ടികളുടെ ആവേശം 🤣🤣🤣

    • @tutelageguideline5355
      @tutelageguideline5355 9 місяців тому

      AP കണക്ക് EK യും കണക്ക്
      തെറി
      വെല്ലുവിളി
      തക്ബീർ 😊
      സ്വന്തമായി പഠിച്ച് അഹ്ലുസുന്ന യില് ജീവിക്കുക അതാ നല്ലത്

  • @Abdulrasheed-wl9wf
    @Abdulrasheed-wl9wf 2 роки тому +161

    ധീരമായ പ്രഖ്യാപനം....
    മുത്താണ് താജുൽ ഉലമ 🥰
    ഇതാണ് വർത്താനം ആൺകുട്ടികളുടെ വർത്താനം ❤
    എന്റെ തങ്ങളും... ഷൈഖുനയും 🥰❤

  • @shamsudheen738
    @shamsudheen738 2 роки тому +85

    താജുൽ ഉലമയുടെ ആർജ്ജവമുള്ള ഈ പ്രഖ്യാപനമാണ് നമ്മുടെ ശക്തി റബ്ബേ ദർജ ഉയർത്തണം അല്ലാഹ്

    • @mvr3682
      @mvr3682 Рік тому +1

      ആമീൻ

    • @EduTimeAcademy
      @EduTimeAcademy 10 місяців тому

      എടാ പോടാ എന്ന അസഭ്യ വാക്കുകൾ കേൾക്കാൻ ഒരു രോമാഞ്ചമാണ് ❤

  • @jaleel2106
    @jaleel2106 2 роки тому +291

    "ആര് പുറത്താക്കിയെടാ, നമ്മള്‍ ഇറങ്ങിപോന്നതാടാ..."
    കേരളം ഒരിക്കലും മറക്കാത്ത ഉള്ളാള്‍ തങ്ങളുപ്പാപ്പയുടെ അജയ്യമായ പ്രഖ്യാപനം

    • @bilalhamsa4418
      @bilalhamsa4418 Рік тому

      ua-cam.com/video/reo6iYsR_7k/v-deo.html&si=dliIaA1Azun4rP6U

    • @Haizanhashim
      @Haizanhashim Рік тому

      😂😂😂💩😏 PanAm mukyam

    • @travelpopz1704
      @travelpopz1704 10 місяців тому

      Olaka😂

    • @murshidmuhammed6123
      @murshidmuhammed6123 10 місяців тому +3

      ഇറങ്ങി പോന്നാലും 100 ഞങ്ങൾ ആഘോഷിക്കും

    • @EduTimeAcademy
      @EduTimeAcademy 10 місяців тому

      എടാ പോടാ എന്ന അസഭ്യ വാക്കുകൾ കേൾക്കാൻ ഒരു രോമാഞ്ചമാണ് ❤

  • @peechvapeechava
    @peechvapeechava 2 роки тому +110

    വല്ലാത്തൊരു ഗർജനം... എല്ലാം പോയി 🥲🥲🥲പകരം വെക്കാൻ ആളില്ല 🌹🌹🌹🌹

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 10 місяців тому +1

      Ek ustadinum kanniyathinum ediril endaaa garjanam le💪💪💪

    • @EduTimeAcademy
      @EduTimeAcademy 10 місяців тому +3

      എടാ പോടാ എന്ന അസഭ്യ വാക്കുകൾ കേൾക്കാൻ തന്നെ ഒരു രോമാഞ്ചമാണ് ❤

    • @MoosaMoosa-e6o
      @MoosaMoosa-e6o 10 місяців тому

      ​@@MuhammadRafi-qg9ztഇ കെ ഉസ്താദിനും കണ്ണിയത്തു ഉസ്താദിന്നും എതിരെയല്ല മുസ്ലിം ലീഗിന് എതിരെയാണ് പറഞ്ഞത് ചെവി കൂർപ്പിച്ചു കേട്ട് നോക്ക് 😄😄😄

    • @sayyidnaeemulhaquemayankak1627
      @sayyidnaeemulhaquemayankak1627 8 місяців тому

      ​@@MuhammadRafi-qg9ztEK ഉസ്താദ് അതുപോലെ കണ്ണിയത്ത് ഉസ്താദ് അവരെ എതിര് പറയും എന്ന് എനിക്ക് തോന്നുന്നില്ല...ഉള്ളാൾ ഉപ്പാപ്പ (Q.S) എതിർത്തത് പാർട്ടി ....സുന്നത്ത് ജമാഅത്ത് ഒരിക്കലും ഒന്നിച്ച് പോവില്ല......
      അത്യത്ത് പാർട്ടി കാരൻ ആണോ അമ്പലത്തിൽ പോയി വിളക്ക് കത്തികേണ്ടി വരും...ചെലപ്പോ പല കാര്യത്തിനും ക്ഷണം വരും നിരസിക്കാൻ പറ്റില്ല..അത് പാർട്ടിയ്ക്ക് ബാധിക്കും എന്ന് പേടി ....വരും...
      സുന്നത്ത് ജമാഅത്ത് ബാധിക്കും എന്നപെടി ഉണ്ടാവില്ല.....
      അതുകണ്ട് ആണ് പറയുന്നത് പാർട്ടി പാർട്ടി വേറെ സുന്നത്ത് ജമാഅത്ത് വേറെ..
      സയ്യിദുൽ ഉലമ ജിഫ്രി തങ്ങൾ ..അവർ നിലപാട് ആണ് ശെരി ...SKSSF കാരെ ...😢...
      അവർ ഒകേക് പറയുന്നത് കേട്ടോ ...അത്യിരിക്കും ഖബറിൽ തുണ..പാർട്ടിക്കാർ ഒന്നും ഖബറിൽ വരില്ല തുണക്ക് 😢

  • @kalandershah8176
    @kalandershah8176 Рік тому +185

    സുന്നികളുടെ ആവേശം... അജയ്യ നേതാവ്..... അത് ഉള്ളാൾ തങ്ങളും കാന്തപുരം ഉസ്താദും....❤

    • @bilalhamsa4418
      @bilalhamsa4418 Рік тому

      ua-cam.com/video/reo6iYsR_7k/v-deo.html&si=dliIaA1Azun4rP6U

    • @MuneerKp-i9d
      @MuneerKp-i9d 10 місяців тому

      😂😂😂😂

    • @almadeena9077
      @almadeena9077 10 місяців тому

      ഹ ഹ

    • @almadeena9077
      @almadeena9077 10 місяців тому

      എന്നിട്ട് ഇപ്പൊ ഞങ്ങൾക്കെന്തെങ്കിലും സംഭവിച്ചോ

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 10 місяців тому

      Menon evideppoyi ayalum nedavalle ningalkk😂😂😂

  • @SafeerMsk988-xk3yu
    @SafeerMsk988-xk3yu 11 місяців тому +13

    കേട്ടിട്ടും കേട്ടിട്ടും മടുപ്പ് വരാത്ത തങ്ങൾ പാപ്പയുടെ❤ഗർജ്ജനം❤ഇറക്കി വിട്ടതല്ല ...ഇറങ്ങിപോന്നതാണ് എന്ന അഭിമാനപൂർവ്വമുള്ള വാക്കുകൾ🥰ഇതാണ് നമ്മുടെധൈര്യം എല്ലാം✊🏼

  • @hajaran7494
    @hajaran7494 9 місяців тому +13

    തങ്ങൾ പാപ്പയും Ap ഉസ്താദും ആണ് ശെരി എന്ന് ഈ പാവങ്ങൾക്ക് 1000- തവണ ബോധ്യമായി, ദീ ർ ഘ വീക്ഷണം ഉള്ള സ്വാലിഹുകൾ... അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🥺🥺🥺❤❤❤

  • @saeedpullanjeri3812
    @saeedpullanjeri3812 Рік тому +4

    ഒരുപാട് തവണ പൂർണ്ണമായി കേട്ട വീഡിയോ ഊർജ്ജം നൽകുന്ന വാക്കുകൾ ....അല്ലാഹു അവിടുത്തെ ദറജ ഉയർത്തട്ടെ ആമീൻ

  • @Epitome_of_Excellence
    @Epitome_of_Excellence Рік тому +16

    കാലം ശരി വെക്കുന്ന പ്രഖ്യാപനം...
    നിലപാട് ❤
    അല്ലാഹു തങ്ങളുടെ ദറജ ഉയർത്തട്ടെ...
    എ പി ഉസ്താദ് അടക്കമുള്ള നമ്മുടെ ജീവിച്ചിരിക്കുന്ന പണ്ടിതർക്ക് ആഫിയത്തും ദീർഘായുസ്സും നൽകട്ടെ...

    • @badyapoovi7117
      @badyapoovi7117 9 місяців тому

      ആമീൻ യാ റമ്പൽആല മീൻ

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 8 місяців тому +5

    ഉള്ളാൾ തങ്ങൾ ... അന്ന് വിട്ടു നിന്നത് വെറുതെ അല്ല ....പാർട്ടിയും ...സുന്നത്ത് ജമാഅത്തും ഒന്നിച്ചു പോവില്ല....😢..
    അല്ലാഹു ഉള്ളാൾ തങ്ങളുടെ ഒക്കെ നോട്ടം നമുക്ക് തരണേ..🥺🤲🤲🤲

  • @abdulsamad1097
    @abdulsamad1097 Рік тому +20

    തങളുപ്പാപ്പാ അങ് ഇന്ന് നമ്മുടെ കുടെ ഇന്ന് ജിവിച്ചിരുന്നങ്കിൽ എന്ന് ആഗ്രഹിക്കുന്ന വര്‍ത്തമാന കാലം

  • @abdullatheeflatheef2131
    @abdullatheeflatheef2131 10 місяців тому +4

    അവേഷവും ഊർജവും തന്ന ആ വാകുകൾ......
    അല്ലാഹ് നീ ഞങ്ങളെ ജീവിച്ചിരിക്കുന്ന നേതാകൾ ക് ദീർഗയുസും ആഫിയത്തും നൽകട്ടെ.... ആമീൻ

    • @MuneerKp-i9d
      @MuneerKp-i9d 10 місяців тому

      Naragathilek poya padithanmaar

  • @AnnuZainuZaibu3
    @AnnuZainuZaibu3 2 роки тому +39

    الله ، الله
    എത്ര കണ്ടാലും കേട്ടാലും മതിവരാത്ത മൊഴി മുത്തുകൾ..!
    തിരു ദൂതരോടൊപ്പം(സ്വ:അ) സ്വർഗ്ഗീയാരാമത്തിലേക്ക് കടക്കുമ്പോൾ അവിടുത്തേക്ക് അങ്ങയെ പ്രിയം വെച്ച കാരണത്താലെങ്കിലും ഈ മഹാ പാപികളേയും കുടുംബങ്ങളേയും ചേർത്തണേ الله🤲
    آمين

    • @sidheekpcsidhee5197
      @sidheekpcsidhee5197 Рік тому

      Aameen

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 10 місяців тому

      Menon vakeeline kootan marakkarud letting😄😄😄

    • @EduTimeAcademy
      @EduTimeAcademy 10 місяців тому

      എടാ പോടാ എന്ന അസഭ്യ വാക്കുകൾ കേൾക്കാൻ ഒരു രോമാഞ്ചമാണ് ❤

  • @farooqsaqafimali2887
    @farooqsaqafimali2887 Рік тому +39

    അള്ളാഹു താജുൽ ഉലമ തങ്ങളെ ദറജ ഉയർത്തട്ടെ-ആമീൻ

  • @mohammedrafi5942
    @mohammedrafi5942 10 місяців тому +12

    നിങ്ങൾ അന്ന് സുന്നത്ത് ജമാഅത്തിന്റെ നിലനില്പിന് വേണ്ടി മതിൽ പോലെ നിന്നതിനാൽ നാം വളരെ സന്തോഷിക്കുന്നു -

  • @jamsheedkottil5825
    @jamsheedkottil5825 10 місяців тому +5

    അള്ളാഹുവേ തങളെ കൂടെ സൊർഗത്തിൽ ഒരിമിച്ച് കൂട്ടണെ

  • @ansadsaqafinasi4836
    @ansadsaqafinasi4836 2 роки тому +27

    എൻ്റെ തങ്ങളുപ്പാപ്പ ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു

  • @Fazalulabid-r7p
    @Fazalulabid-r7p 11 місяців тому +14

    ഇഷ്ട്ടം 🤍
    സയ്യിദുൽ ഉലമ
    ശൈഖുൽ ജാമിഅഃ

  • @liyamol9469
    @liyamol9469 2 роки тому +8

    اللهതങ്ങൾ ഉപ്പപ്പൻ്റെ ദരജ uyarthane നാഥാ

  • @shihabudeenhasanarukunju7951
    @shihabudeenhasanarukunju7951 Рік тому +7

    ഒരോനിന് ഓരോ സമയങ്ങളുണ്ട് ഇപ്പോൾ ഈ വീഡിയോയുടെ ആവശ്യമില്ല തൽക്കാലം തർക്കങ്ങളും അവിതർക്കങ്ങളും ഒഴിവാക്കി ഒത്തൊരുമയോടെ മുന്നോട്ടു പോകാൻ ഉള്ള വഴികൾ ഒരുക്കണം പ്ലീസ് പ്ലീസ് പ്ലീസ്

  • @zainu9802
    @zainu9802 11 місяців тому +9

    മറക്കാൻ 😢 കഴിയാതാ ആ പുന്നാര പൂ മുഖം ഇന്ന് അല്ലാഹുവിന്റെ അടുക്കളാൻ അല്ലാഹ് നമ്മെയും സ്വർഗീയ ഭവനത്തിൽ തങ്ങളുടെ കൂടെ ഉൾപ്പെടുത്തണം 😢

  • @Smarty78
    @Smarty78 9 місяців тому +3

    എത്ര കേട്ടാലും മതി വരാത്ത തങ്ങളുടെ ഗർജ്ജനം... ❤❤❤

  • @moidin9846
    @moidin9846 10 місяців тому +7

    കേള്കുന്നിടത്തോളം ആവേശം കൂടുന്ന കോരിതാരിക്കുന്ന വാക്കുകൾ അള്ളാഹു അക്ബർ 💪

  • @ashiqashi123
    @ashiqashi123 25 днів тому +3

    സമസ്തയിൽ നിന്ന് അല്ല ഇറങ്ങിപ്പോന്നത്...
    സമസ്തയിലേക് ആണ് ഇറങ്ങിപ്പോന്നത്💯
    യഥാർത്ഥ സമസ്തയിലേക്ക്...
    സുന്നത്ത് ജമാഅത്ത് ലേക്ക്
    യഥാർത്ഥമായ ഇസ്ലാമിൻറെ ആശയത്തിലേക്ക്

  • @meshamsudheenvaliyora4163
    @meshamsudheenvaliyora4163 2 роки тому +23

    മാഷാ അള്ളാഹ്

  • @sncreations8241
    @sncreations8241 3 місяці тому +1

    Maa shaa Allah

  • @sahadullasahadulla6297
    @sahadullasahadulla6297 Рік тому +5

    എത്ര കേട്ടാലും പൂതി തീരാത്ത പ്രഭാഷണം🌹🌹🌹സയ്യിദ് 🌹താജുൽ 🌹ഉലമ 🌹ഉപ്പാപ്പ 🌹

  • @f-zfff
    @f-zfff 10 місяців тому +30

    എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തൊന്നും കേട്ടാൽ വല്ലാത്ത ഒരു ഊർജമ 🇸🇱🇸🇱💪

    • @travelpopz1704
      @travelpopz1704 10 місяців тому

      കണ്ടു 😂

    • @EduTimeAcademy
      @EduTimeAcademy 10 місяців тому

      എടാ പോടാ എന്ന അസഭ്യ വാക്കുകൾ കേൾക്കാൻ ഒരു രോമാഞ്ചമാണ് ❤

  • @asmolcp-ob2gp
    @asmolcp-ob2gp 10 місяців тому +4

    ഇത് പിന്നെയും പിന്നയും കേൾക്കാൻ എന്നെ പ്രേരിപ്പിക്കുന്ന വസ്തു എന്തായിരിക്കും 👌

  • @samadabdussamad164
    @samadabdussamad164 Рік тому +37

    എന്നും ഉഊർജം തരുന്ന വാക്കുകൾ

  • @learner6626
    @learner6626 Рік тому +5

    എന്നിട്ടെന്താ നിങ്ങളുടെ 6 പേര് പോയത് കൊണ്ട് മാത്രം സമസ്തക്ക് ഇന്നുവരെ ഒരു കോട്ടവും സംബവിച്ചില്ല .....ഇന്നും 100 വർഷത്തിൻ്റെ തിളക്കത്തിൽ സമസ്ത എത്തി ഇനിയും ഒരുപാട് കാലം മുമ്പോട്ടും .....36 പേര് അടിയുറച്ച് നിന്ന് അത് മതി... അതികാരം കിട്ടാൻ വേണ്ടി അറങ്ങി പോയി ഇന്ന് ഐക്യത്തിന് വേണ്ടി രാവും പകലും ഇല്ലാത്ത കഷ്ടപ്പെടുന്നു😅😅😅😅😅😅
    "സത്യം എന്നും പുണ്യ സമസ്ത തന്നെയാണ്❤❤❤❤❤❤

    • @shabeebrahmant7590
      @shabeebrahmant7590 9 місяців тому

      ആരോട് പറയാൻ ഈ അടിമകൾ കേൾക്കും എന്ന് തോന്നുന്നുണ്ടോ

    • @Juniksgd
      @Juniksgd 5 місяців тому +1

      ഇന്ന് കാണുന്നുണ്ട് അതിന്റെ പ്രശ്നം ചേളാരിയിൽ

  • @hafisshamsudheen5276
    @hafisshamsudheen5276 10 місяців тому +4

    ഒരുപാട് തവണ കേട്ട പ്രഭാഷണം 🥰

  • @muhammedswalihch3935
    @muhammedswalihch3935 10 місяців тому +5

    ആവേശം കൊള്ളിക്കുന്ന വാക്കുകൾ ❤❤

  • @asharafeast
    @asharafeast 2 роки тому +10

    the real hero ullal thangaluppappa

  • @dinnerpoint-ov4wj
    @dinnerpoint-ov4wj Рік тому +1

    USTHADUMMAARAY..DHIKKARICHE..ERANGHI..POANNADHA..Adhinday..Thiktha..Falam..Anubavichadhallay..☝🏼☝🏼☝🏼☝🏼☝🏼☝🏼

  • @harishari3134
    @harishari3134 2 роки тому +33

    രോമാഞ്ചം 🌹🌹🌹

  • @MubashirAshrafi-pv7gw
    @MubashirAshrafi-pv7gw 9 місяців тому +1

    Masha allah❤ thangal uppa polichadaki uff❤❤❤❤❤

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 Рік тому +4

    Alhamdulillaah Thagaluppaappa 🤲🤲🤲🌹

  • @hashirhashi2569
    @hashirhashi2569 2 роки тому +10

    Masha allah

  • @ahammedshamil.dahammedsham4623
    @ahammedshamil.dahammedsham4623 9 місяців тому +2

    ❤❤❤❤

  • @gafoormpgafoor8210
    @gafoormpgafoor8210 11 місяців тому +8

    ഇത് ഞാൻ സൂക്ഷിച്ചു വെക്കും.. കാരണം നാളെ ഒർജിനൽ ഞമ്മളാണ് എന്ന് പറഞ്ഞ് ഈ കൂട്ടർ രംഗത്ത് വരും.. അപ്പൊ ഏറ്റവും വലിയ തെളിവായി കാണിക്കാൻ വേണ്ടി...
    ഞമ്മള് ഇറങ്ങി പോന്നതാണ്..
    അതായത്.. മഹാനായ ശംസുൽ ഉലമക്കും കണ്ണിയത് ഉസ്താദിനും തെറ്റ് പറ്റി എന്ന്... മതി അത്രേയും ഇങ്ങള് പറഞ്ഞാൽ മതി.. ബാക്കി ജനങ്ങൾ തീരുമാനിച്ചോളും...

    • @ashiqashi123
      @ashiqashi123 25 днів тому +2

      സമസ്തയിൽ നിന്ന് അല്ല ഇറങ്ങിപ്പോന്നത്...
      സമസ്തയിലേക് ആണ് ഇറങ്ങിപ്പോന്നത്💯
      യഥാർത്ഥ സമസ്തയിലേക്ക്...
      സുന്നത്ത് ജമാഅത്ത് ലേക്ക്
      യഥാർത്ഥമായ ഇസ്ലാമിൻറെ ആശയത്തിലേക്ക്...
      കണ്ണിയത്ത് ഉസ്താദിനെ ആശയത്തിലേക്ക്...
      ശംസുൽ ഉലമ ശരിവച്ച ആശയത്തിലേക്ക്

  • @kasimpoozhithara7153
    @kasimpoozhithara7153 9 місяців тому +1

    ഇത് ഇപ്പോൾ കേൾക്കുമ്പോൾ 🎉🎉🎉

  • @aboobackersidheeq7788
    @aboobackersidheeq7788 2 роки тому +25

    Allahu thaajul ulamayude dharaja vardhippikkatte. Aameen

  • @midhlajkolappuram4966
    @midhlajkolappuram4966 9 місяців тому +3

    ഉള്ളാൾ തങ്ങൾ ❤❤❤

  • @zzzzzyuu7257
    @zzzzzyuu7257 2 роки тому +11

    Dharajyattikodukatte😘ആമീൻ

  • @abdulsathar1108
    @abdulsathar1108 2 роки тому +5

    ماشاء الله

  • @arshal_196
    @arshal_196 10 місяців тому +2

    സയ്യിദ് താജുൽ ഉലമ ഉള്ളാൾ തങ്ങൾ ❤❤

  • @ORibsOrganic
    @ORibsOrganic 11 місяців тому +1

    Masha allah 🎉

  • @moidin9846
    @moidin9846 10 місяців тому

    അധോക്കെ നമ്മളെ മുദ ലല്ലേ അള്ളാഹു അവരുടെ കുട്ടത്തിൽ നമ്മെയൊക്കെ ചേർത്ത് നിർത്തട്ടെ രണ്ട് ലോകത്തും

  • @hyderalilatheefilatheefi8883
    @hyderalilatheefilatheefi8883 2 роки тому +5

    സൂപ്പർ

  • @hannavlog9780
    @hannavlog9780 Рік тому +3

    Thangal...parachhad .
    .sheriyano

  • @SS-gv9zx
    @SS-gv9zx 2 роки тому +3

    Alhamdulillah

  • @AbdulKareem-pf5qf
    @AbdulKareem-pf5qf Рік тому +1

    തങ്ങൾ നമ്മുടെ ആവേശം

  • @ShabeerrehamanRehaman
    @ShabeerrehamanRehaman 8 місяців тому

    Allahu thajul ulama thangale darga uyarthane arivinde bahraan ullal thangal

  • @shefeeksalim1151
    @shefeeksalim1151 5 місяців тому +1

    ❤🔥സിംഹ ഗർജ്ജനം 🔥❤

  • @hasisamad9415
    @hasisamad9415 2 роки тому +4

    Mashallah

  • @IbrahimKutty-m2r
    @IbrahimKutty-m2r 26 днів тому

    മാഷാ അള്ളാ എന്നും ചെവിയിൽ മുഴങ്ങി കേൾക്കുന്നതു പോലെ

  • @SakhavMustafa
    @SakhavMustafa 9 місяців тому +1

    അള്ളാഹുവേ ഈ മഹാന്റെ ധറജ ഉയർത്തി കൊടുക്കണേ

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 2 роки тому +5

    Alhamdulillaah Aameen Thagaluppapadesabdham Alhamdulillaah Aameen 👍🏻👍🏻👍🏻

  • @NachuNazz
    @NachuNazz 10 місяців тому +3

    സുന്നി പ്രസ്ഥാനം ❤

  • @mubashiramubimubashiramubi4729
    @mubashiramubimubashiramubi4729 10 місяців тому

    Allahu thangaluppappade daraja uyarthatte Aameen

  • @haneefmadanimadani1001
    @haneefmadanimadani1001 2 роки тому +11

    ഇത് നമ്മുടെ ഇടയിലുള്ള സ്നേഹം തകര്‍കാൻ ബിദ്അത്തുകാഉഉർ ചെയ്യുന്ന കുത്ന്രമാണ് ആരും പെട്ടുപോകരുത്

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e Рік тому

      എടാ പൊട പട കേട്ടിരുന്ന ആന. സമസ്ത സുന്നി ചെക്കന്മാരുടെ വയറ്റിളക്കം നടന്ന കാര്യം ശരിയാണ്

  • @riyasillyas1151
    @riyasillyas1151 Рік тому +1

    ماشاءالله ❤❤❤

  • @navasali6792
    @navasali6792 9 місяців тому +1

    തങ്ങളുപ്പാപ്പന്റെ മരണ സമയം എങ്ങനെ ആയിരുന്നു എന്ന് ഒന്ന് അന്വേഷിച്ചാൽ നന്നായിരിക്കും. ഈ പറഞ്ഞതിന്റെ ഭവിഷത്ത് എന്താണ് എന്ന് അദ്ദേഹം അറിഞ്ഞിട്ടുണ്ട് 💯

    • @Hehe7w3u7e
      @Hehe7w3u7e 9 місяців тому

      എന്താണ് മൂരി തങ്ങളെ അധിഷേപിക്കുന്നത് നീ ഇസ്ലാമിൽ തന്നെയാണോ എന്നാണ് മൂരികൾക്ക് വിവരം വെക്കുക

  • @afsarav5359
    @afsarav5359 2 роки тому +15

    മാഷാഅല്ലാഹ്‌..

  • @simbleboy4416
    @simbleboy4416 2 роки тому +11

    🔥🔥🔥🔥🔥❤️

  • @zakariyazakariya6100
    @zakariyazakariya6100 2 роки тому +91

    എന്താ പറഞ്ഞാലും സമസ്ത ഒന്നേ ഉള്ളൂ ആദ് ജിഫ്രി തങ്ങൾ നയിക്കുന്ന സമസ്ത 🥰

  • @തമീമുദ്ദാരി1001

    💪💪💪🌹🌹🌹🌹

  • @Ueudd_730
    @Ueudd_730 3 місяці тому +1

    തങ്ങളുടെ വലിയ കറാമത്ത് ആയിരുന്നു. ഖലീൽ തങ്ങൾക്ക് സ്കൂൾ ആവശ്യപ്പട്ടപ്പോൾ അന്നത്തെ വിദ്യാഭ്യാസ മന്ത്രി നാലകത്തു സൂപ്പി ആയിരുന്നു... അന്ന് സ്കൂൾ മ അധിൻ കോളേജിന് നിരസിച്ചപ്പോൾ കോഴിക്കോട് വെച്ച് നാലകത്തു സൂപ്പിക്ക് എതിരെ തങ്ങൾ ആഞ്ഞടിച്ചു.. പിന്നീട് അതിന് ശേഷം സൂപ്പിയുടെ അഡ്രസ്സ് ലീഗിൽ കണ്ടിട്ടില്ല. അങ്ങിനത്തെ ഒരു മുൻ മന്ത്രി ലീഗിൽ ഉണ്ടോ എന്ന് പോലും ആർക്കും അറിയില്ല

  • @AliMohammed-pd2ku
    @AliMohammed-pd2ku 9 місяців тому

    ഉള്ളാൾ തങ്ങളാണെങ്കിലും ശംസുൽ ഉലമയാണെങ്കിലും ഒക്കെ നമ്മളിലേറെ ഒരുപാട് പടച്ചവനോട് അടുത്ത വെക്തിത്ത്വങ്ങളാണ്....സംസാരിക്കുമ്പോൾ സൂക്ഷിക്കുക

  • @alimc9468
    @alimc9468 10 місяців тому

    Leadership ❤❤❤

  • @fathimafidha9585
    @fathimafidha9585 Рік тому +2

    🥰🥰

  • @fayizali3481
    @fayizali3481 Рік тому +1

    എന്റെ തങ്ങൾ

  • @salihbathool8923
    @salihbathool8923 20 годин тому

    uppappaa❤❤

  • @navabkhan8962
    @navabkhan8962 2 роки тому +2

    Ithaaan mmada vijayam... Thangaluppapppa 😥😥😥😥

  • @muhammedbasith-jx3lx
    @muhammedbasith-jx3lx Рік тому +2

    Masallah

  • @abdulazid2113
    @abdulazid2113 10 місяців тому

    Assalamu alaikkum ee Mahan upadeshangal nalgunnedath endinanee pekkuth pavappetta sadukkal mahanmarude naseehath kelkananu vilappett samayavum panavum chilavakki varunnad verude avare nirashappeduthugayum salafigalekkond cheethaparayippikkugayum cheydhalrabbinte rabbinte shapham edinte rakshadigalkkayirikkum adh AP EP ennu rabbulaalameenaya allahu nokkoola . samudhayathin nallad cheydukond rabbinte poruthavum erlogha erulogha vijayiglilum namme aakktte aameen yarabbal aalameen

  • @MkMk-mn5cc
    @MkMk-mn5cc Рік тому +4

    കണ്ണിയത്ത്‌ ഉസ്താദിനെയും ശംസുൽ ഉലമയെയും ധിക്കരിച്ചിട്ടാണ് ഇറങ്ങി പോന്നത് എന്നോർക്കുന്നത് നല്ലതാണ് തങ്ങളുപ്പാ

    • @Swalihedakkara
      @Swalihedakkara Рік тому +1

      Aa സമസ്ത ഇപ്പൊ എങ്ങനെണ്ട്... Fight ഒക്കെ തീരോ

    • @rajarazi1689
      @rajarazi1689 Рік тому +1

      Mugam.... Kettittilla...
      😅😅... Vafi.....

  • @muhammadthwaha1465
    @muhammadthwaha1465 10 місяців тому

    The Unbeatable Leader

  • @ajmalaviyil1104
    @ajmalaviyil1104 10 місяців тому

    masha allah ✊❤❤❤

  • @MuzammilM-gt7vm
    @MuzammilM-gt7vm Рік тому +6

    സുന്നത്ത് ജമാഅത് ആർക്കാ ഇല്ലാത്തത് ഇറങ്ങിപ്പോവാൻ. ശംസുൽ ഉലമക്കോ. കാണിയത്ത് ഉസ്താദിനോ? അവസ്ഥ

  • @abdullahcholkkal4739
    @abdullahcholkkal4739 10 місяців тому +1

    ശ്രദ്ധിക്കില്ലെന്നും അംഗീകരിക്കില്ലെന്നുമറിയാം എന്നാലും !
    മദ്ദ്രസ്സകളുടെ നടുവിൽ ചുമർ വെച്ച് പരസ്പരം തോളിൽ കൈ വെച്ച് ഒരു മെയ്യും മനസ്സുമായിരുന്ന നിഷ്കളങ്കരായ പിഞ്ചു കുത്തുങ്ങളുടെ മനസ്സിൽ ശത്രുതയുടെ വൻ മതിൽ കെട്ടാൻ !
    സലാം പറഞാൽ മടക്കാതിരിക്കാൻ !
    ഒരു പള്ളിയിൽ രണ്ടു ജമാഅത്ത് നടത്താൻ ! പെരുന്നാൾ ദിനത്തിൽ പോലും പളളിയിൽ പരസ്പരം കത്തിക്കുത്ത് നടത്താൻ ! വിവാഹ ബന്ധങ്ങൾ പോലും വിഛേദിക്കാൻ !
    അങ്ങിനെ.... പലതും പലതും !!!
    ഇതിനൊന്നും പാകതയുളളതായിരുന്നില്ല ഒറ്റമനസ്സായിരുന്ന കേരളത്തിലെ സാധാരണ സുന്നി വിശ്വാസികൾ .
    നന്മയിലേക്ക് നയിക്കുന്നവരാണല്ലോ എന്നതിനാൽ
    "നേതാക്കളെ അംഗീകരിക്കുക " എന്നതുമാത്രം അറിയാവുന്ന കേരളത്തിലെ സാധാരണക്കാരായ സുന്നി സമൂഹത്തെ ഇക്കോലത്തിൽ പാകപ്പെടുത്തിയെടുക്കാൻ ആയതുകളും ഹദീസുകളുമോതിയും
    ശ്രോദ്ധാക്കൾക്ക് ഹരം പകരാൻ
    കേട്ടാൽ അറപ്പുളവാകുന്ന പരിഹാസ്യങ്ങൾ മറുകക്ഷിക്കെതിരിൽ നടത്തിയുമുള്ള നിരവധി പ്രഭാഷണ പ്രഭുക്കളുടെ കഠിനപ്രയത്നം നിരന്തരം നടത്തേണ്ടി വന്നിട്ടുണ്ട് എന്നത്. 50 വയസ്സ് പ്രായമുള്ള ഏതൊരു സുന്നിക്കും ബോധ്യമുള്ള യാഥാത്ഥ്യമാണ്!
    സാമൂഹികവും മതപരവും സാമ്പത്തികവുമായി ഈ ദുരന്തത്തിന്റെ ദൂരവ്യാപക പ്രത്യാഘാതം ബോധ്യമായപ്പോൾ ഇനി ഒരുമിച്ചാൽ കൊളളാമെന്നായി
    വലിയ നേതാക്കൾക്ക്
    എന്നാൽ 100 റാം വാർഷികം വന്നതോടെ എല്ലാം തകിടം മറിഞ്ഞു! വിശ്രമത്തിലായിരുന്ന
    കവല പ്രാസംഗികൻമാർ പഴയ ക്ലിപ്പുകളും പത്രമാസിക കഷ്ണങ്ങളുമടങ്ങിയ ബാഗുമായി വീണ്ടും കവലകളിലെ ബുക്കിംഗുകൾ സ്വീകരിച്ചു തുടങ്ങി
    ഓരോരുത്തരുടെയും100 റാം വാർഷിക
    വീഡിയോകളുടെ കമന്റുകൾ കണ്ടാലറിയാം
    ശത്രുയുടെയും വർഗ്ഗീയതയുടെയും ഉറങ്ങിക്കിടന്നിരുന്ന കനൽ എത്രമാത്രം തീവ്രമാണെന്ന്ണെന്ന് !?
    വളരെ അനിവാര്യമാണെന്നറിഞ്ഞിട്ടും
    ഈ ശത്രുതയിൽ നിന്നും നമ്മേ തടയാൻ
    ഒരായത്തിനും ഹദീസിനും സാധിക്കുന്നില്ലേ ??
    എങ്കിൽ ഖുർആനും ഹദീസും മുന്നിൽ വെച്ച്
    മാനവികത പറയാൻ!
    സാഹോദര്യം പറയാൻ!
    മതസൗഹാർദ്ദം പറയാൻ!
    എന്ത്ധാർമ്മികാവകാശമാണ് നമുക്കുളളത്???

  • @tvsibthi115
    @tvsibthi115 2 роки тому +3

    Masha allah ivarude pinnilla ninna namukk bagyam

  • @anjillathsafeer2369
    @anjillathsafeer2369 2 роки тому +13

    എത്ര വലിയ തങ്ങൾ ആണെങ്കിലും ക്ഷമയോട് കൂടി സൗമ്യമായി വളരെ എളിമയോട് കൂടി സംസാരിക്കണം ap ആയാലും ek ആയാലും മുത്ത്‌ നബി (സ ) രീതി വളരെ സൗമ്യത യാണ് അള്ളാഹു കാക്കട്ടെ നമ്മെ 🤲🤲

    • @midlajmidlaj4473
      @midlajmidlaj4473 Рік тому +6

      നബിക്ക് എതിരെ തിരിഞ്ഞ അബൂ ജഹൽ നബി തങ്ങളുടെ പുറത്ത് കുടൽ മാല ഇട്ടപോൾ നബി തങ്ങൾ പറഞ്ഞു "അബൂ ജഹൽനെ നീ നശിപ്പിക്കണേ അല്ലാഹ്"ശത്രുക്കൾ പേടിച്ചു. അവർക്ക് അറിയാം നബി തങ്ങളുടെ ദുആക്ക് ഉത്തരം ഉണ്ടെന്ന്. എല്ലാ സ്ഥലത്തും കാരുണ്യം കാണിക്കുന്നതല്ല നബി തങ്ങൾ. അതാണ് ഇസ്ലാം.പറയണ്ടയിടത്ത് പറയും അതാണ് നബി തങ്ങൾ. അതാണ് അവിടുത്തെ പുത്രനും തങ്ങളും ആയ ഉള്ളാൾ തങ്ങൾ പറഞ്ഞത്.

    • @yoosufyoosuf5904
      @yoosufyoosuf5904 Рік тому

      😂

    • @shareefk9014
      @shareefk9014 Рік тому

      ​@@midlajmidlaj4473appo kanniyathum,shamsul ulamayum abujahalum,ullal nabhiyum,sharinna

  • @fasirmelmuri564
    @fasirmelmuri564 9 місяців тому +8

    ഈ ഇറങ്ങിപ്പോയ അന്ന് സമസ്തയുടെ അമരത് ബഹു ശംസുൽ ഉലമയും കണ്ണിയ്യത്തുസ്ഥാതും ഉണ്ട്...അത് മറക്കുരുത്.. ആ 2 മഹത്തുക്കൾ സമസ്തയുടെ അമരത്തു ഉണ്ടായിരിക്കെ സമസ്തയെയും പണ്ഡിതന്മാരെയും ധിക്കരിച്ചു ഇറങ്ങിപ്പോയി വേറെ സംഘടന ഉണ്ടാക്കിയവർക്കെങ്ങനെ 100 തികയും 🤔🤔🤔🤔

    • @SalmanSalman-ev7ls
      @SalmanSalman-ev7ls 9 місяців тому

      😂 ivar udayippp aadoo

    • @SakhavMustafa
      @SakhavMustafa 9 місяців тому

      സമസ്തയെ മുസ്ലിം ലീഗ് എന്ന ചെറ്റ സങ്കടനയുടെ ആലയിൽ കെട്ടാൻ നോക്കിയപ്പോൾ കാന്തപുരം സമസ്തയുടെ നിലപാട് പറഞ്ഞു 100 ആം വർഷം ആഘോഷിക്കുന്നു

    • @Hehe7w3u7e
      @Hehe7w3u7e 9 місяців тому +1

      എന്താണ് മൂരി തങ്ങളെ അധിഷേപിക്കുന്നത് നീ ഇസ്ലാമിൽ തന്നെയാണോ എന്നാണ് മൂരികൾക്ക് വിവരം വെക്കുക

    • @fasirmelmuri564
      @fasirmelmuri564 9 місяців тому +1

      @@Hehe7w3u7e തെറി വാക്ക് കൊണ്ടല്ല.. ആശയങ്ങൾ കൊണ്ട് സംസാരിക്കു bro.. തെറി പറയാൻ ആർക്കും പറ്റും..

    • @Hehe7w3u7e
      @Hehe7w3u7e 9 місяців тому +1

      @@fasirmelmuri564 ലീഗിനെ മൂരി എന്നാൽ എല്ലാവർക്കും അറിയാം അത് തെറിയെന്നോ 🤣😂😂😂🤣

  • @yoursfaithfully1181
    @yoursfaithfully1181 Рік тому +4

    ആഖിബത്ത്

  • @yasirakkar4908
    @yasirakkar4908 6 місяців тому

    🦁🔥

  • @jazzjazzik6808
    @jazzjazzik6808 9 місяців тому

    നാലകത്ത് സൂപ്പി

    • @Hehe7w3u7e
      @Hehe7w3u7e 9 місяців тому

      എന്താണ് മൂരി തങ്ങളെ അധിഷേപിക്കുന്നത് നീ ഇസ്ലാമിൽ തന്നെയാണോ എന്നാണ് മൂരികൾക്ക് വിവരം വെക്കുക

  • @shahidc.m.3841
    @shahidc.m.3841 2 роки тому +13

    അതിന് ശേഷം ലീഗ് ന്റെ ഓരോ കള്ളികൾ പുറത്ത് വരുകയായിരുന്നു

  • @muhammedk9621
    @muhammedk9621 Рік тому

    തങ്ങളേ...

  • @rdrrambo7762
    @rdrrambo7762 2 роки тому +2

    Masha allahu,, allahu daraja vardippippikkette ameen

  • @rizuriz456
    @rizuriz456 11 місяців тому +10

    സമസ്തയിൽ നിന്നും ഞങ്ങൾ ഇറങ്ങിപ്പോയതാണെ ന്ന് ഉള്ളാൾ തങ്ങൾ, ആ സമസ്തയുടെ നൂറാം വാർഷികം ഞങ്ങൾ ആഘോഷിക്കുമെന്ന് കാന്തപുരം. ലോക ബിറ്റ് 😂

    • @navask6296
      @navask6296 10 місяців тому +1

      സമസ്ത പുനസങ്കടിപ്പിച്ചതു താങ്കൾ അറിഞ്ഞില്ലേ

    • @shihabudheenpp9023
      @shihabudheenpp9023 10 місяців тому

      ആര് അരവിന്ദ മേനോനോ😂